തിരക്ക് പിടിച്ച ഒരു ദിവസം🥺ഇത്രയും പ്രതീക്ഷിച്ചില്ല😐

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 45

  • @sjcouplesfamily
    @sjcouplesfamily Před měsícem +40

    എല്ലാവർക്കും നമ്മുടെ വയനാടിനു വേണ്ടി പ്രാർത്ഥിക്കാം.....ഒത്തിരി നാശനഷ്ടം ഉണ്ടായിട്ട്.... ഒരു നേരം മാറി ഉടുക്കാൻ ഉള്ള വസ്ത്രം പോലും ഇല്ലാതെ നമ്മുടെ സഹോദരങ്ങൾ ദുരന്തഭൂമിയിൽ ഉണ്ട്..... നമ്മളാൽ കഴിയുന്ന സഹായം അതു 10രൂപ ആണേൽ പോലും അവർക്കു ഒരു സഹായം ആയിരിക്കും

  • @epackmachinery201
    @epackmachinery201 Před měsícem +9

    കണ്ണാ അമമ്മയുടെ വീട് മഴ കഴിയുമ്പോൾ ഒന്ന് പെയിന്റ് ചെയ്തു kodukane🥰 video super akunundu ellavarum super🥰

  • @Nanduuuhh
    @Nanduuuhh Před měsícem +1

    Ammama entha aa vtil ottak nilkunnat

  • @rammez2986
    @rammez2986 Před měsícem +4

    Pvm veliyachechi 😢kndit visham akun

  • @ann.825
    @ann.825 Před měsícem +1

    ഈ അമ്മയെ നിങ്ങൾടെ കൂടെ താമസിപ്പിച്ചു കൂടെ

  • @abhilashg2803
    @abhilashg2803 Před měsícem +13

    വയനാട്ടിൽ നടന്നതൊന്നും അറിഞ്ഞില്ലേ സഹോദരാ?നിങ്ങൾ വീഡിയോ ഇട്ട് സന്തോഷിക്കുന്നു.ഒരുദിവസമെങ്കിലും വയനാടൻ സഹോദരങ്ങൾക്കും വേണ്ടി മാറ്റി വെച്ചൂടായിരുന്നോ? മോശമായി പ്പോയി.

    • @Rithik-h8m
      @Rithik-h8m Před měsícem +1

      @@abhilashg2803 yes correct anu..ithinum nyayeekaranavumayi varum ammem monum..ithineyoke entha paraya

    • @minivijayan3106
      @minivijayan3106 Před měsícem

      സത്യം

    • @asha2988
      @asha2988 Před měsícem

      Vayanatil nadanath arinjit ningal inn jolik povathiruno? Ellalo? Ath polalle.. avardem upajeevana margam alle.. sahayangal cheyth kodukam avark vendi prarthikam..

  • @reshmisatheesh8341
    @reshmisatheesh8341 Před měsícem +1

    Ammomme thanne thamasipikathe❤

  • @junuthanks3081
    @junuthanks3081 Před měsícem +1

    ആരുടെ വീട്ടിൽ ചെന്നാലും, അടുക്കളയിൽ കയറി പാത്രം പൊക്കി നോക്കുന്നത് തീരെ വൃത്തി കേട് ആണ്, ആദ്യമായി ആഹാരം കാണുന്നത് പോലെ ആർത്തി മൂത്ത് നിൽക്കുന്നത് പോലെ

  • @nandakumargopinathakurup3521

    നമസ്കാരം 🙏🙏🙏
    All the best... 👍👍👍

  • @divyadeepu8931
    @divyadeepu8931 Před měsícem

    Hii kannan,sunichetayi❤❤ sruthy hii ❤amma❤ ayo pavam vally ❤

  • @jayageethakitchen7254
    @jayageethakitchen7254 Před měsícem +2

    🙏🎉🎉🎉❤🥰

  • @thejasmusic4419
    @thejasmusic4419 Před měsícem

    Sruthi veed home tour cheyane

  • @rajivvijayarajan6968
    @rajivvijayarajan6968 Před měsícem

    Superb

  • @Season170
    @Season170 Před měsícem

    വെല്ലിയുടെ വീട്ടിൽ വേറെയാരും ഇല്ലേ.... കണ്ടിട്ട് പാവം തോന്നണ്

  • @user-wk7oc7cs7s
    @user-wk7oc7cs7s Před měsícem

    Car sariyakiyo nokano

  • @lovelyvs2243
    @lovelyvs2243 Před měsícem +1

    Kanna vere karyam Ennu parayumbol bore akunnu surprise surprise so Video skip akum

  • @renukasatheesh7765
    @renukasatheesh7765 Před měsícem

    Pavam Ammamma😊🥰🥰

  • @SunFlower-ds6zu
    @SunFlower-ds6zu Před měsícem +7

    പ്രതീക്ഷിച്ചില്ല... അങ്ങനെയാവുമെന്ന് തോന്നിയില്ല.... ഇങ്ങനെ ആവുമെന്ന് വിചാരിച്ചില്ല..... ഇതൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു... Captions

  • @Zaniyathomas0416
    @Zaniyathomas0416 Před měsícem

    Super video 💞💞💞

  • @vidhya470
    @vidhya470 Před měsícem

    Ini വല്യ യുടെ വീട് പെയിന്റ് അടിച്ചു ഉഷാറാക്കണം ട്ടോ. 👍

  • @Rithik-h8m
    @Rithik-h8m Před měsícem +3

    Naadu motham duranthathaal kashtapexumbol,video eduth nadakalle ..kashtam thanne..avoid it

  • @ann.825
    @ann.825 Před měsícem

    നിങ്ങള് വയനാട്ടിലെ,അർജുനൻ്റെ ഇതൊന്നും അറിഞ്ഞില്ലേ

  • @rsrujikoott6502
    @rsrujikoott6502 Před měsícem +15

    കണ്ണനോടല്ലേ ഞങ്ങൾക്ക് പറയാനുള്ളു.. വെല്ല്യ ടെ വീട് കല്യാണത്തിന് നിങ്ങളുടെ വീട്ടിൽ പെയിന്റ് ചെയ്തപ്പോ ഒന്ന് ചയ്യാൻ തോന്നാഞ്ഞത് കഷ്ടമായിപ്പോയി കേട്ടോ അതൊക്ക അറിഞ്ഞു ചെയ്യണ്ടേ കണ്ണൻ മാമ ❤❤❤ശ്രുതി ഒന്നും വിചാരിക്കല്ലേ 😂😂😂

  • @rajulakmraju6224
    @rajulakmraju6224 Před měsícem

    Monday അമ്മയെ കാണാൻ വരാൻ ആഗ്രഹം ഉണ്ട് കോളേജിൽ ഉണ്ടാവുമോ

  • @rajeshtp5554
    @rajeshtp5554 Před měsícem

    Poojayude video kandu. Enthinte poojaya.

  • @user-xx7us7tk7f
    @user-xx7us7tk7f Před měsícem

    ❤❤❤❤❤❤

  • @athiravasudevan4922
    @athiravasudevan4922 Před měsícem +1

    First 🙋‍♀️

  • @athirasareesh8265
    @athirasareesh8265 Před měsícem

    Kanna ammammeda veedu onnu paint cheyyuttoo mazha kazhinju. Aake mushinju kidakkuva.

  • @sunibiju7604
    @sunibiju7604 Před měsícem

    Ippozhum hair kanumbol vishamam thonnunnu

  • @vimalasvlog9596
    @vimalasvlog9596 Před měsícem +2

    അപ്പോൾ സംഭവം എന്താണെന്നു വെച്ചാൽ 😂😂😂

  • @sheejasanthakumar5506
    @sheejasanthakumar5506 Před měsícem

    വയനാട്ടിൽ ഉണ്ടായ ദുരന്തമൊന്നും നിങ്ങൾ അറിഞ്ഞില്ലേ.? ഒരു നിമിഷം അവർക്കു വേണ്ടി യും കൂടി പ്രാർത്ഥിക്കണം നമ്മുടെ സന്തോഷത്തിനിടയിൽ .

  • @bijuravi8522
    @bijuravi8522 Před měsícem

    വയനാട്ടിൽ മരണപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഒരു കമ്മ്യൂണിറ്റി പോസ്റ്റ്‌ എങ്കിലും ഇടാമായിരുന്നു... കഷ്ടം.

  • @sandrasuoosajeev7214
    @sandrasuoosajeev7214 Před měsícem +8

    വളച്ചി ഒരു വീട് വെച്ച് കൊടുത്തൂടെ ആപ്പൊട്ടി പൊളിഞ്ഞ വീട് മാറി കൂടെ നിങ്ങളുട കൂടെ താമസിപ്പിച്ചു കൂടെ കണ്ടിട്ട് pedi

  • @bijiajith6329
    @bijiajith6329 Před měsícem

    Da kshananam alla kshanam anu mattethinte meaning vereya da

  • @Lizabeth-vlogs
    @Lizabeth-vlogs Před měsícem

    അമ്മക് സഹോദരങ്ങൾ ഇല്ലേ, മുത്തശ്ശി തന്നെ ആണോലോ താമസിക്കുന്നത്??

  • @kavyacu9086
    @kavyacu9086 Před měsícem

    HiFam l❤

  • @susanmathew547
    @susanmathew547 Před měsícem

    HahahhahahHhHHHhHzhh

  • @ann.825
    @ann.825 Před měsícem

    ഈ വീട് ഒന്നു പെയിൻ്റ് അടിച്ചു കൊടുത്തു കൂടെ

  • @jayadevipk3431
    @jayadevipk3431 Před měsícem

    Ivar onnum preetheeshichilla😂

  • @malusanthosh3405
    @malusanthosh3405 Před měsícem

    ❤❤❤❤❤❤❤

  • @nishasuresh5275
    @nishasuresh5275 Před měsícem

    ❤❤❤