പരസ്പരം ചതിക്കുന്ന ഭാര്യ ഭർത്താക്കന്മാരുടെ 7 അടയാളങ്ങൾ Chathi | Sidheeq Mannani Kollam New Speech

Sdílet
Vložit
  • čas přidán 7. 09. 2024
  • സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
    Join WhatsApp +91 9746749395
    Facebook Page / malayalamislamicquotes
    Instagram / malayalamislamicquotes
    Share Chat sharechat.com/...
    Website www.islamicquot...
    #malayalamislamicspeech2022
    #latestmalayalamislamicspeech2022
    #new islamic speech malayalam 2022
    #islamic speech malayalam live 2022
    #new islamic speech malayalam 2022
    #sidheeqmannanikollam

Komentáře • 735

  • @shafeekkannur1836
    @shafeekkannur1836 Před 2 lety +23

    പരസ്പരം ആത്മാർത്ഥ സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാർ നേരം പോക്കിന്‌ പോലും മറ്റുള്ള പെണ്ണിനെ അല്ലെങ്കിൽ ആണിന്റെ പിറകിൽ പോകില്ല. എത്രത്തോളം വേദനാജനകം ആണെന്ന് അത് ഇണയിൽ നിന്ന് അനുഭവിച്ചവർക് മാത്രം അറിയൂ 😭ഭാര്യയെ വെച്ച് മറ്റുള്ള പെണ്ണിന്റെ പിറകെ പോകുന്ന ഭർത്താക്കന്മാർ ശെരിക്കും നരബുരോഗികൾ ആണ്. എന്തിന് ഈ സ്വഭാവം വെച്ച് കല്യാണം കഴിക്കുന്നത്. കെട്ടിയ പെണ്ണിനെ കണ്ണീരു കുടിപ്പിക്കാനോ 😭ആ കണ്ണീരിന് കണക്കു ചോദിക്കുക തന്നെ ചെയ്യും. ഏറ്റവും വലിയ നീതിമാൻ പടച്ച റബ്ബ് മാത്രം 🤲എന്ത് തന്നെ മറച്ചു വെച്ചാലും കാലം സാക്ഷി അത് പടച്ച റബ്ബ് നമ്മുടെ മുന്നിൽ എത്തിച്ചു തരിക തന്നെ ചെയ്യും അതിന് ഇരട്ടി ആയി ദുനിയാവിൽ നിന്ന് തന്നെ അവർ ആ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും ബാക്കി പരലോകത്തും ഇന്ന്ഷാ അല്ലാഹ് 🤲ആത്മാർത്ഥ സ്നേഹമുള്ള സന്തോഷത്തോടെ മനഃസമാദാനപരമായ കുടുംബ ജീവിതം പടച്ചോൻ എല്ലാർക്കും നൽകട്ടെ ആമീൻ 😓🤲

  • @jalwajazil5719
    @jalwajazil5719 Před 3 lety +106

    ഇതിൽ നിന്നെല്ലാം വിജയിച്ചവരാണ് ഞങ്ങളുടെ കുടുംബം എന്റെ ഭർത്താവ് എന്നെ പറ്റി ഒരു കുറ്റവും പറഞ്ഞില്ല എനിയും ഇതുപോലെ മുന്പോട്ട് പോകാൻ നാഥൻ തൗഫീഖ് നൽകട്ടെ പ്രത്യക ദുആ ചെയ്യുക

  • @shizaann3687
    @shizaann3687 Před 3 lety +121

    ഭാര്യ ഭർത്താവ് അങ്ങോട്ടും engotum ചതിക്കുന്നത് പരസ്പരം സ്നേഹം ഇല്ലാത്തത് കൊണ്ടാണ് 💯

  • @ponnoosnajaas5764
    @ponnoosnajaas5764 Před 3 lety +327

    മുത്ത് നബിയെ സ്വപ്നം കാണാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @3star1234
    @3star1234 Před 3 lety +340

    സ്വന്തമക്കളെ നന്നായി കെയർ ചെയ്യുക മരുമക്കളെ ഏറ്റവും തായേ തട്ടിലാക്കുക, അതുപോലെതന്നെ സ്വാന്തം പെൺകുട്ടോളെ മക്കളുവയും മോന്റെ മക്കളെയും വേർതിരിച്ചു kaanuka, എന്തിനു എല്ലാ കാര്യത്തിലും രണ്ടു കണ്ണോണ്ട് കാണുന്ന ഭർത്താവിന്റെ umma, uppa, എന്നിവർക്ക് വേണ്ടി ഒരു പ്രഭാഷണം നടത്തുമോ.....

  • @rasheedasalam7569
    @rasheedasalam7569 Před 3 lety +20

    ഇതിൽ 95%ശരിയാണ്. വീഡിയോ നന്നായി ഉസ്താദ്. എല്ലാർക്കും നല്ല ജീവിതം അള്ളാഹു കൊടുക്കട്ടെ.

  • @mrworldnoob6603
    @mrworldnoob6603 Před 3 lety +313

    ഇപ്പോഴത്തെ ഫോൺ ഇറങ്ങിയ തൊട് കുടി കഴിഞ്ഞു ആത്മാത്ഥ സ്നേഹം

    • @allemaallema1596
      @allemaallema1596 Před 3 lety +11

      Valare sheriyanu

    • @kingfcarrom..7360
      @kingfcarrom..7360 Před 3 lety +27

      Sathyam. ഒരുമിച്ചിരുന്നു പരസ്പരം സംസാരിക്കാൻ പോലും കഴിയുന്നില്ല. ഫോൺ ആണ് എല്ലാം 😢😭

    • @shahzasvlog4519
      @shahzasvlog4519 Před 3 lety +7

      Correct

    • @shereenapn1026
      @shereenapn1026 Před 3 lety +6

      Correct

    • @hasnathhasna4052
      @hasnathhasna4052 Před 3 lety +4

      ശരിയാ

  • @rainbowplanter786
    @rainbowplanter786 Před 3 lety +88

    അസ്സലാമു അല്ലൈകും ഉസ്താദ്,
    എന്റെ ഒരു വലിയ അഭ്യർഥനയാണ് ഉസ്താദ് അത് സ്വീകരിച്ചു അതിനുള്ള ഒരു ലഘു ഹദീസ് ഇടണം." സ്വന്തം മക്കളെ വേറിട്ട കണ്ണുകൾ കൊണ്ട് കാണുന്ന രക്ഷകർത്താക്കളും അതിന്റെ ശിക്ഷയും ". ഉസ്താദ്‌ please..... ഈ വിഷയം ചർച്ച ചെയ്യും എന്ന് വിശ്വസിക്കട്ടെ. ഉസ്താദ് നിങ്ങൾക്കും കുടുംബത്തിനും അല്ലാഹു എല്ലാവിധ ബർക്കത്ത് ചൊരിയുമാറാകട്ടെ
    Ameen🤲🤲🤲🤲🤲

    • @ajmaltm4320
      @ajmaltm4320 Před 3 lety +1

      ameen

    • @fathimashafeeque7590
      @fathimashafeeque7590 Před 3 lety

      Anikkum😭

    • @rainbowplanter786
      @rainbowplanter786 Před 3 lety +1

      @@fathimashafeeque7590 ഇത് എന്റെ ഇക്കാക്ക് വേണ്ടിയാണ്. പാവം സങ്കടം തോന്നും ചിലപ്പോൾ 😓😓😓😓

    • @shejinishad5093
      @shejinishad5093 Před 3 lety +2

      ഇതേ അവസ്ഥയാണ് എന്റെ ഇക്കാക്കും..

    • @Rajeenafiroz
      @Rajeenafiroz Před 3 lety +1

      @@rainbowplanter786 enteyum ikkaakum ithe avasthayaanu, paavam

  • @mumthazshajeer8278
    @mumthazshajeer8278 Před 3 lety +169

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... പടച്ചവനേ, നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെ തന്നെ ഇണകളാക്കണേ..... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.....

  • @raseenarasi9173
    @raseenarasi9173 Před 3 lety +123

    അൽ ഹംധുലില്ലാഹ്. ഞാൻ lucky wife ആണ്. എന്നും ഇങ്ങനെ ആക്കണേ നാഥാ. എന്റെ hus നല്ല മനുഷ്യൻ ആണ്. ആമീൻ.

    • @ziyanashammaltasham574
      @ziyanashammaltasham574 Před 3 lety +3

      Njanum

    • @ismailrahman6419
      @ismailrahman6419 Před 3 lety +1

      മുസ്ലിയാര് പറഞ്ഞ അടയാളത്തിൽ പെട്ട ആളായിരുന്നു നിങ്ങളുടെ ഭർത്താവ് എങ്കിൽ എന്തായിരിക്കും നിങ്ങളുടെ comment😉

    • @khadeejathirshana6785
      @khadeejathirshana6785 Před 3 lety +1

      Ende bharthav enne yettavum ishtappedunnu...care cheyyunnu.. Allahu ende bharthaavin aafiyathodeyulla dheergaayuss nalgi anugrahikkatte...aameen....adhallaadhe anganeyulla bharya bhatthakanmaar undengil avark sadhbudhi nalgi avarude dhambathya jeevidham nannaaki kodukkane naadhaa. ..aameen ya rabhal aalameen..🤲

    • @_rafi_muhammed
      @_rafi_muhammed Před 3 lety +1

      എല്ലാവർക്കും ഇതു പോലെയുള്ള ഭർത്താവിനെയും ഭാര്യയെയും നൽകണേ നാഥാ aameen

    • @kunjuvava342
      @kunjuvava342 Před 3 lety

      @@_rafi_muhammed thanikkoo hus engane undu😍😍

  • @feelmylove1837
    @feelmylove1837 Před 3 lety +6

    എന്റെ വീഴ്ച്ച കൊണ്ടാണോ... ഭാര്യയുടെ വീഴച്ച കൊണ്ടാണോ എന്നറിയില്ല.... പല കാര്യങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നു.... എല്ലാം ഹൈറായ രീതിയിൽ നടക്കാൻ അള്ളാഹു തൗഫീക്ക് നൽകാൻ ദുആ ചെയ്യണേ....

  • @premanandt8395
    @premanandt8395 Před 3 lety +19

    വളരെ നന്നായിട്ടുണ്ട്

  • @shareefthamarath3391
    @shareefthamarath3391 Před 3 lety +13

    ഉസ്താദിൻ്റെ 3 ക്ലാസ് ഞാൻ കേട്ടു അൽ ഹംദുലില്ല സന്തോഷം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കയിഞ്ഞു.എൻ്റെ ഭാര്യയാണ് ആദ്യം ലിങ്ക് അയച് തന്നദ്

  • @ishanmon6077
    @ishanmon6077 Před 3 lety +3

    Alhamdulillah...ee karyangalil njan valareyadikam sandoshavathiyan.masha allah.ente barthavin ayuusum arogyavum nalkanee nadhaa🤲iniyum orupad Kalam sandoshathodeyulla dambathya jeevitham nayikkan thoufeeq nalkanee allaaah..🤲🤲🤲

  • @ashfaqueashrafachushakki406

    അൽഹംദുലില്ലാഹ് ഇത് വരെ റബ്ബിന്റെ അനുഗ്രഹത്താൽ പരസ്പര വിശ്വാസത്തിൽ മുന്നോട്ട് പോവുന്നു. ഈ സന്ദോഷവും സമദാനവും എന്നും നില നിർത്തി തരണേ 🤲🤲🤲🤲

  • @mufeedhathasni7839
    @mufeedhathasni7839 Před 2 lety +4

    അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് ധീർഗായുസ്സ്‌ നൽക്കണെ allah

  • @AbdulRahman-ns7mk
    @AbdulRahman-ns7mk Před 3 lety +12

    എന്റെ പൊന്നു ഉസ്താദേ ഭാര്യയിൽ നിന്നും ഒളിക്കാത്ത ഒരാൾ ആയിരുന്നു ഞാൻ . ഒരിക്കൽ ഭർത്താവ് ഉപേക്ഷിച്ചു പോയ ഒരു സ്ത്രീയുടെ മകനെ സ്കൂളിലും മദ്രസ്സയിലും ചേർത്താൻ ഞാൻ കൂടെ സഹായിച്ചു. അത് ഞാൻ എന്റെ ഭാര്യയോട് അന്ന് തന്നെ വന്നു പറയുകയും ചെയ്തു. അന്ന് തുടങ്ങി പുകിൽ ആ കുട്ടി എന്റെയാണ് എന്ന് വരെ പറഞ്ഞു ഉണ്ടാക്കി ഭാര്യയും ഭാര്യ വീട്ടുകാരും മറ്റും (അതും വലിയ വിശ്വാസികൾ ) ഭാര്യയെയും കൊണ്ടുപോയി . ഞാൻ വിളിക്കാനും പോയില്ല കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ മാപ്പും പറഞ്ഞു അവളെ വീട്ടിൽ ആക്കിയിട്ടു മുങ്ങി.
    അന്ന് എനിക്ക് മനസ്സിലായി ഒളിച്ചു വെക്കേണ്ടത് ഒളിച്ചു തന്നെ വെക്കണമെന്ന്.. ഇന്ന് ഞാൻ എന്റെ ആൾക്കാർ അറിയാതെ ഞാൻ മറ്റുള്ളവരെ എന്നെ കൊണ്ടായ പോലെ സഹായിക്കുന്നുണ്ട്..

    • @lovelylife9886
      @lovelylife9886 Před 3 lety +1

      Anya sthree ye sahayikkunnadum haramanu mashee avark ntha vere arum illee

    • @tomosaeed
      @tomosaeed Před 3 lety +1

      @@lovelylife9886 enthonnu iyalu parayunnath?

    • @ashrafayyan4183
      @ashrafayyan4183 Před 3 lety +1

      ഒരിക്കലും ഭാര്യയോട് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പാടില്ല. കാരണം അത്‌ പിന്നെ അവർക്ക് നിങ്ങളെ അടിക്കാനുള്ള വടി ആയി മാറും. അത് പോലെ വിവാഹ ജീവിതത്തിൽ അമിത നിഷ്കളങ്കത പാടില്ല., കാരണം പറ്റിക്കപ്പെടുന്നവരും, ഭാര്യ ഒളിച്ചോടി പോകുന്നതും 80%നിഷ്കളങ്കരുടെതാണ്.. ഭാര്യയെ സന്തോഷിപ്പിക്കാൻ വേണ്ടി വരവിൽ കൂടുതൽ ചിലവാക്കാനും പാടില്ല, കാരണം പിന്നീട് നമ്മുടെ ബാധ്യതകൾ (വീട്, കുട്ടികളുടെ പഠനം, വിവാഹം )തീർക്കാൻ പറ്റാതെ വന്നാൽ നിന്നെ കുറ്റപ്പെടുത്താനും അവർ മുന്നിലുണ്ടാവും. ഒരു പരസ്പര ധാരണയിൽ മുന്നോട്ട് പോവുക. അത്ര തന്നെ....

    • @AbdulRahman-ns7mk
      @AbdulRahman-ns7mk Před 3 lety +3

      @@lovelylife9886
      കൂടെ കിടന്നു അല്ല ഞാൻ സഹായിച്ചത് എന്നോർക്കണം... തൊട്ടതിനും എല്ലാം ഹറാംആണ് എന്ന് പറഞ്ഞു കുറ്റപ്പെടുത്തുന്ന നിങ്ങളെ പോലുള്ളവർ ഇസ്ലാമിന്റെ ശത്രുക്കൾ ആണ്.. ആദ്യം സ്വന്തം നന്നാകാൻ നോക്കുക എന്നിട്ട് മറ്റുള്ളവരെ നേരെയാക്കാൻ വരിക....

    • @AbdulRahman-ns7mk
      @AbdulRahman-ns7mk Před 3 lety +2

      @@ashrafayyan4183
      അഷ്‌റഫ്‌ പറഞ്ഞതിനോട് 100% യോജിക്കുന്നു ...

  • @rukhiyaa8001
    @rukhiyaa8001 Před 3 lety +4

    Usthaade njaggalkk yethrayum pettann sthlam vaaganum avide oru kochu veed kadallaade vekkaanum baaghyam undaakaan pradikkanam

  • @pravithasajan8260
    @pravithasajan8260 Před 3 lety +35

    സത്യം പറയാൻ ധൈര്യം കാട്ടിയ ഉസ്താദ് 👍👍👍

  • @nazalnazar5914
    @nazalnazar5914 Před 3 lety +31

    Ente barthav ennod തെറ്റ് cheyth porutham chodichu. Njn poruth kodthu.. but ipozhum adhehathe enik samshayaman😔oru thett cheytht orupad kallam parnjath kond ipOZHUM chathikkukayanonnulla pedii.. dua cheyyane ellrum😔

    • @zayanzayyuzayyu7869
      @zayanzayyuzayyu7869 Před 3 lety +2

      Enikum angne und but enths chyyndtg

    • @aneesafareena5735
      @aneesafareena5735 Před 3 lety +3

      തെറ്റ് ചെയ്യാത്ത മനുഷ്യമാർ ഇല്ല. സംശയം തോന്നിയാൽ പിന്നെ ജീവിതത്തിൽ സമാധാനം കിട്ടില്ല അതുകൊണ്ട് കഴിയുന്നതും നല്ല രീതിയിൽ ജീവിച്ചു പോകുക

    • @nazalnazar5914
      @nazalnazar5914 Před 3 lety +1

      @@aneesafareena5735 dua cheyy😔

    • @ayishu7651
      @ayishu7651 Před 3 lety +3

      തെറ്റ് സ്വാഭാവികമാണ്. ... കുത്തി കുത്തി ഉള്ള് എടുക്കുന്നത് നല്ലതല്ല......
      സംശയം ഒഴിവാക്കുക........

    • @jinuzshahmasajidh3165
      @jinuzshahmasajidh3165 Před 3 lety

      @@nazalnazar5914 cheyaam

  • @omnamasivaya4084
    @omnamasivaya4084 Před 3 lety +1

    Orupaddd nandhi for ur great tttt information

  • @abusufiyan8111
    @abusufiyan8111 Před 3 lety +8

    ഒരു വിവാഹം അള്ളാഹു സ്വീകരിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ചെയ്യണം... ഒരു video ചെയ്യുമോ ഉസ്താദ്.. Pls...

  • @bushrasubair1983
    @bushrasubair1983 Před 3 lety +8

    ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shamnaspp6621
    @shamnaspp6621 Před 3 lety +9

    Alhmdlh. Usthade ente bharthaavinum molkkum vendi dhua cheyane.

  • @sabeenasameer1360
    @sabeenasameer1360 Před 3 lety +1

    Alhamdulilla, Mashallah, Dua cheyyanne Usthade othiri vishamagal ond

  • @3starbrethirs93
    @3starbrethirs93 Před 3 lety +36

    എല്ലാം മറച്ചു വെക്കുന്ന സ്വഭാവം നല്ലോണം ഉണ്ട് അസുഗം വന്നാലും അടുത്ത് വന്നു സമദാനിക്കില്ല ഉസ്താദ് പ്രത്യഗം ദുആ cheyyanam

    • @amooshsp6775
      @amooshsp6775 Před 3 lety

      😑

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 Před 3 lety

      Chodichal marachu vekunnathano.. allenkil ellam thurannupareyathirikalano?.. chilar ellam share cheyyilla..past or naatuvarthamanam..ath normala..
      Ivde parenja ella pointsum undenkile pareyanavoo dear..

    • @naseeranijasnaseeranijas7213
      @naseeranijasnaseeranijas7213 Před 3 lety +3

      Enteyum avastha athaa😔😔

    • @jasnishad9391
      @jasnishad9391 Před 3 lety +1

      Allah athokke matti tharatte

    • @salims7129
      @salims7129 Před 3 lety +2

      എന്റെ അവസ്ഥ

  • @sheebanoushad9852
    @sheebanoushad9852 Před 2 lety

    Usdhad yellam sheriyanu

  • @muhammedsafwanhusna5305
    @muhammedsafwanhusna5305 Před 3 lety +3

    Alhamdulillah alhamdulillah alhamdulillah😘😘😘 Mashaallah💖💖Aameen aameen yaa rabbal aalameen🤲🤲

  • @shareefmk9916
    @shareefmk9916 Před 3 lety +1

    Ithinenthanu usthade pariharam. Njan orupad manasikamaya vishamathilanu

  • @sunirashi7857
    @sunirashi7857 Před 3 lety +11

    Masha allah inte barthaav nallavanaa idh kettappo urappaayi

  • @ayrahma5605
    @ayrahma5605 Před 3 lety +5

    الحمد لله على كل حال
    Allahuvinde theerumanam endano angana nadakatte kududal idine kurichu chindikumbo mammala energy low aavum
    Think positive

  • @crstafarkadappayil2432
    @crstafarkadappayil2432 Před 3 lety +6

    ഉസ്താദ് വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ വീഡിയോ അവതരണം മുഴുവനും ആത്മീയ വശങ്ങൾ ചാരി മാത്രമല്ല താങ്കൾ കാര്യങ്ങൾ പറയുന്നത് കൂറേ കൂടി യുക്തിസഹമായും കാര്യങ്ങൾ വിലയിരുത്താനും താങ്കൾ നിർദേശിക്കുന്നുണ്ട് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 💕💕

  • @nazrathbeegum3214
    @nazrathbeegum3214 Před 3 lety +60

    സത്യം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന വേദനകൾ ആണ് ഇതല്ലാം 😢😢😢

    • @anshifhishami6365
      @anshifhishami6365 Před 3 lety

      അയ്യോ

    • @kareemm8138
      @kareemm8138 Před 3 lety

      നീ പറഞ്ഞ ചതി എന്ന് പറയുബോ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊല്ലുമോ

    • @murshidac.m5616
      @murshidac.m5616 Před 3 lety

      pedikanda eppol pettan thannay shiksha

    • @veettilechangathi7054
      @veettilechangathi7054 Před 3 lety

      Thanne chadikkunnu ennu thonunnthakam kazhiyumenkkil kurachu shemayode wait cheyyuka marivarum

    • @_rafi_muhammed
      @_rafi_muhammed Před 3 lety

      അല്ലാഹ് കാക്കട്ടെ 😔😔😔

  • @shamnariyas2335
    @shamnariyas2335 Před 3 lety +10

    Usthadeee kadam veedanum, makkaleyum barthaavineeyum swaliheeghallil peduthaan dua cheyyaanam. 2 aankuttykalaan avare hafilaakkan agrahamund,dua cheyyanam

  • @shasnashasna2064
    @shasnashasna2064 Před 3 lety +4

    അൽഹംദുലില്ലാഹ്.... ജീവിതം aavasanam വരെ padcahavanഅനുഗ്രഹിക്കട്ടെ... സന്തോഷവും, സ്നേഹവും ഉള്ള ജീവിതം ആവട്ടെ

  • @ashikhamarjanamabdulla
    @ashikhamarjanamabdulla Před 3 lety +3

    Deshyam kurayan entha cheiyendath??plz replyy

  • @hakkiok
    @hakkiok Před 3 lety +2

    الحمد لله...ente rinimol mathi ennum...ente 2 sundarikittikalum...Allaahuvinu sthuthi....❤❤❤

  • @saamshaaa1552
    @saamshaaa1552 Před 3 lety +18

    Usthathe enik veandi dua cheyyanam enne orupad snehichirunnu ente barthav ippo ennod sneham porath kanikunilla bayangara deshyam dua cheyyanam e vayikunna ellavarum

    • @innooscreativehive1542
      @innooscreativehive1542 Před 3 lety +1

      Zainab acadamy yil chernnal ningalude problems theerum

    • @irshadmedia1814
      @irshadmedia1814 Před 2 lety

      അല്ലാഹു നല്ല സ്നേഹം അദ്ദേഹത്തിന്റെ ഖൽബിൽ ഇട്ട് കൊടുക്കട്ടെ... ആമീൻ

  • @ismailrahman6419
    @ismailrahman6419 Před 3 lety +58

    ഇതൊക്കെ കുടുംബ കലഹം ഉണ്ടാക്കാനേ ഉപകരിക്കൂ ,അടയാളം കണ്ട്‌ ആരെയും വിലയിരുത്താനാവില്ല ,അനുഭവത്തിലൂടെയേ പരസ്പരം മനസ്സിലാവൂ

    • @sharafudheenmkd2746
      @sharafudheenmkd2746 Před 3 lety

      Yes crt

    • @raheenarahee8579
      @raheenarahee8579 Před 3 lety

      Yes. Kelkumpol manasil samshyam varum

    • @desire.determine.dedicate
      @desire.determine.dedicate Před 3 lety +3

      No fullum sariyanu anubhavam undu

    • @rasheedasalam7569
      @rasheedasalam7569 Před 3 lety +7

      അടയാളം കൊണ്ട് വിലയിരുത്തലല്ല ഉസ്താദ് ഉദ്ദേശിച്ചത്. ശരിയായി മനസിലാക്കാൻ കുറെ കാര്യങ്ങൾ ഉപകാരപ്രദമായ രീതിയിൽ പറഞ്ഞുന്നെ ഉള്ളു. നമ്മൾ നന്നായി ചിന്തിക്കുക

    • @ismailrahman6419
      @ismailrahman6419 Před 3 lety +2

      @@rasheedasalam7569 നന്നായി ചിന്തിച്ചു തന്നെയാണ് ഞാൻ അഭിപ്രായം പറഞ്ഞത് ,നിങ്ങളുടെ ചിന്തയാണ് മാറ്റേണ്ടത്

  • @rahiyanathrahiyanath7100
    @rahiyanathrahiyanath7100 Před 3 lety +28

    ഉസ്താദേ ദുഹാഇൽ എനെഉം ഉൽപെടുതന്നേ എനിക് കടം വിടാനും സ്ഥലം വിൽക്കാനും ദുഹ്ർകനെ

  • @raeefarashid2593
    @raeefarashid2593 Před 2 lety +1

    Alhamdulillah. Ingangiyum pinangiyum sandhoshathode munnoott povunnu ith maranam vare nila nirathane allah😍 Maranam kondallathe njangale pirikkalle Allah😍. Nale Swargathilum njangale inagalakkane Aameen ya rabbal aalameen

  • @nazeerziya5403
    @nazeerziya5403 Před 3 lety +17

    ente Ikka ennod porukkaan pattaatha thett cheydu. pakshe njan poruthu koduthu ente 5 vayassulla magalk vendi.molk vappachiyaanu ellaam.usthaad duaa cheyyanam

    • @asnath5303
      @asnath5303 Před 3 lety +8

      Ente hus ippozhum cheythu kondirikunnnu..njn makkalk vendi kandillenn nadikunnu..kure upadeshichu adhehathinu oru kuttabodhavum illa

    • @innooscreativehive1542
      @innooscreativehive1542 Před 3 lety

      Zainab acadamy

    • @munirac8196
      @munirac8196 Před 3 lety +3

      @Azin Mehri enthu chayana same situation annu enikum

    • @shereenapn1026
      @shereenapn1026 Před 3 lety +2

      E avastha thanne aanu entethum ,sahichu kshamichu ,upadhesichu,bharthavu veedinu purathakki,njan ellam kshamichathinu Enikku kittiya sammanam,makkaleyum kondupoyi,makkalkku vendi aanallo nammal kshamichath ,last avarude kayyil ninnum nammalk kittunnath ethanu.Bharthavinte ummayum vappayum koottu ninnanu chathikkunnath

    • @aj-wo5sv
      @aj-wo5sv Před 3 lety +5

      Chathikk utharam chathi thanne

  • @jameelakv9389
    @jameelakv9389 Před 3 lety +5

    Usthade makkalundavan vendi duha cheyyane

    • @ayishu7651
      @ayishu7651 Před 3 lety

      സ്വാലിഹീങ്ങളായ മക്കളെ നൽകട്ടേ...
      എത്ര വർഷമായി ?

    • @jameelakv9389
      @jameelakv9389 Před 3 lety

      @@ayishu7651 2 varshamayi

    • @gokulravindran9964
      @gokulravindran9964 Před 3 lety

      @@jameelakv9389 Athre ullu. Evide 13 varsham aayi..

    • @jameelakv9389
      @jameelakv9389 Před 3 lety +1

      @@gokulravindran9964 endu cheyyanaaa adaane daraalamaaa duha cheyyane njanum ellavarkum vendi duha cheyyarund

    • @gokulravindran9964
      @gokulravindran9964 Před 3 lety

      @@jameelakv9389 Insha Allah..

  • @ismailkpkaringappara7290
    @ismailkpkaringappara7290 Před 3 lety +2

    ഇതിലൊന്നും പെടാത്ത ആളാണ് എന്റെ ഭർത്താവ്,റൊമാൻസ് അധികം അറിയില്ല,ഒരു ധൃതി പിടിച്ച ജീവിതമാണ് ആളുടേത്,ഒരു കാര്യത്തിലും സംശയം ഇതുവരെ വന്നിട്ടില്ല,,ഭർത്താവിന്റെ ഫോൺ ഏതു സമയവും എടുക്കാം എനിക്ക്, അന്ന്യ ഒരു പെണ്ണിനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല,ഫോണിലും മോശമായത് കാണാറില്ല,ഫോൺ പതുങ്ങി വെച്ച് ഒന്നും കാണാറില്ല.ക്രിക്കറ്റ് കളിക്ക് അടിമയാണ്,പക്ഷേ ,വല്ലപ്പോഴുമൊക്കെ തുറന്ന് സംസാരിക്കുകയൊള്ളു,
    പുറത്ത് നിന്നുള്ളവരും കുടുംബത്തിൽ ഉള്ളവരും ആരും മോശം പറഞ്ഞിട്ടില്ല.പക്ഷേ ആർക്കും മനസിലാകാത്ത സ്വഭാവം ,എന്റെ കണ്ണ് നിറഞ്ഞാൽ മൂപ്പർക്ക്

  • @rainbowplanter786
    @rainbowplanter786 Před 3 lety +10

    ആമീൻ..... ആമീൻ.... ആമീൻ

  • @salwabinyamin4588
    @salwabinyamin4588 Před 3 lety +3

    Usthade.. oru manushyande shareerathil jinn kayarunnad nallad aanenn paranj kelkkunnu.. ade sathyamaano?? Sthree shareerathil kayarunnado? Sthreekal mahanmar aan koode ennum paranj chikilsikkunnadinte vidhi vilakkukal okke paranj oru video idaamo usthaade

  • @nisaralingal9774
    @nisaralingal9774 Před 3 lety

    വളരെ ഉപകാരം

  • @hyderalihydu8390
    @hyderalihydu8390 Před 3 lety +1

    Bharyaye samsayikkunna bhartakkanmarkkayi oru
    Video cheyanam please

  • @Shamsiya2014
    @Shamsiya2014 Před 3 lety +5

    آمين يارب العالمين

  • @soudazubair129
    @soudazubair129 Před 3 lety +1

    Masha Allah dua cheyyuka

  • @safasafan1665
    @safasafan1665 Před rokem +1

    Vedanakal mathrame ullu...rabbe nii vazhikattitha.allah...marichaal enn vichaarikkunnu...makkale orthaal...enikk athum pattunnillaa😢😢😢😢

  • @sajithaaliakbar1284
    @sajithaaliakbar1284 Před 3 lety +1

    Ameen👍ദുഹാ ചെയണഠ ഉസ്താദ്

  • @shefnashefna1941
    @shefnashefna1941 Před 3 lety +1

    ഉസ്താദേ രണ്ട് അന്യ പുരുഷന്മാർ പ്രണയാഭ്യർത്ഥന നടത്തുന്നതും അത് നമ്മൾ നിരസിക്കുന്നതായും സ്വപ്നം കണ്ടാൽ അതിന്റെ വിധി ഒന്ന് പറഞ്ഞു തരാമോ

  • @uniquethinkskl23
    @uniquethinkskl23 Před 2 lety +6

    നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ മാതാപിതാക്കൾ ദുആ ചെയ്യുമ്പോലെ വരില്ല മറ്റൊരു ദുആയുടെയും ആത്മാർത്ഥത

  • @shamzmarz9872
    @shamzmarz9872 Před 3 lety

    Ettavum better idea provide cheyyan pattunna athrayum snehom things um provide cheyyuka.. nammal ok aavuka.. Kannil kaanumbol mathram action edukkuka.. oriklum samsayikaruth.. ingne poyale happy ayt jeevikan pattullu.. usthadin nalla kooduthal healthy society undakan kazhiyunna karyngl parayan sadhikte

  • @abbassalim5636
    @abbassalim5636 Před 3 lety +4

    Veedu vekkan dua cheyyane usthathe

  • @adila6444
    @adila6444 Před 3 lety +21

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🕋🕋🕋

  • @yousufyousuf164
    @yousufyousuf164 Před 3 lety +26

    ഈ വീഡിയോ കാണുന്നവർ അവരുടെ തെറ്റ് കുറ്റങ്ങൾ കുറവുകൾ മനസ്സിലാക്കുന്നതിന് പരിഹാരമാകട്ടെ ആമീൻ

  • @muneermoosa6685
    @muneermoosa6685 Před 3 lety +13

    അൽഹംദുലില്ല റബ്ബിന് സ്തുതി

  • @ismailkpkaringappara7290
    @ismailkpkaringappara7290 Před 3 lety +2

    എനിക്ക് പറയാനുള്ളത് വേറെ ,മകൻ ഗൾഫിൽ ആയിരുന്നപ്പോൾ മകനെ വല്ല്യ ഇഷ്ടായിരുന്നു ,ഇപ്പൊ നാട്ടിൽ ആണ് പണമില്ല ,ആറ് ആൺമക്കളാണ് നാലെണ്ണം നാട്ടിൽ ഉണ്ട്, ഉമ്മയുടേയും ഉപ്പയുടേയും എല്ലാ കാര്യങ്ങളും(ഹോസ്പിറ്റൽ പോക്കും മരുന്നും )എല്ലാം ഈ മകനാണ് ചെയ്യുന്നത്,ഒന്നിനും കണക്ക് പറയാത്ത തമാശയിൽ പോലും ഉമ്മയേയും ഉപ്പയേയും വേദനിപ്പിക്കാത്ത ആളാണ്,പക്ഷേ ഉമ്മാക്കും ഉപ്പാക്കും അൽപ്പം പോലും നന്ദിയില്ല,ഒരോ കല്ല്യാണത്തിനും പെരുന്നാളിനും ഡ്രസ് വാങ്ങിക്കൊടുക്കുന്നതും ഈ മകനാണ്,പക്ഷേ കയ്യിൽ കൂടുതൽ പണമില്ല,ഉള്ള കാശ് ഇടക്ക് ഉമ്മാക്കും ഉപ്പാക്കും കൊടുക്കാറും ഉണ്ട്,വേറെ മക്കൾ നയാ പെെസ കൊടുക്കാറില്ല,എന്നാലും നന്ദിയില്ല,ഗൾഫിൽ ഉള്ള മകന്റെ കുട്ടികളെ മടിയിൽ ഇരുത്തി ഓമനിക്കും,ഞങ്ങളെ കുട്ടികളെ തിരിഞ്ഞു നോക്കില്ല.
    ഉസ്താദെ പണം ആണ് എല്ലാവർക്കും ആവശ്യം,അതില്ലെങ്കിൽ ('ചില')സ്വന്തം മാതാപ്പിതാക്കൾക്ക് പോലും വേണ്ട.

  • @shibilin6972
    @shibilin6972 Před rokem

    Ente wife kallam paranju ippo divorce vare ethi ,avalodulla vishwasam nashtapettu,ente kunjum poyi,aake vishamithilanu,dua cheyyanam

  • @nickefx3791
    @nickefx3791 Před 2 lety

    Usthad valiya prayasathila dua cheyyane

  • @sulu__1353
    @sulu__1353 Před 2 lety

    സത്യം ആണ് ഉസ്താദ് ന്റെ ജീവിതം എങ്ങനെയാണ് എനിക്കൊരു നല്ലൊരു ജീവിതം കിട്ടാൻ ദുആ ചെയ്യണം അത്രയ്ക്ക് പ്രയാസം ഞാനാണോ

    • @sulu__1353
      @sulu__1353 Před 2 lety

      ഞാൻ ഭർത്താവ് കാണാം

  • @aflahaappu6328
    @aflahaappu6328 Před 3 lety

    Correct 💯 enik anubhavam ind usthaade

  • @nichunishukvk632
    @nichunishukvk632 Před 3 lety +3

    ഞാൻ ഒരിക്കലും എന്റെ ഇക്കയെ നോക്കാതെ നിൽക്കില്ല എന്നോട് ഇപ്പോൾ നല്ല സ്‌നേഹം ആണ് ഇനിയു അത് പോലെ ആവട്ടെ

  • @farookfaroosvava5140
    @farookfaroosvava5140 Před 3 lety +2

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക

  • @rifarifa1273
    @rifarifa1273 Před 3 lety

    Very.good.speech

  • @shameman4217
    @shameman4217 Před rokem +1

    Instagram ulla baaryamare sookshikkuka please 😢 ente barya angane oral alla enna chindha ningale abakadathil ethikum😢

  • @shereenapn1026
    @shereenapn1026 Před 3 lety +3

    Assalamu alaikum ,usthad paranja karyangal mikkathum ente ekkakkakk und,e paranja karyangal okke ente kanmunnil nerittu anubhavicha vyakthiyanu,ethu marikkittan njan kure othukayum niskkaikkukayum cheythu onnum mariyilla ,njan eppol ente veettilanu ,ethu mari ekkakkakku ennod sneham thonnan prathyekichu enthengilum parayanam cheyyanundenghil onnu paranju tharamo usthade,

    • @ibrahimmoloor3509
      @ibrahimmoloor3509 Před 3 lety

      2 pottachaa chilapo nannakum 🤭

    • @shadhathahi3560
      @shadhathahi3560 Před 3 lety +2

      ഏതെങ്കിലും 5 വഖ്ത് നിസ്കാരത്തിന് ശേഷം. ഇൻഷിറാഹ്.( അലം നശ്‌റഹ് സൂറത്ത് സുബ്ഹിക്ക് ശേഷം ചെയ്യുന്നതാണ് വളരെ നല്ലത്.)തുടങ്ങുന്നതിന് മുന്പായി നബിയുടെ മേൽ 11 സ്വലാത്ത് ചൊല്ലി. Ee സൂറത്ത് 17 തവണ ഓതുക. ഓരോ തവണ ഓതും ബോഴും മനസ്സിൽ ആരുടെയാണോ മനസ്സും സ്വാഭാവവും മാറേണ്ടത് ആ ഉദ്ദേശത്തോടു കൂടി ആത്മാർഥമായി ദുആ ചെയ്യുക. അല്ലെങ്കിൽ ഭർത്താവ് അടുത്ത് ഉണ്ടെങ്കിൽ 1 ഗ്ലാസ്‌ വെള്ളം എടുത്ത് അതിൽ ഇതു പോലെ ഓതി മന്ത്രിച്ചു അതിരാവിലെ കൊടുക്കുക. ഇങ്ങനെ കുറച്ചു ദിവസം കൊടുത്തു നോക്കു . ഇന്ഷാ അല്ലാഹ്. ഈ റബിയുൽ അവ്വൽ മാസത്തിന്റെ ബർകത് കൊണ്ട് നിങ്ങളുടെ വിഷമം മാറി കിട്ടും.

  • @aneeshafathima6855
    @aneeshafathima6855 Před 3 lety +4

    Masha allah

  • @muhammedanees5367
    @muhammedanees5367 Před 3 lety +3

    Masha ALLAH🥰

  • @maheenjasmine2591
    @maheenjasmine2591 Před 3 lety

    Ente Jeevitham poornamaayum chathikkapettathanallo usthathe vishamamilla

  • @shajyappakommeri2052
    @shajyappakommeri2052 Před 3 lety +19

    അൽഹംദുലില്ലാ എനിക്ക് എന്റെ റബ്ബ് നല്ല ഒരു ഇണയെ തന്നു രണ്ട് നല്ല പൊന്നു മക്കളും ഉണ്ട് നമുക്ക് സ്വന്തമായി ഒരു വീടില്ല എന്ന ഒരു കുറവ് മാത്രമേ ഉള്ളൂ

    • @_rafi_muhammed
      @_rafi_muhammed Před 3 lety

      Masha allah ennalum nalla bharya bharthaknmar alle nigal ath mathi thawakkalthu allallah😍😍

    • @ashrafashraf3192
      @ashrafashraf3192 Před 3 lety

      അൽഹംദുലില്ലാഹ്, താങ്ക്ളുടെ കുടുംബത്തിന് അല്ലാഹു വീടു പ്രധാനം ചെയ്യട്ടെ, അമീൻ

  • @noushadvengathodi3695
    @noushadvengathodi3695 Před 2 lety

    ഇത് എല്ലാം എന്റെ ഭർത്താവിനു ഉണ്ട്, ഉസ്താദ് ദുഹാ ചെയ്യണം

    • @fahadcreation7898
      @fahadcreation7898 Před 2 lety

      Barthav angane eyale chathikunnu enn eyalk feel cheyunnundo

  • @michifarooqmichifarooq85

    Usthade Ende barthav ellam kond tharum Ende 3makkaleum enneum ponnu pole nokum oru vishayathil njan valaare tenxanilaan bad habit und usthade ad enne kond saikkan pattunnilla prathiyegam duha cheyyanam.vaaikunnavarum enik vendi duha cheyyane plzz

  • @mdjd2917
    @mdjd2917 Před 3 lety +3

    5.35 start

  • @jasijasi6567
    @jasijasi6567 Před 2 lety

    Manushyanum alla.mrigavum allatha enagalode enthuparanjittethu karyam.njan orupad anubavichu.ente mathapithakkaleppolum Ayal mrigagalude perane vilikkare.njan rakshappettu ponnu.

  • @shihabshihab4202
    @shihabshihab4202 Před 2 lety +1

    നല്ല ബർത്താക്കന്മാരെ കിട്ടുന്നതാണ് ഒരു പെണ്ണിന്റ ഭാഗ്യം

  • @_fouz.__2002
    @_fouz.__2002 Před 3 lety +1

    Inganeyulla video cheythal kudumba kalahamundakum usthathe

  • @sunisuni1636
    @sunisuni1636 Před 3 lety +1

    ദുഹാ ചെയ്യണേ ഉസ്താദേ വളർറെ vishamathila

  • @alhamdulillahsp1232
    @alhamdulillahsp1232 Před 3 lety +6

    Alhamdulillah

  • @afsalachu6502
    @afsalachu6502 Před 3 lety +6

    Usthathea ntayum nte thathanteyum kudumba jeevitham hayeer akkan duha cheyanam usthathea

  • @saduliad339
    @saduliad339 Před 2 lety +2

    ആമുഖമവതരണത്തിൽ ഒരുപാട്സമയം വെറുതെകളയുന്നു.
    ചുരുങ്ങിയസമയംകൊണ്ട് പറയാനുള്ളത് ചുരുക്കിപ്പറഞ്ഞു തീർക്കുകയാണ് ചെയ്യേണ്ടത്.

  • @fizanfizanrazal6686
    @fizanfizanrazal6686 Před 3 lety +3

    ഉസ്താദ് ഈ പറഞ്ഞത് വളരെ കറക്റ്റ് ഉസ്താദ് പറഞ്ഞ 5 കാര്യങ്ങളിലും വളരെ കറക്റ്റ് ആണ് അത് അനുഭവിച്ച് അറിഞ്ഞവൻ ആണ് ഞാൻ

  • @rilurishushalu5136
    @rilurishushalu5136 Před 3 lety +2

    Aameen ya rabbal aalameen

  • @aleemaali7763
    @aleemaali7763 Před 3 lety

    Usthadhe enik kalyanam kayinj 5 kollam aayi snehich kalyanam kayinjadha. 3 kollam aayi parasthree bhandham ind.. Ende kudumba jeevidham shery agaan dua cheyyanam

  • @arshidaarshi1635
    @arshidaarshi1635 Před 3 lety

    Ma sha Allah alhamdulillah

  • @user-rq5xf3ez6s
    @user-rq5xf3ez6s Před 3 lety +2

    മൊൈൽഫോൺ അൻ പ്രശ്നം ഉസ്താദ്

  • @nadeera18k
    @nadeera18k Před 2 lety +1

    സതോഷം എന്താണ് ന്ന് ഞാൻ അറിഞിട്ടില്ല ഉസ്താദ് പറന്നത് ശരി ആണ്

  • @sakeenasakee8753
    @sakeenasakee8753 Před 3 lety

    Usthathe ente barya shamsaya rogiyum.ellatha pennungale kootty vebijariyakkukayanu orupadu tenshanudu duha chayyuka

  • @sanhasanhasanha9538
    @sanhasanhasanha9538 Před 3 lety +1

    Sathyaman usthaday

  • @lubnasalman4895
    @lubnasalman4895 Před 3 lety +1

    Enikkum husinum veandi ellarum dua cheyyane

  • @farzanashafeek2106
    @farzanashafeek2106 Před 3 lety +2

    ഇസ്ലാമിന് എതിരായ കാര്യങ്ങൾ ഒഴിച്ചു, ഏതൊരു കാര്യവും ഭർത്താവ് പറയുന്ന പോലെ അനുസരിച്ചും ക്ഷമിച്ചും, അവന്ടെ സുഖ, ദുഃഖങ്ങളിൽ പങ്കു ചേർന്നും ഒരുപാട് മനസിലാക്കിയും അനാവശ്യ ചിന്തകളിൽ പെട്ട് സംശയിക്കാതെ ഉം
    ദീനിനെ അനുസരിച്ചും ജീവിക്കുന്ന ഒരു ഭാര്യയെക്കും ഒരു ഭർത്താവിനും അധിക കാലം ചതിക്കാൻ കഴിയില്ല... കാരണം ക്ഷമിക്കുന്നവന്റെ കൂടെ ആണ് അള്ളാഹു. അവൻ ഒരു നാൾ എല്ലാം ബോധ്യപെടുത്തി തരും... ഒരു പെണ്ണിന്റെ ജീവിത രീതി തന്നെ ആണ് ഒരു നല്ല കുടുംബത്തിന്റെ അടിത്തറ.. അവിടെ വിജയിച്ചവൾക് റബ്ബ് എന്നും കൂടെ ഉണ്ടാകും.. പക്ഷെ പരീക്ഷണങ്ങളും ഉണ്ടാകും എന്നത് മറക്കരുത്...പരസ്പരം മനസിലാക്കേണ്ടത് ഇത് പോലുള്ള ഉദാഹരങ്ങൾ വച് കംപൈർ ചെയ്തല്ല.. പങ്കാളിയുടെ സ്വഭാവം എന്താണോ അതിനെ മനസിലാക്കി യുക്തി ഓടെ ചിന്തിച്ചു വേണം ജീവിതം മുന്നോട്ട് നയിക്കാൻ.. നല്ല കുടുംബ ജീവിതം ഉണ്ടാകാൻ ഉള്ള ക്ഷമ റബ്ബ് എല്ലാ ദാമ്പത്യം നയിക്കുന്നവർക്കും നൽകട്ടെ... ആമീൻ...

  • @manha1965
    @manha1965 Před 3 lety +1

    Alhamdhulillah... aameeen

  • @sreehari3417
    @sreehari3417 Před 3 lety +1

    Good vedio

  • @minnuam2433
    @minnuam2433 Před 3 lety +1

    ശെരി യാണ് ഉസ്‌താദ്

  • @manumanu9082
    @manumanu9082 Před 3 lety +26

    ഏഴ് കാര്യങ്ങളും എന്റെ ഭർത്താവ് ഉള്ളതാണ് എനിക്ക് പരസ്യമായ രഹസ്യമാണ് എല്ലാം അറിയാം ഉസ്താദിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ.പ്ലീസ്

    • @ishalmarhaba3291
      @ishalmarhaba3291 Před 3 lety +2

      Ntayum

    • @vmarahman4803
      @vmarahman4803 Před 3 lety

      @@ishalmarhaba3291 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.....

    • @muhammadbathoollshafi8176
      @muhammadbathoollshafi8176 Před 3 lety +1

      Itte ജീവിതം ത്തിൽ ഉണ്ട് 7karim. ഫോൺ ഞാൻ എടുക്കുന്നതിനു വേറെ എവിടെ യോ കൊട്ട് വെക്കും. ഒരു വീട്ടിൽ ജീവിക്കുന്നു ഒരു ബന്ധം വും ഇല്ലാ. സ്നേഹം ഇല്ലാ ഇക്കാക്ക്

    • @sadhamhusain162
      @sadhamhusain162 Před 3 lety

      @@muhammadbathoollshafi8176 സത്യം ആണോ 🥺😔

  • @shamseenashamseena146
    @shamseenashamseena146 Před 3 lety +2

    Aameen..

  • @mumthasm5384
    @mumthasm5384 Před 3 lety +2

    Alhamdhuliha

  • @raihanathsakkeer203
    @raihanathsakkeer203 Před 3 lety

    Usthade enneyum kudumbatheyum duayl ulpeduthane