Real Life Ghost Experience In Malayalam EP 3 | ആരെയും ഭയപ്പെടുത്തുന്ന ഒരു യഥാർത്ഥ സംഭവം | Wiki Vox

Sdílet
Vložit
  • čas přidán 12. 09. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    =================DISCLAIMER=======================
    UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM,
    COMMENT, NEWS REPORTING, TEACHING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT
    OTHERWISE BE INFRINGING. NON-PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOR OF FAIR USE.
    ==============THANKS FOR WATCHING!================
    **************************************

Komentáře • 157

  • @subinas9138
    @subinas9138 Před 21 dnem +189

    ആരും കളിയാക്കണ്ട real ആയിട്ടുണ്ടായ കാര്യമാണ് ഞാൻ മാത്രമല്ല അന്നെന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു അവർക്ക് അതറിയാം കാരണം നിങ്ങളല്ലല്ലോ അത് കണ്ട് അനുഭവിച്ചത് അപ്പോൾ കളിയാക്കാം. നിങ്ങളുടെയൊക്കെ ജീവിതത്തിൽ ഇങ്ങനത്തെ അനുഭവം ഉണ്ടാകുമ്പോഴേ മനസിലാകൂ ഇത് എന്റെ ജീവിതത്തിൽ ഉണ്ടായതു തന്നെയാണ്... 11വർഷം മുൻപ് ഉണ്ടായതാണ് ഇത്.

    • @harikrishnanps8938
      @harikrishnanps8938 Před 21 dnem +9

      ആ സ്കൂൾ എവിടെ ആണ് പ്ലീസ് onnu പറയുമോ 🙏

    • @005sooraj
      @005sooraj Před 21 dnem +4

      Athinu shesham angane ethenkilum undayo

    • @subinas9138
      @subinas9138 Před 21 dnem +5

      @@005sooraj yes

    • @nandhu_vyas
      @nandhu_vyas Před 21 dnem +1

      😮😮​@@subinas9138

    • @abhijithraj7762
      @abhijithraj7762 Před 21 dnem +8

      അപ്പോൾ പ്രേതം ഉണ്ടോ 😮😮😮😮

  • @NusaibaParabattuvalappil
    @NusaibaParabattuvalappil Před 21 dnem +39

    ആ അങ്ങനെ പ്രേത കഥ കൾ പോരട്ടെ ഇന്നത്തെ ഉറക്കം സ്വാഹാ 😜😜😁🫰

  • @TARSANSAHARA
    @TARSANSAHARA Před 21 dnem +28

    10 30 വർഷങ്ങൾ മുമ്പ് എനിക്കും തോന്നിയിട്ടുണ്ട്.. വീടിനടുത്താണ് സ്കൂൾ ആ സ്കൂളിന്റെ അവധി ദിവസങ്ങളിൽ ഗ്രൗണ്ട് കളിക്കാൻ പോകുമ്പോൾ.. സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ നിന്ന് ആരോ കരയുന്നതുപോലെ തോന്നും... അടുത്ത് പോയി ഞങ്ങൾ ക്ലാസ്സ് റൂമിലേക്ക് നോക്കിയാൽ ആരെയും കാണാറില്ല... അതെല്ലാം.. ഒരു കാലം... ഇതുകേട്ടപ്പോൾ അതെല്ലാം ഓർക്കുന്നു

  • @harismemana6051
    @harismemana6051 Před 18 dny +9

    പലരും പല അനുഭവങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഇത് വരെ ഒരു പുല്ലും കണ്ടിട്ടില്ല. എനിക്ക് തോന്നുന്നത് മനുഷ്യന്റെ പേടിയാണ് മെയിൻ കാര ണം. Pinne നമ്മൾ ചെറുപ്പം മുതൽ കേട്ട് വന്ന മുത്തശ്ശി കഥകൾ. ആഭിചാരം സത്യമാണ്. ഞാൻ അത് അനുഭവിച്ചതാണ്.പ്രേതം ഇല്ലന്ന് തന്നെയാണ് എന്റെ വിശ്വാസം

  • @JetLagRecords
    @JetLagRecords Před 21 dnem +23

    Wiki Vox Malayalam, amazing content keep up the great content

  • @muyalbro2523
    @muyalbro2523 Před 21 dnem +21

    ഈ രണ്ടാമത്തെ കഥ വിശ്വസിക്കാൻ കുറച്ചു പാടാണ് 😅

    • @mrmoon3587
      @mrmoon3587 Před 20 dny

      😂

    • @shradha8509
      @shradha8509 Před 19 dny +5

      Akashaganga movie orma vannu. Theeyil chuttathokke. Cinema akkanulla vakupond

    • @renjurenjitha1209
      @renjurenjitha1209 Před 19 dny +2

      സത്യം 🤣ആകാശ ഗംഗ തന്നെ 😅

  • @kannanr3431
    @kannanr3431 Před 21 dnem +10

    Another interesting & horror thriller from subscriber side and beautiful narration from your side sister. Keep up the good work

  • @DevikaS-r8g
    @DevikaS-r8g Před 16 dny +4

    Ith randum alla enne bhayapeduthiyath ningalde puragil kanicha photos um pinne edakk edakk itta aa toonum atha enne bhayapeduthiyath

  • @AkshayaAnilkumar-h6f
    @AkshayaAnilkumar-h6f Před 21 dnem +5

    Cheachi iniym real story cheyyane... Orupad ishtann cheachiii ❤🎉

  • @SowmyaM-yq1xu
    @SowmyaM-yq1xu Před 20 dny +8

    Schoolil undaya sambavam viswasiykunnu😮karanam chilappo nammude kuttikaalath ingane kandu pedichu kanum😢aa kuttiyum appo roopam kand pedichu kanum 😢oru thonnal matram aakum pedi kond veendum nokkiyaal kaanilla 😅ennal randamathe sambavam oru movie story pole und😂😂😂

  • @AnithaAntony-u3v
    @AnithaAntony-u3v Před 20 dny +3

    Can't able to believe these two incidence 😮😮😮😮chechi super presentation ❤️❤️❤️❤️💖💖2nd ayoo 😮😮

  • @abeyjohn8166
    @abeyjohn8166 Před 19 dny +2

    Rahasya jalakam, mallu ghost hunter, aviswasaneeya rahasyangal channelil ghost video und

  • @user-yx3gq2bv4c
    @user-yx3gq2bv4c Před 20 dny +5

    Akasha ganga😂

  • @abhilashtk1754
    @abhilashtk1754 Před 21 dnem +5

    Need more horror stories 😁❤️🥰

  • @naveensreenivas
    @naveensreenivas Před 20 dny +3

    എത്ര എത്ര രാത്രികളിൽ പല പല സ്ഥലങ്ങളിൽ ഇരുന്നു വെള്ളടിച്ചിട്ടുണ്ട് അപ്പോഴൊന്നും ഒരു മരുന്നിനു പോലും ഒരു യെക്ഷിയെ കണ്ടിട്ടില്ല.... പാവം ഞാൻ 🥲

  • @ajeeshjohny3
    @ajeeshjohny3 Před 21 dnem +12

    35 വയസായി ഇത് വരെ ഒരുപാട് സ്ഥലങ്ങളിൽ ഒറ്റക്ക് രാത്രിയും പകലും ഇല്ലാതെ പോയിട്ടുണ്ട്, സെമിത്തെരിയിൽ അടക്കം, ഇത് വരെ ഒരു പ്രേത അനുഭവവും, ദൈവീക അനുഭവവും ഉണ്ടായിട്ടില്ല.

    • @suryathenmozhi7155
      @suryathenmozhi7155 Před 20 dny +5

      എല്ലാവർക്കും തോന്നണം enilla 😁

    • @flor_d_e_cerezoot7
      @flor_d_e_cerezoot7 Před 20 dny

      Correct 💯 ​@@suryathenmozhi7155

    • @amalghosh8989
      @amalghosh8989 Před 14 dny +2

      ചിലപ്പോ ജനിച്ച നാളിന്റെ ആവും.. ദേവഗണത്തിൽ ആവും ജനിച്ചത്

  • @parinibu4045
    @parinibu4045 Před 4 dny +1

    രണ്ടാമത്തെ സത്യമാണേ സിനുമ പോലെ ഉണ്ട്😅😅

  • @Kichukochuzzz
    @Kichukochuzzz Před 21 dnem +4

    3am kanuva urakkam poyi kitti😂mrng kanda mathi ennu vechatha but ntho oru ethu😂😂😂😂eppo ellam sheri ayi kitti😂😂😂

  • @NaseerAhmed-bq1mk
    @NaseerAhmed-bq1mk Před 19 dny +3

    രണ്ടാമത്തേത് വെള്ളിനക്ഷത്രം😂

  • @sevensonyeondan124
    @sevensonyeondan124 Před 18 dny +1

    Chechi njn oru karyam paranjna onnum thonnalle....njn chechide valya oru fan ann athe pole ella video kannunna ala.... but inn eth enik kannam enn agraham und.... but kannan thonnunnila karannam thumblin picture okiee aa oru video open cheyyumbo poyikollum ennu vekkam...but chechide background aa photo ath kanda aa spottil njn ee video skip cheythu karannam chechine nokkan pattunnila...persnolly enik ee ghost enn vechal bayangara pediya.....eth enik personly thonniya karyamatto njn paranjnath onnum thonnalle chechii.....🥹🫂

  • @sarunradhakrishnan
    @sarunradhakrishnan Před 18 dny +2

    2nd one akashaganga😂😂

  • @zaheerscarlet732
    @zaheerscarlet732 Před 21 dnem +7

    സ്കൂളിൽ ചിലപ്പോൾ ഇങ്ങിനെ സംഭവിച്ച് ടുണ്ടാഗും

  • @m.r_mystereos
    @m.r_mystereos Před 21 dnem +2

    Waiting aayirunnu horror videosinaayi 😍😁❤️‍🔥

  • @ratheeshbhaskarkayamkulam2721

    രണ്ടാമത് പറഞ്ഞ കഥ ഏതു സിനിമയിൽ നിന്ന് കോപ്പിയടിച്ചത്😂വല്ലോം നിർമ്മാതാക്കളും കേട്ടനഷ്ടപരിഹാരം കൊടുക്കേണ്ടി വരും😂

  • @richurichu-bz1uh
    @richurichu-bz1uh Před 21 dnem +4

    Hellooo chechi ente birthday August 28 wish cheyumo chechi plzzz 🥰🥰🥰

  • @PrinceMathew-kh4uk
    @PrinceMathew-kh4uk Před 14 dny +1

    When i think penugalk ahnanu thonnu etavum koodathal predhanubhavam

    • @PrinceMathew-kh4uk
      @PrinceMathew-kh4uk Před 14 dny +1

      Aa poli ithu paranjapol thanne roomil window adanju😮😂

  • @diniltk6241
    @diniltk6241 Před 21 dnem +11

    2മത്തെ സ്റ്റോറി ഏതോ സിനിമയിൽ നിന്ന് എടുത്തത് പോലെ ഉണ്ടല്ലോ 😂

  • @itsmyskillsjourney
    @itsmyskillsjourney Před 20 dny +3

    Kulichit kanam atha enik nallath allel kuli nadakkilla 😜

  • @jaleenajunafjaleenajunaf66

    Chechi d block story edumo

  • @ALENALEX-pt4en
    @ALENALEX-pt4en Před 8 dny

    Satyam matrame parayavu avide pretham double role kalikayelle😅😅😅

  • @SreejithaDhanesh
    @SreejithaDhanesh Před 21 dnem +3

    Ithum randum ketittu njan pedichilla.😊

  • @vava5522
    @vava5522 Před 21 dnem +3

    സൂപ്പർ 🥰🥰

  • @harikrishnanps8938
    @harikrishnanps8938 Před 21 dnem +4

    Ram🎉👍

  • @aradhanakrishnan5421
    @aradhanakrishnan5421 Před 21 dnem +1

    Both the stories are quite interesting....

  • @panayakunnelkunnel775

    എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്

  • @SanghaMithra-n9p
    @SanghaMithra-n9p Před 19 dny

    2 storykalum interesting aaan. Sherikkum njan pedichu.❤❤😱😱😱😱

  • @BlushwithNandana
    @BlushwithNandana Před 17 dny +3

    Le കൊല്ലക്കാരിയായ ഞാൻ😮‍💨🙂

  • @SanalkcBlackbeauty
    @SanalkcBlackbeauty Před 19 dny

    Chechy eniyum ithupolulla video cheyyanea.

  • @familypackvlogs
    @familypackvlogs Před 21 dnem +3

    Hi chechi🥰

  • @RajithaKV-p7o
    @RajithaKV-p7o Před 21 dnem +1

    1st one Kanditt pedi Ayyieee...😮😂

  • @user-wn6qt1ps1i
    @user-wn6qt1ps1i Před 12 dny

    Chechik onnum thire pediyille😮

  • @user-yx3gq2bv4c
    @user-yx3gq2bv4c Před 20 dny +1

    Ith okke ullathu tanne +2 class thudangiyittalle schoolile class thudangu

  • @Jayesh-c5n
    @Jayesh-c5n Před 12 dny

    8:48 2 divasam maricho

  • @ASIF_ACHOO
    @ASIF_ACHOO Před 21 dnem +13

    Ithil 2 nd real annu guys...that is my friend...ram sister Lakshmi is my friend...ee sambavam nadakumbol njan call il ondatinnu...
    Please pin

    • @jfryteg
      @jfryteg Před 21 dnem

      @@ASIF_ACHOO എന്തൊരു നുണ 😄

    • @panderqueengaming5210
      @panderqueengaming5210 Před 21 dnem +6

      ​@@jfrytegEda ninne viswapikan alla avar story iduunna ororutharude anubhavam aanu . Thanik anubhavam varumbol aayirikum thaan manasilaakunne . Mattulavar avarude Experience punk vekkunathil ningal endha budhimutt .😊 . Just leave it naa

    • @jfryteg
      @jfryteg Před 21 dnem

      @@panderqueengaming5210 podi poorimole koothichimole നിന്റെ അച്ഛന്റെ kunna poyi oomb

    • @panderqueengaming5210
      @panderqueengaming5210 Před 21 dnem +1

      ​@@jfrytegnie oombiko .oombaan illenkill achanda aduthh po😂😂

    • @shradha8509
      @shradha8509 Před 19 dny

      ​@@panderqueengaming52102nd one akashaganga touch ond😅

  • @divyaachu2805
    @divyaachu2805 Před 21 dnem +1

    Subina ara oh,pedivarunmu pretharupam 👻☠️👻kallann ennu njan vishosikkathilla😮😅entta ponne 😢entte theyvame😅

  • @PrinceMathew-kh4uk
    @PrinceMathew-kh4uk Před 14 dny

    എനിക്ക് ഇതുവരെ പ്രേതം അനുഭവം ഉണ്ടായിട്ടില്ല... But dheyivaanubhavam ഉണ്ടായിട്ടുണ്ട്...😮
    ഞങ്ങടെ അടുത്തുള്ള പള്ളിയിൽ മാതാവ് പാമ്പിനെ ചവുട്ടി നിൽക്കുന്ന രൂപത്തിന്റെ അടുത്ത് ഒരാൾ എന്നും പാർത്ഥിക്കുവായിരുന്നു അയാൾ പാർത്ഥിച്ചുകൊണ്ട് ഇരിക്കുന്ന സമയത്തു അവിടെ നിന്നും എണ്ണ ഒഴുകാൻ തുടങി

  • @NaseerAhmed-bq1mk
    @NaseerAhmed-bq1mk Před 19 dny +1

    രണ്ടാമത്തേത് എന്തോ ഒരു കുഴപ്പം😂

  • @ALENALEX-pt4en
    @ALENALEX-pt4en Před 8 dny

    Firstmathe oru ballatha jathi kadha ayi poyi😅😅😅😅😅😅😅😅😅😅😅 chumma fake ayirikum

  • @assanarpm8540
    @assanarpm8540 Před 21 dnem +1

    Oru hai tharumo chechi ❤️

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Před 18 dny

    Tvm prasanth nagaril oru haunted house und.. Soo horrible to stay thr.

  • @PreethiPreethi-hg4qd
    @PreethiPreethi-hg4qd Před 21 dnem +2

    ഓടിക്കോ രമണാ 😂🏃‍♀️🏃‍♀️

  • @SanishaAmmi
    @SanishaAmmi Před 21 dnem

    Ganthigiyuday story cheyyamo

  • @Shine1987-nm6bt
    @Shine1987-nm6bt Před 21 dnem +1

    😅 enta ponno bhayannu virachu😂

  • @jaisalakku3689
    @jaisalakku3689 Před 18 dny

    എനിക്കുമുണ്ടായിട്ടുണ്ട് ഇങ്ങനത്തെ അനുഭവം

  • @user-ot3vc4mo8c
    @user-ot3vc4mo8c Před 21 dnem +1

    Hai❤😊

  • @Nitheshbelchadachelur
    @Nitheshbelchadachelur Před 21 dnem +2

    Frist Comment

  • @aswinzworld2132
    @aswinzworld2132 Před 18 dny

    Oru udayipp manam adikanille 😅😅

  • @mainakambydevavinod6943
    @mainakambydevavinod6943 Před 21 dnem +3

    😊

  • @shebin18
    @shebin18 Před 21 dnem +8

    നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് 😂😌

  • @chackothomas1575
    @chackothomas1575 Před 21 dnem +2

    I don't believe

  • @user-bg1px6tw5d
    @user-bg1px6tw5d Před 20 dny

    ഹായ്... 👍👍👍👍👍🌺🌺🌺🌺🌺🌺👍👍👍👍👍🤔

  • @KashiNathi
    @KashiNathi Před 18 dny

    first ghost😢

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Před 20 dny +2

    Molle ethu sathiyam anno

  • @sureshthamban9921
    @sureshthamban9921 Před 20 dny

    23 എന്ന് പറഞ്ഞു പക്ഷെ ഡിസ്പ്ലേയിൽ 1എന്നാണ് കാണിക്കുന്നത്

  • @ahammedkunhiahammedkunhi7719

    😮😮😮😮😮😮

  • @SUJITH_
    @SUJITH_ Před 20 dny +1

    😍

  • @jijovj3562
    @jijovj3562 Před 20 dny +1

    ഇതിന് തെളിവ് ഉണ്ടോ 😄😄😄

  • @familypackvlogs
    @familypackvlogs Před 21 dnem +2

    Reply tharo sukaano

  • @itsmeayisha6537
    @itsmeayisha6537 Před 20 dny

    Multiple personality 😢

  • @mubarakkasara1648
    @mubarakkasara1648 Před 16 dny

    😮😮😮😮😮

  • @groovygurl143
    @groovygurl143 Před 21 dnem +3

  • @Khairunnisa-jm6pq
    @Khairunnisa-jm6pq Před 19 dny

    🙏🙏🙏

  • @surajks1198
    @surajks1198 Před 21 dnem

    👍👍👍😮😮

  • @pranavprakash6606
    @pranavprakash6606 Před 21 dnem

    🥰🥰👍

  • @rillahriju9569
    @rillahriju9569 Před 19 dny

    🥶

  • @Ashi__om
    @Ashi__om Před 21 dnem

    💜💜💜💜

  • @anuvlogs9075
    @anuvlogs9075 Před 21 dnem +2

    Hai ❤ first comment pin cheyumo

  • @MuneerfMuneer
    @MuneerfMuneer Před 20 dny

    🙄😮😨

  • @lathap2
    @lathap2 Před 21 dnem

    😮😮😮😱😱😱😱😱😳😱

  • @ayshaaysha7003
    @ayshaaysha7003 Před 21 dnem +1

    First
    Pin cheyyoo chechi❤

  • @RahmathSajeer
    @RahmathSajeer Před 21 dnem

    😂

  • @jfryteg
    @jfryteg Před 21 dnem +11

    നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് ഇതൊക്കെ വെറുതെ തള്ളി വിടന്നതാണ് youtubil chuluvil കേറാമല്ലോ 😂

    • @AadhiAadhi-d1e
      @AadhiAadhi-d1e Před 21 dnem +9

      Ennu nigal parayalle enikk nalla experience und 😢😢 ippoyum orkkumbool bayammaanu

    • @crazy_over_bts117
      @crazy_over_bts117 Před 21 dnem +9

      അനുഫവിച്ചവർക്കെ അത് എന്തെന്ന് മനസ്സിലാവൂ

    • @slenderman3432
      @slenderman3432 Před 21 dnem +7

      പ്രേതമൊക്കെ 100 % സത്യം ആണ്.. അവരുടെ രൂപം ബ്ലാക്ക്‌ ഷാഡോ പോലെ ആണ്..ഒരുപാട് പേര് അങ്ങനെ കണ്ടിട്ടുണ്ട്..ഇനി കാണാത്തവർ ഉണ്ടേൽ ghost hunt വിഡിയോ ചെയ്യുന്ന daring surya , gray wolf , simply sarath ചെന്നുനോക്കിയൽ മതി..

    • @RahulDas-vc5fk
      @RahulDas-vc5fk Před 21 dnem +1

      ഒന്നു പോ do

    • @Hamdan-kr1vx
      @Hamdan-kr1vx Před 21 dnem

      ആ ആ എന്നിട്ട് എന്നിട്ട് 👿​@@slenderman3432

  • @greekgod1126
    @greekgod1126 Před 9 dny

    ആകാശഗംഗ ഞങ്ങളും കണ്ടിട്ടുണ്ട് രണ്ടാമത്തെ കഥക്കാരാ

  • @Muhammedsalihcv
    @Muhammedsalihcv Před 21 dnem

    Hy chechi hw ru ,take care

  • @OfficialAsiagamer
    @OfficialAsiagamer Před 20 dny +1

    plz pin me

  • @JijimcJiji
    @JijimcJiji Před 20 dny

  • @USA6rz
    @USA6rz Před 21 dnem

    ❤❤❤❤