മനപ്പൂർവം വിവാഹം വൈകിക്കുന്നവരോട് , ശെരിക്കും ഒരു മനുഷ്യന്റെ വിവാഹ പ്രായം എത്രയാണ്? KHALEEL HUDAVI

Sdílet
Vložit
  • čas přidán 25. 03. 2022
  • Assalamualaikum,
    Welcome to Malayalam Islamic Speech Mfip You Tube Channel. Now get a wide range of Islamic knowledge through our channel . Khaleel Hudavi New Speech Malayalam 2022
    Power Ful Speech Malayalam
    New Islamic Speech Malayalam
    Importance Of Marriage In Islam
    ഗൗരവം മനസ്സിലാക്കണേ
    ശെരിക്കും ഒരു മനുഷ്യന്റെ വിവാഹ പ്രായം എത്രയാണ്?
    ഹുദവി ഉസ്താദിന്റെ
    തീപ്പൊരി പ്രസംഗം
    #KhaleelHudavi
    #ImportanceOfMarriageInIslam
    #SuperSpeechMalayalam
    #2022
    Assalamualaikum,
    Welcome to Malayalam Islamic Speech Mfip You Tube Channel. Now get a wide range of Islamic knowledge through our channel . For more islamic speeches please subscribe our channel.

Komentáře • 79

  • @afzalrahim3709
    @afzalrahim3709 Před rokem +10

    റബ്ബേ നല്ല സ്നേഹമുള്ള ഇണയെ തന്ന് അനുഗ്രഹിക്കേണമേ ആമീൻ

  • @zaamcreation2844
    @zaamcreation2844 Před 2 lety +22

    വിവാഹത്തിന് ആലോചിക്കുന്നുണ്ട് സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ

    • @naseebanp7075
      @naseebanp7075 Před 10 měsíci

      അവിടെയാണ് സ്ഥലം

  • @subaidashahid6888
    @subaidashahid6888 Před rokem +4

    റബ്ബേ എന്റെ പൊന്നൂസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ. എനിക്കി ജനിക്കാതെ പോയ പൊന്നുമോൻ

  • @iamindia1821
    @iamindia1821 Před rokem +10

    35 വയസായി കല്ലിയാണം കഴിഞ്ഞില്ല 29വയസ്സിൽ കല്ലിയാണം കഴിക്കാൻ വേണ്ടി പെണ്ണ് കാണാൻ തുടങ്ങി പക്ഷെ നാട്ട് കാർ പാര വെക്കും ഇല്ലാത്തദ് ഒക്കെ പറഞ്ഞി
    ഇനി ഞാൻ നിർത്തി കല്ലിയാണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു 😪😪😪പക്ഷെ ഞാൻ ഒന്ന് ഉറപ്പ് തെരുന്നു ഞാൻ ഇന്ന് വരെ ഒരു പെണ്ണും മായിട്ടും ബന്ധപെട്ടിട്ടില്ല കള്ള് കുടിച്ചിട്ടില്ല നിസ്കാരം ഉണ്ട് പ്രായം കൂടിയപ്പോൾ കല്ലിയാണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു കല്ലിയാണം കഴിച്ചില്ലെങ്കിൽ തെറ്റ്‌ ഉണ്ടോ ഉസ്താദേ

  • @Searchlight2023
    @Searchlight2023 Před rokem +18

    അല്ലാഹുവെ നല്ല സ്വാലിഹത്തായ ഒരു നല്ല ഇണയെ നൽകണമേ 🤲

  • @justtimepass2934
    @justtimepass2934 Před rokem +15

    എനിക്ക് എന്റെ ഉമ്മാക് തുല്യമാണ് അമ്മായി ഉമ്മ. അത്രക്കും പാവമാണ്. അൽഹംദുലില്ലാഹ് എനിക്ക് hus വീട്ടിൽ പരമ സുഖമാണ്. അൽഹംദുലില്ലാഹ്

  • @saramm940
    @saramm940 Před 2 lety +12

    എൻ്റെ വിവാഹം ശരി ആകാൻ dua cheyyane

  • @sulaikhamuneee9928
    @sulaikhamuneee9928 Před 2 lety +6

    Orupad ishtta usthathinte prasangam👌👌👌👌👌

  • @SaddamShamsu
    @SaddamShamsu Před 2 měsíci

    വിവാഹം വൈകിപികുന്നതല്ല ഉസ്താദേ
    എത്രയും പെട്ടന്ന് ഒരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲

  • @fathimaaiza7038
    @fathimaaiza7038 Před rokem +4

    ആരോഗ്യവും aafiyathum eeusthadin kodukkenee yaa Allah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nafiya987
    @nafiya987 Před 2 lety +4

    Masha allah

  • @ansarbinbasheer5658
    @ansarbinbasheer5658 Před 2 lety +7

    Aameen

  • @sharsheenashafad5134
    @sharsheenashafad5134 Před rokem +3

    Ente ummante kalyanam 9 vayassilayirunnu aa allah ente ummak deerkayuss nalkanea nadhaa😢🤲🏻

  • @rafeequeathimannil3841
    @rafeequeathimannil3841 Před rokem +1

    Aameen...Alhamdulillah.

  • @sowjahi6362
    @sowjahi6362 Před 2 lety +5

    അൽഹംദുലില്ലാഹ് insha allah

  • @fathimaaiza7038
    @fathimaaiza7038 Před rokem +2

    Super prabshenam

  • @Subaida9048
    @Subaida9048 Před rokem +1

    Nalla,prasagam,ayush,varthikatea,ammeen,

  • @muhammedkubaibarivinnilavf8004

    ماشاءالله ماشاءالله ماشاءالله

  • @hakeem2haqz52
    @hakeem2haqz52 Před rokem +1

    Thavakalthu alallah😊

  • @dilnasherin2238
    @dilnasherin2238 Před rokem +3

    Usthaathe duha chiyyane

  • @crazybros6323
    @crazybros6323 Před rokem

    Super

  • @aboobackerabu2662
    @aboobackerabu2662 Před 2 lety +2

    Usthadnte prbshnam eniku orupad istanm annh

  • @aboobackerabu2662
    @aboobackerabu2662 Před 2 lety +1

    Soilyathyaa inye kitan dua cheyynee usthadeeee usthadnte duayil ennuym ente kudubathyum ulpeduthnaam👍

  • @subaidat1483
    @subaidat1483 Před 4 měsíci +1

    അൽഹംദുലില്ലാഹ് 😊

  • @yazi7378
    @yazi7378 Před 2 lety +8

    Masha.allah

  • @jameelaa5191
    @jameelaa5191 Před 10 měsíci

    Mashaallah

  • @faseelaummer3948
    @faseelaummer3948 Před 2 lety +3

    👌🏻👍🏻👍🏻🤲🏻

  • @sowjahi6362
    @sowjahi6362 Před 2 lety +10

    സ്വാലിഹത്തായ ഇണകളെ കഴിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവാൻ ദുആചെയ്യണേ ഉസ്താദേ

  • @muhammedshareef3081
    @muhammedshareef3081 Před 2 lety +9

    Solihathaya inaye kitan dua cheyyane usthade

  • @___qamer_____1951
    @___qamer_____1951 Před rokem +1

    😅 ma sha Allah..sett speech

  • @kadeejaa9299
    @kadeejaa9299 Před 2 lety +4

    🕋🕋🕋🕋🕋🦋🦋

  • @hakeem2haqz52
    @hakeem2haqz52 Před rokem +2

    Manassin bayankara vishamaman usthadhe

  • @user-fq7dy9in1m
    @user-fq7dy9in1m Před 2 lety +8

    33 ആയി...

  • @anvarmk2058
    @anvarmk2058 Před 11 měsíci +3

    34 aayi onnum ready avunnilla .vayallh parayan elupa

  • @raniazeeb8843
    @raniazeeb8843 Před 2 lety +3

    Magalk swalihaaya inaye kittan dua cheyyanee🤲🤲

  • @AbdulNasar-wm9vp
    @AbdulNasar-wm9vp Před 11 měsíci

    Holy qur an ,chapter named thahreem

  • @islmic-zb4tp
    @islmic-zb4tp Před 10 měsíci

  • @user-fq7dy9in1m
    @user-fq7dy9in1m Před 2 lety +33

    കല്യാണം കഴിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല.... ഒരു കല്യാണം കഴിക്കാൻ വേണ്ട മാമൂലുകൾ എന്തൊക്കെയെനെന്നു അറിയില്ലേ... നമ്മുടെ മലബാറിൽ ഒരു കല്യാണം കഴിക്കാൻ എത്ര ചെലവുണ്ട്.. അതിന്നു വേണ്ടി എത്ര പലിശ യാണ് വരുത്തി വെക്കുന്നത്.... ഹറാം കൊണ്ട് സുന്നത് തുടങ്ങാൻ പറ്റോ... പണ്ഡിതന്മാരും ഇതിന് മറുപടി പറയേണ്ടി വരും......

    • @instructormalayalam
      @instructormalayalam Před rokem

      ഇസ്ലാമിക രീതിയിൽ ഇവിടെ എല്ലാം നടക്കുന്നില്ല.. നടന്നേൽ ഇത്ര മാമൂലകൾ വരില്ലായിരുന്നു.. ഇവിടെ അകെ പ്രേമിക്കുന്ന കാര്യത്തിലും അറേഞ്ച് മാര്യേജ് കാര്യത്തിലും ആണ് നോക്കുനെ.. 😂അതിനെ വിലക്കും ... ബാക്കി എല്ലാം തോന്നിയപോലെ 😪😪😪🤲🤲🤲🤲🤲🤲🤲

    • @hydrostk6418
      @hydrostk6418 Před rokem

      ​@@instructormalayalam തോന്നിയ പോലെ കല്യാണം കഴിക്കണോ കല്യാണം കഴിക്കാത്തവർ ഒരുപാട് പേര് ഉണ്ടല്ലോ ഈ ലോകത്ത് മഹാനായ ഉമർ ( റ ) കല്യാണം കഴിച്ചിട്ട് ഇല്ലല്ലോ

    • @hydrostk6418
      @hydrostk6418 Před rokem

      @Nesna mm

    • @hibuuz_world
      @hibuuz_world Před 11 měsíci +5

      ഉമർ (റ )കല്യാണം കഴിച്ചിട്ടില്ലെന്ന് ആര് പറഞ്ഞു

    • @muhammadkubaib6168
      @muhammadkubaib6168 Před 26 dny

      🤓🤓

  • @user-ry7rj3kb3g
    @user-ry7rj3kb3g Před 6 měsíci

    ❤❤

  • @AbdulNasar-wm9vp
    @AbdulNasar-wm9vp Před 11 měsíci

    If you are thanking for the good life from the lord Allah almighty,allah increase for for you his advantages for you more.orherwise his punishment against you.

  • @pattathilalipattathilpatta7194

    Asalamu alaikum

  • @shahulameerat2460
    @shahulameerat2460 Před rokem

    Concept nu yojichathu kitiyillenkil entha cheyya

  • @muhammadadnannk3894
    @muhammadadnannk3894 Před rokem

    Mashaallah.kannur.

  • @nooriyakp
    @nooriyakp Před rokem +1

    എന്റെ അമ്മായി ഉമ്മാക് ഒരു പരാതിയും ഇല്ലാത്ത മരുമോൾ അതു ഞാൻ മാത്രമാണോ,,, എനിക്ക് തിരിച്ചും പരാതിയില്ല

  • @muhammadkubaib6168
    @muhammadkubaib6168 Před 26 dny

    100%👍👍👍👍👍👍

  • @AbdulNasar-wm9vp
    @AbdulNasar-wm9vp Před 11 měsíci

    Wedding is from sunne prophet mhd peace upon him

  • @user-ym8if5yg5v
    @user-ym8if5yg5v Před 5 měsíci

    ANTEL ORU 10 LACK NDEL KETTIKKO ENNAN PARAYUNNATH

  • @alfiyasalim7321
    @alfiyasalim7321 Před 2 lety +5

    Ente vivaaham sheriyaavaanum.swaalihaaya bharthaavine kittaanum Dhuaa cheyyanee usthadeee

  • @kingvlog2424
    @kingvlog2424 Před 2 lety +2

    Kannuril ayangil sugamayene
    Ellayidathum egane avanam

  • @sadikmohammed9438
    @sadikmohammed9438 Před rokem +1

    കല്ല്യാണം കഴിഞ്ഞവർക്കാണ് താൽപര്യം കൂടുതൽ ഓപോസിറ്റ് സെക്സിനോട്. അത് സ്വന്തം ഭാര്യ ഭർത്താവിനോട് അല്ലതാനും

  • @fathimathswaliha7317
    @fathimathswaliha7317 Před 2 lety

    ഉസ്താദ് tey veed എവിടേ

  • @user-kk1hy1yw9h
    @user-kk1hy1yw9h Před 10 měsíci

    ഉസ്താദ് പറഞ്ഞില്ലേ വലിയ വലിയ വിശാലം ഉള്ള വീട്. നബിയുടെ വീട് വളരെ ഇടുങ്ങിയതും ചെറിയതും

  • @nafiya987
    @nafiya987 Před 2 lety +4

    മലപ്പുറം hus വീട് മിക്കവാറും പെണ്ണ് ങൾ കഷ്ടം ഭാഗ്യം മുള്ളവർ രക്ഷ പെട്ടു

  • @user-ym8if5yg5v
    @user-ym8if5yg5v Před 5 měsíci

    VEETTIL NO RESPONSE 😅

  • @hzvndjhucfxypf5885
    @hzvndjhucfxypf5885 Před 11 měsíci +3

    അന്നത്തെ കാലത്ത് 10 വയസ്സിലും 12 വയസ്സിലും കല്യാണം കഴിച്ചിട്ടുണ്ടാവും അന്ന് ഉസ്താദ് വിവരം വിദ്യാഭ്യാസമില്ലാത്ത കാലം ആയിരിക്കും ഇന്നത്തെ പെൺകുട്ടികൾ ആവുമ്പോൾ 21 ആൺകുട്ടികൾ 25 30 ആ സമയത്ത് കല്യാണം മതി നേരത്തെ കാലത്ത് കല്യാണം കഴിച്ച കുട്ടികൾ കൂടുതൽ ഉണ്ടായിരിക്കും അതുകൊണ്ട് കുട്ടികൾ എത്രത്തോളം എണ്ണം കുറയ്ക്കാൻ പറ്റുമോ എന്ന് നോക്കുക ഉസ്താദ് ഒരു ലൈഫിൽ രണ്ട് ആൺകുട്ടികൾ മതി പെൺകുട്ടികളെ കൊണ്ട് ഒരു ഉപകാരവും ഉണ്ടാവില്ല പെൺകുട്ടികൾ ഇല്ലാതിരിക്കാൻ നല്ലത് ഞാനൊക്കെ ഉസ്താദ് രണ്ടു പെങ്ങമ്മാരെ കൊണ്ടാണ് ജീവിതം നശിച്ചത് പോയത് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയാൻ കാരണം എനിക്ക് ആൺകുട്ടികളോട് താൽപര്യമുണ്ട് പെൺകുട്ടികളുടെ താല്പര്യം ഇല്ല പെൺകുട്ടികൾ ജനിക്കരുതെന്ന്

  • @safoorapk7001
    @safoorapk7001 Před 2 lety +6

    Masha allah