കൊച്ചി ഡിസിപി ഐശ്വര്യയ്ക്ക് താക്കീത് | Aishwarya Dongre | Kochi DCP |

Sdílet
Vložit
  • čas přidán 13. 01. 2021
  • #aishwaryadongre #kochidcp
    മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ച സംഭവത്തില്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെയ്ക്ക് താക്കീത്. ആഭ്യന്തരവകുപ്പാണ് താക്കീത് നൽകിയത്. ധരാളം ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്ന് മുന്നറിയിപ്പ് നല്‍കി.
    News Updates Log On To : malayalam.samayam.com/
    Facebook : / samayammalayalam
    Twitter : samayamm?lang=en
    Instagram : malayalamsa...
    Download Samayam Android App : play.google.com/store/apps/de...
    Download Samayam iOS App : apps.apple.com/us/app/samayam...
    DISCLAIMER
    ------
    This video doesn't contain any harmful or illegal matters.
    This is Strictly CZcams guideline friendly.
    Do not try to upload our videos without our permission under any circumstances. If you do so it will violate the CZcams terms of use or have to express permission from the copyright owner to upload it.

Komentáře • 223

  • @VishnuVishnupm
    @VishnuVishnupm Před 3 lety +145

    കേരളത്തിൽ വേണ്ട' കളി നടപടി എടുത്ത ആഭ്യന്തര വകുപ്പിന് അഭിനന്ദങ്

  • @subairpky4191
    @subairpky4191 Před 3 lety +63

    അർഹിക്കാത്തത് വീണുകിട്ടിയ അല്പന്റെ ദാർഢ്യം

  • @sudheerzaman3659
    @sudheerzaman3659 Před 3 lety +56

    അഹങ്കാരം അല്ലാതെ എന്ത് പറയാൻ 🖤🦂🖤

  • @ashkarrahmath7604
    @ashkarrahmath7604 Před 3 lety +182

    ഇത് കേരളം ആണ് എന്നു മറന്നുകൂടാ

  • @noufaljass6893
    @noufaljass6893 Před 3 lety +228

    Up ആണെന്ന് വിചാരിച്ചു കാണും

  • @shakeermaxima
    @shakeermaxima Před 3 lety +85

    മഫ്ടിയിൽ വന്നിട്ട് ശിക്ഷയോ..

  • @ajitharavind1707
    @ajitharavind1707 Před 3 lety +27

    നിങ്ങൾ പോലീസിൽ പരാതി നൽകാൻ പോകുമ്പോൾ, നിങ്ങളോട് പോലീസിന്റെ മനോഭാവത്തെക്കുറിച്ച് ചിന്തിക്കുക, നിങ്ങൾക്ക് ഉത്തരം ലഭിക്കും.

  • @praveenpa4614
    @praveenpa4614 Před 3 lety +88

    ഈ dcp public figure ഒന്നും അല്ലലോ...മാസ്കും വെച്ചോണ്ട് വന്ന തിരിച്ചറിയാൻ... ചുമ്മാ dogshow അല്ലാതെന്ന...

  • @hillsided00
    @hillsided00 Před 3 lety +28

    Aishwarya, Keralam is not N.INDIA. We are not illiterate people. If you are a polite person, people and your co-workers respect you. if you are arrogant and obnoxious towards the people and your co-workers they have no respect for you. You are a civil servant which means you are serving the public. Kerala govt. is paying your salary. It is good to be smart but you are not street smart. Good people give you happiness. the bad people give you experience. Never chase attention. If it is not given freely by another person, it is not worth having. I hope it is a good lesson for you.

  • @ebinjose3378
    @ebinjose3378 Před 3 lety +3

    വിശദീകരണം കലക്കി

  • @Onlineontime472
    @Onlineontime472 Před 3 lety +14

    ഇത് മറ്റു വാർത്തകളിൽ കണ്ടില്ലല്ലോ 🙄

  • @karizmadoctor7736
    @karizmadoctor7736 Před 3 lety +40

    ഇവളെയൊക്കെ മെക്കാട് പണിക്ക് വിട്

  • @zayan..3699
    @zayan..3699 Před 3 lety +11

    താക്കീത് നൽകി വിട്ടയച്ചതെന്തിനു... അവർക്കു ഒരു ബിരിയാണിയും പായസവും കൂടെ ക്ഷീണം മാറാൻ ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളവും കൂടി കൊടുത്തിട്ടു വിടാമായിരുന്നു...

  • @shibinshibu4330
    @shibinshibu4330 Před 3 lety +57

    പുസ്തകം മാത്രം പഠിച്ചു ജോലി മേടിച്ചാൽ ഇങ്ങനെ ഇരിക്കും.

  • @satankiller6987
    @satankiller6987 Před 3 lety +40

    dcp ഒരു ഉയർന്ന റാങ്ക് okkഇ തന്നെ പക്ഷെ കീയു ജീവനക്കാരുടെയും വികാരത്തെ മാനിക്കണമെന്ന് ഇതിനാൽ പടിക്കുമെന്ന് പ്രെദീക്ഷിക്കുന്നു

  • @AmalnathR5
    @AmalnathR5 Před 3 lety +21

    സാരിയിൽ കാണാൻ നല്ല ഭംഗി ഒറ്റ നോട്ടത്തിൽ അഹങ്കാരം ഉണ്ടന്ന് തോന്നതില്ല

  • @radakrishnanradakrishnan3560

    Vaartha avatharanam super

  • @siddiquevayalpurayil9648

    വളരെ, നല്ല അവതരണം..

  • @unnikrishna7106
    @unnikrishna7106 Před 3 lety +9

    അയ്യേ ക്കൂൂ ക്കൂൂ... 😜

  • @azizksrgd
    @azizksrgd Před 3 lety +9

    നന്നായി