Video není dostupné.
Omlouváme se.

എല്ലാത്തിനും മാപ്പ് ഇനി ഞങൾ അത് ആവർത്തിക്കില്ല 😔

Sdílet
Vložit
  • čas přidán 18. 08. 2024

Komentáře • 112

  • @muhammadmufeed4435
    @muhammadmufeed4435 Před 3 měsíci +3

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.അത് കൊണ്ടാ പറയുന്നത്.മുടി കട്ടിങ്ങ് അത് പാടില്ല.നിങ്ങളെ മരണം വരെ സിനേഹത്തിലും,സന്തോഷത്തിൽ ജീവിക്കാൻ തൗഫിക് നൽകുമാറാകട്ടെ..

  • @alikoyataxi2146
    @alikoyataxi2146 Před 3 měsíci +4

    സാരമില്ലനിങ്ങൾ ഉദ്ദേശിച്ചത് ഗുഡ്സ് വണ്ടിയാണ് പ്രേക്ഷകർ അത് തെറ്റിദ്ധരിച്ചതാണ് പക്ഷേ പ്രേക്ഷകരെ പറഞ്ഞിട്ടും കാര്യമില്ല കാരണ മിന്നു എന്ന്കേൾക്കുമ്പോൾ പ്രേക്ഷകർ കരുതുകഭാര്യയെയാണ്
    സാരമില്ല ഇനിയങ്ങോട്ട് ശ്രദ്ധിക്കുക നിങ്ങൾക്ക് രണ്ടുപേർക്കും മരണംവരെ സന്തോഷത്തോടുകൂടി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @abuthahir332
    @abuthahir332 Před 3 měsíci +9

    ഇനി ഉണ്ടാവരുത് .നാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ആളാണ് . നാനും പ്രതികരിച്ചിരുന്നു ആ വിഡിയോ.തമ്പ് ലൈനിലും വീഡിയോയും കണ്ടപ്പോൾ നേട്ടി പോയി.ഇനി ഇങ്ങനത്തെ കാര്യമേ ഉണ്ടാവരുത് .നിങ്ങളുടെ ലൈഫ് നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.നിങ്ങള്ക്ക് ഒരു കുഞ്ഞിക്കാൽ എത്രയും പെട്ടന്ന് അല്ലാഹു തരട്ടെ എന്നും പ്രാർത്ഥിക്കുന്നു

  • @nizamahami
    @nizamahami Před 3 měsíci +23

    റീചിന് വേണ്ടി ഒരിക്കലും അൽ കുൽത്ത് തമ്പ്നയിൽ ഇടരുത്. Genuine Viewers നഷ്ടമാകും

  • @manoopkmajeed7032
    @manoopkmajeed7032 Před 3 měsíci +7

    മിന്നു മോൾ പോയി ഇനി പോന്ന് മോൾ വരട്ടെ 🥰

  • @bavabava7194
    @bavabava7194 Před 3 měsíci +3

    മനസ്സിൽ തട്ടി ആത്മാർത്ഥമായി പറഞ്ഞാൽ അത് കൈവിട്ടു പോകും, പക്ഷെ നിങ്ങളുടെ മനസ്സിൽ ഉള്ളത് ഗുഡ്സ് ആണ് അത്കൊണ്ട് വിഷമം വേണ്ട, തെറ്റി ധരിച്ചു പോയതാണ് പ്രശ്നം ആക്കണ്ട ❤

  • @ammuthrikkakara2824
    @ammuthrikkakara2824 Před 3 měsíci +7

    നിങ്ങളുടെ വീഡിയോ എല്ലാം തന്നെ നല്ലതാണ് നാളെ വീഡിയോ ഇടുമ്പോൾ കാണാം

  • @amirjancv8608
    @amirjancv8608 Před 3 měsíci +5

    എന്തായാലും തെറ്റ് സമ്മതിച്ചത് സന്തോഷം ഇപ്പോൾ ഹാപ്പിയായി നിങ്ങൾ ഞങ്ങളും

  • @salmanpm9643
    @salmanpm9643 Před 3 měsíci +15

    സഹോദരാ തലമുടി വെട്ടുന്നത് സുന്നത്തായ രീതിയിൽ വെട്ടാൻ നോക്കണേ ഒരു നന്മ ഉണ്ടാകാൻ

    • @ASHRAFbinHYDER
      @ASHRAFbinHYDER Před 3 měsíci +2

      യു ട്യൂബ് കാണുമ്പോ ഒധു എടുത്ത് ബിസ്മി ചൊല്ലി കാണല്‍ തുടങ്ങനെ

    • @kubra_fathima_1705
      @kubra_fathima_1705 Před 3 měsíci

      Talamudi pinnatha kariyam aanu.swandam bhariye video de munnil kondu vannille.

  • @sajeersr
    @sajeersr Před 3 měsíci +5

    നിങ്ങളുടെ vdo കാണുന്ന എല്ലാവർക്കും നിങ്ങളുടെ മിന്നു മിന്നു mol okke നിങ്ങളുടെ ഭാര്യ ആണ്. thumb ലൈൻ ഇടുമ്പോ vdo ഓപ്പൺ ചെയ്തു നോക്കുന്നത് ശരിയാണ് എന്നാലും നിങ്ങളെ സ്നേഹിക്കുന്നവരും നിങ്ങളുടെ vdo കാണുന്നവരും ഒരുപാട് ഉണ്ട് ഇതുപോലെ പെട്ടന്ന് ഒരു ഹെഡ്‌ലൈൻ കൊടുത്തിട്ട് ഇതെന്താ സംഭവം എന്നോർത്തു പെട്ടന്ന് ഓപ്പൺ ചെയ്ത് നോക്കുമ്പോ കാണുന്നവർക്ക് ചിലപ്പോ അവരെ ഒരു കളിയാക്കുന്ന പോലെ തോന്നിപോകും പിന്നീട് നിങ്ങൾ എന്ത് thumb ലൈൻ ഇട്ടാലും vdo കാണാതെ പോവും പ്രത്യേകിച്ച് മിന്നു വിനെ പോലെ ഒരു കുട്ടിയുടെ പേര് കൂട്ടി ചേർത്ത് ഇത് പോലെ ഹെഡ്‌ലൈൻ കൊടുക്കുമ്പോൾ സൂക്ഷിക്കുക.. ഓരോ vdo യ്ക്കും thumbline അത്യാവശ്യം ആണ് പറ്റിക്ക പെടുന്ന പോലെ ആവാതിരിക്കുക ഇന്ഷാ അല്ലഹ് ഇനിയും നല്ല രീതിയിൽ നിങ്ങളുടെ കുടുംബവും സന്തോഷവും നിലനിർത്തി മുന്നോട്ട് പോവാൻ പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. ദുആ വസിയ്യത്തോടെ 🤲🏻

  • @FirozP-kj1ix
    @FirozP-kj1ix Před 3 měsíci +1

    അൽഹംദുലില്ലാഹ് ,,, ഇക്കാ .... വിജയങ്ളിലെക്ക് ,,, കുതിക്കട്ടെ ,, 💟💟💟 ,,,,,,

  • @babujohn5956
    @babujohn5956 Před 3 měsíci +2

    God bless you my brother

  • @shyla1399
    @shyla1399 Před měsícem

    പടച്ചോനെ ഹയർ ആക്കട്ടെ വീഡിയോ മുന്നോട്ടു pokkatea

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Před 3 měsíci +1

    ശരിയാണ് എന്നാലും അത് മനസ്സിലായി യെങ്കിലും എല്ലാവരും മിന്നുനെ ഉദേശിച്ചത്. നിങ്ങളുടെ ഉദേശിച്ചത് അത് തന്നെ യെങ്കിലും വീഡിയോ ഫസ്റ്റ് കണ്ടപ്പോൾ സാരം ഇല്ല നിങ്ങളുടെ മനസ്സ് ആണ് എല്ലാം യെങ്കിലും അത് വേണ്ട

  • @shyla1399
    @shyla1399 Před měsícem

    സത്യം 😂😂😂അടിപൊളി

  • @thahiraabbasthahira4783
    @thahiraabbasthahira4783 Před 3 měsíci +2

    ഞങ്ങൾ നിങ്ങൾ സ്നേഹി ക്കുന്നുണ്ട് എന്ന് ഞങ്ങൾ ക്ക്‌ മനസ്സിൽ ആയി. പറഞ്ഞത് മനസ്സിൽ ആക്കി അല്ലോ

  • @user-fn4pd2gr2z
    @user-fn4pd2gr2z Před 3 měsíci +2

    വലിയ ഇഷ്ട്ടമാണv നിങ്ങൾ രണ്ടാളേയും സാരമില്ല പൊട്ടേ വിഷമിക്കണ്ട

  • @mariammajohn2504
    @mariammajohn2504 Před 3 měsíci

    Nallavaraya orupaduper und avar ningale snehicholum angeekaricholum

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 3 měsíci +2

    Hi minnu hamsa. Noufalinte pengale kalyanathin poyille. Videosil kandilla. Vilichille

  • @najeenashihab3226
    @najeenashihab3226 Před 3 měsíci +3

    കുറച്ചു ദീൻ കൂടി പഠിക്കണം. ഞാൻ എല്ലാ വീഡിയോ യും കാണാൻ ഉണ്ട്

  • @farhanpayerichi6465
    @farhanpayerichi6465 Před 3 měsíci +1

    Ennum orupade kalaam santoshayitt jeevikkan kazhiyatte😊

  • @rabips1238
    @rabips1238 Před 3 měsíci +6

    എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങൾ രണ്ട് പേരും ഒരുമിച്ച് നല്ല സ്നേഹത്തോടെ മുന്നോട്ട് പോവാടെ ❤❤❤❤

  • @nasarpinju
    @nasarpinju Před 3 měsíci +3

    Sapport und 😻

  • @mariammajohn2504
    @mariammajohn2504 Před 3 měsíci

    Super jodi enjoy

  • @SuhasiniSuhasini-rs1pb
    @SuhasiniSuhasini-rs1pb Před 3 měsíci +1

    നിങ്ങൾ നല്ല മക്കള

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Před 3 měsíci +1

    Dontworry,behappy

  • @estherasir2131
    @estherasir2131 Před 3 měsíci

    Don't worry. Be happy

  • @shyla1399
    @shyla1399 Před měsícem

    ഹംസ ka ഇങ്ങള് മുന്നോട്ടു പോകുകുവ

  • @mariammajohn2504
    @mariammajohn2504 Před 3 měsíci

    Minnumol adipoli

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 3 měsíci +1

    ഞാനും അതുതനായ വിചാരിച്ചതും

  • @user-gw7br7ht8t
    @user-gw7br7ht8t Před 3 měsíci

    Minnu.. Yatharthaperuangane. Allallo. Pedikkanda.

  • @sheejasony5745
    @sheejasony5745 Před 3 měsíci +2

    Don't worry be happy always. God bless you both.

  • @assadabrahem6903
    @assadabrahem6903 Před 3 měsíci

    ❤❤❤

  • @abdurahmanabduabdu4116
    @abdurahmanabduabdu4116 Před 3 měsíci

    ❤❤

  • @nasarpinju
    @nasarpinju Před 3 měsíci +1

    Anum enum hamzha minnu isdam❤❤❤

  • @najeenashihab3226
    @najeenashihab3226 Před 3 měsíci

    നാനും കുറ്റം പറഞ്ഞിരുന്നു. വേറെ ഒന്നും ഇടാൻ കിട്ടിയില്ലേ 😎

  • @vloginvlog7258
    @vloginvlog7258 Před 3 měsíci +3

    Njanum kandu aa video nammal ooro aksharam azhudumbol parayoum mbol mattam varuthanam😅❤

  • @rameesrami7679
    @rameesrami7679 Před 3 měsíci

    Thamasha aanagilum pattilla
    Njagalood kshama chodichitt karyamilla at ninte jeevitam aan parnjal pranju pooyi

    • @hamzahwithminnu2304
      @hamzahwithminnu2304  Před 3 měsíci

      പടച്ചോനോടുള്ള ഭാഗം ക്ലിയർ ആണ് അത് ഞാൻ ushtad മാരോടൊക്കെ ചോദിച്ചതാ എനിക്ക് നിങ്ങളെ ഭാഗം ആണ് ക്ലിയർ ആകേണ്ടത് അതും ഇപ്പോൾ ചെയ്തു അത്രേ ഉള്ളു 👍

  • @joyannavijesh1046
    @joyannavijesh1046 Před 3 měsíci

    Hi nigale pezhakkapilly vachu kandu inn 😊😊😊

  • @user-jm7pt5bn8l
    @user-jm7pt5bn8l Před 3 měsíci

    ഒരു പാട് ഇഷ്ടമാണ് മക്കളെ

  • @Umaimathkp-pk1sn
    @Umaimathkp-pk1sn Před 3 měsíci +2

    ❤❤❤❤

  • @abdulsalamchenoth8471
    @abdulsalamchenoth8471 Před 3 měsíci +1

    ഹായ് ഹംസ ഭായ് ഞാൻ നിങ്ങളെയും പെങ്ങളെയും വിളിക്കാൻ ഇരിക്കുകയാണ് 😢അതുപോലേ ന്ടെ പെങ്ങളെയും എനിക്ക് വേണ്ടപ്പെട്ട കുറെ ആളുകൾ എന്നെ വിളിച്ചു 😂എന്റെബെസ്ററ് ഫ്രണ്ട് വിളിച്ചപ്പോ ആണ് ഖൗരവം മനസ്സിലായത് ,അത് ഇപ്പോളാണ് അനിയാ സമാദാനം ആയത് ഞാൻ തെരക്കിലായത് കൊണ്ടാണ് വിളിക്കാത്ത ,ബട്ട് എല്ലാദിവസവും അളിയനെയും പെങ്ങളെയും ഓർക്കാത്ത ദിവസം ഇല്ല 😘ഇപ്പൊ അത് വ്യക്തമാക്കി കൊടുത്തത് കൊണ്ട് വളരെ സന്തോഷം 🌷പിന്നെ അള്ളാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ് അല്ലാതെ പുറമെ അല്ല 🙏

    • @thahiraatholi9017
      @thahiraatholi9017 Před 3 měsíci +1

      💯 % കറക്റ്റ്.... 👍🏻❤️😍🥰🙏🏻

    • @thahiraatholi9017
      @thahiraatholi9017 Před 3 měsíci

      ഓട്ടോ ആയിരുന്നോ മിന്നു മോൾ 🙆‍♂️🙆‍♂️.... എല്ലാരും തെറ്റിദ്ധരിച്ചു പോയി 🥺.... എന്നാലും സാരമില്ല.... ക്ഷമിക്കു ഹംസക്ക ആൻഡ് മിന്നു ഇത്ത ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും...... ❤️😍🙏🏻

  • @munnavlog4616
    @munnavlog4616 Před 3 měsíci +2

    ❤❤❤❤❤

  • @user-xj1yv5tx5c
    @user-xj1yv5tx5c Před 3 měsíci

    😅👍

  • @user-tt7rj2dl6j
    @user-tt7rj2dl6j Před 3 měsíci

    ഞാൻ ആ വീഡിയോ കണ്ടിരുന്നു എനിക്കൊന്നും തോന്നിയില്ല

  • @shyla1399
    @shyla1399 Před měsícem

    ഇങ്ങള് ashuhiha

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 3 měsíci +1

    👍👍

  • @jackffyt2993
    @jackffyt2993 Před 3 měsíci

    👍👍👍👍👍sarallla

  • @aminaka4325
    @aminaka4325 Před 3 měsíci +1

    ❤❤❤❤👍👍

  • @shinyshiny2412
    @shinyshiny2412 Před 3 měsíci +3

    Ebrahim kuwait എനിക്ക് രണ്ടുപേരേയും ഭയങ്കര ഇഷ്ടമാണ്

  • @junaidcm4483
    @junaidcm4483 Před 3 měsíci +1

    🤲👌👍🥰🥰

  • @r7gaiming706
    @r7gaiming706 Před 3 měsíci

    റീച്ന്ന് വേണ്ടി എല്ലാരും ഇങ്ങനെ ഇടാറുണ്ട് വിശ്വസിച്ചു നിങ്ങളെ ഫോളോ ചെയ്യുന്ന ആളുകളെ വിഡ്ഢിയാക്കുന്ന ഇത് പോലുള്ള വീഡിയോ കാണുമ്പോൾ പൂച്ച മാണ് തോന്നുക

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 3 měsíci

    നിങ്ങള ഞാനും വളരെയേ snehikunund

    • @hamzahwithminnu2304
      @hamzahwithminnu2304  Před 3 měsíci

      Thanks അതിന്റെ നൂറ് ഇരട്ടി അങ്ങോട്ടും 😍

  • @hussainmv1914
    @hussainmv1914 Před 3 měsíci +1

    ❤❤❤❤❤❤

  • @shabeerreebhas6435
    @shabeerreebhas6435 Před 3 měsíci

    മുത്തലാക്ക് നിരോധിച്ചതാണ്... പിന്നെ ഏത് നായ പറഞ്ഞത്... ഇത് ത്വലാത്ത് ആവും...

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 3 měsíci

    👍

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Před 3 měsíci +2

    നിങ്ങൾ അത് മനസ്സിലായി ഡിലിറ്റ് ചെയ്തു അത് തന്നെ വലിയ കാര്യം അല്ലെ ചിലർ അതിന്നും പ്രതികരിക്കും

  • @RosinaRashid-tk5ko
    @RosinaRashid-tk5ko Před 3 měsíci

  • @user-lz6od3jt2t
    @user-lz6od3jt2t Před 3 měsíci

    Sivapurath bannittille athinde adutha nammal

  • @adwaithsworld6213
    @adwaithsworld6213 Před 3 měsíci

    🥰🥰🥰

  • @AbdulRazak-jc9bh
    @AbdulRazak-jc9bh Před 3 měsíci

    Saramilla makkale

  • @chandranch2168
    @chandranch2168 Před 3 měsíci

    ❤❤❤❤🙏🙏

  • @shyla1399
    @shyla1399 Před měsícem

    ഹംസ ka

  • @saidalavi1421
    @saidalavi1421 Před 3 měsíci

    നിങ്ങളെ ഒഴിവാക്കി പോകാൻ സമയം ആയി തമ്പ ലൈൻ 😊

    • @hamzahwithminnu2304
      @hamzahwithminnu2304  Před 3 měsíci

      ok ആരെയും പിടിച്ചു വെക്കുന്നില്ല video യിൽ ഉള്ള കാര്യങ്ങൾ ആണ് thumbnail ഇൽ ഉള്ളത്

  • @shyla1399
    @shyla1399 Před měsícem

    ഇങ്ങള് വെറുപ് ഉള്ളവർ ആയിത്ത കൊണ്ട്

  • @user-rc4nq8qd9b
    @user-rc4nq8qd9b Před 3 měsíci

    Ingluru muthanu

  • @user-rc4nq8qd9b
    @user-rc4nq8qd9b Před 3 měsíci

    Inglu paryndthyirunnu goods outo ennu

  • @salimv.h2191
    @salimv.h2191 Před 3 měsíci

    Ningal eenattile ettavum sresta matruka vyakthikalil pedum.dont worrey

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Před 3 měsíci

    Ipp0 mattiparanchittu kariyamilla

  • @shahinaaboobacker844
    @shahinaaboobacker844 Před 3 měsíci

    Chakkaradakallanamvelechellaya

  • @Shailaja-ix3vj
    @Shailaja-ix3vj Před 3 měsíci +1

    Hi

  • @shyla1399
    @shyla1399 Před měsícem

    ബി പോസറ്റീവ്

  • @haseerarashihaseera5632
    @haseerarashihaseera5632 Před 3 měsíci

    Saramilla vishamikanda

  • @shyla1399
    @shyla1399 Před měsícem

    എന്നെ വിളിക്കോ

  • @user-rc4nq8qd9b
    @user-rc4nq8qd9b Před 3 měsíci

    Doint very ethu policenum tettupattum

  • @4K.DEMO_YT
    @4K.DEMO_YT Před 3 měsíci

    വിഷമിക്കണ്ട സത്യം പറഞ്ഞത് ആണ് പിന്നെ റമീസിന് N M M S കിട്ടി ലെ മോനും ചക്കലക്കൽ സ്കൂളിൽ ആണ്

  • @taravelgide2542
    @taravelgide2542 Před 3 měsíci

    ❤❤❤❤❤❤❤❤😂😂😂😂😂😂

  • @user-rc4nq8qd9b
    @user-rc4nq8qd9b Před 3 měsíci

    Mingle marnam vere rahthakkette

  • @user-ph3le1mu2x
    @user-ph3le1mu2x Před 3 měsíci +1

    കോമാളിയായ തായാളീ.......
    എന്നാണ് നിന്നെ വിളിക്കാൻ എനിക്ക് തോന്നിയത്

    • @hamzahwithminnu2304
      @hamzahwithminnu2304  Před 3 měsíci

      നിങളുടെ സ്വഭാവം ഈ കമന്റ്‌ ഇൽ നിന്നു തന്നെ മനസ്സിലാകും അങ്ങനെയുള്ള നീ എന്ത് തേങ്ങ വിചാരിച്ചാലും എനിക്ക് വിഷയമല്ല നിന്നെ പോലെ ഉള്ളവരോടല്ല ഞാൻ പറഞ്ഞത് ഞങ്ങളെ സ്നേഹിക്കുന്ന മാന്യൻ മാരോടാ ഞങ്ങളെ chunk കളോടാ
      നീ പോടാ

  • @user-vt4wv5gm5e
    @user-vt4wv5gm5e Před 3 měsíci

    🙂🙂🙂🙂

  • @SuhasiniSuhasini-rs1pb
    @SuhasiniSuhasini-rs1pb Před 3 měsíci

    Vidio എന്നു ഇടനെ

  • @nisar3725
    @nisar3725 Před 3 měsíci

    നമ്പർ തരുമോ

  • @ahmedbava1191
    @ahmedbava1191 Před 3 měsíci

    Mudi thadi islamic akatte

  • @Najarifa123
    @Najarifa123 Před 3 měsíci

    റമീസിന് nmms കിട്ടിയോ

  • @Hashioachira
    @Hashioachira Před 3 měsíci

    Akri kachavadakkaran youtuber aya kadha marakkanda sahadhaapathin vendi anu aa koprayagal kanichathenn manasilakkan vayikippoyi

    • @hamzahwithminnu2304
      @hamzahwithminnu2304  Před 3 měsíci

      വൈകിയെങ്കിലും മനസ്സിലാക്കിയല്ലോ സന്തോഷം 😜 ഇനി വേഗം ഇവിടുന്ന് ഓടിക്കോ ആരെയെങ്കിലും കുറ്റം പറയുന്ന സ്ഥലത്ത് പോട് 😁

    • @hamzahwithminnu2304
      @hamzahwithminnu2304  Před 3 měsíci

      നിനക്കൊക്കെ ഒരാൾ നന്നാവുന്നത് പിടിക്കില്ല അതിനു മനസ്സ് നന്നാവണം നീ ഇവിടെ ഇരുന്ന് കുരച്ചോ insha allah success ആയിട്ട് നിനക്ക് കാണിച്ചു തരാം

  • @sahira-p1684
    @sahira-p1684 Před 3 měsíci +1

    ❤❤❤

  • @siddiqsiddi5965
    @siddiqsiddi5965 Před 3 měsíci

    ♥️♥️♥️

  • @user-ls5ml3qs9g
    @user-ls5ml3qs9g Před 3 měsíci

    ❤❤❤❤

  • @user-xe2mo9jn3q
    @user-xe2mo9jn3q Před 3 měsíci

    ❤️

  • @Rafeeq-qf8uy
    @Rafeeq-qf8uy Před 3 měsíci

    Hi

  • @DINEESH2204
    @DINEESH2204 Před 3 měsíci

    ❤️❤️

  • @naseemagafoor2679
    @naseemagafoor2679 Před 3 měsíci

    ❤❤❤

  • @shamsupoopalam9808
    @shamsupoopalam9808 Před 3 měsíci

    ❤❤❤❤

  • @Natty_Physique123
    @Natty_Physique123 Před 3 měsíci

    Hi

  • @asnaachu2478
    @asnaachu2478 Před 3 měsíci

    Hi