Aliyans - 838 | അപവാദം പറയരുത് | Comedy Serial (Sitcom) | Kaumudy
Vložit
- čas přidán 9. 06. 2024
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
CZcams : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial - Zábava
പുതിയ കഥാപാത്രം നല്ലത് തന്നെ
പക്ഷേ ഡയലോഗ് പറയുമ്പോൾ ഓവർ ആകാതെ സ്ക്രീപ്റ്റ് തയ്യാറാക്കുക
അല്ലെങ്കിൽ ഏതു പ്രായത്തിലുള്ള ആളാണെങ്കിലും ആ വ്യക്തിയോട് ഇഷ്ടക്കേട് തോന്നുകയും പ്രോഗ്രാമിനെ അത് ബാധിക്കുകയും ചെയ്യും.
അതെയതെ
👍
Chakkapazhathilum over aayirunu..
Sathyam
യെസ് കറക്റ്റ്
തക്കുടുവിന് കൊടുത്ത ഗുളിക ഞങ്ങൾക്ക് തരണം കുട്ടികൾ പെട്ടന്ന് വളരട്ടെ 😁😁😁
നിങ്ങളുടെ ഡയറക്ടറോടു പറഞ്ഞാൽ മതി.
പടത്തിൽ 5 മിനുട്ടിൽ ഒരു വയസ്സിന് 25 30 തിൽ വരുന്നുണ്ടല്ലോ അപ്പോ പിന്നെ ഇതിൽ കുയപ്പം ഒന്നും ഇല്ല
ബാക്കി ആർക്കും വളർച്ച എത്തിയില്ല
ഉപ്പും മുളകും പാറുക്കുട്ടിയുടെ വളർച്ച വ്യക്തമായി ആ സീരിയലിലൂടെ തന്നെ കണ്ടായിരുന്നു എല്ലാവരും😂😂
😂😂😂
നാലഞ്ചു എപ്പിസോഡിൽ തക്കുടുവിനെ കണ്ടില്ല. രണ്ട് മാസം കൊണ്ട് തകുടുവിന്റെ വളർച്ചയെ... അമൃതം പൊടിയുടെ കഴിവേ.... മിറാക്കിൾ തന്നെ....😢
😂😂
അമൃതം പൊടി കൂടുതൽ കൊടുത്താണോ തക്കുടുവിനെ ഇത്ര വേഗം വലുതാക്കിയത്. അതോ ഇത്രയും നാൾ വല്ല boardinglum ആക്കിയിരുന്നോ? 😜
😂😂😂😂😂😂
😁😁
😂👍
2 വയസ്സിൽ നിന്നും തക്കുടു പെട്ടന്ന് 5 വയസ്സായോ. കണ്ണനെ ഇഷ്ട്ടമാ. എന്നാലും പഴയ മോനെ miss ചെയുന്നു
മുത്തിനെ കെട്ടിച്ചു കുട്ടികൾ ആയി കാണും ഇപ്പോൾ ...😂😂😂
😂😂
മുന്ന വർഷം കഴിഞ്ഞ പോയി 😄
കുട്ടികൾ അവരുടെ പ്രായത്തിനനുസരിച്ചു കുട്ടിത്ത തോടെ സംസാരിച്ചാൽ അത് കേൾക്കുന്നവർക് ഇഷ്ടവും. കൊച്ചു കുട്ടികൾ ഓവർ ആയി സംസ രിക്കുന്നത് അവരോട് വെറുപ്പുണ്ടാക്കാൻ കാരണമാകും
👍
Athe kurachu over anu
വളരെ കറക്റ്റ്
Sathyam
Correct
സർക്കാർ സ്കൂൾ പുച്ഛംഎല്ലാവർക്കും സർക്കാർ ജോലി എല്ലാവർക്കും വേണം
ഇപ്പോഴത്തെ കാലത്ത് ആൺകുട്ടികളെ സ്കൂളിൽ ചേർക്കുമ്പോ സ്കൂളിന്റെ സ്റ്റാൻഡേർഡ് നോക്കണം... മക്കൾക്ക് ചേരാൻ പറ്റുന്ന സ്കൂൾ ആണോന്ന് നോക്കണം
@@lakshmi....1983 സർക്കാർ സ്കൂൾ പഠിക്കുന്നവർക്ക് ഒന്നും സ്റ്റാൻഡേർഡ് ഇല്ല കോളനികൾ അല്ലേ🤣
@@Gkm-chila kutyghal agane und.oru manners um ilatha kutyghal.private lu manners oke padipikund avark achadakavum ind.ende kurach frnds govt school ind 9/10 thile piler parayuna kelkanam ayo mugath viral vech povum.athrem pota karyaghal ah parayunath.kiss adichu thre.teachers onum parayila enu.njan padichath private school il aanu.avide onu tirighal pani kitumayirunu.oke nala kutygal ayirunu.strict private school il undavu.govt schoolil nighal ndo ayiko enula bavam aanu.
@@malavikamalu6414 mm
privatelum തല്ലി പൊളി പിള്ളേരും ഉണ്ട് ഒരുപാട് പേരെ എനികും അറിയാം
ഇത് വരെയുള്ള എപ്പിസോഡുകൾ യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ 👍
Yes
എന്തിനാ ഒരുമിച്ച് തൂറാൻ പോകാനാ😅😅😅😅
❤️❤️
ഞാൻ
Njan
ചക്കപ്പഴം നിർത്തിയപ്പോൾ കണ്ണനെ ഇങ്ങോട്ട് കൊണ്ടുവന്നു അല്ലേ. നിന്ന നിൽപ്പിൽ കൊച്ചു അങ്ങു വലുതായിപ്പോയി 😀😀
Yes😊
തക്കുടുവിന്റെ മുഖം ഓർമ്മ വരുന്നു. ഒരാൾക്ക് പകരം ഒരിക്കലും മറ്റൊരാളാവില്ല. തക്കുടുവിനെ കാണിച്ചില്ലായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. 😔
👍ഇതു കാണുന്നവരെ പൊട്ടന്മാരക്കുകയാണ്
കണ്ണനെ കണ്ട് സന്തോഷം ആയവർ ഉണ്ടോ ❤
Ella
ഇല്ല
ithra valuthayo
ഞാൻ ആദ്യം കാണുകയാണ്
ഇല്ല
അമ്പടോ.. ഇയാളാ തക്കുടു എങ്കിൽ അളിയൻസ് ഒരു ലെവൽ കൂടെ ഉയരും 😍 നല്ല അഭിനയമാ കുഞ്ഞ് ❤ തക്കുടു.. വെൽക്കം to അളിയൻസ് 😘
😂
അളിയൻസ് ഉയരില്ല.... താഴ്ന്നു താഴ്ന്നു പാതാളത്തിലേയ്ക് പോകും.... 😡😡😡😡😡
@@user-qp5in8lp8e എന്തിനാ ചേട്ടാ 😊 അവര് അവരുടെ പാട് നോക്കി അഭിനയിക്കുകയും ജീവിക്കുകയും ചെയ്യുന്നു.. നമ്മള് ഇങ്ങനെ വിദ്വേഷം പറഞ് നടന്നിട്ട് മനസ്സ് ചീത്തയാവും എന്നല്ലാതെ എന്താ ഗുണം.. 😊
So Muthu should be 21 by age
ചക്കപ്പഴത്തിലെ കണ്ണൻ❤ ഇവിടെയുമെത്തിയല്ലോ തങ്കത്തിൻ്റെ തക്കുടുവായി❤
ഹൃദയ നിറവോടെ അളിയൻസ് കാണുന്ന ഞാനും കുടുംബവും നിങ്ങളോ?- പറയു
❤❤
Ippol illa
തക്കുടുവിനെ ഇത്ര പെട്ടെന്ന് വലുതാക്കിയോ 😂❤️.. മറ്റേ കൊച്ചു തന്നെ മതിയാരുന്നു.. 😄
ആ പഴയ കുട്ടി വളർന്നു വരുന്നതായി മതിയായിരുന്നു ഈ പുതിയ കുട്ടി മുതിർന്നവരെ പേര് വിളിക്കുന്നു റൊണാൾഡിനെ uncle എന്ന് വിളിപ്പിക്കണം
തക്കുടു വളർന്ന് സ്കൂളിൽ പോവാറായല്ലേ..... എല്ലാം പെട്ടെന്നായിപ്പോയല്ലോ😅😅😅😅 കണ്ണാപ്പി Welcome to Aliyans❤❤❤❤
മുടിയൻ വന്നപ്പോ vaste aneenu മനസിൽ ആയി ഉപ്പ് മുളകും നശിപ്പിച്ചു ഇവട നശിപ്പിക്കാൻ പറ്റിയില്ല പക്ഷെ കണ്ണൻ സൂപ്പർ ആകും
@@mediamedia9694 വെറുതെ Rishi യെ കുറ്റം പറയരുത്
Yes
പ്ലാവില വീട്ടിൽ നിന്നും ഞങ്ങടെ കണ്ണൻ വന്നല്ലോ സൂപ്പർ . ❤️❤️👍
Yes❤
കണ്ണൻ മോനെ ഇഷ്ടമാണ് പക്ഷേ അവന് നമ്മുടെ aliyans team നേ ഇഷ്ടമ്മല്ലാത്ത ഒരു ഭാവം...അമ്മവനോടും ,അമ്മുമ്മയോടും, കനകൻ മാമനോടും തങ്കം അമ്മയോടും cleeto Daddy യോടും Ronald uncle നോടും മുത്ത് മോളും നല്ലും സയ്യും ഒക്കെ കാണിക്കുന്ന ആ ഒരു affection ഈ കുഞ്ഞിന് കാണുന്നില്ല..😢 തുടക്കം ആയതു കൊണ്ടാണോ എന്നറിയില്ല.. മാറ്റം വരുമായിരിക്കും.. Lilly യേ ഇന്ന് miss ചെയ്തു..❤
Veetil oru kusruthii kudukkaaa vendeee ellarum oru ile ayaaa enth ressam
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😊
ഉണ്ടായിരുന്നു ഇനി കാണുന്നില്ല ഈ ചോദ്യം കാണാൻ കഴിയില്ല മറുപടി പറഞ്ഞു മടുത്തു 🙏🏻😁
നിനക്ക് എന്തിന്റെ കഴപ്പാ എന്നും സ്ഥിരം പ്രേക്ഷകരെ ചികയുന്നു
😊
ഇല്ല
ഉണ്ടല്ലോ
അയ്യോ ഇതുവേണ്ടിയിരുന്നില്ല.ഉപ്പും മുളകും പാറുക്കുട്ടിയെപ്പോലെഇവനുംവളർന്നുവന്നാൽ മതിയായിരുന്നു.
അതിനാ കുഞ്ഞിന്റെ വീട്ടുകാർക്ക് സമ്മതമില്ലെങ്കിലോ 😏ഒരുകുഞ് അങ്ങനെ അഭിനയിച്ചെന്നു കരുതി എല്ലാർക്കും പറ്റുമോ
ഞാനും അതോർത്തു..😊
അതെ
Parukutty ythra nannayi samsayirikkunnu a kutty nalla rasam uda a kuttavum avanyum onnayi kanarutha
Ronaldnay adi kittobol clitonum radu kittanam
ചെക്കൻ ഇച്ചിരി അധികമാണ്
ആ തക്കുടു വാവ നല്ലതായിരുന്നു miss you❤❤
കൊച്ചിനെ ഇങ്ങനെ സംസാരിക്കാൻ അനുവദിക്കരുത്
തക്കുടു നു അല്പം കൂടി ചെറുത് ആകാമായിരുന്നു. ഒരപാകാത
ആ കുട്ടിയെ മാറ്റ്. വലിയ നാക്കും. എനിക്കിഷ്ടമായില്ല കഷ്ടം
ശരിയാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ പരമ്പരയിലെ കുട്ടി പ്രായത്തിനുയോചിച്ച സംസാരരീതിയല്ല
You said it. വൃത്തികേട് .
Problem with script writer..Not a problem of child.@user-xt8pq7zn2w
വളരെ സത്യം
Muth illallao appo pinne kannan തക്കുടു ആയി vannoote ആദ്യത്തെ കുഞ്ഞ് ചെറുതല്ലേ എന്തെങ്കിലും ബുദ്ധിമുട്ട് കാണും, എനിക്ക് നല്ലാതയിട്ടാണ് തോന്നുന്നത്❤
അയ്യേ കുറച്ചു ദിവസം തക്കുടു കാണാൻ ഇല്ലായിരുന്നു. പ്രേഷകർ ചോദിച്ചപ്പോൾ ഇപ്പോൾ ഒറ്റയടിക്ക് വലുതായ തക്കുടു കഷ്ടം
അയ്യോ!തക്കുടു ഒന്നു രണ്ടു മാസം കൊണ്ട് ഇത്ര വലുതായോ😂
😂😂
തക്കുടു ഇങ്ങനെ ആണെങ്കിൽ, പഠിക്കാൻ പോയ മകളുടെ കല്യാണം കഴിഞ്ഞു കുട്ടി ആയിടുണ്ടാകും 😃😃😃
അമൃതംപൊടി അല്ലെ കൊടുക്കുന്നത് അതാണ് പെട്ടന്ന് വളർന്നത്
പ്രസവിക്കാൻ ഒരു മാസം പിടിച്ചോളൂ
ജനത്തിനെ വിഡ്ഡി ആക്കുവാണ്
3 മാസംകൊണ്ട് തക്കുടുനു 6 വയസു 😂😂😂😂😂😂😂......
ഇത് എന്താ തക്കുടു ഇത്ര പെട്ടന്ന് വലുതായോ 😮. ഈ കുട്ടിയെ അത്ര ഇഷ്ടപ്പെടുന്നില്ല. സംസാരത്തിൽ ഒരു അഹങ്കാരം ഉള്ളത് പോലെ. റൊണാൾഡിനെ പേര് വിളിക്കുന്നു. അത് കേട്ടിട്ടും ആരും ഒന്നും മിണ്ടുന്നില്ല. തക്കുടു കുഞ്ഞല്ലേ. അവൻ രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ഇത്രേം വലുതാവില്ല. എന്തിനും ഒരു ചേർച്ച വേണ്ടേ. ഈ കുട്ടി വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം. 🙏
ഇപ്പോഴല്ലങ്കിലും മിക്ക കാര്യങ്ങളിലും ചേർച്ചയില്ലായ്മ തന്നെയല്ലേ എന്തായാലും ആ കുട്ടി ഓവാറായിപ്പോയി
ഇപ്പോഴല്ലങ്കിലും മിക്ക കാര്യങ്ങളിലും ചേർച്ചയില്ലായ്മ തന്നെയല്ലേ എന്തായാലും ആ കുട്ടി ഓവാറായിപ്പോയി
Aa kochinte kuzhappam alla ath...script and direction nte kuzhappam anu..kochine enthina kuttam parayunne,
Now Thakkudu and Saiyu are looks like the same age and height😂😂😂
Director is sleeping....
ഇരുന്നിട്ട് എണീറ്റപ്പോ തക്കുടു വളർന്നു വലുതായി. ബാക്കി ഉള്ളവരൊക്കെ ഒരു മാറ്റവും ഇല്ലാ.
തക്കുടു ഇത്രേം വലുതായോ, അപ്പൊ മുത്ത് mbbs third year ആയിക്കാണുമല്ലോ.
വരുമാനം ഇല്ലാത്ത cleeto ഇത്രേം ഫീസ് കൊടുത്തൂ രണ്ടുപേരെയും എങ്ങനെ പഠിപ്പിക്കും ?
ഈ കുരിപ്പ് എന്താ ഇവിടെ....😅കണ്ണൻ ഇനി ഇവിടെ കലക്കും...കൊച്ച് പണ്ടെ പൊളിയല്ലേ....❤❤🥰 തക്കുടു ആണോ എന്ന് doubt അടിച്ചു. എല്ലാവരും കമൻ്റിൽ ചോദിക്കുന്നുണ്ടായിരുന്നല്ലോ.ഒരിക്കലും ഇല്ലാതെ അമ്മാവൻ തക്കുടുവിനെ വിളിക്കുന്നു.ഇതിപ്പോ സായു കുഞ്ഞ് ആയിട്ട് തന്നെ ഇരിക്കുവാണല്ലോ.നല്ലുവിന് പിന്നെയും പൊക്കം വച്ചു.ഇത്രെയും പെട്ടെന്ന് വലുത് ആക്കണ്ടായിരുന്നു.പക്ഷേ പഴയ തക്കുടു മോൻ കറക്റ്റ് തങ്കത്തിനെ പോലെ തന്നെ ആയിരുന്നു.😊😊 എന്നാ ഒക്കെ ആണേലും കണ്ണൻ മോൻ ആണല്ലോ.അവൻ്റെ സംസാരം ഒക്കെ ആവുമ്പോൾ എപ്പിസോഡ് അടിപൊളിയാവും..😊
Amma knee operation was done Right in before episode and if thakudu is grown dont muth also grow
😂😂😂I think the director has amnesia
Such a useless episode
Maybe to make more stories and old thakadu can't act he is very small
Director sir please watch episode 668 and tell me today episode starting logic shameful
@@juhijosh7196 it's useless telling them no sense of shame at all
തക്കുടു മോൻ വലുതായി എല്ലാം വളരെ പെട്ടന്നായിരുന്നു
ഈ കൊച്ചൻ ചക്കപ്പഴത്തിലും ഇത്തിരി നാക്ക് കൂടുതലാരുന്നു
ഇതിൽ ഇത്രയും നാക്ക് വേണ്ട
Introducing പുതിയ തക്കുടു....
കുട്ടികളൊക്കെ എത്ര പെട്ടെന്നാണ് വളരുന്നത് അല്ലേ
ഇതു വല്ലാത്തൊരു വളർച്ചയായി
ഇതുവരെ ഇതിലുള്ള എല്ലാകുട്ടികളുടെയും വളർച്ച കറക്ട് ആയി കാണിച്ചു ഇപ്പോ എന്തു പറ്റി തക്കുടു വാവ ഇത്ര വലുതാവുന്നത് അത്ര ശരിയായില്ല ഇത്രയും നാൾ ഒറിജിനാലിറ്റി ഫീൽ ചെയ്തിരുന്നു കണ്ണൻ കൊള്ളാം എങ്കിലും നേരത്തെയുള്ള കുഞ്ഞിന്റെ വളർച്ച അത് കാണുമ്പോൾ 3:49 ഫീൽ ചെയ്യും ❤❤❤❤
Pazhaya thakuduinte amma pregnant an....app ahh kuttye location ill kond varan avrk budhimuttu ondd...athkond anu kuttye mattiyathu....chilapp ahh age il olla kuttye kitti kanilla. ..
അമ്മാവൻ ഡബിൾചങ്കൻ തന്നെ 😂😂😂😂എന്തോരു ധൈര്യം 😂
👏🏻👏🏻മുത്ത് ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കാൻ ആണോ തക്കുടുവിനെ ഈ റേഞ്ചിൽ എത്തിച്ചത്... 👏🏻👏🏻👏🏻എന്തായാലും സൂപ്പർ ആവുമെന്ന് കരുതുന്നു.. ഇവൻ എല്ലാർക്കും പണിയാകും 😊😊😊😊
കണ്ണാ ചക്കരകുട്ടാ.പൈങ്കിളി അമ്മയും ശിവൻ അച്ഛനും എവിടെ..ആമിയും ശംബുച്ചേട്ടനും സുമേഷ് ചിറ്റപ്പനും എല്ലാവരെയും സ്നേഹ ആണ്വേഷണം പറയണേ.ഇനിയും അളിയൻസിൽ തങ്കത്തിന്റെയും ക്ളീറ്റോയുടെയും തക്കുടു ആയിപോളിച്ചടുക്കണം കേട്ടോ.all ദെ best കണ്ണാ.💓
തക്കുടു എവിടെ എന്ന് അന്വേഷിച്ചപ്പോൾ തക്കുടു വന്നു. കുട്ടി വലുതായി.എന്നാൽ മറ്റുള്ളവർക്ക് ഒരു വ്യത്യാസം ഇല്ല.
Mattullavar iniyum valu thakan pattumo😂...enthayalum nammude avalathi rajeshji theerkunnundallo😊
അതിനും കുറ്റം കണ്ടു പിടിച്ചല്ലോ സമ്മതിച്ചു പൊന്നോ 😂
ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിൽ കാണുന്നത് പോലെ കൊച്ചു വലുതായി 🤣
തക്കുടുവിന് എന്ത് food ആണ് കൊടുക്കുന്നത്. രണ്ട് മാസം കൊണ്ട് ഇത്രയും വലുതാക്കാൻ 😄🤣😄😄🤣🤣
തങ്കത്തിന്റെ പ്രസവം 2 വർഷം എടുത്തെങ്കിലും തക്കുടുമോൻ 2 മാസത്തിൽ പെട്ടന്ന് വളർന്നു സ്കൂളിലും പോയി 😊😊😊😊😊😊
നമ്മുടെ പഴയ തക്കുടു മോനെ തന്നെ മതി... ഈ മോനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. ആ കുഞ്ഞു മോനാണ് നമ്മുടെ തങ്കത്തിന്റെയും ക്ളീട്ടോയുടെയും മുത്തിന്റെയും തക്കുടു... പ്ലീസ് ഡയറക്ടർ സർ അവനെ കൊണ്ടുവരുമോ.... പ്ലീസ്
Athe ❤️
അതെ. പഴയ തക്കുടു മതി
തക്കുടു ഒരുപാട് വലിയ കുട്ടിയായിപ്പോയി.ഒരു ചേർച്ച വരുന്നില്ല.
കുഞ്ഞ് ഇത്ര പെട്ടെന്ന് വലുതാവാൻ എന്ത് മരുന്നാ കൊടുത്തെ...
പഴയ തക്കുടു കേന്ദ്ര മന്ത്രി ആയി പ്പോയി
അങ്ങനെ കുറച്ചു കുട്ടികളും വലിയ കഥാപാത്രങ്ങളും വരട്ടെ ഒരു പുതുമ വരും
കുഞ്ഞു വലിതായിട്ടും മറ്റുള്ളവർക്കാർക്കും പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ല 😂
😂😂😂 മുത്ത് പത്തിലെങ്ങാണ്ട് പഠിച്ച് കൊണ്ടിരുന്നപ്പോ ഉണ്ടായ ചെറുക്കന് മുത്ത് എൻട്രൻസ് കോച്ചിംങ്നു പോയി ഒരാഴ്ച്ച ആയപ്പോൾ കാഴ്ചക്ക് തന്നെ ഒരു 6 വയസ് 😂😂😂😂
ഉപ്പും മുളകിൽ നിന്നും ശങ്കരണ്ണനും മുടിയനും ചക്കപ്പഴത്തിൽ നിന്ന് കണ്ണനും.. ലേഡീസ് റൂമിൽ നിന്ന് പിങ്കിയും... ഇനി ആരെങ്കിലും ബാക്കിയുണ്ടോ..😂😂😂
ധീരനായി വന്ന റെജി തക്കുടുവിന്റെ വാക്കുകൾ കേട്ട് ഓടി പോയി.😂😂😂
ഇവിടെയും ഉണ്ട് ഇതുപോലത്തെ ഒരാൾ വളർത്താൻ തരട്ടെ വളർന്നാൽ തന്നാൽ മതി 😂
As a professional, seeing Aliyans is the only way I can unwind every day. I think I started watching on the 121st episode in 2017. Following my suggestion, my coworkers who join me for lunch have also begun to watch. Rajesh Chetta, kindly continue with this 😢😢. Do not stop pleaaseeeeee
കൊച്ചു ഇത്രയും പെട്ടന്ന് വലുതായോ 😁
കണ്ണൻ മോൻ വന്നത് നന്നായി അവന്റെ സംസാരവും അഭിനയവും സൂപ്പർ......❤❤❤❤❤❤
കണ്ണടച്ച് തുറക്കുമ്പോഴേ കൊച്ച് വലുതായല്ലോ😂😂
Njan daily aliyans kanunna oru alu anu, but ennu comment idan karanam govt school padikkunna kuttigal arum engum ethullannu paranjathu valare mosham information ayii poyi...
Nice content... Congratulations... 🌹🌹🌹
The script was lagging... Unimportant dialogues...
All my precious method actors performed fantastically...
Congrats... ❤❤❤
Today's episode was a small Laughter therapy... Manjuji's running back... And Miniji's waiting sequences...
Today Manjuji Maniji and Sethu Lakshmi Amma Scored... Special Congrats... 💕💕💕
Small boy character is good very natural... He was living not Over Acting... 😮😮😮
God bless you all...
With regards prayers
Sunny Sebastian
Ghazal Singer
" sunny mehfil "
Kochi.
❤🙏🌹
മുത്തു ഇപ്പൊ plustwo കഴിഞ്ഞതേ ഉള്ളു, but തക്കുടു മാത്രം വളർന്നു ഇത്രേം ആയി, super, എന്നാലും കണ്ണനെ ഇതിൽ കണ്ടതിൽ സന്തോഷം ഉണ്ട്
അയൽവാസിയായി ചക്കപ്പഴം or ഉപ്പും മുളകും ടീം വരണം എന്നുളളവർ-------->>>❤
കണ്ണാ നി പൊളിയല്ലേ.❤❤❤ മുത്ത് എച്ചിയും നീയും ഒന്നിച്ച് വന്നാൽ പൊളിക്കും.❤❤❤❤❤❤❤ അങ്ങനെ ഒര് Ep.???
തക്കുടുന് പകരം വന്ന കുട്ടി കുഴപ്പം ഇല്ല, പക്ഷേ dialouges ഒന്നും കൊടുക്കണ്ട, ഡയറക്ടർ സാറിനോടുള്ള ഇഷ്ടം കൊണ്ടും ഈ സീരിയൽ സീരിയൽ നല്ലതായി പോകണം എന്ന ആഗ്രഹം കൊണ്ടും പറഞ്ഞതാ
ഇത്രയും സ്പീഡിൽ കുഞ്ഞ് വളർന്നു
ഇങ്ങനെ പോയാൽ 2 മാസത്തിൽ അവൻ്റെ കല്യാണവും നടത്തും......
കഷ്ടം😮😮😮😮😮
ത്സടുപടേന്നായല്ലോ കുട്ടിയുടെ വളർച്ച......😢
ക്ളീറ്റോയുടെ വല്യ ആഗ്രഹം ആയിരുന്നു തക്കുടുവിനെ പൊതു പ്രവർത്തകൻ ആകുമെന്ന്... ചെക്കന്റെ സ്വഭാവം കണ്ടിട്ട് ക്ളീറ്റോ ചേട്ടൻ പൊതു പ്രവർത്തനം അവസാനിപ്പിക്കും എന്നു തോന്നുന്നു 😂😂
തക്കുടുവിന് മാത്രം പ്രായം കൂടി, ബാക്കിയുള്ളവർക്ക് പ്രായം കൂടില്ലേ😅
ശരിയാ എനിക്കും തോന്നി
അമ്മയ്ക്ക് പ്രായം കൂടി മുട്ടുവേദന കൂടിയത് കണ്ടില്ലേ
പ്രേക്ഷകരുടെ ആവിശ്യാർഥം പുതിയ തക്കുടുവിനെ തട്ടികൂട്ടിയിട്ടിട്ടുണ്ട്. തങ്കതിന് മുത്തിന്റെയും തങ്കം പ്രസവിച്ച ആൺകുട്ടിയുടരയും ഇടയിലുള്ള കുട്ടി ആണ്. 😅😅😅😅😅😅😂😂പ്രേക്ഷകർ ക്ഷമിക്കുക. സീരിയൽ ആയാലും ഒര് ഒറിജിനാലിറ്റി വേണ്ടേ ടോ
ഈ കുട്ടിയെ അവതരിപ്പിച്ചത് കുറച്ചു കടന്ന കൈയായി പോയല്ലോ സാറെ വെറുപ്പിക്കലിന്റെ അളവ് കൂട്ടുകയാണല്ലോ
തക്കുടു (കണ്ണൻ ) ഇത്രയും പെട്ടന്ന് വളർന്നതിൽ അതിശയം ഇല്ല. അമ്മ നാല് മാസം കൊണ്ട് പ്രസവിച്ചതല്ലെ കണ്ണനെ.
അപ്പോൾ മുത്തിനെ കെട്ടിച്ചുവിട്ടോ ❓പെട്ടന്ന് തക്കുടു വളർന്നല്ലോ ❓ബാക്കി ആരും പ്രായം ആയില്ല 🤪🤪🤪🤪
ചിലപ്പോൾ മുത്ത് പഠിച്ച് ഡോക്ടർ ആയി കാണും ചിലപ്പോൾ കല്യാണവും കഴിഞ്ഞു കാണും
,തക്കുടുവിനെ കണ്ടതിൽ സന്തോഷം,ആള് മാറി എങ്കിലും
അളിയൻ സ് കണ്ടില്ലേ എനിക്കു റക്കം വരില്ല
തക്കുടു റൊണാൾഡിനെ പേരു വിളിക്കുന്നത് മോശം.. തക്കുടുവിന്റെ കൊച്ചച്ചൻ അല്ലേ... ആ രീതിയിൽ കൊച്ച് വിളിക്കുന്നത് ഒഴിവാക്കാം
റൊണാൾഡ് എന്നു വിളിപ്പിക്കാതെ റൊണാൾഡ് മാമ്മൻ എന്നു വിളിപ്പിക്കുക മുതിർന്നവരെ പേരെടുത്തു വിളിപ്പിക്കുന്നത് ശരിയല്ല
അളിയൻസിൽ വന്നു പോയവരിൽ ഏറ്റവും നല്ല അഭിനയം കാഴ്ച വെച്ചത് ട്യൂഷ്യൻ പഠിക്കാൻ വന്ന ആ മോള് തന്നെ 🥰🥰🥰❤️❤️❤️❤️
ഇപ്പോൾ കൊച്ചു പെട്ടെന്ന് വളർന്നു റൊണാൾഡ് എന്ന് വിളിക്കാൻ തുടങ്ങി. അടുത്ത ആഴ്ച കൊച്ച് ഇരുപത്തഞ്ച് വയസായി എടാ റൊണാൾഡേ എന്നും വിളിക്കും.
കണ്ണാപ്പി ഇവിടെ വന്നപ്പം നല്ല അഹങ്കാരിയായല്ലോ. എഴുത്തുകാരാ മുടിയനെ കൊണ്ടുവന്ന് നാണം കൊടുത്തി വിട്ടതുപോലെ കണ്ണനെയും ചീത്തയാക്കല്ലെ... ധാരാളം ഫാൻസുള്ള ആളുകളാ.. രണ്ടും
Kanakante makkalekkal bhedham
ഓ!തക്കുടുമോൻ ഇത്രയുംനാൾ കാണാതിരുന്നത് " വളരാൻ പോയിരുന്നതായിരുന്നോ?😅😅
ഇത്രയും ദിവസം തക്കുടുവിനെ കാണുന്നില്ലേ എന്ന ബഹളം ആയിരുന്നു.. മറ്റേ കുട്ടിക്ക് എന്തോ അസൗകര്യം കാണും. അതിനു ഇനി തുടരാൻ പറ്റില്ലായിരിക്കും. ആരു വന്നാലും കഥ മുൻപോട്ടു പോയാൽ പോരെ.. ഈ കുട്ടിക്ക് 4 വയസു, വളർച്ച കൂടുതൽ ആണ് എന്നങ്ങു ചിന്തിച്ചാൽ പോരെ. റീസൺ ചികഞ്ഞു മുത്തിന്റെ പ്രായം, സൈയുന്റെ പ്രായം എന്ന് വേണ്ട എന്തൊക്കെ കാരണങ്ങൾ ആണ് പ്രേക്ഷകർ അന്വേഷിക്കുന്നത്. സീരിയൽ സീരിയൽ ആയി കണ്ടാൽ പോരെ. നമ്മുടെ സ്വന്തക്കാരുടെ വീട്ടിലെ കാര്യം വളച്ചൊടിച്ചത് പോലെ ആണ് ചിലരുടെ പ്രതികരണം
തക്കുടു ആയ്യി കണ്ണൻ വന്നതിൽ സന്തോഷം
Ethraum valaranulla samayamayillallo
മുത്ത് പോകാൻ നിൽകുന്ന കൊണ്ടാകും തകുടു നെ ഇറകിയത്
മുത്ത് ലീവിൽ വരും
തക്കുടു വലുതായ സ്ഥിതിക്ക് മുത്തിൻ്റെ കല്യാണം ചിലപ്പോൾ കഴിഞ്ഞു കാണും
@@narasimhashenoy4049മുത്ത് +2 വിന് പഠിക്കുമ്പോഴാണ് തക്കുടു ജനിക്കുന്നത് അങ്ങനെയാകുമ്പോൾ മുത്ത് വലുതായി ഡോക്ടറായി കാണും ചിലപ്പോൾ കല്യാണം കഴിച്ചു കാണും അങ്ങനെയാണെങ്കിൽ മുത്ത് എന്ന കഥാപാത്രം വേറെ ആരെങ്കിലും ആയിരിക്കും ചെയ്യുന്നത്
ഒര് 4കൊല്ലം കഴിഞ്ഞതിൻ്റെ പചാത്തലം ആ കുഞ്ഞിനെ കാണിക്കുന്നതിന്മുമ്പ് ഒന്ന് കാണിക്കാമായിരുന്നു
Kunnan വേണ്ട പഴയ കുഞ്ഞ് മതി😂
എത്ര വര്ഷം കഴിഞ്ഞുള്ള കഥ ആണ് ഇപ്പോൾ കാണിക്കുന്നത്. കുട്ടി പെട്ടന്ന് വളര്ന്ന്. പിന്നെ കുട്ടിക്ക് കളർ മാറി...
Muthu miss cheynvar undo
Illa
തക്കുടു ഇങ്ങനെ വളർന്നാൽ കല്ലുവും സയ്യുവും ഇപ്പൊ എത്രമാത്രം വളർന്നുകാണും
തക്കുടു കണ്ണൻ ആയപ്പോൾ മുത്തു ആരായി കാണും
ഡോക്ടർ ആയോ ആവോ 😊😊
പെട്ടെന്ന് കുട്ടി വലുതായി അച്ഛനും അമ്മയും വയസ്സായില്ലേ ഇത്തിരി വയസ്സാക്കാമായിരുന്നു മുടിയിൽ എങ്കിലും😂😂😂😂😂😂
ഇക്കണക്കിനു അടുത്ത വെക്കേഷന് വരുമ്പോൾ മുത്ത് വലിയൊരു സ്ത്രീ ആയിട്ടുണ്ടാകുമല്ലൊ
തങ്കം acting 🙏🏻♥️♥️♥️
പുതിയ തക്കുടുവിന് ഒരായിരം ആശംസകൾ . അളിയൻസ് പ്രേഷകർ മുത്തിനെ നെഞ്ചിൽ ചേർത്തത് പോലെ ഈ കുഞ്ഞും വളരട്ടെ🙌🏻
ഈ കൊച്ച് മുതിർന്ന ക്ലീറ്റോയേയും തങ്കത്തിനേയും കനകനേയും എല്ലാം
പേര് ആണോ വിളിക്കുന്നത്
ആ മുത്തിന്റെ അനിയൻ തന്നെയാണോ
കുട്ടിയുടെ വളർച്ച ഭയങ്കരം തന്നെ
അമൃതം പൊടിയുടെ മാജിക്..
ആ കുട്ടി എന്തോ പോലെ കൊച്ചു വായിലെ വലിയ നാക്കും. ഇഷ്ടമായില്ല
Sharikum valya vayayil samsarikunnu estum thonnunnillla
അവൻ സ്വന്തമായി പറയുന്നതല്ല😂😂😂😂
അളിയൻസ് നാട്ടിൻപുറത്തെ സാധാരണക്കാരുടെ story ആണു .. അതുകൊണ്ടാണു ഋഷി , modern അമ്മവൻ. Modern +വെറുപ്പി ആയ റോസ് മേരി പച്ച തൊടാതെ പോയത് ...
എന്നൽ നാടൻ സ്റ്റൈൽ ഉള്ള ronald കുഞ്ഞമ്മചി വർക്ക് ആയതും
ഈ മോൻ അഭിനയം നല്ലതായലും തങ്കതിന്റെം ക്ലീറ്റൊടെം കുട്ടി ആയി convinicing ആയില്ല ...
Cheriya vayayill veliya ഡയലോഗ് kodukkaruth. Ath കാണുന്നവർക് ഒരു irritation aan
എടാ മിടുക്കാ കള്ളക്കണ്ണാ നീ ഇവിടെയും എത്തിയോ,അളിയൻസിന്റെയും നാത്തൂൻസിന്റെയും ഹൃദയത്തിലേക്ക് സ്വാഗതം 😍😍😍
apo kanakante pillarum valarne kanumalo😂😂😂 athungale arkum vende
Missing Lilly very badly😢😢😢
Please add Lilly and.her children as well as Muthu always ❤❤
Welcome kannan ❤❤❤
Ammavan😢😢😂😂😂❤
Amma❤❤❤
Thangam❤❤❤
Ronald ❤❤😂😂
Malapola vannavan Eli pole pooye
തക്കുടു ഇത്രയും പെട്ടെന്ന് വലുതായോ.. എൽകെജിയിൽ പഠിക്കുന്ന ഒരു കുട്ടിയായിട്ടെങ്കിലും ഒന്ന് കാണിക്കാമായിരുന്നു. ഇത്രയും വലുതായ കുട്ടി വേണ്ടായിരുന്നു