Video není dostupné.
Omlouváme se.

വിലക്കുറവിൽ നല്ല ഇറച്ചി വാങ്ങാം | Nesto Hypermarket Edappal | Buffalo Meat | Beef | Chicken | Duck

Sdílet
Vložit
  • čas přidán 6. 10. 2022
  • നമ്മൾ ഇപ്പോൾ കണ്ടത് മലപ്പുറം ജില്ലയിലെ ഇടപ്പാൾ ഉള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ മീറ്റ് സെക്ഷൻ ആണ്, വളരെ അധികം വൃത്തിയുള്ള വിൽപ്പന കൗണ്ടറും, ഗുണമേന്മയുള്ള ഇറച്ചി വൻ വിലക്കുറവിൽ ആണ് ഇവിടെ വിൽക്കുന്നത് , നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ 9947066166 നമ്പറിൽ ബന്ധപ്പെടുക
    നിങ്ങളുടെ സ്ഥാപനങ്ങൾ, ഇറച്ചി കട, ഇറച്ചി മാർക്കറ്റ്, മീൻ കട, മീൻ മാർക്കറ്റ്, ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, മുതലായ ബിസിനസ് യൂട്യൂബിലൂടെ പരിചയപ്പെടുത്തുന്നതിന് 8921850954 ഈ നമ്പറിൽ വിളിക്കുക
    #edappal
    #nestohypermarket
    #meat
    market machan
    buffalo meat
    beef
    chicken
    duck
    Nesto Hypermarket Edappal
    Nesto Hypermarket Offer
    Nesto Hypermarket
    Meat market in edappal
    meat shop in edappal
    mutton meat in edappal
    duck meat in edappal
    kada meat in edappal
    rabbit meat in edappal
    nesto hypermarket in edappal
    nesto big offer sale
    today offer sale in edappal
    edappal meat market
    edappal fish market

Komentáře • 54

  • @anithaks6690
    @anithaks6690 Před rokem +19

    ഇറച്ചി വെട്ടുന്ന നാടൻ സ്‌ഥലങ്ങളിൽ പോയി ലൈവ് ആയി വാങ്ങുന്ന മാനസിക സുഖം വേറെ കിട്ടില്ല

    • @bijumon6430
      @bijumon6430 Před rokem

      സത്യ൦

    • @hamzahamzahamza9496
      @hamzahamzahamza9496 Před rokem

      അത് മാത്രമേ വിശ്വസിച്ച് വങ്ങൻ പറ്റൂ

  • @user-qm8qu6ow5m
    @user-qm8qu6ow5m Před 2 měsíci +1

    My 15 year experience metro Cash carry Pakistan

  • @zainudheenz7753
    @zainudheenz7753 Před rokem +1

    തീർച്ചയായും നല്ല വിജയമുണ്ടാകട്ടേ 👏👏👍👌

  • @nusrathsumra9286
    @nusrathsumra9286 Před rokem +5

    Super

  • @toms5050
    @toms5050 Před rokem +2

    This is the same way in every meat shops in our country. Same beef or lamb but different prices for different parts.

  • @BasheerFyvf
    @BasheerFyvf Před 4 měsíci +1

    Orupanikumpovaathevallavanumteetamvikunathumnokinanno

  • @rijojob9797
    @rijojob9797 Před rokem +4

    Good video 👍

  • @vyshnavamanilkumar9636
    @vyshnavamanilkumar9636 Před rokem +3

    ഞാൻ കൽപ്പറ്റ നെസ്‌റ്റോയിലെ സ്ഥിരം കസ്റ്റമർ ആണ് , നല്ലതാണ് പക്ഷെ മീറ്റസ് & മട്ടൻ കുറച്ചു വിലക്കൂടുതലാണ്

  • @aliasgaraliasgar851
    @aliasgaraliasgar851 Před rokem +3

    Good

  • @vijayanc.p5606
    @vijayanc.p5606 Před rokem +2

    Naam kazhikkunna meat thanne aano atho?

  • @sinukaduthuruthy
    @sinukaduthuruthy Před rokem +3

    Super വീഡിയോ 🥰👍

  • @basheerbachi6858
    @basheerbachi6858 Před rokem +2

    👍

  • @shajimathew5618
    @shajimathew5618 Před rokem +2

    അതിനൊക്കെ നമ്മുടെ മണിയേട്ടന്റെ പോത്തിറച്ചിക്കട fresh and live 👍
    വേറെ ഒന്നും അതിനെ വെല്ലാൻ പറ്റില്ല മോനേ 1 kg 300/- അസ്സൽ പോത്ത് 🐃🐃

  • @ajmala3670
    @ajmala3670 Před 7 měsíci +1

    മീറ്റ് യാതൊരു വശാലും Mall പോലോത്ത വയിൽ നിന്നും വാങ്ങാതിരിക്കുക
    കാരണം:
    1.ഫ്രഷ് ആവാൻ ചാൻസ് കുറവാണ്
    2.ഈ വിഡിയോയിൽ Qality ഉള്ള മട്ടൻ ഇല്ല
    3.Rate കൂടുതൽ

  • @jojokonichottil
    @jojokonichottil Před rokem +3

    പാടയും നെയ്യും പോയാ ബീഫ് എന്തിന് കൊള്ളാം, 😇

  • @ebinks6401
    @ebinks6401 Před rokem +2

    Bro
    Nalla pothirachi mattu erachikalil ninnum engane thirichariyam ennnullathine kurich
    Oru video cheyyaamo ?

    • @marketmachan
      @marketmachan  Před rokem

      Yes

    • @rijojob9797
      @rijojob9797 Před rokem +1

      Pothinteyum erumayudeyum ney white arikum bakki ellam yellowish arikkum

    • @mahin9331
      @mahin9331 Před rokem +2

      കാള ഇറച്ചിയുടെ നെയ്‌ നല്ല മഞ്ഞ കളർ ആയിരിക്കും,പോത്തിറച്ചി വൈറ്റ് നെയ്‌ ആണ്

    • @Mahi-ot2lk
      @Mahi-ot2lk Před rokem

      എവിടെ ആണോ വില കൂടുതൽ അവിടെ ആയിരിക്കും നല്ല ഇറച്ചി കിട്ടുക

  • @jmundakaparambil
    @jmundakaparambil Před rokem +1

    Beef bone mathram kittumo

  • @azeezusman3586
    @azeezusman3586 Před rokem +2

    Nyc 🥰

  • @devayanikaripot7076
    @devayanikaripot7076 Před rokem +2

    Spr@

  • @nofalp1427
    @nofalp1427 Před rokem +8

    പാടയും, നെയ്യും,എല്ലും കളഞ്ഞാൽ പിന്നെ ആ ഇറച്ചി കഴിച്ചിട്ട് എന്തു കാര്യം 🤭

    • @mohamedthaha1538
      @mohamedthaha1538 Před rokem +1

      💯 Correct....puthiya Thalamurakku aahaaram chavaykkaan polum madiyaanu.

    • @rajeevavrk6194
      @rajeevavrk6194 Před rokem

      കൊളസ്ട്രോൾ ഉള്ളവർക്ക് നല്ലതല്ലേ

  • @josephmarina2910
    @josephmarina2910 Před rokem +2

    Panni kittumo

    • @marketmachan
      @marketmachan  Před rokem +2

      ചേട്ടന് എത്ര കിലോ വേണം, വിലാസം തന്നാൽ അയച്ചു തരാം 👍👍👍👍👍👍🙏🙏🙏

  • @zakeerzakeer7518
    @zakeerzakeer7518 Před rokem +3

    ഇത് എവിടെയാണ് Ph no ഇടു

  • @maneeshchandran9538
    @maneeshchandran9538 Před rokem +2

    Available in pork meat 😋😋

  • @ajmala3670
    @ajmala3670 Před 7 měsíci +1

    നാട്ടിടങ്ങളിൽ നിന്നും വിശ്വസിക്കാനും Live ആയി കൃത്രിമം ഇല്ലാതെ തരുന്ന വരിൽ നിന്നും വാങ്ങുക

  • @jalalus9635
    @jalalus9635 Před rokem +2

    സൂപ്പർ

  • @shajimathew5618
    @shajimathew5618 Před rokem +1

    കാലിലെ skin കളയാതെ നിർത്തിയാൽ മാത്രമേ പോത്ത് 🐃ആണോ പശു 🐂ആണോ എന്ന് അറിയുകയുള്ളൂ ഇല്ലെങ്കിൽ കാശ് പോയതുതന്നെ 🤔🧐

  • @fayasmammootty3247
    @fayasmammootty3247 Před rokem +1

    അവിടെത്തെ ബേക്കറി സക്ഷൻ ഒന്ന് കാണിക്കാമോ

  • @rashi7914
    @rashi7914 Před rokem +1

    ഇത് യൂട്യൂബിൽ ഇട്ട ഉദ്ദേശം എന്താ ആളുകൾ വാങ്ങാനാണോ അങ്ങനെ എങ്കിൽ ഇത് എവിടെ എന്നൊക്കെ വിശദീകരിക്കേണ്ടേ

    • @marketmachan
      @marketmachan  Před rokem

      വീഡിയോ മുഴുവൻ കാണുക സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ടുണ്ട് 💖💖💖💖💖👍👍🙏🙏

  • @jp..2255
    @jp..2255 Před rokem +1

    പോത്ത് ഇറച്ചിയും വാഷ് ചെയ്യുന്നുണ്ടോ

  • @user-cl3kt5cy2l
    @user-cl3kt5cy2l Před 2 měsíci +1

    ഹലോ യൂട്യൂബ് പോത്വിള വില എന്താണെന്ന് മുതൽ ആദ്യം പറയണം ഇതൊന്നും പറയാതെ നീ എന്ത് വീഡിയോ ആണ് എടുക്കുന്നത്

  • @maimoonamaimoona3782
    @maimoonamaimoona3782 Před rokem +1

    Good

  • @riyasudheenkollathvalappil4160

    Good