അന്ന് പ്രതികരിച്ചത് കൊണ്ട് എനിക്ക് പല സിനിമകളും നഷ്ട്ടമായി: Ramya Nambeesan Reveals

Sdílet
Vložit
  • čas přidán 11. 09. 2024
  • Ramya Nambeesan talks about not getting enough chances in Malayalam Movies | അന്ന് പ്രതികരിച്ചത് കൊണ്ട് എനിക്ക് പല സിനിമകളും നഷ്ട്ടമായി, തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ
    ~HT.24~PR.18~ED.21~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

Komentáře • 66

  • @MohanKumar-k1b
    @MohanKumar-k1b Před 23 dny +52

    അതാണ് വേണ്ടത് തക്ക സമയത്ത് പ്രതികരിക്കണം സിനിമ വേണ്ടന്നെ അല്ലാതെയും തൊഴിലെടുത്തു ജീവിക്കാലോ അല്ലാതെ കൂടെകഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു സിനിമ കിട്ടാതാവുമ്പോൾ പീഡിപ്പിച്ചു എന്നുപറഞ്ഞിട്ട് കാര്യമുണ്ടോ സ്ത്രീകളുടെ അടുത്തും ഉണ്ട് വലിയ തെറ്റുകൾ താഴ്ന്നു കൊടുക്കാതെ ഒരാൾക്കും തലയിൽ ചവിട്ടാൻ പറ്റില്ല

    • @varghesemk2999
      @varghesemk2999 Před 22 dny +2

      സിനിമ കിട്ടിയില്ലെങ്കിലും മാനം കിട്ടിയില്ലേ. അതാണ് ലാഭം. കാരണം ഇവനൊക്കെ പീഡിപ്പിച്ചവരുടെ വീഡിയോയും എടുത്തിട്ടില്ലെന്നു ആര് കണ്ടു.കാരണം ഒന്നിനും മടിക്കില്ല. അത്ര കൂറകളാണ്.

  • @mersonchristopher7804
    @mersonchristopher7804 Před 23 dny +26

    പ്രതികരിച്ചവർ എല്ലാവരും പുറത്തായി. ചിലർ സുഖം (പ്രശ്സ്തി, പണം) കിട്ടി ഈ ഫീഡിൽ കട്ടിച്ചു തുങ്ങി കിടക്കുന്നു. ഇപ്പോഴാത്തെ പുതുമുഖങ്ങളുടെ അവസ്ഥ എന്താവും. അമ്മ എന്ന സംഘടനയെ പിരിച്ചു വിടാൽ പകുതി പ്രശ്നം തീരും.'

  • @shyamaretnakumar5868
    @shyamaretnakumar5868 Před 23 dny +9

    So happy ti see more girls come forward

  • @ManojKumar-dr6kc
    @ManojKumar-dr6kc Před 20 dny +1

    നല്ല തിരക്കഥ, സംവിധായകൻ ഇവർ ഉണ്ടെങ്കിലേ നല്ല സിനിമകളും അവർക്കു അവതരിപ്പിക്കാനും പറ്റുള്ളൂ.

  • @dream6350
    @dream6350 Před 23 dny +23

    മോളെ രമ്യേ നീ അഭിനയിച്ച ചിത്രങ്ങൾ ഒന്ന് കണ്ടു നോക്കൂ അപ്പോൾ തീരും കുറേ ഏറെ പ്രശ്നങ്ങൾ

    • @Minnu1960-m1l
      @Minnu1960-m1l Před 22 dny +10

      Not so bad. She's beautiful too

    • @JGeorge_c
      @JGeorge_c Před 22 dny +1

      ​@@Minnu1960-m1lyou can produce and invest in film .
      Do you know nepotism. Her father and brother also in film field .
      Do you know that

    • @gamayaamrutham4729
      @gamayaamrutham4729 Před 21 dnem +10

      അവരുടെ അടുത് ജോലി ചെയ്യാമോ ചോദിച്ചു ചെല്ലുമ്പോൾ ആണ് മിസ്റ്റർ അവർ ക്യാഷ് ചോദിക്കുന്നത് പെണ്ണായത് കൊണ്ട് പൈസ ചോദിക്കാൻ പാടില്ല എന്നുണ്ടോ? കഷ്ടം 70 നൂറ്റാണ്ടിൽ നിന്ന് ബുദ്ധി ഉദിക്കാത്തവർ

    • @jayson7755
      @jayson7755 Před 21 dnem +1

      Dhyan nu ഇപ്പഴും കൈ നിറയെ ഫിലിം ഉണ്ടല്ലോ

  • @user-jv2jf5ul7g
    @user-jv2jf5ul7g Před 17 dny +1

    കിട്ടിയ അവസരം നല്ലോണം മൊതലാക് മക്കളെ

  • @ratheeshv5683
    @ratheeshv5683 Před 23 dny +12

    ആരടെ ഇവരുടെ അവസരം നഷ്ടപ്പെടുത്തിയത് 😭 ഓസ്കാർ ലെവൽ അഭിനയം ആയിരുന്നു 😥😥😥 പക്ഷെ ഏത് സിനിമയിൽ ആണെന്ന് ഓർമ്മയില്ല 🤔

    • @NeenuNeenuiyer-yf7ys
      @NeenuNeenuiyer-yf7ys Před 22 dny +1

      🤣🤣

    • @jayson7755
      @jayson7755 Před 21 dnem +3

      Dhyan enthu oscar അഭിനയം നടത്തിയിട്ട് ആണ് കൈ നിറയെ പടം

    • @ratheeshv5683
      @ratheeshv5683 Před 21 dnem

      @@jayson7755എന്തെങ്കിലും മിച്ചം കാണും. അല്ലാതെ നിരത്തി പൊട്ടിക്കുന്നവനെ കൊണ്ട് ആരെങ്കിലും പടം എടുക്കുവോ

    • @jayson7755
      @jayson7755 Před 21 dnem

      @@ratheeshv5683 എന്ത് മിച്ചം വരാൻ??

  • @ahammedkutty5374
    @ahammedkutty5374 Před 23 dny +16

    മലയാളം നിർത്തിയാലോ? ജനങ്ങൾ ഹിന്ദിയോ തമിഴോ കണ്ടോളാം

  • @shyamaretnakumar5868
    @shyamaretnakumar5868 Před 23 dny +1

    Excuse me Ramya did you forget about kankana Ranaut while speaking of Malayalam film industry. Of course shes an exception in bollywood

  • @basheermohammed9197
    @basheermohammed9197 Před 22 dny +11

    കാളപൂട്ട് മത്സരം കാണാൻ മുൻനിരയിൽത്തന്നെ പോയി നിന്നിട്ട്, ഇപ്പോൾ "എന്റെ വസ്ത്രത്തിൽ ചേറു തെറിച്ചേ" എന്ന് വിളിച്ചു കൂവുന്നു. എന്തൊരു ആഭാസത്തരമാണിത് !!! മാന്യമായ തൊഴിലിടങ്ങൾ വേറെയും ഉണ്ടല്ലോ വനിതകൾക്കായി ധാരാളം. എന്തേ ആ വഴിയ്ക്കു ചിന്തിയ്ക്കുന്നില്ല ???!!!

    • @jayson7755
      @jayson7755 Před 21 dnem +3

      തുണി അഴിക്കൽ മാത്രം അല്ല അവർക്ക് സിനിമ.. passion ആണ്.. എല്ലാവർക്കും ഓരോ ജോലി കാണും ചെയ്യാൻ ഇഷ്ടപ്പെടുന്നത്..

  • @devichandran4743
    @devichandran4743 Před 20 dny +2

    ഇവരെ ക്ക് എന്തോ വലിയ സംഭവമാണ് എന്നാണ് വിചാരം

    • @sherly_j
      @sherly_j Před 20 dny

      ഓരോ വ്യക്തിയും ഒരു സംഭവം ആണ്. എന്താ ചിലർ മാത്രം സംഭവം ആയാൽ മതിയോ?

  • @RajeshKumar-ge2bw
    @RajeshKumar-ge2bw Před 22 dny +3

    കള്ളനെ കള്ളാ എന്ന് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെട്ടില്ല എന്ന് അറിയില്ലേ !

  • @Abdulnazzar-k4t
    @Abdulnazzar-k4t Před 19 dny +1

    ഇനി സ്ത്രീകളില്ലാതെ സിനമയെടുക്കാം..
    അല്ലെങ്കിൽ സ്ത്രീകൾ മാത്രമുള്ള സിനിമ എടുക്കാം..

  • @sajeevpathiyil1500
    @sajeevpathiyil1500 Před 22 dny +3

    അനാർക്കലി ❤ ആ പക്വത നോക്ക്. മാറ്റത്തിനെ നോക്ക് ആരെങ്കിലും പടത്തിലേക്ക് വിളിക്കുമോ

  • @mallumanvlogs8430
    @mallumanvlogs8430 Před 22 dny +1

    ഇനിയിപ്പോ എല്ലാരും ഇരകളാവും...
    പ്രതികരിച്ചതുകൊണ്ട് കുറെ കാലം പുറത്തായിരുന്നു എന്ന് പറഞ്ഞ്.. ഗണേഷ്‌കുമാറിനെ പോലെ 😂😂😂

  • @user-wz5dz4bt7x
    @user-wz5dz4bt7x Před 22 dny +2

    Pradikaranam kurachappol chila cinimakal kitty, malayalathilum, tamililum.

  • @Nisha-xl9wv
    @Nisha-xl9wv Před 22 dny +4

    രമ്യ സുന്ദരി

  • @Minnu1960-m1l
    @Minnu1960-m1l Před 22 dny +1

    She did ahandful of movies

  • @pristinecave
    @pristinecave Před 23 dny +15

    എനിക്ക്‌ ഒരു സംശയം.
    കാശ്‌ കിട്ടാൻ സിനിമയിൽ ലിപ്‌ലോക്‌ ചെയ്യാം! സിനിമക്ക്‌ പുറത്ത്‌ പറ്റില്ല. ഇത്‌ ഇരട്ടത്താപ്പല്ലെ? സിനിമയിലെ ലിപ്ലോക്‌ കല യാണെന്നൊന്നും പറയരുതേ😅

    • @Mayasree700
      @Mayasree700 Před 22 dny +15

      എവിടെ എന്ത് ചെയ്യണം എന്നത് ആ വ്യക്തി തീരുമാനിക്കും. നിങ്ങൾ ടോയ്ലറ്റ് ല് കാര്യം സാധിക്കാൻ പോകുന്നു. എന്നാ പിന്നെ ടോയ്ലറ്റ് ന്റെ പുറത്തും ചെയ്തൂടെ? നിങ്ങളങ്ങനെ ചെയ്യുന്ന ആളാണെങ്കിൽ സദയം ക്ഷമിക്കു

    • @Minnu1960-m1l
      @Minnu1960-m1l Před 22 dny +1

      Liplock scenes are disgusting. Some movies cannot dit with family & watch. Liplock scenes movies give a certificate. Dileep's ( whoever he is..let police deal with it) movies were an exception. It was enjoyable and neat

    • @pristinecave
      @pristinecave Před 22 dny +1

      @@Mayasree700 ടോയ്‌ലറ്റിന്റെ പുറത്ത്‌ കാര്യം സാധിച്ചാൽ ഫ്ലഷ്‌‌ അടിക്കാൻ പറ്റില്ലല്ലൊ, കാഷ്ടത്തിന്റെ വാസന വരില്ലെ? അത്‌ സഹിക്കാൻ കഴിയുന്നതിലും അപ്പുറമല്ലെ? ടോയ്‌ലറ്റിൽ പോയാൽ പൈസ കിട്ടില്ലല്ലൊ. മാത്രവുമല്ല പോയില്ലെങ്കിൽ അസുഖം വരും. ‌‌

    • @sumeeshr
      @sumeeshr Před 22 dny

      ​toilet il camera undo?

    • @Mayasree700
      @Mayasree700 Před 22 dny

      @@pristinecave ഓഹ്ഹ്ഹ് അതങ്ങ് മണ്ണിട്ട് മൂടിയ പോരെ

  • @midlajmidu8637
    @midlajmidu8637 Před 22 dny +2

    ippo annam muttumbo
    palathum parayum

  • @RajaniRaj-zc7fq
    @RajaniRaj-zc7fq Před 13 dny

    Athu kondu ippo thala uyarthi pidihu nadakkan saadhichu.

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 22 dny +3

    ഇപ്പോൾ ഇരുന്നു തള്ളുന്നത് കേട്ടാൽ തോന്നും പതിവ്രതയാണെന്ന്. വെറും സാധാരണ ഒരു ആൽബം വീഡിയോ സോണിൽ വന്ന പെൺകുട്ടിയാണ്. ഇന്ന് ഇവിടെ വരെ എത്തണമെങ്കിൽ എത്രമാത്രം അഡ്ജസ്റ്റ് നടന്നിട്ടുണ്ടാവും എന്ന് അവൾക്ക് തന്നെ അറിയാം. ഇപ്പോൾ ഇരുന്ന് പതിവ്രത ചമയുന്ന. കഷ്ടം. ഷക്കീലയുടെ ഇന്റർവ്യൂവിന് ഇതിലും മാന്യതയുണ്ട്. അവർ കുടുംബം പോറ്റാൻ വേണ്ടിയാണ് അങ്ങനെയുള്ള റോളുകൾ അഭിനയിച്ചത്.

    • @jayson7755
      @jayson7755 Před 21 dnem +6

      ഇങ്കിൽ ഷക്കീലയെ ദൈവം ആയി പ്രഖ്യാപിക്കണം.. ഇവളുടെ അച്ഛൻ ഒക്കെ ഫിലിം field nu ആണ്. കിടന്നോ ഇല്ലയോ എന്നൊക്കെ നീ കവടി നിരത്തി ആണോ പറയുന്നത്..

    • @priyapramod5703
      @priyapramod5703 Před 20 dny

      Hi enthokkke ayirunnu eval
      Acting singing choreography Aniyan music director yellam because of her adjustment
      Yennittu angu thalli vidu a eppo
      Utter wastes
      E karyathil arum oru support kodukkaruyhu
      Ethalla nammude keralathile prashnam

  • @dcruuzz1317
    @dcruuzz1317 Před 22 dny

    പിന്നീട് അങ്ങോട്ട് പ്രതികരിച്ചതേ ഇല്ല 😂😂

  • @pavithrans8180
    @pavithrans8180 Před 22 dny +5

    ഒരുത്തി ഇരിക്കുന്നത് കണ്ടില്ലേ ❓ഇവളെപോലുള്ളവരാണ് എന്തിനും തയ്യാറായി നടക്കുന്നത്.

  • @albinpaul2493
    @albinpaul2493 Před 23 dny +15

    Wcc പക്ക waist

    • @dileepanvm2599
      @dileepanvm2599 Před 23 dny +2

      Waste. Not waist. Meaning marum. Pinne hema report vannallo. Athu oru gunam anu.

    • @neethuk7209
      @neethuk7209 Před 22 dny

      Wcc fight cheythath kondaanu hema committee report vannath..hatsoff🎉

    • @sunizidukki9135
      @sunizidukki9135 Před 20 dny

      Waist alla hip

  • @rauter828
    @rauter828 Před 18 dny

    Liplock must..

  • @subrahmanianmp6509
    @subrahmanianmp6509 Před 19 dny

    മലയാളം ഇൻഡസ്ട്രി ബഹു കേമം 😂

  • @sunilSuni-ks1ci
    @sunilSuni-ks1ci Před 23 dny +1

    Movie waste 😢

  • @luckyhoope377
    @luckyhoope377 Před 20 dny

    വെറുതെയാണോ നമ്മുക്കൊനും സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടാത്തത്, സിനിമയിൽ അഭിനയിക്കുകയെന്നത് എന്റെയൊരു പാഷനായിരുന്നു.എന്തു ചെയ്യാൻ ഈ വ്യത്തികെട്ടവർ ഉള്ളപ്പോൾ നമ്മുക്കൊന്നും ചാൻസ് കിട്ടില്ല.

  • @apvjn23
    @apvjn23 Před 22 dny +1

    ഈ പറയുന്ന സ്ത്രീ രാത്രിയിൽ ഒരിക്കലും സ്വന്തം റൂമിൽ കിടന്ന് ഉറങ്ങാറില്ല എന്ന് ഏതോ സംവിധായകൻ കൊറേ കാലം മുമ്പ് പറയുക ഉണ്ടായി. രാവിലെ കൃത്യമായും സ്ഥലത്ത് ഇതുമായിരുന്നു.

  • @RameshKumar-hn2vz
    @RameshKumar-hn2vz Před 21 dnem

    Saramilla, vere nalla ethra jolikal undu

  • @ramyaushas3030
    @ramyaushas3030 Před 21 dnem

    സിനിമ കാണില്ല

  • @Mrhh197
    @Mrhh197 Před 22 dny +1

    we hate movie

  • @binuk9579
    @binuk9579 Před 20 dny +1

    നമ്പിഷീ ഏതു സിനിമ ആണു അഭിനയിച്ചത് 😂

  • @Apoose
    @Apoose Před 23 dny

    Revolution

  • @midlajmidu8637
    @midlajmidu8637 Před 22 dny +1

    ini nyyikarikkan verenda

  • @nazervk-fb2dc
    @nazervk-fb2dc Před 19 dny

    Prathikarichathallallu themmaditham paranjadalle neeyukke aara

  • @user-sg2ue5kn5m
    @user-sg2ue5kn5m Před 23 dny +1

    😂😂😂

  • @mohammedallipparambil
    @mohammedallipparambil Před 20 dny +1

    രമ്യാ മോളേ വന്ന വഴി മറക്കല്ലേ. പൊറുക്കാനാവാ ആ വാചകങ്ങൾ വിടുമ്പോൾ ഇഴഞ്ഞു കഴിഞ്ഞു വന്ന നാളുകൾ മോൾ ഇടക്ക ഓർക്കണ വെറുമൊരു WCC യുടെ അഗ്‌നി വൃത്തങ്ങളിൽ പെട്ട് നശിക്കരുതേ. പറയുമ്പോൾ പുറത്ത് വിടുന്നതിൽ ചിലതൊകെ ക്കുക. നല്ലത് വരട്ടെ.😢❤😂😂😂😂😂😂 AMD

  • @FuturelifeMixedvlog
    @FuturelifeMixedvlog Před 22 dny

    സിനിമാനി൪മ്മാണ൦ നിയമവിധേയമാക്കണ൦

  • @achuromeo4190
    @achuromeo4190 Před 22 dny +2

    നല്ല വേറെ പണിയൊന്നും അറിയില്ലേ? ഹാ, ഹാ,ഹാ.