Maruti Suzuki alto steering box setting || steering box overhauling steering box repair

Sdílet
Vložit
  • čas přidán 13. 09. 2024
  • maruti suzuki alto
    * steering box setting full video
    #maruti #suzuki #alto #steering #box #setting#boxrepair #repair

Komentáře • 51

  • @prajeeshkumar9884
    @prajeeshkumar9884 Před 2 lety +8

    ഞാൻ auto reparing വീഡിയോ ഒരു പാട് കാണാറുണ്ട് ഇതിൽ കൂടുതലും ഹിന്ദിയിൽ നിന്നുള്ള videos ആണ് കാരണം നല്ല ബുദ്ധിയാ അവന്മാർക്ക് .. എന്നാ ഇപ്പോളാണ് ഇത്രയും നല്ല വിവരണത്തോടെ ഒരു മെക്കാനിക് കാര്യങ്ങൾ പറഞ്ഞു തരുന്നത് അതും മലയാളത്തിൽ . നിങ്ങളുടെ വീഡിയോ ഒരു 10കൊല്ലം മുൻപ് വന്നിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഈ ഗൾഫിൽ വന്ന് കഷ്ടപെടെണ്ടായിരുന്നു നാട്ടിൽ നല്ലൊരു മെക്കാനിക് ആയേനെ 😭 എനിക്കു ഭയങ്കരം ഇഷ്ടമാ മെക്കാനിക് 😍 സുപ്പർ boss

  • @rashimrt9981
    @rashimrt9981 Před 2 lety +3

    അവതരണം സൂപ്പർ, അദ്ധ്യാപകൻ ക്ലാസ്സ്‌ എടുത്ത് പഠിപ്പിക്കുന്ന പോലുണ്ട് 👍🏼👍🏼👍🏼നിങ്ങൾക് ഒരു മെക്കാനിക്കൽ അദ്ധ്യാപകൻ അവനുള്ള കഴിവുണ്ട് 🤗

  • @MrScoopiee
    @MrScoopiee Před rokem +1

    Superb explanation... Even a layman could understand.... Thank you very much!

  • @supermech6429
    @supermech6429 Před 2 lety +1

    നിങ്ങളുടെ വീഡിയോസ് എല്ലാം എന്നെ പോലെയുള്ള മെച്ചനിക്കുകൾക് വളരെ helpfull ആണ്

  • @voiceofsajeermannani8153
    @voiceofsajeermannani8153 Před 9 měsíci

    നല്ല സൂപ്പർ വിശദീകരണം ❤️

  • @supermech6429
    @supermech6429 Před 2 lety +1

    Good vedio.swift old model rack bush kittumo

  • @subin.c
    @subin.c Před 2 lety +2

    Aashane vedio super. Ashan vedio yill Vanna nannayirunnu. Nooranad vannal aashane kanan patumo

  • @francisdsouza955
    @francisdsouza955 Před 2 lety

    Very good Video Sir..., my car today i put on the support, if steering kit is available..have to change the kit. Brake caliper pins r loose, noisy. I subscribed ur Video. Thanks a lot.

  • @sijuraju3887
    @sijuraju3887 Před 2 lety +1

    super video suniletta

  • @manojmohanan3555
    @manojmohanan3555 Před rokem +1

    എന്റെ alto 2009 model ആണ് അതിന്റെ steering ചില സമയങ്ങളിൽ മാത്രം tight അനുഭവപ്പെടുന്നു ആ complaint എന്ത് കൊണ്ടാവും ഉണ്ടാവുക

    • @praveentv7468
      @praveentv7468 Před rokem

      Ente vandikkum ee complaint und... Chila samayath

  • @GREENVALLEY7594
    @GREENVALLEY7594 Před 8 měsíci

    Nte vandykku ee problem und approximate etra avum

  • @georgegomez4322
    @georgegomez4322 Před rokem +1

    Good Work ❤️👌❤️

  • @GREENVALLEY7594
    @GREENVALLEY7594 Před 8 měsíci

    Ithu full marunnathinunun ulla price

  • @jineesh8053
    @jineesh8053 Před rokem +1

    Super love you 100000 good

  • @muhammedsuhailsh3426
    @muhammedsuhailsh3426 Před 2 lety

    Bro alto steering colum settings kanik bro

  • @rajbarate9125
    @rajbarate9125 Před 2 lety

    Super good explain

  • @supermech6429
    @supermech6429 Před 2 lety

    Pinion needle bearing jam ayi ninnal engane anu athu elakkunnathu

  • @vineesheapengeorge6682

    good video bro

  • @dreamcatchers4524
    @dreamcatchers4524 Před 2 lety

    Needle bearing marandath undo

  • @riyasalipm3306
    @riyasalipm3306 Před rokem

    Ball joint Grease edande?

  • @ajithkumar2541
    @ajithkumar2541 Před 2 lety +1

    👍👍

  • @theunseenelectricity4534

    Superrr👍👍

  • @gireeshm.2473
    @gireeshm.2473 Před rokem

    Chatta eanth chilav varum

  • @sarathkj3431
    @sarathkj3431 Před 2 lety

    Steering overhaul enth rate akum?

  • @anishkumarc6894
    @anishkumarc6894 Před 2 lety +1

    Work shop evida

  • @F22raptoraircraft
    @F22raptoraircraft Před 2 lety

    എല്ലാത്തിൻ്റെയും price പറയു

  • @shajipalarayil7820
    @shajipalarayil7820 Před 2 lety +1

    റാക്ക് റൈറ്റ് സൈഡിൽ ക്കൂടി അല്ലെ കേറ്റ ൻ ണ്ടത്

  • @vaisaksaseendran1720
    @vaisaksaseendran1720 Před rokem

    👍👍👍🙏🙏🙏🙏❤️❤️❤️❤️❤️

  • @chinjupgeroge3241
    @chinjupgeroge3241 Před rokem

    ഇടക്ക് ബൂട്ടഴിച്ചു ഗ്രീസ് ഇട്ടു കൊടുത്താൽ നല്ലതാണോ

  • @supermech6429
    @supermech6429 Před 2 lety

    Pinion നീഡിൽ ബെയറിംഗ് പുതിയത് കിട്ടുമോ

    • @GTAutocarcare
      @GTAutocarcare  Před 2 lety

      താഴെ വരുന്ന ചെറിയ bearing കിട്ടില്ല, പിനിയൻ ബെയറിംഗ് പോയാൽ ,പിനിയൻ വാങ്ങാൻ കിട്ടും

    • @supermech6429
      @supermech6429 Před rokem

      താഴെ വരുന്ന പിനിയാണ് ബെയറിംഗ്ങ്ങ് പോയാൽ സ്റ്റിയറിംഗ് ബോക്സ് മറ്റാണ്ടി വരുമോ

  • @ambarishopr
    @ambarishopr Před 2 lety

    💜💜💜💜💜💜💜

  • @muhammedrameesp7857
    @muhammedrameesp7857 Před rokem

    Pinio നട്ട് ഫസ്റ്റ് ലൂസ് ചെയ്യണം
    എന്ന് നിർ ബന്ധം മുണ്ടോ

  • @pathanamthittakaran81
    @pathanamthittakaran81 Před 2 lety

    Spanner size എത്ര ആണ് വേണ്ടത്

  • @rukhiyyanarakkadan7401

    Number theraamo please. Samseyam chodhikhan aanu

  • @mdkhaleelkhaleel5720
    @mdkhaleelkhaleel5720 Před 2 lety

    👎 cleaning not perfect

  • @lintolonappan5075
    @lintolonappan5075 Před rokem

    Contact no

  • @mmhjjujkjdrtjjj
    @mmhjjujkjdrtjjj Před rokem

    Bro ഇതിന് എന്ത് ചിലവ് വരും??