പുലിമടയിലെ കാളക്കൂറ്റനെ ഞങ്ങൾ പൊക്കി🐂 💥Oneness travels💥 Kingbull 🕸️

Sdílet
Vložit
  • čas přidán 6. 09. 2024
  • Our first bus vlog - • Oneness all buses | On...
    ONENESS TRAVELS
    +919020047447 , +919645320036
    ആലപ്പുഴ - ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജൻസി ആണ് Oneness travels. ടൂറിസ്റ്റ് ബസ്സ് മേഖലയിൽ ഒരുപാട് മാറ്റങ്ങളും വിപ്ലവങ്ങളും സൃഷ്ടിച്ചവരാണ് 'Oneness travels'. 2008 ൽ ഒരു ബസ്സ് ൽ തുടങ്ങി, 2021 ൽ ഒൻപത് ബസ്സ് ൽ എത്തി നിൽക്കുന്നു Oneness ന്റെ ജൈത്രയാത്ര.
    2008 ൽ ഓജസ് ബോഡിയിലാണ് Oneness ആദ്യ ബസ് അവതരിപ്പിച്ചത്. പിന്നീട് 2012 മുതൽ Oneness പ്രകാശ് ബസ്സ് ബോഡി ബിൾഡേഴ്‌സ് ൽ നിന്നാണ് ബസ്സിന്റെ ബോഡി നിർമിക്കുന്നത്. അതും എല്ലാ വണ്ടികളും zedone ബോഡി ആണ്. യാത്ര സുഖം ഏറ്റവും കൂടുതൽ തരുന്നത് കൊണ്ടാണ് zedone ബോഡി എപ്പോളും എടുക്കാനുള്ള കാരണവും. മാത്രമല്ല, അവരുടെ എല്ലാ വണ്ടികളും Ashok leyland- 222 വീൽബൈസിൽ എസി യും പുഷ്ബാക്ക് സീറ്റും സഹിതമാണ് വരുന്നത്.Oneness ന്റെ ഓരോ വണ്ടികൾ ഇറങ്ങുമ്പോളും അതിൽ ലൈറ്റ് വർക്കിലും സൗണ്ട് സെറ്റിങ്‌സ് ലും എല്ലാം എന്തെങ്കിലും ഒക്കെ പുതുമ അവതരിപ്പിക്കാൻ അവർ ശ്രമിക്കാറുണ്ട്. അങ്ങനെ ഒരുപാട് പുതിയ സവിശേഷതകളുമായി അവർ ഇറക്കിയ അവരുടെ പത്താമത്തെ വണ്ടിയാണ് ദശാവതാർ. അവൻ ക്യാമ്പ്‌സുകളിൽ 'Villain of campus' എന്നറിയപ്പെടുന്നു. Oneness ന്റെ എല്ലാവണ്ടികളുടെ പേരും ഇറങ്ങിയ വർഷവും താഴെ കൊടുക്കുന്നു.
    1.Name n/a- 2008
    2.Kingfisher -2011
    3.Redbull - 2012
    4.Grasshopper- 2013
    5.Tiger- 2014
    6.Honeybee and cocktail - 2015
    7.Thriller and Celebration - 2016
    8.Dashavathar - 2017
    9.Thrilok and Ravan - 2018
    10.Defender, Matrix,Leo and Kingbull -2020
    ഇതിൽ 2016 മുതൽ ഉള്ള വണ്ടികൾ മാത്രമേ നിലവിൽ അവരുടെ കയ്യിൽ ഒള്ളു.
    You can contact us :-
    TIGOONS;
    🔴Instagram;
    www.instagram....
    🔵Facebook :
    / traveltigoons
    vntravelvlogs@gmail.com
    Contact Freelance Digital Marketer in Kochi. Specialized in SEO, SMM, Google ads and PPC Strategies for online success;
    vivektmurali.com/
    #Oneness
    #kingbull
    #tigoons

Komentáře • 1,1K

  • @iam_vidhin_9108
    @iam_vidhin_9108 Před 2 lety +195

    ചെക്കന്റെ കളി കണ്ടാലും ദേ... വില്ലന്റെ പിറകിൽ മറ്റൊന്ന്...
    Kingbull Uyirr...🧡🧡🧡🧡🧡🧡

  • @VandiPanikkaran
    @VandiPanikkaran Před 2 lety +60

    കേരളത്തിലെ വണ്ടി പ്രേമികളുടെ വിഗാരം.. 🔥🔥🔥🔥

    • @Tigoons
      @Tigoons  Před 2 lety

      💞💞💞💞💞💞💞

  • @abilsabu8165
    @abilsabu8165 Před 2 lety +137

    തള്ളി പറഞ്ഞവരുടെ മുമ്പിൽ കുടി തല ഉയർത്തി തനെ നടന്ന് കാണിച്ചു കൊടുത്ത് ഒരേഒരു വണ്ടി പ്രെസ്ഥാനം ONENESS ഞങ്ങളുടെ blood ആണ് ഈ പ്രെസ്ഥാനം 😻🥰

    • @Tigoons
      @Tigoons  Před 2 lety +6

      🐂🐂🐂🐂💞💞💞

    • @Amaldev047
      @Amaldev047 Před rokem +3

      Lഎന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔥

  • @adithkrishna4660
    @adithkrishna4660 Před 2 lety +270

    Oneness....it's not just a brand ❤️❤️❤️🔥...it's a feel ❤️

  • @user-rp5sl6hj2n
    @user-rp5sl6hj2n Před 2 lety +70

    sumith creations നമ്മുടെ നാടിന്റെ സ്വന്തം __😍

  • @six5278
    @six5278 Před 2 lety +65

    ചെക്കൻ വേറെ level ആണ് 🔥💥

    • @Tigoons
      @Tigoons  Před 2 lety +1

      🐂🐂💞💞🐂🐂

  • @drox3412
    @drox3412 Před 2 lety +55

    ആഹാഇടിയുംമിന്നലുംഒരുമിച്ചു (oneness&tignoos)💕

    • @Tigoons
      @Tigoons  Před 2 lety +2

      😀😀😀😀🐂

  • @hypercuts4919
    @hypercuts4919 Před 2 lety +84

    Tigoons + oneness ah anthas ❤🔥🔥🔥🔥🔥

    • @Tigoons
      @Tigoons  Před 2 lety

      Yooooo💕💞💞💞💕

  • @govindgovind3122
    @govindgovind3122 Před 2 lety +108

    നിങ്ങളുടെ review യുടെ ഹൈലൈറ്റ് എന്തെന്നാൽ A to Z കാര്യങ്ങളും റിവ്യൂവിൽ ഉൾപ്പെടുത്തും അത് കാണാനാണ് ഞങ്ങൾക്കിഷ്ടം...❤❤🥰

  • @LEE-ju6tw
    @LEE-ju6tw Před 2 lety +22

    ⭕️ne and ⭕️ne ⭕️nly ⭕️neness🤩 അത് പോരെ അളിയാ 🔴

    • @Tigoons
      @Tigoons  Před 2 lety +1

      Mathi aliyaaqq💕💕💕💕

  • @vfc682
    @vfc682 Před 2 lety +120

    ഒരേ ഒരു രാജാവ് ONENESS😍😍😍😍🔥🔥

  • @Vandipremi
    @Vandipremi Před 2 lety +262

    ആലപ്പുഴ ചേർത്തലയിൽ ജനിച്ചാൽ മതിയായിരുന്നു 😊

  • @HARIKRISHNAN-kw1rj
    @HARIKRISHNAN-kw1rj Před 2 lety +20

    Ningal cheythathil ettavum ishttapetta video 💥

  • @shyjarajiv1769
    @shyjarajiv1769 Před 2 lety +5

    ഈ വീഡിയോ കാനുബോൾ എൻ്റെ ഫോൺ വരേ വേർച്ച്
    Oneness poliyann mass aanu
    നിങ്ങളും . TIGOONS എന്നും പോളിയാണ്❤️❤️

  • @sidharthps9491
    @sidharthps9491 Před 2 lety +47

    Oneness വികാരം ❤️😍

  • @rickyonenesslover5451
    @rickyonenesslover5451 Před 2 lety +45

    Skip cheyathey kanunn video il onn ONENESS intey th♥️💞
    ONE
    AND
    ONLY
    ONENESS ❤❤❤❤❤

  • @dhanushsputtur9920
    @dhanushsputtur9920 Před 2 lety +23

    Oneness (kingbull) love from karnataka ❤️💞💝

  • @elu33
    @elu33 Před 2 lety +6

    മറ്റുള്ളവരെകൾ നിങ്ങൾ വീഡിയോ ചെയ്യുന്നത് വ്യത്യസ്ത പെടുത്തുന്നത് നിങ്ങൾക് നിങ്ങളുടേത് ആയ ശൈലി ഉണ്ട് അതാണ് നിങ്ങളുടെ വിജയം😍😎

    • @Tigoons
      @Tigoons  Před 2 lety

      ☺️☺️☺️☺️

  • @jaigurufanboy2.084
    @jaigurufanboy2.084 Před 2 lety +55

    Onnenss fans like അടി മക്കളെ 💕🥰❣️❣️❣️❣️

  • @Jisen_abraham_20
    @Jisen_abraham_20 Před 2 lety +62

    എന്റെ പൊന്നേ വെയിറ്റിംഗ് ആയിരുന്നു 🔥🔥🔥

    • @Tigoons
      @Tigoons  Před 2 lety +2

      💞💞💞💞🐂

  • @SteelForgeMedia
    @SteelForgeMedia Před 2 lety +15

    🤙മാറ്റങ്ങളുടെ concept കളുടെ വിസ്മയങ്ങൾ ഒരുക്കി അല്ലെ ചേർത്തലവാഴും കേരളത്തിന്റെ രാജാവിന് ശീലം 😍😘.

  • @user-tw7ub5tw6g
    @user-tw7ub5tw6g Před 2 lety +38

    ചരിത്രം തിരുത്തി കുറിച്ചായിരുന്നു kingbull ഇന്റെ 2 ആം വരവ്. ⚡️⚡️⚡️

  • @shibin1941
    @shibin1941 Před 2 lety +381

    കേരളത്തിലെ ബസ് പ്രാന്താന്മാരുടെ ഒരു സ്വകാര്യഅഹങ്കാരം oneness

    • @textrongaming5573
      @textrongaming5573 Před 2 lety +8

      Bro palarkkum pala vandiya bro inspiration 🤗

    • @shibin1941
      @shibin1941 Před 2 lety +3

      @@textrongaming5573 ninakk vereyanaki 😇

    • @textrongaming5573
      @textrongaming5573 Před 2 lety +2

      @@shibin1941oneness poliya bro. But palarkum pala vandi alle bro

    • @dcstrikff3971
      @dcstrikff3971 Před 2 lety +22

      @@textrongaming5573 alla bro vandi branthan marude mannasil adyam odi varunna vandi Ath onesess ann😘

    • @textrongaming5573
      @textrongaming5573 Před 2 lety +7

      @@dcstrikff3971 enik kombana bro ishtam. But oneness poliya❤

  • @sreyasajz1353
    @sreyasajz1353 Před 2 lety +7

    അല്ലെങ്കിലും രാജാക്കന്മാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 😘😘😘

  • @resinreji3441
    @resinreji3441 Před 2 lety +16

    നിങ്ങൾ എടുത്ത effort um, athinu kattaykk koode ninna staffs um.. 😍

  • @nixonad6899
    @nixonad6899 Před 2 lety +63

    Foreigners kandaaal oneness vandikal full angott kondupokumo😍🔥🔥🔥💥🔥idi ennnokke paranjaal ejjaathi saanem. indias 1 rare piece

    • @yadukrishnan6401
      @yadukrishnan6401 Před 2 lety +16

      പണ്ട് oru pulii thriller kanditt ath avide available ano enn chodicha (forget the country name)

    • @vc.dezigns
      @vc.dezigns Před 2 lety +3

      ❤🔥

    • @Tigoons
      @Tigoons  Před 2 lety +2

      💞💞💞💞😀

    • @spiritualizer143
      @spiritualizer143 Před rokem

      @@yadukrishnan6401 somalia🔥

  • @jijokadayar1054
    @jijokadayar1054 Před 2 lety +42

    നിങ്ങളുടെ എല്ലാ വിഡിയോയും ആദ്യം തന്നെ കാണാൻ ശ്രെമിക്കും

  • @abinkumar6242
    @abinkumar6242 Před 2 lety +26

    Kingbull varmaz combo പൊളി 🥳🥳

  • @suhailmusafir8856
    @suhailmusafir8856 Před 2 lety +30

    Oneness ൽ ഉള്ള ആരെയും പ്രതേകം പരിചപ്പെടുത്തേണ്ട ആവിശ്യം ഇല്ല.. 😂

    • @Tigoons
      @Tigoons  Před 2 lety

      💞💞💞🤗🤗🤗

  • @movielover8765
    @movielover8765 Před 2 lety +4

    Kombane ishtta pedunna friends
    Oneness ne ishttapedunna njan 😎🤏🏻

  • @justinjoshy2821
    @justinjoshy2821 Před 2 lety +54

    Oneness albin chettan jeevan aanu❤️❤️

  • @ajithkalki492
    @ajithkalki492 Před 2 lety +18

    Oneness+tigoons combo waiting aarnnu 💥💥💥💥💥💥💥

    • @Tigoons
      @Tigoons  Před 2 lety +1

      💞💞💞💞💞

  • @jeffingeorgevarghese1781
    @jeffingeorgevarghese1781 Před 2 lety +38

    Most awaited video ❤️❤️. Thankyou team Tigoons for this complete review 🤗

    • @Tigoons
      @Tigoons  Před 2 lety

      😉😉💞💞😉😉

  • @sabinsunny9112
    @sabinsunny9112 Před 2 lety +19

    ഒരേഒരു രാജാവ് 🔥🔥🔥

  • @yadhumohan5677
    @yadhumohan5677 Před 2 lety +12

    Poli 😍 chekkan vere level 😍🔥

  • @yadukrishnan6401
    @yadukrishnan6401 Před 2 lety +13

    Oneness nee vellan oneness mathram😎⚡

  • @arunkannankannan3685
    @arunkannankannan3685 Před 2 lety +34

    Oneness fan from tamilnadu

  • @anizhamholidaysshorts4278

    ഞാൻ edak കാണുന്നത് ആണ് ചെക്കന്മാർ ഒരു രക്ഷയും ഇല്ല albin ചേട്ടനെ കാണാറ് und 😍😍

  • @karthikkarthuu2392
    @karthikkarthuu2392 Před 2 lety +4

    Uff powlii😍😍 oneness inte ella vandiyum cheyyamoo

  • @Thrissurwanderer.
    @Thrissurwanderer. Před 2 lety +11

    ഇതിലും 🔥തൃശൂർക്കാരുടെ pixel ദേവന്റെ കൈകൾ....

  • @Hey_99999
    @Hey_99999 Před 2 lety +12

    Oneness uyir 😘 അത് അത്രേ ഉള്ളു 😍😍👏

  • @VANDIGARAGE20
    @VANDIGARAGE20 Před 2 lety +5

    Anta mone parayan onum illa missing old days of villian but ivan oru killadi yanalao villian ka boss 🔥😌🔥🥳 edi enu vechal 🔥

    • @Tigoons
      @Tigoons  Před 2 lety

      💞💞💞💞🐂🐂🐂🐂

  • @ABHIRAM-wh6lo
    @ABHIRAM-wh6lo Před 2 lety +4

    Polichu❤️🔥

  • @abinsunny9192
    @abinsunny9192 Před 2 lety +10

    Waiting aayirunnuu 💥💥

  • @midhunprajath4596
    @midhunprajath4596 Před 2 lety +6

    പക്ഷെ KINGBULL എന്ന പേരിട്ടത് ഞാൻ ആണ് 😍😄

  • @newtechnology6618
    @newtechnology6618 Před 2 lety +5

    Enikku abhimaanam und veettil ninnu 1.5km poyaal oneness hub aanu 😘😘😘😘

    • @Tigoons
      @Tigoons  Před 2 lety

      Lucky man 💞💞💞

  • @saidali1471
    @saidali1471 Před 2 lety +17

    എത്ര review കണ്ടാലും നിങ്ങളുടെ അത്രയും ആരും കാണില്ല

    • @Tigoons
      @Tigoons  Před 2 lety

      🤗🤗💕💕🤗🤗

  • @jeevashaiju9983
    @jeevashaiju9983 Před 2 lety +11

    കേരളത്തിലെ ഒരേ ഒരു രാജാവ്
    Oneness ❤😍🥰

    • @Tigoons
      @Tigoons  Před 2 lety +2

      ☺️☺️☺️

    • @jeevashaiju9983
      @jeevashaiju9983 Před 2 lety +2

      @@Tigoons ഞാൻ നിങ്ങടെ കട്ട ഫാൻ ആണ് ❤😍😍❤😍😍❤

  • @adithadhi3257
    @adithadhi3257 Před 2 lety +5

    Oneness ബാക്കി വണ്ടികളുടെയും വീഡിയോ സീരിയസ് ആയിട്ട് ചെയ്യുമോ ബ്രോസ്

  • @amarjithmk2572
    @amarjithmk2572 Před 2 lety +8

    Ijathi idi🔥🔊

  • @gokuedits9352
    @gokuedits9352 Před 2 lety +7

    നമ്മൾ ചേർത്തല കാരുടെ അഭിമാനം😁❤🔥

  • @muhammedrafi3824
    @muhammedrafi3824 Před 2 lety +2

    Njangal korach divasam mumb kingbullil tourin poyathan ,orakshayamilla😍

  • @sreelal3941
    @sreelal3941 Před 2 lety +7

    ❤️❤️💞കണ്ടതിൽ വച്ചു kingbul Best Review.....❤️❤️❤️❤️

    • @Tigoons
      @Tigoons  Před 2 lety +1

      💞💞💞💞💞🔥💞💞💞💞🤗

  • @Matrix-qe8kl
    @Matrix-qe8kl Před 2 lety +12

    Front glassil edition name എഴുതാത്ത ഒരേ ഒരു വണ്ടി 💥oneness 💥 athanu variety

  • @sumeshsree4694
    @sumeshsree4694 Před 2 lety +3

    Ningade highlight enthuvann ariyuvo.. Ningal chellunna sthalath vandiyekkal kooduthal ningal vandiyide crue membersininu pradhanyam kodukkum.. Keep it broZ

    • @Tigoons
      @Tigoons  Před 2 lety

      🤗🤗🤗🤗💞💞💞💞

  • @sahad_kvr4439
    @sahad_kvr4439 Před rokem +2

    Ejjaathi saanam muth🔥🔥🔥

  • @jithinjithu2604
    @jithinjithu2604 Před 2 lety +7

    Poli oru rakshayumilla oneness 🔥🔥 tigoons ❤️😍

    • @Tigoons
      @Tigoons  Před 2 lety +1

      🐂🐂🐂💞💞💞

  • @FIREFOXGAMING_YT
    @FIREFOXGAMING_YT Před rokem +1

    Onenes ennu parajal enik എപ്പോളും ഒരു വികാരം ആണ് one team one king

  • @govindgovind3122
    @govindgovind3122 Před 2 lety +7

    Albin chettan uyir ann❤🥰🥰

  • @A4TECHmedia
    @A4TECHmedia Před 2 lety +2

    My dream Ann onenesinnde vandli allam nerit kanammmannullladhh

  • @STATE_ME
    @STATE_ME Před 2 lety +3

    Bro Deshavathar intte oru vedio koodi cheyyo plz

  • @nithinsagy7184
    @nithinsagy7184 Před rokem

    നന്നായിട്ടുണ്ട് എല്ലാവരും വീഡിയോ അവതരിപ്പിച്ചത്. പിന്നെ oneness ബസ് ഞാൻ പ്രതീക്ഷിച്ചതിലും കിടിലനാണ്. Super and Fantastic.

  • @suhailmusafir8856
    @suhailmusafir8856 Před 2 lety +3

    ഒരുപാട് ആഗ്രഹിച്ച വീഡിയോ... അതും നിങ്ങളിലൂടെ... പുറത്തു കൊണ്ട് പോയി riwe ചെയ്യുന്നത് ആദ്യമായി ആണ്‌ എന്ന് തോന്നുന്നു...

    • @Tigoons
      @Tigoons  Před 2 lety +1

      Athe bro ☺️☺️☺️

  • @yadhutacas4445
    @yadhutacas4445 Před rokem +2

    Surajettan mwuthann nammal trip poyappo onn light idan paranjappo ellam on akki thannathann pwoli

  • @rahulrajesh2721
    @rahulrajesh2721 Před 2 lety +10

    Villainte boss thanaeew 🔥🔥🔥🔥

  • @gokulctk3147
    @gokulctk3147 Před 2 lety +1

    ഞാൻ oneness ന്റെ വലിയ ഒരു ആരാധകൻ ആണ്.ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം എന്നുണ്ട്

    • @Tigoons
      @Tigoons  Před 2 lety +1

      Kanan sadhikkatteee

  • @ABHIRAM-wh6lo
    @ABHIRAM-wh6lo Před 2 lety +6

    🔥❤️

  • @alexhilari7253
    @alexhilari7253 Před 2 lety +2

    ഓരോന്നും പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ചമാണ്❣️😘 uyiR

  • @sumeshsree4694
    @sumeshsree4694 Před 2 lety +4

    തുടങ്ങിയ ഇടത്തിന്ന് തന്നെ ഇപ്പോ വന്നല്ലേ 🥰🥰

    • @Tigoons
      @Tigoons  Před 2 lety

      Vannu bro☺️☺️☺️

  • @insafmuhammed8162
    @insafmuhammed8162 Před 2 lety +11

    Waiting for review of Jai Guru jinn 💚💚

  • @shahashadshajahan
    @shahashadshajahan Před 2 lety +7

    Onnum parayanilla pwli 🔥🔥

  • @Cousins380
    @Cousins380 Před 2 lety +2

    Sumithettan oneness varmas combo

  • @BLACKPANTHER-rl7nq
    @BLACKPANTHER-rl7nq Před 2 lety +3

    edision name ulla kaalath front glassummel edition name ezhuthathe pidichu nilkan pattumo sakeer bhaik “but oneness can”

  • @thilakanvk660
    @thilakanvk660 Před 2 lety +6

    Enike oneness il ishtapetta driver ann suraj ettan ❤❤❤❤

  • @vishakvishak4944
    @vishakvishak4944 Před 2 lety +9

    ചെക്കൻ full on full പവർ.... 😍😍

    • @Tigoons
      @Tigoons  Před 2 lety

      ☺️☺️☺️☺️

  • @amalraj4418
    @amalraj4418 Před 2 lety +6

    Tourist ബസുകളുടെ തലവൻ
    ദേ രോമം എഴുനേറ്റു നിക്കുന്നു
    😘😘😘
    ⚡️⚡️⚡️

  • @appusmambi1645
    @appusmambi1645 Před 2 lety +25

    Eന്തുകൊണ്ടും oneness നെ മാറ്റി വെക്കാൻ വേറൊരു വണ്ടി ഇല്ല

  • @midhunmohanwe6851
    @midhunmohanwe6851 Před 2 lety +4

    Oneness varmas combo

  • @midhun.p.krishna
    @midhun.p.krishna Před 2 lety +3

    എന്റെ മോനെ രാജാകിയം എന്ന് പറഞ്ഞാൽ ഇതാണ് 💥🖤💯🌚

  • @kl.09vandipranthan
    @kl.09vandipranthan Před 2 lety +5

    Oneness vera level

  • @shameeranizar2874
    @shameeranizar2874 Před 2 lety +4

    King da oneness boss 🔥🔥🔥🔥🔥🔥🔥💥💥💥💥

  • @Abee.nawhhhhhhhhhh
    @Abee.nawhhhhhhhhhh Před 2 lety +21

    7 letters magic 🌟 ONENESS

  • @dexlergaming4891
    @dexlergaming4891 Před 2 lety +3

    ചെക്കന്മാർ പകല് ഡീസെന്റ് 😄
    But Night 😘😍

  • @teamstupidz170
    @teamstupidz170 Před 2 lety +3

    Onenessinte Ella vandiyude rewiew venam

  • @dhanushc6862
    @dhanushc6862 Před rokem +1

    2023 il kanunnavar undoo... chekkammare miss chayyunnu😢😢

  • @sanithasanithasaiju9866
    @sanithasanithasaiju9866 Před 2 lety +6

    Bro പൊളിച്ചു 🔥🔥🔥🔥

  • @dreamer8546
    @dreamer8546 Před 2 lety +2

    MJ boi suraj ettan💙

  • @abhinavpk8961
    @abhinavpk8961 Před 2 lety +3

    Oneness intea vijayam avridea kudea kattaku nilakunea e crew thanea anu🥰😍😘

  • @user-zi2it7oz5b
    @user-zi2it7oz5b Před rokem +1

    ഇതൊക്കെ ഇനി വീഡിയോകളിൽ മാത്രം 🤌🙂💔

  • @ashinsreekuttan2872
    @ashinsreekuttan2872 Před 2 lety +3

    One & One Only Oneness

  • @sidharthps9491
    @sidharthps9491 Před 2 lety +5

    Villainde video cheyyaamo?💙💚

  • @vfc682
    @vfc682 Před 2 lety +8

    KINGBULL 🧡🔥🔥🔥🔥🔥🔥😍😍😍😍😍

  • @abdulrasheedmk8810
    @abdulrasheedmk8810 Před 2 lety +2

    Aarakke vannalum poyalum oneness
    Thanneyan power

  • @abhijohn
    @abhijohn Před 2 lety +6

    Oneness 🥳

  • @Vishnu77-y9n
    @Vishnu77-y9n Před 2 lety +2

    Ore oru Rajav😍 ONENESS

  • @onenesspranthan2017
    @onenesspranthan2017 Před 2 lety +3

    Oneness the king

  • @abhinjith09
    @abhinjith09 Před 2 lety +19

    BOSS Of Campus 🧡KingBull🥰

  • @appucr7753
    @appucr7753 Před 2 lety +7

    🧡🤍 waiting aayirunnu 💥

  • @abhijitha423
    @abhijitha423 Před 2 lety +5

    Oneness uyir ❤️❤️❤️❤️ King bull

    • @Tigoons
      @Tigoons  Před 2 lety +1

      ☺️☺️☺️☺️

  • @beunique7565
    @beunique7565 Před 2 lety +7

    Oneness❤️❤️❤️❤️