കേരള ചരിത്രത്തിന് ഒരു ആമുഖം | Vinil Paul

Sdílet
Vložit
  • čas přidán 31. 05. 2023
  • ആലുവ യു.സി കോളജിലെ വാമൊഴി ചരിത്ര ആർക്കൈവ്സിൻ്റെ(OHARC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിനിൽ പോൾ നടത്തിയ പ്രഭാഷണം.(18.05.2023 )

Komentáře • 11

  • @dewmonpddominic7070
    @dewmonpddominic7070 Před 6 měsíci

    Good👍👍👍

  • @swamyvv9984
    @swamyvv9984 Před rokem +3

    ഈ പ്രഭാഷണത്തിൽ വിട്ടു പോയ രണ്ടു പേരുകൾ ഉണ്ട് - പി.കെ.ബാലകൃഷ്ണനും കെ.കെ. കൊച്ചും . അതുപോലെ 90 കൾക്ക് ശേഷം കേരളത്തിൽ വികസിച്ചു വന്ന കീഴാള- ദലിത്‌പഠനങ്ങളും ഒഴിവാക്കപ്പെടുന്നു. - ഇതൊരു ഗൗരവപ്പെട്ട പരിമിതിയാണ്

  • @user-vt2fr3se9l
    @user-vt2fr3se9l Před rokem

    വിനിൽ പോൾ❤️❤️❤️

  • @vasanthraj01369
    @vasanthraj01369 Před rokem

    Early India റോമീല താപ്പർ
    Malayaalam ഉണ്ടൊ
    പേര്

  • @lekhaashokan9132
    @lekhaashokan9132 Před rokem

    Vinnichi 🏅

  • @moman395
    @moman395 Před rokem +2

    ഇതിൽ ഒരു തെറ്റ് ഉണ്ട് ഗാമ ഇറങ്ങിയത് കാപ്പാട് അല്ല., വടക്കൻ കൊല്ലം പന്തലായാനി മൺസൂൺ പോർട്ടിൽ ആണ്. അവിടെ ആ സമയത്തു ശെരിക്കും inter national trade വെസ്സൽ മാർഗം ചെയ്തു കൊണ്ടിരുന്ന ചെട്ടികൾ രൂപപ്പെടുത്തിയ ഒരു ഊരും സമൂഹവും ഉണ്ടായിരുന്നു അവരാണ് ഗമയെ സ്വീകരിച്ചതും

  • @historia-2518
    @historia-2518 Před rokem

    ജെ. എസ്. മിൽ ആണ് ഇന്ത്യൻ ചരിത്രത്തെ മൂന്നായി വിഭജിച്ചതെന്ന് ഇതിൽ കേട്ടപോലെ തോന്നി... ജെയിംസ് മിൽ അല്ലേ അത്തരമൊരു വിഭജനം നടത്തിയത്..

  • @Riderjonjo
    @Riderjonjo Před rokem

    ബെർതെ സമയം കളഞ്ഞു