Priyadarshan Inspired Malayalam Movies

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 225

  • @KHANMAX
    @KHANMAX  Před rokem +10

    Amal Neerad Inspired - Adapted Malayalam Movies
    czcams.com/video/7v7fOo7SDhs/video.html
    Jeethu Joseph Inspired Movie czcams.com/video/-iihdEeFlRI/video.html

  • @zejay8940
    @zejay8940 Před rokem +43

    പ്രിയദർശൻ്റെ making സ്റ്റൈലും ഉണ്ടെങ്കിലും മോഹൻലാലിൻ്റെ അഭിനയം കൊണ്ട് മാത്രം ഇവ അതിൽ നിന്നെല്ലാം വളരെ വെത്യസ്ഥം ആരിരിക്കന്നു അത് തന്നെ ആണ് ഈ പടങ്ങളുടെ എല്ലാം വിജയം

    • @Athulsudarsanan
      @Athulsudarsanan Před 8 měsíci +1

      അപ്പോൾ ശ്രീനിവാസൻ ജഗതി ഇന്നസെന്റ് kpsc ലളിത മാമുക്കോയ പോലുള്ള legends ന്റെ അഭിനയത്തിന് ഒന്നും ഒരു വിലയും ഇല്ലേ ,മോഹൻലാലിന്റെ അഭിനയം മാത്രം മികച്ചത് ആയിരുന്നു എങ്കിൽ ഈ പടങ്ങൾ ഒക്കെ പൊട്ടിയേനെ

  • @ABINSIBY90
    @ABINSIBY90 Před rokem +13

    ഏതായാലും പ്രിയദർശൻ സിനിമകൾ കാണുന്നത് ഒരു രസമാണ്.

  • @shanuba4735
    @shanuba4735 Před rokem +55

    ബ്രഹ്മചാരിയുലും മിന്നാരത്തിലും അഭിനയിച്ചു നമ്മളെ ചിരിപ്പിച്ച ശങ്കരാടി 😍😍

  • @afthabmahin1994
    @afthabmahin1994 Před rokem +25

    Comedy scenes dialogs എല്ലാം പ്രിയൻ add ചെയ്യുന്നതാണ്, അത് മനോഹരമായി പ്രസന്റ് ചെയ്യും അതാണ് അദേഹത്തിന്റെ കഴിവ്.

    • @SabuXL
      @SabuXL Před rokem +5

      വന്ദനം പടത്തിൽ പശ കസേരയിൽ ഒട്ടി പോയി നായകനു പൊല്ലാപ്പായത് കണ്ട് അന്നത്തെക്കാലത്തെ തലമുറ കുറേയേറെ ചിരിച്ചു. 😢
      പക്ഷേ അത് അതേപടി കോപ്പി അടിച്ചതായി പിന്നീട് കണ്ടപ്പോൾ ചില്ലറ ചമ്മലും വിഷമവും രോഷവും അല്ല തോന്നിയത് ചങ്ങാതീ. 😮
      ഹും , ഹാസ്യ രംഗങ്ങൾ സ്വയം ഉണ്ടാക്കി അത്രേ.
      🤨😤

  • @arunmdaz8476
    @arunmdaz8476 Před rokem +5

    പ്രിയദർശന്റെ പടങ്ങളുടെ ഒ ജനപ്രിയത വേറെ തന്നെ ആണ്

  • @arjunrameshbabu8664
    @arjunrameshbabu8664 Před rokem +16

    ബ്രഹ്മചാരി സൂപ്പർ പടമാണ് Old ആണെങ്കിലും പൊളിയാണ്😆👌

  • @al-rm1nv
    @al-rm1nv Před rokem +19

    കാലപാനി = Pappilion + King Solomon's Mines.. അദ്വൈതം - Namak Haraam.. വന്ദനം - Stakeout ചിത്രം - Manchali..

    • @SabuXL
      @SabuXL Před rokem

      അസ്സലായി ചങ്ങാതീ. ചിത്രം?😮
      ഛീ നാണക്കേട്. 😢

    • @afthabmahin1994
      @afthabmahin1994 Před 11 měsíci

      Viyatnam colony inspired cheythe Hero എന്ന Hollywood movie yude remake aanu Namak Haram, അദ്വൈധം അങ്ങനെ യുള്ള കഥ അല്ലല്ലോ.

    • @al-rm1nv
      @al-rm1nv Před 11 měsíci

      @@afthabmahin1994 Hero എന്നൊരു ഹോളിവുഡ് സിനിമയെ കുറിച്ച് അറിയില്ല. നമക് ഹറാമിലെ ഫാക്ടറി പശ്ചാത്തലം മാറ്റി ക്ഷേത്രം ആക്കി.. മോഹൻലാൽ രാജേഷ് ഖന്നയുടെയും ജയറാം ബച്ചന്റയും വേഷങ്ങൾ ചെയ്തു

    • @al-rm1nv
      @al-rm1nv Před 11 měsíci

      @@afthabmahin1994 Namak Haram Becket(1964) ന്റെ റീമേക്ക് ആണ്.. അതിൽ ഇംഗ്ലണ്ട് പള്ളിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്. പള്ളികാര്യങ്ങൾ നിയന്ത്രിക്കാനായി രാജാവ് തന്റെ അടുത്ത കൂട്ടുകാരനെ ആർച്ച് ബിഷപ്പ് ആക്കുന്നു.. ബിഷപ്പ് കാരണം നിരപരാധിയായ ഒരു പുരോഹതന്റെ പുറത്ത് കുറ്റമാരോപിച്ചു വധശിക്ഷക്ക് വിധിക്കുന്നു.. ഇതിൽ കുറ്റബോധം വന്ന് ബിഷപ്പ് പള്ളിക്കാരുടെ ഭാഗം ചേർന്ന് രാജാവിനും പ്രഭുക്കന്മാർക്കും എതിരെ തിരിയുന്നു.. എങ്കിലും രാജാവ്‌ കൂട്ടുകാരനോട് ക്ഷമിക്കുന്നു.. പക്ഷെ പ്രഭുക്കന്മാർ ചേർന്നു ബിഷപ്പിനെ കൊല്ലുന്നു... ഇതറിഞ്ഞ രാജാവ്‌ സന്യാസമഠത്തിൽ പോയി കൂട്ടുകാരനെ അപായപ്പെടുത്തി എന്ന തെറ്റിന് പ്രായശ്ചിതം ചെയ്യുന്നു.. തുടർന്ന് പ്രഭുക്കന്മാരെയൊക്കെ വധശിക്ഷക്ക് വിധിക്കുന്നു...
      ഇതിന്റെ മലയാളം പതിപ്പ് തന്നെയല്ലേ അദ്വൈതം?☺️

  • @ajaskollam910
    @ajaskollam910 Před rokem +11

    പ്രിയദർശൻ അടിച്ചുമാറ്റിയെങ്കിൽ എന്താ അതുകൊണ്ടല്ലേ ഈ പടങ്ങൾ ഒക്കെ നമുക്ക് കാണാൻ കഴിഞ്ഞത്.

  • @vivek5204
    @vivek5204 Před rokem +21

    Priyadarshan padam... Ath ini nthokke paranjalm kidu sadanam aan... Repeat value💎... Pinne official remake aayit edthirunnelm mathiyayirunnu, but nammude culturinm nadinm aanusarich storym situationm okke maattan pullik nalla kazhiv ond... Pinne frames❤‍🩹

  • @ajithjithu8069
    @ajithjithu8069 Před rokem +102

    എന്തൊക്കെയായാലും പ്രിയദർശൻ സിനിമ.... ❤️❤️❤️

  • @arunimasree
    @arunimasree Před rokem +13

    The effort you've taken to make this video is really appreciable 👍🏻

  • @dreamshore9
    @dreamshore9 Před rokem +11

    Priyadarshan അദേഹത്തിന്റെ പടങ്ങൾ എല്ലാം pure copy കൾ ആണെന്ന് അറിയുന്നത് വരെ Legend ആയിരുന്നു പിന്നെ ഒരു മികച്ച director ആയി പരിതാപ്പിച്ചു

  • @harigovindhsreekumar950
    @harigovindhsreekumar950 Před rokem +7

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു - 'സാസ ആനി കസാവ്' എന്ന മറാത്തി നാടകവും, അതിന്റെ ഹിന്ദി അഡാപ്പ്റ്റേഷൻ ആയ 'കഥ' എന്ന സിനിമയിൽ നിന്നും inspired ആണ്...
    തേസ് - ഹിന്ദി സിനിമ. 1975 ൽ റിലീസ് ആയ 'ബുള്ളറ്റ് ട്രെയിൻ' എന്ന ജാപ്പനീസ് സിനിമയിൽ നിന്ന് inspired ആണ്...
    കമാൽ ധമാൽ മാലാമാൽ - 'മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ' അഡാപ്പ്റ്റേഷൻ ആണ്. പ്രിയദർശന്റെ തന്നെ 'മാലാമാൽ വീക്കിലി' എന്ന സിനിമയുടെ spiritual successor ആണ് ഈ ചിത്രം...
    മാലാമാൽ വീക്കിലി - 'വേക്കിങ്ങ് നെഡ് ഡിവൈൻ' എന്ന സിനിമയിൽ നിന്ന് inspired ആണ്. മലയാളത്തിൽ 'ആമയും മുയലും' എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട്...
    സ്നേഹിതിയെ/രാക്കിളിപ്പാട്ട് - തമിഴിൽ 2000 തിലും മലയാളത്തിൽ 2007 ലും ഇറങ്ങിയ ചിത്രം. 1999 ൽ ഇറങ്ങിയ 'ബിന്ദാസ്ത്' എന്ന മറാത്തി ചിത്രത്തിന്റെ അഡാപ്പ്റ്റേഷൻ ആണ്...
    ഹലോ മൈ ഡിയർ റോങ്ങ്‌ നമ്പർ - ആൽഫ്രഡ്‌ ഹിച്ചകോക്കിന്റെ 'നോർത്ത് ബൈ നോർത്ത്വെസ്റ്റ്' എന്ന പ്രസിദ്ധ സിനിമയിൽ നിന്ന് അഡാപ്പ്റ്റ് ചെയ്തത്...
    ദേ ദനാ ദൻ: ഹിന്ദി സിനിമ. കുറെയൊക്കെ നമ്മുടെ 'വെട്ടത്തിൽ' നിന്നെടുത്തതാണ്. കുറച്ച് 2000 ൽ ഇറങ്ങിയ 'സ്ക്രൂഡ്' എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നും കടമെടുത്തത്...
    വെട്ടം - മാല മോഷണം, കാമുകനെ തിരിച്ചു നേടാൻ കള്ളന്റെ സഹായം തേടുന്നു എന്നിവ 1995 ലെ 'ഫ്രഞ്ച് കിസ്സ്' എന്ന സിനിമയിൽ നിന്ന് അഡാപ്പ്റ്റ് ചെയ്തത്. പാഷ, മാത്തച്ചൻ സ്റ്റോറി ഒക്കെ ഒറിജിനൽ ആണ്...
    ബം ബം ബോലെ - മജിദ് മജിദിയുടെ പ്രസിദ്ധമായ 'ചിൽഡ്രൻ ഓഫ് ഹെവൻ' എന്ന സിനിമയുടെ അഡാപ്പ്റ്റേഷൻ...
    ഗീതാഞ്ജലി - 'അലോൺ' എന്ന തായ് ഫിലിമിൽ നിന്നും അഡാപ്പ്റ്റ് ചെയ്തത്. 'അലോൺ' ന്റെ ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പക്ഷെ അഗതാ ക്രിസ്റ്റിയുടെ 'എലിഫന്റ്സ് ക്യാൻ റിമെംബർ' എന്ന നോവലിൽ നിന്നെടുത്തതാണ്...
    ചെപ്പ് - 'ക്ലാസ്സ്‌ ഓഫ് 1984' എന്ന സിനിമയിൽ നിന്നും അഡാപ്പ്റ്റ് ചെയ്തതാണ്...

  • @tanvitripathi3997
    @tanvitripathi3997 Před rokem +20

    Priyadarshan is the best filmmaker❤❣
    He came to North Indian movies and brightened up Bollywood with his awesome direction & films and inspired many people like me to dream big.
    May his troubles end and he lives a long and happy life.🙏❤

  • @sandhyarani8649
    @sandhyarani8649 Před rokem +13

    Before One Flew Over the Cuckoo's Nest was adapted over silverscreen, a movie was released in Hindi with almost same plot, Khamoshi (1969) starring Waheeda Rehman and Rajesh Khanna. Brahmachari movie had a Hindi release too, Ek Nari Ek Brahmachari (1971) starring Jeetendra and Mumtaz. This video is a well researched work. Kudos to the team😍

  • @shira5683
    @shira5683 Před rokem +17

    അന്ന് ആളുകൾക്ക് ഓൺലൈനിൽ സിനിമകൾ കാണാൻ ഉള്ള സാഹചര്യം ഇല്ലാതിരുന്ന കൊണ്ട് പ്രിയദർശൻ രക്ഷപെട്ടു.😃

  • @hasilmuhammed993
    @hasilmuhammed993 Před rokem +16

    The intro 😢😢 BTW the editing is

  • @MrArunravimohan
    @MrArunravimohan Před rokem +3

    First scene 😢😢😢😢😢ഇന്നച്ചൻ mammokoya😢😢😢😢

  • @riteshrpillai5657
    @riteshrpillai5657 Před rokem +6

    Thenmavin kombathu, midhunam, vellanakalude naadu, aryan, abhimanyu, akkare akkare akkare, kancheevaram, megham........ Agnee original 916 items um ndddddd❤..... Original um remakes um ellaam...... Nalla evergreen movies aanu🎉

    • @SabuXL
      @SabuXL Před rokem

      തേൻമാവ് ഗിരീഷ് പുത്തൻ പറഞ്ഞു കഥയാണ് ചങ്ങാതീ. ഇവർക്ക് ഇഷ്ടപ്പെട്ടില്ല. ( പ്രിയൻ , ശ്രീനി) അദ്ദേഹം അത് രാജസേനന് കൊടുത്തു. പുളളി റാഫി മെക്കാർട്ടിൻ ഗഡികളെ കൊണ്ട് തിരക്കഥ എഴുതിച്ച് ഒന്നാന്തരം സിനിമ ആക്കി. അതാ
      ' മേലേപറമ്പിൽ ആൺവീട്.' അതേ കഥാതന്തു എടുത്തു കൊണ്ട് ശ്രീനി തേൻമാവിൻ കൊമ്പ്? 🤨 പടച്ചു.
      എന്റെ ചമ്മലും വിഷമവും രോഷവും എന്താണെന്നോ ചങ്ങാതീ. എത്രയോ ആസ്വദിച്ചു കണ്ട് ഈ രണ്ടു കള്ളൻമാരേയും നെഞ്ചേറ്റി നടന്നു എന്ന് ഓർത്തിട്ടാ. പാവം ലാൽ , നെടുമുടി , പൊന്നമ്മ ചേച്ചി , ശ്രീനി... എന്നിവരുടെ അഭിനയ തികവ് മാത്രമാണ് ആ പാടത്തിന്റെ വ്യക്തിത്വം. 🤨😤

  • @MP2J
    @MP2J Před rokem +4

    Legent എന്ന് തെറ്റിദ്ധരിച്ചു പോയതിൽ മാത്രം ചെറിയ ഒരു വിഷമം. പ്രിയദർശൻ ചിത്രങ്ങൾ കണ്ടു ചിരിച്ചു വീണ്ടും വീണ്ടും കണ്ട് ഇപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം ഒരാളുടെ തലയിൽ ഉദിച്ച ആശയങ്ങൾ ആണല്ലോ എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട് എനിക്ക് ഇത്രെയും ഭാവന ദൈവം തരാഞ്ഞതിൽ ഒരല്പം അസൂയയും തോന്നി.😁😁പക്ഷെ ഇങ്ങനെ പ്രചോദനം ഉൾകൊണ്ടും കോപ്പി അടിച്ചും സിനിമ ചെയ്യാമെങ്കിൽ പിന്നെ സിനിമ സംവിധായകന്റെ കലയാണെന്ന് എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും?അപ്പോൾ പിന്നെ legence നടീനടൻമാർ ആണെന്ന് പറയേണ്ടി വരും. എന്തായാലും ഈ വീഡിയോ വളരെ നന്നായിരുന്നു 🙏🏾🙏🏾

  • @sarmamadhavan
    @sarmamadhavan Před rokem +18

    9:34 Lakshmi Rai ഒരു നോട്ടിൽ വിവരങ്ങൾ എഴുതി ഇത് ചുറ്റിത്തിരിഞ്ഞു mohanlainte character ൻ്റേ കൈയ്യിൽ എത്തുമ്പോ എന്നെ വിളിക്കുക..എന്ന് പറഞ്ഞുള്ള sequence , "Jay Jay" (2003) എന്ന R.madhavan അഭിനയിച്ച തമിഴ് പടത്തിൻ്റെ മൊത്തം plot ആണ്.

  • @romhort
    @romhort Před rokem +3

    Dasan and Vijayan characters kanumpo Bud Spencer and Terence Hill movies orma varum. Seems like a lot of inspirations from Go for it (1983) and Miami super cops (1985)

  • @jerinjose6031
    @jerinjose6031 Před rokem +17

    He is a good director and a legend to make films from other films...

    • @aswink974
      @aswink974 Před rokem +5

      🤣🤣🤣 vera padathil ninnokke eduthit cinema aakunna aal aano legend 🤣🤣🤣🤣

    • @thetribalchief6467
      @thetribalchief6467 Před rokem +6

      ​@@aswink974 rajamouli വരെ പല സിനിമയിൽ നിന്നും inspire ചെയ്താണ് പലതും എടുത്തിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും മികച്ച directorsil ഒരാൾ aanu priyadarshan

    • @aswink974
      @aswink974 Před rokem

      @@thetribalchief6467 rajamouli okke inspired aayi athil enthenkilum okke maatam veruthum means nee sambvm indaakum . Alland scene by scene athepole edth vekal illa. Legendary alla pariyaan . Pakka casteist myrn aan priyadarsan

    • @yadukrishnan4967
      @yadukrishnan4967 Před rokem

      @@aswink974 ennaal thaan onn edukk vere padam kanditt

    • @aswink974
      @aswink974 Před rokem +1

      @@yadukrishnan4967 aa best. Nee ennal kore padathine okke vimarshichitindavoole . Enn vech nee padam edth kaanichitaano nee kuttam parayunne . Cinema kaanunnath nammalde opinion parayaan aan . Njn parayum. Athin cinema edth kaanikanam ennonnula

  • @ranjithranju3072
    @ranjithranju3072 Před rokem +3

    സമ്മതിച്ചു അണ്ണാ സമ്മതിച്ചു 👍👍👍

  • @_blackswan_8500
    @_blackswan_8500 Před rokem +4

    0:04 it hurts😥💔

  • @denvorsden7903
    @denvorsden7903 Před rokem +12

    One Flew Over the Cuckoo's Nest by Ken Kessey is considered to be one of the best novels of the 20th century. The English movie is an adaptation by Milos Forman. It is a criticism of medical procedures like shock treatment and lobotomy. It created public outcry that led to change in some of those treatment protocols.

  • @chakkapazhamepisodenamer7935

    Ippo Priyadarshante puthiya cinemayaaya Corona Papers 8 Thottakkal enna Tamil cinemayude remake aanu, which is based on Akira Kurosawa’s 1949 film “Stray Dog”.

  • @gopikap84
    @gopikap84 Před rokem +1

    njan malayala cinema onnum kanarilla. ippol kanan thudagunne ullu.karanam kunjile english moviyodu valare ishtta.ithil paranjulla hollywood cinema ellam njan kandatha... ithu malayalathil eduthathinu valare ishttam thonni...♥️♥️

  • @vigneshnath32
    @vigneshnath32 Před rokem +2

    എത്ര കോപ്പി ആണെന്ന് പറഞ്ഞാലും തലമുറകളുടെ വ്യത്യാസം ഇല്ലാതെ എൻജോയ് ചെയ്യാൻ പറ്റുന്ന ഇത്രയും റിപ്പീറ്റ് വാല്യു ഉള്ള സിനിമകൾ നൽകിയത് പ്രിയദർശന്റെ കഴിവാണ്.
    ഹെവി കോമഡി രംഗങ്ങൾക്കിടയിൽ പോലും റൊമാൻസും സെന്റിമെന്റ്സും കറക്റ്റ് ആയി പ്ലേസ് ചെയ്തു സിനിമയെ feel good ലെവലിൽ എത്തിക്കുന്നതിലും പുള്ളി ഒരു അതുല്യ പ്രതിഭയാണ്.

  • @sigmarules9429
    @sigmarules9429 Před rokem +1

    A fish called wanda, while you wbere sleeping, stake out ഒക്കെ പൊട്ടാ സിനിമകൾ ആണ്, അതിൽ നിന്നും ഇത്ര നല്ല സിനിമ ഉണ്ടാക്കിയ പ്രിദർശനെ അഭിനദിക്കണം.

  • @SangeethSurendran
    @SangeethSurendran Před rokem +2

    Priyadarshan ♥️

  • @user-jv3sk9ss8u
    @user-jv3sk9ss8u Před 6 měsíci

    Priyadarshan mohanlal jagathy mg sreekumar... ❤

  • @ViralMart2244
    @ViralMart2244 Před rokem +2

    Amal neerad padangal 2000n shesham vanatum priayadarshan, kamal haasanate padangal oke 80s, 90s il oke vanatum aaan.... Atukond aaa timil aaa inspired movies aarum kandit ilaayirun... So apol atu velipedutiyalum ilelum vishayam alaayirun..... Kaalam maarum eno innu ingne oke sambavikum eno ann priyadarshan/ kamal hasan vichaarichit undaavila.... As a director, ayaalude kazhiv movie direct cheyunatil aan... Oru story atu pala directors cheyumpol pala vetyaasangal undavum bahubali kgf oke aaa directors alaate mattoru director copy cheytaal ula avasata ariyaalo.... Pinne priyan/kamal adapt cheyt atu namade taste anusarich aanu edut vijayipichatu.... Amal neerad but atu adapt cheyt atil mikav koodutal aaki edut enklum namalude taste anusarich vanit undo iliyo enu ulat aaa padangalde success nokiyaal manasilaavum

    • @kriz2281
      @kriz2281 Před rokem +2

      Amal neerad mikavoo ?... Hollywood movie scene by scene , costume, lighting, art, colour tone vare eecha copy adikunna amalneerad ne malayalikal kuttam parayayilla... because he is a part of cochi belt ...appo automatically inspiration aavum.....
      Double stand mentality

  • @ajithkumarv2632
    @ajithkumarv2632 Před rokem +2

    താളവട്ടം വളരെ നല്ല സിനിമ ആണ്

  • @ajuk421
    @ajuk421 Před rokem +3

    Adipoli super

  • @vishnukg007
    @vishnukg007 Před rokem +3

    ആ കാക്കക്കുയിൽ എഡിറ്റിംഗ് 😂❤

  • @vivek5204
    @vivek5204 Před rokem +2

    One flew over the cuckoo's next athe perilulla oru novel ne base cheythittan...

  • @noblemottythomas7664
    @noblemottythomas7664 Před rokem

    The victory of priyadarsan movie were in all of them he has very nicely placed those stories in keralite culture thats a directors skills aake oru virasatha thoniyath kakkakuyil le mukesh mohanlal character placing ann athill ichere koode sradikkamrunnu ith oru mathiri Indian standard lekk thazhnn poyee

  • @JijuKarunakaran
    @JijuKarunakaran Před rokem

    അതൊക്കെ അവരുടെ brilliants മുത്തേ... ഈ കാലഘട്ടം ആയത് കൊണ്ടല്ലേ നമ്മൾക്ക് മനസ്സിലായത്.... ഇനിയുള്ള കാലഘട്ടത്തിൽ ഓരോ യൂട്യൂബ്സ് പടം സ്വയം ഉണ്ടാക്കുമത്രേ.... കാലഘട്ടം മാറുകയാണ്.. ഓരോനിമിഷവും...

  • @saraelizebeth706
    @saraelizebeth706 Před rokem +20

    ഒരു സിനിമയുടെ കഥ അതുപോലെ പകർത്തിയെടുത്ത് സ്വന്തം കഥയാണെന്നുള്ള രീതിയിൽ അവതരിപ്പിക്കുക. സിനിമയിലെ എല്ലാ രംഗങ്ങളും മറ്റു പല സിനിമകളിൽ നിന്നും അതേപടി പകർത്തിയെടുത്തിട്ട് സ്വന്തമാണെന്നു രീതിയിൽ അവതരിപ്പിച്ചിട്ട് ഇതിനെ ഇൻസ്പിരേഷൻ എന്നു പറയാൻ സാധിക്കില്ല, remake അല്ലെങ്കിൽ കോപ്പിയടി എന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളൂ

    • @sigmarules9429
      @sigmarules9429 Před rokem +1

      പ്രിയദർശൻ ഒരിക്കലും inspiration എന്ന് പറഞ്ഞിട്ടില്ല.. മാ തിരക്കഥ ഞാൻ എടുത്തു ചെയ്തു എന്നെ പറഞ്ഞിട്ടുള്ളു... ഈച്ച കോപ്പി അല്ല പ്രിയദർശൻ ഫിലംസ്

    • @kriz2281
      @kriz2281 Před rokem

      Lokesh kanagaraj mutal Spielberg vare copy adichitund ....

  • @dreamshore9
    @dreamshore9 Před rokem +1

    Scene by scene ഏറ്റവും കൂടുതൽ copy അടിച്ച maker പ്രിയദർശൻ തന്നെയാണ് കള്ളൻ കട്ടാലും അത് സമ്മതിക്കില്ല, അദേഹത്തിന്റെ ഏറ്റവും brilliance മലയാളത്തിലെ legendary actors ne വെച്ചു അതെല്ലാം മികച്ചതാക്കി എന്നുള്ളതാണ്

  • @midhuntaj
    @midhuntaj Před rokem

    Athe athe.. ennalum enjane kattu padam edukanna mattoral chilapo undakilla... Vallatha inspiration thanne.... He is a very talented director no doubt but a story stealer...

  • @floccinaucinihilipilification0

    0:05 😢😩😫🌷🌷❤😔

  • @nikhilniki3539
    @nikhilniki3539 Před rokem +8

    പ്രിയദർശൻ തിരകഥ എഴുതി ആലപി അഷ്‌റഫ്‌ സംവിധാനം ചെയ്ത എന്നിഷ്ടം നിന്നിഷ്ടം എന്ന സിനിമ സാക്ഷാൽ ചാർളി ചാപ്ലിന്റെ city lights ending എന്ന മൂവിയിലെ കഥ ആധാരമാക്കി എടുത്തതാണ്
    പിന്നെ മരക്കാർ മൂവി യിലും കാലപാനിയിലും പല സീനുകളും ഹോളിവുഡ് സിനിമകളിൽ നിന്ന് inspire ചെയ്തതാണ് ❤
    അത് പോലെ പ്രിയൻ സർ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലെ കഥയും ചാരുലത എന്ന സിനിമയിലെ കഥയും ഒന്നാണ്

    • @KHANMAX
      @KHANMAX  Před rokem +5

      Gheethanjali and charulatha - Alone Thai film

    • @SanithKK
      @SanithKK Před rokem

      I wonder how charulatha and geethanjali both got released with same base story. 🤔

    • @nikhilniki3539
      @nikhilniki3539 Před rokem +2

      @@KHANMAX മാത്രമല്ല ബ്രോ bhool balayya 2part um ഇതേ കഥ തന്നെ ചുരുക്കി പറഞ്ഞാൽ ഒരേ കഥയിൽ 4സിനിമകൾ 😄

    • @KHANMAX
      @KHANMAX  Před rokem

      Yes we hv done a video about it

    • @KHANMAX
      @KHANMAX  Před rokem +1

      Six Movies with Similar Plots Malayalam - 2 Hindi -2 Kannada -1 Thai - 1 Movies
      czcams.com/video/uyEgNzdaMws/video.html

  • @shanisbran4137
    @shanisbran4137 Před rokem +1

    Thenmavin kompathu is a nice movie

  • @gokul7053
    @gokul7053 Před rokem

    raja the great എന്ന തെലുങ്ക് സിനിമയിലെ ഒരു comady track എടുത്താണ് Jaya Jaya jayahe എന്ന full cinema ഉണ്ടാക്കിയത് എന്ന് പറഞ്ഞാലോ

  • @ajithtm5029
    @ajithtm5029 Před rokem +3

    മരക്കാര്‍.( Brave heart, troy pirates of the cariebian) copy

  • @Golden-wings337
    @Golden-wings337 Před rokem +4

    ധിം തരികിട തോം inspire ആയിട്ടാണ് തമിഴ് ഗജിനിയിലെ ലൗ portion ഒക്കെ എടുത്തിട്ടുള്ളത്.😅

    • @ani4759
      @ani4759 Před rokem +1

      Athum oru 1952 film scenes copy aanu

    • @KHANMAX
      @KHANMAX  Před rokem +1

      We discussed it in this video

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb Před 8 měsíci

      ഗജിനി മെമെന്റോയുടെ കോപ്പിയാണ്.

  • @kriz2281
    @kriz2281 Před rokem +3

    Amal neerad copy adicha inspiration, making
    Priyadershan copy adicha copy ....
    Kollam ... double stand mentality 👏

    • @kriz2281
      @kriz2281 Před rokem +4

      Amal Bhai de movies inspiration ennu starting il parayinundegilum....aa same script atupole recreate chyunn ayi anu toniyatu.... colour grade, lighting, camera angle, costume, location art Ellam same to same ....atu oru Xerox alle...?
      Priyan movie avumbo atu complete vere oru culture setting, new world building, new charector, new situation, new tone , different experience tanne avunu......

  • @love_ly_spy
    @love_ly_spy Před rokem

    Le atlee Njanum Priyadarshanum okke orey wavelength anu❤

  • @abhijithps011
    @abhijithps011 Před rokem +3

    👌👌🔥👌

  • @jishnusoman995
    @jishnusoman995 Před rokem

    Chnadralekhayude climax scen "crocodile Dundee" ennoru movieil ninnu eduthatathnu

  • @ranjithmenon7047
    @ranjithmenon7047 Před rokem +1

    മോഷണം .. അതൊരു കലയാണ് 😂😂

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn Před 7 měsíci +1

      Mosthikkunnel athu avrde stylel cheytha kuzhappam illa allathr amal neeradne pole uter copy adich vekkal

  • @Rahul-iu7jl
    @Rahul-iu7jl Před rokem

    സൂപ്പർ

  • @aslahahammed2906
    @aslahahammed2906 Před rokem +2

    🎉

  • @dreamhomebuilders1501

    CITY OF LIGHT

  • @arunshankarKR
    @arunshankarKR Před rokem

    Inspiration-nism❤❤❤

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Před rokem +4

    Appo ottumikka ellam copy adi aanu.. best.. but nalla vrithi aayi copy adikkum
    .athanu highlight

  • @sss9532
    @sss9532 Před rokem

    Nice topic

  • @BelieveinloveEnjoy
    @BelieveinloveEnjoy Před rokem +1

    കാക കുയിൽ..ആമയും മുയലും ഒക്കെ കണ്ടാൽ അറിയാം...ആഘേരുടെ അടിച്ച മറ്റാത്ത സിനിമ യുടെ നിലവാരം

    • @KHANMAX
      @KHANMAX  Před rokem +1

      Kakakuyil_ A fish called wanda
      Amayum muzhalum _Waking ned

    • @ananthrajendar9601
      @ananthrajendar9601 Před rokem

      ആമയും മുയലും ഹിന്ദിയിലും ഉണ്ട് മലാമാൽ വീക്കിലി എന്ന പേരിൽ.

  • @andrwogaming2680
    @andrwogaming2680 Před rokem

    ശ്രീധരേന്റെ തിരു മുറിവുകൾ എന്ന സിനിമയിൽ ഇനസെന്റിന്റെ കാർ ടെസ്റ്റ്‌ ഡ്രൈവിങ്ങിന് ആയി പോയിട്ടു വരുന്നതും അതെ സിനിൽ തന്നെ ആഹാ കാർ വർക്ഷോപ്പിൽ കിടക്കുന്നതും കാണാം

  • @akashvysakh4309
    @akashvysakh4309 Před rokem

    Intro❤❤❤❤❤

  • @naseernaaz6821
    @naseernaaz6821 Před rokem +8

    ലാലേട്ടൻ മാത്രം ഇതിന് നിൽക്കുകയുള്ളു റീമേക്ക്.... എന്തായാലും എല്ലാ പടവും കൊള്ളാം 😅😅😂

    • @sreejithas2339
      @sreejithas2339 Před rokem +7

      അപ്പൊ ഇക്കയോ..
      ഉതാഹരണം ബിഗ് ബി

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem +1

      ​@@sreejithas2339 😂

    • @MIDHUN.M
      @MIDHUN.M Před rokem +1

      Ikkayude padangalokkeyo

    • @Rambaan601
      @Rambaan601 Před rokem +1

      @@sreejithas2339 😂😂😂🍌🍌💣💣💣

    • @afthabmahin1994
      @afthabmahin1994 Před 11 měsíci

      ലാലേട്ടൻ അറിഞ്ഞിട്ടു പോലു മുണ്ടാകില്ല

  • @JithuRaj2024
    @JithuRaj2024 Před rokem +3

    പ്രിയൻ കോമഡി സീൻ റിപ്പീറ് ഉണ്ട് കുറെ. പാവാട ഊരി തെറിച്ചു വീശുന്നത്
    എന്തേലും വീണു തെറിച്ചു വീശുന്നത്

  • @snehavishnu9316
    @snehavishnu9316 Před rokem +1

    അപ്പൊ സ്വന്തമായിട്ട് ഒന്നും ചെയ്തിട്ടില്ല അല്ലേ 😅. എന്തായാലും പടങ്ങളെല്ലാം കൊള്ളാം

  • @koophoric_
    @koophoric_ Před rokem +2

    Intro 🥺💔

  • @kailasnath017
    @kailasnath017 Před rokem +3

    😁😁😁

  • @Bcompany-x7f
    @Bcompany-x7f Před rokem

    Priyadarshan cinema doesn't disappoint is. Content chumma thee🔥🔥🔥🔥
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    ,
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    ,🗿

  • @sskkvatakara5828
    @sskkvatakara5828 Před rokem

    Goputavasaila
    &
    Lasalasa
    Malayalam hit movies
    Pavam rajakumaran
    &
    Summer in batlaham
    Remakechaitu kulamaki

  • @manudinakaran723
    @manudinakaran723 Před rokem

    Priyadarshan hindiyilekk aakkiya Malayalam moviesnne patti oru video cheyyumo

  • @jijomongeorge7
    @jijomongeorge7 Před rokem +2

    ഞാൻ 5th കമന്റ്‌

  • @tintum7378
    @tintum7378 Před rokem

    1st ❤❤❤❤

  • @afthabmahin1994
    @afthabmahin1994 Před 11 měsíci

    A fish called vanda + ghar ghar = കാക്ക കുയിൽ

    • @KHANMAX
      @KHANMAX  Před 11 měsíci

      Videoലുണ്ട്

    • @afthabmahin1994
      @afthabmahin1994 Před 11 měsíci

      @@KHANMAX കണ്ടു, വെറുതെ പോസ്റ്റ്‌ ചെയ്തതാണ്,

  • @amalkrishnanr745
    @amalkrishnanr745 Před rokem

    👌👌👌💯

  • @jipsonjoy
    @jipsonjoy Před rokem

    Vettam - French kiss

  • @viswajithkv1509
    @viswajithkv1509 Před rokem +2

    Njan 1st ethiii

  • @MrDasIsABadass
    @MrDasIsABadass Před rokem

    Malayalathile treasure hunt movies ne patti video cheyyavo

  • @abhinav.b999
    @abhinav.b999 Před rokem

    varavelpu hindi remake directed by tk rajeevkumar not priyadarshan

  • @shanidm1966
    @shanidm1966 Před rokem

    ❤️

  • @adithiyansunil9917
    @adithiyansunil9917 Před rokem

    0:01😢

  • @sigmarules9429
    @sigmarules9429 Před rokem +1

    പ്രിയദർശൻ കോപ്പി അടിച്ചു എന്ന് പറയുന്ന ഒട്ടു മിക്ക സിനിമകളും തേടി പിടിച്ചു കണ്ട ഒരാൾ ആണ് ഞാൻ. ഒന്ന് പറയട്ടെ, കോപ്പി അടിച്ചു എന്ന് പറയുന്ന3,4 എണ്ണം ഒഴിച്ചു ബാക്കി എല്ലാം പ്രിയദർശൻ ചെയ്തത് ആണ് നല്ലത്. ഇത് ആ സിനിമ ഒക്കെ ഉണ്ടാക്കിയ ആൾക്കാർ കണ്ടാലും പറയും. അതാണ് പ്രിയദർശന്റെ മികവ്.

  • @imkv6903
    @imkv6903 Před rokem +10

    He is the photostat man of malayalam movie industry 😂😂😂😂

    • @kriz2281
      @kriz2281 Před rokem +2

      Then what is Amal neerad?

    • @imkv6903
      @imkv6903 Před rokem

      @@kriz2281
      Video full കണ്ടില്ലെ?

    • @kriz2281
      @kriz2281 Před rokem +2

      @@imkv6903 starting il inspiration ennu paranjitu Amal Bhai enta chyunee....aa Hollywood cinema atupole slow-motion with bgm ivide undakivalle chyunne ?
      Atil new creation onnum illallo ?... location vare excatly aa Hollywood cinema de pole undavum.....

    • @imkv6903
      @imkv6903 Před rokem

      @@kriz2281 ഞാൻ he is എന്നേ പറഞ്ഞിട്ടുള്ളൂ 🤣🤣

    • @naveenbiju4452
      @naveenbiju4452 Před rokem

      ​@@kriz2281 Amal Neerad parannju cheyyunnu, Priyadarshan parayathe cheyyunnu atre ollu, inspiration ano ennu chodichal sammadikkukayum ella. But randu directors um copy anagilum inspiration anagilum nalla quality il anu create cheyyunne. Verum oru Tipical remake nekal etrayo mukhalil anu avaru cheyyunnathum.

  • @Jibin001
    @Jibin001 Před rokem

    Good manhh

  • @meenakshib7038
    @meenakshib7038 Před 11 měsíci

    Arabiyum ottakathile 'manassumayakki' hindiyile 'kajra mohabathwala' pattinte tune copy adichittund

    • @KHANMAX
      @KHANMAX  Před 11 měsíci +1

      Every song in a Mohanlal movie is a copycat Thenmavin Kombath & Oru Marubhoomikkadha ep-05
      czcams.com/video/q8Wo_pdQ9_c/video.html

  • @cineframe5718
    @cineframe5718 Před rokem +1

    ഞാനും എത്തി

  • @deepakkaraad
    @deepakkaraad Před rokem

    Kanchivaram

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb Před 8 měsíci

    നരം ഗരം😂 അരം അരം കിന്നരം😂. കക്കൽ വേറെ ലെവൽ😂

  • @akhisaketh
    @akhisaketh Před rokem

    തേൻമാവിൻ കൊമ്പത്തു 😌

  • @abdulrazaknalka2458
    @abdulrazaknalka2458 Před rokem

    Chitram movie kannada film shankar-guru copi Aan. Athil Shankar enn kathapathram cheyyunna baagam chithram film story aan

  • @afthabmahin1994
    @afthabmahin1994 Před rokem

    വരവേൽപ് remake പ്രിയൻ അല്ല, TK Rajeev kumar ആണ്.

  • @ajayb6082
    @ajayb6082 Před rokem +1

    Oppam etu cinema ude inspiration anunne arkelum ariyavoo

  • @tarakurup6218
    @tarakurup6218 Před rokem +1

    Appo sonthamayitt onnum illalee😅😅

  • @roby-v5o
    @roby-v5o Před rokem +4

    ഈ അടുത്ത കാലത്ത് ഞാൻ ഏറെ ഇഷ്ടപെട്ട *മിന്നൽ മുരളി* സിനിമ പക്കാ കോപ്പിയാണ് വൈകി അറിഞ്ഞാമ്പോൾഞാൻ ശരിക്കും ഞെട്ടി പോയി

    • @seriesthings7177
      @seriesthings7177 Před rokem +5

      eath filmil nin

    • @dreamshore9
      @dreamshore9 Před rokem

      Jaya jaya hei ഉം inspired ആണ്

    • @naveenbiju4452
      @naveenbiju4452 Před rokem

      ​@@seriesthings7177 Gundala (2019) . Indonesian movie

    • @vyshnavrc8738
      @vyshnavrc8738 Před rokem

      @@naveenbiju4452 gundala yude story onnum alla minnal murali minnal adich power kittunnu ithalle same ullu angane anel flashnte copy ano gundala

    • @naveenbiju4452
      @naveenbiju4452 Před rokem +1

      @@vyshnavrc8738 Athe, Flash ninnum Inspired anu Gundala. Minnal murali um flash ninnum thanne anu. Gundala minnal eekkunnu, Minnal muraliyum minnal eekkunnu. Flash num explotion undayi lightning bolt ip ninnum power kittum. Minnal muraliyum Gundala okke flash ninnum inspired anu. Athil Gundala lum Minnal muraliyum nallapole matching anu. Correct athe pole anu ennalla, anggane aanaggil direct aayi copy aanu ennu parayille.

  • @hkr16vlogz
    @hkr16vlogz Před rokem

    💔💔💔

  • @lamivaxel377
    @lamivaxel377 Před rokem

    Copy അടിച്ച് ആരേലും രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അത് പ്രിയൻ അണ്ണൻ ആണ്.... ഇജ്ജാതി copy അടി.... NP:അതിനും വേണമെടാ ഒരു കഴിവ് എന്ന comment നിരോധിച്ചിരിക്കുന്നു

  • @Ranjith5890
    @Ranjith5890 Před rokem +1

    90 %Hollywood സിനിമ കളും old novels ആണ് 😂

  • @GallivantDB
    @GallivantDB Před rokem

    But the Making was awsome

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn Před 7 měsíci

    Inspiration nammde malayalikarich cheyan ulla kazhivu priyan sirne ollu allathe amal neeradinte palle utter copy adich vekkan arkkum pattum

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 Před rokem

    Ithilu boeing boeing and thalavattam ariyamayirnunnu..