"26 വയസേ ഉള്ളൂ.. MDMA സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്... അങ്ങനെയാണ് കച്ചവടത്തിലേക്ക് എത്തിയത്..."

Sdílet
Vložit
  • čas přidán 3. 07. 2024
  • "26 വയസേ ഉള്ളൂ.. MDMA സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്... അങ്ങനെയാണ് കച്ചവടത്തിലേക്ക് എത്തിയത്...";
    കോഴിക്കോട് വൻ MDMA വേട്ട.... വയനാട് സ്വദേശി ഇസ്മാഈല്‍ എക്സൈസ് പിടിയില്‍
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 636

  • @mansoorali6457
    @mansoorali6457 Před 2 dny +280

    നമുക്ക് എല്ലാം കുഞ്ഞു മക്കൾ വലുതായി വരുന്നുണ്ട് ഇതൊക്കെ കാണുബോൾ പേടിയാവുന്നു....😢😢😢

    • @1km678
      @1km678 Před dnem +10

      മേത്തൻ മാര് എല്ലാം ഇതുതന്നെ അവസ്ഥ

    • @southpaw7339
      @southpaw7339 Před dnem +10

      ​@@1km678ഡോ വർഗീയത വിളമ്പല്ലേ

    • @user-oz2us7zx9c
      @user-oz2us7zx9c Před dnem +6

      ​@@1km678aa ninte appan alle supply 😂
      Enthado nannakathe eppozhum vargiyatha vilumbunnu

    • @1km678
      @1km678 Před dnem

      @@user-oz2us7zx9c ഇടക്ക് നിൻ്റെ ഉമ്മാൻ്റെ കൊതം തപ്പുന്നത് നല്ലതാ.. വെളിച്ചെണ്ണ മോനേ

    • @realfunable
      @realfunable Před 8 hodinami +1

      @1km678 നിൻ്റെ വിഭാഗത്തിൽ പെട്ട എത്ര പേരുടെ ലിസ്റ്റ് വേണം. നീ ഇപ്പൊ വിളമ്പിയതും മയക്കുമരുന്നും കൊടിയ വിഷം തന്നെ!

  • @aslammohamed1617
    @aslammohamed1617 Před 2 dny +460

    ഡൽ ഹിയിൽ എവിടുന്ന് കിട്ടി എന്ന് തെളിയിക്കാൻ ഇവർക്ക് കഴിയില്ല ഉന്നത ബന്ധങ്ങൾ ഉണ്ടാവാം

    • @natureindian88
      @natureindian88 Před 2 dny +14

      Adani port.....angottu chennal mathi adani ootikum😂

    • @cbgm1000
      @cbgm1000 Před 2 dny +1

      പപ്പു ഗാന്ധിയുടെ വീട്ടിൽ നിന്ന്

    • @Truth-Always-Won
      @Truth-Always-Won Před 2 dny +4

      എടാ മോനേ എത്ര വലിയ ഉന്നതർ ഉണ്ട് എങ്കിലും അവർ എല്ലാം പിടിക്ക പെടും....ഈ രാജ്യത്തിൻ്റെ പേര് ഇന്ത്യ എന്ന് അണ് !! സത്യമേവ ജയതേ !... തെറ്റ് ചെയ്തവർ ശിക്ഷിക പെടും ,അല്ലാത്തവർക്ക് തല ഉയർത്തി നടക്കാൻ പറ്റുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം അണ് ഇത്...! നീയൊക്കെ ഭാഗ്യം ചെയ്തവര് അണ്..! Enjoy!!

    • @sulthantejinn
      @sulthantejinn Před 2 dny +4

      @@Truth-Always-Wonneeyokke bhagyam cheytavar rnnu parayan karyam😂apo nee athil pedille….

    • @saiii7056
      @saiii7056 Před 2 dny

      ​@@Truth-Always-Wonthenga podey onnu ,32000 Kodi heroin entho aanu gujrath adani portil ninnu pidiche ,ithuvare oru news channel um oru updateum ithuvare tannitilla ,ninakku vallom athine Patti ariyamengil ne para athu ,ethrapere pidichu ethrapere sikshichu ennu ,enittu vannu thalli marikk

  • @abhilashdj
    @abhilashdj Před 2 dny +553

    തൊഴിലില്ലായ്മയുടെ ഇരകൾ ഇനിയും വരാൻ സാധ്യതകൾ ഉണ്ട്

    • @anaswnd
      @anaswnd Před 2 dny +81

      ബംഗാളികൾ അന്തസ്സായി ഇവിടെ ജോലി ചെയ്യുന്നു..❓🤔
      കഷ്ടം ❗എത്ര നല്ല ചെറുപ്പക്കാരൻ.. 😮

    • @vineethm7993
      @vineethm7993 Před 2 dny +7

      Onju poyedo ith illatha rajyam parayamo

    • @Roadlineksa
      @Roadlineksa Před 2 dny +58

      തൊഴിലില്ലായ്മ പറയണ്ട ജോലി ചെയ്യാനുള്ള മടി പെട്ടെന്ന് പണക്കാരൻ ആകണം ഒരു രണ്ടെണ്ണത്തിനെ തൂക്കിക്കൊന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @abhilashdj
      @abhilashdj Před 2 dny +17

      @@anaswnd സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടി നമുക്ക് എല്ലാവർക്കും ബംഗാളികൾ ചെയ്യുന്ന ജോലി ചെയ്യാം

    • @abhilashdj
      @abhilashdj Před 2 dny +15

      @@Roadlineksa കേരളത്തിൽ പണിയുണ്ട് പക്ഷെ ശമ്പളം നക്കാപിച്ച.. ചിലവ് നോക്കിയാൽ കൂടുതലും

  • @user-mk3id5ux6f
    @user-mk3id5ux6f Před 2 dny +76

    ചെറുമീനുകൾ അല്ലാതെ വമ്പൻ സ്രാവുകളെ തൊടാൻ ഇവൻമാർക്ക് പറ്റാത്തതെന്താ

  • @thasleesamad7432
    @thasleesamad7432 Před 2 dny +265

    മുളയിലേ നുള്ളി കളഞ്ഞു ഗുഡ് ഒറ്റിയവൻ കൂട്ടുകാരൻ തന്നെ ആയിരിക്കും 😁

    • @Whoever-zd5hs
      @Whoever-zd5hs Před 2 dny

      Ithokke mandammar piller pettupokunnathalle
      Sherikm players politicians ane
      Ithine ellam commission avammark ane

  • @Jerin710
    @Jerin710 Před 2 dny +64

    ഇടനിലക്കാരെ മാത്രം പിടിക്കും. ഇതിന്റെയൊക്കെ ഉത്ഭവം എവിടുന്നാണോ അവിടുന്ന് പൊക്കണം... പാവം പിള്ളേരെ പിടിച്ചിട്ട് അവന്റെയൊക്കെ ഒരു പ്രഹസനം...

  • @സഹായി
    @സഹായി Před 2 dny +324

    ആരാണ് ഇവനെ ഒറ്റു കൊടുത്തിയത്, അപ്പോൾ വേറെ വഴിയിൽ കൂടി 10 കോടി mdma കടത്തി 😁😁😁😁

    • @user-sn5pj8lf9g
      @user-sn5pj8lf9g Před 2 dny +1

      Sathiyam 😢

    • @abz9635
      @abz9635 Před 2 dny

      ഇവന് ജയിൽ പോകും വീട്ടുകാർക്ക് 10 laks

    • @rTycoChimp
      @rTycoChimp Před dnem

      💯

    • @Shameem911
      @Shameem911 Před dnem

      This is business bro😂💀😢

    • @rianp1675
      @rianp1675 Před 9 hodinami

      ​@@abz9635?

  • @OttayansPlanet
    @OttayansPlanet Před 2 dny +76

    പെട്ടെന്ന് പണം ഉണ്ടാക്കാൻ യുവാക്കൾ ചെന്ന് ചേരുന്നത് വലിയ ചതിക്കുഴി കളിൽ ആണ്

  • @Swadiq.n.k
    @Swadiq.n.k Před 2 dny +107

    എന്തൊരു ഭംഗിയുള്ള ചെറുപ്പകാരൻ😮 നല്ല പണി എടുത്ത് ജീവിച്ചു ടെ പഹൻ😊

    • @ranimb6338
      @ranimb6338 Před 12 hodinami

      😂😂😂😂

    • @SHYAM031
      @SHYAM031 Před 9 hodinami +3

      ഭംഗിയില്ലാത്തവർ പണിയെടുക്കുന്നില്ലേ. ഭംഗി ഇല്ലാത്തവരോട് ഒരു പുച്ഛം

  • @ShanuSaira-ow4rt
    @ShanuSaira-ow4rt Před 2 dny +39

    ഇവരുടെ മാതാപിതാക്കൾ ഇത് കാണുമ്പോൾ ചങ്ക് പൊട്ടിപോകും 😢

  • @shajiwayanad8469
    @shajiwayanad8469 Před 2 dny +250

    മക്കളെ ഏറെ പ്രതീക്ഷയോടെ വളർത്തി വലുതാക്കുക " മക്കൾ മാതാപിതാക്കളെയോ വീട്ടിലെ മറ്റുള്ളവരുടെയോ ഭാവിയോ ഒന്നും പ്രശ്നമല്ല....

    • @vineethm7993
      @vineethm7993 Před 2 dny +5

      Pratheekshayode valarthumbol ingane aakum.parenting enthanennu manassilakki valarthumbol ithonnum varilla shaji chetto

    • @user-uh9ih4ox6f
      @user-uh9ih4ox6f Před 2 dny

      ​@@vineethm7993നല്ല kandupiditham

    • @advsuhailpa4443
      @advsuhailpa4443 Před 2 dny +2

      ​@@vineethm7993
      👍👍👍

    • @Hjxbdndkosjsn
      @Hjxbdndkosjsn Před 2 dny +8

      ഇക്കാലത്ത് എന്ത് ചെയ്തിട്ടും പ്രതീക്ഷിച്ചിട്ടും കാര്യമില്ല ഭാഗ്യമുണ്ടെങ്കിൽ മക്കൾ ഇതിൽ പെടില്ല അത്രതന്നെ

    • @bilalkurishinkal7140
      @bilalkurishinkal7140 Před 2 dny +5

      ​@@vineethm7993 പൊന്ന് ഭായി ആർക്കും ഇപ്പോൾ അതാണ് അറിയാത്തത്.. ഈ കാലത്ത് എങ്ങനെ വളർത്തണം എന്ന്... സിനിമ ഒക്കെ കുറെ ഇതിൽ പങ്ക് ഉണ്ട്.,

  • @Redmi10-tc9tu
    @Redmi10-tc9tu Před 2 dny +162

    ഇന്ത്യയിൽ mdma ഉണ്ടാക്കുന്നവർ ഉണ്ടെങ്കിൽ ഉണ്ടാക്കുന്നിടം ഉണ്ടെങ്കിൽ അവിടെ ആദ്യം തീ ഇട്ട് ചാമ്പലാക്കണം. ഇങ്ങനത്തെ കാര്യങ്ങൾ പോലീസിന്റെ ആവേശമായി മാറണം.

    • @lennister5682
      @lennister5682 Před 2 dny +12

      പല സ്ഥലത്തും ലാബ് ഉണ്ട്.. ബാംഗ്ലൂരിൽ നിന്ന് ഒക്കെ എത്രയോ കേസ് ഉണ്ട്.. എന്നിട്ടും പിടിക്കില്ല

    • @shakeermaxima
      @shakeermaxima Před 2 dny +3

      സത്യം.

    • @naseerasiyas5327
      @naseerasiyas5327 Před 2 dny

      Aaara adani aaanu indiayile no 1 drug dealer ministers total adaniyil ninnnum echil thinnnunnumund pachakkk kanddathallle adani portil irakkumbol pidichu poya 20000 modiyude drug

    • @user-sn5pj8lf9g
      @user-sn5pj8lf9g Před 2 dny

      True 💯

    • @Redmi10-tc9tu
      @Redmi10-tc9tu Před dnem

      @@Denji029 really? 🤣

  • @zai12372
    @zai12372 Před 2 dny +169

    *എന്തു ചുള്ളനാണ് കാണാൻ.. വല്ല മോഡലിങ്ങും ചെയ്തു ജീവിച്ചൂടെ*

    • @binomathew2070
      @binomathew2070 Před 2 dny +24

      പത്തിൽ തോറ്റവനൊകെ ആര് അവസരം കൊടുക്കും

    • @anaswnd
      @anaswnd Před 2 dny +10

      വേറേ എന്തെല്ലാം പണികൾ ഉണ്ട്...

    • @muhammedsabeer4355
      @muhammedsabeer4355 Před 2 dny

      @@binomathew2070 പത്തിൽ തോറ്റവരുടെ ചെയ്യാൻ പറ്റിയ ജോലിയാണോ ഇത് കൊള്ളാലോ ഉപദേശം ഇതല്ലെങ്കിൽ ലോകത്തും മറ്റ് എന്തെല്ലാം ജോലികൾ ഉണ്ട് നല്ലതായി ,ഇനി വരും തലമുറയുടെ കാര്യം പോക്കാണ്

    • @shanilrahman7021
      @shanilrahman7021 Před 2 dny

      ​@@binomathew2070modeling 10 onm venda

    • @zai12372
      @zai12372 Před 2 dny +58

      @@binomathew2070 *അയ്നു 10 ആം ക്ലാസിലൊന്നും ഇപ്പോ ആരും തോൽക്കാറില്ല മാത്യൂസേട്ടാ.. പിന്നെ മോഡലിംഗിന് ലുക്കും ആറ്റിട്യുഡും കഴിവും മതി ഡിഗ്രിയും പിജിയും ഒന്നും വേണ്ട*

  • @kunjakichu6854
    @kunjakichu6854 Před 2 dny +46

    നല്ലൊരു പയ്യൻ സാഹചര്യം അവനെ ഇതിലേക്ക് എത്തിച്ചു

    • @vickyg1176
      @vickyg1176 Před 2 dny +5

      പാരച്ചൂട്ട് വെളിച്ചെണ്ണയാണ് അവൻ ഉപയോഗിക്കുന്നത്🤪

    • @user-pl2vu2xr8b
      @user-pl2vu2xr8b Před 2 dny

      ശിവലിംഗവും കുണ്ടനടിക്കും​@@vickyg1176

    • @safeerasafeera8619
      @safeerasafeera8619 Před 2 dny +6

      എന്തോന്ന് സാഹചര്യം

    • @user-pl2vu2xr8b
      @user-pl2vu2xr8b Před 2 dny

      @@vickyg1176 ശിവലിംഗ

    • @kunjakichu6854
      @kunjakichu6854 Před 2 dny

      @@safeerasafeera8619 വളർന്ന സാഹചര്യം ആവും

  • @vpa506
    @vpa506 Před 2 dny +7

    കോഴിക്കോട് ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത് പിടിക്കണമെങ്കിൽ food delivery job ചെയ്യുന്നവരുടെ സഹായം കിട്ടിയാൽ പിടിക്കാവുന്നതേവുള്ളു. ദിവസവും ഞാൻ delivery ചെയ്യുന്ന ഇടങ്ങളിൽ കൂടുതലും ഇത്തരം ലഹരികൾ ഉപയോഗിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. മെഡിക്കൽ കോളേജ് ഭാഗത്തുള്ള ലോഡ്ജുകളിൽ ഡോക്ടർമാർ വരെ ഉപയോഗിക്കുന്നുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ഒരേ പോലെ ഉപയോഗിക്കുന്നുണ്ട്.

  • @learningmaster8060
    @learningmaster8060 Před 10 hodinami +2

    2014 നു ശേഷം ഇന്ത്യയിൽ ഏതു മൂക്കിനും മൂലയിലും MDMA കിട്ടും. കാരണം ലളിതമാണ്. താടിക്കാരന്റെ ഉറ്റ സുഹൃത്തിന് പോര്ടുകളും വിമാനത്താവളങ്ങളും കൈമാറിയതോടെ ഇനി MDMA എത്ര വേണമെങ്കിലും ഇന്ത്യയിലേക്ക് കൊണ്ട് വരാം എന്നതാണ് അവസ്ഥ. 30000 കോടി രൂപയുടെ MDMA താടിക്കാരന്റെ സുഹൃത്തിന്റെ മുദ്ര പോർട്ടിൽ നിന്നും പിടിച്ചെടുത്തു. ഇത് പിടിക്കാൻ പോയ ഉദ്യോഗസ്ഥർ ജീവനോടെ ഇല്ലാത്തതുകൊണ്ടാകാം, പിന്നീട് ആ പോർട്ടിൽ റൈഡ് ഒന്നും നടന്നില്ല. അപ്പോൾ സ്വന്തം കുഞ്ഞുങ്ങൾക്ക് ധാരാളം MDMA കിട്ടുന്ന ഒരു നല്ല ഭാവിക്കു വേണ്ടി താടിക്കാരന് വോട്ട് ചെയ്യൂ.

  • @Bro-td6yt
    @Bro-td6yt Před 2 dny +98

    ഇതിന് ഭരിക്കുന്ന ആളുകളും ഉത്തരവാദികൾ ആണ്‌, യുവൽക്കൾക്ക് ജോലി അവസരങ്ങൾ ഇല്ല. ഉള്ള ജോലിയിൽ കുറഞ്ഞ ശമ്പളം, ആളുകൾ വിദേശത്തേക്ക് പോകുന്നു ബാക്കി ഉള്ളവർ ഇങ്ങനെ പൈസ ഉണ്ടാക്കുന്നു, ബംഗാളികൾ ജോലി ചെയ്തു ജീവിക്കുന്നു

    • @BitterTruth525
      @BitterTruth525 Před 2 dny +9

      Thantha illayma kanichitt mattullavare kuttam paranja mathyallo. Enth paniyedukkanum thayarayal ithinte onnum avasyam illa.

    • @hafsalniyas8183
      @hafsalniyas8183 Před 2 dny

      parayan enth eluppam😂​@@BitterTruth525

    • @safeerasafeera8619
      @safeerasafeera8619 Před 2 dny +7

      പണിയെടുത്ത് ജീവിക്കണം എന്നുണ്ടെങ്കിൽ ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ട്

    • @rabsifasilh
      @rabsifasilh Před 2 dny

      H

    • @Onana1213
      @Onana1213 Před 2 dny

      നിനക്കും ഇത് തന്നെയാണോ പണി 💩

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před 2 dny +44

    😂😂 ഇതൊക്കെ കേരളത്തിലെ കുട്ടികൾ ഇനി സ്ഥിരമായി ഉപയോഗിക്കാൻ സാധ്യത കൂടുതൽ ആണ്. ഇതിപ്പോ ആരോ വിവരം കൊടുത്തത് കൊണ്ട് നമ്മൾ നമ്മളുടെ പുതിയ രീതിയിൽ പിടിച്ചത് ആണ്. 😂😂

  • @user-jc5ec7wj7s
    @user-jc5ec7wj7s Před 2 dny +5

    ഇനിയെങ്കിലും മനസിലാക്കണം നല്ല ജോലി ചെയ്ത് ജീവിക്കാണാം

  • @thayyibh6927
    @thayyibh6927 Před 2 dny +50

    മൂത്തവൻ :- MBA
    ഇളയവൻ :- MDMA
    😂🤣

  • @ThirdEye0077
    @ThirdEye0077 Před 15 hodinami +2

    വളരെ നല്ലത്.. Special thanks ട്ടോ Excise team. Keep up your hard work

  • @muhammadashrafcp5304
    @muhammadashrafcp5304 Před 2 dny +12

    എടാ ഞമ്മളെ കോഴിക്കോട്ടുക്കാരെ തന്നെ വയനാട്ടുകാരനായ നിനക്ക് ചതിക്കണം അല്ലേ....?

  • @shamilashameer1545
    @shamilashameer1545 Před 2 dny +11

    കൂലിപ്പണി ആണേലും എന്ത് അന്തസോടെ ജീവിക്കാമായിരുന്നു ആരോഗ്യം, സൗന്ദര്യം എല്ലാം ഉണ്ടായിട്ടും ന്യൂ ജെൻ പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാൻ കണ്ടെത്തിയ മാർഗം ഇപ്പൊ ജീവിധം 😒ഇനി നല്ലൊരു ഭാവി ഉണ്ടോ... എല്ലാം കളഞ്ഞു സമൂഹത്തിൽ ottapett 😏വീട്ടുകാർക് ഭാരമായി കുറ്റവാളികളുടെ ഒപ്പം കൂടി ജീവിധം വഴിവിട്ടു ജീവിക്കാം കഷ്ട്ടം 😢

  • @ab15i
    @ab15i Před 2 dny +21

    Comment കാണുമ്പോൾ തന്നെ മനസ്സിലാക്കാം കാണാൻ കൊള്ളാവുന്നവരുടെ society യിലുള്ള privilege.

  • @user-iq2rb4dw2d
    @user-iq2rb4dw2d Před 2 dny +45

    ഇവർക്ക് ആര് കൊടുക്കുന്നു എന്ന് അന്നേശിക്കണം

    • @jashi786
      @jashi786 Před 2 dny

      അത് അന്വേഷിക്കില്ല അത് അന്വേഷിച്ച് ചെന്നാൽ വലിയ വലിയ രാഷ്ട്രീയക്കാരുടെ പക്കലാണ് എത്തുക മന്ത്രിമാരുടെയും

  • @EnthusiasticFallingLeave-eu4du

    എന്താല്ലേ ചെയ്യാ. കാണാൻ നല്ല ആരോഗ്യവും കാണാൻ നല്ല ചെക്കനും ഇവനൊക്കെ എന്തെങ്കിലും ജോലി ചെയിതു ജീവിച്ചൂടെ

    • @nishpakshan2848
      @nishpakshan2848 Před 2 dny +4

      Businass moshamaano lakshangalude kachavadam😊😊😊😊😊

    • @shinunk1987
      @shinunk1987 Před 2 dny

      50 ലക്ഷത്തിന്റെ ബിസിനസ് സർ. അങ്ങനെ കുറച്ച് കാണല്ലേ

    • @nishadm910
      @nishadm910 Před 2 dny +2

      No tax, no gst, no credit😄

    • @coded4654
      @coded4654 Před 2 dny +15

      കാണാൻ കൊള്ളില്ലാത്ത ചെക്കനാണേൽ appo mayakkumarunnu use ചെയ്യമല്ലേ 😂

    • @Fathimacool12345
      @Fathimacool12345 Před 2 dny +2

      അതെ,, പൊതുവെ ലഹരിക്കു അടിമപ്പെട്ടു നടക്കുന്നവരെ കുറിച് നമുക്കൊരു ധാരണ ഉണ്ട്,,, ഇപ്പൊ അതെല്ലാം മാറി മറിയുന്ന അവസ്ഥയാ,, മനസിലാക്കാൻ ഒരു വഴിയും ഇല്ല ഇങ്ങനെ ഉള്ളവരെ,, എത്ര എത്ര മാന്യന്മാർ നമുക്ക് ചുറ്റും ഉണ്ട് 😥😥😥മക്കൾ വീട്ടിനു പുറത്തേക്കു ഇറങ്ങിയ പേടിയാ വുന്ന കാലം ആയി,, വീട്ടിൽ ഇരിക്കുന്ന പറന്റിന് ഒരു സമാദാനവും ഇല്ല

  • @hamsadmm1196
    @hamsadmm1196 Před 2 dny +52

    പിടിച്ചത്കേൺട്ഒരുപാട്ആൾക്കാര് രെക്ഷപ്പെട്ടു എന്ന് കരുതാം ബ്ബിഗ്ഗ്സലുട്ട് 🙏 ഈപേലീസ്സ്ഏമ്മാന്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ye2zd9hx9n
    @user-ye2zd9hx9n Před 2 dny +18

    പിണറായി ഭരണത്തിൽ ലഹരി ഉൽപന്നങ്ങൾ അധികരിച്ചു എന്നത് എൻ്റെ മാത്രം അഭിപ്രായം ആണോ.രാഷ്ട്രീയം ഇല്ലാതെ മറുപടി.

    • @sanakc9045
      @sanakc9045 Před hodinou

      ഒരുപാട് വർദ്ധിച്ചു

  • @user-pk1qn5cy2b
    @user-pk1qn5cy2b Před 2 dny +21

    ഗൾഫിൽ ഒരുത്തനെ പിടിച്ചു കഴിഞ്ഞാൽ അവൻറെ പുറകിൽ നൂറെണ്ണം തന്നെ പിടിക്കുന്നത്

  • @LimitedEdition-rk9ng
    @LimitedEdition-rk9ng Před 2 dny +4

    ഞാൻ കടത്തിൽ മുങ്ങി നിൽക്കുന്ന ആളാണ്.അതോണ്ട് പലപ്പോഴും ഇങ്ങനെ ഉള്ള രീതിയിലൂടെ പണം ഉണ്ടാക്കിയാലോ എന്ന് ആലോചിച്ചു പോകും.പിന്നെ നമ്മൾ കാരണം വേറെ കുടുംബങ്ങൾ കഷ്ടെത്തിൽ ആവാൻ പാടില്ല അതോണ്ട്.ഒന്നും ചെയ്യാറില്ല.നിയമത്തെ പെടിച്ചിട്ടെല്ല ചെയ്യതെത്.നിയമം ഒന്നും ചെയ്യാൻ പോകില്ല എന്നറിയാം.കർശന നിയമങ്ങൾ ഉണ്ടെങ്കിൽ ഒരു പരിധി വരെ ഇതൊക്കെ തടയാം

    • @josephvadakan
      @josephvadakan Před 2 dny

      Amway ബിസിനസ് ആലോജിച്ചു കൂടെ

  • @ansaradhil6718
    @ansaradhil6718 Před 2 dny +69

    ഇവനെ പുറം ലോകം കാണിക്കരുത്

  • @ubaidubd2977
    @ubaidubd2977 Před 2 dny +3

    രഹസ്യ വിവരം കിട്ടട്ടെ. എന്ന ഞങ്ങൾ പുലിയ

  • @Life_is_liveon
    @Life_is_liveon Před 2 dny +50

    ഒന്നിനെയും വെറുതെ വിടരുത് കേരള പോലീസ് നമ്പർ വൺ

    • @harinandpp194
      @harinandpp194 Před 2 dny +2

      Kerala excise

    • @shylasuresh3679
      @shylasuresh3679 Před 13 hodinami +1

      ഒറ്റികൊടുത്താൽ പിടിക്കുന്ന പോലീസ് ഇതാണോ നമ്പർ വൺ സ്വന്തമായി പിടിക്കണം അന്നേരം അതിന് അർഹത ഉണ്ടാവുകയുള്ളൂ.

    • @naseemacherukode2545
      @naseemacherukode2545 Před 12 hodinami +1

      ഒലക്ക... ഇതിന്റെ ഒക്കെ ഉറവിടം കണ്ടെത്തണം.. അതിന് ഇവന്മാർക് കഴിയുന്നില്ല...

  • @Dravidian-Secularism
    @Dravidian-Secularism Před 9 hodinami +1

    പ്രതിയെ സെല്ലിൽ ലോക്ക് ചെയ്യുക 😢 ദയവു ചെയ്തു സമൂഹത്തെ രക്ഷിക്കണം

  • @melv844
    @melv844 Před 2 dny +5

    90 ദിവസം കഴിയുമ്പോ ജാമ്യം കിട്ടി പുറത്ത് പോകും. Repeat. വേറൊന്നും നടക്കാനുള്ള ചാൻസ് ഇല്ല

  • @DRSHARUZ
    @DRSHARUZ Před 2 dny +8

    കണ്ടാൽ എത്ര മാന്യൻ 😒😒👅👅 കയ്യിലിരിപ്പ്

  • @user-ko6kv1ff9c
    @user-ko6kv1ff9c Před 2 dny +1

    എങ്ങനെ വളർത്തിയാലും മക്കൾ ഏറ്റവും വലിയ പാഠപുസ്തകം 😮

  • @top1carpnter
    @top1carpnter Před 2 dny

    ഇതിനു ഉത്തര വാദി സമൂഹം തന്നെ യാണ് നാം ഓരോരുത്തരും.. മാറി വരുന്ന രാഷ്ട്രീയ കാർക്കും ഉദ്യോഗസ്ഥൻ മാർക്കും ഒകെ ഇതിൽ പങ്കുണ്ട് എല്ലാ നാട്ടിലും ഇ age ഉള്ള 30 ശതമാനം അല്ലങ്കിൽ അതിനു മുകളിൽ കുട്ടികൾ ഇങ്ങനെ ആയി നിങ്ങൾ ശരിക്കും പഠിച്ചാൽ മനസിലാവും ഇവരെ നല്ലൊരു അഡിക്ഷൻ സെന്ററിൽ കൊണ്ട് പോയി മോട്ടിവേഷൻ കൊടുത്തു നന്നാക്കി പുറത്തു കൊണ്ട് വരണം ഓരോ നാട്ടിലെയും പ്രമുഖർ നല്ല ഒരു ജോലിയും തുടർന്നു ഒരു കൊല്ലം ലീവ് കൊടുക്കാതെ അത്വനിച്ചു പൈസ ഉണ്ടാകാൻ ഉള്ള ഒരു trinigum അതാതു മത ചിറ്റായിലും രക്ഷിതാക്കൾ ചെറിയ കുട്ടികളെ പോലെ ഒന്നൂടെ നോക്കിയാൽ ഉഷാറാവും
    നാട്ടിലെ നിയമ വേവസ്ഥ ഗൾ ഇത് ഉണ്ടാകുന്ന ഇത് ഉത്ഭവിക്കുന്ന വെരുകൾ അറക്കാനും ഇത് കിട്ടാത്ത രൂഭത്തിൽ ആകാനും പരിശ്രമിച്ചാൽ ഇവർക് ഒന്നും ഇത് കിട്ടില്ലലോ ഇതിന്റെ ഉൽഭവം കൊണ്ട് നടക്കുന്ന ബിഗ് അണ്ടർ werld ഗൾ ഒകെ ഭരണ മുഖത്തുള്ള പാർട്ടിക് ഫണ്ട്‌ ചെയുന്നുണ്ട് അതുകൊണ്ടല്ലേ ഇത് ഇങ്ങനെ പോവുന്നത് നാളെ എന്നുള്ളത് സൗപ്നം kannan പറ്റാത്ത ഒരു യുവത വളർന്നു വരുന്നു

  • @sidhiqueihdp
    @sidhiqueihdp Před 2 dny +22

    താങ്ക്സ്... കേരള പോലിസ് 👍👍👍😊

  • @mallu2k224
    @mallu2k224 Před 2 dny +23

    പ്രതിയുടെ പേര് പറയാത്ത വാർത്ത മീഡിയ വണ്ണിൽ മാത്രമേ ഉള്ളൂ.... അതെന്താണാവോ ?

    • @sujalasjayapal
      @sujalasjayapal Před 2 dny +4

      Muslim aanu 😂

    • @truth-yz9ic
      @truth-yz9ic Před dnem +2

      ഈഴവനാവും

    • @user-ou7nd4tn5d
      @user-ou7nd4tn5d Před dnem +3

      Discription lu caption ayitt name koduthitundeda kazhuverikale

    • @Shelby-kl5ex
      @Shelby-kl5ex Před dnem

      Because sanghi chanakam.. nayik undaya vanngl sanghi patti theetangal😂

    • @Qtr-xz2en
      @Qtr-xz2en Před dnem

      ​@@sujalasjayapal ഡൽഹി വഴി സംഘി to സംഘി 😂😂

  • @basheervk3785
    @basheervk3785 Před 2 dny +59

    നാല്‌ ദിവസത്തിനുള്ളില്‍ ജാമ്യം കിട്ടി പുറത്ത്‌ കാണാം 😮

    • @afro5309
      @afro5309 Před 2 dny +5

      അത് ബ്രോയുടെ തോന്നൽ ആണ് മിനിമം 90 ദിവസം അകത്തു കിടക്കേണ്ടി വരും 🤦‍♂️

    • @INDIAN-yw6ye
      @INDIAN-yw6ye Před 2 dny +6

      6 മാസം പിടിക്കും ജാമ്യം കിട്ടാൻ .

    • @SajjadKhan-qd8yy
      @SajjadKhan-qd8yy Před 2 dny

      Oombi vijarana akath vech thanna nadakum ജാമ്യം chabs ഇല്ല 22c anu മൂഞ്ചി അവൻ koditi കൂടുതൽ ആണ് മോനെ

    • @SajjadKhan-qd8yy
      @SajjadKhan-qd8yy Před 2 dny

      ​@@afro5309ആരു പറന്നു 22c ആണ് ജാമ്യം ചാൻസ് ഇല്ല akath vech vijarana nadakum urap കൊടുത്താൽ ആണ് പിടിച്ചത്

    • @bose5482
      @bose5482 Před 2 dny +1

      New law is coming

  • @fijophilip1134
    @fijophilip1134 Před dnem +1

    Eventa name onnum ella

  • @ratheesh8462
    @ratheesh8462 Před 2 dny +6

    എടാ ജോലി വേണമെങ്കിൽ കണ്ടുപിടിക്കണം

  • @amalsanthoshsanthosh1819

    Kashttam thanne 😢😢😢

  • @jocreations5803
    @jocreations5803 Před 2 dny +18

    എന്ത് ജോലി കേരളത്തിൽ തെഴിലില്ല.. തൊഴിലുള്ളോർക് പൈസേം ഇല്ല 🥲🥲പിന്നെ ഇതൊക്കെ ആണ് വഴി പാവം 🥲🥲🥲

    • @shylasuresh3679
      @shylasuresh3679 Před 12 hodinami +1

      അത് കൊണ്ട് ഇതാണോ പണി സ്വന്തമായി നശിച്ചാൽ പോരെ.

    • @jocreations5803
      @jocreations5803 Před 12 hodinami

      @@shylasuresh3679 സത്യല്ലേ

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před dnem +2

    Nalla sundharakuttan❤❤❤❤

  • @aleetamathew5687
    @aleetamathew5687 Před 2 dny +17

    കേരളത്തിൽ ജോലി ഇല്ല.ഉള്ളവർക്ക് നല്ല salary provide cheyunilla.. തൊഴിൽ ഇല്ലായ്മ ആണ് യുവാക്കളെ കൂടുതലും ഇതിലേക്ക് അടുപ്പിക്കുന്നത്.

    • @prasanthmuzhakkoth9719
      @prasanthmuzhakkoth9719 Před 2 dny

      നാടൻ പണി ഇല്ലേ ബായ്

    • @unaisethsby4687
      @unaisethsby4687 Před 17 hodinami

      പിന്നെ എങ്ങിനെ ഇത് ഉപയോഗിക്കാൻ പൈസ കിട്ടുന്നത്

    • @shylasuresh3679
      @shylasuresh3679 Před 12 hodinami

      പണി ഉണ്ട് അത് ചെയ്യാൻ മനസ്സ് വേണം.

  • @yousufpk9443
    @yousufpk9443 Před 2 dny +11

    നമ്മുടെ മക്കളെ നശിപ്പിക്കാൻ ഇവർക്കെല്ലാം വേണ്ടത് പണം അതിനെ ഏത് രീതി വേണമെങ്കിലും തിരഞ്ഞെടുക്കും നമ്മള് കുടുംബങ്ങൾ നശിക്കും ഇവർ ഈ ലോകത്ത് ആർഭാടമായി ആർമോദിക്കും പിടിച്ചതിന് അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു അൽഹംദുലില്ല

    • @lzsknpl
      @lzsknpl Před 2 dny

      അള്ളാഹു എന്ന പൈശാചിക മിത്താണ് ലോകത്തിൻ്റെ ശാപം

    • @yasirnm4389
      @yasirnm4389 Před 2 dny

      👍👍

  • @user-ii6bv5xh1t
    @user-ii6bv5xh1t Před dnem +3

    Thozhilillayma.. 😢
    Njanum enganeyokke cheithaloennu palapravashyavum chinthichittund athanu avastha😌

    • @user-px9zl2vu1h
      @user-px9zl2vu1h Před 10 hodinami

      കൂടുതൽ കൃഷി ചെയ്യുന്നത് അഫ്ഗാനിസ്ഥാൻ.

  • @shereefp2492
    @shereefp2492 Před 2 dny +2

    വിശദമായി അന്നെഷിച്ചു അവസാനം അരിപൊടിയാക്കി മാറ്റി അവനെ വിടും.😂😂

  • @Truth-Always-Won
    @Truth-Always-Won Před 2 dny +1

    കൈകൂലി , അഴിമതി ,ഫണ്ട് തട്ടിപ്പ് , മാതാപിതാക്കളുടെ ജോലി നോക്കി അവൻ്റെ മകൾക്ക് സ്ഥാനം ! ഇങ്ങനെ ഒന്നും കൊടുക്കാത്ത .എല്ലാവർക്കും തുല്യത കൊടുക്കുന്ന ഇവിടെ ഇവനൊക്കെ യേങ്ങനെ ഇതുപോലെ ആയി ? 😢! ഇതുപോലെ ഒരു നല്ല സ്ഥലത്ത് ഇങ്ങനെ യുവകൾ ഇതുപോലെ ആകുന്നു..?!!

  • @shareef5667
    @shareef5667 Před 2 dny +3

    Avanu perille entha parayathe?

  • @nandakumart2331
    @nandakumart2331 Před 16 hodinami

    kozikode orupade case varunnunde - means that avashyakarum unde ennane artham ... so it can be a huge network...

  • @sajeevm7634
    @sajeevm7634 Před 2 dny +3

    Very good sir💯👍

  • @goodhope2854
    @goodhope2854 Před 2 dny

    കാന്താരികളുടെ രോമാഞ്ചം ആയിരിക്കും

  • @user-bz3so5ve1k
    @user-bz3so5ve1k Před 2 dny +3

    റബ്ബ് കാക്കട്ടെ . ആമീൻ.

    • @vickyg1176
      @vickyg1176 Před 2 dny +1

      പാരച്ചൂട്ട് വെളിച്ചെണ്ണ ഹഘഹ്ഘഹ്ഹ്ബനഹ്

    • @user-pl2vu2xr8b
      @user-pl2vu2xr8b Před 2 dny

      ​@@vickyg1176ശിവലിംഗനമഹ

    • @lzsknpl
      @lzsknpl Před 2 dny +2

      സ്വാഭാവിക റബ്ബറോ കൃത്രിമ റബ്ബറോ

  • @businessmalayalam8679

    പണം എങ്ങനെ ഉണ്ടാക്കി എന്ന് ആരും ചോദിക്കാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. നിയമം കർശനമാക്കണം ,പിന്നെയിത് ഒറ്റ് മാത്രം,

  • @spv11883
    @spv11883 Před 2 dny +5

    ഇത് കഴിച്ചാൽ വെളുത്തിട്ട് പാറുമോ 🤣

  • @RealDEBIMS
    @RealDEBIMS Před dnem +1

    ചെറുപ്പം... കാണാനും സുമുഖൻ.... പറഞ്ഞിട്ട് എന്ത് കാര്യം... പഠിച്ചു മാന്യമായി ജോലി ചെയ്തു ജീവിക്കുന്നെന്നു പകരം 🤦🏻‍♀️ മാനസാന്തരം ഉണ്ടാവുമോ ആവോ 🤷🏻‍♀️

  • @user-wr3mr7hr2i
    @user-wr3mr7hr2i Před 5 hodinami

    കേരളത്തിലെ ഉദ്യോഗസ്ഥർ കേരളത്തിലുള്ള കുട്ടികൾ വിറ്റുവരുന്ന ലഹരി വസ്തുക്കൾ പിടിച്ചു മാധ്യമങ്ങളിൽ വൈറലാകും എങ്കിലും പിടിക്കപ്പെട്ടവർ ഉണ്ടാക്കുന്നതല്ല എന്നറിയാം എന്നാലും ഇതിന്റെ ഉറവിടം കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനും ഇതിൽ താല്പര്യപ്പെടുകയില്ല കാരണം ഇതിന്റെ ഉറവിടത്തിൽ നിന്നും മാസാമാസം കീശയിൽ എത്തും കുട്ടികളെ പിടിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയും ശമ്പളം കിട്ടാൻ വേണ്ടിയും ഇതാണ് ഉദ്യോഗസ്ഥർ ആരോട് പറയാൻ ആര് കേൾക്കാൻ എല്ലാം ശരിയാക്കുന്ന പിണറായി അല്ലേ മുഖ്യമന്ത്രി🫣

  • @UsmanK-od4if
    @UsmanK-od4if Před 2 dny

    Congratulations to the police

  • @radhikasunil9280
    @radhikasunil9280 Před 10 hodinami +1

    Kozhikode : Ismail

  • @factfinder6945
    @factfinder6945 Před 2 dny +3

    നിന്നെ ഒറ്റിയവനെ നീയും ഒറ്റി കൊടുക്ക് മോനെ 😂 വെറുതെ വിടരുത് ഒറ്റി കൊടുക്ക്😂

  • @peterexplore7749
    @peterexplore7749 Před 2 dny

    Now you will get free 3 meals a day for 20+ years😂😂😂

  • @radhikasunil9280
    @radhikasunil9280 Před 10 hodinami +1

    വഴി തെറ്റി പോയ ഇവനെ ഓർത്ത് ദു:ഖിക്കുന്ന parents പാവം

  • @user-wj2gi1vs3f
    @user-wj2gi1vs3f Před 2 dny +1

    ആരാണോ ഒറ്റിയത് അവരേം കൂടി പിടിച്ച് ചോദ്യം ചെയ്‌താൽ ഇതിന് ഇരട്ടി കിട്ടും ഇവനെ അറിയുന്ന അല്ലെങ്കിൽ ഇവൻ ചെയ്യുന്ന പിസിനസ്സ് ചെയുന്ന മറ്റൊരാളാണ് അത് എന്ന് സംശയിക്കേണ്ടിരിക്കുന്നു....

  • @jocreations5803
    @jocreations5803 Před 2 dny +1

    നല്ലൊരു രസമുള്ള ചെക്കൻ 🥲🥲🥲🥲

    • @josephvadakan
      @josephvadakan Před 2 dny +1

      ആംവേ ബിസിനസ് വെയിറ്റിംഗ് for യൂ

    • @jocreations5803
      @jocreations5803 Před 2 dny

      @@josephvadakan എന്തോന്ന്

  • @tesfaye3105
    @tesfaye3105 Před dnem +2

    Jesse Pinkman of Kerala

  • @Dravidian-Secularism
    @Dravidian-Secularism Před 9 hodinami

    ലഹരിയിൽ മുങ്ങി കേരളം 😢 അന്യ സംസ്ഥാന ടീം പിടി മുറുക്കി

  • @afseenaniyaz3512
    @afseenaniyaz3512 Před dnem

    കാണാൻ നല്ല ചേല്... ഇവൻ്റെ കല്യാണം കഴിഞ്ഞത് ആണെങ്കിൽ ആ കൊച്ചിൻ്റെ ലൈഫ്.

  • @Flxkl5ss
    @Flxkl5ss Před 8 hodinami

    Goood

  • @sinmacho6988
    @sinmacho6988 Před dnem

    തലവന്മാരെ പോലീസ് ന് തൊടാൻ കഴിയില്ല എന്നതാണ് സത്യം 😄😄

  • @user-jj4tj6vx4e
    @user-jj4tj6vx4e Před 13 hodinami

    എവിടെ നിന്ന് കിട്ടി അവിടെയും തപ്പണം സാർ സമൂഹത്തിന് മാരക ഭീഷണിയായി ലഹരിമാഫിയ പിടി മുറക്കുന്നുവിടരുത് ഒന്നിനെയും

  • @Tarif-br6fl
    @Tarif-br6fl Před 2 dny

    even saudiyilaayirunegil thala kanilla,🙏nammude niyamam 🙏🙏

  • @noufalmajeed6223
    @noufalmajeed6223 Před 2 dny +1

    ചുണ്ട് ഇടക്കിടക്ക് നാക്കുവച്ചു നനക്കുന്നുണ്ടോ എന്ന് നോകിയാമതി അതുതന്നെ ഏറ്റവും നല്ല ലക്ഷണം mdma അടിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാൻ

  • @basheerkv7651
    @basheerkv7651 Před 2 dny +1

    പിടിച്ചെടുക്കുന്ന ഈ സാധനങ്ങൾ വീണ്ടും സമൂഹത്തിലേക്ക് എത്താതിരുന്നാൽ ഭാഗ്യം.കാരണം ജനമധ്യേ ഇതൊന്നും നശിപ്പിക്കുന്നതായി കാണുന്നില്ല.

  • @sheebananda1152
    @sheebananda1152 Před 14 hodinami

    വിവരം കിട്ടിയില്ലെങ്കിൽ ഇതൊക്കെ ഇവിടെ ഉപയോഗിക്കാൻ കുട്ടികൾ ഉണ്ടായേനെ അല്ലെ ഇത് പോലെ പിടിക്ക പെടാത്ത എത്ര യോ 😢😢

  • @sidheekparambat8669
    @sidheekparambat8669 Před 2 dny +1

    പെട്ടൊന്ന്. പണക്കാരനാവുക. എന്ന. ലക്ഷ്യം. മാത്രം. പുറത്ത്. വിടരുത്. ഇവനെ. പോലെയുള്ളവനെ. ഒന്നും

  • @user-vo7fb7ep7l
    @user-vo7fb7ep7l Před 2 dny +1

    Kanda parayo kandal ethra manyan

  • @sumayyajunais3378
    @sumayyajunais3378 Před 19 hodinami

    Nalla aarogyamundallo nalla pani eduth jeevichooday kashtam 😢kandal nalla cheken

  • @shijicherian5183
    @shijicherian5183 Před 12 hodinami

    ഇതിന്റെ പിന്നിലുള്ള വൻമാഫിയകളുണ്ട് അവരെ പിടിക്കണം പിന്നെ ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മയാണ് മുഖ്യപ്രശ്നം കുട്ടികൾക്ക് നല്ല ജോലി ഉണ്ടാവണം ഒരുവിധം കടപ്പാടം വിറ്റു പോകാൻ പറ്റുന്ന പുറത്തുപോകുന്നുണ്ട് പോയവരൊക്കെ പോയി ഇനി ആർക്കും അതും പറ്റില്ല

  • @pushparaj922
    @pushparaj922 Před 2 dny +2

    😢ഉള്ള ജന്മം പഴകി കളഞ്ഞല്ലോണ്ടാ

  • @sanoojam1898
    @sanoojam1898 Před 2 dny

    Nalla police officer

  • @jamaludheenjamal2205
    @jamaludheenjamal2205 Před 2 dny

    ഇതൊക്കെ കാണുമ്പോൾ മക്കൾ ഇല്ലാത്തവരാണ് ഏറ്റവും വലിയ ഭാഗ്യവാന്മാര് എന്ന് തോന്നുന്നു അത്രയ്ക്ക് ഭയമാണ് മക്കളെ കാര്യത്തിൽ ഇപ്പോൾ രക്ഷിതാക്കൾക്ക് സമാധാനം തരാത്ത മക്കൾ😢

    • @shylasuresh3679
      @shylasuresh3679 Před 12 hodinami

      ഇല്ലെങ്കിൽ ഒരു ദുഃഖം. ഉണ്ടങ്കിൽ പല ദുഃഖം.

  • @shabeebnt1497
    @shabeebnt1497 Před 2 dny

    ഞമ്മന്റെ ആൾ തന്നെ സ്വർഗം ഉറപ്പ്

  • @96online38
    @96online38 Před 2 dny +2

    കുറച്ചു കൂടെ കഴിഞ്ഞാൽ ഒന്നിനും കൊള്ളാത്ത അവസ്ഥ ആയേനെ

  • @ANSARALI-ki2op
    @ANSARALI-ki2op Před 2 dny

    Ethinoky Kaaranam Sarkaa

  • @reyuuuazeez
    @reyuuuazeez Před dnem +1

    ഇസ്മയിൽ 😅😂😂. എടോ ആത്മഹത്യ ചെയ്യൂ? അതാണ് സമൂഹത്തിൽ ഉപകാരം.

  • @shareefshah5624
    @shareefshah5624 Před dnem +1

    ഇനി ജയിലിൽ കുറച്ചു ഉറങ്ങാം 😊

  • @user-gt7wp1qj7k
    @user-gt7wp1qj7k Před 2 dny

    looks so good .. healthy... why man?

  • @adithyanmp8989
    @adithyanmp8989 Před 2 dny

    നല്ല കുട്ടി..... എങ്ങനെ ഇതിലൊക്കെ പെടുന്നു.

  • @tiktok1449
    @tiktok1449 Před 2 dny +79

    ഇസ്മായിലിന് ഒട്ടും സ്മൈൽ ഇല്ല😂😂❤

  • @anvaralfouz4816
    @anvaralfouz4816 Před 8 hodinami

    കടുത്ത ശിക്ഷ വാങ്ങി കൊടുക്കണം

  • @musthafapkd2906
    @musthafapkd2906 Před 2 dny +2

    ഇവനിൽ ഒതുങ്ങും അന്വേഷ ണം അപ്പുറത്തേക്ക് പോയാൽ പണി കിട്ടും😂

  • @truevision75
    @truevision75 Před 2 dny

    അതിന്റ പിന്നിലുള്ള ആളുടെ കാര്യം വിട് 😄 രാഷ്ട്രീയക്കാരുടെ നേരെ വരുമ്പോ അവിടെ നിക്കും.

  • @shajahanshaju5446
    @shajahanshaju5446 Před 2 dny +1

    ഒരു കുഴപ്പവുമില്ല ഒരാഴ്ച്ച കഴിഞ്ഞ് ഇനിയും ഇവനെ പിടിക്കും അതിങ്ങനെ തുടരും

  • @pradeepkodiyil4104
    @pradeepkodiyil4104 Před 11 hodinami

    ലഹരി കടത്തണം എന്നുണ്ടെങ്കിൽ ഏതെങ്കിലും കണ്ണുകാണാത്ത പാവം പയ്യൻറെ കയ്യിൽ കൊടുത്താൽ മതി അവരെ യാണെങ്കിൽ ആരും ചെക്ക് ചെയ്യില്ല😂😂

  • @indogamingmalayalam6960
    @indogamingmalayalam6960 Před 2 dny +1

    Nattukarann chunk🎉🎉

  • @nandu462
    @nandu462 Před 2 dny +5

    100% MDMA kachavadom oru vibhagam kayyeriyekuva....🤣🤣

    • @Thankan818
      @Thankan818 Před 2 dny +1

      എന്നാ നിങ്ങളും ഇറങ്ങ് 🥹നമുക്ക് പൊളിക്കാം

    • @nandu462
      @nandu462 Před 2 dny

      @@Thankan818alla athinum samvaranam vendennu chodhichatha🤣

    • @febnapv8018
      @febnapv8018 Před 2 dny +1

      Nigale vibagam pande athalle

  • @basheerkp2127
    @basheerkp2127 Před 2 dny +1

    ഒറ്റക്കാവില്ല