RC CAR TO RC BOAT MAKING | ഒരു റിമോട്ട് കണ്ട്രോൾ ബോട്ട് ഉണ്ടാക്കിയാലോ | M4 TECH |

Sdílet
Vložit

Komentáře • 2,4K

  • @mrA.B-2022
    @mrA.B-2022 Před 4 lety +305

    GEO ചേട്ടന്റെ കുടുംബത്തിനെയെല്ലാം പരിചയപ്പെടുത്തുന്ന വീഡിയോ കാണാൻ താല്പര്യമുള്ളവർ ഒരു like അടിക്ക്!!

  • @visakh6234
    @visakh6234 Před 4 lety +61

    *ജിയോ മാച്ചനെയും പ്രവീൺ ബ്രോയെയും ഇഷ്ടമുള്ളവർ ഒന്ന് ലൈകിയെ നോകട്ടെ എത്ര പേരുണ്ടെന്ന്*

    • @visakh6234
      @visakh6234 Před 4 lety

      @Naseeb Ovungal അതോ ടൈപ്പ് ചെയുനതിനു മുമ്പ് * ചേർകുക അവസാനവും * ഇത് ഇടണം

  • @aravindanair7598
    @aravindanair7598 Před 4 lety

    Rc boat super ayittund.... Ithiri colour full avam ayirrinu boat

  • @missab1663
    @missab1663 Před 4 lety +27

    ഇത്ര വലിയ channel ayittum ചെറിയ രീതിയിൽ വീഡിയോ ചെയ്തു subscribers നെ സന്തോശിപ്പിക്കുന്ന jio മച്ചാനും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @user-ex9rv4yr1v
    @user-ex9rv4yr1v Před 4 lety +193

    ജിയോ മച്ചാന്റെ അടുത്ത വീടിയോക്ക് വേണ്ടി കട്ട വെയ്റ്റ് ചെയ്യുന്നവർ ആരൊക്കെ ഉണ്ട്‌😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sameeraa1436
    @sameeraa1436 Před 4 lety +827

    *ഞാനൊരു മലപ്പുറം ജില്ലക്കാരനാണ് ഈ പ്രളയത്തിൽ ഞങ്ങളെ സഹായിക്കാൻ മനസ്സ് കാണിച്ച മറ്റെല്ലാ ജില്ലയിലുള്ള സഹോദരങ്ങൾക്കും ഒരായിരം ലൈക്*

  • @mhdminhaj7450
    @mhdminhaj7450 Před 2 lety +2

    Cheerta polich oru rakshayum illa
    Praveen cheettan 📷 vellathintey adiyiloode kanich thannath inikkum ellavarkkum ishtappettu😍😍😍😍😍

  • @mohammedsameer9793
    @mohammedsameer9793 Před 3 lety +19

    ആ കുട്ടിയുടെ സന്തോഷം

  • @sportsmediachannel8451
    @sportsmediachannel8451 Před 4 lety +166

    ചാനൽ ഇത്ര വലുതായിട്ടും ഇപ്പോഴും ആ ചെറിയ intro വിഡിയോയിൽ വെക്കുന്ന ഇവരുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്. 😍

  • @manjusaji9683
    @manjusaji9683 Před 4 lety +23

    ഒരു like തരുമോ.. please......
    Super ഐഡിയആണ്‌ ട്ടാ jio chetta

  • @dondeepu8987
    @dondeepu8987 Před rokem

    Balan's wrk koode chyathal suppr ayirunnu...full body wrk

  • @sheeja5784
    @sheeja5784 Před 3 lety +65

    എം ഫോർ ടെക് ചേട്ടൻ ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @safwanu2be
    @safwanu2be Před 4 lety +15

    Camera വെള്ളത്തിന്റെ അഡീകൂടെ എടുത്ത പ്രവീണ് മച്ചാൻ ഒരു കോടി like
    Uff ,, what a capture it was 😍😍😍

  • @shamithak5055
    @shamithak5055 Před 4 lety +152

    *ഒരു* *10* *like* *തരുമോ* *സ്റ്റാറ്റസ്* *ഇടാനാ* 😢




    Edit : ആദ്യായിട്ട 14 Like's
    Tnx to that 14 persons

  • @alijasim8771
    @alijasim8771 Před 3 lety +5

    ഇത് പോലെയുള്ള ഒരു cheapest rc board ഉം remote ഉം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @seethashaji8248
    @seethashaji8248 Před 2 lety

    Chettanu vellathinod oru prithyeka aasakthiyanalle.... Ella videosm vellathil.....😊👍👍

  • @kl_70__subin27
    @kl_70__subin27 Před 4 lety +119

    എപ്പോഴോ ഒരു ദിവസം M4 Tech എന്ന channel അബദ്ധത്തിൽ കണ്ടതാണ് പക്ഷേ അന്ന് മുതൽ ഇന്ന് വരെ ഞാൻ M4 Tech ന്റെയും ജിയോ ചേട്ടന്റെയും പ്രവീൺ മച്ചാന്റെയും കട്ട Fan ആണ്☺

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +904

    ജിയോ ചേട്ടനാണ് ഇന്ന് മലയാളം യുടുബില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത്....ചിലപ്പോള്‍ ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന യുട്യൂബ് താരവും ജിയോ ചേട്ടന്‍ ആവും,,,,,ജിയോ ചേട്ടന്‍ ഫാന്‍സ്‌ ലൈക്കടിച്ചു പൊളിച്ചേ

    • @nasrdheenkl5378
      @nasrdheenkl5378 Před 4 lety +32

      അവർ ഒക്കെ എന്നാ yutube ചാനെൽ തുടങ്ങിയെ... പിന്നെ ലാലേട്ടനും മമ്മുക്കയും കഴിഞ്ഞാൽ നമ്മുടെ കുഞ്ഞിക്ക ഉണ്ട് കേട്ടോ....
      ടോവിനോ പിന്നെ അങ്ങനെ എത്ര en എണ്ണം

    • @jishnureji4830
      @jishnureji4830 Před 4 lety +10

      No man 3math dovino

    • @AbdulRauf.
      @AbdulRauf. Před 4 lety +4

      Enthe channel subscribe cheyyo

    • @ampilipkaimal2593
      @ampilipkaimal2593 Před 4 lety +2

      @@abhinavkrishna.j8417 njan cheyyam thirichum cheyyanam

    • @ampilipkaimal2593
      @ampilipkaimal2593 Před 4 lety +1

      @@AbdulRauf. njan cheyyam thirichu cheyymmo

  • @pramilkakkoprath2162
    @pramilkakkoprath2162 Před 3 lety +1

    M4 tech chetta ende comment vayikku plz chettande veetile ellareyum koodi oru video cheyyumo??
    M4 tech inte katta fan Ella videosum mudangathe kaanum😍😍

  • @sandhyavarghese7903
    @sandhyavarghese7903 Před měsícem

    ഒരു RC Titanic ഉണ്ടാക്കാമോ

  • @abhimanuej9856
    @abhimanuej9856 Před 4 lety +36

    ജിയോ ചേട്ടന്റെ പഴയ വീഡിയോ കണ്ടോട് ഇരിക്കുവായിരുന്നു അപ്പൊ തന്നെ നോട്ടിഫിക്കേഷൻ വന്നു 😍😍😘😘

  • @editog8046
    @editog8046 Před 4 lety +219

    *പ്രവീൺ മചാന്റെ FANS ഉണ്ടെങ്കിൽ LIKE അടിക്ക്*

  • @shanibpkshanibpk4788
    @shanibpkshanibpk4788 Před 4 lety

    നിങ്ങളുടെ എല്ലാം വിടേയ്സ്മു അടിപൊളി ആയിടൂണ്ട് jio മച്ചാനെ

  • @maheenmaheen8258
    @maheenmaheen8258 Před 4 lety

    Jio chettayiye kalakki,thimirthu kidukki, polichu, oru adar item njankal wait cheyyinnu, gd bls u

  • @harikrishnan7756
    @harikrishnan7756 Před 4 lety +3

    പ്രവീൺ മച്ചാനെ... എന്നാ ക്യാമറാ എഫക്ടാ..💪💪 കിടു❤💛💚💙
    ജിയോചേട്ടൻ പൊളിച്ചു😗😗🙃

  • @thoppi136
    @thoppi136 Před 4 lety +10

    *ജിയോ ചേട്ടൻ വേറെ ഏതെങ്കിലും രാജ്യത്തു ജനിച്ചിരുനെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു❤️❤️😊*

  • @manuprasadmanu5051
    @manuprasadmanu5051 Před 3 lety

    Ethrakandalum mathivaratha vidiosaanu bro nigadalude adipoli

  • @user-pk1ud5jh3s
    @user-pk1ud5jh3s Před rokem

    Jio cheta rc boatinde top onnu cover cheyamayirunu

  • @muhammadrashid6116
    @muhammadrashid6116 Před 4 lety +77

    അതി മോഹമാണെന് അറിയാം 101 ലൈക്ക്

    • @moto.creature465
      @moto.creature465 Před 4 lety +1

      *Njan like adich pottichitunde bro pinne ente channel onnu subscribe cheyyumo please 🙏😘😍❤️*

  • @krishnajaiswar4976
    @krishnajaiswar4976 Před 4 lety +7

    നിങ്ങളുടെ വീഡിയോകളെ സ്നേഹിക്കുക ബ്രോ അത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്തതിന് നന്ദി ബ്രോ ഇത് നിലനിർത്തുക

  • @mayitharamedia5528
    @mayitharamedia5528 Před 4 lety

    underwater photography കലക്കി!

  • @soorajm.a4531
    @soorajm.a4531 Před 4 lety +1

    Machaanne kollaamm ishattapettu💟❄

  • @nikhilbaiju4250
    @nikhilbaiju4250 Před 4 lety +3

    വെള്ളം ഒക്കെ കുറഞ്ഞോ നിങ്ങൾ സേഫ് ആണല്ലോ അല്ലേ ബോട്ട് പൊളിച്ചു മച്ചാനെ

  • @aseelaea4859
    @aseelaea4859 Před 4 lety +4

    Ente mone jijo chettan uyir🔥🔥sathyam parannal enik asooya thonnuvaa... 😘😜🤩

  • @riyaska1320
    @riyaska1320 Před 3 lety +1

    Great technical mind,
    Ne thankappanalada ponnapanada...
    Ella video kananum oru pretheka feel anu..kooduthal puthiya videos nu waiting.. orupad nalla thought kal pumarjanakatte, Jio nalathe thalamuraku valiya oru muthalkootanu.
    GOOD JOB,CONGRATS 👏 MAN
    Njan subscrib cheyatya ore oru channel in youtube

  • @machansyoutuber6166
    @machansyoutuber6166 Před 4 lety

    Adipoli Inee slimeukal kuduthal undakanne

  • @anasahemmed
    @anasahemmed Před 4 lety +17

    സംഭവം പൊളിച്ചു.....😍😍😍 special thanks to camera man ....വെള്ളത്തിന്റെ ഉള്ളിൽ കൂടി ബോട്ടിന്റെ പ്രവർത്തനം കാണിച്ചു തന്നതിന് 👍👍👍👍👍

  • @cyanshabeer
    @cyanshabeer Před 4 lety +6

    നിങ്ങൾ വേറെ ലെവലാ Bro അഭിമാനിക്കുന്നു നിങ്ങളെയോർത്ത്

  • @safeeramol8017
    @safeeramol8017 Před 4 lety +1

    Geo chetta exhibition base cheythu video cheyyo

  • @willystargamingyt
    @willystargamingyt Před 2 lety

    Njan undaakki work aayi thank you jijo chetta☺️❤️

  • @darkerff4939
    @darkerff4939 Před 4 lety +32

    Njan first

  • @modniyas2804
    @modniyas2804 Před 4 lety +4

    മഴക്കാലത്തു ഇത് പോലെ ബോട്ട് ഉണ്ടാക്കി കളിച്ച ഒരു കാലം ഉണ്ടായിരുന്നു 90 ile പിള്ളേർക്ക് അതൊക്കെ ഒരു കാലം
    Nostalgia 😪😪

  • @fungamingwithaadhil9892
    @fungamingwithaadhil9892 Před 3 lety +11

    ഇനിയും ഇതുപോലെ video ഇടണം എന്നുള്ളവർ like അടി

  • @rajeenan.a3474
    @rajeenan.a3474 Před 3 lety +4

    Onnum parayaanilla polichu 👌🙌

  • @ummerkc6205
    @ummerkc6205 Před 4 lety +10

    ellaaa m4 techinte video kandavar like adi🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +15

    ജിയോ മച്ചാനെ ശെരിക്കും പൊളിച്ചു മുത്തേ👍😍💪❤RC boat വേറിലെവൽ ബ്രോ സൂപ്പർ💜💗❣💖💖👍👏👏ജിയോ മച്ചാൻ ഒരു സംഭവാട്ടാ😚😚😚😚👌👌❤❤

  • @user-cv8mj6co3i
    @user-cv8mj6co3i Před 4 lety +9

    Вы Гений ,спасибо Вам ,очень интересно

  • @sureshrat6607
    @sureshrat6607 Před 4 lety +4

    Nice idea man....bro if possible find soon the borewell saving machine.....will be more help full in india ...

  • @kashinathm1916
    @kashinathm1916 Před 4 lety +14

    Modification 😂😂
    Geo chetta ninga poliya
    Praveen machanum

  • @silnalijesh1266
    @silnalijesh1266 Před 4 lety +50

    വെള്ളം മാറിയോ....... ജിയോ ഫാൻസ്‌ and പ്രവീൺ ഫാൻസ്‌ ലൈക്‌ here

  • @sreenadh7462
    @sreenadh7462 Před 4 lety +6

    ജിയോ അണ്ണന് ഓണം ആശംസകൾ

  • @kingoftech6708
    @kingoftech6708 Před 2 lety +1

    cheta chettanee yanikk chettane payankara ishtava thiruvananthapurum bhagatheku varukayanankill namakku kanam i love you so much

  • @moto.creature465
    @moto.creature465 Před 4 lety +69

    *M4tech fans undo enkil aa like button adich pottichek 😍😍*

  • @_abi_6278
    @_abi_6278 Před 4 lety +17

    Camera machan Praveen ooda oppam its me gio Joseph signing out
    Super slag bro
    I made the hydraulic arm project
    And also will make this boat one day

  • @creativestar896
    @creativestar896 Před 4 lety

    Etta oru rc plane undakkunna video iddo please

  • @michaelantony6395
    @michaelantony6395 Před 2 lety +25

    Beautiful explanation buddy. Your excitement is infectious to any modern kid who loves technology.

  • @ShinoPJohn
    @ShinoPJohn Před 4 lety +6

    ചേട്ട ഇനിയും ഒരു Remote Control Car ഉണ്ടാക്കി കാണിക്കാമെ

  • @jishnuchandran4730
    @jishnuchandran4730 Před 4 lety +61

    2M subscribers...Advance congrats machane.. 🔥😍

  • @saranraj639
    @saranraj639 Před 4 lety +4

    U r all videos are awesome spr anna sammaa talent spr anna I waiting for more videos

  • @Rk-cv3tc
    @Rk-cv3tc Před 4 lety

    Bro... Aa propeller size reduce cheyyu... Polikkum.. speed koodum

  • @Manushyan439
    @Manushyan439 Před 4 lety +5

    2മില്യൺ ഒന്ന് പെട്ടെന്നു ആയാൽ മതിയാരുന്നു കട്ട waiting ആണ്

  • @user-ho8mg7kz1e
    @user-ho8mg7kz1e Před 4 lety +6

    ജിയോ ചേട്ടാ emergency light ഉണ്ടാക്കിലെ അതിന്റെ rechargeable ഒന്നു ഉണ്ടക്കോ

  • @sankar7446
    @sankar7446 Před 3 lety

    Super everything with rc car

  • @haripriyas9638
    @haripriyas9638 Před 4 lety +1

    ബോട്ട് സൂപ്പറായിട്ടുണ്ട് ചേട്ടാ

  • @shuaibakram2692
    @shuaibakram2692 Před 4 lety +20

    ആ Dubai -ൽ
    പോകുന്ന ചെക്കനെ നല്ലോണം ശ്രദ്ധിക്കണേ,... മച്ചാനേ- ചെക്കൻ ബോട്ടിന്റെ മോട്ടർ അടിച്ച് മാറ്റാൻ ചാൻസ് ഉണ്ട്....

  • @vaishnavmohan6378
    @vaishnavmohan6378 Před 4 lety +6

    Bro next oru rat killer undakamoo

  • @senthilkalayaperumal9750

    Super I am like how to make remote flight

  • @alicedaisy5790
    @alicedaisy5790 Před 3 lety +2

    Thermocol cutting was so satisfying

  • @muneespallippuram8308
    @muneespallippuram8308 Před 4 lety +28

    ജിയോ ഫാൻസ്‌, ഒന്ന് like അടിച്ചോ, 2 million വിളിപ്പാട് അകലെ,

  • @ganeshperunguzhi5871
    @ganeshperunguzhi5871 Před 4 lety +7

    Be DIFFERENT and be DIFFERENT like M4Tech... 👍👍👍

  • @rintubabuji7778
    @rintubabuji7778 Před 4 lety +1

    ente ponnu chettayi poli👌 ithoke egne sadikuunuuu🤔 geniuseee😍😍 m4 technte oro video kanan kathirikukyan (new uploads)🙄

  • @luckystars96
    @luckystars96 Před 2 lety

    സൂപ്പർ അടിപൊളി ബോട്ട് 💥💥

  • @pkrinshad5872
    @pkrinshad5872 Před 4 lety +21

    10 M subscribe ന് kaathirikkunnavar ഉണ്ടോ

  • @user-dv4vw5ig5b
    @user-dv4vw5ig5b Před 4 lety +8

    എല്ലാ വീഡിയോയും ആദ്യം തന്നെ കാണാറുണ്ട് ഇത്തവണ ലേറ്റ് ആയിപോയി

  • @premhabi4849
    @premhabi4849 Před 4 lety

    Superb bro I will be try this

  • @vinaykvarghese1455
    @vinaykvarghese1455 Před 4 lety +4

    Machanay nigaa poliyaneee❤️⚡️

  • @mrA.B-2022
    @mrA.B-2022 Před 4 lety +4

    ആൾ കേരളാ ജിയോ ഫാൻസ് മെമ്പേഴ്‌സ് ലൈക്ക് അടിച്ചോള്ളൂ 👍👍FROM AKCTA

  • @radhakrishnansachooos502
    @radhakrishnansachooos502 Před 4 lety +4

    Ee bottinu mukalbakam koodi undayirunnengil
    Nannayirunnu

  • @anasmedia8621
    @anasmedia8621 Před 3 lety +1

    Super chennel Super video

  • @user-rb9qp2bb5v
    @user-rb9qp2bb5v Před 3 lety

    Oru rakshayillatta ningade videos

  • @rithzeditz8310
    @rithzeditz8310 Před 4 lety +3

    ജിയോ ജോസഫ് ഇടിക്കട്ട ഫാൻസ്‌ HIT LIKE 😍👇🏼

  • @praveenjayakumar9679
    @praveenjayakumar9679 Před 4 lety +5

    Bro Heavy Anu ttta Oro Video
    Pinna ee Video il Last Vellathinadiyill shot Eduth Praveen Machan Thakarthu 😱😱😗😍😍😍😍😘😘😘😄

    • @munerulislam3474
      @munerulislam3474 Před 3 lety

      Grfug

    • @VIEWERSMEADIA123
      @VIEWERSMEADIA123 Před 3 lety

      Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏🙏
      Nigalku channel undaki ente 5 sup urapu💯

  • @Faiz_efx
    @Faiz_efx Před 3 lety +1

    Simple aayittulla boat undakkaamoo

  • @Akash-xd2ew
    @Akash-xd2ew Před 4 lety

    Pralayathil vellam kayariya sthalam kanichu Oru vlog cheyyamo

  • @SKSEditZ
    @SKSEditZ Před 4 lety +3

    കിടിലം ആയിട്ടുണ്ട് ബ്രോ..സൂപ്പർ👌👌

    • @TECHSTAFF
      @TECHSTAFF Před 4 lety

      E...*Machane eniku oru chanel undu onu SUBSCRIBE cheyamo please* 🔴

  • @shafnasshanu4827
    @shafnasshanu4827 Před 4 lety +4

    ജിയോ ചേട്ടാ സൂപ്പർ വീഡിയോ 😍😍🤘👍

  • @cat-cambodia1801
    @cat-cambodia1801 Před 8 měsíci

    Hi, love video biy👍🥰

  • @rasoolmuth8451
    @rasoolmuth8451 Před 3 lety

    Jio machan oru sambhavamalla oru prasthaanamaanu

  • @mamba1746
    @mamba1746 Před 4 lety +3

    കേസ് കൊടുക്കണം geo മാച്ചനെതിരെ മോഡിഫിക്കേഷന്

  • @monuadith4508
    @monuadith4508 Před 4 lety +10

    Camara എന്റ സാറേ ഒന്നും പറയാനില്ല 👇👇👍👍

  • @varghesee.g3709
    @varghesee.g3709 Před 4 lety +1

    Machan kidduki👍👍👌👌👏👏

  • @ngurs8261
    @ngurs8261 Před 4 lety +17

    perfect simple and awsome idea ..
    great job brother 👍🏽😍

  • @mrlama4905
    @mrlama4905 Před 4 lety +10

    Advance wish for 2m subscribers, congrats muthe🎉🎉🎉🎊

  • @anandhakrishnant6788
    @anandhakrishnant6788 Před 4 lety +14

    *Jio machan Fans Adi like*

    • @TECHSTAFF
      @TECHSTAFF Před 4 lety +1

      *Machane eniku oru chanel undu onu SUBSCRIBE cheyamo please* 🔴

    • @TECHSTAFF
      @TECHSTAFF Před 4 lety

      @KIDS GALLERY done

    • @D4Hub
      @D4Hub Před 4 lety

      @@TECHSTAFF എന്റെതും

  • @hitlerx_xgameing9126
    @hitlerx_xgameing9126 Před 3 lety +11

    വീഡിയോ നന്നായിട്ടുണ്ട് 😘❤❤

  • @mallupranks5330
    @mallupranks5330 Před 4 lety +5

    Machane powlikk.nammale full supporttum kaanum .

  • @kuduopgaming290
    @kuduopgaming290 Před 4 lety +3

    2M on the way
    M4tech is rocking🥰😍

  • @sheejaprasad6381
    @sheejaprasad6381 Před 4 lety +5

    Best channel in youtube.😀😀

  • @owenbarbose
    @owenbarbose Před 4 lety +2

    I just dont understand your language but love your videos 😎❤💪🏻

    • @vidyaanesh1551
      @vidyaanesh1551 Před 3 lety

      Ijustdontunderstandyoulanguagebutloveyourvideos

  • @anurenjgamer5238
    @anurenjgamer5238 Před 2 lety

    Super ആയിണ്ട് ചേട്ടാ