ഇസ്‌ലാം എന്നാൽ...? - മഖ്ബൂൽ മൗലവി

Sdílet
Vložit
  • čas přidán 31. 03. 2018
  • "ഇസ്‌ലാം എന്നാൽ...? "
    : - മഖ്ബൂൽ മൗലവി
    - കൊടുക്കലും വാങ്ങലും ശ്രദ്ധിക്കുക
    - ഇടപാടുകളിൽ സൂക്ഷ്മത പുലർത്തുക.
    - കച്ചവടം മറ്റു ബിസിനസ്സുകൾ എല്ലാത്തിലും അല്ലാഹുവിനെ സൂക്ഷിക്കുക
    - കൈകൂലി അരുത് ! എങ്ങനെ ഒഴിവാക്കാം ?
    - പലിശ അരുത് ! എങ്ങനെ രക്ഷപ്പെടാം ?
    - സ്ത്രീധനം നിഷിദ്ധം ! എങ്ങനെ ഒഴിവാക്കാം ? .... .... ....
    - റമളാൻ 2009
    ദീനീ മജ്‌ലിസുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ വലിയ എളുപ്പമാണ്. ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കുന്നില്ല. അതുകൊണ്ട് ഇത് ശ്രവിക്കുന്നവർ വിനീതനെ നിങ്ങളുടെ ദുആകളിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. കാര്യങ്ങൾ മനസ്സിലാക്കി അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അല്ലാഹു ഏവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാക്കട്ടെ. ആമീൻ.

Komentáře • 33

  • @zainudheenfortkochi9074
    @zainudheenfortkochi9074 Před 5 lety +7

    അല്ലാഹു റബ്ബീ !മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇതാണ് ദീൻ ഇതു തന്നെ യാണ് ദീൻ!! തീക്കലുകളിൽ നിന്നും ഉറുമ്പുകളെ രക്ഷപ്പെടുത്തുന്ന പോലെ കുത്തൊഴുക്കിൽ നിന്നും മാൻ പേടകളെ പിടിച്ചെടുക്കുന്നപോലെ ഈ ഉമ്മത്തിന്റെ ഹൃദയത്തെ നർമ്മ രസത്തോടെ ദീൻ പഠിപ്പിച്ചു കൊടുക്കുന്ന ഉസ്താദവർകളെ നീ കാണാതെ പോകല്ലേ അല്ലാഹ് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയനെ അല്ലാഹ് ദീനിലും ദീനിന്റെ പരിശ്രമത്തിലും ഇസ്തികാമത്ത് നൽകി മുന്നിൽ നിന്ന് നയിക്കാൻ ഉള്ള ഭാഗ്യം നൽകണേ അല്ലാഹ്, അല്ലാഹുവേ മുഴുവൻ മനുഷ്യരെയും ഈ ശബ്ദം കേൾപ്പിക്കുകയും അതനുസരിച്ചു ജീവിതത്തെ ചിട്ടപ്പെടുത്താനും നീ തൗഫീഖ് നൽകണേ അല്ലാഹ്, ആമീൻ യാ റബ്ബുൽ ആലമീൻ....

    • @siratal-mustaqim3245
      @siratal-mustaqim3245  Před 5 lety +2

      അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് ഈ ദുആയെ സ്വീകരിക്കേണമേ. കേൾക്കുന്നതിലുപരി ജീവിതത്തിൽ പകർത്താൻ, പ്രതിഫലിക്കാൻ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മേലും മുഴുവൻ മുസ്‌ലിമീങ്ങളുടെ മേലും മുഴുവൻ മനുഷ്യരുടെ മേലും നിന്റെ അനുഗ്രഹങ്ങൾ വർഷിക്കേണമേ അല്ലാഹ്.

    • @jlgamers2353
      @jlgamers2353 Před rokem

      ആമീൻ യാ റബ്ബൽ ആലമീൻ

  • @kamaludheennellengara9004

    Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen. MashaAllah. thank you very much.

  • @mohammedsalih5918
    @mohammedsalih5918 Před 2 lety +2

    ജനം ഈ ബയാൻ കേൾക്കാൻ തെയാറായാൽ ഒരുപാട് സൂഷ്മത ജീവിതത്തിൽ ഉണ്ടാകും തിർച്ച

    • @siratal-mustaqim3245
      @siratal-mustaqim3245  Před 2 lety

      കേൾക്കാനും അമൽ ചെയ്യാനും അല്ലാഹു അവന്റെ അതിമഹത്തായ കാരുണ്യം കൊണ്ട് തൗഫീഖ് നൽകട്ടെ.

  • @shajibabu.5370
    @shajibabu.5370 Před 6 lety +6

    ജസാക്കള്ളാ... ഹൈർ...
    മഖ്ബൂൽ ഉസ്താദിന് അള്ളാഹു സ്വർഗ്ഗം കൊടുക്കട്ടെ.....

  • @shajeerkp2800
    @shajeerkp2800 Před 6 lety +3

    Jazakallah khair..

  • @rishadop189
    @rishadop189 Před 4 lety

    Jazakallah Khair

  • @flytravel7934
    @flytravel7934 Před 6 lety +1

    Jazakallah

  • @khadeejanezlin4433
    @khadeejanezlin4433 Před 6 lety +1

    Allahu ustadinu deergaayus kodukkatte..Aameen.

  • @sahidkothattu2956
    @sahidkothattu2956 Před rokem

    ❤️❤️❤️

  • @muhammedfaseeh6568
    @muhammedfaseeh6568 Před 6 lety +1

    Subha nallah ....!!!

  • @mujeebsulaiman8613
    @mujeebsulaiman8613 Před 3 lety

    Mashaallah Allahu qabool Akkumarakatte Aameen

    • @siratal-mustaqim3245
      @siratal-mustaqim3245  Před 3 lety

      ആമീൻ
      എല്ലാ ആലിമീങ്ങളേയും അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് ഖബൂലാക്കട്ടെ.

    • @mujeebsulaiman8613
      @mujeebsulaiman8613 Před 3 lety

      Aameen

  • @rishadop189
    @rishadop189 Před 4 lety

    Naufal ikka malappurath evideyanu maqbool ustadinte classukal undavaru.place parayamoo

    • @siratal-mustaqim3245
      @siratal-mustaqim3245  Před 4 lety +1

      കൃത്യമായി എനിക്കറിയില്ല.
      മലപ്പുറം സിറ്റി, കോട്ടക്കൽ, മഞ്ചേരി... ഈ സ്ഥലങ്ങളിലെല്ലാം നടക്കാറുണ്ട്. ഖുർആൻ ക്ലാസുകളും നടക്കാറുണ്ട്.

    • @rishadop189
      @rishadop189 Před 4 lety

      Jazakallah Khair

    • @mohammedshahid8380
      @mohammedshahid8380 Před 4 lety +1

      മലപ്പുറം മസ്ജിദ് ഹുദാ , സെൻട്രൽ സ്കൂൾ അടുത്തുള്ള പളളി യില് ജുമുഅ ക്ക് ശേഷം , പിന്നെ ഞ്ഞായർ രാവിലെ , പിന്നെ ചൊവ്വ മഗ്രിബിന് ശേഷം കൊണ്ടോട്ടി മൊയീൻ കുട്ടി വൈദ്യ റ് സ്മാരകത്തിന് എതിർവശം ഉള്ള മസ്ജിദിൽ ഉണ്ട് ക്ലാസ്സ്.

    • @rishadop189
      @rishadop189 Před 4 lety

      Jazakallah Khair

    • @rishadop189
      @rishadop189 Před 4 lety

      Sonday subhi niskara seshamanoo

  • @safarcalicut6088
    @safarcalicut6088 Před 5 lety

    കോഴിക്കോട്ടെ കച്ചോടം സ്വാഹ