ഗവര്‍ണര്‍ മിഠായി തെരുവില്‍ ഇറങ്ങിയതെന്തിന്? വെളിപ്പെടുത്തി ഷാജഹാന്‍ l KM Shajahan

Sdílet
Vložit
  • čas přidán 18. 12. 2023
  • തെമ്മാടി, എല്ലാ വൃത്തികേടുകളും വിളിച്ചു
    മിഠായി തെരുവില്‍ ഹല്‍വ വാരിക്കൊടുത്ത ഗവര്‍ണര്‍
    പിണറായിക്ക് പഠിപ്പിച്ചു കൊടുത്തത് ഒന്നൊന്നര പാഠം
    #KMShajahan #pinarayivijayan #veenavijayan #KeralaGovernor #ArifMohammedKhan #PinarayiVijayan #Police #MohammedRiyas #KMShajahan #MVGovindanMaster

Komentáře • 293

  • @jishipeeyush7457
    @jishipeeyush7457 Před 7 měsíci +161

    കാണുന്ന നമുക്ക് തന്നെ സ്‌നേഹം സന്തോഷം തോന്നി ഗവർണർ മുട്ടായി തെരുവിൽ പോയത് ജനങ്ങളോട് പെരുമാറുന്നത് കണ്ടപ്പോൾ ❤️

  • @shanmukhadaskm8927
    @shanmukhadaskm8927 Před 7 měsíci +187

    ക്രൂരനായ മുഖ്യമന്ത്രിയേക്കാൾ ജനങ്ങൾക്കിഷ്ടം മനുഷ്യ സ്നേഹിയായ ഗവർണറെ യാണ്❤❤❤❤❤

  • @indiankuttan401
    @indiankuttan401 Před 7 měsíci +121

    ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ജനങ്ങളുടെ ഗവർണ്ണർ ആണ് എന്ന് തെളിയിച്ചു. ❤

  • @radharajan2770
    @radharajan2770 Před 7 měsíci +87

    മിഠായി തെരുവ് famous ആയി....
    ജനങ്ങളെ ചേർത്തു പിടിച്ച് ഗവർണർ....👌👌👌🙏🙏🙏❤️

    • @gops0508
      @gops0508 Před 7 měsíci +1

      SM street is 500 year old famous street. May be as old as zamorin..

    • @User.1-1
      @User.1-1 Před 7 měsíci

      ഈ ഗവർണ്ണറുടെ പാർട്ടിയല്ലേ പാർലമെൻറിൽ പ്ലക്കാർഡ് വച്ച് പ്രതിഷേധിച്ചവരെ സസ്പെൻഡ് ചെയ്തത് രണ്ടുപേരുടേയും ആഗ്രഹങ്ങൾ ഒരേ ലവലിലാണ്പോകുന്നത്

    • @shajanjacob1576
      @shajanjacob1576 Před 7 měsíci

      Any Malayalee knows about it

  • @no-dw9hm
    @no-dw9hm Před 7 měsíci +93

    ഇവിടെ ഭരിക്കുന്ന പിണറായിക്ക് ഇത്രമാത്രം ഭയം ആരെയാണ് തെറ്റുചെയ്യാത്തവൻ എന്തിനിങ്ങനെ ഭയക്കുന്നത് 🤬🤬🤬🤬🤬

  • @user-tq2cn3oj6r
    @user-tq2cn3oj6r Před 7 měsíci +46

    ഷാജഹാൻ സാർ ഗവർണറെ പ്പോലെ നട്ടെല്ലുള്ളവൻ ധൈര്യശാലി. A big Salute to you sir.🎉

  • @manomohanannambiar331
    @manomohanannambiar331 Před 7 měsíci +81

    സത്യം മാത്രം കൈമുതലായ ഷാജഹാൻജി, ബിഗ് സല്യൂട്ട്

  • @bindusreedevi1584
    @bindusreedevi1584 Před 7 měsíci +83

    മടിയിൽ കാനമില്ലാത്തത് കൊണ്ട് ബഹു. ഗവർണർ ക്ക് വഴിയിൽ പേടിക്കണ്ട,
    ജയ് ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ 🙏🙏🙏🙏

    • @kpprasad1686
      @kpprasad1686 Před 7 měsíci

      അതെ ഓരോ കടയിലും കയറി ഹൽവയും തിന്നുകൊണ്ട് നടക്കട്ടെ, കാര്യമായിട്ട് ജോലിയൊന്നും ഇല്ലല്ലോ...

    • @shajanjacob1576
      @shajanjacob1576 Před 7 měsíci

      @@kpprasad1686 നിന്റ മുക്കിയവനെ പോലെ മോഷണം അക്രമം രാജ്യ ദ്രോഹം അല്ലല്ലോ

  • @user-yq6ec5vq5k
    @user-yq6ec5vq5k Před 7 měsíci +78

    ഷാജഹാൻ പറയുന്നത് വളരെ ശെരി ആണ് 👌👌👌

    • @sukumarannambiar8841
      @sukumarannambiar8841 Před 7 měsíci

      ശ്രീ ഷാജഹാൻ പറയുന്നത് സത്യമല്ലാതെ മറ്റൊന്നുമില്ല.

    • @jijimonpk9569
      @jijimonpk9569 Před 7 měsíci

      താങ്കൾ പറഞ്ഞത് മുഴുവനും സത്യം ആരോട് പറയാൻ ഈദീ അമീന അല്ലെ ദരിക്കുന്നത്

  • @aniyansvlog2468
    @aniyansvlog2468 Před 7 měsíci +44

    ഇത് കേരളമാണ് എല്ലാം വർക്കും തുല്യമായ അവകാശം ആർക്കും അധികമായി ഒന്നും ഇല്ല

  • @vijayaraghavanraman9416
    @vijayaraghavanraman9416 Před 7 měsíci +45

    ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയെങ്കിൽ എന്നു ആശിച്ചുപോകുന്നു. സാധാരണ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

  • @jitheshpeter5790
    @jitheshpeter5790 Před 7 měsíci +34

    കൊല്ലം ജില്ലയിലെ ധീരൻമാരായ യുവമോർച്ച പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ജയ്യ് ജയ്യ് യുവമോർച്ച❤❤❤❤❤❤❤❤❤❤❤❤❤

  • @aniyansvlog2468
    @aniyansvlog2468 Před 7 měsíci +36

    ഗവർണർ 👍👍👍

  • @muraleedharanc.v.1020
    @muraleedharanc.v.1020 Před 7 měsíci +30

    ഷാജഹാന് a big salute.

  • @Subhashbabu-np5rf
    @Subhashbabu-np5rf Před 7 měsíci +24

    ❤നമസ്തേ ജി ❤
    ❤ആരിഫ് മുഹമ്മദ് ഖാൻ ജി ❤
    ❤താങ്കൾക്കു അഭിനന്ദനങ്ങൾ ❤❤❤❤❤

  • @rajeshpochappan1264
    @rajeshpochappan1264 Před 7 měsíci +15

    സൂപ്പർ ആരിഫ് ബായ് 🌹👍❤️

  • @manikandanmoothedath8038
    @manikandanmoothedath8038 Před 7 měsíci +15

    നമസ്കാരം സാർ. ഗവർണറുടെ ഈ അസാധാരണമായ പ്രവർത്തിയിൽ ഞാൻ മോദിക്കും, അമിത്ഷാക്കും കൂടി നന്ദി പറയും. ഇന്ത്യയിൽ പല സംസ്ഥാനത്തും ഗുണ്ടായിസവും, അഴിമതിയും ഉണ്ട്. അത് ശുദ്ധീകരിക്കാനുള്ള അദ്യ നടപടിയായി കാണാം. JNU വിൽ ഇവന്മാർ എന്തൊക്കെ കാണിച്ചു. കൂടാതെ ദേശിയ ഇടത് നേതാക്കന്മാരുടെ ഭീഷണി വേറെ. അതിനൊരു അന്ത്യം വരുന്നു. ഗവർണറെ ഒന്നു തൊട്ടാൽ ഇവർ വിവരം അറിയും. Equality അത് എല്ലാവർക്കും വേണം. ജയ് ഹിന്ദ്

  • @philojohn2696
    @philojohn2696 Před 7 měsíci +34

    Governor ഹീറോ

  • @achuthankp6041
    @achuthankp6041 Před 7 měsíci +50

    ഈ ഗവർണർ നമ്മുടെ മുഖ്യൻ ആയാൽ?

  • @ajaikumar1410
    @ajaikumar1410 Před 7 měsíci +11

    ഷാജഹാൻ നിങ്ങൾ പുലി യാണ്

  • @prakashansundharan5389
    @prakashansundharan5389 Před 7 měsíci +9

    മടിയിൽകനമുള്ളവനുവഴിയിൽഭയമുണ്ടാവൂം.മടിയിൽകനമില്ലാത്താവനുവഴിയിൽഭയവുമില്ല

  • @rajeevanps853
    @rajeevanps853 Před 7 měsíci +9

    അഴിമതി, സ്വജനപക്ഷപാതം,അക്രമങ്ങളെ ന്യായികരിക്കൽ, ധൂർത്ത്,കറുത്തനിറം, ശോചനീയമായ സാമ്പത്തികാവസ്ഥ, കേന്ദ്രത്തെ പഴിചാരൽ.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 7 měsíci +11

    Governor is just like our Oommen chandy sir. People loves him.

  • @madhusudananmanghat8451
    @madhusudananmanghat8451 Před 7 měsíci +34

    ഇതിന്റെ പതിരട്ടി കാട്ടാള ഭരണം നടത്തിയാലും ഇവിടെ ഇവർ തന്നെ വീണ്ടും വരും അതാണ് ഇപ്പോൾ കേരള സമൂഹത്തിന്റെ ദുഷിച്ച ധാർമികബോധം 😩😩😩😩

    • @shajanjacob1576
      @shajanjacob1576 Před 7 měsíci

      ക്രിമിനൽ പിന്താങ്ങികളായ ജിഹാദികളും കമ്മികളും വോട്ടുചെയ്യുന്നതു കൊണ്ട് ജയിക്കുന്നു

  • @pramodpramod6008
    @pramodpramod6008 Před 7 měsíci +56

    👍👍👍👍👍👌👌

  • @kochurani7012
    @kochurani7012 Před 7 měsíci +18

    ഗവൺർക്കു മടിയിൽ കനമില്ല, പിണറായി വിജ്യന് മടിയിൽ മാത്രമല്ല എല്ലായിടത്തും കനമാണ്. അതാണ് വ്യത്യാസം, ലിഫ്റ്റ് പിടിപ്പിച്ച കാർ കണ്ടുപിടിക്കേണ്ടിവരും.

  • @suresh57
    @suresh57 Před 7 měsíci +11

    Excellent !

  • @Upbeatmediabygautham25
    @Upbeatmediabygautham25 Před 7 měsíci +11

    Governor ❤❤❤

  • @BabuMadhavan.
    @BabuMadhavan. Před 7 měsíci +23

    ഗവർണർ ധൂർത്തുഭരണവർഗ്ഗത്തിന് കാണിച്ചുകൊടുത്തത് വലിയപാഠമാണ് സത്യം.
    കുറച്ചു ദിവസം മുൻപ് നിർമ്മല സീതാരാമൻ കാണിച്ചതും വലിയപാഠമല്ലേ...

    • @ceeyem7482
      @ceeyem7482 Před 7 měsíci

      കാസർകോട് നിന്നും.........
      തിരുവനന്തപുരം.......വരെ.....
      യാത്ര....ചെയ്യാൻ........../////
      .........
      കേന്ദ്ര മന്ത്രിക്കും.........
      ഗവർണർ ക്കും.............
      (ഡൽഹി.... based)........
      .............
      സാധാരണ........ജനങ്ങളുടെ കൂടെ യാത്ര.........ചെയ്യാൻ........
      സാധിച്ചു...............!!!!!!!!!!!!!!!!
      .........
      ചെലവ്...... സാധാരണ......!!!!!!
      ..........
      ഇവിടത്തെ..... ജനകീയ നേതാവ്....
      എന്ന് പറയുന്ന....
      "" കള്ളൻ ''..........വിജയൻ......../////
      എത്ര കോടി രൂപ ചെലവഴിച്ചാണ്.....
      കാസർകോട് നിന്നും തിരുവനന്തപുരം......വരെ......എത്താൻ... ചെലവഴിക്കുന്നത്........??????????
      .............
      .........
      ..........

  • @sathoshkumar5096
    @sathoshkumar5096 Před 7 měsíci +26

    ❤❤❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 7 měsíci +8

    He is a gem of a man.

  • @ramyamanoj454
    @ramyamanoj454 Před 7 měsíci +6

    Supper...govenor❤❤❤❤❤

  • @arushapajoy8041
    @arushapajoy8041 Před 7 měsíci +7

    മടിയിൽ കനമുള്ളതുകൊണ്ട് വഴിയിൽ പേടിയുണ്ട്. പിണറായി ക്ക് അതാണ് കക്ഷി ജനങ്ങൾ ക്കിടയിൽ ഇറങ്ങി നടക്കാത്തത്

  • @SK-jd2hm
    @SK-jd2hm Před 7 měsíci +1

    സ൪, അഡ്വക്കേറ്റ് ഷാജഹാൻ സാറിന് നുറായിര൦ ആശംസകൾ🎉🎉🎉🎉 സാറി൯ടെ സമൂഹത്തോടുളള പ്രതിബദ്ധത, അതിയായി ഒരു കടപ്പാട് എന്നിവ ഒരു മൊത്ത൦ സൌജന്യമായി ചെറുവിവരണത്തോടെ ശുദ്ധീകരണത്തിനായി
    ജനഹ്റദയങ്ങളിൽ, ആഴങ്ങളിലേക്ക് എറിഞ്ഞു കൊടുക്കുന്നുണ്ട്. 🎉🎉🎉🎉

  • @amblieamnile8981
    @amblieamnile8981 Před 7 měsíci +3

    ജനങ്ങൾക്ക് മനുഷ്യനെ തിരിച്ചറിയാം ആരും ഒന്നും ചെയ്യില്ല

  • @awsomengpgaming6324
    @awsomengpgaming6324 Před 7 měsíci +13

    One of the best solution to all these ongoing issues is let the CM resign and call for Reelection within scheduled time.

    • @harris566
      @harris566 Před 7 měsíci

      Then LDF SDPI IUML മുന്നണി വരും ഭരിക്കും.

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 7 měsíci +1

    ഗവർണർപോരല്ല 🙏🏻ഗവർണറാണ് ശരി അദ്ദേഹത്തെ ബഹുമാനിക്കുന്നു. സൂപ്പർ 🙏🏻❤

  • @Anu-ew1fn
    @Anu-ew1fn Před 7 měsíci +14

    👏👏👏

  • @pradeepprabhakar3650
    @pradeepprabhakar3650 Před 7 měsíci +12

    വീടിൻ്റെ മുറ്റത്ത് ഇറങ്ങില്ല പിന്നെ അല്ലേ മിട്ടായി തെരുവ് അത്ര ജനകീയ മുഖൻ

  • @yamunarajkumar384
    @yamunarajkumar384 Před 7 měsíci +6

    Governor,s perfomance super

  • @VkpanikkarPkd-et6qn
    @VkpanikkarPkd-et6qn Před 7 měsíci +9

    👍🏻👍🏻👍🏻👌👌👌

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 7 měsíci +9

    മിടായി തെരുവിൽ... Gvrnr പൊളിച്ചു 👏👏👏ആ അടി കിട്ടിയത് bloody fools india ക്ക് ആണ് 🤣🤣🤣🤣

  • @rajasreeanil4675
    @rajasreeanil4675 Před 7 měsíci +8

    Nalla kariyangal paranju

  • @MohammedNiyas-nb8rl
    @MohammedNiyas-nb8rl Před 7 měsíci +2

    You are absolutely right sir

  • @yamunarajkumar384
    @yamunarajkumar384 Před 7 měsíci +8

    അഞ്ചു വർഷത്തേക്കു ഭരിക്കാൻ മാത്രമേ ഇവർക്ക് അവകാശം കൊടുത്തിട്ടുള്ളു പ്രവ്രത്തികണ്ടാൽ തറവാട്ടു സ്വത്താണെന്നാണ്. UDF മൗനം കാരണം മനസ്സിലാകുന്നില്ല

    • @remyas4681
      @remyas4681 Před 7 měsíci +1

      ബഹുദൂരിപക്ഷം കേരളജനം LDF- അല്ലങ്കിൽ UDF - വിഭാഗങ്ങളെ പിൻതുണക്കുന്നവരാണ്... BJP യെ അവർ കേരളത്തിന്റെ അതിർത്തിക്കു വെളിയിൽ നിർത്തുന്നു.... ഷാജഹാന്റെ വാചകമടി BJP - അനുഭാവികളെ പുളകം കൊള്ളിക്കുന്നതിനും അപ്പുറം ആരും ഒരു വിലയും കൽപ്പിക്കില്ല...!

  • @jishipeeyush7457
    @jishipeeyush7457 Před 7 měsíci +11

    ഇതെല്ലാം കണ്ടപ്പോൾ പിണറായി നാണം കെട്ട് രാജാവ്

  • @baburajc.a1764
    @baburajc.a1764 Před 7 měsíci +1

    👍👍👍👍👌🏻👌🏻👌🏻👌🏻👌🏻íപിണറായി വിജയനെ ഒരു പാഠം പഠിപ്പിക്കാൻ ഗവർണറുടെ ഈ നിലപാടിനും ചങ്കൂറ്റത്തിനും പിന്നിൽ എല്ലാവിധ സപ്പോർട്ടും നൽകികൊണ്ടിരിക്കുന്ന ❤️അമിത്ഷാജിക്കും..... ❤️മോദിജിക്കും കേരളത്തിലെ പ്രതികരണശേഷിയുള്ള എല്ലാം നല്ലവരായ ജനങ്ങളുടെയും ബിഗ്ഗ് സലൂട്ട്..ഉം..കട്ട സപ്പോർട്ടും 🙏🏻👍🙏🏻👍🙏🏻👍🙏🏻👍🌹🙏🏻🙏🏻🙏🏻❤️🙏🏻

  • @ushadevichaliyath9019
    @ushadevichaliyath9019 Před 7 měsíci +11

    ❤❤❤❤❤❤❤❤
    👍👍👍👍👍👍👍👍
    👌👌👌👌👌👌👌👌
    🙏🙏🙏🙏🙏🙏🙏🙏
    💪💪💪💪💪💪💪💪
    ഞങ്ങളുടെ നാട്ടിൽ ഗവർണർ സാബ് ഇറങ്ങി നടന്നു.
    അതും ഞങ്ങളുടെ പ്രിയപ്പെട്ട മിഠായി തെരുവിൽ.❤️🥰🤗😇
    എല്ലാവരോടുമൊപ്പം Selfie എടുക്കുന്നു.
    ഒരു പിതാവിനോടെന്ന സ്നേഹത്തിൽ ഞങ്ങൾ കോഴിക്കോട്ടുകാർ അദ്ദേഹത്തെ പൊതിഞ്ഞു.
    ഇതിനു മുമ്പ് ഏതെങ്കിലും ഒരു ഗവർണർ ഇങ്ങനെ സ്വതന്ത്രനായി നടന്നിട്ടുണ്ടോ?
    ഇദ്ദേഹത്തിനു ശരിക്കും ഞങ്ങൾ കോഴിക്കോട്ടു കാരെ , ഞങ്ങൾ നല്ലവരായ ആരേയും ദ്രോഹിക്കയോ ചീത്തവാക്കുകൾ പറയുകയോ വിളിച്ചലറുകയോ ചെയ്യില്ല.
    ജനദ്രോഹികളായ ഭരണാധികാരികളോട് മാത്രമേ പ്രതികരിക്കു.
    നന്ദി, സ്നേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർ💪🙏

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 Před 7 měsíci +1

    നമ്മുടെ ഗവർണർ പുലിയല്ല സിംഹമാണ്
    നവകേരള യാത്ര ഒന്നുമല്ലാതാക്കിയ ഗവർണർ ജി ക്ക്‌ 🙏

  • @mohandasg7530
    @mohandasg7530 Před 7 měsíci +8

    UGC should intervene immediately

  • @mssaithalvi2533
    @mssaithalvi2533 Před 7 měsíci +6

    ആർഷോ യുംകൂട്ടരും mdma അടിക്കുന്നവർ ആണല്ലോ?

  • @suvaravi7496
    @suvaravi7496 Před 7 měsíci +3

    തല്ല് കിട്ടില്ല കേസ് ഉണ്ടാകില്ല പിന്നെ എന്താ പ്രതിഷേധം നടത്തില്ലേ

  • @josoottan
    @josoottan Před 7 měsíci +6

    എല്ലാ സംഭവങ്ങളുടെയും തത്സമയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽക്കൂടി എല്ലാവരും കണ്ടുകൊണ്ടിരിക്കുമ്പോഴും SFI ക്കാർ രക്ഷാപ്രവർത്തനം നടത്തുന്നു, ഗവർണർ കലാപം ഉണ്ടാക്കുന്നു എന്ന് പുണറായിയും പുണറായിയുടെ പത്രങ്ങളും തട്ടിവിടുകയാണ്! എന്തായാലും അയാളുടെ പ്രവർത്തിയും വാക്കും തമ്മിൽ എന്തുമാത്രം ബന്ധമുണ്ടെന്ന് അയാളുടെ രക്ഷാപ്രവർത്തനം നേരിൽ കണ്ടതോടുകൂടി സാധാരണ ജനത്തിന് മനസ്സിലാക്കാനായി! കാര്യങ്ങൾ വളച്ചൊടിക്കുന്ന നേതാക്കളെ ഒരുപാട് കണ്ടിട്ടുണ്ട്, എന്നാലിത്രക്ക് നുണ കണ്ണിൻ നോക്കിപ്പറയുന്ന ഒരു നാറിയ നേതാവിനെ കേരളമെന്നല്ല, ഭാരതം പോലും കണ്ടിട്ടുണ്ടാവില്ല! എന്നാൽ പത്ര സമ്മേളനത്തിൽ ഇയാൾ ഇങ്ങനെ പറയുമ്പോൾ തെളിവായി വീഡിയോ ഉണ്ടായിട്ട് പോലും മാപ്രകൾ ഒരക്ഷരം മിണ്ടാതെ പുണറായിയുടെ കപ്പലണ്ടി വായിലിട്ട് ഊമ്പിക്കൊണ്ടിരിക്കും! ജനങ്ങളുടെ കഷ്ടകാലം I😮😮😮

  • @mathewvalavanal4919
    @mathewvalavanal4919 Před 7 měsíci +4

    He, I mean Governor was hugging the vendors of mittaitheruve.

  • @Skumar27276
    @Skumar27276 Před 7 měsíci +7

    Ad കെഎം shajahan 👏👏👏👏

  • @SK-jd2hm
    @SK-jd2hm Před 7 měsíci +1

    സ൪, ബഹു:ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് എസ്. എ൦.സ്ട്റീററിൽ പൊതുജന ത്തോട് വളരെ സ്നേഹപൂ൪വ൦ ബഹുമാനപുരസ്സര൦ തൊട്ടു തലോടി കുട്ടികെളുമായി വരെ ഇടപഴകി സ൦വദിച്ച് എന്നും ഒരു ഓ൪മമയിൽ നിൽകുവാ൯ കുറച്ചു നിമിഷങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
    കോഴിക്കോടുകാ൪ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു എളിമയുള്ള മധുരതരമായ കുളി൪മ്മയുള്ള Shows നിമിഷങ്ങൾ... 🎉🎉🎉🎉🎉❤❤

  • @GangadharanE
    @GangadharanE Před 7 měsíci

    Respected Shri. Shajahan, Your comments about the present political scennario are highly impressive. Your comments are honestly, carefully and brilliantly presented. Sir, please continue your sacred mission of cleaning up the dirty politics of Kerala

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Před 7 měsíci +4

    പിണറായി ഇറങ്ങി നടന്നാൽ അടി ഉറപ്പ്

  • @Rajeswari-pj4xk
    @Rajeswari-pj4xk Před 7 měsíci +5

    ജനവിരുദ്ധനായപ്പിണറായി

  • @manim6885
    @manim6885 Před 7 měsíci +19

    22👍👍👍🙏👍

  • @rejikumarpk9238
    @rejikumarpk9238 Před 7 měsíci +2

    ഇതാണ് യഥാർത്ഥ മനുഷ്യൻ മനസിലാക്കൂ സഹോദരോ

  • @kbmnair2182
    @kbmnair2182 Před 7 měsíci

    " സ്നേഹ സാന്ദ്രമായ യാത്ര ". അതാണ് ചൂണ്ടു പലക.

  • @KishorKumar-me9uo
    @KishorKumar-me9uo Před 7 měsíci +1

    BIG SALUTE mr SHAJAHAN sir 😊😊😊😊😊

  • @manjushapraveen2285
    @manjushapraveen2285 Před 7 měsíci +6

    Love it 🥰🥰🥰...shahjahan sir has asked so many valid questions... can CM walk this way in mittai therivu?

  • @surendranp8227
    @surendranp8227 Před 7 měsíci +16

    അവരവർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ,യഥാര്‍ത്ഥ ഇരട്ട ചങ്കൻ ചെയ്തപ്പോൾ അതിനെതിരെയും കുറ്റം പറഞ്ഞു .
    "ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക"
    അതാണ് പിണറായിയും, ആഞ്ഞാനുവർത്തികളും ചെയ്യുന്നത്.

  • @harip3670
    @harip3670 Před 7 měsíci +17

    Excellent dear shajahan sir, really proud of his excellency respectable Governor sir Sri Arif Muhammad Khan proud of you sir ❤❤❤❤❤❤❤

  • @sjsj346
    @sjsj346 Před 7 měsíci

    Very very truth information...❤❤❤

  • @sadasivanlal1971
    @sadasivanlal1971 Před 7 měsíci

    HELLO SHAJAHAN YOUR A GREAT AND KINO MAN

  • @roymonjoseph4219
    @roymonjoseph4219 Před 7 měsíci +1

    അധികാരമുള്ള അഹങ്കാരികളെക്കാൾ ജനം ഇഷ്ടപ്പെടുന്നത് മനുഷ്യത്വം അതാണ്

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps Před 7 měsíci +3

    സർ, താങ്കൽ യാഥാർഥ്യം വിളിച്ചു പറയുന്നു, ആരിഫ്മുഹമ്മദ് 🙏👏👏

  • @josoottan
    @josoottan Před 7 měsíci +2

    ഒരു ഐഡിയ പറയട്ടെ, കേരളത്തിൽ എല്ലാവരും ഒരു ദിവസം മുൻകൂട്ടി തീരുമാനിച്ച് കറുത്ത ചുരിദാറും ഷർട്ടും ധരിച്ചാലോ? എല്ലാവരെയും അയാളെന്ത് ചെയ്യും?

  • @divakarannair5488
    @divakarannair5488 Před 7 měsíci +7

    🙏🏼🙏🏼👌🙏🏼🙏🏼🌹

  • @Justin-li5kj
    @Justin-li5kj Před 7 měsíci +10

    പിണറായി ഇനി ഈ ചാവാറായ കാലത്ത് ഇനി എന്ത് ഉണ്ട പഠിക്കാൻ.. 🤣🤣

  • @user-tu2yv7qp2q
    @user-tu2yv7qp2q Před 7 měsíci +2

    Governor ♥️✨

  • @user-tp6fe2fq8j
    @user-tp6fe2fq8j Před 7 měsíci +7

    ഇതുപോലുള്ളഭരണാധികാരികളാണ്കേരളത്തിനുവേണ്ടിയതു

  • @uginjoseph1273
    @uginjoseph1273 Před 7 měsíci +8

    👏👏👏👏👏👏👏🥰🥰🥰🥰

  • @parelhouse-rf7dk
    @parelhouse-rf7dk Před 7 měsíci

    Congratulations to shajahan for the explanation.

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 7 měsíci +11

    👍👍👍

  • @valsammamathew1880
    @valsammamathew1880 Před 7 měsíci

    Very good Mr Shajahan

  • @mohammedmusthafa2319
    @mohammedmusthafa2319 Před 7 měsíci

    ബിഗ് സലൂട്ട്

  • @vinodkayamkulam7005
    @vinodkayamkulam7005 Před 7 měsíci +5

    രണ്ട് പടി പോയിട്ട് ഒര് പടി പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥ വരും

  • @regielizabethjoseph5065
    @regielizabethjoseph5065 Před 7 měsíci

    V.Correct Assessment.
    Janam viddikal alla, Governor thani Mass .
    Keralam Naenjilaettiyrikkunnu.❤❤❤❤

  • @jayan230
    @jayan230 Před 7 měsíci

    Excellent

  • @somarajanks6969
    @somarajanks6969 Před 7 měsíci +2

    Honorable Governor the real hero ❤❤❤❤❤❤❤❤

  • @User.1-1
    @User.1-1 Před 7 měsíci

    ഉമ്മൻചാണ്ടി മരിച്ചപ്പോൾ കിട്ടിയ ജനകീയ സപ്പോർട്ട് തനിക്കും കിട്ടുമോയെന്ന് പരീക്ഷിക്കാനാണ് ഈ നവകേരളസദസ് എന്ന പേരിലുള്ള ഈ യാത്ര

  • @reshmak7405
    @reshmak7405 Před 7 měsíci +3

    High court din cancel the chancellors order

  • @ranjishv
    @ranjishv Před 7 měsíci +5

    🎉🎉🎉

  • @sachumenon
    @sachumenon Před 7 měsíci

    A big salute

  • @bijut6233
    @bijut6233 Před 7 měsíci +1

    Adi poli baiii

  • @sunnypadmanabhan9028
    @sunnypadmanabhan9028 Před 7 měsíci +1

    Mr shajahan you should become kerala governor in kerala

  • @ramachandrannair2803
    @ramachandrannair2803 Před 7 měsíci

    Mr.Shajahan what you said is correct.He has spent some time there..He knows all the facts and figures

  • @luckystar7846
    @luckystar7846 Před 7 měsíci +1

    Good

  • @jomythomas8648
    @jomythomas8648 Před 7 měsíci

    കമ്യൂണിസത്തിന്റെ ഇരുണ്ടയുഗം അവസാനിക്കാറായി..

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 7 měsíci +1

    പിണുങ്ങാണ്ടിയെ തേച്ചൊട്ടിച്ചു ആരിഫ് മുഹമ്മദ് ഖാൻ !!!
    🥰🥰🥰🥰🥰

  • @VijayKumar-bf7gf
    @VijayKumar-bf7gf Před 7 měsíci

    SHRI ARIF MOHAMMED KHAN HAS TAUGHT A GOOD LESSON TO THE LDF GOVT. AND S.F.I. REGARDING THE VALUES OF UNIVERSITIES.

  • @sureshkumarkumar643
    @sureshkumarkumar643 Před 7 měsíci

    നമ്മുടെ മുഖ്യമന്ത്രി 100 പ്രാവശ്യം ജനിക്കണം

  • @pranav4116
    @pranav4116 Před 7 měsíci +1

    രായാവ്

  • @sdb620
    @sdb620 Před 7 měsíci

    🔥🔥🔥

  • @valsalasaji8084
    @valsalasaji8084 Před 7 měsíci +1

    Real Hero Governor ❤❤❤❤❤❤

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 Před 7 měsíci

    👍