കേരളത്തിന്റെ വയലുകളിൽ പുതിയ ചക്രങ്ങൾ ഉരുളുന്നു - കൃഷിഭൂമി| Mathrubhumi News

Sdílet
Vložit
  • čas přidán 25. 08. 2024
  • കേരളത്തിന്റെ വയലുകളിൽ പുതിയ ചക്രങ്ങൾ ഉരുളുന്നു - കൃഷിഭൂമി
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 254

  • @MuhammadAli-ti7yf
    @MuhammadAli-ti7yf Před 2 lety +28

    കേരളത്തിന്റെ വയലുകളെല്ലാം കൃഷിഭൂമിയാകട്ടെ ....god bless u

  • @RMN224
    @RMN224 Před 2 lety +14

    ഇനിയും ഒരു യുദ്ധം ഉണ്ടെങ്കിൽ അത് ആഹാരത്തിനും വെള്ളത്തിനും വേണ്ടി ആയിരിക്കും എന്നാണ് പറയപ്പെടുന്നത്,
    അതുകൊണ്ട് ഒരുപാട് ഹെക്റ്റർ പഠശേഖരങ്ങൾ മാനുവലി ചെയ്യാൻ പറ്റാത്ത പല പല കാരണങ്ങൾ കൊണ്ട് കൃഷി ചെയ്യാത്ത സാഹചര്യങ്ങൾക്ക് ഈ മെഷീനുകൾ വളരെ ഉപകാരപ്പെടും. ഇത് വഴി പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പറ്റും. ഇത് ഒരു പ്രൊഫഷൻ ആയി തന്നെ എടുക്കാനും പറ്റും. അത് കൊണ്ട് എത്രെയും പെട്ടെന്ന് തന്നെ ഈ മെഷീനുകൾ എല്ലാം വളരെ വേഗം തന്നെ നാട്ടിൽ പ്രചാരത്തിൽ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. നമുക്ക് ഇപ്പോൾ വേണ്ടത് ഹൈ സ്പീഡ് ട്രെയിനുകൾ ഒന്നും അല്ല, ഇതുപോലെ കൃഷികൾ ഒക്കെ ചെയ്യാൻ ഉള്ള സാഹചര്യങ്ങൾ ആണ്. ഹൈ
    സ്പീഡ് ട്രയിനിന് മുടക്കുന്നതിന്റെ ഒരു കാൽ ഭാഗം മുടക്കിയാൽ മതിയെല്ലോ. അങ്ങനെ ആണെങ്കിൽ എല്ലാ ജനങ്ങളുടെയും സപ്പോർട്ടും ഉണ്ടാകും. ഈ ഹൈ സ്പീഡ് ട്രെയിൻ ഒക്കെ വന്നെങ്കിൽ അല്ലേ അതീന്നും കൈയിട്ടു വാരാൻ പറ്റൂ, അല്ലേ. ഈ മെഷീനുകൾ ഒക്കെ തന്നെ നമ്മുടെ നാട്ടിലെ മിടുക്കന്മാർ കണ്ടുപിടിച്ചതാണ്, അല്ലെങ്കിൽ മോഡിഫൈ ചെയ്തതാണ്, അതുകൊണ്ട് ഇതൊന്നും വിദേശത്ത് നിന്നും വാങ്ങേണ്ടതും ഇല്ല. കേരള സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ മെക്കാനൈസേഷൻ മിഷൻ (KSAMM) നുമായും,
    കേരള കാർഷിക സർവകലാശാലയുമായും ചേർന്ന് കൊണ്ട് ഇതെല്ലാം വണിജ്യ അടിസ്ഥാനത്തിൽ ഉണ്ടാക്കിയാൽ മതിയെല്ലോ, വിദേശത്ത് നിന്നും കൊണ്ടുവരുന്നതിന്റെ കാൽ ഭാഗം മുടക്കുമുതൽ മാത്രമേ ആവിശ്യമായി വരൂ. പിന്നെ വിദേശത്ത് നിന്നും കൊണ്ടുവന്നാൽ അല്ലേ ഈ രാഷ്ട്രീയക്കാർക്കൊക്കെ കൈയിട്ടുവാരി പുട്ടടിക്കാൻ പറ്റു.
    പഴയ കാലത്തെപ്പോലെ കൃഷിക്ക് പ്രാധാന്യം ഉള്ള ഒരു നല്ല നാളെകൾ പ്രതീക്ഷിച്ചുകൊണ്ട് എല്ലാ വിധ ആശംസകളും നേരുന്നു.

  • @dom4068
    @dom4068 Před 2 lety +334

    കൊടി കുത്തൽ ഇല്ലായിരുന്നു എങ്കിൽ ഇത് ഒരു 25 വർഷം മുന്നേ വന്നേനെ....

    • @Iamadancer4268
      @Iamadancer4268 Před 2 lety +80

      ഇനിയും ഒരു ഇരുപത്തഞ്ചു കൊല്ലം കഴിയുമ്പോൾ പറയാം അന്ന് പിഴുതു എറിഞ്ഞില്ലായിരുന്നെങ്കിൽ k റെയിൽ അന്നേ വന്നേനെ എന്ന്.

    • @user-jv7sy8gl3h
      @user-jv7sy8gl3h Před 2 lety +10

      @@Iamadancer4268 സത്യം...

    • @nijilthillenkeri
      @nijilthillenkeri Před 2 lety +9

      @@Iamadancer4268ejathiii 😂😂

    • @dom4068
      @dom4068 Před 2 lety +16

      @@Iamadancer4268 ജപ്പാനിൽ നിന്നും വരുന്നത് അവരുടെ പഴയ സാധനം അല്ലെ? അല്ലാത്ത ഹൈ സ്പീഡ് ഒന്നും അല്ലല്ലോ?
      ചുവപ്പൻ വിഘ്നേശ്വരൻ പഴഞ്ചൻ സാധനം കൊണ്ടുവരുമെന്നു പറഞ്ഞു വികസന വാദി ചമയുവാൻ ശ്രമിക്കുന്നു... 😂😂😂

    • @dom4068
      @dom4068 Před 2 lety +16

      @@Iamadancer4268 ഡി പി ആർ വായിച്ചാൽ അറിയാം അത് നടപ്പാക്കാൻ വേണ്ടി ഉണ്ടാക്കിയത് അല്ല എന്ന്. വെറുതെ ഒരു വികസന പുകമറ, കൂട്ടത്തിൽ ജപ്പാൻ ലോണും അതിൽ നിന്നുള്ള സാമ്പത്തീക ലാഭവും മാത്രം വച്ചുണ്ടാക്കിയത് ആണ് എന്ന് പകൽ പോലെ വ്യക്തം.
      ഒരു റെയിൽവേ വിദഗ്ധനും ആ റിപ്പോർട്ട് സ്വീകാര്യമായിരുന്നില്ല എന്നും കണ്ടത് ആണല്ലോ...

  • @Politicians123
    @Politicians123 Před 2 lety +63

    നിലം നികത്തുന്നതിന്നെതിരെ കൊടികുത്തിയും കൃഷിക്ക് വേണ്ടിയെന്ന രീതിയിൽ രാജ്യവ്യാപകമായി ആഭാസ സമരങ്ങൾ നടത്തി ....... അതിന്റെ ഫലമായി അരിയും നെല്ലിനും വേണ്ടി പുറത്തേക്ക് കണ്ണും നട്ട് ഇരിപ്പായി ......... ഒരു തുള്ളി വെള്ളം മണ്ണിൽ കെട്ടി കിടക്കാനും അത് ഒഴുകിപ്പോകാനും ഉള്ള വഴിയും കെട്ടി അടച്ചു ....... കുത്തിയ കൊടിയും സമരങ്ങളും മുറപോലെ നടക്കുന്നു ........ ആർക്ക് വേണ്ടിയാണ് ഈ ആഭാസത്തരങ്ങൾ ...... K റെയിലിനു വേണ്ടി ഒരു കൂട്ടം ആദാസൻ മാർ മുറവിളി കൂട്ടുന്നു ....... മുല്ലപ്പെരിയാറിന്റെ സമയത്ത് വരുമ്പോൾ ഈ ആഭാസന്മാരെ കാണാനില്ല .......

  • @a4audiophile92
    @a4audiophile92 Před 2 lety +17

    ചുവന്നകൊടി കൊണ്ട് ആരും വരാതിരിക്കട്ടെ....😍

  • @harikottuvale5670
    @harikottuvale5670 Před 2 lety +19

    Great... പുതിയ കാര്യങ്ങളാണ് കാണുന്നതും കേൾക്കുന്നതും.
    വളരെ നന്നായിരിക്കുന്നു.
    ക്യാമറയുടെ മികവും എടുത്തു പറയണം.

  • @dhaneshedk3452
    @dhaneshedk3452 Před 2 lety +16

    കേരളത്തിൽ കമ്മ്യൂണിസം ഇല്ലായിരുന്നു എങ്കിൽ ഒരു 40 കൊല്ലം മുന്നേ ഈ യന്ത്രങ്ങൾ കേരളത്തിലെ വയലുകളിൽ എത്തിയേനെ...
    എന്ത് ചെയ്യാം....

    • @pradeepkoodaickal3396
      @pradeepkoodaickal3396 Před 2 lety

      കുഴപ്പം കമ്മ്യൂണിസത്തിന്റേതല്ല, അതറിയാത്തതിന്റേതാണ്.

  • @lifegoals7400
    @lifegoals7400 Před 2 lety +15

    Very much happy to be a part of this project. Hearty congratulations to our Dr. U jaikumaran sir.The backbone behind this project

  • @user-xm6es7pd9r
    @user-xm6es7pd9r Před 2 lety +2

    ഒന്നു പറയട്ടെ ആദ്യമേ ഇതിനു പുറകിൽ ചുക്കാൻ പിടിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ എത്രയും വേഗം നമ്മുടെ തരിശുകിടക്കുന്ന പാടശേഖരങ്ങൾ പൊന്നിൽ തിളങ്ങുന്ന ശോഭയോടെ കതിർ അണിയട്ടെ 💐💐💐💐

  • @Darkdevilfromhell
    @Darkdevilfromhell Před 2 lety +3

    ജില്ലാടിസ്ഥാനത്തിൽ ഒന്നേലും ഉണ്ടെങ്കിൽ കർഷകർക്ക് ഉപകാരമാവും
    മൂലയിൽ ഇട്ട് തുരുമ്പിപ്പിക്കാതെ കർഷകരിൽ ഇതൊക്കെ എത്തട്ടെ

  • @kamparamvlogs
    @kamparamvlogs Před 2 lety +14

    എതിരായി സമരമൊന്നുമില്ലേ?👌

    • @bijuandrews2651
      @bijuandrews2651 Před 2 lety +7

      അച്ചുമാമന് എണീയക്കാൻ വയ്യ.പിന്നെ കുട്ടിസഖാക്കൾ കെ റെയിൽ സർവേ കല്ലുകൾക്ക് കാവൽ നിൽക്കുകയാ.

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 Před 2 lety +12

    ഇതിനു സമ്മതിക്കരുത്
    എത്രയോ പേരുടെ ജോലിയാണ് നഷ്ടമാകുന്നത്
    കൊടികുത്താൻ ആരുമില്ലെ ഇവിടെ !

    • @findme3822
      @findme3822 Před 2 lety

      ചേട്ടോയ് വേറെ പണി ഒന്നുല്ലേ 😅
      കൃഷി ചെയ്യാതെ ഇട്ട സ്ഥലം ആണ് അത്. ഒന്നൂടെ വീഡിയോ കണ്ടാൽ മനസ്സിൽ ആവും...... എല്ലാം ചേട്ടന്റെ പ്രശ്നം തീരും ✊🏻

    • @sijith.pantheerpadam1386
      @sijith.pantheerpadam1386 Před 2 lety +2

      @@findme3822 ഇന്ത്യയിൽ വികസന ങ്ങൾ വരുന്നതു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായത്
      കേരളത്തിലും ഇതുപോലെയായാലുള്ള അവസ്ഥ എന്താണ്
      ചിന്തിക്കൂ

    • @abdullavazhayil4868
      @abdullavazhayil4868 Před 2 lety +1

      @@findme3822 അദ്ദേഹം പരിഹസിക്കുന്നത് ആണ് കഴിഞ്ഞ കാലത്തെ ...😂

    • @findme3822
      @findme3822 Před 2 lety +1

      @@abdullavazhayil4868 മനസ്സിൽ ആയി ചേട്ട.
      അന്ന് ഒരു പാട് തൊഴിലാളികൾ കൃഷി ആയി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. സാധാരണ പണിക്കാർ.
      എന്നാൽ കാലം മാറി ഇന്ന് കേരളത്തിൽ കൃഷി ക്കാർ കുറവാണ്. സഹായികളും അന്ന് കൃഷി ഇറക്കിയ സ്ഥലം ഇന്ന് തരിശ് ഭൂമി ആണ്.
      അവിടെ യന്ത്രം ഇറക്കുന്നു. ഇതിലേ മലബാർ ടാസ്ക് ഫോഴ്സ് അംഗങ്ങൾ ആണ് അവരുടെ വയസ് 28നും 21നും ഇടയിൽ ഇവരെ എല്ലാം എനിക് അറിയാം ഞാനും ഇതിന്റെ ഭാഗം ആയിട്ടുണ്ടായിരുന്നു. വെറുതെ കിടക്കുന്നത് നന്നാക്കുന്നത് കാണുമ്പോൾ ഉള്ള ചെറിയ പ്രശ്നം അത് എവിടെ എങ്ങനെ ആണ് കുത്തിയത് എന്ന് മനസ്സിൽ ആയി.
      കൊടി കുത്തേണ്ടടത് കുത്താൻ കുത്തിയവർക്ക് അറിയാം ✊🏻✊🏻✊🏻✊🏻

    • @statusworld5166
      @statusworld5166 Před 2 lety

      @@sijith.pantheerpadam1386 india yil jaathi rashtriyam ayath kondanu communism illathath

  • @josephnorton6859
    @josephnorton6859 Před 2 lety +8

    കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന് ആഭിനന്തനങ്ങൾ .

    • @AnimixOne
      @AnimixOne Před 2 lety

      Aahh….Best…!!!!!😇😇😇😀😀

  • @mininv8107
    @mininv8107 Před 2 lety +3

    സേഫ്റ്റിക് ടാങ്കിനു എതിരെ കോടി പിടിച്ച പാർട്ടി കേരളം ഭരിക്കുന്നു, മലയാളിക്ക് എന്തു വിവരം??

  • @minivenu6699
    @minivenu6699 Před 2 lety +1

    മുപ്പതു വർഷം മുൻപ് ഉളള വയ്‌ലു കൾ എല്ലാം വൃ ത്തിആക്കി കൃഷി ചെയ്യുമ്പോൾ എത്ര ഭംഗിയായി കിടന്നതാണ്. ഇപ്പൊൾ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു പല വസ്തുക്കളും വലിച്ചെറിഞ്ഞ് പുല്ല് വളർന്നുംം വെള്ളം ഒഴുകാതെയും കൂടെ കൂടെ വരുന്ന മഴ്‌ മൂലം ചെളി നിറഞ്ഞു മലിനമായ വയലുകൾ ഒന്നു വൃത്തിയാക്കി എടുത്ത് കുറച്ചു കൃഷി ചെയ്യുന്ന തു കാണാൻ പറ്റിയെങ്കിൽ എന്നു ആഗ്രഹിച്ചിട്ടുണ്ട് ഇതു കണ്ടപ്പോൾ സന്തോഷമുണ്ട് kurachuperkkenkilum ഇതു ചെയ്യാൻ തോന്നിയത് ന്നന്നയി നമ്മുടെ നാട്ടിൽ കൃഷിയെ സ്നേഹിക്കുന്ന ആളുകളും ഉണ്ടല്ലോ

  • @ambikakamalamma6226
    @ambikakamalamma6226 Před 2 lety +15

    Very good. Government have to give full support to agriculture first.

  • @cassionapoleon1327
    @cassionapoleon1327 Před 2 lety +28

    Youngesters should come to agriculture using tech and science, tech based agriculture should come to Kerala so that Kerala can be self sufficient in vegetables and food

    • @_aan_
      @_aan_ Před 2 lety +1

      That their choice

    • @arunjith2331
      @arunjith2331 Před 2 lety

      Unfortunately the return for the agriculture farming is very less so the majority of them are intrested but the cost and loss cant be meet with the profits there should impliment any economical changes and show the way of making profits then only youngsters will attract the field

  • @scariasebastian5347
    @scariasebastian5347 Před 2 lety +15

    കുട്ടനാട് പോലെയുള്ള ബാക്‌വാട്ടർ ഏരിയ കൾക്ക് വളരെ അനുയോജ്യമായ ഇവ സാധാരണ കർഷകർക്ക് പ്രാപ്യമാകുവാൻ സർക്കാർതലത്തിൽ ഇടപെടലുകൾ ഉണ്ടായാൽ ഇവിടെ ഒരു കാർഷിക വിപ്ലവം തന്നെ ഉണ്ടാകും .

  • @murikkoliprakashan2668
    @murikkoliprakashan2668 Před 2 lety +2

    Very much happy to be a part of this project heartly to our murikkoli prakashan New Delhi .

  • @bangloregardenbangloregard3375

    അഭിനന്ദനങ്ങൾ...

  • @abc91150
    @abc91150 Před 2 lety +10

    Glad that the significant changes happening in the field out of sight from public eyes are brought to light.

  • @philipthomas9777
    @philipthomas9777 Před 2 lety +5

    ഇതിവിടെ ആവശ്യമില്ല. ഇത്രയും കാര്യങ്ങൾ ആളു ചെയ്താൽ എത്ര തൊഴിൽകിട്ടും. ആരവിടെ കൊടിയുംകൊണ്ട് വരൂ. ഇവിടെയൊരുത്തനും ഒന്നും ചെയ്യരുത്.😂😂😂

  • @thomasputtenveedan5459
    @thomasputtenveedan5459 Před 2 lety +7

    കുറെ നല്ല അറിവുകൾ പകർന്നു നൽകിയതിന് വളരെ നന്ദി അറിയിക്കകയാണ്.

  • @shortnotes1904
    @shortnotes1904 Před 2 lety +12

    Wow. Amazing. We need to implement more machines all over Kerala to bring agriculture culture back into our society. Congratulations to all the people behind this effort 👍

    • @Dphotography
      @Dphotography Před 2 lety

      Not only machines, have to give good price for their products.Government should support farmers.

  • @user-kj4gw6dp3d
    @user-kj4gw6dp3d Před 2 lety

    അവതാരകൻ പൊളിയാണ്

  • @iamindian7670
    @iamindian7670 Před 2 lety +8

    എല്ലാ കാര്യത്തിലും മുന്നിൽ എന്ന് മേനി നടിക്കുന്ന മലയാളികൾ

  • @gunsnroses1750
    @gunsnroses1750 Před 2 lety

    Kekumbol santhosham😍

  • @underworld7496
    @underworld7496 Před 2 lety +4

    ഒന്ന് വേഗം പറയൂ.... മനുഷ്യർക്ക് എന്തെല്ലാം പണികൾ കാണും....

  • @alexmathew2050
    @alexmathew2050 Před 2 lety +3

    Valuable information🙏

  • @Thengola
    @Thengola Před 2 lety +3

    Sajeesh alle ith 😁😁😁

  • @dasks5278
    @dasks5278 Před 2 lety +1

    Ethra kalamayi Inganathr oru kazhcha kanditt..😍😍

  • @krishnankuttyv4541
    @krishnankuttyv4541 Před 2 lety +1

    അഭിനന്ദനങ്ങൾ

  • @farmstationmalappuramshorts

    കണ്ടതിൽ സന്തോഷം👍

  • @binub293
    @binub293 Před 2 lety +2

    Polichu 💯

  • @AnuranjKB
    @AnuranjKB Před 2 lety +14

    Kerala State Agricultural Mechanization Mission(KSAMM) is setting impeccable agrarian benchmarks under its mission CEO Dr. U Jaikumaran.

  • @user-ky7en3wp3n
    @user-ky7en3wp3n Před 2 lety +3

    ചെളിയിൽ ഇറക്കാവുന്ന ട്രാക്ടർ കണ്ടുപിടിച്ചത് ഒരു മലയാളി ആണ്... അദ്ദേഹത്തെ... എവിടെയും പറയുന്നത് കേട്ടിട്ടില്ല.... പ്ലീസ് അദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യണം.....

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Před 2 lety +1

    *_In ❤ with the ThumbnailGirl🙏_*

  • @thegreenarrow6342
    @thegreenarrow6342 Před 2 lety +1

    So delighted to see this... I wish if i can move out from this corporate world and work like this...

  • @Hakeem_Rocks
    @Hakeem_Rocks Před 2 lety +1

    New technology krishilote kuduthal vannal powlikum

  • @sreekanth.gachari4803
    @sreekanth.gachari4803 Před 2 lety +6

    നല്ലതാണ്,.
    പക്ഷെ മനുഷ്യന് കായിക അധ്വാനം കുറഞ്ഞതിന്റെ പ്രശ്നങ്ങളും ധാരാളമാണ്,..

    • @aksrp258
      @aksrp258 Před 2 lety

      Mandataram parayallede

    • @sreekanth.gachari4803
      @sreekanth.gachari4803 Před 2 lety

      @@aksrp258 എന്താണ് മണ്ടത്തരം എന്നുകൂടി പരഞ്ഞിട്ട് പോയാൽ ഉപകാരമായിരുന്നു

  • @ajithdandapani7448
    @ajithdandapani7448 Před 2 lety +1

    Very nice program.

  • @bennnysebastian4756
    @bennnysebastian4756 Před 2 lety +2

    നമ്മൾ എത്രയോ പുറകിൽ ആയിരുന്നു?

  • @rahulrajeev2517
    @rahulrajeev2517 Před 2 lety +2

    നാട്ടിൽ സർക്കാർ ജനങ്ങളുടെ tax കൊടുത്തു മെഷിൻ വാങ്ങിച്ചിട്ട് വാടക മണിക്കൂർ നു 3500+ കൊള്ളാം. ദിവസം 10മണിക്കൂർ എടുത്താൽ 35000. ഈ തുക ഒറ്റയടിക്ക് എടുക്കാൻ കഴിവ് ഉള്ള കർഷകൻ നമ്മുടെ നാട്ടിൽ വിരളം. സ്വർണം ഒന്നും അല്ലല്ലോ നെല്ലല്ലേ വിലയുന്നത്. സർക്കാർ ചിലവിൽ കർഷകർക്ക് ഈ സേവനങ്ങൾ ചെയ്തു കൊടുക്കണം. ആ മെഷിനറി ഉപയോഗിക്കുന്നവന് ശമ്പളം കൊടുക്കാൻ സർക്കാർ തയ്യാറാവുകയും, മെഷിന്റെ അറ്റകുറ്റപണി സർക്കാരിന്റെ ഒരു വിഭാഗം ഏറ്റെടുക്കുകയും ബാക്കി ഡീസൽ ചിലവ്+ചെറിയൊരു tax കർഷകൻ വഹിക്കുകയും ചെയ്താൽ ശുഭം.പിന്നെ ഓരോ നാട്ടിലെയും വയലുകളിൽ ഇതുപോലെ ഒരു പ്ലാനിങ് സംവിധാനം വന്നാൽ കൊള്ളാമായിരുന്നു.ഏതെങ്കിലും ഒരു പാവം ഒരു മെഷിനോ വാഹനമോ കണ്ടുപിടിച്ചാൽ തന്നെ വെളിയിൽ ഇറക്കാൻ പറ്റില്ല. പുത്തൻ കണ്ടുപിടുത്തങ്ങളെ തഴയുന്ന വിദ്യ സമ്പന്നർ ഉള്ളതാണ് എന്റെ നാടിന്റെ "സാമ്പത്ത് "

  • @Pickachu4321
    @Pickachu4321 Před 2 lety +1

    Adipoli

  • @politicsindia6626
    @politicsindia6626 Před 2 lety +1

    😉🙃കേരളത്തിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം🙏 ചിന്തിക്കുന്ന എല്ലാവർക്കുമറിയാം🙏🙏🙏 ബുദ്ധിജീവികൾക്കും😁 മഹാ ചിന്തകന്മാർ ക്കും😁 പാർട്ടി അനുഭാവികൾക്കും അറിഞ്ഞില്ല😁😁😁 അറിയാമെങ്കിലും പറയില്ല😁😁

  • @ANTONYALBY1
    @ANTONYALBY1 Před 2 lety +1

    Multistage high pressure centrifugal pump

  • @abhijithabhi3961
    @abhijithabhi3961 Před 2 lety

    First introduction view and baground music oru reksha illa

  • @sasidharank196
    @sasidharank196 Před 2 lety +5

    ഈ യെന്ദ്ര മോഡൽ എത്രയോ കാലം
    മുമ്പ് വന്നു ,ചില പ്ലുമ്പർ മാരുടേ ഒട്ടിപ്പു
    ഇതിലും ഭേദം മാതൃ ഭൂമി

  • @haneefaanipu2134
    @haneefaanipu2134 Před 2 lety

    കൂർഗിലെക് വരുമോ 👍👍👍👍👏👏👏.........

  • @vipinvarghese7180
    @vipinvarghese7180 Před 2 lety

    Congratulations

  • @Hariphone
    @Hariphone Před 2 lety

    Nice..!!!

  • @bejoyalex1207
    @bejoyalex1207 Před 2 lety

    Is it available for Rent?

  • @DeepakKumar-kk5lg
    @DeepakKumar-kk5lg Před 2 lety +1

    Super report thank you mathrubhumi especially reporters 🙏

  • @kondottykkaran4387
    @kondottykkaran4387 Před 2 lety

    Nice innovative bro

  • @annapurnacs4267
    @annapurnacs4267 Před 2 lety

    Useful video

  • @shajankavungal1018
    @shajankavungal1018 Před 2 lety

    North paravur ൽ തോടുകൾ ഇത് ഉപയോഗിച്ച് clean ചെയ്തിരുന്നു.നാട്ടിലും ലോകത്തും വരുന്ന മാറ്റങ്ങൾ മാത്റ് ഭൂമി അറിയുന്നില്ലേ ?

  • @sabinlalmv7632
    @sabinlalmv7632 Před 2 lety +1

    നാട് ❤

  • @gurulal5718
    @gurulal5718 Před 2 lety

    GOOD

  • @HULK-mu2ub
    @HULK-mu2ub Před 2 lety

    @mathrubhumi the workers need to use some safety gum boots compulsory because it is dangerous to work in waterlogged grassy lands

  • @sajansuresh60
    @sajansuresh60 Před 2 lety +1

    Government has to support and promote these kind of agricultural machine and small tools by providing subsidy to the farmers. But they are providing loan to others in the name of agriculture loan.

  • @thahirch76niya85
    @thahirch76niya85 Před 2 lety

    Good changes...

  • @rasheedrizanrazinshahina5652

    👍🏻👍🏻

  • @madhusudhanannair6602
    @madhusudhanannair6602 Před 2 lety +1

    If this technique is proposed to be worked by govt employees and officers this will never success because of their kedukaryasthatha

  • @rajeshsbpowdikonam4144

    Good

  • @jeojoseph6928
    @jeojoseph6928 Před 2 lety +1

    ഇതിനെ ഒന്നും . സർക്കാർ . കാണില്ല . കെ റെയിൽ: മാത്രം. കാണുന്ന . സർക്കാരുകൾ

  • @kuriankmathew8726
    @kuriankmathew8726 Před 2 lety +3

    പുതിയ പ്രതീഷ....... M

  • @faizaljaleel3339
    @faizaljaleel3339 Před 2 lety

    Anchor poli

  • @naseembeegam7674
    @naseembeegam7674 Před 2 lety

    👍 👍 👍

  • @neelanks2568
    @neelanks2568 Před 2 lety

    🙏🙏🙏👍

  • @Rebel_Star-w2n
    @Rebel_Star-w2n Před 2 lety

    ഇന്ന് സജീഷ് ഇല്ലേ😀😀

  • @abdullavazhayil4868
    @abdullavazhayil4868 Před 2 lety

    🙏🙏🙏

  • @santhoshsafari9559
    @santhoshsafari9559 Před 2 lety +7

    അന്തം കമ്മികൾ ഇതൊന്നും കണ്ടില്ലേ 🤔 സമരം ചെയ്യാൻ

  • @anasviralippurath8042
    @anasviralippurath8042 Před 2 lety

    Sajeeshe....ingalu poliyaanu

  • @dailymotivationalquotes590

    mechanical deplomakaran.

  • @gilbertlionel607
    @gilbertlionel607 Před 2 lety

    👍👍👍👍👍👍👍

  • @vishnulokam100
    @vishnulokam100 Před 2 lety

    Vikasathintae thudakkam aano.....vikasanathintae thudakkam annoo

  • @bijeshrose1055
    @bijeshrose1055 Před 2 lety

    ❤👍

  • @farsinnbr6190
    @farsinnbr6190 Před 2 lety

    🔥🔥🔥🔥

  • @miasanmia9819
    @miasanmia9819 Před 2 lety

    സജീഷിനെ കൂടെ വിളിക്കാമായിരുന്നു

  • @vishnuks2088
    @vishnuks2088 Před 2 lety

    iyalalle matte sajeesh nte kathayile reporter roll cheythath

  • @rockstar-dk6hp
    @rockstar-dk6hp Před 2 lety

    സജീഷേ...... 😜

  • @digitech1692
    @digitech1692 Před 2 lety

    കേരളത്തിലെ വയലുകളിൽ k Rail വരുന്നു നാട്ടുകാരെ ഓടി വരണേ 😂

  • @newlookindia2404
    @newlookindia2404 Před 2 lety +2

    ഇപ്പെ ശരിയാക്കാം (LDF)

  • @briju0953
    @briju0953 Před 2 lety

    Chonna kodi naati Kerala Agriculture complete Nashipichu Gulf depended aaki. Ippo Machinization mission um aayi iranghi irikya

  • @sijos3843
    @sijos3843 Před 2 lety

    പെയർ ഹവർ ബർജ് 70=1മണികുർ 1800

  • @dfahrmedia6187
    @dfahrmedia6187 Před 2 lety

    𝒯𝓇𝒶𝒸𝓉𝑜𝓇 𝒽𝓅?

  • @ganeshmurthi1445
    @ganeshmurthi1445 Před 2 lety

    കമ്മ്യുണിസ്റ്റ് കൊടി കുത്തുമോ

  • @AshrafAli-kd9mc
    @AshrafAli-kd9mc Před 2 lety

    സി പി എമ്മിന്റെ ഒരു മാറ്റം ( ഒരു കമ്പ്യൂട്ടർ വന്നാൽ 1000 പേരുടെ ജോലി പോകും )

  • @Hakeem_Rocks
    @Hakeem_Rocks Před 2 lety

    New gen krishilote thirichu verunnu yenthra valkarna krishi anu inee vendathu

  • @saeedpookkodan3266
    @saeedpookkodan3266 Před 2 lety +1

    കമ്മികൾ കാണേണ്ട
    നാളെ വന്നിട്ട് കൊടി കുത്തും 🤣

  • @asharaf3580
    @asharaf3580 Před 2 lety

    കോടികൾ പോയ പോക്ക് 🤣🤣👌

  • @BabuBabu-vn7fc
    @BabuBabu-vn7fc Před 2 lety

    നോക്ക് കൂലി?

  • @ayyappanthekkedathu4559

    എന്ത് യന്തിരൻ...? എന്തിനീ യന്തിരൻ ? വയലെ വിടെ? കൃഷിയെവിടെ - വയലെല്ലാം മലയായ് , മലെയാകെ പുര നിറയുന്നു , പുരയിലറയതിൽ പറയിരുന്നു കരയുന്നു ... വയറെരിയുന്നു - അരിയെവിടെ, നെല്ലെ വിടെ? കൃഷിയെ വിടെ - എന്തിനീ യന്തിരൻ?

  • @shiburaju5358
    @shiburaju5358 Před 2 lety

    ഈ അവതാരകൻ അല്ലെ സജീഷിന്റെ നാടകത്തിൽ കണ്ടേ?

  • @poulosepappu5746
    @poulosepappu5746 Před 2 lety

    Noku kooly aarkum vendayo
    Sakalathinum nooku kooly kodukanam government political party without delay come for nooku kooly

  • @sajadvadakkan3176
    @sajadvadakkan3176 Před 2 lety

    Sajeeshalle ithu chothicha aalalle ithu.

  • @41526308
    @41526308 Před 2 lety

    കോടിക്കണക്കിന് രൂപയുടെ യന്ത്ര സാമഗ്രികൾ തുരുമ്പ് പിടിച്ച് കിടക്കുന്നത് കാണിക്കാം ഇത് മുതയതിന് കമ്മീഷൻ കിട്ടിക്കാണും😬

  • @indianpower7597
    @indianpower7597 Před 2 lety

    Where is red devil's.. To destroy kerala... 👿

  • @rasheed.rasheed.8298
    @rasheed.rasheed.8298 Před 2 lety

    Valarekalathinumumpuidu.undayirunnu.annu.chenkodikalpariparannunadannu.innupadamellamkarayayi.kettidamayi.krishisthalamilla.panikkolikoodudalum.koolikuulpaninadakilla.innukrishishoonyam.adyam.mudalkeiduthudarnnirunnenkil.keralam.ithrayudaridramakillayirunnu