വീടിന് ചുറ്റും പാമ്പ് പുറത്തിറങ്ങാൻ പേടിയാകുന്നു😰 | പുട്ടും കടലയും - Tasty Breakfast

Sdílet
Vložit
  • čas přidán 6. 09. 2024
  • #breakfast
    #mallufamily
    #lunchboxrecipe
    #dayinmylifemalayalam
    #famlyvlogs
    #happy
    #familyvlog
    #food
    #puttu
    #kadala
    #puttukadalacurry
    #esyrecipe
    #simplecurry
    #snacks
    #snake
    #home
    #hometour
    #husband
    #funnyday
    #funny
    #easy
    #easyrecipe
    #comedy
    #fun
    #snacks
    #food #garden
    #gardentour
    #garden
    #rain
    #rainyday
    #malayalam
    #traditionallife
    #breadrecipe
    #breadsnack
    #Evening snacks
    Snacks Recipes
    Easy Evening Snacks
    Easy Evening Snacks Malayalam
    Healthy Snacks
    Nalumani Palaharangal
    Iftar Snacks
    Iftar Recipes
    Iftar Dishes
    Iftar Special Dishes
    Iftar Special Recipes
    Easy Recipes
    Easy breakfast
    Easy lunch
    Easy Dinner
    Ramadan snacks
    Sweet Recipes
    Sweet Recipes Malayalam
    Iftar Recipes Malayalam
    Egg Curry
    Egg Fry
    Egg Curry Recipe
    Egg Recipe
    Rava Recipes
    Rava Snacks
    Rava sweets
    Chayakadi
    Chaya kadi Recipe in Malayalam
    Palaharangal Malayalam
    palaharam recipe in malayalam
    ennayila palaharam
    no oil snacks
    no oil snacks recipes
    Healthy Snacks
    Healthy evening snacks
    Healthy Snacks in Malayalam
    Weight loss evening snacks
    Weight loss evening snacks in malayalam
    Weight loss evening snacks in hindi
    Weight loss evening snacks in Tamil
    Weight loss evening snacks in Telugu
    Weight loss evening snacks in kannada
    Quick recipes
    Quick dishes
    Quick snacks
    Quick snacks recipes
    tradition snacks recipes
    traditional food
    tradition snacks recipes malayalam
    Evening to night routine vlog
    Malayalam
    aripodi recipes in malayalam
    aripodi snacks recipes in malayalam
    aripodi snacks
    aripodi palaharam
    aripodi palaharam recipe
    aripodi palaharam recipe in malayalam
    aripodi palaharangal
    aripodi kond palaharam
    rice flour recipe
    rice flour snacks
    rice flour snacks Malayalam
    rice flour snacks Malayalam without oil
    അരിപൊടി snacks
    Nenthrappazham snacks
    aavyil vevicha palaharangal
    No oil snacks
    Sweets
    Banana Recipes
    Rice powder recipe
    Kerala traditional food
    Kerala traditional snacks
    nadan snack recipes
    wheat flour recipe
    Nostalgic Kerala recipes
    snacks recipes easy
    bread recipes for snacks
    bread recipes for dinner
    Malabar iftar recipes
    Malabar iftar snacks
    Malabar iftar snacks in malayalam
    Malabar iftar recipes in malayalam
    Egg recipe in malayalam
    pachari
    rava snacks
    Ramadan preparation
    Make and freeze daily vlogs
    Ramadan make and freeze
    rava snacks in Marathi
    rava recipes in Marathi
    rava recipes in kannada
    Gothambu podi recipe in malayalam
    Gothambu podi recipes Malayalam snacks without oil
    atta podi recipe malayalam
    atta podi recipe
    atta podi snacks
    atta podi recipes
    breakfast recipes in malayalam
    breakfast recipes in hindi
    breakfast recipes in Tamil
    breakfast recipes in Telugu
    breakfast recipes in kannada
    breakfast recipes in Marathi
    Indian weekly meal plan
    Food preparation
    Lunch recipes in malayalam
    lunch recipes in hindi
    lunch recipes in Tamil
    lunch recipes in Telugu
    lunch recipes in kannada
    lunch recipes in Marathi
    Dinner recipes in malayalam
    Dinner recipes in hindi
    Dinner recipes in Marathi
    Dinner recipes in Telugu
    Dinner recipes in kannada
    Dinner recipes in Tamil
    cherupayar snacks
    cherupayar recipes
    sugar candy
    sugar candy recipes
    sugar candy making
    sugar candy recipes in malayalam
    sugar candy making in malayalam
    Fish curry recipes
    Ramadan food preparation
    Simple habits to save time in the kitchen
    Evening tea
    Fish fry recipes
    Nadan meen curry
    Nadan meen curry recipes
    Chicken roll recipe
    Egg roll Recipes
    Fish recipes
    Fish recipes in malayalam
    Fish recipes in hindi
    Fish recipes in Marathi
    Fish recipes in Tamil
    Fish recipes in Telugu
    Fish recipes in kannada
    Egg recipes in hindi
    Egg recipe in tamil
    Chicken snacks
    Chicken dishes
    Chicken Recipes in malayalam
    Chicken snacks in malayalam
    Effective ways to cook fast
    Save time in kitchen
    How to cook fast and save time
    Chicken snacks in Telugu
    Chicken snacks in Tamil
    Chicken curry recipes
    Chicken fry recipes
    Beef recipes in malayalam
    Beef recipes
    Beef curry recipes
    Beef curry
    Beef fry
    Beef dry fry
    pork recipes
    Ayala curry
    Ayala fry
    Ayala recipes
    diwali sweets
    dosa recipe
    dosa curry
    dosa
    idli recipe
    sambar recipe
    sambar powder
    sambar powder recipe
    sambar recipe in malayalam
    sambar recipe in hindi
    payasam recipes
    birthday functions
    grand functions
    home tour
    garden
    garden tips
    agriculture
    krishi
    Fishing
    Fruit
    Orange
    papaya recipes
    chapati recipes
    chapati roll
    chapati curry
    chapati curry recipes
    diwali sweets
    family vlog
    Ramadan Cleaning
    Ramadan preparation
    Ramadan
    Full day cleaning
    Kitchen cleaning

Komentáře • 403

  • @vidhya470
    @vidhya470 Před 3 měsíci +124

    മോളേ മുറ്റത്തേക്കും പറമ്പിലേക്കും ഇറങ്ങുമ്പോൾ ശ്രെദ്ധിക്കു. പിന്നെ ചവർ കയ് കൊണ്ട് വാരല്ലേ. ഷാജനോടും പറയുക. പറയുമ്പോൾ തന്നെ പേടിയാകുന്നു. പയരെല്ലാം പൊട്ടിക്കുമ്പോൾ സൂക്ഷിക്കുക. കാലിൽ ഒരു ഷൂ രണ്ടാളും ഇടുക. അത് കുറച്ചു mutuvere ഉള്ളതായാലും മതി. Ok ഇന്നത്തെ വീഡിയോ ഇഷ്ടമായി.

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +12

      ആ vidhyechii ഷായേട്ടൻപറഞ്ഞിട്ടുണ്ട് ഒരു ദിവസം നമുക്ക് പുറത്തു പോകാം ഷൂസ് വാങ്ങാംഎന്ന് 😘😘

    • @pushpalatharajan4852
      @pushpalatharajan4852 Před 3 měsíci +1

      തിരുവന്തപുരത്തെ മുളക് തൊണ്ടൻ മുളക്. അത് ഇതല്ല. അതിന് എരു കുറവാണ്. ഇത് ഗർഭം കലക്കി. നല്ല എരു ഉള്ള മുളക് ആണ്.

    • @ushapc8529
      @ushapc8529 Před 3 měsíci

      കോളിഫ്ലവർ സവാള യും തേങ്ങയും ചേർക്കില്ലേ.

  • @rani-ut3bb
    @rani-ut3bb Před 3 měsíci +8

    Kerosene kittiyal onnu parambil avideyum evideyum spray cheythu koduthu nokku,chappuchavar kuttiedalle,kantit pedi aayi

  • @dr.saralakrishnanunni8779
    @dr.saralakrishnanunni8779 Před 3 měsíci +7

    സ്മിതയുടെ vlogs ഇഷ്ടമാണ്. വളരെ hardworking ആയിട്ടുള്ള ഒരു lady ആണ് നിങ്ങൾ. അത് കണ്ടിട്ട് ഞങ്ങളും ആകെയുള്ള 8cent സ്ഥലത്ത് ചീരയും, മുളകും ഒക്കെ വച്ചു 😃വളരെ ഒറിജിനൽ ആണ് സ്മിത സംസാരിക്കുമ്പോൾ ❤️

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ഒത്തിരി ഒത്തിരി സന്തോഷം ചേച്ചി❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @josephco7228
    @josephco7228 Před 3 měsíci +13

    കാണാൻ നല്ല ഭംഗി 👍
    വീടിനു ചുറ്റും കാട് പോലെ,
    എല്ലാം തിക്കായിട്ട് നില്കുന്നു, സൂക്ഷിച് ജോലി ചെയ്യു 🙏
    എന്തായാലും ഈ വക ജീവികൾ അവിടെ ഉണ്ടാകും, ചപ്പും, ചവരും ഒരുപാട് സൂക്ഷിക്കുക plz🙏

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ആ ഇനി നന്നായി ശ്രദ്ധിക്കണം ❤️❤️❤️❤️❤️❤️

  • @sree658
    @sree658 Před 3 měsíci +7

    ചേച്ചി, hardware shop il carbolic acid vangan കിട്ടും. അത് adhikam vilayonnumilla. അതിന്റെ smell ullidathu pambu വരില്ല. അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്. North East il okke ഇതാണു use ചെയ്യുന്നത്. Bottle ന്റെ cap il ചെറിയ oru hole ഇട്ടു mukalil എവിടെ എങ്കിലും thookki ഇട്ടാല്‍ മതി. കുട്ടികളുടെ kaiyethathe നോക്കണം.

  • @Ashokworld9592
    @Ashokworld9592 Před 3 měsíci +7

    മഴ പെയ്തു തുടങ്ങിയപ്പോൾ പാമ്പിന് മാളങ്ങളിൽ ഇരിക്കപൊറുതിയില്ല....എല്ലാം എവിടെയെങ്കിലും പോയ്‌ കൊള്ളട്ടെ.... ചേച്ചി..!👍👍👍💚💙💜💕👍

  • @joshyjose7508
    @joshyjose7508 Před měsícem

    Velluthulli chathachu kupoil akki spray cheyka veedinu chuttun pambu varilla.Kariyilla illathe muttom nokkuka.Garden sukshiknm.

  • @SindhuCs-bu6je
    @SindhuCs-bu6je Před 3 měsíci +10

    Podi nanakkumbol coconut ittu kodukam nalla taste...

  • @ashraflabambalabamba6939
    @ashraflabambalabamba6939 Před 3 měsíci +5

    ചേച്ചി കുട്ടി സൂക്ഷിച് വീഡിയോസ് ഒരുപാട് ഇഷ്‌ടാണ് ❤

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      ഒത്തിരി താങ്ക്സ് ❤️❤️❤️❤️

  • @janikrishna
    @janikrishna Před 2 měsíci +3

    ഇത് വിഷം ഇല്ലാത്ത ഇനം ആണ്... വെള്ളി വരയാൻ ഒരു തരം ചുരുട്ടാ ആണ്... ഇതിന്റെ തല ചെറിയ തൃക്കോണ അകൃതി ആണ്... വെള്ളിക്കട്ടൻ ഉരുണ്ട തലയാണ്... ☺️👍🏻

  • @rasilulu4295
    @rasilulu4295 Před 3 měsíci +16

    കോഴി കഷ്ടത്തിന്റ മണം കോഴി എനിവ ഉള്ളിടത്തു പാബ് വരും അതുറപ്പ 😱😱😱

  • @sudhasbabu8681
    @sudhasbabu8681 Před 3 měsíci +21

    Smithe വെള്ളം കെട്ടി നില്‍ക്കുന്നതിൽ പാമ്പ് ഇറങ്ങി കിടക്കും. സൂക്ഷിക്കുക. അവിടെ നടക്കാൻ പാകത്തില്‍ കല്ലുകൾ ഇട്ടു അതിനു മുകളില്‍ കൂടി നടക്കുക. ആപത്ത് ഒന്നും ഉണ്ടാകാതെ സൂക്ഷിക്കുക.

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ആ ശ്രദ്ധിക്കണം ചേച്ചി ഇനി നടക്കുമ്പോഴൊക്കെ ❤️❤️❤️😘❤️😘

  • @santhai5572
    @santhai5572 Před 3 měsíci +24

    Hai Smitha, പറമ്പിൽ ഇറങ്ങുമ്പോൾ എപ്പോഴും സൂക്ഷിക്കണം. ഓരോന്നിന്റെയും ഇടയിൽ smitha പോകുന്നത് കാണുമ്പോൾഞാൻ വിചാരിക്കാറുണ്ട്, പാമ്പ് അവിടെ ഉണ്ടാകുമോ എന്ന്. ഇന്ന് കണ്ട പാമ്പ് നല്ല വിഷമുള്ളതാ. വളരെ സൂക്ഷിക്കണം. ചിരട്ട പുട്ടും കടല കറിയും super. ❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +3

      ആ ഇപ്പൊ പോകുമ്പോ നമ്മൾ വടി എടുത്ത് തട്ടി നോക്കിയിട്ട് തന്നെയാണ് പറമ്പിലേക്ക് ഇറങ്ങുന്നത് ❤️❤️❤️❤️❤️❤️

  • @user-gk4pd4um3f
    @user-gk4pd4um3f Před 3 měsíci +13

    വളരെ സൂക്ഷിക്കണം ചെടിച്ചട്ടികൾ അടുത്തടുത്ത് വെയ്ക്കാതിരിക്കുക ….സ്മിത ചവറ് കൈകൊണ്ട് വാരുന്നതുകാണുമ്പോൾ ശരിക്കും പേടി തോന്നാറുണ്ട് ….നമ്മുടെ ജീവനേക്കാൾ വലുതല്ല ഒന്നും വീടനടുത്ത് വള്ളിച്ചെടികൾ വളർത്താതിരിക്കുക

  • @sajukunnam1822
    @sajukunnam1822 Před 3 měsíci +1

    വീടിനു ചുറ്റും പാമ്പ് അത് ഒഴിവാക്കാൻ ഉള്ള ടിപ്സ് കാണാൻ നിൽക്കുന്നഞാൻ 🎉😂

  • @shailajavelayudhan8543
    @shailajavelayudhan8543 Před 3 měsíci +5

    Smitha nalla pole sredhichu purayidathil nadakku, mazhayavumbol vazhukalum undavumallo sushikkanam🎉🎉

  • @vasanthynn2901
    @vasanthynn2901 Před 3 měsíci +4

    Hhhhaaaii..kadala curry..and..puttum...enikki aetavum ishtamullathaanu..tto..curry..Sssuuuppper..aayindtto mole....enikki..molku..molude huss...ingane vaari tharunnathu kaanaan ...nalla ishtaanutto..njaan ellaa..food..inte video...yilum..athu kaanaan kaathirikaarund...ellaaypozhum..kaanaarum...undu....god bless you..and Family..🙏🙏🙏❤🙏🙏🙏

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ഒത്തിരി santhosham ❤️❤️❤️❤️🥰🥰

  • @lalitarassmann4678
    @lalitarassmann4678 Před 3 měsíci +6

    Be careful dear clean some areas with grass sply the creepers on field

  • @jobibiju5329
    @jobibiju5329 Před 3 měsíci +4

    Kozhi kattamthinde smell pabukalkku vegam kittum,anali paabu pettu pergum parabil.soo,zhikuka.

  • @sujathahari4378
    @sujathahari4378 Před 3 měsíci +3

    Edappilly palliyilekkum, karingachira palliyilekkum nervha cheyyoo pambu pinne varilla pinne chemmannu adichittille athi anali kunjungal undavum athum oru karanamanu

  • @sissybejoy2905
    @sissybejoy2905 Před měsícem

    Smitha കുക്കിംങ്‌ രണ്ടും നന്നായിട്ടുണ്ട് 👌 പിന്നെ ഈ പാമ്പിനെ എനിക്കും ഭയങ്കരം പേടിയാണ്😮 നിങ്ങൾ രണ്ടുപേരും പറമ്പിലേക്ക് ഇറങ്ങുമ്പോൾ തീർച്ചയായിട്ടും boots വാങ്ങി ഇട്ടിട്ടു ഇറങ്ങണം. അതാവുമ്പോൾ കാല് ഒരുവിധം മുകളിലോട്ടും കവർ ആയി പാമ്പ് കടി ഏക്കാത്തവണ്ണം മുകളിൽ വരെ കവർ ആയിട്ടിരിക്കും. അതേപോലെ കൈകൊണ്ടു കരിയില വരല്ലേ. തൂമ്പ കൊണ്ടു വാരി ബക്കറ്റിൽ ഇടു പ്ലീസ് 😮രണ്ടുപേരും നന്നായിട്ടു ശ്രദ്ധിക്കണം, സൂക്ഷിക്കണേ 🙏❤❤

  • @Maninadam1946
    @Maninadam1946 Před 3 měsíci +3

    Nallonam sookshikkane Smithe, avide veettilum ithupole aanennu amma parayarundu

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ❤️❤️❤️❤️🙏
      Anu Ammayod ente. Anekshanam parayanam❤️🥰

    • @Maninadam1946
      @Maninadam1946 Před 3 měsíci

      ​@@auniquefamily3170Theerchayayum parayam to

  • @geethamohan2787
    @geethamohan2787 Před 3 měsíci +4

    Tharayil cleaning nu use cheyyunna benzoyl concentrate vaangi chuttum dilute cheythu thalichal pambu varilla.

  • @prakashkumar397
    @prakashkumar397 Před 3 měsíci +2

    ഗൺ ബൂട്ട് മേടിച്ചാൽ മതി അതു കുറച്ചു height cover ചെയ്യും, നല്ല സേഫ്റ്റി ആണ്

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      വാങ്ങണം പ്രകാശ് കുറെ നാളായല്ലോ കണ്ടിട്ട് സുഖല്ലേ ❤️❤️❤️❤️

    • @prakashkumar397
      @prakashkumar397 Před 3 měsíci

      സുഖം 🙏

  • @renymolkorah3499
    @renymolkorah3499 Před 3 měsíci +3

    Please buy gumboots and rubber gloves. Wear it when you are out in your garden. Simple 😅

  • @nehamanu5110
    @nehamanu5110 Před 3 měsíci +4

    ayyo alla ente ponnu chechii when u posted video njn kadala vellathil ittilalo innu breakfast puttum kadalayum we all enjoyed othiri thanks love u avalu ippozhum chairil keri nilppa full comedy aa chechii 😘😘😘😘

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      Oh anghanne ❤️❤️❤️Nehakutty😘😘
      Aunty de vave 😘😘😘 Neha vave ne kurich parayunayh kettitt enikk 😂

  • @sandhyabiju295
    @sandhyabiju295 Před 3 měsíci +22

    സ്മിത മുറ്റം തൂക്കാൻ നിന്നോണ്ട് തൂക്കുന്ന ചൂൽ വാങ്ങ് നനഞ്ഞു കിടക്കുന്ന ചവറും പെട്ടെന്ന് വലിച്ചു കൂട്ടാൻ പറ്റും പാമ്പിനെ കണ്ടത് കൊണ്ട് പറഞ്ഞതാ ദൂരെ നിന്ന് വലിക്കാൻ പറ്റും ആ ചൂൽ... ശ്രെദ്ധിക്കുക രണ്ടുപേരും 😍

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      ആ ഇനി അതല്ല വാങ്ങണം എന്ന് വിചാരിച്ചിട്ടുണ്ട് ❤️❤️❤️❤️❤️

    • @hamed1546
      @hamed1546 Před 3 měsíci

      😊 19:57 😊

  • @priji__minish__11
    @priji__minish__11 Před 3 měsíci +2

    Auppuse ante mon aa അവന് ചേച്ചിടെ videos ഭയങ്കര ഇഷ്ടമാ അവന് ഒരു hai tharuvo chechii❤️❤️🥰🥰

  • @sobhanakumari.s7887
    @sobhanakumari.s7887 Před 3 měsíci +2

    Smita ...next time I will follow ur kadala prepn,..pl take care... it's quite surprising to see that t snake was not killed

  • @nehamanu5110
    @nehamanu5110 Před 3 měsíci +3

    ayyo ente ponnu chechii sookshikane.ammayum achammayum chechiyodu parayan paranju yes garlic chathacha water thalikan aa.ivide after seeing ur video vaava chairil aa full time avalu veetil akathu polum nadakanila.vaava avalde smithauntyku 10 umma thannu enna chapathi chickencurry fryku .kushumbi aa chechii chechi monu ennu paranjonda vaashi kaanichathu enthayalum kazhichu .sathyam kidu aayirunnu.love u chechii 😘😘😘

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      Ente Neha kutty 😘😘
      Ammayodum Achamayodum ente anekshanam prayanam tta❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      Aunty de vave 😘😘😘😘

  • @user-zy2wy3kf3q
    @user-zy2wy3kf3q Před 3 měsíci +3

    പാമ്പിനെ ശ്രദ്ധിക്കണം കൂടുതൽ ചെടികൾ ഉണ്ടായാൽ ഇതു വരും എന്റെ വീട്ടിലും ഇങ്ങനെ undaayi

  • @ancythomas5508
    @ancythomas5508 Před 3 měsíci +2

    You need to keep clean and you put charts every where you cannot even see path ? Other wise you will be in trouble

  • @snehalathanair1562
    @snehalathanair1562 Před 3 měsíci +2

    Take care, super vegetables and super curry, scary to see the snakes....keep a dog , there will be less snakes

  • @k.pleelavathy7602
    @k.pleelavathy7602 Před 3 měsíci +4

    Super പുട്ട് ചുട് വെള്ളത്തിൽ കുഴച്ച് ഉണ്ടാക്കി നോക്കണം ഇങ്ങനെ ആദ്യമായി കാണുകയാണ്.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Před 3 měsíci +3

    Aa paambinu thalaykku adi kityitundallo.athu kondu athu izhayunnillallo.
    Vishapambu thanneyanu.dhaivame avide ulla aarkkum onnum varuththalle?😢
    Uruttam patta kittum kadayilo vaidhare pefikayilo.athu mixyil podichitu vellathil kalakkiyittu muttathokke kudanittaal mathi.oru bajetil kalakki vecholoo

  • @sheelaajith7839
    @sheelaajith7839 Před 3 měsíci +2

    ventha kadala 1 thaieduth thanuppech arachucherthal kari supper

  • @shineysunil537
    @shineysunil537 Před 3 měsíci +3

    Sister gap ett venam vegetables um fruits um tree um nadan. Epozum krishi place clean ayirikanam snake ne erikan place kodukkaruthe

  • @sreekumariks9820
    @sreekumariks9820 Před 3 měsíci +3

    സ്മിത 🥰 നാഗറുകാവിൽ മഞ്ഞൾ ,ആയില്യപൂജ ഒക്കെ ചെയ്യുക

  • @spicedup4726
    @spicedup4726 Před 3 měsíci +2

    Smitha please take care makes noises while walking .yummy food

  • @ranjithmenon8625
    @ranjithmenon8625 Před 3 měsíci +10

    ഇവിടെ ബാംഗ്ളൂരിൽ ഞാൻ കോളി ഫ്ലവർ ഉണ്ടാക്കിയിട്ടു പൂവ് വേറെ വേറെ ആയിട്ടാ വന്നത് നിങ്ങൾക്ക് ഉണ്ടായ പോലെ റൌണ്ട് shape ഇൽ കിട്ടിയില്ല ഇല വലുതും നല്ലപോലെ ഉണ്ട് ഒന്നിൽ ചെറിയ നാലഞ്ചു പൂവ് അതാകട്ടെ ഒരു തരം വയലറ്റ് പോലത്തെ നിറം എന്താ കാരണം എന്നറിയില്ല, ഷാൻചെറിയാട്ടന്റെ താഴെ ആണോ , ok take care ,❤

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      ഇപ്പോഴത്തെ കാലാവസ്ഥയിൽ ക്യാബേജ് കോളിഫ്ലവർ ഒന്നും ഉണ്ടാവില്ല നമ്മുടെ അവിടെ മുന്നേ ഉണ്ടായി നിൽക്കുന്നതിന്റെ ബാക്കിയുള്ളതാണ് ഇപ്പൊ നമ്മൾ പൊട്ടിക്കുന്നത് ❤️❤️❤️❤️ ആ ചെറിയേട്ടന്റെ താഴെയാണ്

  • @lathamohan7705
    @lathamohan7705 Před 3 měsíci +3

    Puttum kadalayum super ❤ pinne pambine kandu pedichu smitha careful ❤❤❤❤❤

  • @nehamanu5110
    @nehamanu5110 Před 3 měsíci +2

    ah chechii amma cauliflower undakan ponu nalla ishtayi chechi undakiyapo tahnne .also naale puttum kadalayum kadala vellathil idande?atha.chettan paranjathu sathyam chumma kothipichu mazha puttum kadalayum kattanum ah ha anthasu.othiri sneham ithra nalla dishes .mistake onnum issue alla .athu vidu chechi swabhavikam ithrem cooking kaanikanile .love u sooo much chechii😘😘😘

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      Neha kutty kadala vellathil ittutund athil parayunund ❤️❤️❤️❤️😘

  • @parimalavelayudhan7141
    @parimalavelayudhan7141 Před 3 měsíci +3

    Hi സ്മിത ഒരു പാമ്പിനെ കണ്ടാൽ അത് ഏത് വഴികാണ് പോവുന്നത് എന്ന് ഉറപ്പു വരുത്തണം മഴ കാലം ആണ് അകത്തേക്ക് അരിച്ചു വന്നാൽ അറിയില്ലല്ലോ ❤

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      ചേച്ചി ശരിയായിരുന്നുട്ടാ ❤️❤️❤️❤️❤️

  • @elsyjessy3086
    @elsyjessy3086 Před 3 měsíci +7

    Chechi sushikane, God bless you

  • @mollyxavier
    @mollyxavier Před 3 měsíci +3

    പറമ്പിൽ ഇറങ്ങുമ്പോൾ ബൂട്സ് ഇട്ട് ഇറങ്ങു. പറമ്പ് അടിക്കാൻ പ്ലാസ്റ്റിക് ന്റെ ബ്രഷ് കിട്ടും. അപ്പോൾ നിന്ന് അടിക്കാമല്ലോ.

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      ഇനി എല്ലാതും വാങ്ങണം ❤️❤️❤️❤️❤️

  • @vasanthymohandas8667
    @vasanthymohandas8667 Před 3 měsíci +5

    സ്മിതേ പാമ്പിനെ കാണുമ്പോ പേടിയാവുന്നു സൂക്ഷിക്കണേ മോളെ. ഒറ്റക്ക് പറമ്പിലേക്ക് പോകല്ലേ. ചേട്ടൻ ഉള്ളപ്പോ പോയാൽ മതി. പിന്നെ പാൽകായം തെളിക്കാം. പുട്ട്, കടലക്കറി സൂപ്പർ. ❤️❤️❤️

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ചേച്ചി ഇവിടെ എപ്പോഴും പാമ്പിനെ കാണാറുണ്ട് പക്ഷേ പേടി തോന്നിയത് എന്തുകൊണ്ടെന്നറിയാമോ മൂന്നാമത്തെ ചേട്ടനെ പാമ്പ് കടിച്ചപ്പോഴാണ് കൂടുതൽ പാമ്പിനെ കാണുമ്പോൾ പേടി തോന്നിത്തുടങ്ങിയത് ❤️❤️❤️❤️

    • @vasanthymohandas8667
      @vasanthymohandas8667 Před 3 měsíci +1

      വീടിന് അടുത്തുള്ള ചെടി ചട്ടികൾ കുറച്ചു മാറ്റി വെക്കണം. ചേട്ടനെ കടിച്ചത് വിഷം ഇല്ലാത്ത പാമ്പല്ലേ ഭാഗ്യം. നിങ്ങൾ കണ്ടത് നല്ല വിഷം ഉള്ളതാ. അമ്പലത്തിൽ പോയി വഴിപാട് നടത്തു. പാലും, നൂറും മഞ്ഞൾ അഭിഷേകം ഒക്കെ. ഇവിടെ മമ്മിയൂർ അമ്പലം, കക്കാട് അമ്പലത്തിൽ ഒക്കെ ഈ വഴിപാട് ചെയ്യാം. മോളെ രക്ഷിക്കട്ടെ 🙏🙏🙏❤️.

  • @radhaap5924
    @radhaap5924 Před 3 měsíci +20

    32:14 സ്മിത അമ്പലത്തിൽ പോയി സർപ്പത്തിനു വേണ്ടവഴിപാടുകൾ നടത്തുക നമ്മുടെ കണ്ണിൽ കാണാതെ ആകണം എന്നു പ്രാർത്ഥിക്കുക

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      ❤️❤️❤️❤️❤️❤️😘🙏🙏

    • @cherianJohn-hm1ep
      @cherianJohn-hm1ep Před 3 měsíci +1

      ​@@auniquefamily3170കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട എന്ന ടൗണിൽ st.George ന്റെ നാമത്തിൽ സ്ഥാപിച്ച R C church ൽ (അരുവിത്തുറ വല്യച്ഛന്റെ പള്ളി) നേർച്ച അർപ്പിച്ചാൽ ഒറ്റ പാമ്പും ആ പറമ്പിൽ കയറില്ല. തൃശ്ശൂരിൽ നിന്നും ഒറ്റ ബസ്സിൽ കയറിയാൽ അരുവിത്തുറ പള്ളിയിൽ ഇറങ്ങാം. (very near(100mtr)to ksrtc bus station).

  • @sumamsumam320
    @sumamsumam320 Před 3 měsíci +2

    പുട്ടും കടല കറിയും... പിന്നെ കട്ടൻ ചായയും.... 👌👌👌🥰

  • @publicreporterpc5361
    @publicreporterpc5361 Před 3 měsíci +3

    Hallo Namaskar ,
    Smiths cheechi ,
    ആദ്യം തന്നെ വെള്ളി കെട്ടൻ എന്ന വിഷം ഉള്ള പാമ്പ് നെ പറ്റി ഗൂഗിളിൽ ചെക്ക് ചെയ്ത് നോക്കുക ,
    നിങ്ങളുടെ വീഡിയോയിൽ കാണുന്ന പാമ്പ് വെള്ളി കെട്ടൻ അല്ല ,
    അത് വിഷം ഇല്ലാത്ത ഓല പാമ്പ് ആണ് ,
    വെള്ളി കെട്ടൻ കുറച്ച് കറുത്ത നിറത്തിൽ ... അവയുടെ ശരീരത്തിൽ വെള്ളി വളയം ഓരോ ജോടിയും അടുത്ത് അടുത്ത് ആണ് കാണുക ,
    ഒരു രണ്ട് വളയം അടുത്ത് അടുത്ത് പിന്നെ കുറച്ച് അകലെ 2 വളയങ്ങൾ അങ്ങനെ തലമുതൽ വാൽ വരെ ഉണ്ടാകും ,

  • @hamzakaruthedath4670
    @hamzakaruthedath4670 Před 3 měsíci +3

    Kaikond,chavanr,vaararuth,

  • @sujathanair6564
    @sujathanair6564 Před 3 měsíci +5

    Smithe be careful pambine kandittu pediyayai. puttum kadalayum super👌👌👍

  • @sujathapv3818
    @sujathapv3818 Před 3 měsíci +3

    കടലകറി സൂപ്പർ സ്മിത പിന്നെ ചെറിയ തെറ്റുകളൊന്നും kuzappamillato ❤❤❤❤❤

  • @MumthasMumthas-up9wu
    @MumthasMumthas-up9wu Před 3 měsíci +6

    Chechii oru shoe use cheyyi parambiloode nadakkumbol kurachokke pedikathe nadakkam

  • @sudham368
    @sudham368 Před 3 měsíci +2

    തൊണ്ടൻ മുളക് ആണ്, അത് കൊണ്ട് മുളക് കറി 👌🏻👌🏻😍😍❤️❤️

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ഓ സുധ ചേച്ചി ഇതിനു മുന്നേ മുളക് കാട്ടിയപ്പോൾ ഈ ഒരു പേര് എനിക്ക് പറഞ്ഞു തന്നിരുന്നു ഞാൻ മറന്നുപോയതാ താങ്ക്യൂ❤️❤️❤️❤️🙏

  • @bindukb8813
    @bindukb8813 Před 3 měsíci +4

    Vava Suresh oru വീഡിയോയിൽ പറഞ്ഞിരുന്നു bottle il diesel പറമ്പിൽ പലയിടത്തും വച്ചാൽ മതി

  • @jollysunny2123
    @jollysunny2123 Před 3 měsíci +3

    ചകിരി പുര,തേങ്ങാ പുര, വിറക് പുര ഇവിടെങ്ങളിലാണ് അതികം പാമ്പിനെ കണ്ടുവരുന്നത്.ചകിരി തേങ്ങാ..etc..സാധനങ്ങൾ തുളയില്ലത്ത ചാക്കുകളിലാക്കി വയ്ക്കുക കുട്ടി😂

  • @sreedevigopal3755
    @sreedevigopal3755 Před 3 měsíci +2

    Parambil eragumbol sooshkkuka. Sreedevi pune.

  • @joshyjose7508
    @joshyjose7508 Před měsícem

    Parambil pokumbol idanulla boot kittum muttu vare ulla,kayil Valiya Rubber gloves idu,pambu kafi elkkilla.

  • @rajithraj4909
    @rajithraj4909 Před 3 měsíci +3

    Chechi,chettan
    shushekkannay, 🙏putte kadalla super 👍🥰

  • @Renavprathyush31
    @Renavprathyush31 Před 3 měsíci +4

    തെററ് ആർകും പററുഃ. ഹായ് പറയണേ സ്മിതാ. പറബില് പുകയിടടാല് നല്താണ്.

  • @rekhashaji3638
    @rekhashaji3638 Před 2 měsíci +1

    Kaalil muttu attam.vare Ulla rubber nte kittoollo ...glouse..athu edu

  • @madhunair4568
    @madhunair4568 Před 3 měsíci +1

    Use gum boot for prevention from snake bite

  • @haha-uw2mf
    @haha-uw2mf Před 3 měsíci +2

    Sookshikkanam Smitha eppazhum valichu parikkumbol sookshikkanam

  • @user-be9jv4fb1p
    @user-be9jv4fb1p Před 3 měsíci +2

    Smitha avunnathum.nammal.sushechunadakkuka.bakkebagvannokkekolum..

  • @Krgnair123
    @Krgnair123 Před 3 měsíci +6

    Njan ethinu munpum chodichittumdu avide okke pambu elle ennu? Rubber tapping nu pokunnavar use cheyyunna shoes randalum use cheyyu

  • @RagiSM-jh8lg
    @RagiSM-jh8lg Před 3 měsíci +2

    ചേച്ചി അവിടേക്ക് മഴയുണ്ടോ സുഖമാണോ വെളിയിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം ഒരു ഹായ് പറയണേ ചേച്ചി എന്റെ അമ്മയ്ക്ക് ഒരു ഹായ് പറയണം സീത എന്നാണ് പേര്

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ആ മഴയുണ്ട് ❤️❤️❤️❤️
      സുഖമാണ് ഹായ് പറയാട്ടാ🥰

  • @pramodpramod5531
    @pramodpramod5531 Před 3 měsíci +2

    എട്ടകൾ കൂടുന്നുണ്ട് കേൾക്കാൻ രസമുണ്ട് എട്ട

    • @pramodpramod5531
      @pramodpramod5531 Před 3 měsíci +1

      വീഡിയോ ആദ്യം മുതൽ 36 തവണ ഞാൻ എട്ട എണ്ണി പിന്നീട് വിട്ടു എട്ട

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ശ്രദ്ധിക്കാം ❤️❤️❤️❤️❤️

  • @geetharajan9654
    @geetharajan9654 Před 3 měsíci +5

    എൻറെ സ്മിത കുട്ടി. തെറ്റ് ആർക്കും പറ്റും. അതിലെ വിഷമിക്കാൻ ഇല്ല. ചേച്ചിക്ക് വേണ്ടി ഒരു ഹായ് പറയൂ. പിന്നെ പറമ്പിലേക്ക് ഇറങ്ങുമ്പോൾ രണ്ടുപേരും വളരെ സൂക്ഷിക്കണം. ഇപ്പോൾ മഴക്കാലമാണ് തണുപ്പ് ഉള്ളതുകൊണ്ട് പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങും അതുകൊണ്ട് സൂക്ഷിക്കുക. ഷാജിക്കും സ്മിതയ്ക്ക് മക്കൾക്കും സുഖം തന്നെയല്ലേ?

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      ഗീതേച്ചി ഹായ് പറയാട്ട❤️❤️❤️❤️❤️❤️ മക്കൾക്കും എല്ലാവർക്കും സുഖം തന്നെയാണ് പിന്നെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട് പിന്നെ ചേച്ചി അവിടെയും എല്ലാവർക്കും സുഖമല്ലേ 😘

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ഹായ് പറയാട്ടാ. പിന്നെ മക്കൾക്കും ഷായേട്ടനും സുഖം തന്നെയാണ് പിന്നെ പുറത്തേക്ക് ഇറങ്ങുമ്പോൾ ഇപ്പോൾ നന്നായി ശ്രദ്ധിക്കുന്നുണ്ട് അവിടെയും എല്ലാവർക്കും സുഖമല്ലേ ❤️❤️❤️❤️❤️❤️

  • @vidhyavishwambaran5458
    @vidhyavishwambaran5458 Před 3 měsíci +2

    Niraye chedikal alaa athu kondanu paambukal varunne njan epozhum vijarikum ingane nadakumbol paambanganum undavulo ennu

  • @rathyjayapal3424
    @rathyjayapal3424 Před 3 měsíci +3

    സ്മിത അവിടെയൊന്നും പാമ്പ് പിടുത്തക്കാരൻ ഉണ്ടാവില്ല ഉണ്ടെങ്കിൽ അവരെ വിളിച്ചാൽ അവർ പിടിച്ചു കൊണ്ടുപോയിക്കോളും വളരെ ശ്രദ്ധിക്കണേ മോളെ

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ഇവിടെ ഒന്നും പാമ്പ് പിടുത്തക്കാരെ കുറിച്ച് നമ്മൾ കേട്ടിട്ടില്ലാട്ടാ ❤️❤️❤️❤️

  • @akkulolu
    @akkulolu Před 3 měsíci +4

    ശരിയാണ് ചവർ കൈകൊണ്ട് വാരരുത്. അതിന്റെ ഉള്ളിൽ പാമ്പ് കിടന്നാൽ അറിയില്ല. വളരെ ശ്രദ്ധിക്കണം രണ്ടു പേരും. ❤️❤️🥰🥰

  • @pramodpramod5531
    @pramodpramod5531 Před 3 měsíci +3

    പാവം അനിലൻ ചേട്ടനെ പാമ്പ് കടിച്ചു വിഷം ഇല്ലത്ത പാമ്പ് അയതിനാൽ കൂടുതൽ അപകടം ഇല്ലാതെ
    രക്ഷപ്പെട്ടു പുറത്ത് ഇറങ്ങുബോൾ ശ്രദ്ധിക്കുക മഴ കാലത്ത് പാമ്പ് കൾ പുറത്ത് ഇറങ്ങി ഇരപിടിക്കാൻ നടക്കും പാമ്പിനെ ചവിട്ടാതിരിക്കാൻ ശ്രദ്ധിക്കുക

  • @k.kvlogs2192
    @k.kvlogs2192 Před 3 měsíci +5

    സ്മിതേ, കറി യുടെ അയവ് ആണ് ശരി. അഴവ് തെറ്റാണ്. അങ്ങനെ ഒരു വാക്ക് ഇല്ല. നിങ്ങളുടെ വിഡിയോ സൂപ്പർ ആണ്. എപ്പോഴും സ്മിതക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 👍🏻❤️

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      Thank you ❤️❤️❤️❤️🙏🙏

    • @ss-zs6ko
      @ss-zs6ko Před 3 měsíci

      Smitha
      ഞാനും അഴവ്, വെണ്ണീറ് എന്ന് ഒക്കെതന്നെയാ പറയാറ്. നമ്മൾ ത്രിശൂർകാര് അച്ചടിഭാഷ അധികം ഉപയോഗിക്കുന്നവരല്ല അതുകൊണ്ട് ഇങ്ങനെ തന്നെ പോട്ടെ അല്ലെങ്കി " എന്നാ എന്നതാ " എന്നൊക്കെ പറഞ്ഞ് പഠിക്കേണ്ട അവസ്ഥയാകും
      ഈ ത്രിശൂര് ഭാഷ കേക്കാനാ നാട്ടില് ഇല്ലാത്ത ഞങ്ങള് video കാണണത് അതുപോലെ മക്കളെ നമ്മടെ ഭാഷ പഠിപ്പിക്കാനും
      Best wishes and keep going ❤

  • @shinithomas9768
    @shinithomas9768 Před 3 měsíci +2

    Eniku bhayankara pediyaanu paambu....

  • @user-tw5jr1iw8x
    @user-tw5jr1iw8x Před 3 měsíci +5

    Eppozhum sradhichu nadakkanam to pullonnum kaikundu parachukapayan nikkada Arjuvum Aarynum eee video kandit pedikkum

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +1

      Thirchayaym avar eppozhum parayum amma srandhikkanam eannu ❤️❤️❤️❤️

  • @kochuranithomas7784
    @kochuranithomas7784 Před 3 měsíci +1

    Plse listen all comments.

  • @Ashokworld9592
    @Ashokworld9592 Před 3 měsíci +3

    സ്മിതചേച്ചി.... വളരെ ശ്രദ്ധയോടെ വേണം വീഡിയോ ഷൂട്ട്‌ ചെയ്യുവാൻ നമ്മുടെ ശ്രദ്ധ ക്യാമറയിലായിരിക്കും എപ്പോഴും...! കൂടുതലും തണുപ്പുള്ള സമയത്തും മഴയുള്ള സമയത്തുമാണ് ഇഴജന്തുക്കളെ കാണുന്നത്.... സൂക്ഷിച്ചു പോകൂ...!👍👍👍💚💚💙💙💕👍

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      അതെ ശ്രൻദിക്കണം ❤️❤️❤️❤️

  • @naseerkp2823
    @naseerkp2823 Před 3 měsíci +3

    Miyavakki.pambukall.undakum

  • @sobhagnair8709
    @sobhagnair8709 Před 3 měsíci +3

    Mole lg kaayam veluthulli arachu kalaki thalichal pambu varilla suukshikuka

  • @anithanatarajan8602
    @anithanatarajan8602 Před 3 měsíci +3

    Super

  • @akj10000
    @akj10000 Před 3 měsíci +1

    എല്ലാത്തിനും ശേഷം ട്ട ട്ട ചേർകണം ട്ടാ

  • @lijishaju565
    @lijishaju565 Před 3 měsíci +1

    ഹായ് ചേച്ചി സുഖമാണോ? ഞാൻ വീഡിയോസ് എല്ലാം കാണുന്നുണ്ട്. കമന്റ്സ് ഒന്നും ഇടാറില്ല 🥰. ഇന്ന് പാമ്പിനെ കണ്ടപ്പോൾ ഇടണം എന്നു തോന്നി. നല്ല പോലെ സൂക്ഷിച്ചു പറമ്പിൽ നടക്കണം ❤❤. പിന്നെ കുറെ ആയി എനിക്ക് ഒരു ഹായ് പറയുമോ ❤❤❤

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ആ ഇനി നന്നായി ശ്രദ്ധിച്ചു തന്നെ നടക്കുള്ളൂ ❤️❤️❤️❤️❤️
      ഹായ് പറയാട്ടാ ചേച്ചി

  • @sarithaSoman-xo4gq
    @sarithaSoman-xo4gq Před 2 měsíci

    പറമ്പിലേക്ക് ഇറങ്ങുമ്പോൾ ശ്രെദ്ധിക്കുക 👍🏻🥰

  • @blndhukuttan6104
    @blndhukuttan6104 Před 3 měsíci +3

    നനഞ്ഞ ചവറ് കൈ കൊണ്ട് വാരരുത് ട്ടോ ❤❤❤❤❤❤❤❤❤

  • @sushamamohan991
    @sushamamohan991 Před 2 měsíci

    കൊള്ളിക്കമ്പിൻ്റെ മുട്ടിന് മുകളിൽ അത് കിളിക്കാനുള്ള മുള ഉണ്ട് അത് നോക്കി അത് മുകളിൽ വരത്തക്ക പോലെ രണ്ട് മുട്ട് താഴത്ത് നടണം. എൻ്റെ അച്ഛൻ കമ്പ് മുറിക്കുന്നത് ഒരു തിടി കഷ്ണത്തിൻ്റെ മുകളിൽ വച്ചാണ് അപ്പോൾ മണ്ണ് എങ്ങനെ പറ്റാനാ. പിന്നെ പാമ്പ് വരാതിരിക്കാൻ ഡീസൽ ഒന്നിടവിട്ട ദിവസങ്ങളിൽ അവിടെല്ലാം തളിച്ചു കൊടക്കണം അതാണ് ബറ്റർ❤❤👍👍

  • @padmad8965
    @padmad8965 Před 3 měsíci +2

    Smitha പറമ്പിൽ ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കണം ❤❤❤

  • @indulekha4451
    @indulekha4451 Před 3 měsíci +13

    സ്മിത കഷ്ടപ്പെട്ട് ജീവിക്കുന്നു സരിത വാചകം കൊണ്ട് jeevikkunnu😄😄😄

    • @auniquefamily3170
      @auniquefamily3170  Před 3 měsíci +3

      ​@@sheebacm722 അങ്ങനെയൊന്നും പറയല്ലേ അവൾ എന്റെ അനിയത്തിയല്ലേ

    • @Hiux4bcs
      @Hiux4bcs Před 3 měsíci

      Induleka യുടേ പുതിയ പേര് കുത്തിത്തിരുപ്പുക്കാരി 😂

  • @renjunedumattom
    @renjunedumattom Před 2 měsíci

    Ellanm nallathu, aa pambinte avastha Vava suresh kananda, case edukkum.

  • @ambikah6761
    @ambikah6761 Před 3 měsíci +2

    Putt and kadala curry super super

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm Před 3 měsíci +1

    Paambinte thalaykk nalla idi kittiyittund engottum pokilla chathu pokum😅

  • @muthu6103
    @muthu6103 Před měsícem

    Krishi cheyyanulla manassu kaanikkunnavare nammal help cheyyanam allathe electronics engineers one pole yogaye kuttam paranju nadakkunnavare alla veettil Garuda kodi madam analivekam chedi nadam thulasi ivayokke snakeine akattunna chedikalanu ithinte smell aanu

  • @teenupp2428
    @teenupp2428 Před 3 měsíci +3

    കോഴി കൂടിൻ്റെ അടുത്താകും പാമ്പ് ഉണ്ടാകുക

  • @Padhu-oz6ze
    @Padhu-oz6ze Před 3 měsíci +2

    Kurschum kooda maragal veachu pidipik .kadokea allea veetil undakirikunath pampu vannilagilea albhudham ullu

  • @georgecyril537
    @georgecyril537 Před 10 dny +1

    Nice

  • @ganamela5906
    @ganamela5906 Před 3 měsíci +2

    Thumbnail il pambinte pic ittathu veruthe ano ? Pambu varathe irikkan veedinu chuttum patta gulika iduttaaaa

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      വെറുതെ alla evide nannayi pamb und ❤️❤️❤️❤️❤️

  • @user-jx9xv2wq8n
    @user-jx9xv2wq8n Před 3 měsíci +2

    മോളെ. വെളുത്തുള്ളിയും kayavum കൂടി കലക്കി thalikku. പ്രതേകിച്ചു കോഴിക്കൂടിന്റ ചുറ്റും. രണ്ടു പേരും സൂക്ഷിക്കണേ.

  • @sudharathnam6833
    @sudharathnam6833 Před 3 měsíci +2

    Good Good Good 🎉

  • @aswathy5245
    @aswathy5245 Před 3 měsíci +6

    അനിലേട്ടനെ പാമ്പ് കടിച്ചു എന്ന് ajus worldil പറഞ്ഞു. ആ പറമ്പ് തന്നെ അല്ലെ ഇതും. ചേച്ചി സൂക്ഷിക്കണേ. എനിക്ക് ഭയങ്കര പേടിയാ പാമ്പ്. അവിടെ പട്ടികൾ ഉള്ളതല്ലേ എന്നിട്ടും പാമ്പ് വന്നോ. ഒരു ചേരയെ പോലും എനിക്ക് പേടിയാ. ഇഴഞ്ഞു പോകുന്ന കാണുമ്പോ കയ്യും കാലും സ്റ്റക്ക് ആയി നിന്ന് പോകും. അനങ്ങാൻ പറ്റില്ല.

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 3 měsíci +2

    പറമ്പിൽ ഇരുന്നു പണി എടുക്കുമ്പോൾ ചുരിദാർറ്റോപ്പ് ഒതുക്കി ഇരിക്കണം നമ്മൾ അറിയാതെ പാമ്പ് ഡ്രസ്സിലേക്ക് കയറും. സൂക്ഷിക്കണം സ്മിത.

    • @auniquefamily3170
      @auniquefamily3170  Před 3 měsíci

      ചേച്ചി ഈ പറഞ്ഞത് ശരിയാണല്ലോ ❤️❤️❤️❤️😘

  • @Flower12003
    @Flower12003 Před 3 měsíci +3

    Shoe idanam valiya