Srisailam to Hyderabad TSRTC Super Luxury Bus Yathra | Srisailam Dam | Amrabad Tiger Reserve

Sdílet
Vložit
  • čas přidán 25. 01. 2024
  • #yathravisheshangal, #srisailam #hyderabad #amrabad #tsrtc #bus #superluxurybus #hyderabadtosrisailam #srisailamdam
    Srisailam to Hyderabad TSRTC Super Luxury Bus Yathra | Srisailam Dam | Amrabad Tiger Reserve
    മലയാളികൾക്ക് ട്രിപ്പ് പോകാൻ ഒരു കിടിലം റൂട്ട്
    ആന്ധ്രാപ്രദേശിലെ നന്ദിയാൽ ജില്ലയിലുള്ള ഒരു ടൂറിസ്റ്റ് ടെസ്റ്റിനേഷനും തീർത്ഥടന കേന്ദ്രവുമായ ശ്രീശൈലത്തു നിന്നും ഹൈദെരാബാദിലേക്കുള്ള ബസ് യാത്രയാണ് ഇന്ന് കൊണ്ടുവന്നിരിക്കുന്നത് .
    TSRTC Super luxury ബസിലാണ് ഇന്നത്തെ യാത്രാ . ഏകദേശം 230 കിലോമീറ്റർ ദൂരം 500 രൂപ ബസ് fare . 6 മണിക്കൂർ സമയമെടുക്കുന്ന യാത്ര.
    follow
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Komentáře • 90

  • @VASUDEVANov
    @VASUDEVANov Před 5 měsíci +11

    ഇത് വരെ ഒരു മലയാളി vlogger ചെയ്യാത്ത ഭിന്നവും വേറിട്ടതുമായ വഴിയും സ്ഥലങ്ങളും യാത്രയും👍

    • @Josfscaria
      @Josfscaria  Před 5 měsíci

      Thankyou

    • @anitharavikumar2259
      @anitharavikumar2259 Před 5 měsíci +2

      സത്യം .നല്ല യാത്രാ അറിവ് കിട്ടി.

    • @Josfscaria
      @Josfscaria  Před 5 měsíci

      @anitharavikumar2259 valare നന്ദി

  • @vandiholic451
    @vandiholic451 Před 5 měsíci +3

    Kolam variety ayit und ❤

  • @parthasaradhybs8999
    @parthasaradhybs8999 Před 5 měsíci +2

    കാഴ്ചകളൊക്കെ വ്യക്തമായി കാണിയ്ക്കുന്നുണ്ട്, കാര്യങ്ങളും വിവരിയ്ക്കുന്നുണ്ട്. നന്ദി.

  • @gijogeorge8500
    @gijogeorge8500 Před 5 měsíci +3

    കൊള്ളാം 👍

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 5 měsíci +2

    Srisailam To Hyderabad 🚌 Journey Video Views Amazing Information 👌 Videography Excellent 👍👍💪💪

  • @adithyavaidyanathan
    @adithyavaidyanathan Před 4 měsíci +1

    Beautiful coverage. Ee routegal muzhvan yathra cheyyanam enn pala naaltha aagraham aanu, bangiyaya route alle. 😄

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 5 měsíci +3

    Adipoli

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. Před 5 měsíci +3

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️😊

  • @sushilmathew7592
    @sushilmathew7592 Před 5 měsíci +2

    Sir,you are a great traveler. With genuine passion.

  • @premanathanv8568
    @premanathanv8568 Před 5 měsíci +2

    மிகவும் அருமைங்க சூப்பர் ரூட் மற்றும் அழகான காடுகள்

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Před 5 měsíci +1

    നന്നായിട്ടുണ്ട്! മലയാളി വ്ലോഗ്ഗർമാർ അവതരിപ്പിക്കാത്ത സ്ഥലവും യാത്രയും! വ്യത്യസ്തമായിട്ടുണ്ട്!

  • @vishalv9699
    @vishalv9699 Před 5 měsíci +3

    Next, expecting a review and vlog on the newly launched BS6 TNSTC bus

  • @gilchristpoulose
    @gilchristpoulose Před 5 měsíci +2

    സൂപ്പര്‍ ❤trip

  • @IamSreejithPT
    @IamSreejithPT Před 5 měsíci +1

    🎉🎉 അച്ചായോ സൂപ്പർ🎉🎉

  • @nithinkb3482
    @nithinkb3482 Před 5 měsíci +2

    Nice that you tried some different route.

  • @shajijoseph7425
    @shajijoseph7425 Před 4 měsíci +1

    Amazing video bro.Thanks a lot 👍👍

  • @josematthew.
    @josematthew. Před 5 měsíci +1

    Superb experience.. A solo voyage through the heart of rural India..

  • @kalyanreddy3490
    @kalyanreddy3490 Před 5 měsíci +1

    Expecting More Videos From Telugu States Buses Nowadays New Services introduces from AP/TSRTC'S & New Looking Buses from Both, Hope we will see this buses in your channel

  • @vandiholic451
    @vandiholic451 Před 5 měsíci +2

    Ashok Leyland ❤

  • @JacobDavid-hh2bf
    @JacobDavid-hh2bf Před 5 měsíci +1

    Good review

  • @chethanreddy4547
    @chethanreddy4547 Před 5 měsíci +1

    Super Video Bro 🚌🚌🚌

  • @manishankar3750
    @manishankar3750 Před 5 měsíci +2

    Hearty welcome to Hyderabad. Nice coverage. Kerala buses are of poor standard even Minnal service. Comparatively, Karnataka stands first followed by Telangana and AP. Best wishes.

    • @Josfscaria
      @Josfscaria  Před 5 měsíci

      AP maintained better than tsrtc?

  • @sakeerbaji
    @sakeerbaji Před 5 měsíci +2

    ഈ റൂട്ട് എന്തായാലും കലക്കി....ആന്ധ്രായും തെലുങ്കാനയും ഒക്കെയായി അങ്ങനെ നീണ്ടു നിവർന്ന് ഇന്ത്യ മുഴുവനുമായ് ഒരു മുഴു നീള യത്രാ പരമ്പരയങ്ങ് തുടങ്ങിയാലോ?ഞങ്ങളുടെയെല്ലാം എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കാം. നന്ദി!

    • @Josfscaria
      @Josfscaria  Před 5 měsíci +1

      എങ്കിൽ ഒരു കൈ നോക്കാം

  • @nirmalk3423
    @nirmalk3423 Před 5 měsíci +2

    Super 👌

  • @bbeemanna4289
    @bbeemanna4289 Před 5 měsíci +1

    Super journey sirr

  • @krishnajamadagni7204
    @krishnajamadagni7204 Před 5 měsíci +1

    There are so many Karnataka buses to srisailam are there like Bangalore-Srisailam, Davangere-Srisailam,
    Ballari-Srisailam, Bijapur-Srisailam, Kalaburagi-Srisailam, Yadgiri-Srisailam etc...

  • @atkzdi
    @atkzdi Před 5 měsíci +1

    Super ആയിട്ടുണ്ട്‌ ബ്രോ...❤

  • @hahahaa5858
    @hahahaa5858 Před 5 měsíci +1

    Bro Ooty to kannur tnsrtcyude oru service und...eethelu oru divsam athinte vedio chyaamo...

    • @Josfscaria
      @Josfscaria  Před 5 měsíci

      ചെയ്തിട്ടുണ്ട്...

  • @hariharasudhans8142
    @hariharasudhans8142 Před 5 měsíci +2

    Bro can you please review vkv travels volvo eicher in Chennai to kannur route

    • @Josfscaria
      @Josfscaria  Před 5 měsíci

      Sure ...please contact authority

  • @cecilsampaul5946
    @cecilsampaul5946 Před 5 měsíci +1

    Please try Hyderabad to Vijayawada apartc

  • @raghavendranaik9604
    @raghavendranaik9604 Před 2 měsíci +1

    Travel from kurnool to srisailam

    • @Josfscaria
      @Josfscaria  Před 2 měsíci

      yia

    • @raghavendranaik9604
      @raghavendranaik9604 Před měsícem

      ​@@Josfscaria kurnool to Srisailam via - Nandikotkur, Atmakur, Dornala,sundipenta. Plz try it....

  • @avinashc3749
    @avinashc3749 Před 5 měsíci +1

    Chetta ksrtc യിൽ നേരിട്ട് ടിക്കറ്റ് എടുക്കുമ്പോഴാണോ ഓൺലൈനിൽ എടുക്കുമ്പോൾ ആണൊ റേറ്റ് കൂടുതൽ

    • @Josfscaria
      @Josfscaria  Před 5 měsíci

      ഓൺലൈൻ അണ് ലാഭം 30%discount

  • @akku_tuhe2088
    @akku_tuhe2088 Před 4 měsíci +2

    AP & thelangana kooduthal cover cheyyaamo . avdekku relocate cheythalonnu indu. keralam maduthu.😀

  • @bbeemanna4289
    @bbeemanna4289 Před 5 měsíci +1

    Next journey sir

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 5 měsíci +1

    Electric sleeper bus from Bangalore to Chennai.

  • @lathakrishna4310
    @lathakrishna4310 Před 5 měsíci +1

    Evide ee janmathil varan pattathilla joseph brother ethellam kanichuthannathin othiri thanks ji🖐👍👍

  • @balasubtamanian1721
    @balasubtamanian1721 Před 5 měsíci +1

    cold aano?

  • @vandiholic451
    @vandiholic451 Před 5 měsíci

    Bro evarude rajadhani yude oru vedio chyane

  • @sri796nivas6
    @sri796nivas6 Před 4 měsíci

    Super luxury bus ano ithuu😅

  • @kottayamAchayan1
    @kottayamAchayan1 Před 5 měsíci +1

    ഞാൻ HYB AAN പഠിക്കുന്നത് ❤

  • @binsbaby-pb5kt
    @binsbaby-pb5kt Před 5 měsíci +1

    Supe r

  • @CJ-si4bm
    @CJ-si4bm Před 5 měsíci +1

    ബസ് പേര് മാത്രമേ ഉള്ളു അത്ര super luxury ഒന്നും അല്ല പിന്നെ എംജി body ഇന്ത്യ യിലെ no1 ആണ്

    • @Josfscaria
      @Josfscaria  Před 5 měsíci

      പേര് മാത്രമേ പറയാൻ പറ്റൂ