ബാങ്ക് ഉദ്യോഗാർത്ഥികൾ തീർച്ചയായും കാണേണ്ട വീഡിയോ | Unnikrishnan Sir | Entri Banking

Sdílet
Vložit
  • čas přidán 5. 09. 2024
  • 6 മാസം കൊണ്ട് നിങ്ങൾക്കും നേടാം ഒരു ബാങ്ക് ജോലി. കൃത്യമായ തയ്യാറെടുപ്പും ശെരിയായ പരിശീലന രീതികളും മാത്രം മതിയാകും. സിലബസ് ശെരിയായ ഓർഡറിൽ കവർ ചെയ്ത് മുൻവർഷ ചോദ്യങ്ങൾ ചെയ്തു നോക്കി നിങ്ങളുടെ ബുദ്ധിമുട്ടുകളും സംശയങ്ങൾക്കും കൃത്യമായ ഉത്തരം കിട്ടിയാൽ ബാങ്ക് ജോലി എന്നത് വെറും 6 മാസം കൊണ്ട് നേടാം.
    ഒരു ബാങ്ക് ഉദ്യോഗാർഥിയെ 6 മാസം കൊണ്ട് പരീക്ഷക്ക് തയ്യാറെടുപ്പിക്കാൻ എൻട്രിയുടെ സ്പെഷ്യൽ ബാച്ചുകൾ റെഡിയാണ്. ബാച്ചുകളെ പറ്റിയും, പരീക്ഷകളെ പറ്റിയും നിങ്ങൾക്ക് മെന്ററുമായി നേരിട്ട് സംസാരിക്കാം. വിളിക്കൂ 7907713880
    WhatsApp : bit.ly/entri_m...
    ഗോൾഡ് ബാച്ചുകൾ പരിചയപ്പെടാം
    1. Entri Super Gold
    നിങ്ങളുടെ സംശയങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും നിങ്ങളോടൊപ്പം 6 മാസം നിങ്ങൾക്ക് വേണ്ടി മാത്രം ഒരു പേർസണൽ മെന്റർ ഉണ്ടാകും. ലൈവ് ക്ലാസ്സുകളും, സ്റ്റഡി മെറ്റീരിയൽസും, മോക്ക് ടെസ്റ്റുകൾക്കും ഒപ്പം തയ്യാറെടുക്കാം. ഈ ബാച്ചിനെ പറ്റി കൂടുതൽ അറിയാൻ : forms.gle/jPEH...
    2. Night Regular Gold
    3 വർഷത്തെ വാലിഡിറ്റിയോട് കൂടിയുള്ള എൻട്രിയുടെ പ്രീമിയം ഗോൾഡ് ബാച്ച്. കൃത്യമായ സ്റ്റഡി പ്ലാനും മെന്റർഷിപ്പും മറ്റു പരീക്ഷാ സ്ട്രാറ്റജികളും കൂടാതെ നിങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ സപ്പോർട്ടും . കൂടുതൽ അറിയാം : forms.gle/ui3q...
    3. Entri Gold
    നിങ്ങളുടെ ജോലികളോടൊപ്പം ബാങ്ക് പരീക്ഷകൾക്കും തയ്യാറെടുക്കാൻ പറ്റിയ ചോയ്സ്. രാത്രി സമയങ്ങൾ പഠിച്ചു വളരെ കുറഞ്ഞ സമയം കൊണ്ട് നിങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാം. ലൈവ് ക്ലാസുകൾ, സ്റ്റഡി പ്ലാൻ, സംശയങ്ങൾക്ക് കൃത്യമായ സപ്പോർട്ട്, മോക്ക് ടെസ്റ്റുകൾ എന്നിവ പ്രധാന ഫീച്ചേഴ്സ്. കൂടുതൽ അറിയാൻ : forms.gle/3jt4...
    കേരളത്തിലെ ബാങ്ക് ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള സൗജന്യ കമ്മ്യൂണിറ്റിയുടെ ഭാഗമാകാം. Join Now : chat.whatsapp....
    #bankexams2023 #entribanking #ibps2023

Komentáře • 15

  • @EntriBankingMalayalam
    @EntriBankingMalayalam  Před rokem +4

    ബാച്ചുകളെ പറ്റിയും, പരീക്ഷകളെ പറ്റിയും നിങ്ങൾക്ക് മെൻ്ററുമായി നേരിട്ട് സംസാരിക്കാം. വിളിക്കൂ 7907713880

  • @aswathip2784
    @aswathip2784 Před rokem +8

    Sir എനിക്ക് ഒരു public sector bankil employee ആവുക എന്നത് എന്റെ അടങ്ങാത്ത ആഗ്രഹമാണ്, മുൻപ് പല ബാങ്കിലും വർക്ക്‌ ചെയ്തിട്ടുമുണ്ട്, but വീട്ടിലെ ഒത്തിരി പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കൊണ്ടും എനിക്ക് കഴിയുന്നില്ല, ibps coachinginu ഇതുവരെ പോയിട്ടില്ല, എന്റെ കയ്യിലുള്ള കുറച്ഛ് materials, utube videos ഇങ്ങനെ ഒക്കെ ആണ് പഠിക്കുന്നത്. ഇതൊന്നും ibps pass ആവാനുള്ള 100 ൽ 1% പോലും effort അല്ല എന്ന് വ്യക്തമായ ധാരണ ഉണ്ട്, so ഒരു govt ബാങ്കിൽ employee ആകും എന്നൊരു സ്വപ്നം എന്റെ കൂടെ തന്നെയുണ്ട്, thank you sir 👍🏻

  • @nandanvs5730
    @nandanvs5730 Před rokem +2

    Thank you sir❤️

  • @gangadharannair968
    @gangadharannair968 Před rokem +1

    very informative

  • @jovialjo8163
    @jovialjo8163 Před rokem +2

    Private bank situation is like a pressure cooker nowadays

    • @Bb-kc2jn
      @Bb-kc2jn Před rokem +2

      He is speaking about IBPS and SBI exams.

    • @jovialjo8163
      @jovialjo8163 Před rokem +1

      @@Bb-kc2jn yeah I knw, that's y I specified private bank.

  • @akshaysekhar4890
    @akshaysekhar4890 Před rokem +1

    thank u sir

  • @anuranjpp6409
    @anuranjpp6409 Před rokem +5

    Bank el pension undo?

  • @Happyme250
    @Happyme250 Před 2 měsíci

    Sir ethinof okkke thalparm unde but fee adakan ulla sheshi ella

  • @rema.s.2124
    @rema.s.2124 Před rokem

    SBI clerk cadre contact basis alle

  • @bincyprakashan1383
    @bincyprakashan1383 Před rokem +1

    Thank you Sir🙏

  • @Abrahamderick
    @Abrahamderick Před rokem

    Thank you sir❤

  • @amulyap5479
    @amulyap5479 Před rokem

    Thank you sir❤