നിങ്ങൾ ഇപ്പോൾ കടന്നുപോകുന്ന സാഹചര്യത്തിനുള്ള ഡിവൈൻ ഗൈഡൻസ് 💕🌞🙏🌹🪬Divineheal Malayalam Tarotreading 💕🌞

Sdílet
Vložit
  • čas přidán 23. 06. 2024
  • Tarotreading
    Trending Timelessreading
    Divineheal malayalam Tarotreading
    Timelessreading
    Divine guidance
    Psychic reading

Komentáře • 325

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 14 dny +1

    എന്റെ ദൈവമേ ഞാൻ അത്‍ഭുദം ആയി ആണ് ഈ റീഡിംഗ് ഇനെ കാണുന്നത് 🙏കാരണം 2..3..ദിവസം ആയി മനസ്സിന് ഒരു സമാധാനം ഇല്ല.. ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ആലോചിച്ചു 😢😢😢അത്ര വിഷമം... ടെൻഷൻ.. ഇനി എന്ത് എല്ലാം അവസാനിച്ചു എന്നൊക്കെ ഉള്ള തോന്നൽ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ചു 😢😢😢എന്റെ ദൈവമായി ഈ റീഡിംഗ് എന്റെ മുന്നിൽ കൊണ്ട് വന്നു 🙏🙏🙏🙏ഇത് കണ്ടു കഴിഞ്ഞപ്പോൾ മനസ്സ് ഒരു പാട് ശാന്ത മായി 🙏🙏എന്റെ ദൈവം എന്റെ കൂടെ ഉണ്ട് പ്രപഞ്ച മഹാ ശക്തിക്ക് ശത കോടി നമസ്കാരം 🙏🙏🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏Thankyou univers🙏🙏🙏🙏19:44

  • @RekhaAR-yz7yb
    @RekhaAR-yz7yb Před 15 dny +2

    ഇതെന്റെ അവസ്ഥ കാരണം കേസ് അവസാനിക്കാൻ പോകുന്നു ഇതൊന്നും വേണ്ട ഈശ്വരൻ മാത്രം മതി ചെയുന്ന ബിസ്നസ് ശ്രദ്ധിക്കണം വീട്ടുകാരെ നോക്കണം ചുറ്റും നോക്കുമ്പോൾ ഒരേ കാഴ്ച ഏതിനും കടിപിടി കൂടുന്ന അവസ്ഥ എല്ലാത്തിനേം നോക്കികാണുന്നു വരാൻ പോകുന്നത് അറിയാം നോക്കട്ടെ ആർക്കും ഉപദ്രവം ഇല്ലാതെ അവസാനിക്കണം എല്ലാർക്കും നല്ലത് വരട്ടെ ഞങ്ങളുടെ മേഡത്തിനും 🙏❤️❤️❤️

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 13 dny

    എൻ്റെ ഉപബോധ മനസിൻ്റെ ശക്തി ഉയർത്തി തരണേ എന്ന് മാത്രം ഭഗവാനോട് പ്രാർത്ഥിക്കുന്നു... ഹരി ഹരി ഓം 🙏🙏🙏👍🪔🪔🪔🪔🪔thank you ആരെയും സങ്കടം ആക്കാതെ സന്തോഷം തരണം ഭഗവാനെ,,,🙏🙏🙏🪔👍

  • @user-hi3on1xt5l
    @user-hi3on1xt5l Před 15 dny +2

    Mam. എന്റെ ജീവിതത്തിൽ ഇപ്പോൾ നന്നത്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത് ജയിലിൽ കഴിയുന്നപോലെയുള്ള ജീവിതം നാഗറ്റീവ് എനർജി എല്ലാം ശരിയാണ് mam. ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ ❤️❤️❤️

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 13 dny

    Sathyam ആരും ശ്രദ്ധിക്കാത്ത ഒരിടത്ത് ഭഗവാൻ ഒതുക്കി.....ഭഗവാൻ്റെ തീരുമാനം എൻ്റെ spirutual way ആയിരിക്കും 🙏👍💯

  • @muneerckc6270
    @muneerckc6270 Před 14 dny

    ചേച്ചി പറഞ്ഞതെല്ലാം ശരിയാ ദൈവത്തിലേക്കുള്ള അടുപ്പം 👍🏻👍🏻👍🏻😞

  • @zarastalks74
    @zarastalks74 Před 13 dny

    Sure എനിക്കും തോന്നി..spiritual paathileku പോകാൻ 👍🏻💯👌🏻

  • @lailasudhi9638
    @lailasudhi9638 Před 15 dny

    മേടം പറഞ്ഞത് ശരിയാണ് ഇനി റിഡിങ്ങിന്റെ ആവശ്യം ഇല്ല പ്രാർത്തിചാൽ എല്ലാം അറിയാൻ പറ്റും എന്ന ചിന്ത വരുന്നു ഞാൻ വിചാരിച്ചു എന്റെ അഹങ്കാരം കൊണ്ട് തോന്നുന്നതാണ് എന്നാണ് താങ്ക്സ് യൂണിവേഴ് താങ്ക്സ് മേടം

  • @indiradevikg3754
    @indiradevikg3754 Před 14 dny

    80% പോസിറ്റീവ് റീഡിങ് ആണ് താങ്ക് സ് to യൂണിവേഴ്സ്, thanks to madam

  • @jsreedevi4081
    @jsreedevi4081 Před 15 dny +1

    ദൈവമേ എല്ലാം നല്ലതായിട്ട് വരട്ടെ. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ. Thank you universe. 🙏🙏🙏🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 13 dny

    കടുത്ത വേദന അനുഭവിക്കുന്നു..... എല്ലാ third parties ഒരുമിച്ചു 🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 15 dny

    എനിക്ക് ഇപ്പോൾ ആവശ്യം എന്റെ ജീവിതം എന്റെ മക്കളെ ജീവിതത്തിനു വേണ്ടി ഞങ്ങൾക്ക് വിജയും ലഭിക്കാണും ഇപ്പോൾ അതിനാണ് പ്രാർത്ഥിക്കുന്നത് അത് യൂണിവേട്സ് തടസങ്ങൾ മാറ്റി അനുഗ്രഹിക്കും എന്ന് പ്രാർത്ഥിക്കുന്നു Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mohananparaprath2291
    @mohananparaprath2291 Před 15 dny

    ഓം നമഃ ശിവായ mahadeva😆കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ

  • @ajithak3194
    @ajithak3194 Před 15 dny +1

    എന്ത് effort ആണ് എടുക്കേണ്ടത് എല്ലായിടത്തും പരാജയപ്പെട്ടു പോകുകയാണ്. Thank you 🙏🙏🙏

    • @DivineLight-vz1bt
      @DivineLight-vz1bt  Před 14 dny +1

      പ്രാർത്ഥിക്കു... നല്ലത് മാത്രം ചിന്തിക്കു. മനസ്സിൽ നെഗറ്റീവ് ആലോചിക്കതിരിക്കു. God will help you❤❤

    • @ajithak3194
      @ajithak3194 Před 14 dny

      @@DivineLight-vz1bt . Thank you 🙏🙏🙏

  • @sindhuunnikrishnan8760

    സത്യം ശരി യാണ് mam എന്നെ ഭഗവാനിലേക്ക് അടുപ്പിക്കാൻ ആണ് എനിക്ക് പ്രശ്നങ്ങൾ വന്നത്

  • @bijirajeev3411
    @bijirajeev3411 Před 15 dny

    🙏🙏🙏 ശരിക്കും spirichual വഴിയിൽ തന്നെയാണ്. Thankyou universe thankyou mam🙏🙏🙏

  • @rainbow9963
    @rainbow9963 Před 15 dny +1

    എന്തൊരു അത്ഭുദം ആണ് ഞാൻ ശരിക്കും ഒരു വിഷമഘട്ടത്തിൽ ആണ്

  • @sumasadanandan2858
    @sumasadanandan2858 Před 15 dny

    എന്റെ അവസ്ഥയാണ് ഈ പറഞ്ഞത് മുഴുവൻ.
    Thanks madam. 😔

  • @SoulOfMusic555
    @SoulOfMusic555 Před 15 dny

    പറഞ്ഞതെല്ലാം ശെരിയാണ്. പക്ഷേ ഞാനിപ്പോൾ ഇതിനൊന്നും വല്യകാര്യമാക്കുന്നില്ല. എല്ലാം അതിജീവിച്ചു ഞാൻ മുന്നോട്ട് പോവുകതന്നെ ചെയ്യും. ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു. നന്ദി യൂണിവേഴ്സ്. 🌹🌹🙏🏻🙏🏻

  • @VrindaCg-lo9be
    @VrindaCg-lo9be Před 15 dny +1

    Thank you Universe❤️‍🩹 Thank you Mam❤️‍🩹

  • @Niroshsureshc
    @Niroshsureshc Před 15 dny

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @lakshmignair1929
    @lakshmignair1929 Před 15 dny +2

    Njan spiritual path l mathram pokondirikugayanu mam🙏

  • @Bindhubinusl
    @Bindhubinusl Před 15 dny +1

    സത്യം ആണ് മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 12 dny

    താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏

  • @prameelasasikumar568
    @prameelasasikumar568 Před 15 dny +3

    Thankyou mam for this reading🙏 ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ് എനിക്ക് ഈ റീഡിങ്ങ് കാണാൻ സാധിക്കുന്നത്🙏 ഭഗവാന്റെ അനുഗ്രഹം എന്നും എന്നും എൻ്റെ കൂടെ ഉണ്ടാകും ഭഗവാനെ നന്ദി നന്ദി നന്ദി 🙏🕉️ ഓം നമഃ ശിവായ🙏 ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഒരു ടീച്ചർ ജോലി ഇന്ന് എനിക്ക് ലഭിച്ചു🙏 നന്ദി നന്ദി നന്ദി 🙏🕉️ ഇടക്ക് എനിക്ക് വളരെ depression oke thonnar und but njn athinn oke marikadannu munnot povum..njn bagavanil ellam samarpich kond munnot povunnu🙏deyvam ennum ente koode und🕉️om namah shivaya 🙏🕉️🧿seriyan mam nlloru position oke poi but justice kitum sathym endhayalum jayikkum sure an💯💯njn active avum njn munnot povum ..deyvathinte Shakthi ennum ente koode und bagavane avdethe Ella anugrahanglkm ashirvadangalm nanni nanni nanni 🙏 bagavante kaalkal njn ente manasine samarpikkunnu eshwara🙏arinjo aryatheyo chythu poya ee janmathilo mun janmangalilo Ella thettukalkm ennod kshmekkinm porukkanam🙏iam safe and protected from the peoples who doesn't deserve me 🙏 iam safe and protected from the peoples who doesn't deserve me 🙏 iam safe and protected from the peoples who doesn't me🙏thankyou Mahadevaa 🙏 om namah shivaya 🙏🕉️🧿 ennilek varunna nanmakal njn attract chyunnu,🙏🕉️sathyam mam enk spirituality mathram madhi🙏enk nalla karmam chyth munnot povanam ..bagavanil ellam njn samarpich munnot povanu..ellam ente eshwarante anugrahathal njn munnot povum🙏njn sadhana gratitude oke daily chyyll ond 🙏sathyanu mam enk mnsilayi spiritual life lek povan vendian deyvam ooro stn thannath thankyou thankyou so much.. thankyou divine🙏 thankyou universe 🙏 thankyou angels 🙏 thankyou Mahadevaa 🙏🕉️ nanni nanni nanni🙏 bagavante anugrathal enk vidhicha life partner mathram ennilek vannal madhi.. eshwara iam safe and protected from the peoples who doesn't deserve me 🙏 ellarkkum nallath mathrm varate loka samastha sukino bavanthu 🙏🕉️ om namah shivaya 🙏🕉️🧿 njn ellarkm forgive chyth kodknu I forgive everyone in my life ellam njn eshwarante kaalkal samarpichirikknu 🙏🙏 iam so active I'm beautiful I'm strong I have health I have money and I attract more money more wealth iam a magician..ente Ella agrahalum nadakkum bagavan ente koode und🙏Ella agrahangalum nadannathin nanni nanni nanni🙏🙏 thankyou thankyou thankyou thankyou thankyou thankyou 🙏🙏🙏🙏🙏🙏🙏🙏🙏🙏I have the ability to control myself mysoul ..iam blessed iam blessed iam blessed.. thankyou Mahadevaa 🙏
    Loka samastha sukino bavanthu 🙏🕉️ om namah shivaya 🙏🕉️

  • @abhiramkrishnanm1152
    @abhiramkrishnanm1152 Před 15 dny

    Correct റീഡിങ്ങ് ആണ് Thank you❤❤❤❤❤

  • @ajeshe3016
    @ajeshe3016 Před 13 dny

    ശരി യാണ്

  • @SmithaAchuthan-eh1qf
    @SmithaAchuthan-eh1qf Před 15 dny

    Mam പറഞ്ഞത് കറക്റ്റ് ആണ് ഞാൻ സ്പിരിറ്റ്ൽ ആയി ഒരുപാടു കണക്ട് ആയി.

  • @sindhususeela8484
    @sindhususeela8484 Před 11 dny

    Ethellam kanunnath nalla karyangal kelkana n apol negative undenkilu m. Petten confidence varum daivam. An ellathinum. Namuk nanma nalkunnath athil urach viswasikanm

  • @shylashylavr9299
    @shylashylavr9299 Před 15 dny

    എന്റെ കാര്യത്തിൽ 100%ശരിയാണ് ❤

  • @user-ih6kl3ge1o
    @user-ih6kl3ge1o Před 15 dny

    താങ്ക് യൂ മാം❤❤❤ ഇന്ന് വളരെ സന്തോഷം തോന്നിയ ഒരു കാര്യം ഉണ്ടായി കുറെ നാളുകൾക്ക് ശേഷം അവൾ എന്നോട് സംസാരിച്ചു താങ്ക് യൂ യുണിവേഴ്സ്❤❤❤❤❤

  • @user-yy5rj5cd2z
    @user-yy5rj5cd2z Před 15 dny

    സത്യം മാണ് Thanks God🙏🙏🙏🙏🙏🙏

  • @preethar8866
    @preethar8866 Před 15 dny

    മേഡം പറഞ്ഞ കാര്യങ്ങൾ ശരി ആണ

  • @user-uv2eo8qy2c
    @user-uv2eo8qy2c Před 15 dny

    Thankyou. Mam. Paranjathupole. Nadakette. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dr6jo1xq6v
    @user-dr6jo1xq6v Před 15 dny

    സത്യം ആണ് Mam

  • @shylajakumar7681
    @shylajakumar7681 Před 15 dny

    Very correct reading, thank you I would like to go through the spiritual path. ❤, thank you Universe for all the blessings 🙏

  • @preethat.p6072
    @preethat.p6072 Před 15 dny

    Spiritual path correct aanu thankyou God, thankyou universe

  • @user-ns1dw5ez5i
    @user-ns1dw5ez5i Před 15 dny

    100%ok എന്റെ ഇ പ്പോഴുതേ അവസ്ഥ യാണ് ഇന്ന് പറഞ്ഞത് കേട്ടപ്പോൾ നെഞ്ച് വേദന എ ടുത്ത് 5മണിക്ക് വൈകിട്ട് വെറുതെ തോന്നി എല്ലാം അവസാനിപ്പിക്കാൻ സത്യം അതു വരെ പറഞ്ഞു 🙏🙏🙏🙏

  • @omanakm9620
    @omanakm9620 Před 15 dny

    Thanks universe
    Thanks Angels
    Thanks Divine
    Thanks God
    Thanks dear…

  • @jayec7570
    @jayec7570 Před 15 dny

    Spirichual fieldilekku mathram pokanamennum thonnunnundu madam Sathyam thanne Thank you universe thank madam

  • @diyadiya1916
    @diyadiya1916 Před 15 dny

    Mam പറയുന്നത് എല്ലാം സത്യം ആണ്

  • @Achu14ProMax
    @Achu14ProMax Před 15 dny

    Correct aanu reading …. Thank u universe 🙏

  • @AnilKumar-ii8ul
    @AnilKumar-ii8ul Před 15 dny

    Correct reading mam, thank you... Thank you universe

  • @user-le3bx7oj6c
    @user-le3bx7oj6c Před 15 dny

    Mamparanjathu ellam Sheri anu

  • @SwathyBhanuvikraman
    @SwathyBhanuvikraman Před 15 dny

    മാം പറഞ്ഞത് ശരിയാണ് സ്പിരിച്ൽ പാതി തിനെ കുറിച്ച് പറഞ്ഞത് 🙏🙏🙏

  • @Rajasree9
    @Rajasree9 Před 15 dny

    Good reading
    As you said, all these hurdles are for my spiritual growth

  • @vanajasatheesh8098
    @vanajasatheesh8098 Před 15 dny

    Thankyou mam.. എന്താ കാര്യത്തിൽ മം പറഞ്ഞത് correct ആണ്. ഞാൻ spiriyual pathilanu... Thankyou... Thankyou.....

  • @rejanisatheesh1968
    @rejanisatheesh1968 Před 15 dny

    100% correct reading anu mam. Enthu cheythal sariyakum ennariyilla. Edukkunna theerumanangal sariyakumonnum tension und. Trapped ayathu pole. Enikku vendi prayet cheyyane. 🙏🏻thank you universe🙏🏻thank you mam🙏🏻

  • @sobhanamk
    @sobhanamk Před 15 dny

    Yes. Mam. Mysitustionisvery correct

  • @user-db4nr8xz2y
    @user-db4nr8xz2y Před 15 dny

    All positive things are attracted in my life from this reading Mam ❤. God bless you Mam

  • @raveendranc.s3529
    @raveendranc.s3529 Před 15 dny

    വിഷമ ഘട്ടത്തിൽ ആശ്വാസവാക്കു കൾ തരുന്നമാഡത്തിന് 🙏

  • @user-yi7zw8gq1l
    @user-yi7zw8gq1l Před 15 dny

    എന്റെ റീഡിങ് ആണ്.

  • @alphonsaanusha247
    @alphonsaanusha247 Před 15 dny

    Thank you Universe
    Thank you God
    Thank you ANGELS
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you chechi 🎉🎉🎉

  • @omanakm9620
    @omanakm9620 Před 15 dny

    Thank you 🙏
    You are healing so many people ❤❤❤❤❤

  • @SaradaKp-nv8rf
    @SaradaKp-nv8rf Před 15 dny

    ശരിയാണ്

  • @user-db4nr8xz2y
    @user-db4nr8xz2y Před 15 dny

    Thank you universe God Divine Angels and Mam.

  • @AradhyaPrasanna
    @AradhyaPrasanna Před 15 dny

    Mahadevanil. Arpichu. Yallam.. Trapil. Pettu.. Jan. Relashion. Shipil.. രക്ഷപ്പെടണം...nanni. Nanni. Universe.. Joli. Thirichu. Pidikkunnu... Bayodetta. Pinnayum. Koduthu.. E. Samayavum. Kadannu. Pokum. Nanni. Nanni. Nanni

  • @user-fi7il8nc5i
    @user-fi7il8nc5i Před 14 dny

    Correct reading mam

  • @ranchnarajiv5559
    @ranchnarajiv5559 Před 15 dny

    Thank you mam thank you universe

  • @sunithab-wn8bi
    @sunithab-wn8bi Před 15 dny

    Thank you universe

  • @sumasadanandan2858
    @sumasadanandan2858 Před 15 dny

    ശരിയാണ്. ആത്മഹത്യ മാത്രമേയുള്ളു ഇനി 😔😔😔😔

  • @omanakm9620
    @omanakm9620 Před 15 dny

    Absolutely correct dear….
    God bless all of us always ❤

  • @rushinmk5526
    @rushinmk5526 Před 15 dny +5

    ഈ സമയവും കടന്നു പോകും❤

  • @lillyabraham3465
    @lillyabraham3465 Před 15 dny

    Ur reading very correct

  • @ligis9958
    @ligis9958 Před 15 dny

    Ente karyam correct anu top levelil ninnu thazhe vannu oral karanam
    Third partyum undu pashe njan tholkilla enik viswasam undu njan vijayikkum njan meditate cheyyunnundu thirichu varum thank god thankyou universe👍

  • @groby2803
    @groby2803 Před 15 dny

    Mam now I am in spiritual path 🙏 your reading 💯 right

  • @ManojAB-ep7kq
    @ManojAB-ep7kq Před 15 dny

    Thank you God❤❤❤❤❤❤❤❤❤❤

  • @jolik4816
    @jolik4816 Před 15 dny

    Praying for those who r in contact. May God help all of us. Thank you madam

  • @user-op3if8hv5k
    @user-op3if8hv5k Před 14 dny

    Chechi ende reedingaa ithu chechi parayunnathu enikku kure seriyakum ellam sathya ❤️❤️❤️❤️👌

  • @sreekumarannair3707
    @sreekumarannair3707 Před 15 dny

    Thanks madam
    Thanks universe
    Thanks my lord Mahadeva

  • @dhanyavenu232
    @dhanyavenu232 Před 15 dny

    Spiritual pathilekk varanulla situation undayi mam❤❤

  • @user-jt1qx9zm8p
    @user-jt1qx9zm8p Před 15 dny

    ശരിയാ യാ റീഡിങ് ആണ്

  • @anithaindira5585
    @anithaindira5585 Před 15 dny

    🙏🕉️🙏Surrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏I trust my person’s love for me and he is bringing abundance in our relationship 🙏🕉️🙏thank you Universe🙏🕉️🙏

  • @lathat1633
    @lathat1633 Před 15 dny

    Thankyou 🙏🏻🙏🏻🙏🏻correct reading🙏🏻🙏🏻🙏🏻

  • @natureandmeenchantingspirit

    Yes. Same 🙏

  • @MiniSibi-yg4ve
    @MiniSibi-yg4ve Před 14 dny

    Mam correct. Ente eppozhathe situation anu.mam. prarthikkane.❤❤❤❤

  • @anithatr2725
    @anithatr2725 Před 15 dny

    Thanku chechi🙏🏻🙏🏻🌹🌹Thanku devine🙏🏻🙏🏻🙏🏻🙏🏻thanku universe🙏🏻🙏🏻🙏🏻reading👌🏻👌🏻 correct aanu chechi

  • @aryavijayan9187
    @aryavijayan9187 Před 15 dny

    Thank you Ma’am 🙏🙏🙏
    Ohm Namha Sivaya 🙏🙏🙏
    Resonated 🙏🙏🙏
    Claim it 🙏🙏🙏

  • @soudhaminie3722
    @soudhaminie3722 Před 15 dny

    ❤🙏om namasivaya ❤️🙏thanks mam❤❤❤🙏

  • @vineethasreebhadrasreebhad2434

    Mam nte reading correct anu... Thank u universe... Thank u mam 🙏

  • @VijayaKumar-do5hf
    @VijayaKumar-do5hf Před 15 dny

    I am in spiritual pathI am in spiritual pathyou are very correct

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq Před 15 dny

    Thankyou Universe thankyou GOD

  • @HaseenaHaseena-fw4gf
    @HaseenaHaseena-fw4gf Před 15 dny

    Mam.ente.rashe.ente.aduthek.thirich.vannu.innale.vilichu.samsarichu.thankyou.mam.thankyouunivetse❤❤❤

  • @usharanir2042
    @usharanir2042 Před 15 dny

    Thankyou maaam 🌹🌹🌹🌹
    Thankyou univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @vinithavs3479
    @vinithavs3479 Před 15 dny

    3rd party undu Mam. Enne ellavarum respect cheythirunnu.3rd Karanam ellavareyum thettudharippichu ippol Mam parayunna pole kurachu seriyayittundu avare paranju vidumennu paranju vittal mathi ith job sthalath presnamanu nale staff day aanu njan pattu padum dance cheyyum .nale njan athil panghedukkilla njan nale ith vechuaction edukkanirikkunnathanu Tanks Mam paranjath enikku correct aayi pakuthi ok aayi ini half koodi seriyayal mathi Mam nu💋💋💋💋

  • @sreedevisivaraman
    @sreedevisivaraman Před 15 dny

    Thanks universe ❤️.
    എൻ്റേത് നല്ല ഒരു relationship ആയിരുന്നു. പക്ഷേ trap ചെയ്തത് കൂടെ നിന്നവർ ആയിരുന്നു. So ഇപ്പോൾ എല്ലാം ദൈവത്തിനു surrender ചെയ്തു. ഇനി reunion വേണോ വേണ്ടയോ എന്ന് അവിടുന്ന് തീരുമാനം വരട്ടെ.

  • @Manu-ox4ii
    @Manu-ox4ii Před 15 dny

    Thank you univers thank you divine thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @Angels-niv
    @Angels-niv Před 15 dny

    Thank you Universe 💕🙏

  • @dhanyathankappan2888
    @dhanyathankappan2888 Před 15 dny

    അതെ madam ഞാനും കുറെ വിഷമിച്ചു ഒപോസിറ്റ് സ്പിരിറ്റ്ൽ പത്തിൽ വന്നിട്ടുണ്ട് പക്ഷെ ഇപ്പോ tensionunud

  • @minithankachan318
    @minithankachan318 Před 15 dny

    Yes.❤

  • @safeejaali1559
    @safeejaali1559 Před 15 dny

    Kora nashtapettu ipo spiritual pathil aan mamm
    Nashtapettadallam allah tharum
    Thank you goad
    Thank you maaaam
    Pray for me and all❤❤❤❤❤

  • @remaanil9806
    @remaanil9806 Před 14 dny

    I claim it thanks universe❤🙏🙏🙏 and thanks mam❤❤

  • @shyleshkumarm.v8398
    @shyleshkumarm.v8398 Před 15 dny +1

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 എന്നെ സംബന്ധിച്ച് ഈ റീഡിംഗ് കറക്റ്റ് ആണ്.. Especially.. Emperor situation and Spiritual life..Thank you..🙏

  • @HamnaCk-iv1rk
    @HamnaCk-iv1rk Před 15 dny

    Thank you mam thank you uni verse ❤

  • @abdulkhadirkhadir4762
    @abdulkhadirkhadir4762 Před 15 dny

    Yes mam

  • @rushinmk5526
    @rushinmk5526 Před 15 dny

    Yes

  • @busharababu6002
    @busharababu6002 Před 15 dny

    Yes right ❤❤❤

  • @sisiramdreamzz1111
    @sisiramdreamzz1111 Před 15 dny +2

    Sheriyanu mam anxiety kku ippo marunn kazhikkunnund.. Help nu arumillaa ottakku poruthuaa... Relationship preshnangal poornamayi marunnilla life freedom illandayii.. Active extrovert arnna njn ippo ullilott valinj jeevikkunne.. Emotions express akkunnillaa.. Life il career polum oru decision edkkan pattunnilla.. Ellm orikkal sheriyakum ennu orth mathraman jeevikkunnath...
    I claim positive energy from this reading❤

  • @rajithkumar1810
    @rajithkumar1810 Před 15 dny

    Thank you universe 🙏🙏❤🌹Thanku Mam

  • @geethavr9957
    @geethavr9957 Před 15 dny

    Thank you Mam Thank you Univers ❤❤❤ Enikke paniyanu mam 6dhivasamayi thudagiyittu njan dipressionil aanu mam prarthikkanam