പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ നിഗം! Shane Nigam / Mahima Nambiar

Sdílet
Vložit
  • čas přidán 5. 09. 2024
  • #
    Follow us on Instagram
    / 360radiouae
    Follow us on Facebook
    / 360radiouae
    Follow us on Tiktok
    / 360radiouae
    #360radiouae #news #interviews
    #shanenigam
    #mahimanambiar
    #littleheartsmovie
    #newmalayalammovie

Komentáře • 25

  • @Shethilakkam
    @Shethilakkam Před 3 měsíci +8

    ഷെയിൻ നിഗമിന്റെ സിനിമകൾ ഇഷ്ടപ്പെടാറുണ്ട്. നല്ല അഭിനയമാണ് ചെക്കൻ. അടിപൊളി 🎉

  • @jishajohnson7624
    @jishajohnson7624 Před 3 měsíci +20

    Congrats Shane 👏👏 താങ്കൾ പറഞ്ഞതുപോലെ ആ വീഡിയോ മുഴുവനും കണ്ട് ഒരു വ്യക്തി എന്ന നിലയിലും മതഭ്രാന്ത് തലയ്ക്ക് പിടിച്ചിട്ടില്ലാത്ത ഒരു വ്യക്തി എന്ന നിലയിലും ആ വീഡിയോയിലെ സംഭാഷണങ്ങൾ അതേ തമാശയിൽ കാണാൻ കഴിഞ്ഞു. അതുപോലെ മനുഷ്യർ എല്ലാം ഒരേ നിറമുള്ള രക്തത്തിൻ്റെ ഉടമകൾ ആണെന്ന് മനസ്സിലാക്കാൻ കഴിവുള്ള, ഒരു രോഗം വന്നാൽ അതിന് ചികിത്സ തേടുന്നത് ഡോക്ടറുടെ മതം നോക്കിയല്ല എന്ന് ചിന്തിക്കാൻ കഴിവുള്ള,, ഒരു പ്രകൃതി ദുരന്തമോ, ഒരു ആക്സിഡൻ്റോ വന്നാൽ നമുക്ക് രക്ഷയാകുന്നതും നമ്മൾ രക്ഷിക്കുന്നതും ആ മനുഷ്യരുടെ മതം നോക്കിയല്ല എന്ന് ചിന്തിക്കാൻ കഴിവുള്ള ഒരുപാട് വ്യക്തികൾക്ക് നിങ്ങളുടെ ആ ഇൻ്റർവ്യൂവിൽ ഒരിക്കലും ആരേയും വേദനിപ്പിക്കാൻ പറഞ്ഞതല്ല , മറിച്ച് മഹിമയെ വെറുതെ കളിയാക്കാൻ പറഞ്ഞതാണ് എന്ന് അറിയാം. ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്ന മതഭ്രാന്തും ചിന്താശേഷിയില്ലായ്മയും നിറഞ്ഞ ആളുകൾ എന്നും ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കും. ഷെയിൻ ആയാലും ഉണ്ണി മുകുന്ദൻ ആയാലൂം മഹിമ ആയാലും ആരുടെയും സപ്പോർട്ട് ഇല്ലാതെ മുന്നേറി വന്നവർ ആണ്. നിങ്ങൾക്ക് ഇനിയും വിജയങ്ങൾ നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤❤

  • @sibymo9292
    @sibymo9292 Před 3 měsíci +17

    ഷെയിൻ ♥️♥️♥️🔥

  • @jamsheer275
    @jamsheer275 Před 3 měsíci +8

    Shane ❤ Mahima

  • @Aaryan_302
    @Aaryan_302 Před 3 měsíci +9

    Shane🔥🔥🔥❤️

  • @noushadabdulla2503
    @noushadabdulla2503 Před 3 měsíci +4

    Katta waiting u r combo will win 👍

  • @RahmanSha-nj7nn
    @RahmanSha-nj7nn Před 3 měsíci +3

    Shane❤❤❤❤

  • @angeljohn4763
    @angeljohn4763 Před 3 měsíci +11

    Mappu parayan kanicha aa manassu aarum kaanathe pokaruth....

  • @user-wz2ue6rt1o
    @user-wz2ue6rt1o Před 3 měsíci +1

    ഷെയിൻ പൊളി ❤❤❤❤നല്ല സിനിമ ആണെങ്കിൽ എന്തായാലും വിജിയിക്കും ഉറപ്പാണ്

  • @latheetkunnumal4531
    @latheetkunnumal4531 Před 3 měsíci +2

    Shene❤❤❤❤

  • @SarafuKarimbanakkal
    @SarafuKarimbanakkal Před 3 měsíci +6

    കേരളത്തിൽ ഇപ്പോൾ കുറച്ചുപേർക്ക് തമാശയാണ് പറഞ്ഞതെന്ന് അറിയാമെങ്കിലും അവർ വിമർശിക്കും കാരണം നിങ്ങളെയും ദുൽഖർ സൽമാനെയും മമ്മൂട്ടിയെയും ആസിഫ് അലിയും അവർക്ക് ഇഷ്ടമല്ല അത് തന്നെ കാരണം അതുകൊണ്ട് അതൊന്നും മനസ്സിൽ എടുക്കാതെ നല്ല സിനിമ അഭിനയിക്കാൻ നോക്കൂ

  • @talesofminu7264
    @talesofminu7264 Před 3 měsíci +2

    shane❤❤❤❤

  • @fazilmoothodath3639
    @fazilmoothodath3639 Před 3 měsíci +2

    Shine 🔥…

  • @sidhiqueabdulla9627
    @sidhiqueabdulla9627 Před 3 měsíci +1

    👍🏻👍🏻❤❤🥰

  • @sidhiquekappad3176
    @sidhiquekappad3176 Před 2 měsíci

    ❤❤❤❤❤

  • @Tratez
    @Tratez Před 3 měsíci +5

    Enna lukkan chekkane kaanan

  • @mallikamallika7505
    @mallikamallika7505 Před 3 měsíci +5

    എന്ത് തോന്നിവാസവും പറയുക, എന്നിട്ട് മാപ്പും --- സിനിമ ഫ്ലോപ്പാവും എന്ന് കണ്ടപ്പോളുള്ള നാടകം മാത്രം --- മനസിലിരുപ്പ് മനസിലായി - ഷേം

    • @user-lh7fo6hv5z
      @user-lh7fo6hv5z Před 3 měsíci

      Chaanakam thalayilulla ninakkokke lokha parijayam kuravaan ennu ee comment kanddaal manassilaakum unni mukunnathan fans india umfi ennaayirunnu athil paranjad

    • @user-vd1on5te4c
      @user-vd1on5te4c Před 3 měsíci +2

      Save rafa

    • @zenspirit3576
      @zenspirit3576 Před 3 měsíci +4

      അതെ ജയ് ഗണേഷ് ഉംഫി😅

    • @shamlanishad9855
      @shamlanishad9855 Před 3 měsíci +1

      Ningal മുഴുവനായി ആ ഇന്റർവ്യു കണ്ടിരുന്നോ.. ഒരാളെ മനഃപൂർവം ചീത്തയാക്കാൻ ശ്രമിച്ചാൽ പിന്നെ എന്ത് പറയാനാണ്

    • @user-wz2ue6rt1o
      @user-wz2ue6rt1o Před 3 měsíci +1

      എന്തിനാടാ എല്ലാത്തിനും മതം ചെർക്കുന്നത്

  • @devlslyr
    @devlslyr Před 3 měsíci +2

    Shanene kandal asalu koothara look