പണ്ട് നേതാക്കന്മാർ ഒളിച്ച് താമസിച്ചിരുന്ന 350 വർഷം പഴക്കമുള്ള ആ നിലവറ വീട് | 350 year old house

Sdílet
Vložit
  • čas přidán 24. 08. 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #traditionalhouse
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

Komentáře • 114

  • @haseenahaseena534
    @haseenahaseena534 Před rokem +46

    യഥാർത്ഥ എഞ്ചിനിയർമാർ പണ്ട് ഉള്ളവർ ആണ് വയനാട് ചുര കണ്ടു പിടിച്ച പോലെ e വീടിന്ടെ ok രൂപം

  • @user-do7xr4ut2b
    @user-do7xr4ut2b Před 11 měsíci +4

    വളരെ അധികം അത്ഭുതം നിറഞ്ഞ ഈ കൊച്ചു കേരളത്തിലെ കാണാ കാഴ്ചകൾ വളരെ മനോഹരമായി കാണിച്ചു തരുന്ന ഹാരിഷിനെ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല സൂപ്പർ 👍👍👍

  • @joshithomas3040
    @joshithomas3040 Před 7 měsíci +1

    കിടിലൻ വി ഡിയോ ...
    ഇത്രയും
    പുരാവസ്തു പ്രാധാന്യ 'മുള്ള
    വീട്,
    സംരക്ഷിച്ചു വരുന്ന
    തോമസുകുട്ടി ചേട്ടന്
    ഒരു ബിഗ് സല്യൂട്ട്.
    പിന്നെ
    ചിതൽ ശല്യം കാണുന്നുണ്ട്. സംരക്ഷണം വേണം

  • @ameenn2999
    @ameenn2999 Před rokem +3

    പണ്ടത്തെ ആശാരിമാരെ തലയാണ് അതങ്ങനെ തന്നെ നിലനിൽക്കട്ടെ🌹

  • @shafikondotty1378
    @shafikondotty1378 Před rokem +13

    വൃത്തിയായി വെക്കുന്ന ആൾക്കാർക്ക് വാടകക്ക് കൊടുക്കൂ ... ചിതൽ വരുന്നുണ്ട് അത് റെഡിയാക്കൂ 🤝 ഏതായാലും സംഭവം പൊളിച്ചു ❤

  • @karthik_kk708
    @karthik_kk708 Před rokem +2

    03:37 _എന്റെ തറവാട്ടിലും ഇതുപോലെ Design ചെയ്തിട്ടുണ്ട്._ 😊

  • @qtmobiles
    @qtmobiles Před rokem +35

    റിന്യൂ ചെയ്ത് ഒരു ഹോം സ്റ്റേ ആക്കി ടൂറിസ്റ്റ്കൾക്കും പുതു തലമുറക്കും കേരളത്തിലുള്ള പഴയ വീട് എങ്ങനെ എന്നുള്ളത് കാണിച്ച് വരുമാനം ഉണ്ടാക്കാം

    • @MJ-cg5gy
      @MJ-cg5gy Před rokem +1

      Parayanokke kollam kelkan nallarasm ind but its not worth it. Renew cheydh nallapole nokunna oru family k rent n kodkalaan nalladh

  • @abidaek6858
    @abidaek6858 Před rokem +25

    ചേട്ടന്റെ Vidio എന്തായാലും നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ ഞാൻ കാണും

  • @travellingpigeons
    @travellingpigeons Před rokem +12

    ഇതു പണിയത് ആരായാലും ennu ജീവനോടാ ഉണ്ടായിരുന്നു കിൽ. ഇപ്പോഴത്തെ കോൺട്രാക്ട് പോലെ അല്ല പഴയ പണിക്കരുടെ പണി ♥️

  • @bindhurajendranb08
    @bindhurajendranb08 Před rokem +12

    പായിപ്പാട് വരെ വന്നിട്ട് തിരുവല്ലക്ക് വന്നു കൂടെ. ഇത്രയും അടുത്തു വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ. ഈ സൂപ്പർ സ്റ്റാറിനെ.... ഇനിയും ഒരുപാട് നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ 🙏

  • @vilasinikk1099
    @vilasinikk1099 Před rokem +7

    പത്തായമൊക്കെ ചിതൽ കേറാതെ എല്ലാമൊന്നു പോളീഷ് ചെയ്ത് വൃത്തിയായി സൂക്ഷിച്ചാൽ നന്നായിരുന്നു.

  • @FoodieAB2002
    @FoodieAB2002 Před rokem +2

    ഇതിലും പഴയ കെട്ടിടങ്ങൾ ഉണ്ടാക്കിയ എൻജിനീയർ മാരുടെ തല❤❤

  • @user-th4tj3ek7y
    @user-th4tj3ek7y Před rokem +6

    എന്റെ വീടും ഇങ്ങനെ തന്നെയാണ് ഇപ്പോഴും ഇങ്ങനെ താമസിക്കുന്നതും ഉണ്ട്

  • @PN_Neril
    @PN_Neril Před rokem +14

    Marvellous wooden structure, .. ഒരിക്കലും പൊളിച്ച് കളയരുത്. But, 350 വർഷങ്ങൾക്കു മുൻപ് ഓട് ഉണ്ടായിരുന്നോ?

    • @whiteshadow8266
      @whiteshadow8266 Před rokem +1

      ഓ ഓ ഒണ്ട് ഒണ്ട്

    • @vinodvinu568
      @vinodvinu568 Před rokem +1

      Trivandrum ulla palace kandittundo 400 varshathil kooduthal pazhakkam und
      Athilum oodu aanu

    • @PN_Neril
      @PN_Neril Před rokem

      @@vinodvinu568 If so, I was wrong, didnot know that ,,

    • @SRTechversity
      @SRTechversity Před rokem

      വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?

    • @vijayanc.p5606
      @vijayanc.p5606 Před rokem

      Maathramalla, idhehathimte great grand father-nu ippol maximum 225 vayas ollu.

  • @user-ob4io6bk8v
    @user-ob4io6bk8v Před rokem +7

    എല്ലാ അറയും നിരയും ഉള്ള തടി വീടുകൾ ഇങ്ങനെ യാണ്,, അറയുടെ താഴെ നിലവിറയാണ്,, ഈ വീടുകൾ ഒരു മാക്സിമം 150 വർഷം പഴക്കം ഉള്ളൂ,, ഇദ്ദേഹത്തിന്റെ പിതാവിന്റെ പിതാവഇന്റെ , പിതാവ് പണിത വീട് 1870 കളിൽ ആയിരിക്കും,, കണക്കുകൾ കള്ളം പറയില്ല,,,1870 കളിൽ 99.99% ആളുകളും ചീല പോലും, അല്ലെങ്കിൽ ചീല മാത്രം ഇട്ടു നടന്ന കാലം എന്നോർത്തോണം, 🙏🙏🌹

  • @achuhash2456
    @achuhash2456 Před rokem +9

    ഗവണ്മെന്റ് ഏറ്റെടുത്തു പഴമ നിലനിർത്തി കേടുപാടുകൾ തീർത്തു മ്യൂസിയം ആക്കി വെക്കണം..

    • @krishnamehar8084
      @krishnamehar8084 Před rokem +7

      കൊടുക്കേണ്ട താമസം അവർ ചിതൽ അരിപ്പിച് നശിപ്പിക്കും. സിമന്റ് കെട്ടിടങ്ങൾ പോലും മെയിൻന്റനെൻസ് ചെയ്തു സൂക്ഷിക്കുന്നില്ല അപ്പഴാ തടി കൊണ്ടുള്ള കെട്ടിടം.ഞങളുടെ മന ഞങ്ങൾ കുടുംബക്കർ തന്നെ മ്യുസിയം ആക്കിയിരിക്കുകയാണ്.

    • @achuhash2456
      @achuhash2456 Před rokem +4

      @@krishnamehar8084 കുടുംബക്കാർ ചെയ്താലും മതി..

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 Před rokem +4

    വിശ്വകർമ്മന്റെ ബുദ്ധി വൈഭവം അപാരം . ഭാരതത്തിന്റെ മാഹാത്മ്യം സകല നിർമ്മിതികളും ലോക അത്ഭുതങ്ങൾ വിശ്വകർമ്മാന്റെ കൈകളിൽ ഭദ്രം. ഇന്നത്തെ ആധുനിക ശാസ്ത്ര എൻജിനീയറിങ്ങുകാർക്ക് സാധ്യമാകാത്ത നിർമ്മിതികൾ .🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lookayt6614
      @lookayt6614 Před rokem +1

      Enthiru malayalaman machane polich🔥

    • @vijayanc.p5606
      @vijayanc.p5606 Před rokem +1

      Pakshe, theepidutham untaayal motham chaaram.

  • @afnu6790
    @afnu6790 Před rokem

    ഞാൻ നോട്ടിഫിക്കേഷൻ നോക്കി നിൽക്കുകയാ ഇക്കാന്റെ വീഡിയോക് വേണ്ടി

  • @saravanankumar640
    @saravanankumar640 Před rokem +6

    Unbelievable unseen thku so much thalaiva u do d rare once yaar sema

  • @aswathiaswathi6982
    @aswathiaswathi6982 Před rokem +2

    Ithoke nerit kanenda kazhcha thanneyalle haris ikka..... Apara kazhivann sammathikkanan.....

  • @premalathavb6516
    @premalathavb6516 Před rokem +1

    350. Varsham. .pazhakamulla
    Veddu. Kanichu. Thannathil
    Valare. Santhosham

  • @Saraswati512
    @Saraswati512 Před 2 měsíci

    Valare manoharamane maramkondulla thravad

  • @FoodieAB2002
    @FoodieAB2002 Před rokem

    നമ്മുടെ dravida design..

  • @samad_kvk_2010
    @samad_kvk_2010 Před rokem +4

    6 kollamayi changanassery ila work cheyyunnath . yennitt nnoom arinchillallo ith 😢. payipaadil yevedeyaa

  • @chitravlogs1515
    @chitravlogs1515 Před rokem +2

    Videao super

  • @naseefck
    @naseefck Před rokem +4

    What a nostalgic

  • @janikkaathavan
    @janikkaathavan Před rokem +3

    അടിപൊളി സൂപ്പർ 😍

  • @Vfoodie1995
    @Vfoodie1995 Před rokem +2

    Powli super video 👍👍

  • @thinkt8640
    @thinkt8640 Před rokem +2

    Harish ikka poliyalle ❤❤❤

  • @shihabmodern.2670
    @shihabmodern.2670 Před rokem +4

    സൂപ്പർ ❤

  • @Sa_f_an.
    @Sa_f_an. Před rokem +4

    Good luck❤

  • @farifaizi1509
    @farifaizi1509 Před rokem +1

    Athe athe athe athe 👍

  • @user-yz8be6zm6r
    @user-yz8be6zm6r Před rokem

    Ithe pole chelakaraellu oru Ara indu onnu vedio iduo

  • @sanoojdevk872
    @sanoojdevk872 Před rokem

    350 yrs old enn parayumbo ah construction adhum maram oke vech ipolum adhikam ked pattand inghane nila nilkunnu enn parayumbo it is a wonder of tradtitional kerala archeology

  • @jaseertpjaseertp2646
    @jaseertpjaseertp2646 Před rokem +1

    Chettan fahad fazil pro. Athe athe athe

  • @saleeksd2368
    @saleeksd2368 Před rokem +1

    Adi poli 😜

  • @FoodieAB2002
    @FoodieAB2002 Před rokem

    6:43 ഐതിഹ്യം എന്നൊക്കെ ഇതിനെ പറയുമോ

  • @vyshakysu1579
    @vyshakysu1579 Před rokem +1

    Super

  • @myartworld148
    @myartworld148 Před rokem +1

    അവിടെ ഇപ്പോഴും താമസം ഉണ്ടോ...? പത്രങ്ങളും ഒക്കെ കാണുന്നു

  • @Sooryan33
    @Sooryan33 Před rokem +1

    Great

  • @shabeebalimt5281
    @shabeebalimt5281 Před rokem

    Haa aa adhe adhee

  • @tmcalameen7622
    @tmcalameen7622 Před rokem

    CHANGANACHERY 😻✨️

  • @sachupallam5285
    @sachupallam5285 Před rokem +3

    ❤️❤️❤️❤️

  • @lightzz1
    @lightzz1 Před rokem

    Nobody who lived 350 years ago live anywhere in this world. But whatever was constructed and left behind still stands..unable to tell the stories by itself.

  • @shameeralsuhanashameer375

    Nice

  • @cyrilsunil75
    @cyrilsunil75 Před rokem

    Athe athe 😊

  • @Kannan684
    @Kannan684 Před rokem

    Video kurach fast avunud thonunu

  • @Ymee234
    @Ymee234 Před rokem

    Agra fort ith poleyaa orpaad kallarakal und

  • @_shefi_
    @_shefi_ Před 21 dnem

    ഒന്ന് വിസിറ്റ് ചെയ്യണമെന്ന് ഉണ്ട്, ഇവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ? അല്ലെങ്കിൽ എക്സാക്ട് ലൊക്കേഷൻ പ്ലീസ്....

  • @eldhojoy6941
    @eldhojoy6941 Před rokem

    Ee choodu kalathu ithint ullil kulirima ayirikku..ho kuliru thonnunnu 😂

  • @Jafar-chembra
    @Jafar-chembra Před rokem

    Good

  • @c4comments129
    @c4comments129 Před rokem

    ചങ്ങനശേരിയിൽ എവിടാണിത്?

  • @Shibinbasheer007
    @Shibinbasheer007 Před rokem +1

    💙

  • @fashionsmn5958
    @fashionsmn5958 Před rokem +1

    ❤❤

  • @ibrahimmkl204
    @ibrahimmkl204 Před rokem

    I. Love. Bro

  • @guppyfishpremikalofficial662

    Hi bro sugalle

  • @abuziyad6332
    @abuziyad6332 Před rokem

    Hai sir

  • @_islamic_thoughts_3
    @_islamic_thoughts_3 Před rokem +1

    Video download akkan pattunilalo?.

    • @sham6923
      @sham6923 Před rokem

      Resolution medium aaki download aaku

    • @_islamic_thoughts_3
      @_islamic_thoughts_3 Před rokem

      ​@@sham6923athokkey cheyth but download option varunila

  • @rubicongamer295
    @rubicongamer295 Před rokem

    എല്ലാം കൊല്ലാം നിന്റ ലെ, ലെ, ലെ, ലെ കേൾക്കുന്നതാണ് irritation..... മറ്റേ അങ്ങേരു വരെ അതിനു മറുപടി പറഞ്ഞു മടുത്തു

  • @sabitha439
    @sabitha439 Před rokem +1

    ❤❤👍👍👍

  • @armediapigeon
    @armediapigeon Před rokem +2

    guys❤️
    250 akan sahyikumo
    ടupport 😢😢 pls 🫂🙏

  • @devanzpets1236
    @devanzpets1236 Před rokem

    power

  • @muhammadmuflih1571
    @muhammadmuflih1571 Před rokem

    👍

  • @sibithram1983
    @sibithram1983 Před rokem

    👌👌👌👍👍

  • @jithups6778
    @jithups6778 Před rokem

    👍👍👍

  • @moviehub2355
    @moviehub2355 Před rokem

    Athe athe athe athe....😂😂😅

  • @raihafathimapallickal

    My house

  • @sugathanminikutty-jx6cq

    Ente ammade vittilum ond ith

  • @shailanasar3824
    @shailanasar3824 Před rokem

    👍👍🤲🏻🤲🏻

  • @fathimat7290
    @fathimat7290 Před rokem

    Hi

  • @mubarakkasara1648
    @mubarakkasara1648 Před rokem

    👌👌👌👌👌👌👌👌👌👌👌

  • @mohammedshammas8878
    @mohammedshammas8878 Před rokem +1

    Great grand father ഉണ്ടാക്കിയതാണ് എങ്കിൽ 350 years പഴക്കം ഒന്നും ഉണ്ടാകില്ല... എന്തായാലും നന്നായിട്ടുണ്ട്....

  • @devilff8949
    @devilff8949 Před rokem +1

    cheta pin cheyamo first like😍

    • @janikkaathavan
      @janikkaathavan Před rokem

      വേറെ എന്തേലും വേണോ

  • @Aba.
    @Aba. Před rokem

    അദ്ദേഹം പറഞ്ഞത് 4 തലമുറ. അതായത് നൂറോ നൂറ്റിയമ്പതോ വർഷം മാത്രം പഴക്കമൊളളു ഈ വീടിന്. 350 വർഷം എന്ന് നിങ്ങൾ പറഞ്ഞത് തള്ള് അല്ലേ ഹാരിസ് ഭായി...?

  • @ദിനേശൻ
    @ദിനേശൻ Před rokem +1

    ഒളിവിലെ ഓർമ്മകൾ 😜😜🤪

  • @sudheerkuttara479
    @sudheerkuttara479 Před rokem +1

    350 വർഷം ലേശം കടുപ്പമല്ലേ ? ലേശം കുറച്യൂടേ?😂

  • @travelworldpts9120
    @travelworldpts9120 Před rokem

    ❤❤❤❤🎉frst

  • @siddiquesiddique1986
    @siddiquesiddique1986 Před rokem

    👍👍👍👍

  • @sender303
    @sender303 Před 4 měsíci

    ചിതൽ വരാതിരിക്കാനുള്ള എന്തെങ്കിലും അടിക്കൂ

  • @muhammedthaha1571
    @muhammedthaha1571 Před rokem

    Sonia gandhiye kanichukodulkam Election kaziyumbo congress nethakanmare olippikkan😂

  • @sasikumar-bs3rx
    @sasikumar-bs3rx Před rokem

    Olychavar SUKECHU Jevecha Veedu Annupara, Arepadechanu Evar OLYCHADU 👎👎👎👎🙄

  • @anoops9827
    @anoops9827 Před rokem

    ഇത്‌ പോലെ വിസ്മയം ങ്ങൾ തീർക്കാൻ ഇപ്പോഴത്തെ civil engineer മാർക്ക് പറ്റുന്നു ഉണ്ടോ

  • @rinshadrinshad4262
    @rinshadrinshad4262 Před rokem

    Illllllllea

  • @rajendrannair6804
    @rajendrannair6804 Před rokem +1

    അന്നേ അത് തീ പിടിച്ചു നശിക്കണമായിരുന്നു.

    • @Kunji____mon
      @Kunji____mon Před rokem +2

      ? 🤦🏻‍♂️🙄

    • @aryjun-845
      @aryjun-845 Před rokem +1

      Athinu ninte achan undaakiyathala ath...😌

  • @jpjp8414
    @jpjp8414 Před rokem

    👍👍👌