ബാധയും പരിഹാര(കിയകളും/How to liberate evil spirits from your body

Sdílet
Vložit
  • čas přidán 20. 05. 2022
  • #spiritpossession #demonicspiritliberation #exorcism
    Disclaimer
    Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too.
    🌿🌿🌿🌿🌿🌿
    Brahmasree Thantri V R Rajesh Sharma
    Mbl: 8547884351📞
    9072835744📞
    email: rajeshvram@gmail.com
    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
    If anyone likes to get interviewed in our channel, please be free to contact us
    Alexander Mathew(husband)
    Anjana G Nair(wife)
    mbl: 8606911110
    email : alexsoundtracks@gmail.com
  • Jak na to + styl

Komentáře • 87

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  Před 2 lety +4

    🌿🌿🌿
    Brahmasree Thantri V R Rajesh Sharma
    Mbl : 8547884351
    9072835744
    Email: rajeshvram@gmail.com
    🌿🌿🌿🌿🌿🌿🌿🌿

    • @sudheersudheer5359
      @sudheersudheer5359 Před 3 měsíci

      ബാധയും മനുഷ്യനും എന്താണെന്ന് അറിയാത്തവരാണ് ബാധയെപറ്റി പറയുന്നത് ഒരു കല്ല് ദേഹത്ത് വീണാൽ അത് ബാധ ആകുമോ? ഒരു മനുഷ്യൻ ഇന്നൊരു മനുഷ്യനെ ഉപദ്രവിച്ചാൽ അത് ബാധയാകുമോ? ഒരു ദേഹബന്ധനം ഉള്ള വ്യക്തിയുടെ ശരീരത്തിൽ ഒരു ദേവതയും ബാധയും കയറിയാൽ എന്ത് സംഭവിക്കും. എന്താണ് പ്രത്യേകത❤❤❤?

    • @sudheersudheer5359
      @sudheersudheer5359 Před 3 měsíci

      മന്ത്രവാധത്തിൻ്റെ അർത്ഥം അറിയാത്തവരാണ് മന്ത്രവാദത്തെ കുറിച്ച് പറയുന്നത്? ഇയാളുടെ ഉപാസനാ ദേവത ആരാണ് ബാധയെ കണ്ടുപിടിക്കാൻ അറിയാത്ത നിങ്ങളാണോ ബാധയെ കുറിച്ച് പറയുന്നത്❤ പണം ഉണ്ടാക്കേണ്ട അടവാണോ ഇത്?

    • @sudheersudheer5359
      @sudheersudheer5359 Před 3 měsíci

      എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രശ്നം വച്ച് ഒഴിവു നോക്കി വിലക്ക് വച്ച് വിലക്കിൽ നിൽക്കാത്ത ബാധ കർമ്മത്തിൽ ഒഴിയുമോ?❤

  • @thirdeye...297
    @thirdeye...297 Před 2 lety +12

    തിരുമേനി... അങ്ങേക്ക് നമസ്കാരം 🙏🙏🙏
    പൂജകളെയും, പരിഹാരത്തെയും കുറിച്ചുള്ള അങ്ങയുടെ വ്യക്തവും, ശക്തവും,ലളിതവുമായ വിവരണം വളരെ ഉപകാരപ്രദമാണ്....

  • @dhan5148
    @dhan5148 Před 2 lety +7

    ഇത്രയും മഹത്തായ അറിവുകൾ പകർന്നതിന് തിരുമേനിക്കും അഞ്ജന മാം നും നന്ദി 🙏

  • @millenniumspotm.g.sudarsanan

    രാജേഷ് തിരുമേനിയുടെ രണ്ടു വീഡിയോയും കണ്ടു. തന്ത്രശാസ്ത്രത്തെ ഇത്രകണ്ട് ലളിതവും യുക്തിഭദ്രവും പ്രായോഗികവുമായി വിശദീകരിക്കുന്നത് മറ്റൊരു ആചാര്യനിൽ നിന്നും കേട്ടിട്ടില്ല. മന്ത്രധ്വനികളെ മാത്രം അവലംബിക്കാതെ കൂട്ടത്തിൽ ബുദ്ധിയും യുക്തിയും കൂടി പ്രയോഗിക്കുന്ന ഒരു തന്ത്രിക്ക്, ഈ രംഗത്ത് വിജയം സുനിശ്ചിതമായിരിക്കും. അദ്ദേഹത്തിന്റെ ചൈതന്യവത്തായ സേവനം മലയാളിക്ക് വളരെക്കാലം പ്രയോജനപ്രദമാകുമെന്നത് ഉറപ്പാണ്.

  • @shajis6502
    @shajis6502 Před 2 lety

    Excellent talk rajesh sharma ji ❤️🙏🏻

  • @krishnakumarikarunakaran1528

    First time hearing such innovative, informative things directly from such personalities. thanks a lot.

  • @minimsartklm6690
    @minimsartklm6690 Před 2 lety +5

    നല്ല കൃത്യമായ വിവരണം തന്നതിന് വളരെ നന്ദി

  • @rajeevrajendran4569
    @rajeevrajendran4569 Před 2 lety +2

    One of the most informative interview on a subject which is misunderstood by many. Such a wonderful Person with a very good knowledge. Thank You for the nice interview and good questions.

  • @vineethn1628
    @vineethn1628 Před 2 lety

    അറിവുള്ള ഇദ്ദേഹത്തിന്റെ വാക്കുകൾ വളരെ ശക്തമാണ്...
    ഒരു പക്ഷേ യുക്തിവാദിയെ പോലും ദൈവവിശ്വാസി ആയി മാറ്റാൻ തക്ക ശക്തിയുണ്ടതിന്..
    പരിചയപ്പെടുത്തിയതിൽ വളരെയധികം സന്തോഷം 🙏🙏

  • @broswami
    @broswami Před 2 lety +6

    Informative 👍

  • @rakhiajay7146
    @rakhiajay7146 Před 2 lety +1

    very informative
    നന്ദി 🙏🙏

  • @jayasanthosh1794
    @jayasanthosh1794 Před 2 lety +3

    Very informative ❤❤👍

  • @sudheersudheer5359
    @sudheersudheer5359 Před 3 měsíci

    പ്രിയസുഹൃത്തുക്കളെ ബാധയും മനുഷ്യനും എന്തെന്ന് അറിയാത്തവരാണ് ബാധയെപറ്റി സംസാരിക്കുന്നത് ബാധിക്കുന്നത് എന്തും ബാധയെങ്കിൽ ഒരു കല്ല് ശരീരത്തിൽ വീണാൽ അത് ബാധയാകുമോ? സ്വന്തം അച്ചനും അമ്മയും ജീവിച്ചിരിക്കുമ്പോൾ നിങ്ങളെ ഉപദ്രവിക്കുകയാണെങ്കിൽ അത് ബാധയാകുമോ?❤❤ സ്വയബോധം മില്ലാതെ ജനങ്ങളെ പറ്റിച്ച് പണം ഉണ്ടാക്കേണ്ട അടവാണിത്❤❤❤

  • @dhanya7095
    @dhanya7095 Před 2 lety

    Nice information.ipozhum ithoke undennu veswasekan patunilla

  • @satheeshb1521
    @satheeshb1521 Před 2 lety +1

    Good message 👍👍👍👍

  • @muralicosmoki3132
    @muralicosmoki3132 Před 2 lety +5

    രോഗം ത്രിദോഷ ജനിതം
    ഭിഷജോർവദന്തി
    ജ്യോതിർവിദോ ഗ്രഹനിപീഢനമാമന്തി
    ബാധാ പ്രവേശമിതി
    മന്ത്രവിദോ വദന്തി
    പ്രാരാബ്ദകർമ്മമിതി ആത്മവിദോ വദന്തി.
    രോഗം അഥവാ ദുഃഖം ഇവ ത്രിദോഷങ്ങളുടെ (വാതം - വിത്തം - കഫം) imbalance കൊണ്ട് ഉണ്ടാവുന്നു എന്ന് വൈദ്യന്മാരുടെ മതം...
    ഗ്രഹപീഢകൾ ( ഗ്രഹങ്ങൾ imbalance) കൊണ്ടാണ് ദുഃഖമുണ്ടാവുന്നതെന്ന് ജ്യോതിഷമതം .....
    ദു:ഖങ്ങളെല്ലാം ബാധ കൊണ്ടാണെന്ന് മന്ത്ര ശാസ്ത്രവിദ്വാന്മാരുടെ അഭിപ്രായം......
    തന്റെ പ്രാരാബ്ദകർമ്മ ഫലമാണ് ദു:ഖങ്ങൾ എന്ന് അദ്ധ്യാത്മജ്ഞാനികൾ കരുതുന്നു.....
    (എല്ലാ വൈദ്യന്മാരും മന്ത്രവാദികളും ജ്യോതിശ്ശാസ്ത്ര പണ്ഡിതരും ആത്മജ്ഞാനികളും ആയിരിക്കും. എല്ലാ തരത്തിലും അറിഞ്ഞാണ് തന്റെ രീതിയിൽ കർമ്മം ചെയ്യുന്നത്.)

  • @mastertechmlp
    @mastertechmlp Před 2 lety +1

    🙏🙏🙏

  • @ajithpraveen3438
    @ajithpraveen3438 Před 2 lety +1

    🙏🙏🙏👍

  • @sreekumarkg8647
    @sreekumarkg8647 Před 2 lety +1

    Good❤

  • @sumathyrk4074
    @sumathyrk4074 Před 2 lety

    Valuable

  • @velaudhanthampi3104
    @velaudhanthampi3104 Před 2 lety

    It was a great video. Namaskaram

  • @NandakumarJNair32
    @NandakumarJNair32 Před 2 lety +1

    🙏 വളരെ വിവരമുള്ള തിരുമേനി.

  • @sreejeshbabus8770
    @sreejeshbabus8770 Před 2 lety

    👍👍👍

  • @sujathaunni7811
    @sujathaunni7811 Před 2 lety +1

    🙏🙏🙏🙏🙏

  • @lightsoul1972
    @lightsoul1972 Před 2 lety

    Thanks for your vlogss

  • @anithajose
    @anithajose Před 2 lety

    🙏

  • @anoopsuresh4301
    @anoopsuresh4301 Před 2 lety

    Super ❤️

  • @babunatarajan2530
    @babunatarajan2530 Před 2 lety

    Super

  • @renjinianil8314
    @renjinianil8314 Před 2 lety +1

    🙏🙏❤❤

  • @manuprathapmanuprathap4191

    ❤️❤️❤️💖💖💖💞💞💞🙏🙏🙏

  • @santhu2018
    @santhu2018 Před 2 lety

    🪷🪷🪷Ohm Namo Narayanaya🪷🪷🪷
    Brahmanjani yaya guruvinde padangalil namikkunnu🙏🙏🙏

  • @andrews13
    @andrews13 Před 10 měsíci

    13:00

  • @retheeshbabu5226
    @retheeshbabu5226 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebat4329
    @sheebat4329 Před 2 lety +3

    ശത്രു ചെയ്ത ബാധ എങ്ങനാ ഒഴിപ്പിക്ക്കാം

    • @rajeshvram
      @rajeshvram Před 2 lety

      വിശദമായി നോക്കേണ്ടതുണ്ട്

  • @arunpkpka1144
    @arunpkpka1144 Před 2 lety

    ബാധിച്ചിട്ട് ബോധം പോയാൽ അത് ബോധക്കേട്.

  • @nikhil.k4088
    @nikhil.k4088 Před 2 lety

    🙏🙏🙏

  • @a-walk-with-rajasree
    @a-walk-with-rajasree Před 2 lety +1

    🙏🙏🙏🙏🙏

  • @rameshkuttumuck6937
    @rameshkuttumuck6937 Před 2 lety +1

    🙏🙏🙏

  • @ajaypanicker1046
    @ajaypanicker1046 Před 2 lety

    🙏🙏🙏

  • @krishnaraj5193
    @krishnaraj5193 Před 2 lety +1

    🙏🙏🙏🙏🙏