Computer Hardware & Networking ഇനി Free ആയി പഠിക്കാം introduction chapter

Sdílet
Vložit
  • čas přidán 3. 10. 2021
  • #Beginners #class #computerhardware #cpu #freetutorial #networking #starlingvish #viral #professionalcomputer #ITcourses #malayalam #keralaleadingITprofession #india #intel #amd #processor #ram #harddisk #monitor #keyboard #motherboard #cabinet #techeducation
  • Věda a technologie

Komentáře • 124

  • @abeljollyjolly6852
    @abeljollyjolly6852 Před 2 lety +31

    12 വർഷത്തെ പരിജയസമ്പത് എല്ലാവർക്കും ഫ്രീയായി പകർന്നുകൊടുക്കാൻ മനസുകാണിച്ച bro-ക്ക് ഇരിക്കട്ടെ ഒരു big salute 👍

  • @anilvannerys7088
    @anilvannerys7088 Před 2 lety +3

    ഓരോരുത്തർക്കും ഉപകാരപ്രദമായ രീതിയിലുള്ള അവതരണം 👍🏼👍🏼👍🏼👍🏼

  • @muduran9624
    @muduran9624 Před 2 lety +2

    കൊള്ളാം തുടർന്നുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. ഉപകാരപ്രദമായ വീഡിയോ ആയിരിക്കും എന്നുറപ്പാണ്

  • @rzwatk2703
    @rzwatk2703 Před 2 lety +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോയാണ് എനിക്കിഷ്ടപ്പെട്ടുസൂപ്പർ വീഡിയോ

  • @jobimathewsanthosh1487
    @jobimathewsanthosh1487 Před 2 lety +1

    Ellavarkum upakaramulla oru video anu eth, valare nannayi explain cheydu thannu...

  • @mirsa7495
    @mirsa7495 Před 2 lety +2

    Nalla അറിവ് നൽകുന്ന വീഡിയോ ആയിരുന്നു ഇത്.ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @znworld5641
    @znworld5641 Před 2 lety +1

    Very informative and helpful video and good preparation and presentation

  • @ustars
    @ustars Před 2 lety +1

    വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ

  • @reshmianil5345
    @reshmianil5345 Před 2 lety +1

    വളരെ ഉപയോഗപ്രദമായ അറിവുകൾ

  • @nithinvarkey3038
    @nithinvarkey3038 Před 2 lety +1

    Useful video...iniyum itjupolathe videos pratheeshikkunnu....best wishes

  • @mlstatusmaker7699
    @mlstatusmaker7699 Před 2 lety +2

    പണ്ടൊക്കെ കമ്പ്യൂട്ടറിന്റെ സ്വിച്ച് പോലും തൊടാൻ മടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. നമ്മൾ മാറി തൊട്ടാൽ വല്ലതും സംഭവിക്കുമോ എന്നു പേടിച്ചു എന്നാൽ ഇന്നു സ്ഥിതി മാറി ഏതു പാർട്സും ഊരി എടുക്കും.. ഇന്നത്തെ തലമുറ ആണെങ്കിലോ കുരുന്നു പ്രായത്തിൽ തന്നെ കമ്പ്യൂട്ടറും മൊബൈലും ഒക്കെയാ കൂട്ട്..
    കമ്പ്യൂട്ടറിന്റെ basic അറിവുകൾ പകർന്നു തന്നതിന് thanks

  • @calicutmehaboob2275
    @calicutmehaboob2275 Před 2 lety +1

    വളരെ ഉപകാരപ്രതമായ വീഡിയോ 👌👍

  • @Ponnuzwibes
    @Ponnuzwibes Před 2 lety +1

    ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ഇട്ട് തോന്നിയത് ഇനിയും ഇതുപോലെ പ്രയോജനപ്പെടുന്ന വീഡിയോകൾ ചെയ്യണം

  • @ourlittleworld6873
    @ourlittleworld6873 Před 2 lety +1

    Very useful for all those who is interested in this topic let everyone get use of it

  • @themallufabulist2778
    @themallufabulist2778 Před 2 lety +3

    വളരെ ഉപകാരപ്രദമായ വീഡിയോ 🥰

  • @strangerfrnd8683
    @strangerfrnd8683 Před 2 lety +1

    Great information and well explained too.

  • @FirozKhan-nv1cj
    @FirozKhan-nv1cj Před 4 měsíci +1

    👍

  • @muhammedraheeb1946
    @muhammedraheeb1946 Před 8 měsíci +1

    അടിപൊളി ക്ലാസ്സ്‌

  • @KrishnaKrish-gc1yx
    @KrishnaKrish-gc1yx Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ ...

  • @shanupennutty6568
    @shanupennutty6568 Před 2 lety +1

    ഉപകാരപ്പെടുന്ന വീഡിയോ. ഇനിയും ഇത് പോലോത്ത വീഡിയോ ചെയ്യണം

  • @rayanproyroy3986
    @rayanproyroy3986 Před 2 lety +1

    Super video I will follow it regularly

  • @mylanjiartsofmehndi
    @mylanjiartsofmehndi Před 2 lety +1

    Upakarapredhamaya video good

  • @jamsheerponnam6833
    @jamsheerponnam6833 Před 2 lety +3

    ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആയിരുന്നു ....ഇനിയുള്ള ക്ലാസ്സുകളിൽ കൂടുതൽ പഠിക്കാൻ പറ്റും എന്ന് കരുതുന്നു ...😍😍😍😍

  • @theentryfuns2214
    @theentryfuns2214 Před 2 lety +1

    Very interested and usafull Vedio

  • @elzaliya8807
    @elzaliya8807 Před 2 lety +1

    Always sharing useful information

  • @prakashpizhaku8382
    @prakashpizhaku8382 Před 2 lety +1

    Nannayettund upkaramaya video 📹 ❤ ♥

  • @plum7924
    @plum7924 Před 2 lety +1

    Very useful video...especially for those who don't know the basics of computer..good effort 👍👍👍

  • @azwatk3940
    @azwatk3940 Před 2 lety +1

    നന്നായിട്ടുണ്ട് അവതരണം സൂപ്പർ

  • @rajeshkumar-nc9mq
    @rajeshkumar-nc9mq Před 2 lety +2

    Intro വളരെ നന്നായിട്ടുണ്ട്. ക്ലാസുകൾ നല്ല ഉപകാരപ്രദമാകും ഇന്ന് ഉറപ്പുണ്ട്. എല്ലാവിധ ആശംസകളും.

  • @hennamolhennus9212
    @hennamolhennus9212 Před 2 lety +1

    ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ,,,adipoli...

  • @jyothishkrishnan786
    @jyothishkrishnan786 Před 7 měsíci

    Great

  • @palahomelykitchen456
    @palahomelykitchen456 Před 2 lety +1

    Very informative video
    Keep going

  • @sirajtopvision2669
    @sirajtopvision2669 Před 2 lety +2

    നല്ല ഉപകാരം ഉള്ള msg 👍👍

  • @jayasreeajit4533
    @jayasreeajit4533 Před 2 lety +1

    Informative video

  • @saytingting
    @saytingting Před 2 lety

    Nalla informative ayitulla video, enthayalum enikkum pasikkanm

  • @wingstrack2157
    @wingstrack2157 Před 2 lety +1

    കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകിയ വീഡിയോ തന്നതിന് താങ്ക്സ്

  • @louisvibes6026
    @louisvibes6026 Před 2 lety +1

    Useful content

  • @user-sx9bp2pz7j
    @user-sx9bp2pz7j Před 2 lety +1

    Good information video 🙏🙏🙏

  • @sha_media
    @sha_media Před 2 lety +1

    Very informative video

  • @sheelusheelu8645
    @sheelusheelu8645 Před 2 lety +1

    Very good information 👍

  • @shajilsubair4557
    @shajilsubair4557 Před 2 lety +1

    Very useful information

  • @MidhuMiluvlogs
    @MidhuMiluvlogs Před rokem +1

    Super bro

  • @deepakthonnakkalsmedia
    @deepakthonnakkalsmedia Před 2 lety +1

    Good information

  • @GTECettumanoor
    @GTECettumanoor Před 11 měsíci +1

    Useful video

  • @rameesha1717
    @rameesha1717 Před rokem +1

    Very useful video 👍

  • @habeer9268
    @habeer9268 Před 2 lety +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @sinuajith890
    @sinuajith890 Před 2 lety +1

    Useful video 👍

  • @Athmabhi
    @Athmabhi Před 2 lety +1

    Useful video 👍👍👍👍👍👍

  • @tholhaththolhath8554
    @tholhaththolhath8554 Před 2 lety +1

    Good message 👍

  • @saisanu3079
    @saisanu3079 Před 2 lety +1

    Imges kanich paranju tharsnath valare helpful anu

  • @ansonmp2978
    @ansonmp2978 Před 2 lety +3

    നല്ല effort.... നല്ല തുടക്കം..... ക്ലാസുകൾ ഗംഭീരമാകട്ടെ

  • @jikku2446
    @jikku2446 Před 2 lety +1

    Good information computer networking padikunnavarkku kootuthal gunakaramavum

  • @kaaliyankaali771
    @kaaliyankaali771 Před rokem +1

    Thanks ❤

  • @jerinabraham5113
    @jerinabraham5113 Před 2 lety +1

    നല്ല അവതരണം

  • @jaseenajasi8734
    @jaseenajasi8734 Před 2 lety +3

    പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോ..
    മനസ്സിലാവുന്ന രീതിൽ ക്ലാസ്‌ എടുത്ത് 👍🏻👍🏻👍🏻

  • @ayishaayisha5519
    @ayishaayisha5519 Před 2 lety +1

    നല്ല വിഡിയോ 👍👍

  • @zainmh3420
    @zainmh3420 Před 2 lety +2

    Poli

  • @vinothvinoth.v6117
    @vinothvinoth.v6117 Před 2 lety +1

    Nalla video

  • @jvvlog2346
    @jvvlog2346 Před 2 lety +1

    നല്ല വിഡിയോ നല്ല അവതരണം

  • @ammavanummarumonum5123
    @ammavanummarumonum5123 Před 2 lety +1

    Nice 👌🏼

  • @ganeemasvlog6003
    @ganeemasvlog6003 Před 2 lety +1

    Good video👍👍

  • @sabithsmgvlog
    @sabithsmgvlog Před 2 lety +1

    നല്ല വിവരണം

  • @whitewings3544
    @whitewings3544 Před 2 lety +1

    ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോൾ ആണ് കൂടുതൽ കമ്പ്യൂട്ടർ നെ കുറിച്ച് എന്നെ പോലുള്ളവർ മനസ്സിലാക്കുന്നത്

  • @chipleveltips4180
    @chipleveltips4180 Před 2 lety +1

    Good 👍

  • @discoworld6353
    @discoworld6353 Před rokem +1

    Thanks❤️😊

  • @user-cu1rj5ho4s
    @user-cu1rj5ho4s Před 2 lety +1

    ഈയൊരു വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @bavapathippara910
    @bavapathippara910 Před 2 lety +1

    Super video

  • @chinju-ot6en
    @chinju-ot6en Před 2 lety +1

    Information giud

  • @jthuglife342
    @jthuglife342 Před 2 lety +1

    Super ❤❤

  • @ramarealartistmovieassocia5554

    നല്ലൊരു learning തന്നെയായിരുന്നു.. ഈ video

  • @basheerap6131
    @basheerap6131 Před rokem +1

    Intrusted

  • @sudeepkp6372
    @sudeepkp6372 Před 2 lety +1

    Nice bro 😊👍

  • @shas4106
    @shas4106 Před rokem +1

    Thank you very much
    പഠിക്കാൻ thalparymund

  • @KlKl-fk9bc
    @KlKl-fk9bc Před 2 lety +1

    Polichuuu

  • @mirrorkerala
    @mirrorkerala Před 2 lety +1

    ബ്രോ ❣️❣️

  • @mohamedmahroof9730
    @mohamedmahroof9730 Před 2 lety +1

    Full support

  • @jisthivlog6459
    @jisthivlog6459 Před 2 lety +1

    Combuter kurach padikkan patti.thank you

  • @worldmv9285
    @worldmv9285 Před 2 lety +1

    upakarapradamaya oru video

  • @Shafeek588
    @Shafeek588 Před rokem +1

    👍👍

  • @shanzuzu7046
    @shanzuzu7046 Před 2 lety +2

    എല്ലാവർക്കും ഉബകാരമുള്ള വീഡിയോ നല്ല അവതരണം

  • @MariyakkuttyV-ts4gi
    @MariyakkuttyV-ts4gi Před rokem

  • @sreeananthapuri3303
    @sreeananthapuri3303 Před 2 lety +1

    👍👍👍👍

  • @anutviijayan1283
    @anutviijayan1283 Před 2 lety +1

    വളരെ ഉപകാരം ഉള്ള ഒരു വിഡിയോ ആരുന്നു നെറ്റ്‌വർക്കിംഗ് നെ പറ്റി കൂടുതൽ അറിയാൻ പറ്റി

  • @sundharipb7756
    @sundharipb7756 Před 10 měsíci

    Ok

  • @geethumohangeethu.7295

    അസ്സലാമു 😀

  • @kabeersharafudeen3967

    Pc il Ethernet mobile lak connect ചെയ്യാൻ പറ്റുമോ

  • @athulakthar7030
    @athulakthar7030 Před rokem +1

    I want to study

  • @miajohnny4527
    @miajohnny4527 Před 2 lety +1

    Oru paadu perkku upkaram cheyyunnu video

  • @starcaptain__33
    @starcaptain__33 Před 3 měsíci

    Computer hardware egineering polytechnic course nallathano

  • @vgreenmedia
    @vgreenmedia Před rokem +1

    Sir iti computer hardware &networking padichaal nalla job kittumo girlsinu

    • @starlingvish
      @starlingvish  Před rokem

      Electronics and networking kudi padichal nannayi

  • @roybindhu9083
    @roybindhu9083 Před rokem +1

    പഠിക്കുവാൻ വേണ്ടിയാണ് സംശയങ്ങളും ചോദിക്കുവാൻ സാധിക്കണം.

    • @starlingvish
      @starlingvish  Před rokem

      സംശയങ്ങൾ ചോദിച്ചോളൂ മറുപടി തരാം

  • @abindev9908
    @abindev9908 Před rokem

    Advanced diploma in computer hardware & network engineering course padichal nalla scope undavumo

    • @starlingvish
      @starlingvish  Před rokem

      und, networking specialist cheyyunathanu salary kuduthal

    • @abindev9908
      @abindev9908 Před rokem

      @@starlingvish +2 qualification nil job kittumo

    • @starlingvish
      @starlingvish  Před rokem

      Networking job ne degree must anu
      +2 qualification salary kuravanu
      Diploma (polytechnic)hardware and networking + (CCNA / MCP) salary kuduthal kittum

  • @infotechsg7394
    @infotechsg7394 Před rokem

    Computer hardware പഠിക്കാൻ ഒരു ടെക്സ്റ്റ് ബുക്ക് റെഫർ ചെയ്യുമോ.

  • @subairp6862
    @subairp6862 Před 7 měsíci

    Computer hardware certificate course പടിക്കണമെന്നുണ്ട് എവിടെ പേടിക്കും ബ്രോ ?

    • @starlingvish
      @starlingvish  Před 7 měsíci

      Keltron അല്ലെങ്കിൽ A+ എന്ന hardware course und (Trinity, tandem) centre nok

  • @ismailahamedkabeerkabeer1583

    പഠിക്കാൻ താല്പര്യം ഉണ്ട് ഫ്രീ ആയിട്ട്

  • @ayaanmohammed8617
    @ayaanmohammed8617 Před 2 lety +1

    പുതു തലമുറ എന്തായാലും കണ്ടിരിക്കേണ്ട വീഡിയോ ആണ് കമ്പ്യൂട്ടിനെ കുറിച്ച് പഠിക്കേണ്ടത് ആവശ്യമാണ്

  • @a2techz364
    @a2techz364 Před 2 lety +1

    എനിക്ക് ലാപ്ടോപ് ഇല്ല 🤪🙃🙂

  • @sabarinathps3510
    @sabarinathps3510 Před rokem

    ITI ൽ Computer Hardware and network maintenance എന്ന കോഴ്സ് പഠിച്ചാൽ ഗുണം ഉണ്ടോ...?

    • @starlingvish
      @starlingvish  Před rokem +1

      പ്രയോജനം ഉണ്ട് ചിപ്പ് ലെവൽ കൂടി പഠിക്കണം അല്ലെങ്കിൽ നെറ്റ് വർക്കിംഗ് കോഴ്സ് കൂടി ചെയ്യണം

    • @sabarinathps3510
      @sabarinathps3510 Před rokem

      @@starlingvish Kurach kooduthal karyangal samsarikan ayirunnu enganeya contact cheyunne

  • @akivascorner1
    @akivascorner1 Před 2 lety +1

    ഒരറിവും വെറുതെയല്ല

  • @aneeshmadambrakattilappada6809

    ഇതിന്റെ ബാക്കി ക്ലാസ്സിന്റെ link തരാമോ??

    • @starlingvish
      @starlingvish  Před 2 lety

      czcams.com/play/PLMoqzJeYx94wnSf9Ksly8vi88YyHQChpl.html