കഥയുടെ അവസാനം മനസ്സ് മരവിച്ചു പോകും ഇങ്ങനെ ഒരു ക്ലൈമാക്സ് ആദ്യമായിട്ടാണ്

Sdílet
Vložit

Komentáře • 705

  • @hennairshad7836
    @hennairshad7836 Před rokem +353

    ഇത്രയും കാലം കണ്ടതിൽ വെച്ച് ഒരു വ്യത്യസ്തമായ കഥ ഒന്നും പറയാനില്ല😢😢😢😢😢

  • @imynekulza
    @imynekulza Před rokem +198

    പരസ്പരം വെറുക്കപ്പെടാതെ സ്നേഹത്തോടെ, എല്ലാ ജാതിക്കും മതത്തിനും ഒരുമിച്ചു ജീവിച്ചു മരിക്കാൻ കഴിയണേ തമ്പുരാനേ.... 🙏🙏

    • @freez300
      @freez300 Před rokem

      കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ട്രംപിന് പറയേണ്ടി വന്നു. *RSS ആണോ ഉത്തരവാദി*?
      റഷ്യ എന്ന രാജ്യത്തിന്റെ നിയമം അനുസരിച്ചു റഷ്യൻ മുSLമുകൾക്ക് റഷ്യക്കാരായി ജീവിക്കാം. അല്ലെങ്കിൽ അLAഹു അല്ല, ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് അയക്കും എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. *RSS കാരൻ ആയിട്ടാണോ*?
      സിറിയൻ മുSLങ്ങൾക്ക് യൂറോപ്പിൽ താമസിക്കാൻ ഇടം കൊടുത്തതിന്റെ പേരിൽ Uറോപ്യൻ യൂണിയൻ തന്നെ രണ്ടായി പിളർന്നു ബ്രിട്ടൻ പുറത്തു പോയി (Brexit) then *RSS ആണോ ഉത്തരവാദി*?
      സിറിയയിൽ നിന്നും യൂറോപ്പിൽ എത്തിയ മുSLങ്ങൾ അവിടെ കലാപമുണ്ടാക്കുന്നത് ആർക്കെതിരെയാണ്?
      *RSS ന് എതിരായിട്ടാണോ*?
      യൂറോപ്പിലാകെ മുSLങ്ങളെ പുറത്താക്കണം എന്ന രീതിയിൽ പ്രക്ഷോഭങ്ങൾ ഉണ്ടാവുന്നു. *RSS ആണോ ഉത്തരവാദി*?
      കമ്യൂണിസ്റ്റ് ചൈനയിൽ CUറാൻ നിരോധിക്കുകയും, മദ്രസകൾ അടച്ചുപൂട്ടുകയും ചെയ്യുന്നു. *RSS ആണോ ഉത്തരവാദി*?
      സിറിയയിൽ നിന്നും അഭയംതേടി പോയ ഒരൊറ്റ മുSLമിനേയും സൗദിഅറേബ്യയിലോ, അറബ് രാജ്യങ്ങളിലോ കാലുകുത്താൻ അനുവദിച്ചില്ല. അതിന് സൗദി പറഞ്ഞ ന്യായികരണം; "ഈ വരുന്നവർ സൗദിയിൽ കലാപം ഉണ്ടാക്കും. സൗദിയുടെ സ്വൈര്യ ജീവിതം നശിപ്പിക്കും" എന്നാണ്.
      *സൗദിരാജാവ് RSS കാരൻ ആയിട്ടാണോ*?
      പാകിസ്ഥാനിൽ നൂറ്കണക്കിന് മുSL പള്ളികൾ മുslങ്ങൾ തന്നെ ബോംബ് വച്ചു തകർക്കുന്നു. ആയിരക്കണക്കിന് മുslങ്ങളെ ക്രൂരമായി മുslങ്ങൾ തന്നെ കൂട്ടകൊലചെയ്യുന്നു.- *RSS ആണോ ഉത്തരവാദി* ശ്രീലങ്കയിലേയും മ്യാൻന്മാറിലേയും അഹിംസാവാദികളായ ബുദ്ധസന്യാസിമാരെ കൊണ്ടു മുslങ്ങൾക്കെതിരെ തോക്കും വാളും എടുപ്പിച്ചത് RSS ആണോ?
      ആഫ്രിക്കൻ രാജ്യങ്ങളിൽ ഇslമിന്റെ പേരിൽ എന്തൊക്കെ മഹാപാപമാണ് ഈ വിവരദോഷികൾ കാണിച്ചു കൂട്ടുന്നത്?
      *അവിടെ എത്ര RSS കാർ ഉണ്ടായിട്ടാണ്*?

    • @ANCDEFG701
      @ANCDEFG701 Před 10 měsíci +3

      ❤❤

    • @hareek3745
      @hareek3745 Před 7 měsíci +8

      തമ്പുരാൻ കാരണം തന്നെ ആണ് ഇതൊക്കെ.. 😂😂😂

    • @rajtheking659
      @rajtheking659 Před 6 měsíci +3

      @@hareek3745 അതേ.. 😅🤣😂 അൽ °ലാഹ് എന്ന അറേബ്യൻ ഗോത്ര - ചന്ദ്രദേവൻ ആണ് എല്ലാത്തിനും കാരണം..!😅🤣

    • @arunsreedharan664
      @arunsreedharan664 Před měsícem

      ഞമ്മൻ്റെ തള്ളാഹു കാരണം

  • @ramseenaramsi6956
    @ramseenaramsi6956 Před rokem +66

    ഈ സ്റ്റോറി കേട്ടപ്പോ എന്ത് പറയണം എന്ന് പറയാൻ പറ്റാത്ത അവസ്ഥ 😢 പിന്നെ ആ twist ആദ്യം thanne ഇക്ക് മനസിലായി 😊

  • @media5322
    @media5322 Před 11 měsíci +22

    ഈ പടം കണ്ട് തീർന്നപ്പോൾ നെഞ്ചിനുള്ളിൽ തീ വന്നു 😢 ഫുൾ twist ഗംഭീരം 🙏👌👌

  • @samscreations9091
    @samscreations9091 Před rokem +85

    എന്തൊരു പടമാ ന്റെ മല്ലുച്ചേട്ടാ.... നെഞ്ചിനകത്തൊരു വല്ലാത്ത വിങ്ങൽ...😢😢

  • @ajsalbinashraf7882
    @ajsalbinashraf7882 Před rokem +21

    രണ്ടു പേരും ഒരേ Jaililaanenn പറഞ്ഞപ്പോ തന്നെ twist മനസ്സിലായി ...🤌🏻😁

  • @sameerbabukt5439
    @sameerbabukt5439 Před rokem +133

    കോരി ചൊരിയുന്ന മഴയത്ത് കഥയുടെ മായാലോകത്തിലെക്ക് നമ്മളെ കൂട്ടി കൊണ്ട് പോവാൻ മല്ലു വന്നു ❤

  • @nijumyna2199
    @nijumyna2199 Před rokem +123

    എനിക്ക് ട്വിസ്റ്റ്‌ നേരത്തെ മനസ്സിലായി മാൻ 🤩😂

  • @arungopi6667
    @arungopi6667 Před rokem +7

    മല്ലു ചേട്ടാ നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ്. പരസ്പരം ബഹുമാനം മതങ്ങൾ തമ്മിൽ ഉണ്ട് എങ്കിൽ ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല.

  • @TLOUG
    @TLOUG Před rokem +38

    23:18 ഈ സമയത്ത് തന്നെ എനിക്ക് twist കിട്ടി 🙂,

  • @diyakt613
    @diyakt613 Před rokem +10

    ഇജ്ജാതി 👀👀👀ഇത് പോലെ ഉള്ള സ്റ്റോറി ഉഫ് പൊളി ആണ് ❤

  • @masmts
    @masmts Před rokem +23

    14:14 beautiful words...lots of love for your these valuable words... admirable..every social media influencers should be like you...❤

  • @user-qb3fu9pw7u
    @user-qb3fu9pw7u Před rokem +60

    ട്വിസ്റ്റ്‌, ഇതാകുമെന്ന് പ്രതീക്ഷിച്ചു 👍🏽

  • @vaisakhv.s6723
    @vaisakhv.s6723 Před rokem +6

    Dear മല്ലു explainer അങ്ങയെ ദൈവം ഉയരങ്ങളിൽ എത്തിക്കും. അങ്ങയുടെ ഈ കഥകൾ അതിന്റെ ഇടയ്ക്ക് അങ്ങ് പറയുന്ന ചില വാക്യങ്ങൾ അതിലെ മോട്ടിവേഷൻ അതൊക്കെ ആണ് എന്നെ പോലെ ഉള്ളവർക്ക് ജീവിക്കാൻ തന്നെ പ്രചോദനം. മനസ്സ് കൈവിട്ട് പോകാതെ ഞങ്ങളെ പോലെ ഉള്ള ഒരുപാട് പേരെ അങ്ങയുടെ ചാനൽ രക്ഷിക്കുന്നുണ്ട്.

  • @ashie_ee
    @ashie_ee Před rokem +531

    🌧️മഴ പെയ്യുന്ന സമയത്തു...🕔 മല്ലുച്ചേട്ടന്റെ video👁️‍🗨️ കാണുന്നവരുണ്ടോ....😅

  • @radhakrishnancheppamkuzhi7383

    ട്വിസ്റ്റുകളുടെ ആ മായാ ലോകത്തിലേക്ക് polichu💜

  • @V3rider._boy
    @V3rider._boy Před rokem +4

    Adipoli voice aahn kett irikan vera oru vibe aahn masha allah😍

  • @user-df5ic3qu3u
    @user-df5ic3qu3u Před rokem +29

    മല്ലു ചേട്ടാ നിങ്ങൾ നല്ല മനസ്സിന് ഉടമയാണ് അങ്ങനെ പറയാൻ കരണം എല്ലാം മതം പിന്നെ ജാതി ഇതിന് വേർതിരിച്ചു കാണാൻ പാടില്ല എന്ന് പറയാൻ തോന്നിയ ആ മനസ്സ് ഉണ്ടല്ലോ അതിന് ഒരു big slute 🙏🙏🙏🕉️✝️☪️❤❤❤❤

  • @KimChan-ce4uw
    @KimChan-ce4uw Před rokem +63

    26:14 തൊട്ട് full twist ശരിക്കും brain പൊട്ടി പോയി എന്തോരു movie bro 🧠👍👍👍👍😍😍😍😍😍💜💜

  • @AleenaAhalya400
    @AleenaAhalya400 Před rokem +9

    Orupadu movies kanda anubhavathil twist nerathe manassilayi💖

  • @shibilff9028
    @shibilff9028 Před rokem +14

    മല്ലു സേട്ടാ സുഖല്ലേ ❤️

  • @user-kw3xf7zi1p
    @user-kw3xf7zi1p Před 4 měsíci +1

    super movie ❤️❤️❤️.
    ഞാൻ എപ്പോഴും എല്ലാ മതത്തെയും ബഹുമാനിക്കുകയും പ്രപഞ്ചമെന്ന ശക്തിയിൽ വിശ്വസിക്കുകയും ചെയ്യുന്നു 🙏🙏🙏. പിന്നെ mallu bro ന്റെ voice ന്റെ മോനെ അടിപൊളി ന്ന് വെച്ചാൽ ഇതാണ് 🥳🥳🥳🥳🥳🥳

  • @hadishort95
    @hadishort95 Před rokem +12

    എവിടെ ആയിരുന്നു.......😊 .... അടിപൊളി കഥ. ,നിങ്ങൾ ധൈര്യമായി തള്ളിക്കോ ,നിങ്ങൾ ഏതു രീതിയിൽ കഥാപാറയുന്നത് കേൾക്കാനും നല്ല രസമാണ്..

  • @aarchasajeev5516
    @aarchasajeev5516 Před 11 měsíci +25

    I am a Hindu but I respect all religions and I will pray the prayers of all religions🤍

  • @user-kw3xf7zi1p
    @user-kw3xf7zi1p Před 4 měsíci +2

    ന്റെ പൊന്നോ twist ന്ന് പറഞ്ഞപ്പോ ഇത്രക്ക് വിചാരിച്ചില്ല. ഇത് ഒടുക്കത്തെ twist ആയിപോയി 🤨🤨🤨

  • @ishal_noora
    @ishal_noora Před rokem +28

    1M ആയാൽ mallu sub വേണ്ടി എന്ത് ചെയ്യണം എന്നാണ് എല്ലാരുടെയും ആഗ്രഹം 😁💥💥💥💥

    • @habeeb8129
      @habeeb8129 Před rokem

      🎁🎁👽

    • @PrasadPrasad-fs4bc
      @PrasadPrasad-fs4bc Před rokem

      Giveaway🎉

    • @anjel3963
      @anjel3963 Před rokem +1

      Sthiram 😁video kanunna nammude okk 😁comments okk cherth oru video. ❤😂ente😂agraham nadakkumo🤭entho

    • @shuhaibmangadakuzhiyan1087
      @shuhaibmangadakuzhiyan1087 Před 11 měsíci

      നിന്റെ കമെന്റ് ബ്ലോക്ക്‌ ചെയ്യണം എല്ലാത്തിലും വന്നു മെഴുക്കുന്നുണ്ടല്ലോ

  • @IRFAX0
    @IRFAX0 Před rokem +4

    എന്റെ mind ആകെ ശേ..., ഇജാതി കഥ ഇടല്ലേ 🙏🏿

  • @Arjubijil
    @Arjubijil Před rokem +12

    ആ ദിർഗ ശ്വാസം ഒരു മൊതല് ആണ് സൗണ്ട് 😂😂😂😂😂😂

  • @THEMMADU
    @THEMMADU Před rokem +11

    ബിഗ് ഫാൻ ബ്രോ

  • @ishal_noora
    @ishal_noora Před rokem +30

    ഇവിടുത്തെ ഫെമിനിസ്റ്റുകൾ ഒന്നും കാണണ്ട ആ ജയിൽ 💥💥

    • @teamssimmortalstravelhub6767
      @teamssimmortalstravelhub6767 Před rokem +7

      Case kodukkum pillechhaaa police anushikkatteeee 🤭🤭🤭

    • @Hash584
      @Hash584 Před rokem +1

      ​@@teamssimmortalstravelhub6767 onnum indavilla ippo Ila police kark vere pala casukal pidikkal aanu Pani...🤌😂😂😂🤣🤣🤣🤣

  • @suryakamal8365
    @suryakamal8365 Před rokem +22

    Really heart touching movie😢

  • @aswinvj1134
    @aswinvj1134 Před 11 měsíci +1

    Twist കഥ പകുതി ആയപ്പോ തന്നെ മനസിലായി 😹btw nice explanation 🔥

  • @user-zy3xp5um3h
    @user-zy3xp5um3h Před rokem +2

    Adipoli kadha❤❤ ini inganathe kadha undo bro❤❤❤

  • @shanaisha
    @shanaisha Před 7 měsíci

    Good movie. ഒരു നല്ല msg ആണ് ഈ movie യിലൂടെ നൽകുന്നത്. ഒരു വലിയ യാഥാർഥ്യം തിരിച്ചറിയിയിച്ചു തരുന്നു. 👍🏻👍🏻വളരെ നല്ല msg.

  • @user-js5yh7mi8e
    @user-js5yh7mi8e Před rokem +11

    ഒന്നും പറയാൻ ഇല്ല
    അപാര twist🔥🔥

  • @lisnashaji-mi8lo
    @lisnashaji-mi8lo Před rokem +2

    Adipoli kadhakal kekan ivide vanna madhi

  • @thelifeofthebeen1255
    @thelifeofthebeen1255 Před rokem +6

    ഇഷ്‌ടപ്പെട്ടു 👍👍👍

  • @poojams6469
    @poojams6469 Před rokem +2

    Ent ammo ithupole oru twist. Innyum ithepolathe nalla movie pettanu idane. Waiting......... ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @hassanbaswaribinshafi8123

    Bro പണ്ട് explanation ചെയ്ത movies, Indiana jones പിന്നെ insidious fifth part ഇറങ്ങി ഒന്ന് expalain ചെയ് bro please

  • @muhammadswalih2941
    @muhammadswalih2941 Před rokem +5

    Voice poliyaan😌❤️

  • @brothersvlog9564
    @brothersvlog9564 Před rokem

    Oro mathathinum athintethaaya respect kodukkugaa entea mathamaanu valuthenna dharana maatuga broo ningalde AAA chidhagathi ❤👏👏

  • @SuhrabiEkb-ee5vx
    @SuhrabiEkb-ee5vx Před rokem +24

    🌧മഴയും🌪🌬മല്ലു kakkunte കഥയു०❤❤

  • @AshaSudhan-ko3pz
    @AshaSudhan-ko3pz Před rokem +2

    😳😣😡😱😔😥
    ഒരു രക്ഷയുമില്ല മോനൂസെ സൂപ്പർ 👍👌

  • @ayinusinu1748
    @ayinusinu1748 Před rokem +3

    കഥയുടെ പോക് കണ്ടപ്പോഴേ എനിക്ക് തോന്നി twist ഇത് തന്നെ ആവും enn

  • @rajivevikraman4677
    @rajivevikraman4677 Před rokem +5

    Eee twist njn pratheeshichuuu😅

  • @devikams6656
    @devikams6656 Před 10 měsíci

    Njan kandathil vech ettavum nalla presentation ❤❤

  • @metalhead_97
    @metalhead_97 Před rokem +10

    What a twist broh 😮🙏🏻

  • @jdhdjsjuzusjsjsj2190
    @jdhdjsjuzusjsjsj2190 Před rokem +7

    ഈ കഥ നേരത്തേ മറ്റൊരു ചാനലിൽ കേട്ടതായിരുന്നു എന്നാലും സൂപ്പറാ

  • @krishanadaskannan1124
    @krishanadaskannan1124 Před rokem +5

    Mallu chetta chettatte sound supera njan brotte big fan ann

  • @Samanyu152
    @Samanyu152 Před rokem +10

    ഇമ്മാതിരി ട്വിസ്റ്റ് ഉള്ള സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല😍😮

  • @sibhath8792
    @sibhath8792 Před rokem +8

    വ്യക്തികളാണ് പ്രശ്നം
    മതങ്ങൾ സമാധാനമേ പഠിപ്പി ക്കുന്നൊള്ളു

    • @freez300
      @freez300 Před rokem

      ദീനിജിഹാദി സഹോദരങ്ങൾക്ക്‌ മനുഷ്യർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങൾ എന്നും പുല്ലു വിലയാണു, കാരണം മതകിതാബിലെ
      മത സാഹിത്യം പ്രകാരം അറേബ്യൻ പഞ്ജായത്തിലെ ഗോത്ര ദൈവത്തിന്റെ കൽപ്പന അനുസരിച്ച്‌ ജീവിച്ച്‌ മയ്യത്താകണം എന്നൊണു. അങ്ങനെ കിട്ടുന്ന അറബി "പ്രഭാകരന്റെ" സ്വർഗ്ഗവും അല്ലെങ്കിലുള്ള നരകത്തിലെ തീയും ആണു ജിഹാദി ദീനി സഹോദരങ്ങളുടെ പ്രശ്നം.
      മറ്റു സംസ്ക്കാരങ്ങളും ആയി മണ്ണും മണ്ണെണ്ണയും പോലെ ഒരിയ്ക്കലും കലരാതെ നിൽക്കുന്ന ഓരോ സന്ദർഭങ്ങളിലും ഈ കാട്ടറബിയുടെ നിയമം ചൂണ്ടി കാട്ടി ആണു അവർ ലഹളയ്യ്ക്ക്‌ ഒരുങ്ങുന്നത്‌. ഇവർക്ക്‌ ജനാധിപത്യ രാജ്യത്തെ പോല്ലീസിനെ / കോടതിയെ/ പട്ടാളത്തെ ഒന്നിനേയും അവർക്ക്‌ വിശ്വാസം ഇല്ല. ലോകത്ത്‌ ഉള്ള കാക്കത്തോള്ളായിരം ജിഹാദികളുടെ ഹലാൽ ബോംബ്‌ പ്രസ്ഥാനങ്ങളുടെ കാതലായ പ്രശ്നവും ഇത്‌ തന്നെ.
      സമാധാന വർഗ്ഗീയ മതജിഹാദികൾ പിറന്ന നാടിനെയും അതിനെ ഭരിയ്ക്കുന്ന കാഫിറു ഭരണാധികാരികളെ കുറിച്ച്‌ അപവാദം പറഞ്ഞു പരത്തുക ലോകത്തെല്ലായിടത്തും സർവ്വ സാധാരണയാണ്. ഇത് ഒരു ശരാശരി മതം മാത്രം ആണെന്നു മറ്റുള്ളവരെ ഇന്നും
      തെറ്റി ധരിപ്പിയ്ക്കാൻ കഴിയുന്നു എന്നതാണ് ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിജയം. ഒരൊറ്റ കൂക്കുവിളിയിൽ ആയുധധാരികളെ കൂട്ടാൻ കഴിവുള്ള ഈ രാഷ്ട്രീയ പ്രസ്ഥാനത്തിൽ പടച്ചോനോക്കെ വെറും നോക്ക്കുത്തി. മതത്തിലെ ഈ സൈനിക തലത്തിലെ സംഘടനാ ശേഷി ആണ് ഇടതനും വലതനും വോട്ട് ബാങ്കായി മാറി മാറി ഉപയോഗിക്കുന്നത് .
      ജനാധിപത്യ ഭരണത്തെ ജിഹാദിലൂടെ അട്ടിമറിച്ചിട്ട്‌ കിതാബിലെ താലിബാൻ നിയമം സ്ഥാപിക്കുക എന്നത്‌ 916ദീനീ പ്രവർത്തനം ആയിട്ടാണു കണക്കാക്കുന്നത്‌. അതിനു ജിഹാദിപടച്ചോൻ കൂലി തരും എന്നൊക്കെയാണു ജിഹാദികിതാബിൽ..
      ഈ ന്യുയൂനപക്ഷ മത ഇരവാദ അഭ്യാസം ആണു മലപ്പുറത്ത്‌/ കാശ്മീരിലും/ ഗാസ്സാ/ പാലസ്ഥീൻ /ചെചനിയ/ മ്യാന്മാർ/ ഉയിഗൂറിൽ/യൂറോപ്പിൽ കാണുന്നത്‌.
      ഇതൊന്നും മനസ്സിലാക്കാതെയാണ് അമേരിയ്ക്ക അഫ്‌ഗാനിലും, ഇറാക്ക് സോമാലിയ, സുഡാൻ യെമൻ , പാക്കിസ്ഥാൻ ,
      ഇറാനിലും ..അങ്ങനെ അങ്ങനെ ലോകത്തെ മിക്കവാറും മദ്രസ്സാ ദീനീ രാജ്യങ്ങളിൽ ജനാധിപത്യം വാരി വിതറാൻ പോയത് ... അമേരിയ്ക്ക കണ്ടടം വഴി ഇറങ്ങി ഓടി ..

  • @muhammeddilshad1134
    @muhammeddilshad1134 Před rokem +2

    എൻ്റപ്രിയപ്പെട്ട പൂച്ച് മരിച്ച സങ്കടം മരൻ കഥ കണ്ണൻ വനെ നാൻ 🥺 ohh my cat 🥺🥺

  • @OT7__WLD
    @OT7__WLD Před rokem +65

    നല്ല മഴ പെയുന്ന സമയത്ത് കടുപത്തിൽ ഉള്ള ചായും mallu chettanthe movie ahh vibe😁💜🤗

    • @sreeharims7198
      @sreeharims7198 Před rokem +3

      Filmography and Anime Mania

    • @billimania-mm9ws
      @billimania-mm9ws Před rokem +1

      Bro its a tele.... Ram bot👀

    • @billimania-mm9ws
      @billimania-mm9ws Před rokem +3

      ​@@sreeharims7198bro thanks for the information❤️❤️

    • @abinb8918
      @abinb8918 Před rokem +1

      ​@@sreeharims7198 bro this movie bot is really 🔥🔥🔥🔥🔥

    • @abinb8918
      @abinb8918 Před rokem +2

      ​@@billimania-mm9ws mr that's not a bot. Its a group include more than 5 bot🌝

  • @hus__x_na
    @hus__x_na Před rokem +5

    First cmnt snd like😁😍🥰

  • @knightriderskl0757
    @knightriderskl0757 Před rokem +1

    "Hello Machanmaare" kelkkan thanne pwliyaanu bro....

  • @jerinchakkalakkal6276

    വേറെ ലെവൽ!!!! Cant believe!!!!

  • @saidalavisaid3064
    @saidalavisaid3064 Před rokem +6

    Poli moneee❤

  • @lekharajesh8805
    @lekharajesh8805 Před 11 měsíci

    Vallaathaa oru movie 😢😢Avadharnam amazing.....I have been following for many months...Hats off to you👏👏👏

  • @marthasuryajohny
    @marthasuryajohny Před rokem

    Ee movie njan vere channelil kandittondu, but ee channelil mallu explainer explain chythathu kooduthal manoharammm..... 😍

  • @Jkl9933
    @Jkl9933 Před 5 měsíci

    No words to express .. such a wonderful story..

  • @muhammedamee
    @muhammedamee Před rokem +5

    ശ്വാസം വലി കണ്ടപ്പയെ മനസ്സിലായി

  • @sachusworld2996
    @sachusworld2996 Před 9 měsíci

    കഥയുടെ മായാലോകം എന്ന ഡയലോഗ് എത്തുമ്പോഴേ നമ്മളാ ലോകത്തിൽ പ്രവേശിച്ചിട്ടു ണ്ടാകും അതാണ് അതിന്റെ ഒരു വിജയം. ഇതിലെ ഓരോ വ്യൂവേഴ്‌സിന്റെയും പേര് എഴുതിയ ഒരു ചെയർ അവിടെ ഉണ്ടാകും... ഓരോരുത്തരെയും കാത്തുകൊണ്ട് ഒഴിഞ്ഞിരിക്കും..... അതാണ് MALLU EXPLAINER

  • @sreyasredha2611
    @sreyasredha2611 Před 7 měsíci

    എൻ്റെ പോന്നു ചേട്ടാ സൂപ്പർ voice. Super love story ❤

  • @girijamd6496
    @girijamd6496 Před 11 měsíci +2

    കാലത്തിനൊത്ത കഥ 😊❤

  • @gadhalakshmis9214
    @gadhalakshmis9214 Před 11 měsíci +1

    Ufffff eanth padaa eth.... Enemies nu polum enagne onnum nadakke.....
    Eanthayalum nalla avatharanm... Nalla movie... Best storyy🎉
    Keep going well......

  • @KUNJUZZ.Official
    @KUNJUZZ.Official Před 7 měsíci

    ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഒരു സിനമ omg enikk onnum parayanilla 😮😮

  • @TLOUG
    @TLOUG Před rokem +7

    13:22-14:25 this part,100% truee

  • @muhammedsafar7253
    @muhammedsafar7253 Před rokem

    ഈ പടം ഇതുപോലെ കണ്ടിരുന്നെങ്കിൽ ഒന്നും മനസ്സിലാകൂല മല്ലു പറഞ്ഞതുകൊണ്ട് എല്ലാ മനസ്സിലായി സൂപ്പർ ട്വിസ്റ്റ്👍👍👍💯😊

  • @soumyakunju9175
    @soumyakunju9175 Před rokem +11

    പറയാതിരിക്കാൻ വയ്യ മാരക പടം...... ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Nice💙💙💙💙💙💙💙💙💙💙💙

  • @BADGE-ou8uy
    @BADGE-ou8uy Před rokem +2

    Mazha chaya mallunte video aaaha andhass❤

  • @jinumohan3535
    @jinumohan3535 Před rokem +3

    Njan മനുഷ്യൻ അന്ന് 💖..

  • @niya143
    @niya143 Před rokem +1

    പണ്ട് ഏതോ ചാനലിൽ ഇതിന്റെ explanation കേട്ടിട്ടുണ്ട്.. പിന്നെ കുറെ ദിവസത്തിന് മനസ് ഒരുമാതിരി ആയിപോയി

  • @anudeevv_
    @anudeevv_ Před rokem +2

    Twist adhyam manasilayi njan oru killadi thanne😎

  • @user-pu5iz3zb6i
    @user-pu5iz3zb6i Před rokem +3

    അടുത്തതായി മമ്മി റിട്ടേൺസ് എന്ന് പറയുന്ന സിനിമ എക്സ്പ്ലൈൻ ചെയ്തു

  • @deepukuttan3329
    @deepukuttan3329 Před rokem +21

    വല്ലാത്തൊരു മരവിപ്പ് ❤❤

  • @DEVILGAMER-cw3hs
    @DEVILGAMER-cw3hs Před rokem +2

    Hlo machanmare welcome back to mallu explainer...................uff❤

  • @heyoongaming
    @heyoongaming Před rokem +3

    Hi bro super explain
    😊

  • @manjuchacko3200
    @manjuchacko3200 Před rokem +3

    Malluse a twist reveal chaiytha neram ente nenju pedachu poy that women and also that man..

  • @maheenmaanu272
    @maheenmaanu272 Před 7 měsíci

    🥰 nalloru msg undayirunnu ee movieyil, pne Ningalude avadharanavum👌

  • @AsifAli-gw1rj
    @AsifAli-gw1rj Před 11 měsíci

    Onnum parayan illa oru sad aaya story thanne ...enike othiri ishtay ❤️‍🩹🙂

  • @naishaishal2741
    @naishaishal2741 Před rokem +3

    Ente ponnoo adipoli movie 🎉🎉😮😮

  • @_lu_tta__pi_
    @_lu_tta__pi_ Před rokem +1

    Poli Sanam
    Ithu polethe film kannam

  • @Anishsivaraman
    @Anishsivaraman Před 6 měsíci

    Bro ഞാൻ ഈ film ഉം ഈ review ഉം ഒരുമിച്ചു ആണ് കണ്ടത്, അതുകൊണ്ട് മാത്രം ആണ് ഈ film ഞാൻ മുഴുവനും കണ്ടതും, അല്ലേൽ film പകുതി പോലും കാണാതെ നിർത്തിയേനെ. പകുതി വരെ terrorism ആയി ബന്ധപ്പെട്ട ഒരു story ആയി മാത്രം ആണ് തോന്നിയത്, അതുകൊണ്ട് ബാക്കി കാണേണ്ട എന്ന് കരുതി പക്ഷെ ഈ വീഡിയോ യിലെ comments വായിക്കുംതോറും ഇതിൽ എന്തോ ഉണ്ട് എന്ന് തോന്നിയതുകൊണ്ട് മാത്രം ആണ് മുഴുവൻ film ഉം കണ്ടത്. ദൈവമേ എന്തൊരു നല്ല film making ആണ് ഇതൊക്കെ !
    ഈ channel videos നോക്കി നല്ല films ഇനിയും കണ്ടെത്തി കാണും ഞാൻ, thanks bro 😊

  • @anjel3963
    @anjel3963 Před rokem +2

    Poli movi ❤poratte inganathe movi

  • @Shenza_Amaal13000
    @Shenza_Amaal13000 Před rokem

    Mallu bro🙏🙏🙏 entha paraya 😭karayano chirikkano ariyunnilla 💯💯👍athrakkum ghambeera trilling movie👌👌thanks bro ith njangalude munnileak ethichathinn 🙏🙏💕

  • @fasilaasheer4933
    @fasilaasheer4933 Před rokem +4

    Big fan bro

  • @nizamdaxo9695
    @nizamdaxo9695 Před 11 měsíci

    Poli ❤❤ good message 👍🏻👍🏻👍🏻

  • @BLAZE-dv5ww
    @BLAZE-dv5ww Před rokem +6

    ഈ കഥ കേട്ടിട്ടുള്ള നിങ്ങളുടെ reaction എന്താണ് എന്ന് എനിക്ക് അറിയണം. ഞെട്ടിയെങ്കിൽ like അടിക്ക്

  • @user-afham_3_3_
    @user-afham_3_3_ Před 7 měsíci

    ഞാൻ കണ്ടതിൽ വച്ച് മറക്കാത്ത സിനിമ ഉണ്ടെങ്കിൽ അത് തന്നെ. എന്റെ പൊന്നു എന്ത് ട്വിസ്റ്റ് ആണ്. വളരെ വളരെ ഇഷ്ടായി. എന്നാലും ക്ലൈമാസിലെ ട്വിസ്റ്റ് ഗംഭീരം. 🤯 മല്ലു ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറേ കൊല്ലമായി പക്ഷേ ഇതേ പോലെ ഒരെണ്ണം ഇതുവരെ ഞാൻ കേട്ടിട്ടില്ല. മല്ലു ചേട്ടൻ ഒരു വീഡിയോയ്ക്ക് പോലും ഞാൻ ഇതുവരെ ഒരു കമന്റ് ഇട്ടിട്ടില്ല, എന്നാൽ ഈ സിനിമ ഞാൻ കമന്റ് ഇട്ടു കാരണം വളരെ വ്യത്യസ്തമായ ഒരു സിനിമയാണിത്.ഇതേപോലുള്ള സിനിമകൾ കൊണ്ടുവരുന്നു എന്ന് പ്രതീക്ഷിച്ചു ഞാൻ നിർത്തുന്നു.

  • @user-pu5iz3zb6i
    @user-pu5iz3zb6i Před rokem +1

    എൻറെ അമ്മോ പൊളപ്പൻ ടെസ്റ്റ് 🔥🔥

  • @jaleelpv4842
    @jaleelpv4842 Před rokem +3

    Njn mallu chettan mumb upload cheytha predestination kandathu kondu expectation correct aayi avasanam expect cheydha pole nadannu
    Predestination athra twist illelum vallathoru heart breaking movie aayipoyi💔💔
    Loved this movie and your explanation♥️♥️
    Thanks for this wonderful movie❤❤❤
    Predestinationte athra thoniyitilla
    But movie is heart breaking💔💔

  • @paruz9199
    @paruz9199 Před rokem +2

    You sound othiri eshttan ❤

  • @abbasnlm-kh6zd
    @abbasnlm-kh6zd Před rokem +1

    തീർച്ചയായും നല്ല ഒരു മനുഷ്യനായാൽ മതി

  • @salamkenichira9383
    @salamkenichira9383 Před rokem +3

    Super.... ❤

  • @neethutr7883
    @neethutr7883 Před rokem +3

    Hi explainer.......🥰
    Twist ❤️

  • @kesavkesav-ey3ge
    @kesavkesav-ey3ge Před rokem +6

    Watching from ERNAKULAM 😂🎉😢😮😅😅😢❤🎉😂😂😂😂

  • @deepakp8999
    @deepakp8999 Před rokem +5

    Njan aadyame 2 twistum pettanu kandupidichu😌

  • @BrokenHeart22554
    @BrokenHeart22554 Před rokem +1

    കൊറിയൻ മൂവി old boy കണ്ടു കഴിഞ്ഞപ്പോൾ ഇതുപോലെ ഒരു മരവിപ്പ് തോന്നിയിരുന്നു.....

  • @klayilrssonu4523
    @klayilrssonu4523 Před 10 měsíci

    Onnum parayanilla......superb movie❤

  • @misriyasadik4647
    @misriyasadik4647 Před rokem +1

    Shoo😢 vallatha oru cinemayum climaxum😮