വീട്ടിന്നു🥺 ഇറങ്ങിപ്പോകാൻ പറഞ്ഞിരിക്കാണ് മോളെ 2000 രൂപ വാടക കൊടുക്കാൻ ഇല്ല ഭക്ഷണം ഇല്ല Silutalks

Sdílet
Vložit
  • čas přidán 28. 08. 2024
  • Seluzen@gmail.com
    9946541004

Komentáře • 889

  • @Fathima.Farook
    @Fathima.Farook Před měsícem +402

    കണ്ണീരോടെയല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല. അത് സിലു ചെയ്യുന്ന സൽപ്രവൃത്തി കണ്ടിട്ടാണോ ആ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞത് കൊണ്ടാണോ എന്ന് തിരിച്ചറിയാൻ വയ്യ. എന്തായാലും സന്തോഷവും സങ്കടവും കൂടി കലർന്ന കണ്ണീരാണ്. മാഷാ അല്ലാഹ്.. ഇനിയും ഇത്പോലെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസ്സും ആഫിയത്തും പണവും അത് ചെയ്യാൻ ഉള്ള മനസ്സും അല്ലാഹു നൽകട്ടെ 🤲🤲
    ഇത് കാണുന്ന ഞങ്ങൾക്കും ഒരുപാട് ആഗ്രഹം ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്യാൻ.. ഇന്ഷാ അല്ലാഹ്. ഇപ്പോഴുള്ള കടങ്ങൾ തീർന്നിട്ട് വേണം ഇങ്ങനെയൊക്കെ ചെയ്യാൻ. ഇപ്പോഴും നമ്മുടെ കഴിവിന് അനുസരിച്ചു ചെയ്യാൻ ശ്രമിക്കാറുണ്ട്

    • @SiluTalksSalha
      @SiluTalksSalha  Před měsícem +12

      ആമീൻ 🫂🫂🫂

    • @aynaah___hezz
      @aynaah___hezz Před měsícem +2

      ❤❤❤❤❤

    • @Minzaminza_J1d_45
      @Minzaminza_J1d_45 Před měsícem +3

      @@SiluTalksSalha itha enneum kudi parikanikkane athrakum budhimuttanu pls itha

    • @HayaFathima1
      @HayaFathima1 Před měsícem +14

      siluu നി ജാതി മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന നിന്നെ പടച്ചോൻ കൈവിടില്ല സുഹൃത്തുക്കളെ എത്രെയോ പേരെ നിങ്ങൾ suport ചെയുന്നു ശരിക്കും ഇതുപോലെ ഉള്ളവരെ അല്ലെ suport ചെയേണ്ടത് ഈ പുണ്യത്തിൽ നമുക്കും ഒരു പങ്കു കിട്ടും എല്ലാരും share ചെയ് ഇത് 🥹

    • @user-nb1cg6kl1u
      @user-nb1cg6kl1u Před měsícem +1

      Njangale sahayikko. Vadaka kodkkaana. Naale kodthillenkil irangana paranjath 😢

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk Před měsícem +28

    സിലുവിനും സിലുവിനെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന ഹസ്ബന്റിനും ആരോഗ്യവും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സും അള്ളാഹു നൽകട്ടെ.. ആമീൻ

  • @sharafudheenottathengan6089
    @sharafudheenottathengan6089 Před měsícem +102

    എന്നും റബ്ബിന്റെ സഹായം സുലുവുന്നുണ്ടാവുംആര് എന്തും പറയട്ടെ ഈ നല്ല മനസിന് റബ്ബിന്റെ കരുണയും കാവലും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻ഈ കുടുംബം സ്നേഹത്തോടെ എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Před měsícem +54

    പണം ഉണ്ടായിട്ടും സഹായിക്കാൻ manassillatha എത്രയോ പേരുണ്ട്. ഇത്താ നെ പോലെ ഉള്ള മനസ്സ് allahu എല്ലാർക്കും കൊടുക്കട്ടെ 🤲

  • @sarithababu2745
    @sarithababu2745 Před měsícem +17

    എന്റെ പൊന്നേ നിങ്ങളുടെ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല കണ്ണ് നിറഞ്ഞു കൊണ്ട് മാത്രമേ ഈ വീഡിയോ കാണാൻ കഴിയൂ... നിങ്ങളുടെ മക്കൾക്കും നിങ്ങക്കും ആരോഗ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ 🙏🙏🙏🙏🙏

  • @sinuchachusvlog818
    @sinuchachusvlog818 Před měsícem +40

    അള്ളാഹുവേ വാടകക്ക് നിൽക്കുന്ന അവസ്ഥ നന്നായിട്ട് അറിയുന്ന ഒരു ആൾ ആണ് ഞാൻ ഇന്നും വാടക കാഷ് ചോദിച്ചിട്ട് വിളിച്ചിട്ടൊള്ളോ 😔.താത്താക്കും കുടുംബത്തിനും പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲. ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ.

  • @arshal3666
    @arshal3666 Před měsícem +367

    😭😭😭 എത്രയോ ചാനൽ നല്ല reechil പോകുന്നുണ്ട് അവരാരും ഇങ്ങനെ ചെയ്യുന്നത് കാണാറില്ല 👍🏻👍🏻👍🏻 കയ്യിൽ കാശ് മാത്രം പോരാ ചെയ്യാനുള്ള നല്ല മനസ്സും വേണം 🥰 പിന്നെ ഇത്‌ കാണിക്കുമ്പോൾ മറ്റുള്ളവർക്കും തോന്നുമല്ലോ ഇങ്ങനെ ചെയ്യാൻ അതിനു വേണ്ടിയാകും കാണിക്കുന്നത് 👍🏻

    • @MalikAmin-js3jf
      @MalikAmin-js3jf Před měsícem +2

      Hi

    • @ThasniThanu-hd6ui
      @ThasniThanu-hd6ui Před měsícem +4

      ഞാനും ചിന്തിക്കാറുണ്ട് എന്താ ഇങ്ങനെ എന്ന്

    • @MalikAmin-js3jf
      @MalikAmin-js3jf Před měsícem +1

      Diecz nxuwoi nxiwa

    • @bathibathi2590
      @bathibathi2590 Před měsícem +4

      mattullavrk kodukunnad areyum ariknde karyam iallo avr scretai cheyunne indaavuu

    • @MalikAmin-js3jf
      @MalikAmin-js3jf Před měsícem

      Xhsoyackzeew oyacj

  • @JaseelaJaseela-oz3sy
    @JaseelaJaseela-oz3sy Před měsícem +121

    നിങ്ങളെ ഉപ്പാടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲

  • @mohammedsajankizhakkethala1805
    @mohammedsajankizhakkethala1805 Před měsícem +23

    സിലൂ. നിന്റെ അത്ത പോയിട്ടില്ല . നിന്നിലൂടെ ജീവിക്കുന്നുണ്ട്. 🥰🥰കരഞ്ഞുപോയി. നമുക്കു ചുറ്റും ഇങ്ങനെ യൊക്കെ ആളുകൾ ഉണ്ടെന്നു അറിയുന്നില്ലല്ലോ. നീ അന്വേഷിച്ചു കണ്ടെത്തി ചെയ്യുന്നു. ലവ് you മോളെ അള്ളാഹു ഹൈറും ബർകതും നൽകട്ടെ 🤲🏻🤲🏻🤲🏻.

  • @jencyabhi9311
    @jencyabhi9311 Před měsícem +10

    സിലു ഇതിലും പാവപ്പെട്ട ഒരമ്മ എൻ്റെ വീടിൻ്റെ അടുത്ത് താമസിക്കുന്നുണ്ട്.ബന്ധുക്കളോ മക്കളോ ആരുമില്ല.രോഗിയുമാണ്.എനിക്ക് പറ്റും പോലെ സഹായിക്കാറുണ്ട്.സിലു സഹായിക്കുന്ന വരുടെ കൂട്ടത്തിൽഅവരെ കൂടി ഉൾപ്പെടുത്തിയാൽ വളരെ സന്തോഷമായിരുന്നു.

  • @WorldofApposNichoos
    @WorldofApposNichoos Před měsícem +30

    Masha allah
    കരയാതെ ഈ വിഡിയോ കണ്ട് തീർക്കാൻ കഴിഞ്ഞില്ല.
    സുലുതാ നിങ്ങളെ റബ് കൈവിടില്ല.

  • @shoukatali307
    @shoukatali307 Před měsícem +98

    ആ ഉപ്പാക് സർഗം നൽകി അനുഗ്രഹിക്കട്ടെ റബ് ആമീൻ

  • @kareemct6176
    @kareemct6176 Před měsícem +12

    സിലു ചെയ്യുന്ന ഈ കാര്യം വളരെ നല്ലത് ആണ്. Ma sha allah. ഇതിനോക്കെ ആണ് ma sha allah പറയേണ്ടത്. ശെരിക്കും നമ്മൾ വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയാൻ പാടില്ല എന്നാണ്. പക്ഷെ ഇതു കണ്ടിട്ട് ആർക്കെങ്കിലും രണ്ട് കുടുംബത്തെ എങ്കിലും സഹായിക്കാൻ തോന്നുന്നത് നല്ലത് അല്ലെ. എനിക്കും ഇതു പോലെ സഹായിക്കാൻ നല്ല ആഗ്രഹം ആണ്. അതിനുള്ളത് കിട്ടാൻ പടച്ചവനോട് ദുആ ചെയ്യൽ ഉണ്ട്.വലിയ രീതിയിൽ സഹായിക്കാൻ പറ്റിയില്ലെങ്കിലും ചെറിയ രീതിയിൽ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ സഹായം ചെയ്യൽ ഉണ്ട്.നമ്മൾ മക്കൾ ഇങ്ങനെ ചെയ്യുന്നതിന് നമ്മുടെ മാതാപിതാക്കൾക്കും അതിന്റെ പ്രതിഫലം ലഭിക്കും. അവർ കാരണം അല്ലെ നമ്മൾ ഈ ഭൂമിയിലേക്ക് വന്നതും ഇങ്ങനെ ചെയ്യുന്നതും എല്ലാം.

  • @suhrathahir3176
    @suhrathahir3176 Před měsícem +44

    കണ്ടപ്പോ കരചില് വന്നു ,ഇത് പൊലെ ഇനിയും ആളുകളെ സഹായിക്കാന് ഉള്ള വരുമാനം അല്ലാഹു നല്കട്ടെ ,ആമീന്‍

  • @muhammadk4265
    @muhammadk4265 Před měsícem +37

    നല്ലത് കണ്ടാൽ നല്ലത് പറയണ്ടേ, ഒരുപാടിഷ്ട്ടമായി❤. ഇനിയും ഒരുപാട് ആളുകൾക്ക് ഉപകാരം ചെയ്യാൻ കയ്യെട്ടെ Aameen .

  • @user-kr2jw4iu8q
    @user-kr2jw4iu8q Před měsícem +73

    പുണ്യമാക്കപെട്ട ഇ മാസത്തിൽ ഇങ്ങനെ ഉള്ള സൽപ്രവർത്തികൾ.ചെയ്യാൻ ഭാഗ്യം ലഭിച്ചല്ലോ. അള്ളാഹു അത്ര ഏറെ ഇഷ്ട്ടപെടുന്നുണ്ട്.👌👍💖💙❤️

  • @Nafila76
    @Nafila76 Před měsícem +23

    ലക്ഷങ്ങൾവരുമാനം ഉള്ള കുറെ youtubers und അവരാരും എങ്ങനെ ചെയ്യുന്നില്ലല്ലോ സൊളുത്ത e video ഏറ്റകരണം 100 ആളുകൾക്ക് എങ്കിലും ഇത് പോലെ കൊടുക്കണം എന്ന് തോന്നീട്ട് ഉണ്ടാവും enkum ഒരു വീട് ആയിട്ട് തൊട്ടടുത്തുള്ള ഒരാൾക്കെങ്കിലും എങ്ങനെ കൊടുക്കണം

    • @mubithahameed
      @mubithahameed Před měsícem +2

      അവർ ചെയ്യുന്നില്ല എന്ന് നിങ്ങൾ ക്ക് എങ്ങനെ മനസ്സിൽ ആയി അവർ ഇതു പോലെ വീഡിയോ ഇടാത്തത് കൊണ്ടാണോ

  • @mariaantony9432
    @mariaantony9432 Před měsícem +25

    Silu എഴുതാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് heart touching ആയിരുന്നു വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി silu you are a good human being lots of love❤❤❤

  • @faseelakt6689
    @faseelakt6689 Před měsícem +51

    Vangan aarkum കഴിയും .ennal കൊടുക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്..അതിനുള്ള മനസും കൂടെ വേണമല്ലോ..നിങ്ങള്ക് നാഥൻ്റെ തൗഫീഖ് എപ്പോഴും കൂടെ ഉണ്ടാവട്ടെ❤❤

  • @JaseelaJaseela-oz3sy
    @JaseelaJaseela-oz3sy Před měsícem +29

    താങ്ങുന്ന കയ്യികൾ തളരത്തല്ലെ 🤲🤲🤲

  • @Taseetaali
    @Taseetaali Před měsícem +45

    ശരിക്കും കരഞ്ഞു പോയി സിലു. അല്ലാഹ് ഇനിയും എല്ലാരേയും സഹായിക്കാൻ കഴിയട്ടെ Aameen

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef Před měsícem +66

    Silutha പടച്ചോൻ നിങ്ങളെ കൂടെ ഉണ്ടാകും. പലരും പലതും പറഞ്ഞോട്ടെ പക്ഷെ നിങ്ങൾ ചെയ്യുന്നത് നന്മയല്ലേ അതുകൊണ്ട് അല്ലാഹു അനുഗ്രഹം ചെയ്യും. പിന്നെ ഷെയ്യ്താൻ പലരുടെ രൂപത്തിലും നമ്മളെ കുത്താൻ നോക്കും അതൊന്നും കാര്യമാക്കണ്ട 😊നമ്മുടെ എല്ലാ പ്രാർത്ഥനയും കൂടെയുണ്ട്. നമ്മളെ കൊണ്ടോ ഒന്നിനും സാധിക്കുന്നില്ല എന്നാൽ നിങ്ങളെ പോലുള്ളവർ കൊടുക്കുന്നത് കാണുമ്പോൾ സന്തോഷം മാത്രം 🤲🤲🤲🤲

  • @shabanunasar7961
    @shabanunasar7961 Před měsícem +4

    ❤❤❤പറയാൻ വാക്കുകളില്ല, പ്രാർത്ഥനയിൽ ഉൾപെടുത്തുക, അള്ളാഹു ബർകത് നൽകട്ടെ ❤

  • @Jasiyaashiq
    @Jasiyaashiq Před měsícem +21

    Silutha😍🥺🤲

  • @sharmilasherin1758
    @sharmilasherin1758 Před měsícem +13

    ഒന്നും പറയാനില്ല ഇത്താ... ♥️♥️😘😘🫂🫂
    ശരിക്കും കരഞ്ഞു പോയി... 😥♥️
    ഇനിയും ഇതുപോലെ ഒരുപാട് പാവങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് കഴിയട്ടെ...🤲🤲♥️♥️
    അതിനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും തന്ന് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.... ആമീൻ...🤲🤲🤲

  • @bilafathimavlog
    @bilafathimavlog Před měsícem +3

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി സന്തോഷത്തേക്കാൾ കൂടുതൽ സങ്കടമാണ് തോന്നിയത് ഈ കാലത്ത് ഇതൊന്നും ആരും ചെയ്യാൻ ഓർക്കാറില്ല ഞാനും ഒരു പാലക്കാട്ടുകാരിയാണ് താമസിക്കുന്നത് ജോലി കാരണം ഇയാളെ ബ്ലോക്ക് ഞാനെപ്പോഴും കാണാറുണ്ട് എനിക്ക് ഭയങ്കര സന്തോഷമായി വീഡിയോ കാണാറുണ്ട് സന്തോഷത്തേക്കാൾ വലുത് തന്നെ മനസ്സിന് അള്ളാഹു തനിക്കും തന്റെ കുടുംബത്തിലും ദീർഘായുസ്സ് തരട്ടെ എനിക്കും വേണ്ടി ദുആ ചെയ്യണം

  • @razeena7153
    @razeena7153 Před měsícem +60

    2 വർഷമായി ഞാൻ ഇതാടെ വീഡിയോ കാണുന്നു...എന്ടെ ഉപ്പ ജാരി വീണിട്ട് 4. ദിവസമായി വീടിന്ടെ ഉള്ളിൽ കിടപ്പിലാണ്..ഡോക്ടർനെ കാണിച്ചു ..നദുവിനു ബെൽട്ട് ഇട്ടിറ്റുന്ദ്...1 മാസം ഫുൾ റെസ്റ് ആൻ പറഞ്ഞദ്..ഉപ്പാക് തേങ്ങ ഉളിക്കുന്ന പണിയാൻ...വീടിന്ടെ ഉള്ളിൽ സാധനത്തിന് പോലും വകയില്ല....1 കിട്ട് തന്നിട്ടാണെങ്കിലും സഹായ്ക്കണം....ഈ കമന്റ്‌ കാണുന്ന എല്ലാവരും ഒന്ന് സഹായ്ക്കണം..🙏🙏🙏🙏എന്റെ വീട് കാസറഗോഡ് ആണ്

    • @sharfazbake8440
      @sharfazbake8440 Před měsícem +3

      Kasargod evideyan ad onn currect parayo plzz

    • @nisamnizu8074
      @nisamnizu8074 Před měsícem +1

      ksd evide aaan ????

    • @razeena7153
      @razeena7153 Před měsícem

      Bekal fort..kottakk aduth

    • @Fathima.Farook
      @Fathima.Farook Před měsícem

      @@razeena7153 മോളെ ഗൂഗിൾപേ നമ്പർ ഇടൂ.. ഞങ്ങളെ കൊണ്ടൊക്കെ പറ്റുന്ന രീതിയിൽ സഹായിക്കാൻ ശ്രമിക്കാം 👍

    • @SIJINASADIQ
      @SIJINASADIQ Před měsícem +2

      നീ പൊളിയാണെടാ....കുറെ ക്യാഷ് ഉണ്ടായിട്ട് കാര്യമില്ല അത് ചില വാക്കാനുള്ള മനസ്സ്... അതും ഇത് പോലെ...തീർച്ചയായും റബ്ബ് നിന്നെ കൈ വിടുകയില്ല... നിങ്ങളെ പോലെയുള്ള മനുഷ്യർ എന്നും എല്ലാവർക്കും മാതൃകയാണ്... എന്റെ പ്രാർത്ഥനകളിൽ എപ്പോഴും നീയും കുടുംബവും ഉണ്ടാവും.. ഇന്ഷാ അല്ലാഹ്!...

  • @Shabeera-vl3yz
    @Shabeera-vl3yz Před měsícem +3

    പറയാൻ വാക്കുകളില്ല❤
    അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤മരണപ്പെട്ട ഞങ്ങളുടെ മാതാപിതാക്കളുടെ ആഹിറം വെളിച്ചമാക്കി കൊടുക്കണേ അള്ളാ🤲🏻😭

  • @manjusha5002
    @manjusha5002 Před měsícem +7

    Silu നിങ്ങൾ ദീർഘായുസായിട്ട് ഇരിക്കട്ടെ. ❤️

  • @junutips6052
    @junutips6052 Před měsícem +10

    സന്തോഷം കൊണ്ട് കരഞ്ഞുപ്പോയി. ഇത് പോലെ സൽപ്രവർത്തി ചെയ്യാൻ കഴിയട്ടെ

  • @arifapp1465
    @arifapp1465 Před měsícem +18

    Masha allah 😍👍🏻ഇനിയും ഒരുപാട് പേർക്ക് അന്നം കൊടുക്കാൻ സാതികട്ടെ 🤲🏻ആമീൻ

  • @noorjahanbaneesbanoo
    @noorjahanbaneesbanoo Před měsícem +8

    ഞാനും ഇങ്ങനൊക്കെ ചെയ്യാൻ ആഗ്രഹമുള്ള ആളാണ്. പറ്റുന്ന പോലെ ചെയ്യാറുമുണ്ട്. സിലുതാക്ക് ദീര്ഗായുസ്സ് ഉണ്ടാവട്ടെ. ഇങ്ങനൊക്കെ ചെയ്യുന്നത് കാണുമ്പോ ഭയങ്കര സന്തോഷം

  • @user-xs7cd7ru5l
    @user-xs7cd7ru5l Před měsícem +13

    Hi silutha.iniyum uyarangalil Ethan nadhan thofeek nalkate ameen

  • @noushadmanathanath971
    @noushadmanathanath971 Před měsícem +1

    ആ ഉപ്പാ സ്വർഗത്തിൽഅല്ലാതെ എവിടെ പോകാൻ
    ഇവരെ പോലെ എത്ര പേരുണ്ടാവും ഭക്ഷണം പോലും ഇല്ലാതെ ഇതുപോലെ കൊണ്ട് പോയി കൊടുക്കാൻ പറ്റട്ടെ.....
    പ്രാർത്ഥനയോടെ......

  • @user-ew5yu7ru9k
    @user-ew5yu7ru9k Před 17 dny

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @irfanamkd2082
    @irfanamkd2082 Před měsícem +10

    ഇത്രയും നല്ല മനസ്സിന്റെ ഉടമയാണ് സിലു താ.... അനുഗ്രഹം ചൊരിയട്ടെ
    ഇനിയും സഹായിക്കാൻ കഴിയട്ടെ

  • @suneersuni8716
    @suneersuni8716 Před měsícem +3

    Allahuve a uppaak ne svrgham nalgi anugrahikkane.... 🤲🏻
    E molk ne deergaayus nalagane allah 🤲🏻aameen.

  • @muhammednazal22
    @muhammednazal22 Před měsícem +3

    mashaallah സിലുതാ കണ്ണ് നിറഞു പോയി.അല്ലഹു ഹൈരും ബർകത്തു ചെയ്യട്ടെ.aniyum aniyum ഉയരങ്ങളിൽ എത്തട്ടെ

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk Před měsícem +2

    അള്ളാഹു ഉപ്പാന്റെ ഖമ്പർ വിശാലമാക്കികൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @shereefp4210
    @shereefp4210 Před měsícem +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ all the best 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @RamseenaKt-b3l
    @RamseenaKt-b3l Před měsícem +2

    ആരെങ്കിലും എന്തെങ്കിലും നല്ല കാര്യം ചെയ്താലും അതിനും എന്തെങ്കിലും കുറ്റം കണ്ടെത്താൻ ചിലരുണ്ടാകും

  • @kamarlaila5005
    @kamarlaila5005 Před měsícem +4

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ🌝🤲🏻

  • @babuvarghese6786
    @babuvarghese6786 Před 25 dny +1

    Very kind hearted
    God bless you Silu
    and family !
    💞👍🙏

  • @naseemakt-tq4zn
    @naseemakt-tq4zn Před měsícem +4

    ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ

  • @shoukatali307
    @shoukatali307 Před měsícem +8

    അള്ളാഹു അനുഗ്രഹിക്കട്ടെ സുലു വിന് റബ് ദീർഘായുസ് നിൽക്കട്ടെ

  • @user-jk8ue2fz5z
    @user-jk8ue2fz5z Před měsícem +7

    നല്ല വീഡിയോ. ഇനിയും സഹായ്ക്കാനുള്ള മനസ്സ്. സിലുവിനു ഉണ്ടാവട്ടെ. കൂടെ ഉണ്ടാവും insha allah

  • @shiyasp4051
    @shiyasp4051 Před měsícem +1

    ഇത്ത ശരിക്കും സങ്കടായി 😢കണ്ണീരോടെ ആണു ഞാൻ ഇ വീഡിയോ കണ്ടു തീർത്തെ ഇത്ത നിങ്ങൾക്ക് അള്ളാഹു ആയുസും ആരോഗ്യംവും തരട്ടെ 🤲🏻

  • @hameenahameena4300
    @hameenahameena4300 Před měsícem +4

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @RiyanaYN121
    @RiyanaYN121 Před měsícem +7

    Mashaallah proud of u silu... well done❤❤

  • @jubi5122
    @jubi5122 Před měsícem +6

    Silu iniyum orupaad uyarangalil ethatte inshallaah enikkum inganeyokke kodukkanam ennund padachoon adhinnu saadhippikkatte inshallaah

  • @shalujijo1353
    @shalujijo1353 Před měsícem +4

    Jaathiyum mathavum nokkathe mattullavare help cheyyunna siluvine daivam anugrahikkatte

    • @SiluTalksSalha
      @SiluTalksSalha  Před měsícem +4

      നമ്മൾ എല്ലാരും മനുഷ്യന്മാർ അത്രേ ഉള്ളു 🫂❤️

  • @user-db3gl8ws3x
    @user-db3gl8ws3x Před měsícem +2

    ഇങ്ങനെ വേണം യൂട്യൂബർ ആയാൽ... ആ മലപ്പുറം ലൈലയൊക്കെ ഇത് കണ്ടു പഠിക്കണം... യൂട്ടീബിന്നു വാരി കൂട്ടിയാൽ മാത്രം പോരാ... സിലു നല്ല മാതൃകയാണ്
    .. നിക്ക് വ്ലോഗ്സിലെ ചേട്ടായി പാവങ്ങൾക്ക് മരുന്ന് ഫ്രീയായി നൽകുന്ന മെഡിക്കൽ ഷോപ്പ് വരെ തുടങ്ങി... ഇങ്ങനെയുള്ളവരെയാണ് സപ്പോർട് ചെയ്യേണ്ടത് 🙏🙏🙏👌👍❤️❤️

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk Před měsícem +6

    അനുജത്തിയുടെ ഈ നല്ല മനസ്സിനെ എത്ര അഭിനന്ദച്ചാലും മതിയാവില്ല. ഇനിയും ഒരുപാട് പേരെ സഹായിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ബര്കത് നൽകട്ടെ ആമീൻ

  • @VincyJoshy-hs9cg
    @VincyJoshy-hs9cg Před měsícem +2

    ഇത്താ കരായാതെ ഇത് കാണാൻ പറ്റില്ല

  • @saheenasaheena1427
    @saheenasaheena1427 Před měsícem +2

    പാവങ്ങളെ സഹായിക്കുന്ന നിങ്ങളെയും കുടുംബത്തെയും അല്ലാഹു ചേർത്ത് പിടിക്കും ഈ നന്മ നിങ്ങളെക്ക് എത്തിച്ച നിങ്ങളുടെ ഉപ്പാക്ക് അല്ലാഹു സ്വർഗ്ഗീയ ഭക്ഷണം കഴിപ്പിക്കട്ടെ ആമീൻ ആമീൻ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev Před 13 dny

    😭അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @aseesha68
    @aseesha68 Před měsícem +2

    നിങ്ങൾ സൂപ്പർ ആണ് ❤️
    നിങ്ങളെ പോലുള്ള മനസ് മറ്റുള്ളവർക്കും ഉണ്ടാകട്ടെ 🤲🤲🤲

  • @KamarunnisaMamaathu
    @KamarunnisaMamaathu Před měsícem +2

    ഈ ഒരു സഹായം അള്ളാഹു സ്വീകരിക്കട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Moluty-wc8qt
    @Moluty-wc8qt Před měsícem +3

    Phone illaannu avaru parayunnadh kettille.....avarkk oru phone vedichkoduthoode

  • @SaleenaTk93
    @SaleenaTk93 Před měsícem +1

    ഞാഞാൻ ഒരുപാട് മെസ്സേജ് അയച്ചു ഇൻസ്റ്റഗ്രാമിൽ, അതിനു റിപ്ലൈ തന്നില്ലാലോ സഹോദരി, പ്ലീസ് മെസ്സേജ് ഒന്ന് നോക്കുവോ

  • @echumashu4921
    @echumashu4921 Před měsícem +1

    Help cheyyunnadoke nalladanu but orukayi kodukunnad marukayi ariyarudy ennalle 😓

  • @SharafiyaSharu
    @SharafiyaSharu Před měsícem +1

    Enta silutha njnum vijarikkum inganokka chyyanmn evde nadakkunnillaa inshallah orikal enginelum ath nadathanm inshalla😢😢😢

  • @nishapv2718
    @nishapv2718 Před měsícem +1

    Silu onnum parayanilla mole 😢 Allahu kaividilla orikkalum iniyum orupaduperude kanneroppan molkku kazhiyatte Aameen 🤲🏻🤲🏻🤲🏻 dua vasiyathode oru sahodari ❤️🥰

  • @user-kj7pq6hb4h
    @user-kj7pq6hb4h Před 26 dny

    അള്ളാഹു അങ്ങയുടെ പിതാവിന്റെ കബറിടം വിശാലമാക്കി ദോഷങ്ങൾ പൊറുത്തു കൊടുത്തു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.അങ്ങയുടെ സൽപ്രവർത്തികൾക്ക് അള്ളാഹു തക്കതായ പ്രതിഫലം പ്രധാനം ചെയ്യട്ടെ ആമീൻ

  • @Henna12345
    @Henna12345 Před měsícem +2

    Siluvin Allahu arogyathode ulla dheergayuss pradhanam cheyyate ..Aameen

  • @Minzaminza_J1d_45
    @Minzaminza_J1d_45 Před měsícem +2

    Itha enikum kudi aduthapravsham tharuvo valare budhimuttanu entte ikkak dialysis cheuva pls itha enik4 mon koodi und

  • @ahuman798
    @ahuman798 Před měsícem +1

    സിലുക്കുട്ടി... ചെയ്ത കാര്യം അങ്ങേയറ്റം സ്തുത്യർഹം ആണ്...പക്ഷെ, അവർക്കൊരു ഫോൺ(കീപ്പാഡ് ആണെങ്കിലും മതി)ആദ്യം എത്തിച്ചു കൊടുത്താ നന്നായിരിക്കും...മോളത് കൊടുത്തിട്ടുണ്ടാകും എന്നറിയാം, എങ്കിലും പറഞ്ഞെന്നെ ഉള്ളു...പിന്നെ അവരുടെ കൈപിടിച്ചു അവർക്ക് പറയാനുള്ള സങ്കടം മുഴുവൻ കേട്ട് നിന്നു.. കൂടാതെ കഴിഞ്ഞ കാലം മറക്കാതെ, 4 വർഷം മുമ്പ് നിങ്ങളുടെ കഷ്ടപ്പാട് മുഴുവൻ കണ്ടത് ചേച്ചിയാണ് എന്നെല്ലാം പറഞ്ഞു... ഇയ്യ് സൂപ്പറാടോ...💖
    ഞങ്ങൾക്കെല്ലാം Inspiration ആണ്...എന്നും ആരോഗ്യവും സന്തോഷവും ബർക്കത്തും പടച്ചോൻ നിലനിർത്തി തരട്ടെ.. 🤲God Bless you dear...❤

  • @sidiqsidiq1284
    @sidiqsidiq1284 Před měsícem

    മനുഷ്യർ ക് ഉപകാരമുള്ള ചാനൽ അൽഹംദുലില്ലാഹ് അല്ലാഹു നിങ്ങൾ ക്ക് റഹ് മത്ത് നൽകട്ടെ ആമീൻ
    ഓരോ രോ ചാനൽ കാർ ഉണ്ട്
    അതിൽ മുയുവൻ തോന്നി വാസങളാണ് മനുഷ്യർ ക് ഒരു ഉപകാരവുഇല്ല

  • @ullasumarali9877
    @ullasumarali9877 Před měsícem

    എന്റെ ഒരു ഫ്രണ്ട് ഉണ്ട്‌ പാലക്കാട്‌ . വളരെ ബുദ്ധിമുട്ടിൽ ആണ്... അവരെ help ചെയ്യാൻ പറ്റുമോ... ഇത്താടെ ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി.. ഇനിയും ഇതുപോലെ ഒരുപാട് പേരെ സഹായിക്കാൻ ഇത്താക്ക് കഴിയട്ടെ 🤲🏼🤲🏼

  • @plzsupport574
    @plzsupport574 Před měsícem

    ഇതൊരു നല്ല കാര്യമാണ് മറ്റുള്ളവരെ സഹായിക്കുന്നത് സിലോക്കും മക്കൾക്കും അതിന്റെ ബർക്കത്ത് പടച്ചവൻ ചൊരിഞ്ഞു തരട്ടെ 🤲🤲🤲

  • @RizwanAhammed-ke4sc
    @RizwanAhammed-ke4sc Před měsícem +2

    നാട്ടുകാരെ കാണിക്കൽ അതാണ് മെയിൻ

  • @rasiyaali8692
    @rasiyaali8692 Před měsícem +1

    Vaalikum salam 🥰 mashaallah ♥️ ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ ഇത്താ അത് ഒന്നും വഗ വെക്കേണ്ട. ഇത്താക് ശെരി എന്ന് തോന്നുന്നത് ചെയുക ♥️ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ♥️♥️♥️🤲❤️❤️💞

  • @chinjuchinju4416
    @chinjuchinju4416 Před měsícem +3

    Ethak enium orupadupere sahayikkan kazhiyate

  • @AsmaFAISAL-vr2wh
    @AsmaFAISAL-vr2wh Před měsícem +1

    മലയാളം ഇംഗ്ലീഷ് അറബി ഹിന്ദി തുടങ്ങിയ വിഷയങ്ങൾ ബേസിക്, മുതൽ ഗ്രാമർ വരെ. ഖുർഹാൻ തെജ് വീദ് നിയമപ്രകാരം ഓതാൻ പഠിപ്പിക്കുന്നു.മദ്ദ്രസ ട്യൂഷൻ, സ്ക്കൂൾ ട്യൂഷൻ,മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക് കുറഞ്ഞ നിരക്കിൽ സ്ക്കൂൾ പഠനം. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്. ഒമ്പത്, ഏഴ്, നാല്, ഏഴ്, ,ആറ്, പൂജ്യം,ഒന്ന്,പൂജ്യം,രണ്ട്, ഒമ്പത്.

  • @muhammedshazin1111
    @muhammedshazin1111 Před měsícem +1

    Matullavare sahayikuned etavum punyamulla karyama.namukum ingane matullavare sahayikkan rabb thoufeek nalkatte.

  • @kamarukariparambu882
    @kamarukariparambu882 Před měsícem

    ഈ വീഡിയോ കണ്ടു ഒരുപാട് കരഞ്ഞു നിന്റെ ഈ സൽപ്രവർത്തിക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @divyanair5560
    @divyanair5560 Před měsícem +1

    Silu orupade nanma ulla alane God anugraham epozhum undakete silu 💞💞🙏🙏

  • @Chekuthan4118
    @Chekuthan4118 Před měsícem +1

    എല്ലാവരും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും

  • @refiqrefiq323
    @refiqrefiq323 Před měsícem +1

    Siluvinu ennum ithupole orupadorupaad pere sahayikanulla arogyavum ayussum tharatte... Ningale kudumbathinu allahu nallath mathram varuthatte aaameen... ❤

  • @user-hu5bp5mb2z
    @user-hu5bp5mb2z Před měsícem +1

    അൽഹംദുലില്ലാഹ്.... ഇനിയും ഇനിയും സിലുവിന് ഒരുപാട് പേരെ സഹായിക്കാനുള്ള ഭാഗ്യവും അതിനുള്ള കഴിവും അള്ളാഹു തരട്ടെ ആമീൻ...

  • @vgrthasni5418
    @vgrthasni5418 Před měsícem +7

    Kann niranju ithaaa😢❤proud of you..god bless you...life long iniyum saadhikkatteee.....🤲🏻🤲🏻😢❤

  • @shereefap8678
    @shereefap8678 Před měsícem

    അൽഹംദുലില്ലാഹ് 🤲🤲🤲 ഇനിയും ഒരുപാടു പേർക്ക് ഇതുപോലെ നന്മചെയ്യാൻ ത്വഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @SuviShaji-of8wq
    @SuviShaji-of8wq Před měsícem +2

    Aameen

  • @fathimaashraf-ye3gd
    @fathimaashraf-ye3gd Před měsícem +1

    Aa nalla uppayude nalla molaayi iniyum inganeyulla karyangal cheyyan allahu thoufeeq cheyyatte..ameen

  • @sumayyasidhik
    @sumayyasidhik Před měsícem +1

    Ellarkkum prajodhanamanu ee video... Silunte nalla manassinu rabb anugrahikkum😊

  • @musthafaan9844
    @musthafaan9844 Před 24 dny

    ഈ സഹോദരിക്കും ഭർത്താവിനും എല്ലാ അനുഗ്രഹിക്കരട്ട അവരുടെ ഉപ്പാക്ക് സ്വർഗ്ഗം നൽകി റബ്ബ് അനുഗ്രഹിക്കട്ട ആമീൻ♥️🤲

  • @hanoonafathima7450
    @hanoonafathima7450 Před 26 dny

    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായിസ് റഹ്മാനായ റഹീമായ രാജസയ്യിതായ രാജാ തിരാജനായ റബ്ബ് നൽകട്ടെ ഇത്തരം നല്ല കാര്യങ്ങൾ മരണം വരെ ചെയ്യാൻ അള്ളാഹു തൗഫീക്ക് ചെരിയട്ടെ നിങ്ങളുടെ ഉപ്പാക്ക് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ സ്വർഗത്തിൽ നിന്നുള്ള ഒരു തവാടം അള്ളാഹു അവരുടെ കബറിലേക്ക് തുറന്ന് കൊടുക്കട്ടെ അവരെയും നമ്മെളെല്ലാവരെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടട്ടെ.... അമീൻ
    ദുആയിൽ ഉൾപ്പെടുത്താം

  • @Salwahafi
    @Salwahafi Před měsícem +1

    Allah ennum kodukkanulla manassum sampadyavum nalgattte🙌

  • @user-hh3oq4lj9d
    @user-hh3oq4lj9d Před 24 dny

    കണ്ണ്നെനയാദേ ഈദ് കാണാൻപറ്റുന്നില്ല അമോൾക്ക് അള്ളാഹു ഇരു ലോകത്തും ഗുണംതരട്ടെ അള്ളാഹുവലിയവനാണ് അവന്റഖജനാവ് ബഹർപോലെയാണ്. ആമീൻ a

  • @eppubadreppubadr666
    @eppubadreppubadr666 Před měsícem

    റബ്ബ് അനുഗ്രഹിക്കട്ടെ നല്ല നീയ്യത്തോടെ ഇനിയും കാര്യങ്ങൾ ചെയ്യുക ..അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുബത്തിൽ നിന്നും മരണപെട്ടവർക്ക് ഇതിന്റെ ഫലം ഖബറിൽ അള്ളാഹു കാണിച്ചു കൊടുക്കട്ടെ

  • @abdulrasheed4261
    @abdulrasheed4261 Před měsícem +2

    🥰🥰🥰🥰അള്ളാന്റെ കാവൽ എന്നും ണ്ടാവട്ടെ. ആമീൻ

  • @mohammedsaleemsm2479
    @mohammedsaleemsm2479 Před 3 dny

    തീർച്ചയായും പ്രാർത്ഥന യുണ്ടാവും ❤

  • @sabithsafnaworld899
    @sabithsafnaworld899 Před měsícem +2

    Allaha anugrhikattey 🤲🤲itha eantteay veedu kollam. Nangdey veedinnu aduthu oru family und. A veetilay eallarkkum kanninnu kazhcha kurva. Avrudey kariyam kashttama nattil ullavar sahyichu moley nikkahu chyithu koduthu veedu shariyakki. Avunna poley eallarum chyithu. Ithaye kondu eantheankilum sahyam chyan pattiya rabinttey kuli kittum. Athrakkum kashttama kannu kannan pattatha avastha allaha athum oru veettil eallrkkum 😭😭

  • @user-db3gl8ws3x
    @user-db3gl8ws3x Před měsícem

    മോളെ ഈ നല്ല പ്രവർത്തി... അത്തക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിച്ചട്ടുണ്ടാവും... ധർമം തല കാകും എന്നാണ്... എല്ലാ ആപത്തിൽ നിന്നും മോളെയും കുടുംബത്തെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @sumaiyyariyas9654
    @sumaiyyariyas9654 Před měsícem +1

    Nalla kaaryangal cheyyaanulla praapthy padachon ennum therumaaraavatte❤

  • @ROUKSIRYT
    @ROUKSIRYT Před měsícem +1

    ചേച്ചിക്ക് എന്താണ് അസുഖം

  • @Ansar-jg5xr
    @Ansar-jg5xr Před 22 dny

    ഇത്താത്തായെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @ansilasathar9161
    @ansilasathar9161 Před měsícem

    ഇതിന് മുൻപുള്ള ഒരു വീഡിയോ എന്റെ മക്കളെ കാണിച്ചപ്പോൾ അവർ എന്റകുടെ ഒരു കാരിയം പറഞ്ഞു. അതിനു ശേഷം ഞാൻ കാണാറില്ലായിരുന്നു. ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇതുമായി മുന്നോട്ടു പോകാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @achus3001
    @achus3001 Před měsícem

    ഞാൻ നിങ്ങളെ വീഡിയോ എപ്പോഴും kanalund ന്റെ ഉമ്മാക്കും ഉപ്പാക്കും വലിയ ബുദ്ധി മുട്ടിലാണ് ഉപ്പാക് മാനസിക രോഗം ആണ് ഉമ്മ ജോലിക് പോയിട്ടാണ് ജീവിതം കഴിയുന്നത് അവർക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്യണം

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Před měsícem +1

    പാവപെട്ടവരെ സഹായിക്കുവാൻ അള്ളാഹു നമുക്ക് എല്ലാവർക്കും നല്ലമനസ്സ് മാത്രം തരട്ടെ ആമീൻ ഈ സഹായം ചെയ്യുന്ന സഹോദരിക്കും കുടുംബത്തിനും അള്ളാഹു ദീര്ഗായുസും ആരോഗ്യവും നല്ലമനസ്സും സന്തോഷവും സമാധാനവും അള്ളാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ