Himalaya Ayurveda Hospital In Kerala

Sdílet
Vložit
  • čas přidán 23. 08. 2024
  • subscribe

Komentáře • 104

  • @dialkerala123
    @dialkerala123  Před 4 měsíci +26

    ഇതാണ് വിളിക്കാൻ
    70 124 = 717 38
    81 299 = 489 84
    97 464 = 602 80

    • @benasarp6239
      @benasarp6239 Před 4 měsíci

      Sir nadu vethana puram vethana ondu kumilylanu ente veedu

    • @augustinepathrose7510
      @augustinepathrose7510 Před 3 měsíci

      ഥയഛഠജമങ ഏകക
      😢😢😮​@@benasarp6239

    • @Sanu19981
      @Sanu19981 Před měsícem +2

      Don't promote this...😢😢

  • @johndaniel4733
    @johndaniel4733 Před měsícem +11

    ഈ വ്ലോഗ്ർക്ക് എതിരെ പോലീസ്, കോടതി കേസ് എടുക്കണം ഓരോ സ്ഥാപനങ്ങളിൽ നിന്നും പൈസയ്ക്ക് വേണ്ടി അവിടെ ചികിൽസിക്കുന്ന ആൾക്കാർക്ക് ഇല്ലാത്ത കോൺഫിഡൻസ് ആയിട്ടാണ് സംസാരിക്കുന്നതു

    • @Sanu19981
      @Sanu19981 Před 27 dny +1

      @@johndaniel4733 athey..ellam promotion alle..aalkar pett pokunn ithilokke..vishamam und..

  • @NasarkpNasarkp-ou1sw
    @NasarkpNasarkp-ou1sw Před 3 měsíci +3

    Emike 20 varshatholayi Nadu veedhanayum kayuth vedhanaym epol shared muzuvan tharippum maravippumane there nadakkan pattunnilla treetment chaaithu Matti that an pattumo

  • @zeenathrasheed9388
    @zeenathrasheed9388 Před 4 měsíci +4

    Disc bulj n treatment undo

  • @user-fh9su2vg1u
    @user-fh9su2vg1u Před 4 měsíci +1

    പഴക്കംചെന്ന സ്ട്രോക്കിന്‌ചെ റിയ സംസാരവെ കല്യാമുണ്ട് ചെരിപ്പ് കാലിൽ നിന്നും മുന്നോട്ടു ഊരി പോകും
    ഇടതുകാലിനു നടക്കുമ്പോൾ ചെറിയബൂദ്ധിമുട്ടുണ്ട്ഇതിനുള്ളചികിത്സ കിട്ടുമോ റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @user-kk9fp7md3z
    @user-kk9fp7md3z Před 4 měsíci +2

    Nice vlog tks for sharing

  • @basheerkallikkal7742
    @basheerkallikkal7742 Před 3 měsíci +1

    Very good ❤❤❤

  • @eramuc2450
    @eramuc2450 Před měsícem

    Wow

  • @ramadevi831
    @ramadevi831 Před 4 měsíci +2

    I am a patient of osteoarthritis serum uricacid is there any treatment for me also

  • @sheejam6799
    @sheejam6799 Před 4 měsíci +3

    Parkinson's nu. Treatment undo

  • @joankenreg
    @joankenreg Před 4 měsíci +2

    This looks like a super place for treatments and have to comment the charity work done by the donors. Really appreciate them for their generous hearts ❤🙏👍

    • @uanaseer
      @uanaseer Před 29 dny

      Nothing charity man. They are charging double the charges everything and it is very hard response. There was another blogger from cochin who used to make publicity to cheat people.

    • @joankenreg
      @joankenreg Před 28 dny

      @@uanaseer Good to know 🙏

  • @shabbirahamed2675
    @shabbirahamed2675 Před 4 měsíci +2

    Please heart block medicine have please reply my my mom 70 years old sugar also have ii am from Mangalore

  • @reality1756
    @reality1756 Před 4 měsíci +6

    ഷുഗറിന് ട്രീറ്റ്മെന്റ് ഉണ്ടോ.

  • @AbdullatheefAwabi
    @AbdullatheefAwabi Před měsícem

    Ethu evidaya stalam full details parayaamo

  • @najmudheenpadinharappalli6965
    @najmudheenpadinharappalli6965 Před 4 měsíci +2

    Trigeminal neuralgia treatment undo

  • @Mustafa-iu2du
    @Mustafa-iu2du Před 4 měsíci +2

    😊

  • @jainulabdin2402
    @jainulabdin2402 Před 4 měsíci +2

    Treatment chilavukal ethra

  • @remigirijan943
    @remigirijan943 Před měsícem

    Spinalguard injurikku treatment undo

  • @shibibathisha3846
    @shibibathisha3846 Před 2 měsíci

    Enikku heart failure aanu enikku pattiya treatment ulla sthalam undo pls ende heart pumbing kuravanu valare budhimuttu anubhavikunnu pls enne help akumo

  • @uanaseer
    @uanaseer Před 29 dny +1

    ഇവിടെ കഴിഞ്ഞ വർഷം 4:28 പോയി 14 ദിവസം കിടന്നു ഒരു മാറ്റവും കാണാത്ത ഒരു വ്യക്തിയാണ് . മാറ്റം ബ്ലോഗർക്കും ഡോക്ടർ ടെ മുഖത്തിനും മാത്രം . ലേഡി ഡോക്ടറും മാറിയിട്ടുണ്ട്.അന്നു എറണാകുളത്തെ ഒരു സ്ഥിരം ബ്ലോഗറുടെ വാചമടി കേട്ടിട്ടാണ് പോയത്. ചാർജ് ഇല്ലാ എന്ന് പറയുമെങ്കിലും ചുരുങ്ങിയത് 14 ദിവസത്തേക്ക് 50,000.00 രൂപയെങ്കിലും കരുതണം. ഉഴിച്ചിലിനു മാത്രം ദിവസം 3000 രൂപയാണ്. കൂടെ നിൽക്കുന്ന സഹായിക്കു വരെ ദിവസം 500 വാടകയും ഭക്ഷണ ചാർജും കൊടുത്തിട്ടുണ്ട്. പണം അല്ലെങ്കിൽ 15 ദിവസം പോയതും മാത്രമല്ല പ്രശ്നം രോഗം എന്തെങ്കിലും മാറിയാൽ മതിയായിരുന്നു.. ഇത്തരത്തിലുള്ള ബ്ലോഗർമാരുടെ ആവേശം നിറഞ്ഞ പ്രൊമോഷൻ നാടകം കണ്ടിട്ടാണ് എല്ലാവരും ചതിയിൽ പെടുന്നത്.

  • @susammajohn2655
    @susammajohn2655 Před 4 měsíci +2

    Is there treatment for parkinsons in himalya aurvedic

  • @riyasriyas9075
    @riyasriyas9075 Před 4 měsíci

    Superrrrrrrrrrrrrrrrrr

  • @ahalyalakshmi4998
    @ahalyalakshmi4998 Před 4 měsíci +2

    Pcod treatment undo

  • @user-rz9ev8so2v
    @user-rz9ev8so2v Před 3 měsíci +16

    ഒരു കാശു പോലും മെഡിക്കത്തിലാ എന്ന് മാത്രമല്ല ഫ്രീ എന്നാ പറയുന്നേ ഒരിക്കലുമില്ല പാവപെട്ടവർക് താങ്ങാൻ പറ്റുന്നതല്ല

    • @anjithaanji1486
      @anjithaanji1486 Před 2 měsíci

      Affordable alle

    • @Usmantusman
      @Usmantusman Před měsícem +1

      അവിടെ കിടന് ചികിൽസിക്കാൻ (9 ദിവസം നിൽക്കാൻ കുറേ പ യിസ ആ കുമോ വെരിക്കേ, സഅൽ സറാണ്

    • @Usmantusman
      @Usmantusman Před měsícem +1

      കാരണം ഒരു വരുമാനവും ഇല്ല. ആ രോടെങ്കിലു സഹായം ചെയ്ത് തരുമെന് പ്രതിക്ഷ കൊണ്ടാണ്

  • @rkshine7114
    @rkshine7114 Před 4 měsíci +1

    Santhosh bro cancer n yenthengilum chilav kuranja nalla treetment undo

    • @najeebeloor1442
      @najeebeloor1442 Před 3 měsíci

      Ningal Calicut unanai hospital and research center, Kallayi, Kozhikode vare onnu poyi nokku.

  • @ShailajaShaila-zl9wr
    @ShailajaShaila-zl9wr Před 3 měsíci +1

    തൃശ്ശൂർ ജില്ലയിൽ ഇന്ന് നമ്പർ കിട്ടുമോ

  • @salmaskitchen6005
    @salmaskitchen6005 Před 4 měsíci +1

    Hiii

  • @omanaabraham5303
    @omanaabraham5303 Před 4 měsíci

    Sir, lung fibroid nu treatment undo?symtoms onnum ella. Veruthe medical checkup cheytha koottathil scan cheythappol kandathanu.symptoms onnum ellathathinal marunnu onnum thannilla. Pls give me reply

  • @user-oo6ww2kd7n
    @user-oo6ww2kd7n Před 4 měsíci

    Nigalude video kandit koottanad bhumi clinicil poyi orazhcha treatment eduthu. Oru karyavum undayilla😢😢

  • @azeezna5728
    @azeezna5728 Před 4 měsíci

    👌🌹

  • @user-dn6lv2oz1i
    @user-dn6lv2oz1i Před měsícem

    Alkahu🤜🏼 ഉയർച്ചയിൽ എത്തിക്കട്ടെ

  • @shymav9400
    @shymav9400 Před 4 měsíci +1

    Kanninte kazhcha kootunnaghinula ayurvedic hospital undegil onnu video edumo

  • @bhoothakkannadi8393
    @bhoothakkannadi8393 Před měsícem +5

    അവിടെ താമസം, ഭക്ഷണം എല്ലാം free ആണ്.
    പക്ഷേ, ചികിത്സയ്ക്കും മരുന്നിനും ഒരു ദിവസം 2000-3000 അത്രേയുള്ളു.
    7 ദിവസം താമസിക്കണം

  • @bijuramachandran5904
    @bijuramachandran5904 Před 4 měsíci +10

    Video cheyyumbol venda content ulpeduthanam. Ellam free ennu paranju thallalodu thallal. Avide admit cheyyunna patientinu per day 4500 muthal medicine vilayayi charge cheyyunnu. Orikkalum sadharana aalkkarkku yojichathalla. Kodukkunna medicinil elements ointment vareyundu. Ithu high profile familykku / financial strong aaya aalkkarkku pattumayirikkum. Canteenil charge cheyyunnathu 70 rupa. Aaharam valare mosam. Aayathinal video cheyyunnavar business koottuvan interest kanikkunna poley pavapetta janangalkku upakaramaaya videos sathyasandhamaayi cheyyuka. Totally disappointed.

  • @thasneemthasni7147
    @thasneemthasni7147 Před 4 měsíci

    Scoliosis treatment undo

  • @habeebrahman5061
    @habeebrahman5061 Před 29 dny

    Ie Video yil Parayunna Karyangal Kett Ningalarum Ivide pokaruth....Njanum Ente family yum Ivide Poyi Thirich Vannathanu.Avide Kurach Kalamayi treatment Cheyyunna Patients nod Chothichappo Kodukkunna Cash inu Asugathin valiya kuravilla ennanu avarude marupadi....Aarkkum thangan pattatha Cash aanu Ivar Medicine ,Stay fee enn paranj vangunnath...Athukond aarum poyi Pedaruth.🙏

  • @user-oq8yh8bq5o
    @user-oq8yh8bq5o Před měsícem

    ഈ പരസ്യത്തിന് എത്രയാ കാശ്

  • @BeenaKp-xj2tk
    @BeenaKp-xj2tk Před 4 měsíci +1

    Arthritis nu treatment undo Sir

  • @uanaseer
    @uanaseer Před 28 dny +1

    ഇമ്മാതിരി ജനങ്ങളെ പറ്റിക്കുന്ന യൂ ട്യൂബ് ബ്ലോഗർമാരെയാണ് കൈകാര്യം ചെയ്യേണ്ടത് - പൊള്ളയായ അവകാശവാദങ്ങൾ കേട്ട് പോയി 15 ദിവസം കിടന്ന് കണ്ടമാനം കാശും നഷ്ടപ്പെട്ട ഒരു അനുഭവസ്തൻ എന്ന നിലയിൽ മാത്രമാണ് ഈ കുറിപ്പ്. നേരിൽ ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ തെളിവു സഹിതം തരാൻ തയ്യാറാണ്.

    • @Sijuivathiratp
      @Sijuivathiratp Před 12 dny

      Bro.. എന്തായിരുന്നു അസുഖം...??

    • @uanaseer
      @uanaseer Před 12 dny

      വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സ്പൈനൽ കോഡ് സർജറിയുടെ പരിണിത ഫലമായി ഉണ്ടായ പ്രശ്നങ്ങൾക്ക് ഇത്തരം ഒരു വീഡിയോ കണ്ട് പല തവണ വിളിച്ചു അന്വേഷിച്ചു പോയതായിരുന്നു. അന്നത്തെ വ്ളോഗറെയും നിരവധി പ്രാവശ്യം വിളിച്ച ശേഷമാണ് അവിടെ പോകാൻ തീരുമാനിച്ചത്.

  • @user-cx5xt3iy7l
    @user-cx5xt3iy7l Před 4 měsíci +2

    🙏🙏🙏🙏🙏

  • @valsaPK
    @valsaPK Před 4 měsíci

    Madhya Panam maran vazhi undo

  • @rebikingsrebikings132
    @rebikingsrebikings132 Před 4 měsíci

    Stock vannal chigilsa undo

  • @haseenarafi6565
    @haseenarafi6565 Před 29 dny

    Sayatica marumo

  • @mujebrehman7766
    @mujebrehman7766 Před 3 měsíci +1

    Dial kerala യുടെ നമ്പർ pls

  • @ShailajaShaila-zl9wr
    @ShailajaShaila-zl9wr Před 3 měsíci

    എല്ലാ സന്തോഷിന്റെ നമ്പര്

  • @razakpm3729
    @razakpm3729 Před měsícem

    Bro paranjadh carktaanu iyaal thani poliaanu

  • @deepthihoney5613
    @deepthihoney5613 Před 4 měsíci +1

    തൃശൂർ ജില്ലയിൽ ഏതെങ്കിലും ഇത്പോലെ ഉണ്ടോ

    • @BismiBismi-zu6rl
      @BismiBismi-zu6rl Před 2 měsíci

      അതെ ഉണ്ടെങ്കിൽ ഉപകാരം

  • @rian768
    @rian768 Před měsícem

    ചികയിൽസയുടെ പണത്തിൽ എല്ലാം ചേർത്ത് വാങ്ങാമല്ലോ? താമസത്തിനും ഭക്ഷണത്തിനു പണം വേറെ എന്നറിയുമ്പോൾ രോഗികൾ ഇതിലും കുറഞ്ഞ സ്ഥലം അന്വേഷിക്കും

  • @devikarnair6172
    @devikarnair6172 Před 4 měsíci

    muttu thaimanathinulla treatment undo

  • @Sahlan511
    @Sahlan511 Před měsícem

    Ith nadakam Anu ivide 3 nember koduthitund oru nambarum call vilichal call edukula

  • @fathimajas1214
    @fathimajas1214 Před 2 měsíci

    Eadhorru veadhena ayerrunnu njan anubhavechu

  • @nowshadsalima9178
    @nowshadsalima9178 Před měsícem

    ഈ ഹോസ്പിറ്റൽ എത് ജില്ലയിൽ ആണ്

    • @user-rd9jg7xv8j
      @user-rd9jg7xv8j Před měsícem

      ഈ ഹോസ്പിറ്റൽ എവിടെയാണ് എനിക്കും ഊരവേദനയാണ്.... ഞാനും പോയ്ക്ക്ണ് ഒരു വൈദൃരുടെ അടുത്ത് അവരുടെ പിടിക്കാൽ അത് വയ്യകര വേദനയാണ് പടച്ചോനെ വേദനകോണ്ട് മൂത്രം വരെ പോവും ഇനി ഒരിക്കലും അവിടെ ക്ക് പോവുലാന്ന് ഉറപ്പിച്ചു എന്റെ ഊരവേദനക്ക് ഒരു മാറ്റവുഠ ഉണ്ടായിട്ടില്ല.......

  • @suneeroorakam1314
    @suneeroorakam1314 Před 4 měsíci

    Enikk Backpain
    Ivide poyi but kaanaan pateela

  • @Usmantusman
    @Usmantusman Před měsícem

    റൂമിന് പയിസ ഇല്ല ഫുഡ് ഫ്രീ ദിവസം 4 മുതൽ 5 ആയിരം വരെ ചിലവ വരും സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല.

  • @user-nh7tx8ty5j
    @user-nh7tx8ty5j Před 3 měsíci +1

    യൂറിക് ആസിടിന് മരുന്നുണ്ടോ

  • @kumardeep5004
    @kumardeep5004 Před 3 měsíci

    God knows.parayunnathokke free aayal pi ne engine ithu maintain cheyyunnu.

  • @shajahanshajahan6620
    @shajahanshajahan6620 Před 4 měsíci +1

    Nalla.chikilsa.love.you

    • @user-ze5to4rm4k
      @user-ze5to4rm4k Před 4 měsíci

      മരുന്നിനുള്ള ക്യാഷ് ഒക്കെ ഒരുപാട് ഉണ്ടോ

  • @fathimajas1214
    @fathimajas1214 Před 2 měsíci

    Paisa koduthal bhashanum kittum

  • @kalamasadkalamasad4199
    @kalamasadkalamasad4199 Před 4 měsíci +4

    കുട്ടി ഉണ്ടാവാൻ

  • @harivison7212
    @harivison7212 Před měsícem

    🌹🌹🌹🌹🙏വളരെ നല്ലത്

  • @suharabasheer9
    @suharabasheer9 Před 4 měsíci

    നമ്പർ കിട്ടുമോ തൃശ്ശൂർ ജില്ലയിൽ നിന്നും

  • @user-rz9ev8so2v
    @user-rz9ev8so2v Před 3 měsíci +1

    ലോക ഉടായിപ്പാണ്

  • @user-rz9ev8so2v
    @user-rz9ev8so2v Před 3 měsíci +2

    ഉടായിപ്പാണ്

  • @hasanmuhammedkutty524
    @hasanmuhammedkutty524 Před 4 měsíci +2

    ഇതിന്റെ പേരിൽ. റെപിഗാന്നോ 😅

  • @hamzamattathvalappil5493
    @hamzamattathvalappil5493 Před 4 měsíci +2

    പോയ്‌ പെടേണ്ട

  • @user-pp3jm2to6v
    @user-pp3jm2to6v Před měsícem

    ഇത് തട്ടിപ്പ്ആണ്

  • @AnishKumarEM
    @AnishKumarEM Před 4 měsíci +9

    എനിക്ക് നടു വേദന ആയിരുന്നു, മൈസ്സൂർ വരെ പോയതാണ്,ഒരു മാറ്റം വന്നില്ല എന്നാൽ സന്ദീപ് സാറിനെ ട്രീറ്റ്മെന്റ് ലൂടെ പൂർണമായും മാറി,
    Thankyou sandeepsir

  • @gafoorvenusvenus9137
    @gafoorvenusvenus9137 Před 4 měsíci +2

    Vdo തുടങ്ങുന്നതിനു മുൻപുള്ള ഉടായിപ്പ് പരസ്യം vdo യുടെ വിശ്യസ്യത കൂടി തകർക്കും!!!