മല്ലിയില കൃഷി | Malliyila Krishi | Coriander Garden | Terrace Garden | Ente Krishiyidam

Sdílet
Vložit
  • čas přidán 8. 03. 2021
  • KAREEM ALANALLUR
    9447645538
    അടുക്കള തോട്ടത്തിൽ ലളിതമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് മല്ലിയില കൃഷി. മല്ലിചെപ്പ് നമ്മുടെ ആവശ്യത്തിന് നമ്മുടെ തോട്ടത്തിൽ നിന്ന് തന്നെ എടുത്ത് ഉപയോഗിക്കാം.
    കണ്ടു നോക്കൂ ....
    ഉപകാരപ്പെടും.
    തുടർന്നും എന്റെ
    പുതിയ വീഡിയോകൾ കാണുന്നതിനായി
    ENTE KRISHIYIDAM ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ
    സബ്സ്ക്രൈബ് ചെയ്യുമല്ലോ...
    Bell button പ്രെസ്സ് ചെയ്യുന്നതിലൂടെ പുതിയ വീഡിയോയുടെ Notification ലഭിക്കുന്നതാണ്.
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമാന്റ് ബോക്സിൽ കുറിക്കുക.
    ജീവാമ്യതം ജൈവ വളം
    • ജൈവ വളം | How to make ...
    Turtle vine എങ്ങനെ വളർത്തിയെടുക്കാം
    • ഒരാഴ്ചകൊണ്ട് ടർട്ടിൽ വ...
    #mallikrishi #coriander #mallichappu

Komentáře • 36

  • @hammowhatisit
    @hammowhatisit Před 3 lety +4

    കൃഷിയെന്ന ആഗ്രഹം അല്പമെങ്കിലും മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് മാഷിന്റെ ഓരോ വീഡിയോയും വലിയ മോട്ടിവേഷൻ ആണ്...
    മറ്റൊരു നല്ല വീഡിയോ സമ്മാനിച്ച കരീം മാഷിന് നന്ദി...

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      മുനീർ സാറെ വാക്കുകൾ ആവേശം നൽകുന്നതാണ്. ഇത്തരം സപ്പോർട്ടുകൾ നല്ല വീഡിയോകൾ ഉണ്ടാകുന്നതിന് ഗുണകരമാണ്.
      Class on Touch ലൂടെ നല്ല കാഴ്ചകൾ അതിലേറെ അറിവുകൾ പകർന്നു നൽകുന്ന മുനീർ സാർ ....നന്ദി....🙏🙏🙏

  • @imbichikoya1237
    @imbichikoya1237 Před 2 lety +1

    Usharayitunt

  • @abdulshareef1355
    @abdulshareef1355 Před 3 lety +1

    👍👍👌

  • @hyderalimadayil2172
    @hyderalimadayil2172 Před 3 lety +1

    Super mashe...I will try

  • @sobishc4115
    @sobishc4115 Před 3 lety +2

    സൂപ്പർ

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      സോബിഷ്‌ മാഷ് സപ്പോർട്ടിന് നന്ദി.....

  • @cookingwithAzeez
    @cookingwithAzeez Před 3 lety +1

    Super

  • @prasannaamlpsamayur5497
    @prasannaamlpsamayur5497 Před 3 lety +1

    വ്യത്യസ്ത കൃഷി കൾ! ഏറെ പ്രയോജനം

  • @sanoobmohd9378
    @sanoobmohd9378 Před 3 lety +5

    😍😍🌱

  • @vinodk603
    @vinodk603 Před 3 lety +1

    എല്ലാവർക്കും വളരെ ഉപകാരമായ വിവരണം 👌👌👌👏👏👏💐

  • @KrishnaKumar-it7rr
    @KrishnaKumar-it7rr Před 3 lety +1

    സൂപ്പർ 👍

  • @aseesvm1305
    @aseesvm1305 Před 3 lety +2

    🌱👌

  • @p.p.abdullamaster6943
    @p.p.abdullamaster6943 Před 3 lety +1

    വളരെ ഉപകാരമുള്ള വീഡിയോ... സന്തോഷം...നന്ദി

  • @sulaimanvaappu7993
    @sulaimanvaappu7993 Před 3 lety +4

    👍👍👍

  • @farooquevibgyor9279
    @farooquevibgyor9279 Před 3 lety +2

    വീണ്ടും വളരെയേറെ ഉപകാരപ്പെടുന്ന കൃഷിപാഠവുമായി പ്രിയപ്പെട്ട കരീം മാഷ് വന്നിരിക്കുന്നു...
    ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
    അഭിനന്ദനങ്ങൾ...
    ആശംസകൾ...

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      വളരെ തിരക്കുകൾക്കിടയിലും വീഡിയോ കാണാനും അഭിപ്രായം പറയാനും സമയം കണ്ടെത്തുന്ന ഫാറൂഖ് സാർ ..
      നന്ദി....

  • @sanjeedshan2651
    @sanjeedshan2651 Před 3 lety +4

    👍👍👍👍

  • @babithkabeer8604
    @babithkabeer8604 Před 3 lety +2

    Masha allah, 👍

  • @muraleedharan903
    @muraleedharan903 Před 3 lety +2

    മല്ലിയില എങ്ങനെ വളർത്താമെന്ന അറിവ് - ലളിതമായി വി വരിച്ചുതന്ന പ്രിയ മിത്രം - കരീം മാഷിന് - സ്നേഹത്തോടെ

  • @firufirose8023
    @firufirose8023 Před 3 lety +2

    Aattin kashatam mannu chakirichor mathiyo athil ithu pole valaro

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      നിങ്ങൾ പറഞ്ഞത് തന്നെ മതി, നന്നായി വളരും.

  • @firufirose8023
    @firufirose8023 Před 3 lety +2

    Ikkaa super 👍👍

  • @TMH-rs6rx
    @TMH-rs6rx Před 3 lety +2

    👍👍👍