ദേവിയുടെ അറ്റ്‌ വീണ കൈ ഇവിടെയാണ്!!! ഊരകത്ത് അമ്മത്തിരുവടി! Urakathamma Thiruvadi Temple| ഉരകത്തമ്മ

Sdílet
Vložit
  • čas přidán 5. 09. 2024
  • എന്നെ ഞെട്ടിച്ച ക്ഷേത്രം! ഉരകത്ത് അമ്മത്തിരുവടി! Urakathamma Thiruvadi Temple| ഉരകത്തമ്മ
    The Rise Of India
    #theriseofindia

Komentáře • 51

  • @rejulal111lal7
    @rejulal111lal7 Před rokem +7

    തൃശൂർ ഒട്ടനവധി മഹാ ക്ഷേത്രങ്ങൾ ഉണ്ട്. പെരുവനം, വടക്കുംനാഥൻ, കൂടൽമാണികം, തൃപ്രയാർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, ഇവ മഹാ ക്ഷേത്രങ്ങൾ. ചെറിയ ക്ഷേത്രങ്ങൾ ഒട്ടനവധി ഉണ്ട്. ഇനിയുള്ള ജന്മങ്ങളിലും ഇതേ ഭക്തിയോട് കൂടി ഈ പരിസരങ്ങളിൽ ജീവിക്കാൻ സാധിച്ചെങ്കിൽ ഭഗവാനെ നാരായണ.

  • @garudavishnu1445
    @garudavishnu1445 Před rokem +10

    ഞങ്ങളുടെ അടുത്താണ് ഊരകം അമ്മാതിരുവടി ക്ഷേത്രം..പെരുവനം മഹാദേവ ക്ഷേത്രവും അടുത്ത് തന്നെയാണ്.അമ്മേ ശരണം 🙏🙏🙏🙏

  • @aryadevi9994
    @aryadevi9994 Před rokem +7

    വാക്കുകള്‍ക്ക് അതീതം ഈ പ്രകൃതി സൗന്ദര്യം! പ്രകൃതി മനോഹരി! അമ്മേ ശരണം🌹🙏👌💕

  • @sasidharana5125
    @sasidharana5125 Před rokem +4

    അമ്മേ ശരണം, ദേവീ ശരണം 🙏🙏

  • @manu-pc5mx
    @manu-pc5mx Před rokem +4

    മനോഹരം അതിസുന്ദരം ❤

  • @santhoshpg380
    @santhoshpg380 Před rokem +5

    Amme Narayana ❤

  • @radhakoramannil8264
    @radhakoramannil8264 Před rokem +2

    അമ്മേ ശരണം, ദേവീ ശരണം, ഊരകത്തമ്മതിരുവടി ശരണം.🙏

  • @nandhuvijayan8413
    @nandhuvijayan8413 Před rokem +3

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @krishnants6514
    @krishnants6514 Před rokem +2

    Urakathamme Saranam KathuRakshikkane Baghavathi 🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Před rokem +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏

  • @sumitha12
    @sumitha12 Před rokem +2

    അമ്മേ നാരായണ

  • @somanathiyer2122
    @somanathiyer2122 Před 16 dny

    AMME NARAYANA DEVI NARAYANA

  • @user-sn7sy8uw6j
    @user-sn7sy8uw6j Před 5 měsíci

    ഞങ്ങടെ അമ്മതിരുവടി ❤️

  • @user-yv5ru3bk4e
    @user-yv5ru3bk4e Před rokem +4

    പഹയാ എത്ര ചാനൽ ഉണ്ട്‌ ❤

  • @gkp4520
    @gkp4520 Před rokem +2

    Super 👍 👍 ❤❤

  • @manikandankadunghalathpara8157

    അതി മനോഹരമായ അവതരണം കിടിലൻ വീഡിയോസും ഈ കർക്കിടക മാസത്തിൽ നാലമ്പല ദർശനങ്ങളിൽ ഉൾപ്പെടുത്താൻ പറ്റുന്ന ക്ഷേത്രങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?

  • @manjubijuk8352
    @manjubijuk8352 Před rokem +1

    നല്ല പരിചയം ഉള്ള ശബ്ദം ആണല്ലോ😍... ഈ വലിയ അറിവു പങ്ക് വച്ചതിനു നന്ദി 🙏

    • @sureshnair7732
      @sureshnair7732 Před rokem

      Umayappa Online Media എന്ന ചാനലിൽ ഈ ശബ്ദം കേൾക്കാറുണ്ട്.

  • @babithakm3401
    @babithakm3401 Před rokem +1

    അമ്മ തിരുവടി ശരണം 🙏🙏🙏

  • @krishnaprasadkrishnaprasad1046

    അമ്മേ നാരായണാ... ദേവി നാരായണാ.... ലക്ഷ്മി നാരായണ ഭദ്രേ നാരായണ .... ഇടയിൽ പരസ്യം വരുന്നത് അരോചകമാണ്...

  • @omanapk7127
    @omanapk7127 Před rokem

    അമ്മേ ശരണം ദേവിശരണം ലക്ഷ്മിശരണം.ഭദ്രേശരണം .അമ്മേമഹാമയേ.ശരണം തരണംഅമ്മേ......

  • @vineethkrishnakrishna6971

    👌

  • @krishnadask2821
    @krishnadask2821 Před rokem +1

    വലയാധീശ്വരി🙏🙏🙏

  • @harivison7212
    @harivison7212 Před rokem

    അമ്മേ ദേവി ശരണം ഓം ഓം ഓം 🌹🌻🌼🌼🙏🙏🙏🙏🙏🙏🙏🙏🌻🌹

  • @rejulal111lal7
    @rejulal111lal7 Před rokem

    ഉമയപ്പ സൗണ്ട് നന്നായിട്ടുണ്ട്.

  • @sasikumart1383
    @sasikumart1383 Před rokem

    അമ്മേ നാരായണ, ദേവി നാരായണ, ഭദ്രേ നാരായണ, ലക്ഷ്മി നാരായണ. ദർശനം നടത്തിയിടുണ്ട്.

  • @-._._._.-
    @-._._._.- Před rokem +1

    🙏

  • @vnv63
    @vnv63 Před rokem

    Amme Valayadheeshwari....Prashastha devalamela aaya Arattupuzha Poorathil Ammayude pankine pattiyum parayanarnnu...Enkile poornatha varu...

  • @sheejaprakashan5253
    @sheejaprakashan5253 Před rokem

    Amme oorakathamma thiruvadiye saranam

  • @balachandrannagath2062

    Amme saranam, Devi saranam

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 Před 11 měsíci

    Urakathammesaranam🙏🙏🙏

  • @chandrasekharanedathadan2305

    Urakathamme Saranam.

  • @THIRU8x
    @THIRU8x Před rokem +1

    ഊരകത്തമ്മ തിരുവടി

  • @radhapanicker5968
    @radhapanicker5968 Před 11 měsíci

    Amme narayana Devi narayana Laxmi narayana bhadre narayana

  • @santhamenon4514
    @santhamenon4514 Před rokem

    Urakathamme Saranam 🙏🙏🙏 Amme Narayana Devi Narayana Lakshmi Narayana Bhandre Narayana 🌷👏👏

  • @rajasree1976
    @rajasree1976 Před rokem +1

    😍😍🙏🙏❤

  • @garudavishnu1445
    @garudavishnu1445 Před rokem

    അടുത്ത് തന്നെയാണ് പല്ലിശ്ശേരിക്കാവ് ഭഗവതി ക്ഷേത്രവും.വളരെയേറെ പ്രസിദ്ധിയാർജിച്ച ഒരു ക്ഷേത്രം തന്നെയാണ് പല്ലിശ്ശേരിക്കാവ്.🙏🙏🙏🙏

  • @Krishnaradha22283
    @Krishnaradha22283 Před rokem

    Jai ammathiruvadi

  • @rajalakshmikrishnan8450

    Presentation is nice.
    What all festival they celebrate? When ???

  • @jyotirajendranadh3159

    🙏🏻🙏🏻🙏🏻

  • @swethajungkook9935
    @swethajungkook9935 Před rokem

    🙏🏻🙏🏻🙏🏻🙏🏻

  • @girisanbaskaran6915
    @girisanbaskaran6915 Před rokem

    How to coming the template..... please help me....

  • @saratsaratchandran3085

    Umayappa, I recognize your voice and diction! Need some more polishing!

  • @surendrankalapurakkal2244

    ശാസ്ത്രത്തിൽ നിന്നും സംസ്കാരത്തിലേക്ക് .എന്താ ഉമയപ്പ പുതിയൊരു തത്വം ............തത്വമസി

  • @TheRionprince
    @TheRionprince Před rokem +1

    If i get chance want to visit every temple in india

  • @Eesanshiva
    @Eesanshiva Před rokem

    ആണോ, ഏത് ദേവിയുടെ?

  • @TheRionprince
    @TheRionprince Před rokem

    Amazing .... hinduesm the colour and vibrant... what beautiful life style

  • @Krishnaradha22283
    @Krishnaradha22283 Před rokem

    Jai urAkathamm

  • @ananthakrishnana5351
    @ananthakrishnana5351 Před rokem

    🙏🙏🙏