ആളുകൾ നിങ്ങളെ ഇഷ്ടപെടാത്തതിന് കാരണങ്ങൾ ഇവയാണ്! | Why people dislike you

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 135

  • @108-m9v
    @108-m9v Před rokem +40

    ഈ പറഞ്ഞ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത വരെയും എല്ലാവരും ഇഷ്ടപ്പെടുന്നില്ല.ഇഷ്ടപ്പെടുന്നതിൻ്റെയും ഇഷ്ടക്കേടിൻ്റെയും കാരണങ്ങൾ പലപ്പോഴും നിഗൂഢമാണ്.സത്യസന്ധത വിട്ട് കളിക്കാത്ത ഒരാളെ കുറ്റവാളികളെ നോക്കുന്നതിനേക്കാൾ അവജ്ഞയോടെ കാണുന്ന പലരുമുണ്ട്.അഭിമാനം പണയപ്പെടുത്താത്തവരെ ചിലർക്ക് കണ്ടുകൂടാ.ജീവിതത്തിൽ ആരെയും പറ്റിക്കാതെ അത്യദ്ധ്വാനം ചെയ്ത് മുന്നേറുന്നവരെ ഒരു കാരണവും ഇല്ലാതെ വെറുക്കുന്നവരുണ്ട്.പണക്കാരെ ഇഷ്ടമല്ലാത്തവരുണ്ട്.തനിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരോട് പൊതുവേ പലർക്കും ഇഷ്ടമല്ല.എന്തെങ്കിലും നല്ല കാര്യം ആത്മാർത്ഥമായി ചെയ്യുന്നവരെ പോലും ഉള്ളിൽ വെറുക്കുന്നവരുമുണ്ട്.അതിനാൽ മറ്റുള്ളവരുടെ ഇഷ്ടം സമ്പാദിക്കുന്ന സമയം സ്വന്തം കാര്യം നോക്കുകയാണ് കൂടുതൽ നല്ലത്.ഒരു ചെറിയ അബദ്ധം മതി വാനോളം ഉള്ള ഇഷ്ടം ഇല്ലാതാകാൻ.സ്വയം ഇഷ്ടം ആണോ എന്ന് നോക്കിയാൽ മതി.പക്ഷേ മറ്റുള്ളവരെ വെറുപ്പിക്കുന്ന വിധം ഇടപെടാനും പാടില്ല.അത്യാവശ്യം ഇല്ലാത്ത ബന്ധങ്ങളും സൗഹൃദങ്ങളും ഒഴിവാക്കിയാൽ തന്നെ പകുതി സമാധാനം കൈവരും.

  • @sajikumarpalliyil1981
    @sajikumarpalliyil1981 Před rokem +60

    പത്തിൽ 9 നല്ല ഗുണമുണ്ടെങ്കിലും നമ്മുടെ നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യത്തെ ഉയർത്തിപ്പിടിച്ച് കാട്ടുന്നവരോട് വലിയ ദേഷ്യം

  • @manikantannair5737
    @manikantannair5737 Před rokem +6

    മറ്റുള്ളവരുടെ കാര്യം ഞാൻ നോക്കാറില്ല...... അതു പോലെ മറ്റുവർ എന്നെ കുറച്ചു എന്തു പറഞ്ഞു എന്ന് ഞാൻ ശ്രദ്ധിക്കാറില്ല.... പിന്നെ എന്നെ ആർക്കും ഇഷ്ട്ടപെടണമെന്നില്ല കാരണം ഞാൻ എന്നെ ഇഷ്ട്ടപെടുന്നു.... ലോകാ സമസ്ത സുഖിനോ ഭവന്തു

  • @sushamaps4940
    @sushamaps4940 Před rokem +12

    ഇത് ഒന്നും ഇല്ലായെങ്കിലും നമ്മളെ ഇഷ്ടപെടില്ല... കാരണം അവരെക്കാൾ മേന്മ നമുക്കുണ്ട്.. അതുകൊണ്ട് അത് അവർക്ക് ദഹിക്കില്ല ... പക്ഷേ നമ്മൾ അവരെ ഇഷ്ടപെടുകയും ചെയ്യും.. 👍👍👍 ശേരിയല്ലേ

  • @abdulkareim5931
    @abdulkareim5931 Před rokem +9

    ഉള്ളത് തുറന്നു പറയുന്നവരെ ആളുകൾക്ക് ഇഷ്ടപ്പെടില്ല.

  • @baijupuvanna
    @baijupuvanna Před rokem +6

    ഒരു ഓർമ പെടുത്തലാണ് ഇങ്ങനെ ഉള്ള സ്വഭാവങ്ങൾ നമ്മൾ ഒഴുവാക്കാൻ ശ്രമിക്കണം thanks sir

  • @sujishaputhanpurayil3819

    Sir, ഈ ലോകം ഒരാളെ സ്നേഹിക്കാൻ ചില കാരണങ്ങൾ ഉണ്ടാവുമല്ലോ...
    അതിനായി ഒരു New viedio..👍👍👍

  • @sajidim007
    @sajidim007 Před rokem +28

    ഇഷ്ടം പോലെ കാശുണ്ടെങ്കിൽ ഇഷ്ടം കിട്ടും..

  • @AJAYAJAY-wg8nu
    @AJAYAJAY-wg8nu Před rokem +4

    താങ്കൾ പറഞ്ഞ തരം ആളുകൾ ആ ചോദ്യത്തിന് ചേരുന്ന ഉത്തരം ആണ്.എന്നാൽ ഇത്തരം ആളുകൾ സമൂഹത്തിൽ വളരെ കുറവാണ്.ഇത്തരം ആളുകളിൽ പെടാത്തഎത്രയോ പേരെ മറ്റുള്ളവർക്ക് ഇഷ്ടം അല്ലാ എന്നവിവരവും എനിക്കറിയാം.രണ്ട് ഉദാഹരണം ഞാൻ പറയട്ടെ?കുടുബസമേദം ആളുകൾ പങ്കെടുക്കുന്ന ഒരു ചടംഗിലും ടൂറിനിടയിലും മദ്യപിച്ച് ആളുകൾ വന്നത് സെരിയായില്ല എന്ന് പറഞ്ഞ ആളിന് തല്ലു കിട്ടാതിരുന്നത് മഹാഭാഗ്യം ആണ്.

  • @christsidharth7761
    @christsidharth7761 Před rokem +49

    മറ്റുള്ളവരെ സുഖിപ്പിച്ചാൽ അവർ നമ്മളെ ഇഷ്ടപ്പെടും എന്ന് സാരം...

  • @user-pl7ly2dw3h
    @user-pl7ly2dw3h Před rokem +8

    ഒന്നും ചെയ്തില്ലെങ്കിലും സംസാരം നന്നായിരുന്നാൽ എല്ലാരും ഇഷ്ടപെടും

  • @antonyjoz
    @antonyjoz Před rokem +5

    Face to face. Eye contact. Smile. ❤️

  • @kiranjith9287
    @kiranjith9287 Před rokem +13

    Dont care anyone just express you. Everything else is secondary

  • @johnyjose6678
    @johnyjose6678 Před rokem +5

    എനിക്ക് തെറ്റ് പറ്റില്ല മറ്റുള്ളവർ മാത്രം ആണ് തെറ്റ് എന്ന് കരുതുന്നവരെയും ലോകം വെറുക്കും

  • @vinodns3589
    @vinodns3589 Před rokem +4

    നല്ല ഗുണമുള്ള വീഡിയോ, അഭിനന്ദനങ്ങൾ.

  • @vijayankrishnan1717
    @vijayankrishnan1717 Před rokem +1

    സാർ ഇതു പറഞ്ഞു നല്ല കാരിയം മഹാ നടൻ ജയേട്ടനെ ഓർത്ത് 42. വർഷം കഴിഞ്ഞു എന്നും ലോഹ. മലയാളം. ഓർക്കുക. നല്ല മനസ്സിൽ ഉടമ. താങ്ക്സ്. സാർ 🙏👍❤

    • @msnoble5732
      @msnoble5732 Před 3 měsíci

      Aaru paranju nalla manassinte udama ennu?Jayan was an immoral traffic

  • @avovlog1976
    @avovlog1976 Před rokem +31

    ഉള്ളത് തുറന്ന് പറയുന്നവരെയും ...സത്യസന്ധമായി
    മുന്നോട്ട് പോകുന്നവരെയും ..തലകുനിക്കാത്തവരെയും ...ഇഷ്ടപ്പെടില്ല 😊😁😜

  • @geetharajesh125
    @geetharajesh125 Před rokem +4

    നമസ്തേ സാർ 🙏 സാറിന്റെ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.

  • @chenthamarakr279
    @chenthamarakr279 Před rokem +1

    ഈ പറഞ്ഞ എല്ലാ ഗുണവും എനിക്ക് ഉണ്ട്. പക്ഷെ ഞാൻ ഹാപ്പിയാണ്.

  • @anilskariah7535
    @anilskariah7535 Před rokem +3

    Great , but other side is why we want to be a people pleaser ?

  • @sabithtp3314
    @sabithtp3314 Před rokem +4

    How to win influence people -Dale Garnagi ❤️

  • @aswathym9270
    @aswathym9270 Před rokem +7

    You are telling the truth sir

  • @rajiprajee159
    @rajiprajee159 Před rokem

    ഇതെല്ലാം എനിക്കുണ്ട്. സാഹചര്യം ആക്കിയതാ.പക്ഷേ എന്നെ വീട്ടിലുള്ളവർക്കേ ഇഷ്ടമല്ലാതുള്ളു. നാട്ടുകാർക്കും കൂട്ടുകാർക്കും എന്നെ ഒത്തിരി ഇഷ്ടമാണല്ലൊ!

  • @anandv.r9483
    @anandv.r9483 Před rokem +8

    Introverts -uneyum aalukal ishtapedunnilla. From my experience.

    • @xavio6312
      @xavio6312 Před rokem +1

      No

    • @anandv.r9483
      @anandv.r9483 Před rokem +2

      @@xavio6312 it's true bro.i am an introvert.

    • @rajeevs5363
      @rajeevs5363 Před rokem +3

      മറ്റുള്ളവരെ അമിതമായി ഇഷ്ടപ്പെടുന്നവരെയും ആരും ഇഷ്ടപ്പെടില്ല.

  • @arunnair5012
    @arunnair5012 Před rokem +1

    Just came across the video, and i realised i have all these attributes ....Not sure if any one else would have faced with such realisation.

  • @abdulla_mathew
    @abdulla_mathew Před rokem +2

    These are all good reasons and I have something to add. According to my research the reason why someone is being disliked by others is mainly jealousy. Jealousy comes in many forms and not always straight forward as an average looking person dislike a good looking person. Jealousy and hatred mainly come from INDIFFERENCE. If somebody is different from the majority they will be attacked for no reason and this believe it or not is part of human beings as a species. It's like a lion pride perish a stranger lion that comes to their territory. This was a shocking finding for me. All those similar minded people mutually agree and support this without even saying a word some kind of an invisible communication, It's called instinct. So if you think you are being disliked for no apparent reasons like those mentioned in this video it means you are unique in some way. Yes, it's great but it also comes with dangers. By danger I mean no physical harm but mental health issues. Remember there are no rules to punish those who deliberately destroying someone's mental health and their life a crime equal to murder. Always protect yourself and be safe.

    • @happybee5819
      @happybee5819 Před rokem

      I have realised that when one does not follow the herd mentality, people are nervous. All want to maintain status quo and dislike the one who rocks the boat!!

  • @anoobofficer
    @anoobofficer Před rokem +2

    Well said

  • @sudheeshshivam6154
    @sudheeshshivam6154 Před rokem +2

    One more undu ...Ningalku mattullavarekal kazhivum especially (artistic ability) undenkilo oppam kaanan kurachu bhangi koodeyundekilo ningal aalukalkidayil shine cheyyum...athode kure alukalku ningale ishtamallathaavum...avar ningale avarude koode cherkathirikkum..karanam athu avarude complex aanu...not ur pblm...appol nammulde swabhavam kondallathe avarude complex kondum nammale verukkam....Im I right sir?😂😂

  • @fridaybaby5246
    @fridaybaby5246 Před rokem +4

    Super. Information

  • @dennieskodukulanji
    @dennieskodukulanji Před rokem +3

    Sir ee paranja 6 characters um enikk illa. Ennittum adhikam aalkkarum enne ishttapedunilla. Ini entha Sir nu parayaan ullathu.

    • @adityaachu9828
      @adityaachu9828 Před rokem

      Ithokk ullore nammal accept cheyillalo athondanu avarkum ishtam allathath 😇, pne ullath ullath pole parayunna character aanel paraye venda ellarkum desyam aarikum

  • @mehnaznawaz7525
    @mehnaznawaz7525 Před rokem +1

    Ente anubavathil ninn nhn padichath sacrifice everything for otherss...they will start liking you...thts it🙀

  • @Justus9714
    @Justus9714 Před rokem

    5 ആമത്തെ കാര്യം ഒരു നല്ല ഗുണം ആണു, ഇൻസ്‌ട്രുക്റ്റീവ് nature ഉള്ളവർ മറ്റുള്ളവരെ കരുതുന്നവർ അല്ലെ.

  • @jk-xe9nz
    @jk-xe9nz Před rokem +2

    Very helpful

  • @shajananand
    @shajananand Před rokem +3

    ശോ എല്ലാത്തിലും ഞാൻ ഉണ്ടല്ലോ 😥😥😔😔😞😞🥺🥺🥺🥺🥺🥺

  • @rafiyaththippadath1627

    1.correct aanu sthiram complaining ayitullavare yenik ishtamilla.

  • @abdulhakimabdul4444
    @abdulhakimabdul4444 Před rokem

    ThankyouNingalude, Nireekshanam, Correct, Same, Mothathil, Egane, Parayam, Anavasarathilulla, EllaEdapedalukalum, Ozhivakkanam

  • @yo-ey3dk
    @yo-ey3dk Před rokem +6

    There is only one reason money

  • @nelsonvarghese9080
    @nelsonvarghese9080 Před rokem

    sir, Very good information. Thanks.

  • @Annjonz
    @Annjonz Před rokem +2

    Thank you sir your talk was very much informative, useful and interesting

  • @shaheemforu
    @shaheemforu Před rokem +2

    സാർ ഇതിൽ ഏതിലാണ് പെടുന്നത് 🙏

  • @user-mq4xr6pw8x
    @user-mq4xr6pw8x Před rokem +2

    Very good 😊😊

  • @binoyittykurian
    @binoyittykurian Před rokem

    Jathi ,matham, panam ,soundaryam ...e thokke nokki matramanu ...alukal mattullavare eshtappedunnathu.....jathi komarangal anu urajuu thullunnathu...

  • @lovelymoli8413
    @lovelymoli8413 Před rokem +3

    Sir 👍

  • @annammavarma4444
    @annammavarma4444 Před rokem

    Well said sir.

  • @maneeshan1184
    @maneeshan1184 Před rokem +1

    ഹലോ 🙏മധുജി
    🎬welcome📸to🌟കുമ്പളം🌈..
    🌟കുമ്പളം 🌈

  • @Saamssp
    @Saamssp Před rokem +14

    താങ്കൾക്ക് ഉള്ള ഒരു ടെൻഡൻസി ..എന്നേ വല്ലാതെ അത്ഭുത പെടുത്തുന്നു ...താങ്കളെ കുറിച്ചു നല്ലത് പറയുന്നവർക്ക് മാത്രം താങ്കൾ ലൈക്ക് നൽകുന്നു ..ഇതിനെ താങ്കൾ എയ്ത് mania വിഭാഗത്തിൽ ഉൾപ്പെടുത്തും ...
    പുകയ്ത്തി പറയുന്നതിൽ ആഹ്ളതം കണ്ടെന്നുവരെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @jbr722
    @jbr722 Před rokem +1

    Full currect anu sir

  • @thasneemaman6666
    @thasneemaman6666 Před rokem +1

    Ee 6 rum illa,👍😁

  • @sajisoman3499
    @sajisoman3499 Před 10 měsíci

    Bahujanam palavidham Pala nerathu Pala sobhavam that's all

  • @sureshkumarannadhaannadhar552

    6, poient എഴുതി വീടു
    സൂപ്പർ 🙏sir

  • @delete2991
    @delete2991 Před rokem

    Sir parenja yella karyem yenikundu yenneyum arum eshtepedunnilla

  • @nileenamariasiby5064
    @nileenamariasiby5064 Před 6 měsíci

    Blaming nature, paisa tirike kodukathathu, amitamaya deshyam, self centered, ego ullavar, idayku kayari samsarikunatu, neatness ilathavar,

  • @samsungbro7273
    @samsungbro7273 Před rokem

    പണം അതാണ്(പധാനം.

  • @nazercheeramath51
    @nazercheeramath51 Před rokem

    ഇത്തരം സ്വഭാവം ഉള്ളവരെ എങ്ങനെ മാറ്റിയെടുക്കാം?

  • @topGfanboy
    @topGfanboy Před rokem +3

    The only reason you needed to get loved is to be rich...

  • @basheerkt7683
    @basheerkt7683 Před rokem

    ഇതിൽ നിന്നും എങ്ങനെ ഒരു മോചനം പറഞ്ഞു തരു

  • @deepugeorge2851
    @deepugeorge2851 Před rokem +2

    Truth

  • @Ava-cz6tj
    @Ava-cz6tj Před rokem

    Sir relapse prevention ne kurichu cheyamoo

  • @Jkb369jkb
    @Jkb369jkb Před rokem +2

    Tamil meaning video

  • @stylistabasheer7217
    @stylistabasheer7217 Před rokem +1

    Tanks

  • @mrgamingsooraj6089
    @mrgamingsooraj6089 Před rokem

    Correct anu paranjathu inganathe aalukale enikku ishtamalla

  • @bindusamuel1828
    @bindusamuel1828 Před rokem +3

    💯👍

  • @ghostfacegangster6866
    @ghostfacegangster6866 Před rokem +1

    Sir ur motivation is superb

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Před rokem +2

    👍👌

  • @priyasony5812
    @priyasony5812 Před rokem

    sir....number work chayyunnile.vilichittu kittunnila

  • @vipinrnair6505
    @vipinrnair6505 Před rokem

    Those who have money and fame are loved by many eventhough they have these six nature

  • @GeorgeT.G.
    @GeorgeT.G. Před rokem

    sir, main points എഴുതിക്കാണിച്ചാൽ നന്നായിരുന്നു.

  • @GeorgeT.G.
    @GeorgeT.G. Před rokem

    good video

  • @sruthys7956
    @sruthys7956 Před rokem +1

    Money anu main reason....

  • @thinkvertical
    @thinkvertical Před rokem

    താങ്കള്‍ കുറെക്കൂടി ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ഏകദേശം പത്തോളം വീഡിയോകള്‍ താങ്കളുടേതായി ഞാന്‍ ഇപ്പോള്‍ കണ്ടു. സൌമ്യ ഭാവം കൈവിടാതെ ചെറു പുഞ്ചിരിയോടെ പറയുന്ന കാര്യങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെടുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. അത് നല്ല ഒരു ക്വാളിറ്റി തന്നെയാണ്. പക്ഷേ ഏകപക്ഷീയമായ ധാരാളം മണ്ടത്തരങ്ങള്‍ കടന്നു വരുന്നു. ശ്രദ്ധിയ്ക്കുക.

  • @jamesphilip8707
    @jamesphilip8707 Před rokem +1

    സാർ . താങ്കളെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ . നിങ്ങൾ പറയുന്ന കാരണങ്ങളാണ് ഇഷ്ടപെടലിന്റെയും ഇഷ്ടപെടാതിരിക്കലിന്റെയും കാരണങ്ങൾ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @habeebrahman7869
    @habeebrahman7869 Před rokem

    എന്തിന് വെറുതെ സമയം കളയുന്നു

  • @achuthskumar588
    @achuthskumar588 Před rokem +2

    🙏💝

  • @anikuttan6624
    @anikuttan6624 Před rokem +1

    👍♥️

  • @shorts-up3ug
    @shorts-up3ug Před rokem +2

    Ee girlsinn namalea ishtapedan vello tips parayooo ☹️☹️☹️

  • @arunimaraveendran5570

    Njan ee type aa 🥴

  • @markopollo_1876
    @markopollo_1876 Před rokem +3

    Settan eee girlsinu vellai kaanulla tricks undo

    • @woowwonderful2917
      @woowwonderful2917 Před rokem

      ith kond thanneda ninne ishttapdathe.... self-respect illathe jeevikunnathilum nallath pooy chathudeda

  • @renjithkv557
    @renjithkv557 Před rokem

    Sir😔..

  • @amarjyothi1990
    @amarjyothi1990 Před rokem +2

    👍👍👍

  • @unnikrishnan8807
    @unnikrishnan8807 Před rokem

    👌👌👌👌👌👌👌❤❤❤❤🙏

  • @user-wx4fo1up9e
    @user-wx4fo1up9e Před rokem

    ഒന്ന് പോടെ മറ്റുള്ളവരെ ഇഷ്ട്ടപെടുത്താനല്ല നമ്മൾ ജീവിക്കേണ്ടത്

  • @jayakrishnanvc6526
    @jayakrishnanvc6526 Před rokem

    Socity Varrumm Myirran Aanne Sir...aaa... Varrumm...
    😂😂😂😂😂😂😂😅😅

  • @balakrishnank2062
    @balakrishnank2062 Před rokem

    ആൾക്കാരെ കാണുമ്പോൾ എന്താ സുഖം തന്നെയല്ലേ എന്ന് ചോദിച്ചാൽ മാത്രം മതി.... അവരുടെ കുറ്റങ്ങളും കുറവുകളും ഒന്നും മിണ്ടിപ്പോകരുത്

  • @josepa3554
    @josepa3554 Před rokem +1

    Mr Madhu ....thankalku vere oru paniyum ille....veruthe oro bullshit topics eduthukondu varum....motivator aanu polum.....educated anenkil poyi kittunna joli cheeyoo....easy cake expect cheyyathe....

  • @HariHaran-xp8jb
    @HariHaran-xp8jb Před rokem

    Yes you are correct .enthoru boraanu ee video....