Video není dostupné.
Omlouváme se.

TRADITIONAL KAANTHARI WINE | കാ‍ന്താരി വൈന്‍ | WINE RECIPE IN MALAYALAM | KERALA KAANTHARI WINE

Sdílet
Vložit
  • čas přidán 17. 11. 2020
  • വൈനുകളില്‍ ഏറ്റവും വില്ലന്‍ ആണിവന്‍ , ഇവന്റെ പേരാണ് കാ‍ന്താരി വൈന്‍. കുഞ്ഞൻ കാന്താരിയുടെ എരിവ് ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. നല്ല പഴഞ്ചോറിൽ കാന്താരി പൊട്ടിച്ചതും ചേർത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണല്ലോ നമ്മള്‍ മലയാളികൾ. കാന്താരി കുഞ്ഞനാണെങ്കിലും ഇത് നൽകുന്ന അരോഗ്യ ഗുണങ്ങൾ ഇമ്മിണി വലുത് തന്നെയാണ്. കാന്താരിയുടെ എരിവ് തന്നെയാണ് അതിന്റെ ഔഷധമൂല്യം. എരിവ് കൂടുംതോറും കാന്താരി മുളകിന്റെ ഔഷധ മൂല്യവും കൂടും എന്നാണ് പറയപ്പെടുന്നത്. കാന്താരി മുളകിൽ അടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകൾ രക്തക്കുഴലിനെ വികസിപ്പിക്കുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അമിത ഉത്പാദനത്തെ ഇത് ചെറുക്കുന്നു. ഇത് ഹൃദയത്തെ കാത്തുസൂക്ഷിക്കും. ശരീരത്തിൽ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഉത്തമമാണ് കാന്താരി മുളക്. വേദനാസംഹാരി കൂടിയായ capsaicin നു ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കഴിയും. ചീത്ത കൊളസ്ട്രോൾ ആയ LDL ഉം TG TG യും HDL ൽ വ്യത്യാസം വരുത്താത്തതെ കാന്താരി കുറയ്ക്കുന്നു. അപ്പോള്‍ ഇന്ന് നമ്മള്‍ പരിചയപ്പെടുത്തുന്നത് കാ‍ന്താരി വൈന്‍ ആണ്. എല്ലാവരും വീഡിയോ കണ്ടു നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണേ.
    GINGER WINE | BEETROOT WINE | GRAPES WINE | PINEAPPLE WINE
    ========================================================
    RECIPE LINK...
    നാടന്‍ മുന്തിരി വൈന്‍ | TRADITIONAL GRAPE WINE
    • GRAPES WINE | WINE REC...
    =================================
    BEETROOT WINE IN JUST 15 DAYS | ബീറ്റ്റൂട്ട് വൈന്‍
    • BEETROOT WINE | 15 DAY...
    =================================
    HOMEMADE GINGER WINE | 5 ദിവസം കൊണ്ട് ഇഞ്ചി വൈന്‍ | 5 DAYS EASY WINE RECIPE
    • TRADITIONAL GINGER WIN...
    =================================
    CHRISTMAS PINEAPPLE WINE | പൈനാപ്പിള്‍ വൈന്‍
    • PINEAPPLE WINE | പൈനാപ...
    #കാ‍ന്താരി #വൈന്‍ #കാന്താരിവൈന്‍ #kaanthariwine #winemalayalam #makingwine #winemaking #homemadewine #howtomakewinemalayalam #kaanthari #munthiriwine #grapeswine #gingerwine #inchiwine #pineapplewine #grapeswine

Komentáře • 99

  • @anoosworld3048
    @anoosworld3048 Před 3 lety

    23👍👍👍പലതരം വൈനുകളെ കുറിച്ച് കേട്ടിട്ടുണ്ട്. കാ‍ന്താരി വൈൻ ആദ്യമായിട്ടാ

    • @JilusVlog
      @JilusVlog  Před 3 lety

      ഹ ഹ ഇത് സൂപ്പര്‍ തന്നെ

  • @SantinsVlog
    @SantinsVlog Před 3 lety

    Adyamayittu kelkkuva..enthayalum polichu

    • @JilusVlog
      @JilusVlog  Před 3 lety

      ആണോ, കാ‍ന്താരി വൈന്‍ സൂപ്പര്‍ അല്ലെ. ഇത്തിരി എരിവു ഉണ്ടന്നെ ഉള്ളൂ. മെഡിസിനല്‍ വൈന്‍ ആണ്

  • @threekidstreat6954
    @threekidstreat6954 Před 3 lety +1

    Wow first time aanu kaanthari wine undaakunathu kaanunathu...Nice presentation...ellam clear aayi thanne paranju thannu...

    • @JilusVlog
      @JilusVlog  Před 3 lety

      താങ്ക്യൂ Three Kids treat

  • @KanthariChillies
    @KanthariChillies Před 3 lety +1

    L85😍😍
    എന്റമ്മോ 😳അടിപൊളി വൈൻ ആണല്ലോ 👍

    • @JilusVlog
      @JilusVlog  Před 3 lety

      ha ha അതെ ചാനലിന്റെ പേരും അത് തന്നെ അല്ലെ

  • @devuttysanu5269
    @devuttysanu5269 Před rokem +1

    Superrrr

  • @IqraDArt
    @IqraDArt Před 3 lety

    ഇതൊക്കെ ആദ്യായിട്ടാ കേൾക്കുന്നത് 😁എന്തായാലും സംഭവം കിടു ആയിട്ടുണ്ട് 🤗♥️😍thanks for sharing 😍♥️👌

  • @goldencurrypot654
    @goldencurrypot654 Před 3 lety

    Kanthari wine kollalloooo...ithu polikummm Christmas ne okke pattiya poli sadanam ..

    • @JilusVlog
      @JilusVlog  Před 3 lety

      ithu oru medicinal wine anu. super thanne anu

  • @KannappanumVeettukaarum
    @KannappanumVeettukaarum Před 3 lety +1

    കാന്താരി വൈൻ ആദ്യമായിട്ടാ കേൾക്കുന്നെ കാന്താരിമുളക് ഇഷ്ട്ടം പോലെയുണ്ട് ഇവിടെ ഒന്നുണ്ടാക്കി നോക്കണം ഞാൻ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി സൂപ്പറായിരുന്നു

    • @JilusVlog
      @JilusVlog  Před 3 lety

      ഇഷ്ടം പോലെ കാ‍ന്താരി കിട്ടാന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒന്ന് ട്രൈ ചെയ്യണം കേട്ടോ

    • @KannappanumVeettukaarum
      @KannappanumVeettukaarum Před 3 lety

      @@JilusVlog തീർച്ചയായും

  • @LekhasTastyWorld
    @LekhasTastyWorld Před 3 lety

    കാന്താരി വൈൻ സൂപ്പർ,ആദ്യമായി കാണുന്നു

    • @JilusVlog
      @JilusVlog  Před 3 lety

      താങ്ക്യൂ താങ്ക്യൂ

  • @hazelmammen7733
    @hazelmammen7733 Před 3 lety

    Thanks for the share 👍

  • @liyaskitchen6034
    @liyaskitchen6034 Před 3 lety

    കാന്താരി വൈൻ ഞാൻ കേട്ടിട്ടേ ഇല്ല
    സംഭവം പൊളിച്ചു

    • @JilusVlog
      @JilusVlog  Před 3 lety

      ആണോ, ഇത് നല്ല എരിവുള്ള ഒരു വൈന്‍ ആണ്. മെഡിസിനല്‍ വൈന്‍ ആണ്

  • @LathasRecipeWorld
    @LathasRecipeWorld Před 3 lety

    Wow superb

    • @JilusVlog
      @JilusVlog  Před 3 lety

      THANK YOU LETHA'S RECIPE WORLD

  • @Luaidil
    @Luaidil Před 3 lety

    Woow super വൈൻ uncle

  • @LeenaJohnson
    @LeenaJohnson Před 3 lety

    Superb 👏👏😋

  • @LifeNMore
    @LifeNMore Před 3 lety

    Buayankara spicy ano ? Nicely made presentation super..very nicely done 21 days kazhinju pure wine look vannu..I couldn’t bliv

    • @JilusVlog
      @JilusVlog  Před 3 lety

      SPICY UND, PAKSHE KANTHARI MULAKU KAZHIKKUNNA ATHRYUM ILLA. PINNE NAMMAL ORU SPOON MAATHRAM ALLE KUDIKKUNNULLOO. OTHIRI KUDIKKUNNILLALLO

  • @letsgetcooking3764
    @letsgetcooking3764 Před 3 lety

    Fully watched. Nalla pole manassil ayi. Kariyagal vyakthamayi. Try cheyyan agraham undu ethra oushada gunam ullathalle. Advertisement ist nice.

    • @JilusVlog
      @JilusVlog  Před 3 lety

      താങ്ക്യൂ താങ്ക്യൂ

  • @5screationsbySS
    @5screationsbySS Před 3 lety

    കൊള്ളാലോ അടിപൊളി

  • @NEWIDEAtech
    @NEWIDEAtech Před 3 lety

    കാന്താരി വൈൻ പൊളി 👍

    • @JilusVlog
      @JilusVlog  Před 3 lety

      താങ്ക്യൂ New Idea Tech

  • @24ct916
    @24ct916 Před 3 lety +1

    അടിപൊളി കിടിലൻ വൈൻ. You are a Vine expert.

    • @JilusVlog
      @JilusVlog  Před 3 lety

      ha ha അങ്ങനെ expert ഒന്നും അല്ലാട്ടോ. ഒരു രസം

    • @24ct916
      @24ct916 Před 3 lety

      @@JilusVlog 😊👍

  • @thalasserytesty1089
    @thalasserytesty1089 Před 3 lety

    Polichu

    • @JilusVlog
      @JilusVlog  Před 3 lety

      താങ്ക്യൂ തലശ്ശേരി testy

  • @sheenavision
    @sheenavision Před 3 lety

    കിടു ആണേ 🥰

    • @JilusVlog
      @JilusVlog  Před 3 lety

      ഹ ഹ താങ്ക്യൂ

  • @elisammaparel8403
    @elisammaparel8403 Před 8 měsíci +1

    pls show the ayurveda mix list.i want to mske some.

  • @SweetSpiceNFlavour
    @SweetSpiceNFlavour Před 3 lety

    കാന്താരി വൈൻ ആദ്യമായാണ് കേൾക്കുന്നത് ..അടിപൊളി വീഡിയോ ഇതൊരു വെറൈറ്റി ഐറ്റം തന്നെ👌👌👌Safari mallilum kandhari unde chetta.

    • @JilusVlog
      @JilusVlog  Před 3 lety

      ആണോ, ഇത് നല്ല ഒരു കിടിലന്‍ വൈന്‍ തന്നെ ആണ്

    • @rafeequer5902
      @rafeequer5902 Před rokem

      @@JilusVlog കിക്ക് ആകുമോ

  • @nishastreasures8922
    @nishastreasures8922 Před 3 lety

    Variety....onnonnara wine ayi poyii...kidilan item

    • @JilusVlog
      @JilusVlog  Před 3 lety

      ha ha thank you Nisha's Treasurers

  • @shworld4488
    @shworld4488 Před 3 lety

    വൈൻ 👌

  • @ambadysgallery4380
    @ambadysgallery4380 Před 3 lety

    ഇത് ഒന്നൊന്നര വൈൻ ആണല്ലോ കിടു

    • @JilusVlog
      @JilusVlog  Před 3 lety

      അതെ ഒന്ന് ഒന്നര തന്നെ

  • @SafnasKitchennVlog
    @SafnasKitchennVlog Před 3 lety +1

    കാന്താരി വൈൻ ഞാൻ ആദ്യമായി ആണ് കാണുന്നതും കേക്കുന്നതും 😄😄ചേട്ടോ കൊള്ളാം അടിപൊളി അവതരണം, കാന്താരി കോളെസ്ട്രോൾ നല്ലതാണല്ലോ അപ്പോൾ വൈൻ ആയി കുടിച്ചാൽ നല്ലതാണ് ❤️❤️❤️

  • @jamshim9947
    @jamshim9947 Před 3 lety

    Woe ഇത് ഒന്ന് ഒന്നര തന്നെ ആയിരിക്കും 🤣👍👌👌👌👌

    • @JilusVlog
      @JilusVlog  Před 3 lety

      അതെ ഒരു നല്ല മെഡിസിനല്‍ വൈന്‍

  • @shamnaskitchenandcraft8423

    Wow superb dear ❤️😍
    Endokka wine kalanu 🙄
    Adinda healthy version kudi paranjuthanadinu oru big thanks 👍🏻👍🏻😊
    Kanthari wine pollichutoo ❤️❤️
    Nice sharing dear 😊

    • @JilusVlog
      @JilusVlog  Před 3 lety

      ഒത്തിരി സന്തോഷം.

  • @vinuchembazanthi
    @vinuchembazanthi Před 3 lety

    Kaanthari wine polichu

    • @JilusVlog
      @JilusVlog  Před 3 lety

      thank you thank you

    • @rafeequer5902
      @rafeequer5902 Před rokem

      @@JilusVlog കിഴി കെട്ടാതെ ഇട്ടാൽ. പോരെ

  • @BindusKANNURKitchen
    @BindusKANNURKitchen Před 3 lety

    പലതരം വൈൻ കേട്ടിട്ടുണ്ട്. ആദ്യമായി കാന്താരി വൈൻ കാണു ന്നത്

    • @JilusVlog
      @JilusVlog  Před 3 lety

      അതെ ഇതും സൂപ്പര്‍ ആണ്

  • @cookwithshintu
    @cookwithshintu Před 3 lety

    കാന്താരി എത്തിച്ച friendnum ഒരു ഹായ് 😄

    • @JilusVlog
      @JilusVlog  Před 3 lety +1

      താങ്ക്യു . അതെ അതെ അവര്‍ എത്തിച്ചില്ലേല്‍ പണി നടക്കില്ലായിരുന്നു

  • @rakhithedreamer
    @rakhithedreamer Před 3 lety

    Hai ith enthayalum polikkum urapppp.... Ith viral avatteee

    • @JilusVlog
      @JilusVlog  Před 3 lety

      ആ വാക്കുകള്‍ പൊന്നായി മാറട്ടെ

  • @TECHNONICSFORYOU
    @TECHNONICSFORYOU Před 3 lety

    Nice 🍷.....kanthaari ....vayaru kathumo.....first time kelkkaanu....

  • @FYHAREHAN
    @FYHAREHAN Před 3 lety

    adipoli thanne aanallo😍😍

  • @cookwithshintu
    @cookwithshintu Před 3 lety +1

    ഇത് ഒരു ഒന്നൊന്നര wine തന്നെ 👌.. Verity ആണ്.. ഹോ എന്തൊരു കളർ 🍷

    • @cookwithshintu
      @cookwithshintu Před 3 lety

      നമ്മുടെ വീട്ടിലേക്കും ഇറങ്ങണേ..😃

    • @JilusVlog
      @JilusVlog  Před 3 lety

      തീര്‍ച്ചയായും

    • @JilusVlog
      @JilusVlog  Před 3 lety

      താങ്ക്യൂ

  • @shahinaasharaf508
    @shahinaasharaf508 Před 3 lety

    hooooooo

  • @Linsonmathews
    @Linsonmathews Před 3 lety +1

    ഇത് ആദ്യായി കേൾക്കുവാണല്ലോ ജിലൂസ് ചേട്ടാ 🤗 സംഭവം കിടു ആയിരിക്കുമല്ലേ..? 😋 എന്തായാലും ഒന്ന് കുടിച്ചു നോക്കാൻ തോന്നും, ഈ വീഡിയോ കണ്ടാൽ 👍❣️

  • @JoppansKitchen
    @JoppansKitchen Před 3 lety

    കലിപ്പ് അടാര്‍ ഐറ്റം, ഹോ എന്നാ പറയാനാ കിടു

    • @JilusVlog
      @JilusVlog  Před 3 lety

      പൊളിക്കണം നമുക്ക്

  • @diasbaby8752
    @diasbaby8752 Před rokem +2

    പഞ്ചസാരക്കു പകരം ശർക്കര ഉപയോഗിച്ചു നോക്കു (കാന്താരി വൈന് മാത്രം)

  • @devuttysanu5269
    @devuttysanu5269 Před rokem +1

    21 daysinakaallum kooduthal days vechaal nallathaano

    • @JilusVlog
      @JilusVlog  Před rokem

      ഒരു കുഴപ്പവും ഇല്ല, ആ
      40 ദിവസം വരെ കാന്താരി മാറ്റാതെ വെയ്ക്കാം, അത് കഴിഞ്ഞു മറ്റൊരു കുപ്പിയിലേക്ക് അരിച്ചു മാറ്റി വെക്കണം, അത് എത്ര വർഷം വേണമെങ്കിലും ഇരിക്കും

  • @MDBABU-mi3il
    @MDBABU-mi3il Před 9 měsíci

    ആയുർവേദ കൂട്ടുകൾ മരുന്നു കൂട്ടുകള് എന്തൊക്കെയാണെന്ന് ഒന്നു പറയാമോ

  • @lubnasfoodcourt5510
    @lubnasfoodcourt5510 Před 3 lety +1

    നമ്മക്ക് ഇത് allowed അല്ല. എങ്കിലും വീഡിയോ കണ്ടു

    • @JilusVlog
      @JilusVlog  Před 3 lety +1

      oh! angneyum undo? ariyillayirunnu. ithil homemade anu. mattonnum cherukkunnathu alla. thanks ketto

  • @VeggiesCorner
    @VeggiesCorner Před 3 lety

    Ente daivame erinju oru paruvam akumallo😃

    • @JilusVlog
      @JilusVlog  Před 3 lety

      ഹോ അങ്ങനെ കാ‍ന്താരി കഴിക്കുന്ന എരിവു ഇല്ല.

  • @ashiquevalapra6446
    @ashiquevalapra6446 Před rokem +1

    ഇങ്ങനെ വെള്ളമൊഴിച്ചു ഇളക്കണമെങ്കി layer layer ആയിട്ട് പഞ്ചസാര ഇടുന്നത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല

    • @JilusVlog
      @JilusVlog  Před rokem

      സംഭവം ശരിയാണ് . എല്ലാം കൂടി വാരിയിട്ടു ചെയ്‌താല്‍ അതിനു ഒരു കൃത്യത വരില്ല. എല്ലാത്തിനും ഒരു രീതികള്‍ ഉണ്ടല്ലോ

  • @Babu.955
    @Babu.955 Před 4 měsíci

    ചേട്ടാ ബീവ്റേജിൽ മദ്യത്തിന്ന് മുടിഞ വിലയാണ് ഇത് കഴിച്ചാൽ കിക്ക് ആകുമെങ്കിൽ ഉണ്ടാക്കാമായിരുന്നു

    • @JilusVlog
      @JilusVlog  Před 4 měsíci

      ഒരുപാട് കഴിക്കാന്‍ പാടില്ല. നെഞ്ച് എരിഞ്ഞു പോകും. കൊളസ്ട്രോള്‍ നു നല്ലത് ആണ് പക്ഷെ ദിവസം ഒരു 30 ml മാത്രം. മുന്തിരി വൈന്‍, ന്റെ റെസീപ്പി ഇട്ടിട്ടുണ്ട്. അത് നല്ലതാ. ഇത്തിരി ഈസ്റ്റ് (1 കിലോ മുന്തിരിക്ക് 2 സ്പൂണ്‍ ഈസ്റ്റ്) ഇട്ടാല്‍ ഇത്തിരി കടുപ്പം കിട്ടും. പക്ഷെ ഒരു മാസം വെയിറ്റ് ചെയ്യണം