ഗൾഫിൽ നിന്നും നാലര വർഷത്തിന് ശേഷം വീട്ടിലേക്ക് ഒരു SURPRISE VISIT 😍 SURPRISE VISIT TO HOME KERALA 😍

Sdílet
Vložit
  • čas přidán 5. 09. 2024
  • കല്ല്യാണം കഴിഞ്ഞു നാലര വർഷത്തിന് ശേഷം പറയാതെ വീട്ടിൽ വന്ന് എല്ലാവർക്കും ഒരു കിടിലം Surprise കൊടുത്തു. ഗർഭിണിയായ പെങ്ങൾക്ക് ഇതിൽ കൂടുതൽ സന്തോഷം വേറെ ഇല്ലാരുന്നു. ഭാര്യ വീട്ടിൽ BIRTHDAY FUNCTION വന്നവർക്ക് എല്ലാം ഒരു ഇടിവെട്ട് SURPRISE ആയിരുന്നു. പക്ഷേ തുടക്കത്തിലേ ആ കരച്ചിൽ...
    പറയാതെ ചെന്ന് നേരിട്ട് നമ്മളെ കാണുമ്പോൾ അവരുടെ കണ്ണുകളിൽ ഉണ്ടാകുന്ന ആ തിളക്കം. അത് പറഞ്ഞറിയിക്കാൻ കഴിയില്ല. അത് കണ്ടറിയണം, അനുഭവിച്ചറിയണം.
    Join this channel to get access to perks:
    / @hitchhikingmallu
    “Music I used in this Video from Epidemic Sound, sign up here www.epidemicso... for a 30-day free trial”
    Please Subscribe to My CZcams Channel: / @hitchhikingmallu
    -------------------------------------------------------------
    Follow Me on Instagram - / hitchhikingmallu
    Like My Page on Facebook - / hitchhikingmallu
    Stay Tuned - hitchhikingmal...
    -------------------------------------------------------------
    Please watch in 4K Mode for better Quality.
    -------------------------------------------------------------
    Please do Like, Share & Subscribe to My CZcams Channel.
    #hitchhikingmallu #surprisevisit #surprisevisitmalayalam #surprisevisittohome #surprisevisittoindia #surprisevisitmalayalam #surprisevisitkerala

Komentáře • 115

  • @HitchhikingMallu
    @HitchhikingMallu  Před 2 lety +1

    HHM MALDIVES TRAVEL SERIES
    S01E01 - czcams.com/video/qpzVGXe6d6A/video.html
    S01E02 - czcams.com/video/OETbr1DHWyI/video.html
    S01E03 - czcams.com/video/FBDCsuRbmP8/video.html
    S01E04 - czcams.com/video/d0cp5Y53_dg/video.html

  • @reenababy8656
    @reenababy8656 Před 8 měsíci +2

    Canadian thonnivasi എന്ന video യും നല്ലതാണ്

  • @shynibinu3041
    @shynibinu3041 Před rokem +4

    ഞാൻ ഇന്ന് ആണ് കണ്ടത് മോനേ ഞങ്ങൾ ദുബായ് ഇൽ ആണ് ദുബായ് എയർപോർട് വലുതാ ബട്ട്‌ ടീവിപിഎം എയർപോർട്ട് വലിയഎയർപോർട്ട് തന്നെയാ ഞങ്ങൾക്ക് അത് വലുതായി തന്നെയാ തോന്നുന്നത് വരുത്തയ് thallallay മോനേ enthiru തള്ളൽ

    • @HitchhikingMallu
      @HitchhikingMallu  Před rokem +1

      ടീവിപിഎം എന്നത് കൊണ്ട് ഉദ്ദേശിച്ചത്‌ Trivandrum എയർപോർട്ടാണ് എന്ന് വിശ്വിക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ എയർപോർട്ട് ബഹ്‌റൈൻ എയർപോർട്ട് തന്നെയാണ്. നാട്ടിൽ ഞാൻ നെടുമ്പാശേരിയും Trivandrum എയർപോർട്ടുമാണ് പോയിട്ടുള്ളത്. അത് രണ്ടും ഒരുമിച്ച് നോക്കുമ്പോൾ Trivandrum ചെറിയ ഒരു എയർപോർട്ട് ആയിട്ട് തന്നെയാണ് എനിക്ക് തോന്നിയത്.
      ഈ കാര്യത്തിൽ തള്ളേണ്ട ഒരു കാര്യവുമില്ല. ഈ പറഞ്ഞ 2 എയർപോർട്ടുകളും compare ചെയ്യുമ്പോൾ ഏതൊരു സാധരണക്കാരനും കാര്യം മനസിലാകും.
      വീഡിയോ കണ്ടതിലും താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിലും വളരെ നന്ദി.

  • @parasuramanvenkateswaran3359

    You went to that big airport from this small airport. Don't forget. Never forget mother nation and its conditions

  • @jibijoseph8840
    @jibijoseph8840 Před 2 lety +3

    ലെ പെങ്ങൾ 🤣🤣😍😘

  • @sgk886
    @sgk886 Před 2 lety +2

    Powli mone

    • @HitchhikingMallu
      @HitchhikingMallu  Před 2 lety +1

      Thank you Moneee 😍♥️

    • @sgk886
      @sgk886 Před 2 lety +1

      MAnasilayooo

    • @HitchhikingMallu
      @HitchhikingMallu  Před 2 lety +1

      @@sgk886 ഇതിലൊക്ക് എന്ത് മനസിലാക്കാൻ ഇരിക്കുന്നു എൻ്റെ മോനേ 😅

    • @sgk886
      @sgk886 Před rokem +1

      @@HitchhikingMallu ha ha manasilayilla allea

    • @HitchhikingMallu
      @HitchhikingMallu  Před rokem

      @@sgk886 അതെ, അതെ, അതെ,😂

  • @jaseeljase3809
    @jaseeljase3809 Před 2 lety +1

    Ellavrkumhappyi

  • @jaseeljase3809
    @jaseeljase3809 Před 2 lety +2

    Polichallo

  • @geogeorge6656
    @geogeorge6656 Před 2 lety +1

    Polichu ☺️

  • @jojipt22
    @jojipt22 Před 2 lety +2

    അടിപൊളി ❤️

  • @pathusgallery7029
    @pathusgallery7029 Před 2 lety +2

    Happy birthday ❤️

  • @josephkallodikuzhiyil2928

    Kalakki

  • @liyaliya5511
    @liyaliya5511 Před 2 lety +2

    Nice🥰👍🏻👍🏻👍🏻

  • @SILJU9191
    @SILJU9191 Před 2 lety +1

    Poli video

  • @allinonesettings4693
    @allinonesettings4693 Před 2 lety +1

    Kandittu kannil vellam vannu

    • @HitchhikingMallu
      @HitchhikingMallu  Před 2 lety

      ആ സന്തോഷ കണ്ണീർ നേരിട്ട് കാണുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്‌തത്‌ 💗

  • @naturalvlog6502
    @naturalvlog6502 Před 2 lety +2

    Super ❤️

  • @manojc5484
    @manojc5484 Před 2 lety +1

    മഴ നല്ലതല്ലെ..

  • @tomyvarghese2757
    @tomyvarghese2757 Před 2 lety +1

    Nalla video chettayii🥰🥰

  • @nidhinravi6
    @nidhinravi6 Před 2 lety +2

    Where is jibu sir?

    • @HitchhikingMallu
      @HitchhikingMallu  Před 2 lety

      Busy with some paper works. അയാൾ കഥ എഴുതുകയാണ് 😜

  • @tomyvarghese2757
    @tomyvarghese2757 Před 2 lety +1

    Njanum ingane ahh povaru 🤣🤣🤣😂😂

  • @tomyvarghese2757
    @tomyvarghese2757 Před 2 lety +1

    Chettayi nattile video idane

  • @simonbaby612
    @simonbaby612 Před 2 lety +1

    Njan Kozhencherry Est

  • @pavitrasaji
    @pavitrasaji Před 2 lety +1

    Super

  • @janakripanakhila4337
    @janakripanakhila4337 Před 2 lety +1

    Adipoli vedio 👏🏻👏🏻🥳

  • @thinkbetter1665
    @thinkbetter1665 Před 2 lety +9

    Ayyo ഞങ്ങള്‍ക്ക് മനസ്സിലായില്ല മഴ ആണെന്ന്. സ്ക്രീനില്‍ എഴുതിയത് kond മനസ്സിലായി!.

  • @deksha8286
    @deksha8286 Před 2 lety +1

    Ith jibi alle my school frd

  • @jobinraju8101
    @jobinraju8101 Před 2 lety +2

    💞

  • @ushasaji55
    @ushasaji55 Před 2 lety +2

    😍❤❤

  • @binu3451
    @binu3451 Před 2 lety +1

    Sound illa

    • @HitchhikingMallu
      @HitchhikingMallu  Před 2 lety

      Airport ൽ lounge അകത്തു നല്ല സൈലന്റ് ആയിരുന്നു. മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കണ്ടാ എന്ന്‌ കരുതി പതുക്കെ സംസാരിച്ചതാണ്. Thanks for your comment ♥️

  • @sindhurajaneesh2060
    @sindhurajaneesh2060 Před 2 lety +2

    😍😍👌

  • @prakashwadve3162
    @prakashwadve3162 Před 2 lety +1

    ❤️❤️

  • @33rahulbhakthancr71
    @33rahulbhakthancr71 Před 2 lety +1

    nice

  • @_mr.bineesh_3042
    @_mr.bineesh_3042 Před 2 lety +1

    ❤️❤️👌🏻👌🏻

  • @ajeeshkumarvs57
    @ajeeshkumarvs57 Před 2 lety +1

    👍👍👍❤❤❤

  • @jaleelsalim3916
    @jaleelsalim3916 Před 2 lety +1

    🥳

  • @deepajitheesh1451
    @deepajitheesh1451 Před 2 lety +1

    👍👍

  • @rogiboban9989
    @rogiboban9989 Před 2 lety +1

    😍😍😍😍😍😍😍😍😍💯💯💯💯💯💯

  • @abuthahirthahir1263
    @abuthahirthahir1263 Před 2 lety +1

    ♥️♥️☺️👌

  • @thomasvt2558
    @thomasvt2558 Před 2 lety +1

    🥰🥰

  • @abeemathewmahew7744
    @abeemathewmahew7744 Před 2 lety +1

    ഡാ മോനു❤️ 4 വർഷം ആയോ നീ നാട്ടിൽ വന്നിട്ട്

    • @HitchhikingMallu
      @HitchhikingMallu  Před 2 lety +1

      അതേ മോനു ഒരു നാല് നാലര വർഷം കഴിഞ്ഞു 😅

    • @shynibinu3041
      @shynibinu3041 Před rokem

      എന്നിട്ടാണോ ഇങ്ങനെ തള്ളുന്നത് 🤣🤣

    • @HitchhikingMallu
      @HitchhikingMallu  Před rokem

      വളരെ വ്യക്തമായി വീഡിയോയുടെ ടൈറ്റിലിൽ എഴുതിയിട്ടുണ്ട് ഗൾഫിൽ നിന്നും നാലര വർഷത്തിന് ശേഷം നാട്ടിൽ വന്നപ്പോൾ എന്ന്, അതിൽ എന്ത് തള്ളാനാണ് buddy.

  • @DileepCNath
    @DileepCNath Před 2 lety +1

    😅🤩🥰

  • @akhilajanakripan6336
    @akhilajanakripan6336 Před 2 lety +2

    Super 💖💖💖

  • @pathusgallery7029
    @pathusgallery7029 Před 2 lety +2

    Happy birthday ❤️

  • @sherasspicyworld2444
    @sherasspicyworld2444 Před 2 lety +2

    😍😍👍

  • @jobinraju8101
    @jobinraju8101 Před 2 lety +1

    💞

  • @rahulrnair1665
    @rahulrnair1665 Před 2 lety +1

    ❤️❤️❤️

  • @gowriraj9944
    @gowriraj9944 Před 2 lety +1

    ❤️🥰

  • @georgekuruvilla7351
    @georgekuruvilla7351 Před 2 lety +1

    ❤️❤️❤️❤️

  • @TheManuthomas
    @TheManuthomas Před 2 lety +1

    ❤️❤️❤️

  • @navamiraj6548
    @navamiraj6548 Před 2 lety +1

    🥰❤

  • @unnimayathomas4455
    @unnimayathomas4455 Před 2 lety +1

    😍😍😍

  • @gavimist
    @gavimist Před 2 lety +1