Tata Nexon Ev User Review after one lakh km | Tata nexon ev battery replacement

Sdílet
Vložit
  • čas přidán 29. 02. 2024
  • Tata Nexon ev user review after one lakh kilometres.
    Battery replaced Tata nexon Ev user experience review.
    EVOK അസോസിയേഷൻ മെമ്പർ ആവാൻ: ‪+91 94962 88188‬
  • Auta a dopravní prostředky

Komentáře • 204

  • @sudhivt8972
    @sudhivt8972 Před 4 měsíci +11

    നല്ല അവതരണം .Having good future all the best👍

  • @123Rockzz987
    @123Rockzz987 Před 4 měsíci +5

    Good work dear
    You are doing an amazing job
    All the support❤

  • @tt-jc7sb
    @tt-jc7sb Před 3 měsíci +6

    Anchor is very smart and have knowledge.. good..

  • @sajeeshpv445
    @sajeeshpv445 Před 4 měsíci +7

    നല്ല അവതരണം keep it up

  • @arung2852
    @arung2852 Před 4 měsíci +5

    നല്ല അവതരണം 👍🏼

  • @vishutholoor6997
    @vishutholoor6997 Před 3 měsíci +4

    Lady is a very good interviewer....👍

  • @arnos123kunjatta2
    @arnos123kunjatta2 Před 4 měsíci +11

    ഞാൻ മോളുടെ വിഡിയോ കാണാറില്ലായിരുന്നു ഇനി കാണും 👍സ്റ്റാർട്ടിങ് ഇൻട്രോ എനിക്ക് വലിയ ഇഷ്ടം ആയി (thankyou new contant കിട്ടിയല്ലോ 😂😂😂😂)👍👍👍👍👍👍👍👍👍സബ്സ്ക്രൈബ് ചെയ്ദു 🥰

  • @sibis8502
    @sibis8502 Před 4 měsíci +2

    Informative video

  • @Roopesh357
    @Roopesh357 Před 3 měsíci

    Punch Ev എങ്ങിനെയുണ്ട്?' punch ev കുറിച്ച് എങ്ങനെയുണ്ട് അഭിപ്രായം ലോങ്ങ് റണ്ണിൽ ഉപയോഗിക്കാൻ പറ്റിയ വണ്ടിയാണോ ,കയറ്റങ്ങളിൽ പ്രത്യേകിച്ച് ഹിൽ ഏരിയകളിൽ ഉപയോഗിക്കാൻ പറ്റുമോ

  • @hurryshorts
    @hurryshorts Před 4 měsíci +3

    Dudette's hand must be paining, but the girl asked relevant questions.

  • @walkwithlenin3798
    @walkwithlenin3798 Před 3 měsíci

    Good review.

  • @sijumundoly
    @sijumundoly Před 4 měsíci +3

    Tyre company ഏതാ

  • @jojithomas9123
    @jojithomas9123 Před 3 měsíci +2

    Very good interview...all the best mole..

  • @Orque01
    @Orque01 Před 4 měsíci +2

    Suggestion : First Intro outside shoot cheythitt continuation caril irunn conversation cheyyunathaayirikum better. 12mins Holding Mic like that kinda felt uncomfortable + Standing. Chettan Clear aayi paranju ♥️

  • @sanooppk4874
    @sanooppk4874 Před 2 měsíci

    2 varsham kond battery marendi vanno 🤔

  • @ABHWAYANAD
    @ABHWAYANAD Před 3 měsíci +1

    Bonnet mme keeri edutha mathiyayirunnu 😊

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Před 4 měsíci +9

    njan 1.25k odiya nexon ev owner anu. 3.3 years

  • @elfineldho
    @elfineldho Před 4 měsíci +1

  • @Fariz__kc
    @Fariz__kc Před 4 měsíci +4

    Ev user is always a Ev user❤❤❤

  • @FEBINABRAHAM07
    @FEBINABRAHAM07 Před měsícem +1

    ❤❤❤

  • @najeebkt3850
    @najeebkt3850 Před 4 měsíci +1

    Monthly payment illatheyum help kitum 😊

  • @shajeerpnr8326
    @shajeerpnr8326 Před 4 měsíci +1

    👍

  • @jinadevank7015
    @jinadevank7015 Před 2 měsíci +1

    🌹Good information 🌹🌹

  • @alfyas2895
    @alfyas2895 Před 4 měsíci +1

    👏🎉

  • @abduljaleelkarnikaram7931
    @abduljaleelkarnikaram7931 Před 3 měsíci

    മിടുക്കിക്കുട്ടി.

  • @Seven.EV_
    @Seven.EV_ Před 4 měsíci +1

    🎉🎉🎉🎉

  • @SameerDasChandraDas-vn6zs
    @SameerDasChandraDas-vn6zs Před 4 měsíci +15

    ബെയറിങ്ങ് പോയി സൗണ്ട് വന്നപ്പോൾ മോട്ടോർ റീപ്പളെസു ചെയ്ത് കൊടുത്ത ടാറ്റാ സർവീസ് ആണ് ഹീറോ , കഴിവുകൾ തന്നടെ🤣🤣🤣

    • @QueenOnWheels
      @QueenOnWheels  Před 4 měsíci +1

      😂😂

    • @niriap9780
      @niriap9780 Před 3 měsíci

      Bro, avar motor replace cheythathu aa Motor enthu kondu anghane wear vannu ennu Pune labil test cheyaan vendi aanu...oro partsum test cheyanam...allathe bearing mathram oori koduthaal study cheyaan patilla...
      For example: Facelift Nexon EV de motor high rpm capable aaya motor aanu....athu pazhe model motorile negatives okke study nadathi kooduthal benefit kittunna reethiyil develop cheytha motor aanu facelift il ullathu

    • @niriap9780
      @niriap9780 Před 3 měsíci

      Motorinte bearing aayirikkam noise vanne enna udeshiche..my guess

  • @aravindmk4073
    @aravindmk4073 Před 2 dny

    tata aano vw aano nallath

  • @jishnus6319
    @jishnus6319 Před 4 měsíci +2

    100k soon 🥳🎉

  • @mevinmathew1531
    @mevinmathew1531 Před 4 měsíci +1

    🎉😊

  • @vinodpn6316
    @vinodpn6316 Před měsícem +1

    ഭാവിയിൽ ഫോസിൽ ഇന്ധനം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ ഗവർമെൻ്റ് എത്തിക്കും...( എക്സ്പെൻസ് ) പിന്നെ ev തന്നെ ശരണം...( Polution കുറക്കാൻ )

  • @sujeeshputhiyedath1743
    @sujeeshputhiyedath1743 Před 4 měsíci +3

    Njan dash cam video I'll oru comment ittittu oru reply rhanniilla

  • @geochemperi9943
    @geochemperi9943 Před 4 měsíci +1

    🥰

  • @JK-ev4rs
    @JK-ev4rs Před 4 měsíci +2

    Nexon diesel automatic???

  • @sreekumar604
    @sreekumar604 Před 4 měsíci +1

    good video

  • @lakshmananponnanlakshmanan872
    @lakshmananponnanlakshmanan872 Před 3 měsíci +1

    Good anchor

  • @ajayvloges4639
    @ajayvloges4639 Před 4 měsíci +2

    Mike chettande kail koduthal mathiyaerunnu

  • @jayesh9242
    @jayesh9242 Před 2 měsíci

    Onn alogichitt questions chodikk kochheee

  • @arunkrishna5510
    @arunkrishna5510 Před 2 měsíci +1

    Nice

  • @josephsibipalakunnel9267
    @josephsibipalakunnel9267 Před 3 měsíci +1

    👍👍🥰🥰🥰

  • @mahinmaanu8398
    @mahinmaanu8398 Před 3 měsíci +2

    Petrol വണ്ടി 50km ഓട്ടമുള്ള ആർക്കും ev എടുക്കാം 🔥

    • @abhiramv-br7ez
      @abhiramv-br7ez Před 3 měsíci

      Allaathavar eduthaal ippo entha njan Nexon EV max aanu use aakkane 😅😅

  • @survivor444
    @survivor444 Před 4 měsíci +3

    Manimala ❤

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před 4 měsíci +4

    Total Ownership cost അടിസ്ഥാനമാക്കിയെ EV ലാഭകരം എന്ന് പറയാനാകൂ. Fuel cost കുറവായിരിക്കും എന്ന ഗുണം മാത്രമേ ഉള്ളൂ EV ക്ക്. ഏറ്റവും നല്ല option സിറ്റി ഉപയോഗങ്ങൾക്ക് ചെറിയ വില കുറഞ്ഞ EV കളും long drive പോകാൻ ഡീസൽ or പെട്രോൾ car.

    • @QueenOnWheels
      @QueenOnWheels  Před 4 měsíci +2

      ലോങ്ങ്‌ പോകാൻ പെട്രോൾ ഒരു ഡീസൽ എന്ന് പറയാൻ പറ്റില്ല ബ്രോ.. പെട്രോൾ ഡീസൽ ചിലവിന്റെ പകുതിയുടെ പകുതി ചിലവില്ല ev ലോങ്ങ്‌ പോകാനും

    • @kpnavas
      @kpnavas Před 4 měsíci

      @@QueenOnWheelstime nashtamakunnenkil ath problem alle?

    • @ManurajGopinadh
      @ManurajGopinadh Před 4 měsíci

      Driving / traveling comfort is best in EV..... ശാന്തം....

    • @safvanmkmuhammed9599
      @safvanmkmuhammed9599 Před 3 měsíci

      Thankal ev useyyundo?

  • @jibuhari
    @jibuhari Před 4 měsíci +1

    Warranty period എത്ര കാലം ആണ്?

    • @najeebkt3850
      @najeebkt3850 Před 4 měsíci

      8yrs or 1.25L km

    • @QueenOnWheels
      @QueenOnWheels  Před 4 měsíci +3

      1.6 lakh km or 8 yrs

    • @sanoojmabraham9556
      @sanoojmabraham9556 Před 3 měsíci

      ​@@QueenOnWheelsafter warranty new battery റീപ്ലേസ് ചെയ്യണ്ട അവസ്ഥ വരുമ്പോൾ അതിനു fresh warranty കിട്ടുമോ

    • @muhammedbilal6984
      @muhammedbilal6984 Před 3 měsíci

      ​@@sanoojmabraham9556
      Kittum

  • @midhunchandran5550
    @midhunchandran5550 Před 2 měsíci +1

    Is any hybrid option

  • @LAYANA-lk6oh
    @LAYANA-lk6oh Před 3 měsíci

    I need membership

  • @mohammednishad4055
    @mohammednishad4055 Před 4 měsíci +3

    Used nexon ev sales undo

  • @user-zr4xe3kl4v
    @user-zr4xe3kl4v Před 2 měsíci

    Warant

  • @sunilkumarmalampuzha1036
    @sunilkumarmalampuzha1036 Před měsícem

    ചേട്ടൻ 16 lak വണ്ടിയെടുത്തിട്ട് kseb ക്ക് പണം കൊടുക്കുന്നു 8 lak ന്റെ കാർ മേടിച്ചാൽ ഡീസൽ അടിക്കണം അത്രയേഉള്ളു

  • @albinaa8313
    @albinaa8313 Před 4 měsíci +1

    Replaced battery ki 1 lakh K.M warranty undo?

    • @QueenOnWheels
      @QueenOnWheels  Před 4 měsíci

      Watch full video

    • @albinaa8313
      @albinaa8313 Před 4 měsíci +1

      @@QueenOnWheels sorry still can’t find it

    • @balub.v8668
      @balub.v8668 Před 4 měsíci +2

      2:02

    • @muhammedbilal6984
      @muhammedbilal6984 Před 3 měsíci

      ​@@albinaa8313warranty period il mariyathanenkil vandi vangiyamuthal 8 years or 1.6 lakh km vare mathrame warranty kittukayullu
      1 lakh km il battery mariyenkil oru 60000 vare mathre adutha warranty ullu

  • @manuv3875
    @manuv3875 Před 2 měsíci

    Battery cost parayamayirunnu 👍

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm Před 23 dny +1

    വീൽബെയറിംഗ് കംപ്ലൈൻ്റ് ഉള്ള വണ്ടിക്ക് മോട്ടോർ മാറി വെച്ച് കൊടുത്തിട്ടുണ്ടെങ്കിൽ ആ മെക്കാനിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് MBBS കഴിഞ്ഞവൻ ആയിരിക്കും കാരണം അവരാണല്ലോ വിരലിന് പകരം നാവിന് ഓപ്പറേഷൻ ചെയ്യുന്നതും, കാലിന് ഇടേണ്ടുന്ന കമ്പി കൈക്ക് ഇടുന്നതുമൊക്കെ😂😂😂😂😂

  • @jyothish7378
    @jyothish7378 Před 4 měsíci +14

    ഒരു Diesel കാറിന് 20 Km/l മൈലേജ് കിട്ടാറുണ്ട്.അതായത് 5രൂപയാണ് 1km ഓടാൻ വേണ്ടിവരുന്ന ചിലവ്. ഇലക്ട്രിക് വണ്ടിക്ക് 1 രൂപ ആകും 1 km ഓടാൻ.( Fast charging ന് 2 രൂപയിൽ കൂടുതൽ ആണ്)പിന്നെ battery replacement cost 8 ലക്ഷം രൂപയും.അതായത് Ev 2 ലക്ഷം km ഓടിയാൽപോലും battery replacement cost + current charge cost നോക്കിയാൽ diesel കാറിന് തുല്യം ആണ്...പിന്നെ ലാഭം തേങ്ങ ആണ്...😬

    • @_george.tony_
      @_george.tony_ Před 4 měsíci +3

      City il 20kmploo automatic ? Etha car

    • @jyothish7378
      @jyothish7378 Před 4 měsíci

      @@_george.tony_ KIA Carens Diesel manual 20 km/l. (City+ Highway mileage)

    • @ManurajGopinadh
      @ManurajGopinadh Před 4 měsíci

      Just test drive an EV once dear.. @jyothish7378

    • @abhi-ib3wz
      @abhi-ib3wz Před 3 měsíci +2

      ഏറ്റവും കൂടുതൽ നോക്കണ്ടത് മൈന്റെനൻസ് ആണ്

    • @jyothish7378
      @jyothish7378 Před 3 měsíci +1

      @@abhi-ib3wz പല Electric വാഹന ഷോറൂമുകളും petrol - diesel കാറുകളുടേതിന് സമാനമായ തുക ആണ് ഈടാക്കുന്നത്.പിന്നെ തുടക്കത്തിലെ maintanance കുറവൊക്കെ അങ്ങ് മാറിക്കിട്ടും.

  • @RamNath-pi1jv
    @RamNath-pi1jv Před 2 měsíci

    Ningal Bala Bala samsarikkathe avarkkum oru avasaram kodukk samsarikkan

  • @ashakkeem4223
    @ashakkeem4223 Před 4 měsíci +3

    ഒരു എക്സ്സ്ട്രാ മൈക്ക് വാങ്ങി ക്കുടെ 😊

  • @visakhcherians4082
    @visakhcherians4082 Před 2 měsíci

    Warranty kazhinju eni bakki kekkam😂

  • @sandeeps7494
    @sandeeps7494 Před 3 měsíci

    Aa Mike um pidich nikkathe oru Mike aa chetanu vach koduthude😂

  • @jibish7999
    @jibish7999 Před 4 měsíci +1

    ഇത് ഒന്ന് കണ്ടതാണല്ലോ

  • @jayeshs7235
    @jayeshs7235 Před 3 měsíci +1

    ഒരു മൈക്ക് കൂടി ആവാമായിരുന്നു ..

  • @jibinkb6633
    @jibinkb6633 Před 4 měsíci

    Ev group l cheranulla number share cheyyamo

    • @QueenOnWheels
      @QueenOnWheels  Před 4 měsíci +1

      EVOK അസോസിയേഷൻ മെമ്പർ ആവാൻ: ‪+91 94962 88188‬

    • @jibinkb6633
      @jibinkb6633 Před 4 měsíci

      Thank you

  • @ucheevaucha4746
    @ucheevaucha4746 Před 3 měsíci

    Pc sound

  • @Thebillionairetraderinvestor
    @Thebillionairetraderinvestor Před 4 měsíci +1

    Eth pazhaya video alle?

  • @lifeisspecial7664
    @lifeisspecial7664 Před 4 měsíci +1

    You forget to put his phone number 😅😅😅😅😅

  • @chinammadath
    @chinammadath Před 4 měsíci +3

    ബാറ്ററി സ്വാപ്പിങ് സിസ്റ്റം ടാറ്റ കമ്പനി എങ്കിലും introduce ചെയ്യണം, നമ്മൾ ഗ്യാസ് കുറ്റി മാറ്റുന്നത് പോലെ, ബാറ്ററി ഡൌൺ ആയിക്കഴിഞ്ഞാൽ ബാറ്ററി ഊരികൊടുത്തു fully charged ബാറ്ററി ഫിറ്റ് ചെയ്തു യാത്ര തുടരാൻ പറ്റണം.

    • @QueenOnWheels
      @QueenOnWheels  Před 4 měsíci +1

      അതൊക്ക ഉടനെ നോക്കണ്ട

    • @TheKiranvv
      @TheKiranvv Před 4 měsíci +1

      എന്തെങ്കിലും പൊട്ടത്തരം വിളബമ്പല്ലേ സ്വപ്പിങ് ബാറ്ററി വണ്ടികൾ ഒട്ടും സേഫ് അല്ല അത് കൊണ്ട് മാത്രം ആണ് കമ്പനികൾ അത് ചെയ്യാത്തത് ചെയ്യാൻ ശ്രെമിക്കുക പോലും ചെയ്യാത്തത് കൂറ ചൈനീസ് സ്കൂട്ടർ വണ്ടികൾ മാത്രം ആണ് ബാറ്ററി റീപ്ലേസ് ചെയ്യാൻ പറ്റുന്നത്

    • @abiisaac1953
      @abiisaac1953 Před 4 měsíci

      60Kwh power condensed in to a box battery is like a bomb. Hence smaller batteries distributed over the platform

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn Před 4 měsíci

      ഇതൊക്കെ ചൈനയിൽ എന്നേ ഉണ്ട്. Search for "Nio Battery Swapping station".

    • @DRACULA_KING_
      @DRACULA_KING_ Před 3 měsíci

      ​@@QueenOnWheelsmobile ഫോണിൽ പണ്ട് swapping ആയിരുന്നു. അത് മാറി അകത്ത് ഒട്ടിച്ച് വച്ചിരിക്കുന്ന ബാറ്ററി ആയില്ലേ😂

  • @troll98765
    @troll98765 Před 4 měsíci +45

    ഒരുപാട് പ്രാവശ്യം fast charging ചെയ്താൽ ബാറ്ററിക്ക് പ്രശ്നം ഒന്നും വരില്ല എന്നും നിങ്ങൾ പറയുന്നു ബാറ്ററി മാറി എന്നും നിങ്ങൾ പറയുന്നു 🙄

    • @Thirdeye-secondtongue
      @Thirdeye-secondtongue Před 4 měsíci +7

      1ലക്ഷം ഓടി എന്നും പറയുന്നുണ്ട് അത്രേം ഓടിയിട്ടാണ് റീപ്ലേസ് cheythath

    • @aldrinpabraham6932
      @aldrinpabraham6932 Před 4 měsíci +3

      So that means after warranty is over you'd be spending over 9 lakhs

    • @niriap9780
      @niriap9780 Před 3 měsíci +3

      Tata ippol battery pack full aayi change cheythu kodukunnathu avark pazhe battery pack labil degradation okke test cheyaan aanu...
      Serikkum athile cells mathram maariyaal mathi bro...
      Pinae oru karyam koodi battery pack full replace cheyaan including GST 7 lakhse ullu not 9 lakhs...athum 1.6 lakh km or 8 years warranty theernnittu replace cheythaal mathi ....cash koduthe replace cheyunna batteryum 8 varsham or 1.6 lakh km warranty und...
      Aarum cash koduthu ithuvarem battery replace cheyandi vannittilla...Ellam warranty l replace cheyunnathaanu...battery pack inte MRP aanu around 7 lakh entho varunnathu...OK

    • @vidhyanandcs1197
      @vidhyanandcs1197 Před 2 měsíci +1

      Now you know why EV sales are falling in Europe and USA

    • @steffinvarghese7036
      @steffinvarghese7036 Před 2 měsíci +1

      ​@@vidhyanandcs1197no we don't please explain why

  • @deepud6
    @deepud6 Před 3 měsíci

    21 lakh edutha Nexon EV Max full option 8month 30000 km odiya vandik 10 lakh anu ipo Resale value ( Exchange )Tata Showroom il thanne parayunne

    • @deepud6
      @deepud6 Před 3 měsíci

      Pinne 430 km milage company parayunna vandik kittunnath 280 km maximum

    • @niriap9780
      @niriap9780 Před 3 měsíci +1

      27kmpl mileage parayunna pappadam celerio kaatinte dishayil odichittu polum 15 aanu average mileage kittunnathu...
      Suzuki BalamNo yum 22 mileage parayunnathu kittunnathu verum 13 average...
      Nalla optimum reethiyil odichaal mileage koodum aayirikkum...but anghane mileagu ootti odikaan aarum ishtapedillalloo...free ayi ishtam ulla pole odikaan alle ellarum aagrahikunne..

    • @deepud6
      @deepud6 Před 3 měsíci

      Pinne vandiyude adiyil scratch verall Vanna battery warranty cut akum..😁

  • @thrayangalmedias1823
    @thrayangalmedias1823 Před 4 měsíci +1

    7000 ബില്ലുണ്ടങ്കിൽ സോളാർ വേച്ചുടേ.

  • @Yohoo7890
    @Yohoo7890 Před 4 měsíci

    ഇത്രേം വർഷം മുൻപ്...😂

  • @jibuhari
    @jibuhari Před 4 měsíci +3

    Pc georginte samsara shaili... 🤣

  • @ajaychandrabose
    @ajaychandrabose Před 4 měsíci

    Irritating questions ... he is really +ve .
    ..

  • @sudheer287
    @sudheer287 Před 4 měsíci +2

    First comment 😂

  • @govindannamboothiry
    @govindannamboothiry Před 4 měsíci +1

    ചേട്ടൻ പറയുന്നതങ്ങട്ട് സിങ് കാവുന്നില്ലല്ലോ' ലോങ്ങ് ഓടിയത് മണിമല കണ്ണൂർ ആന്നെന്ന് പറയുന്നു. ഇടക്ക് ചെന്നയിൽ പോയെന്നും പറയുന്നു. കണ്ണൂരാണോ ചെന്നൈ ആണ് ദൂരക്കൂടുതൽ

    • @QueenOnWheels
      @QueenOnWheels  Před 4 měsíci +1

      കണ്ണൂർ മിക്കവാറും പോകുന്നു. ഏറ്റവും കൂടുതൽ ഒറ്റയടിക്ക് പോയത് ചെന്നൈ എന്നും ആണ്

  • @midhunchandran5550
    @midhunchandran5550 Před 2 měsíci

    ഞാനിപ്പോൾ UK യിൽ ആണുള്ളത് .ഇവിടെ hybrid car ഉണ്ട് .So പേടിക്കേണ്ടാ….

    • @riyasparengal4809
      @riyasparengal4809 Před 2 měsíci +1

      6 ലക്ഷം രൂപ അധികം വരും, ഇലക്ട്രിക് 3 ലക്ഷം രൂപ അധികം ആവുന്നുള്ളൂ പെട്രോൾ കാറിനെ അപേക്ഷിച്ചു

  • @jprakash7245
    @jprakash7245 Před 4 měsíci

    മുള്ളാണി പപ്പൻ്റെ കാറാ...?!

  • @mundolyshams6621
    @mundolyshams6621 Před 4 měsíci +1

    ഇത് തന്നെയാണ് customers ൻ്റെ Concern .... ഇദ്ദേഹത്തിന് warrenty period ൽ സംഭവിച്ചത് കൊണ്ട് warrenty claim ചെയ്യാനായി.
    മറ്റ് 90% കസ്റ്റമേർസും ഇത്ര ഓട്ടം ഉണ്ടാകില്ല, സ്വാഭാവികമായും warranty period കഴിഞ്ഞതിന് ശേഷമായിരിക്കും Battery വിഷയങ്ങൾ വരുന്നത് ...
    means കയ്യിൽ നിന്ന് പണം മുടക്കി ബാറ്ററി മാറ്റണം, ബാറ്ററിയുടെ വില ഒരു സാധാരണ customers ന് താങ്ങാനാവുന്നതിലും കൂടുതലാണ്.

    • @QueenOnWheels
      @QueenOnWheels  Před 4 měsíci +1

      ഓട്ടം ഉള്ളവർ ev എടുക്കാൻ പറയാൻ കാരണം ഇതാണ്

    • @ManurajGopinadh
      @ManurajGopinadh Před 4 měsíci +2

      Battery warranty is 8 years / 1,60,000 km.

  • @blahblahblah2115
    @blahblahblah2115 Před 2 měsíci

    Aa group adminte number onnu share cheyyavo

  • @ArunDas-jv8tp
    @ArunDas-jv8tp Před 26 dny

    ബാറ്ററി മാറ്റാൻ എത്ര രൂപയായി എന്നു പറഞ്ഞില്ലാലോ😮😮😮😮😮😮😮

  • @nisharanjith6051
    @nisharanjith6051 Před 4 měsíci +1

    2/Maick.undayrunnengil

  • @baijutvm7776
    @baijutvm7776 Před 4 měsíci +1

  • @nishinpnishinp2900
    @nishinpnishinp2900 Před 4 měsíci +1

    ❤❤❤

  • @Electro_Tox
    @Electro_Tox Před 4 měsíci +1

  • @sagar-dj6qr
    @sagar-dj6qr Před 4 měsíci +2

    ❤❤❤