എന്താ രുചി, ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും ചോദിക്കും (🌙Iftar Special) Mayo Bread Shawarma| Chicken

Sdílet
Vložit
  • čas přidán 5. 04. 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Jak na to + styl

Komentáře • 534

  • @ShameesKitchen
    @ShameesKitchen  Před 2 lety +163

    Capsicum Alla. Cabbage aane,, Editing il cheriya Mistake unde🙏
    Egg Mayonnaise👇
    czcams.com/video/p6rhS6fZihs/video.html
    Eggless Mayonnaise👇
    czcams.com/video/Obz9mQ6WOP4/video.html

    • @Ramxu_Official
      @Ramxu_Official Před 2 lety +5

      ❤️❤️

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před 2 lety +8

      അതെയോ ഓക്കേ ഷമി❤️സാരമില്ല ഡിയർ❤️എല്ലാവർക്കും പറ്റുന്നതാണ് തെറ്റ്❤️കുഴപ്പമില്ല❤️നമ്മൾക്ക് എന്തായാലും എല്ലാം മനസിലായി ട്ടോ😘😘sure🙏👍

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před 2 lety +1

      👍🙏🙏👍

    • @shafeers1953
      @shafeers1953 Před 2 lety +1

      സൂപ്പർ 👍

    • @basheerahamed6070
      @basheerahamed6070 Před 2 lety +1

      Manasilay

  • @ushakumaria3296
    @ushakumaria3296 Před 3 měsíci +4

    സത്യം.ശേമിയുടെ പാചകം പോലെ തന്നെ അ പാത്രങ്ങൾ കാണുമ്പോൾ ഭയങ്കര സന്തോഷം.ഇത് കാണുമ്പോൾ ഷേമിയുടെ എടുത്ത്
    താമസിക്കാൻ തോനുന്നു.❤❤❤
    ഇനിയും ഒരുപാട് നല്ല പാചകം ഉണ്ടാവട്ടെ.ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @fiyasharaffiya2370
    @fiyasharaffiya2370 Před rokem +12

    Poli നോമ്പിന് ഉണ്ടാക്കാൻ പറ്റിയതാണ് ഇത് ✨️🥰

  • @blindapxo4338
    @blindapxo4338 Před 2 lety +7

    അടിപൊളി റെസിപ്പി, എല്ലാവിധ ആശംസകളും നേരുന്നു

  • @zahrajaseem8432
    @zahrajaseem8432 Před 2 lety +4

    Super aaanu njn orupad thavana try cheydhitund Thank you ithaa

  • @aagafoorgafoor3678
    @aagafoorgafoor3678 Před 2 lety +9

    Super recipe😍😍😍😍
    Ennu try chythu nokaam❤❤❤❤❤

  • @MALABARTIPS
    @MALABARTIPS Před 2 lety +3

    നന്നായിട്ടുണ്ട് എനിക്കും ഉണ്ടാക്കി നോക്കണം

  • @snafi5417
    @snafi5417 Před 2 lety +2

    Super recipe 😋 thank you

  • @user-mf4fn7pj9u
    @user-mf4fn7pj9u Před 2 lety +13

    രണ്ടാമത് കാബേജ് ചേർത്തപ്പോൾ ക്യാപ്സിക്കം എന്നാണല്ലോ പറഞ്ഞത് 😄 ശമി യുടെ റെസിപ്പികൾ സൂപ്പറാണ് 🥰🥰🥰🥰🥰👍👍👍

  • @anziyarahim8156
    @anziyarahim8156 Před 2 lety +1

    Super tastayirunnu thankzzzz shemitahh... ❣️✨🙂🙂🙂

  • @minnubaby983
    @minnubaby983 Před 2 lety +4

    Ittaa.. Njan undakkinokki adipoli. Supr. Yellarkum ishtapettu😍😍tnx

  • @rahimpa489
    @rahimpa489 Před rokem +1

    Enthenkhilum snaks thayyaraakkan thudangumbol shemiye aanu ormavarunnathu.thanks shemi iniyum puthiya puthiya recipi thayyaraakan padachavan anugrahikkate 👐❤❤

  • @nichurichu2573
    @nichurichu2573 Před 2 měsíci +2

    Inn try cheyyam insha Allah. Super❤❤

  • @AnverCherumon-ws8tq
    @AnverCherumon-ws8tq Před rokem

    അടിപൊളി ഞാൻ ട്രൈ ചെയ്‌തു super

  • @reenajose7609
    @reenajose7609 Před 2 lety +17

    Recipe super as always 💕 💕💕 simple and easy

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Před 2 lety +129

    ശമിയുടെ പത്രങ്ങളാണെന്റെ ഹീറോ 🥰🥰🥰🥰👍

    • @Ayaan.J
      @Ayaan.J Před 2 lety +1

      Ayn

    • @pinkysandpilusworld7871
      @pinkysandpilusworld7871 Před rokem +7

      ഏത് പത്രം ആണ് എന്ന് ഞാൻ കരുതി 😄പിന്നെ ആണ് പാത്രം ആണ് എന്ന് പിടികിട്ടിയത്

    • @sidhanshamna7566
      @sidhanshamna7566 Před rokem

      Yes

    • @MuhammadAli-hn9oo
      @MuhammadAli-hn9oo Před 3 měsíci

      Yes

  • @rishnuunni713
    @rishnuunni713 Před 2 lety +1

    Njan try cheythathaan super aan itha

  • @ayshashidhu1327
    @ayshashidhu1327 Před 2 lety

    Idhin mukalil korch mayonnaise ozhichal nalla taste undakum😊

  • @shynicv8977
    @shynicv8977 Před 2 lety +6

    അടിപൊളി ❤❤❤👌👌👌👌

  • @mubashirafairoozfbo2023

    Super aayitund❤

  • @saibunnisanasar3660
    @saibunnisanasar3660 Před 2 lety +5

    Alhamdulillah. Masha Allah 💞

  • @ridasvlog2570
    @ridasvlog2570 Před 2 lety +2

    ഇഷ്ടം തോന്നുന്നു 🌹🌹

  • @rajulabasheer6635
    @rajulabasheer6635 Před 2 lety +41

    Adipoli 👌 cabbaginu pakaram capsicum ennanu paranjath,pinne onnu rand sthalath repeat ayi vannittund ennalum super 👍

  • @shemishemi7466
    @shemishemi7466 Před 2 lety +3

    അടിപൊളി 👌

  • @muhammadashraf1130
    @muhammadashraf1130 Před 2 lety +1

    Super easy 😊

  • @naseelan7676
    @naseelan7676 Před rokem +1

    Nombinu kaanunna njan. Inn dry cheyyam thanku

  • @Ramxu_Official
    @Ramxu_Official Před 2 lety +2

    നോമ്പ് വന്നപ്പോൾ shamee ഇത്തയുടെ വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട് . എന്നും variety എന്നു പറഞാൽ ഇതാണ് .
    Shamee ഇത്ത അടിപൊളി വീഡിയോ ❤️❤️ .
    പൊളിച്ചു ട്ടോ ❤️❤️.
    ❤️❤️ Shamee ഇത്ത ഇഷ്ട്ടം ❤️❤️

  • @ushajayan5286
    @ushajayan5286 Před 2 lety +2

    Adipoli👌👌❤❤

  • @zuhasaleem2731
    @zuhasaleem2731 Před 2 lety

    Super nj try cheythu

  • @jabirshaheera6619
    @jabirshaheera6619 Před 2 lety +2

    Shammeesinte swantham Vella capsicum....kollaam

  • @nazerc604
    @nazerc604 Před rokem

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ടെസ്റ്റി ആണ്

  • @lailababulailababu3902
    @lailababulailababu3902 Před 2 lety +1

    അടിപൊളി 👍👍🌹🌹

  • @karthikavijayakumar7681
    @karthikavijayakumar7681 Před 2 lety +3

    Chechii super simple recipe 😍😋🤩

  • @shsherjanshsherjan2890
    @shsherjanshsherjan2890 Před 2 měsíci +1

    ട്രൈ ചെയ്തു super❤️❤️

  • @itzme_____.5816
    @itzme_____.5816 Před 2 lety +20

    eid tym aakumpo spcl easy kuzhimanthi recipie idoo

  • @shehzinkt6980
    @shehzinkt6980 Před 3 měsíci +1

    Nanum try cheyatte nan 6 classile kutty ann nan full shamees kichen kandidan undakkukka

  • @asiyaansari754
    @asiyaansari754 Před 2 lety +2

    Super ithaaa 👍👍👍👍

  • @geethu..8018
    @geethu..8018 Před 2 lety +3

    Good recipe shamee...ippol kanikunna recipes ellam simple aanu kto.. kitchen il available ayitulla ingredients aaya kondu try cheyaan madi varilla..Thank you dear 🎉💟

  • @saheerapandikkad4460
    @saheerapandikkad4460 Před 2 lety +1

    സൂപ്പർ 👍🏻

  • @sageerks5492
    @sageerks5492 Před 2 lety +1

    ഇഷ്ടായി 👍👍👍💞

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 Před 2 lety +5

    ഇത് ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്, ഷമി ഉണ്ടാക്കിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി....
    ❤️❤️😘

  • @khubaibkutty5385
    @khubaibkutty5385 Před 2 lety

    Njaan innu undaki.super teast .makkalk othiri ishttayi ❤️❤️

  • @sajidasaji3525
    @sajidasaji3525 Před 2 lety +1

    Masha Allah 👌👌

  • @husnasinu5138
    @husnasinu5138 Před 2 lety

    Masha allah super

  • @richuzplanet
    @richuzplanet Před 5 měsíci

    Food Fest n kondupokan inn undakkum❤

  • @aneesaaneesa2728
    @aneesaaneesa2728 Před 2 lety +3

    Shemi oru samfavam thanne kalakki 😋😋😋😋

  • @shanuhanna
    @shanuhanna Před 2 lety

    ഞാനും ഉണ്ടാക്കി നോകാം

  • @Nidaeshabab234
    @Nidaeshabab234 Před 2 lety +1

    Masha Allah

  • @hibajafarmeleth7190
    @hibajafarmeleth7190 Před 2 lety +1

    So testy 💖💖

  • @saundarya3759
    @saundarya3759 Před 2 lety +1

    ഇവിടേയും സുഖം ആയിട്ട് പോകുന്നു അവിടേയും സുഖം ആയിട്ട് ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ആയും, ഈവനിംഗ് സ്നാക്സ് ആയും, നോമ്പ് തുറക്കാനും കഴിയുന്ന കിടിലൻ ടേസ്റ്റി ബ്രഡ്ഡ് ഷവർമ റെസിപി. വളരെ എളുപ്പത്തിൽ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു 👏❣️ ഇനിയും ഇത്തരം കിടിലൻ റെസിപികൾ വീണ്ടും പ്രതീക്ഷിക്കുന്നു. വളരെ മനോഹരമായ വീഡിയോ ആയിരുന്നു കാണാൻ കഴിഞ്ഞത്. വളരെ മികച്ച അവതരണവും, പ്രസൻ്റേഷനും ആയിരുന്നു. Very good Sharing 👌❣️

    • @ShameesKitchen
      @ShameesKitchen  Před 2 lety +1

      Hi..ivide sugam ann.. orupaddu santhosham comments kanumbole dear 😘😘🥰🥰love you 😘🤩🥰

  • @user-pf3nr8tc2z
    @user-pf3nr8tc2z Před 2 lety

    Super👍👍👍👍njan try cheithu nalla test undayirunnu

  • @TuttuusWorld
    @TuttuusWorld Před 2 lety +2

    ചേച്ചി യുടെ എല്ലാ റെസിപ്പി എനിക്ക് ഇഷ്ടം ആണ് ഇന്ന് ഇത് ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും 🥰

  • @indhuananthu4577
    @indhuananthu4577 Před 2 lety +1

    samsaaravum adipoly eallavarkkum ishttavum...

  • @shahanahanih8347
    @shahanahanih8347 Před 2 lety

    Alhamdulih ......... Masha allah

  • @Rejeenashaharban
    @Rejeenashaharban Před 2 lety

    Adipoliyayittund super kanditt kothiyavunnu insha allah theerchayayum undakki nokkum

  • @ayshajamshi4025
    @ayshajamshi4025 Před 2 lety

    Njn undakki super. Thanks shamitha

  • @aryaas2442
    @aryaas2442 Před 2 lety +3

    Shamee chechi oru ramadan dayil vellayappam recepei cheythu kanikko

  • @ashitha264
    @ashitha264 Před rokem

    അടിപൊളി 👍

  • @jasminenizar606
    @jasminenizar606 Před 2 lety

    സൂപ്പർ 🌹🌹🌹🌹

  • @hibafarhana8292
    @hibafarhana8292 Před 2 lety +25

    ഓരോ ദിവസവും എന്ത് ഇണ്ടാകുമെന്ന് ടെൻഷൻ അടിച്ച് ഇരിക്കും അപ്പോൾ അല്ലെ നമ്മുടെ മുത്ത് പുതിയ റെസിപ്പിയും കൊണ്ട് വരുന്നത്. നോമ്പ് ആയത്കൊണ്ട് try ചെയ്യാം ട്ടോ 👌👌♥️♥️

  • @raisalrailu1232
    @raisalrailu1232 Před 2 lety

    Supper shameetha nolb kalath ingane kothippikalle enthayalum innathe nolb thura spl ithayirikkum.

  • @riyasdhilu8093
    @riyasdhilu8093 Před 2 lety +5

    👌👌😍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Před 2 lety +4

    Rabbit പാത്രം പൊളിച്ചു ട്ടോ👍🙏എന്തൊരു cute ആണ്❤️

    • @ShameesKitchen
      @ShameesKitchen  Před 2 lety +1

      Thanku dear🥰🤩🥰💝

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 Před 2 lety +1

      Ur welcome dear❤️❤️ഇതൊക്കെ എവിടെ നിന്നാണ് വാങ്ങുന്നത് പാത്രങ്ങൾ ഓൺലൈൻ ഇൽ നിന്നാണോ👍

  • @jayashreenair1055
    @jayashreenair1055 Před 2 lety +2

    Super breakfast

  • @neenuphilip6167
    @neenuphilip6167 Před 2 lety +10

    Super shamy... Looks so yummy. Sure will try.. Thank you for sharing videos.,😍

  • @nihalapk6688
    @nihalapk6688 Před 2 lety

    Masha Allah pwoli resipie😘🥰🥰🤗

  • @recipessprinkles1431
    @recipessprinkles1431 Před 2 lety

    Sister ee bread porikumbol seperate aayittu varunnundu I tried this recipie
    It is very tasty

  • @mollyjohn3613
    @mollyjohn3613 Před 2 lety +3

    Super dish dear 👌😋😋😋

  • @rafeeqahnaahna6334
    @rafeeqahnaahna6334 Před 2 lety

    Njn try cheythinu....idh nalla taste aanu tto

  • @lazarusworld5872
    @lazarusworld5872 Před 2 lety +7

    Cabage ennu paranjathu maripoyo shamykutty ❤️❤️❤️❤️❤️

  • @aamiisschinnusssworld2817

    👍👍

  • @shafna9757
    @shafna9757 Před 2 lety

    Easy and tasty kuzhimandi recipe cheyyoo

  • @ajoos.worldaju5037
    @ajoos.worldaju5037 Před 2 lety +3

    സൂപ്പർ ഷെമീ 🥰🥰🥰🥰🥰💟💟💟💟💟💗💗💗💗💚💚💚💚💚💚😘😘😘😍😍😍💕💕💕💓💓💓💓💕💕💕

  • @hneefakthaneefa2564
    @hneefakthaneefa2564 Před 2 lety +1

    Super recipe

  • @asnamol5640
    @asnamol5640 Před 2 lety

    Adipoli👌👌👌👌😊😊😊

  • @user-ls1us8ey3h
    @user-ls1us8ey3h Před 3 měsíci

    I try it.really yummyy😍

  • @shifasmuhammed934
    @shifasmuhammed934 Před 2 lety +2

    Shameetha adipoli recipe 🥰🥰🥰

  • @user-ss2sy4xv2e
    @user-ss2sy4xv2e Před 2 lety

    Super shamee ❤️❤️❤️

  • @shehina9959
    @shehina9959 Před 2 lety +2

    Inn njn undaki spr arunn pwoli😍😍😍 ellarkm ishtay.

  • @sajeerp3399
    @sajeerp3399 Před 3 měsíci

    Beefil ചെയ്യാമോ?

  • @abduljaleel5834
    @abduljaleel5834 Před 2 měsíci

    Adipolli chechi suppar ❤❤❤😮

  • @apputhulasi555
    @apputhulasi555 Před 2 lety +1

    അടിപൊളിയായിട്ടുണ്ട് സൂപ്പറായിട്ടുണ്ട്

  • @lemonsstoriesworld7969
    @lemonsstoriesworld7969 Před 2 lety +2

    You're voice is so sweet 😍😍

  • @logginn6618
    @logginn6618 Před 2 lety

    Adipoli.

  • @bushrath684
    @bushrath684 Před 2 lety

    Super.....receipie easy nd simple

  • @nabuchummi5093
    @nabuchummi5093 Před 2 lety +10

    Thankyousomuch shameetha 🥰your recipies are always easy and simple.. Inium nalla recipies share cheyyane

  • @amreenhsammu6181
    @amreenhsammu6181 Před 2 lety +1

    Mashaallah shame super 💟

  • @shadusworld
    @shadusworld Před 2 lety

    ഞാനും ഉണ്ടാക്കി ട്ടോ very tasty, എല്ലാർക്കും നല്ല ഇഷ്ടായി,

  • @afin684
    @afin684 Před 2 lety

    Wow 🤩🧡

  • @subaidamoidutty9107
    @subaidamoidutty9107 Před 2 lety

    Super snack

  • @latheefhussainear4854
    @latheefhussainear4854 Před 2 lety

    സൂപ്പർ ഇന്ന് ഉണ്ടാകാം

  • @sharonbabu6604
    @sharonbabu6604 Před 2 lety +2

    ഹായി പാത്രങ്ങൾ കാണാൻ എന്താ ഭംഗി 👌

  • @shahana9694
    @shahana9694 Před 2 lety

    Adipoliyaa njaan inn undaaki....👍👍

  • @hasnaalthaf1593
    @hasnaalthaf1593 Před 9 měsíci

    Super ann nja oru pad thavan undakittu und 🤤

  • @kamarudheenrisana5040
    @kamarudheenrisana5040 Před 2 lety +2

    Bread shawarma polichuuuu njan undakkarunde ethupole adipoliyatto

  • @nichurichu2573
    @nichurichu2573 Před 2 měsíci

    ഇത്ത ഞാൻ ഉണ്ടാക്കി. അടിപൊളി ടേസ്റ്റ്.❤❤ഇഫ്താറിന് വന്നവരൊക്കെ സൂപ്പർ ആയിട്ടുണ്ടെന്ന് പറഞ്ഞു. Thank u ഇത്ത. Love from Abudhabi ❤❤

  • @opp0A16
    @opp0A16 Před 2 lety +11

    സിമ്പിൾ റെസിപ്പി❤️ അടിപൊളി 👍👍

  • @rahmathmajeed1982
    @rahmathmajeed1982 Před 2 lety +1

    സിമ്പിൾ റെസിപ്പി👍 ഇന്നലെ നോമ്പ് തുറക്കാൻ ഈസി ഷവർമ ഉണ്ടാക്കി അടിപൊളി ആയിരുന്നു ഇത്‌ നാളെ try ചെയ്യാം ഷെമി

  • @sajeera6529
    @sajeera6529 Před 3 měsíci

    Njaan. Undaaki poli 👌👌

  • @shadusworld
    @shadusworld Před 2 lety

    I will try tomorrow