10 Habits of Successful Students (Malayalam) | Best Study Tips

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 372

  • @MotiveFocus
    @MotiveFocus  Před 2 lety +109

    Download the Yellow Class mobile app by clicking on this link:
    yellowclass.onelink.me/yy4b/q730nsmx

  • @deepamurali8685
    @deepamurali8685 Před 2 lety +542

    ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു motivation ആണ്....😌

    • @MotiveFocus
      @MotiveFocus  Před 2 lety +40

      😍

    • @sobhatg8576
      @sobhatg8576 Před 2 lety +4

      Correct

    • @sushamams4785
      @sushamams4785 Před 2 lety +2

      എന്റെ ജീവിതം സൈകാൻ പറ്റാത്തത് ദുരന്തങ്ങൾ അവസ്ഥയല്ല ആണ് ഞാൻ എനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചു വെണം എനിക്ക് നഷ്ടപ്പെട്ട ബന്ധുക്കൾ തിരിച്ചുവെണം ഇത് ചെയ്തുകിലികി ഞാൻ അനാഥ അയിപോകൂം ഞാൻ ഒറ്റപ്പെട്ടുപോയി അർകും എന്നെ വേണ്ട അർകും എന്നെ ഇഷ്ടമല്ല എന്നിക് ചെയാന് പറ്റുന്നത് ആത്മഹത്യ മാത്രമാണ് MOTIVATION KNOWLEDGE EDUCATION SELF DEVELOPMENT FULL COMPLETE DETAILS PLEASE EXPLAIN

    • @sushamams4785
      @sushamams4785 Před 2 lety +1

      എന്റെ ജീവിതം സൈകാൻ പറ്റാത്തത് ദുരന്തങ്ങൾ അവസ്ഥയല്ല ആണ് ഞാൻ എനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചു വെണം എനിക്ക് നഷ്ടപ്പെട്ട ബന്ധുക്കൾ തിരിച്ചുവെണം ഇത് ചെയ്തുകിലികി ഞാൻ അനാഥ അയിപോകൂം ഞാൻ ഒറ്റപ്പെട്ടുപോയി അർകും എന്നെ വേണ്ട അർകും എന്നെ ഇഷ്ടമല്ല എന്നിക് ചെയാന് പറ്റുന്നത് ആത്മഹത്യ മാത്രമാണ്

    • @deepamurali8685
      @deepamurali8685 Před 2 lety +3

      @@sushamams4785 ആത്മഹത്യ ചെയ്യുന്നത് ഒക്കെ ഇപ്പൊൾ out of fashion ആണ്...നഷ്ടപ്പെട്ടത് ഒക്കെ സ്വയം വീണ്ടെടുക്കാൻ ശ്രമിക്കുക...അതാണ് ജീവിതത്തിൻ്റെ വിജയം

  • @anjana2382
    @anjana2382 Před 2 lety +1201

    Study hard until you gain your goal,പഠിക്കാതെ ഇന്നത്തെ കാലത്ത് ഒരു രക്ഷയും ഇല്ല survive ചെയ്യാൻ☹️☹️

  • @Ft.hannaaaa
    @Ft.hannaaaa Před 2 lety +927

    SSLC ezhuthunna ella studentsnum full A+ kittatte!!🥺💕🌈

  • @pink____smithaaa
    @pink____smithaaa Před 2 lety +18

    Correct njan schoolil topper student aanu
    കാരണം നമ്മുടെ അമ്മ അച്ഛന്മാരും നമുക്ക് വേണ്ടത് എല്ലാം പഠിക്കണ്ട ആവശ്യത്തിനായി മേടിക്കുന്നുണ്ട് അപ്പോൾ നമ്മൾ ആലോചിക്കണം നമ്മുക്ക് വേണ്ടി ആണ് അവർ കഷ്ടപ്പെടുന്നത് നമ്മൾ നമ്മുക്ക് വേണ്ടി തന്നെ പഠിക്കുക പഠിക്കുന്നതിനു മുൻപ് yoga ചെയ്യുക അപ്പോൽ പഠിച്ചതെല്ലാം മറക്കില്ല

  • @strawberrytae435
    @strawberrytae435 Před 2 lety +210

    ഇപ്പോൽ main exam എഴുതുന്ന ( SSLC & +2)എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന മാർക് കിട്ടട്ടെ💥🍭🌍🖇️❤️🙌 .എനിക്കും

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před 2 lety +138

    എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു 😍😍

  • @nayanusk6797
    @nayanusk6797 Před 2 lety +32

    ഇതിലെ ആദ്യത്തെ കാര്യം 50% ശെരി ആണ് . എന്റെ ക്ലാസ്സിൽ ഒരു കുട്ടി ഉണ്ട് mathsil ഒക്കെ നല്ല സ്കോർ വേടിക്കും അവൻ. അവൻ pen pencil scile അടക്കം എല്ലാം എല്ലാരുടേം എടുത്തു നിന്നാണ് വാങ്ങുന്നത് എന്നാൽ അത് ശെരിയും ആണ് എല്ലാ വിഷയത്തിലും നല്ല മാർക്ക്‌ വേടിക്കുന്ന ഒരു കുട്ടി ഉണ്ട് അവൻ pen,pencil scile onnum arodum chodhikkath njan kanditte illya so that's true✌🏻

  • @jevus7319
    @jevus7319 Před 2 lety +85

    താങ്കളുടെ ശബ്ദം വളരെ നല്ലതാണ്... 👌

  • @user-ym7dl9fr7d
    @user-ym7dl9fr7d Před rokem +6

    Njan ആണ് എന്റെ class ലെ topper നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഞാനും ചെയ്യുന്നത്. 👍

  • @Aneeshr717
    @Aneeshr717 Před 2 lety +31

    ഞാൻ അനീഷ്, പത്തനംതിട്ട ജില്ല.. KSM ടോപ്പർ.. രോഹിത് ബ്രോ.. പറഞ്ഞതെല്ലാം ശരിയാണ് .. 👌, പക്ഷെ കൂട്ടുകാരെ.. എനിക്ക് പലപ്പോഴും പഠിക്കാൻ മടി ആണ്.. ഇന്നലെ രണ്ടാമത്തെ അമ്മാവന്റെ ബർത്ത് ഡേ ആയിരുന്നു.. എന്നാലും ഞാൻ 11 30 ക്ക്‌ ഇരുന്നു പഠിച്ചു.. 😊, അതാ പറഞ്ഞെ.. എനിക്ക് തോന്നുന്ന സമയത്ത് മാത്രമേ ഞാൻ പഠിക്കുള്ളു ..

    • @maneesha516
      @maneesha516 Před 2 lety +3

      Ayin🙄

    • @Aneeshr717
      @Aneeshr717 Před 2 lety +3

      @@maneesha516 നീ ഇന്ന് രാത്രി ഉറങ്ങരുത്.. കുത്തി ഇരുന്നു ആലോചിക്ക് , അപ്പോൾ മനസിലാവും ..

    • @taekxa9865
      @taekxa9865 Před 2 lety

      @@maneesha516 ayin iyy aara

    • @Aneeshr717
      @Aneeshr717 Před 2 lety

      @@taekxa9865 ഞാൻ ഭൂതം ..

    • @galena_pvt
      @galena_pvt Před 2 lety +1

      Bro enik പഠിക്കാൻ ഉള്ള method paranju തരോ

  • @pavithraskumar4676
    @pavithraskumar4676 Před 2 lety +25

    വെക്കേഷൻ എങ്ങനെ productive ആക്കാം എന്നൊരു വീഡിയോചെയ്യുമോ

  • @KarthikVlogz
    @KarthikVlogz Před 2 lety +140

    നിങ്ങൾ ഒരു ടോപ്പർ ആവാൻ ആഗ്രഹിക്കുന്നുണ്ടേൽ ഇത്തരം വീഡിയോ കണ്ട് സമയം കളയാതെ ആ ടൈം കൊണ്ട് ഒരു equation എങ്കിലും പടിക്ക് 🙂🙂🙂🙂

  • @makeyourselfapriority_
    @makeyourselfapriority_ Před 2 lety +131

    +2 padikunavar evide common 😌

  • @Linsonmathews
    @Linsonmathews Před 2 lety +43

    ഹായ് bro 😍
    ഇവിടുത്തെ വീഡിയോസ് ഒരിക്കലും skip ചെയ്യാറില്ല നമ്മൾ 🤗👌❣️❣️❣️

  • @editmunshi3339
    @editmunshi3339 Před rokem +10

    My dream is sslc exam ഇൽ full A+ കിട്ടുക🥰

  • @thareqthaha9948
    @thareqthaha9948 Před 2 lety +20

    Do not different between topper student and low students all are equal to god we don't know who will come topper

  • @Abhishekpp12
    @Abhishekpp12 Před 2 lety +11

    എല്ലാവരും നന്നായി പഠിക്കണം എന്നലെ ജീവിതത്തിൽ ഒരു വില കിട്ടൂ

  • @FaizfavasMt
    @FaizfavasMt Před 7 měsíci +2

    8th yellam parishakum D
    9th ane ippol yannik yallathilum A B und
    Thank you motive focus

  • @ananyaahh7491
    @ananyaahh7491 Před 2 lety +28

    Bro plss plusone biology science nu vnda oru study time table video cheyyuvo🥺plsss exam aahnu June 13 nu

  • @navyababu5296
    @navyababu5296 Před 2 lety +52

    Ellavarkkum A+ kittatte 🤲

  • @assisanchal6634
    @assisanchal6634 Před 2 lety +12

    ആഗ്രഹമുണ്ട് പക്ഷെ എന്റെ മനസ്സ് സമ്മതിക്കുന്നില്ല 😂😂

  • @jibin8730
    @jibin8730 Před 2 lety +92

    What a wonderful video rohith.
    I hope you take hardwork to making this video

    • @MotiveFocus
      @MotiveFocus  Před 2 lety +15

      😍😍

    • @sushamams4785
      @sushamams4785 Před 2 lety +3

      എന്റെ ജീവിതം സൈകാൻ പറ്റാത്തത് ദുരന്തങ്ങൾ അവസ്ഥയല്ല ആണ് ഞാൻ എനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചു വെണം എനിക്ക് നഷ്ടപ്പെട്ട ബന്ധുക്കൾ തിരിച്ചുവെണം ഇത് ചെയ്തുകിലികി ഞാൻ അനാഥ അയിപോകൂം ഞാൻ ഒറ്റപ്പെട്ടുപോയി എന്നിക് ചെയാന് പറ്റുന്നത് ആത്മഹത്യ മാത്രമാണ് MOTIVATION KNOWLEDGE EDUCATION SELF DEVELOPMENT FULL DETAILS PLEASE EXPLAIN

    • @sushamams4785
      @sushamams4785 Před 2 lety +1

      എന്റെ ജീവിതം സൈകാൻ പറ്റാത്തത് ദുരന്തങ്ങൾ അവസ്ഥയല്ല ആണ് ഞാൻ എനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചു വെണം എനിക്ക് നഷ്ടപ്പെട്ട ബന്ധുക്കൾ തിരിച്ചുവെണം ഇത് ചെയ്തുകിലികി ഞാൻ അനാഥ അയിപോകൂം ഞാൻ ഒറ്റപ്പെട്ടുപോയി എന്നിക് ചെയാന് പറ്റുന്നത് ആത്മഹത്യ മാത്രമാണ്

    • @sushamams4785
      @sushamams4785 Před 2 lety +1

      എന്റെ ജീവിതം സൈകാൻ പറ്റാത്തത് ദുരന്തങ്ങൾ അവസ്ഥയല്ല ആണ് ഞാൻ എനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചു വെണം എനിക്ക് നഷ്ടപ്പെട്ട ബന്ധുക്കൾ തിരിച്ചുവെണം ഇത് ചെയ്തുകിലികി ഞാൻ അനാഥ അയിപോകൂം ഞാൻ ഒറ്റപ്പെട്ടുപോയി എന്നിക് ചെയാന് പറ്റുന്നത് ആത്മഹത്യ മാത്രമാണ് MOTIVATION KNOWLEDGE FULL DETAILS PLEASE EXPLAIN

  • @gopalangopalan1140
    @gopalangopalan1140 Před 2 lety +59

    Plus one students undo.

  • @maazeez6871
    @maazeez6871 Před 2 lety +21

    bro, entrance xams crack cheyyanulla tips and motivation cheyyo?

  • @Diyalakshmi15
    @Diyalakshmi15 Před 2 lety +33

    Uff...Voice 🔥 amazing 💓💓

  • @nafiafarsana6982
    @nafiafarsana6982 Před 2 lety +11

    Chetta....plus one students nu oru time table idumo

  • @jaseenak4592
    @jaseenak4592 Před 2 lety +4

    + 1 ezuthunna ella kuttikalkum full A+ KITTINTOTTE☺️😥

  • @sahalmuhammed4791
    @sahalmuhammed4791 Před 2 lety +54

    10th padikkunavar come on🙂

  • @user-nf2oo7lk1y
    @user-nf2oo7lk1y Před 2 lety +46

    +1 studentsnn oru study time table tharummo plz 🥺🥺

    • @diyamashriq6535
      @diyamashriq6535 Před 2 lety +5

      Yes😟.. Padich thodangitila

    • @Tom-yd8bq
      @Tom-yd8bq Před 2 lety +2

      Ya

    • @Hisham-ul2on
      @Hisham-ul2on Před 2 lety +4

      Sets polum padichittilla🥲

    • @user-nf2oo7lk1y
      @user-nf2oo7lk1y Před 2 lety +3

      @@Hisham-ul2on Njanum 🙄😑

    • @fathimarana3194
      @fathimarana3194 Před 2 lety +7

      Makkale vegm padcho +1 okke easy aan .... correct tym table vech pdchal 1 month enough aan tto..All the best ❤️✨

  • @radhak9810
    @radhak9810 Před 2 lety +11

    Let's do it...That word...uff❣️

  • @firozalukkal468
    @firozalukkal468 Před 2 lety +2

    Ente 6th std il emte final exam mark is 62 %. but mother ask me what about your marks enn choidhichappo njan parajath 86 % ennayirunnu njan kallalm.paraju karam ente ummade ella pradeksheyum ennil ann pakshe ente mother oru pavam ann njan parajadh ente mother vishvasichu ennitt enide paraju ennum ethupole nalla mark vajanam enn paraju
    Ann enikh nalla vishamamayi njan ente motherode kallam parajathin
    . Ann njan vicharichu njan ini ullu ella yearum njan 90% mark enikh marknundh enn parayum enn pakshe adh kallam ayirikkila
    Adh njan sherikkum nediyiduthathavum enn after that my final exam marks in 7 th std 92% 8th std 91% 9th std 97% and 10 th 98% and +2 with 95 % and now i am a 4th year student in mbbs oru karyam mansilakkuka ennedem enn vicharicha ath ella varkuum nedan kazhiyum but only you need hard work and respect parents very well namude vijayathinte ellathinekkal avashyam nammude mathavinte prarthanayan orikkalum avare vishamippikarudh success will come to you

  • @user-ew1tb5dr8s
    @user-ew1tb5dr8s Před 2 lety +19

    Machchaan vere levela😎😎😎

  • @l10sinanyt41
    @l10sinanyt41 Před 9 měsíci +1

    Thaks Brother😊

  • @rafeenah___.t.m3229
    @rafeenah___.t.m3229 Před 2 lety +6

    Daily motivation venam broo

  • @sareenapv9663
    @sareenapv9663 Před 2 lety +1

    Vecashion Time ചെയ്യാൻ പറ്റിയ നല്ല കാര്യങ്ങൾ ചെയ്യാൻ തോന്നാനും phone i pad ഇതിൽ നിന്ന് മാറാനും എന്തൊക്കെ ചെയ്യാം.ഒരു നല്ല tip vidio ഇടുമോ ?

    • @Nishu4shorts
      @Nishu4shorts Před 2 lety +1

      Sale your phone and i pad 😂❤️

    • @anoofanu783
      @anoofanu783 Před 2 lety +1

      @@Nishu4shorts നല്ല തീരുമാനം 🤣

  • @Elzahhhh
    @Elzahhhh Před 2 lety +2

    Ithokke cheyyunna le njn 🙆🏻‍♂️🥲 But ithilum kure ind successful aavan....

  • @SameenaBeegam250
    @SameenaBeegam250 Před 2 lety +3

    Ante shabdham kelkkumbol thanne oru ballatha motivation ahninu😍

  • @choondakkaran7216
    @choondakkaran7216 Před 2 lety +24

    Mobile Matti vach
    Bookil nokki padichapo
    A+ kitti
    😁

  • @chaithras9498
    @chaithras9498 Před 2 lety +12

    Plus one ennu oru study tym table tharuvooo brooo

    • @anudruth3699
      @anudruth3699 Před 2 lety

      Timetable Swantham indakk sis don't depend on others 😉

  • @jazcreation7657
    @jazcreation7657 Před 2 lety +4

    Bro i think we must prepare by going to library than using internet that will help you

  • @vishnudinesh7650
    @vishnudinesh7650 Před 2 lety +3

    Degree final year exam ezhuthunna ellam studentsum vijayashamkal

  • @arunjoseph9129
    @arunjoseph9129 Před 2 lety +1

    Padikkan sremikkunna alla kuttikalkkkum padikkan sathikkatte😔

  • @btsarmygirl6712
    @btsarmygirl6712 Před 2 lety +1

    Hobby time ടൈമിന് മൊബൈൽ നോക്കിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @Hisham-ul2on
    @Hisham-ul2on Před 2 lety +18

    +1 students undo ithuvare oru chapterum padikkaathe🥵

  • @jisnajoseph1192
    @jisnajoseph1192 Před 2 lety +1

    If you have determination you won the battle.

  • @TEENEQUESRIANVLOGZ
    @TEENEQUESRIANVLOGZ Před 3 měsíci +1

    2024il schoolil pokunathine munbe vannavarundo

  • @user-ne6jv3eg1y
    @user-ne6jv3eg1y Před 2 lety +15

    Tanx for tips brother 😍

  • @dishaa1897
    @dishaa1897 Před 2 lety +6

    Thank you bro ☺

  • @krishnalekha8889
    @krishnalekha8889 Před rokem

    താങ്കൾ പറഞ്ഞ ഫസ്റ്റ് പോയിന്റ് തെറ്റാണ് എന്റെ ക്ലാസ്സിൽ ഉള്ള പഠിക്കുന്നതിൽ ഒരെണ്ണവും പെൻസിൽ റബർ ഒന്നും കൊണ്ടു വരില്ല എന്നാൽ ഞങ്ങൾ mediam പഠിത്തക്കരൊ ഞങ്ങളാണ് ഇതെല്ലാം കൊണ്ടുവരുക

  • @sameeram3071
    @sameeram3071 Před 2 lety +4

    Thank you so much 🥰🥰🥰

  • @AsdDsa-ve1tw
    @AsdDsa-ve1tw Před 2 lety +6

    Uss പരീക്ഷക്ക് പഠിക്കാൻ time table തരോ

  • @AmbiliBrijesh
    @AmbiliBrijesh Před 2 lety +10

    Wonderful Class..... ✨

  • @user-oi6eb3ww5s
    @user-oi6eb3ww5s Před rokem

    Bro തങ്ങളുടെ ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു എനർജി ആണ് 🔥🔥🔥

  • @SaadSaad-ir2hc
    @SaadSaad-ir2hc Před 2 lety +7

    Thank you for this 😍

  • @nithyafrancisyeshua5931
    @nithyafrancisyeshua5931 Před 2 lety +6

    Chetta vacation time annu enik ippo, so enthoke kariyam annu cheyedath vacationil enn orru video ido?

    • @MotiveFocus
      @MotiveFocus  Před 2 lety +3

      Thanks for the idea sis, i will definitely make one👍🏻

  • @manustalksmalayalam2425
    @manustalksmalayalam2425 Před 2 lety +5

    Thank you brother😍

  • @razya575
    @razya575 Před 2 lety +3

    Thankyou so much this video is really usefull

  • @gamingwithvishnu347
    @gamingwithvishnu347 Před 2 lety +2

    Thumbnail kandappo vichaarich phone matti laptop akiya A+ kittumennu😁😅😅😅

  • @anjus4687
    @anjus4687 Před 2 lety +2

    Thank u chetta 👌👌👌

  • @TomTom-jx8ot
    @TomTom-jx8ot Před 2 lety +1

    GOOD CLASS
    STUDY WELL I WISH YOU ALL THE BEST 😀

  • @Krishnakumar-vm9ib
    @Krishnakumar-vm9ib Před 2 lety +4

    8.30 kk kidann 7.00manik eneekunna chunk 😏clssil irinn urakam thoongunu 12.00manik kidann 4.00 eniiikunna njn urangathe irinn kelkunuu nn prnj piller Ennod prym🤭🤣

  • @fathimahameed9944
    @fathimahameed9944 Před 2 lety +2

    Tanx for your use ful tip bro
    Super♥️

  • @Ponnufighter
    @Ponnufighter Před měsícem

    Thanks..... 🤗

  • @ameer_mk4214
    @ameer_mk4214 Před 2 lety +4

    Thank you

  • @anjohnantu6649
    @anjohnantu6649 Před 2 lety +7

    Bro plus one examinu motivation video cheyo 🙏🙏

  • @poniuponiu5339
    @poniuponiu5339 Před 2 lety +2

    Thank you so much

  • @bithudeepu6009
    @bithudeepu6009 Před 2 lety +1

    Bro adutha vedio I'll how read anothers mind ennathine kurichu idamo pliz 🥺🥺🥺

  • @shijeeshadakkat1527
    @shijeeshadakkat1527 Před 2 lety +1

    Sir 5 th class motivation cheyyo

  • @EmilyShaji
    @EmilyShaji Před 2 lety +17

    Nice voice 😊

  • @domiiii2602
    @domiiii2602 Před 2 lety

    njan epozhum ath thing cheyar ond epozh ann manasilayath thanks bro💞💞

  • @umaibaumaiba2334
    @umaibaumaiba2334 Před 2 lety +5

    Helpful class 😍

  • @jeffinjoji3419
    @jeffinjoji3419 Před 2 lety +4

    Habit 10 Enta sir Ennum Enod paraum

  • @r_iz_am_e_h_r5524
    @r_iz_am_e_h_r5524 Před 2 lety +1

    Thanks for your video♥️♥️♥️

  • @_mystical_anjel_
    @_mystical_anjel_ Před 2 lety +6

    Motivetion💥❤️

  • @amminiamma3203
    @amminiamma3203 Před rokem

    Help full class thank you your motivation

  • @Sanju-5-s
    @Sanju-5-s Před 2 měsíci

    Sound supraaaaa❤️❤️❤️❤️❤️. Poly video❤❤❤

  • @riyafathima700
    @riyafathima700 Před 2 lety +2

    Thanks a lot

  • @hannasworld6064
    @hannasworld6064 Před rokem

    Thanks brother very using Thankyou so much

  • @Minnahh_min
    @Minnahh_min Před 2 lety +1

    Thank youh broh.... 🥰

  • @USG948
    @USG948 Před 2 lety

    Students don't go for the bluff vedios and all watch it which is useful take it. And more over you should know what you are act like that..

  • @zebauwu
    @zebauwu Před 2 lety +3

    English padikan pattana study app prajuu tharumuu

  • @SHYMA-kh5qv
    @SHYMA-kh5qv Před 2 lety +5

    CMA students undo???

  • @user-ye5bd9xy8o
    @user-ye5bd9xy8o Před 8 měsíci

    Tnk 💖💖

  • @DARK_ZONE_YT_10
    @DARK_ZONE_YT_10 Před rokem +1

    Just study cool💖

  • @sreekala1361
    @sreekala1361 Před 2 lety +2

    Ennepole ulla kuttikala

  • @sakeenammpoovi5972
    @sakeenammpoovi5972 Před 2 lety +1

    Uss examin padikkan patiyitullla tip onn paranju tharoo

  • @theerthascreations5844
    @theerthascreations5844 Před rokem +1

    പരീക്ഷയുടെ തലേന്നു പഠിക്കുന്നു.എല്ലരും പഠിപ്പി എന്നു പറയുന്നു 😂

  • @sajusahadeven3558
    @sajusahadeven3558 Před rokem

    thanks😊🙏for this video brother♥️

  • @veerankutty5106
    @veerankutty5106 Před 2 lety

    Nala voice ane bro
    Thanks for your big message

  • @black..hibiscus2700
    @black..hibiscus2700 Před rokem

    Pen illa book illaa clsil sredhikillaa... Exm nn full mark medikana chunkathi enik Ind... 😢 avastha..

  • @subidhaok6078
    @subidhaok6078 Před 12 dny

    Enik padikannam ind but 5quetion padichal pinne urakam varum

  • @jagannath1184
    @jagannath1184 Před 2 lety

    Thanks
    To sent study matherd s in all subscribers

  • @dhanyarajesh3288
    @dhanyarajesh3288 Před 2 lety

    ചേട്ടാ ഞാൻ yellow ക്ലാസ്സിന് ചേർന്നു പക്ഷെ ath മൊത്തം ഹിന്ദി ആണല്ലോ. എനിക്കാണെങ്കിൽ ഹിന്ദിയുടെ A,B,C, D പോലും അറിയില്ല. ക്ലാസ് malayalam ആകാനുള്ള option ഒന്നും njan നോക്കിയിട്ട് കാണുന്നില്ല. Appo njan endha ചെയ്യണ്ടേ

  • @chaithanyababu2168
    @chaithanyababu2168 Před 2 lety

    Thank q for this class

  • @minnalmurali_orginal
    @minnalmurali_orginal Před 2 lety +1

    thumbnail kanda chechiya kanan vanna le njn🥲

  • @user-bd5lh5ov2f
    @user-bd5lh5ov2f Před měsícem

    Yes

  • @binoyibinoyiok
    @binoyibinoyiok Před 8 měsíci

    Enikk class topper akannam tips edavooo

  • @lakshmananlachu3947
    @lakshmananlachu3947 Před 8 měsíci +2

    any 9th students

  • @comment5766
    @comment5766 Před rokem +2

    First : prayer to god