Caring tips for guava to give more fruits and flowers | Malayalam

Sdílet
Vložit
  • čas přidán 28. 01. 2022
  • Hope this video helps you
    #chillijasmine #guava #terracegarden #fruit plant #fruits #caringtips #more flowers #more fruits #mulching #manuring #compost #pruning #pest #pesticides #jaivaslurry #container #growbag

Komentáře • 318

  • @shafidp6757
    @shafidp6757 Před 2 lety +5

    നല്ല അറിവുകൾ തന്നു. നന്ദി ടീച്ചർ

  • @s.ibrahim9150
    @s.ibrahim9150 Před rokem

    കുറെ കാര്യങ്ങൾ പറഞ്ഞു തന്നു ഒരു പാട് നന്ദി 👍👍

  • @parvathyleo
    @parvathyleo Před 2 lety +2

    Thank u for this video chechi 🙏🏻

  • @ayaslathif3914
    @ayaslathif3914 Před 2 lety +1

    Thank you Bindu chechi

  • @soudhasaleem4271
    @soudhasaleem4271 Před rokem +1

    Thank you so much ❤

  • @vrindaprakash9010
    @vrindaprakash9010 Před 2 lety

    Very informative video. Well explained Bindu chechi

  • @jasmineliginligin6704

    Very good പ്രസന്റേഷൻ 😍😍😍😍👌👌👌👌

  • @georgevadakkakath1868
    @georgevadakkakath1868 Před 2 lety +1

    Very good explanation thanks

  • @sijisreejith6491
    @sijisreejith6491 Před 10 měsíci +1

    A good and well explained vedio Very useful Thank you

  • @nandhana.m.s5558
    @nandhana.m.s5558 Před 2 lety

    Nice explanation ,thanks

  • @udinigardenvattoli125

    നല്ല അറിവിന് - നന്ദി

  • @jessypauly9624
    @jessypauly9624 Před 2 lety

    വളരെ നല്ല അവതരണം ഒരുപാട് ഇഷ്ട്ടമായി 👍

  • @sreenithyparambilkuttappan2028

    വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് നന്ദി

  • @subha600
    @subha600 Před 2 lety +1

    Thanks You are my touter , very nice

  • @mintufebin794
    @mintufebin794 Před 2 lety

    Thank you

  • @silpasworld
    @silpasworld Před rokem +2

    wow ഇതുപോലെ പെർഫെക്ട് ആയ ഒരു വീഡിയോ ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നെ ഒരു ഡൌട്ട് പോലും തരാതെ ആദ്യ അവസാന കാര്യങ്ങൾ ഒറ്റ വീഡിയോയിൽ സൂപ്പർ അടിപൊളി

  • @saralakrishnan8598
    @saralakrishnan8598 Před 2 lety

    Good information Thanks

  • @ameenaahamed9758
    @ameenaahamed9758 Před 2 lety

    നല്ല വിവരണം

  • @sreekumarn646
    @sreekumarn646 Před 2 lety

    Good vedi0 ,നല്ല Presentation 💯

  • @sobhavenu9040
    @sobhavenu9040 Před 2 lety

    Super anti 🥰🥰

  • @sherlythomask.8800
    @sherlythomask.8800 Před 10 měsíci +3

    ബോട്ടണി ക്ലാസ്സിൽ ഇരുന്ന ഒരു feel. ❤❤❤❤

  • @dencyjoseph7418
    @dencyjoseph7418 Před 2 lety +8

    മൂന്ന് ദിവസം മുമ്പ് ഞാൻ ഒരു പേരത്തയ് വാങ്ങി. വീഡിയോ ഉപകാരമായി

  • @raheemvengara2205
    @raheemvengara2205 Před rokem

    നല്ല ഉപകാരം ഉണ്ടായി എനിക്ക്

  • @sindhulakshmanan7847
    @sindhulakshmanan7847 Před 2 lety

    Thanks

  • @selvakumarkingslin3747
    @selvakumarkingslin3747 Před 2 lety +1

    very much informative. Thanks

  • @sajinayazir2392
    @sajinayazir2392 Před rokem +2

    Well explained

  • @user-ei7em7gp3t
    @user-ei7em7gp3t Před měsícem

    Good explanation.😊

  • @sureshsudhakaran1298
    @sureshsudhakaran1298 Před 11 měsíci

    You have almost all plants, what you think is the best for Abyu

  • @rekhapr5074
    @rekhapr5074 Před 2 lety

    Thank U

  • @remanirajagopal3940
    @remanirajagopal3940 Před měsícem

    Very good presentation....

  • @dennydinesh2686
    @dennydinesh2686 Před 3 měsíci

    Very good explanation

  • @fahadmuhammed8000
    @fahadmuhammed8000 Před rokem

    Very very use full video mam..

  • @shinyaju4218
    @shinyaju4218 Před 2 lety

    Ok Thanks mam

  • @sidhikalathur736
    @sidhikalathur736 Před 2 lety

    ഗുഡ് 👍👌

  • @agnesjoseph1368
    @agnesjoseph1368 Před 2 lety

    Very useful video.

  • @girijadevi7702
    @girijadevi7702 Před 2 lety

    Nice video Bindu 👍

  • @myeuphoria5963
    @myeuphoria5963 Před 2 lety

    ചേച്ചീ 👍👍.
    വീഡിയോ ഉപകാരപ്പെടും. ഞാനും പേര തൈ നട്ടിട്ടുണ്ട് - കിലോപേര.

    • @ChilliJasmine
      @ChilliJasmine  Před 2 lety

      കിലോ പേര നല്ലതാണ്.

  • @anju3973
    @anju3973 Před 2 lety

    Grow bag nte hole adakano odu vechit..adh pole mukalil pappadam kuthi upayokich edh polathe pathrathil hole ettal edh pole odu vechadakano..

  • @ajithsukumaran3241
    @ajithsukumaran3241 Před 9 měsíci +3

    തായി പിങ്ക് മൂന്നാത്തെ മാസം തൊട്ട് കായ് പിടിച്ചു അസാധ്യ രുചിയാണ്, താഴെ വെക്കാൻ പറ്റിയാൽ അതാണ് നല്ലത് 1kg ഒക്കെ ആവും

  • @saurabhfrancis
    @saurabhfrancis Před 2 lety +4

    ❤👌

  • @sulthanmohmood7447
    @sulthanmohmood7447 Před rokem

    ഗുഡ് നന്നായി

  • @jayalakshmigopalakrishnan721

    Good presentation

  • @rasithanv6780
    @rasithanv6780 Před 2 lety +3

    A very well explained video. Thank you very much chechi😊

  • @sreerajk9b256
    @sreerajk9b256 Před 2 lety

    നല്ല അവതരണം

  • @menacheryproductions8353

    Nice presentation

  • @sumikrishna3649
    @sumikrishna3649 Před 2 lety

    Sooper video mam

  • @susyrenjith6599
    @susyrenjith6599 Před 2 lety

    👌👌👌

  • @sophyjohn1218
    @sophyjohn1218 Před 2 lety

    very good presentation

  • @shajijoseph7425
    @shajijoseph7425 Před 2 lety

    Good video 👌👌 Price yethrayai?

  • @vlogsandplants8077
    @vlogsandplants8077 Před rokem +1

    Vedio valara upakaramayi

  • @nehasworld861
    @nehasworld861 Před 2 lety

    Good video

  • @sarathk46
    @sarathk46 Před 6 měsíci

    Njan terros il anu vechirikunath athunkondano enu ariyila kaya valuthayo varan ekadesham 3-4 month avunu.nilath vechalum ingane thane ano

  • @hasenaparpa3385
    @hasenaparpa3385 Před 2 lety +1

    👌

  • @aneeshkambolath178
    @aneeshkambolath178 Před 2 lety

    വീഡീയോ നന്നായിട്ടുണ്ട്.

  • @rathanakararagu9598
    @rathanakararagu9598 Před rokem

    Chechi ningalude vidnde scoyar fit ethare ann

  • @missindiaboutique8682
    @missindiaboutique8682 Před 2 lety

    Mam... Very informative video.....nyaan kaddathil vechu krishikku pattiya ettavum nalla video......🙏🙏🙏 Lemon nattittu 7years aayeee... Ethuvare kaaychilllaaa..... Graft cheythathaanu... Enthu cheyyanam mam...

  • @vanajathekkat5173
    @vanajathekkat5173 Před 2 lety +1

    Thank you Bindu. Do you use jaiva slurry during rainy season also? Thank you

  • @sarojsihaglokgeetanddresse6585

    Nice tips share 👍🏻😁

  • @febygeorge3390
    @febygeorge3390 Před 2 lety

    ❤️🌹

  • @muhamedfayizva3289
    @muhamedfayizva3289 Před 8 dny

    ചേച്ചി കൃഷിയിൽ പുലിയാണല്ലോ.. really useful

  • @user-mn1xl1yo1l
    @user-mn1xl1yo1l Před 9 měsíci

    👍👍👍

  • @sindhus4781
    @sindhus4781 Před 2 lety

    👍🙏

  • @ziyazayan3889
    @ziyazayan3889 Před 2 lety

    Pera ilayil muzhuvan velleecha shalym ntha pariharam onn parayumo

  • @jayalakshmigopalakrishnan721

    I am in search of Maracheera Agathi cheera Adathapu

  • @jahafar3802
    @jahafar3802 Před rokem

    👍

  • @ansuninan4192
    @ansuninan4192 Před 2 lety +1

    As usual nice presentation ma'am.

  • @mercycharly9906
    @mercycharly9906 Před 2 lety +1

    Thank you for your good information. നാടകത്തിലും pruning വേണോ?

  • @jyothips3982
    @jyothips3982 Před 2 lety

    Good

  • @user-fq6vf8ck9p
    @user-fq6vf8ck9p Před 2 lety

    Hai chechi,
    Sughalle.
    Pera koodathe vere ethokke fruits plantsinann Npk koodathe magneesium aavashyamayath.
    Please reply

    • @ChilliJasmine
      @ChilliJasmine  Před 2 lety

      ഏകദേശം എല്ലാ പഴച്ചെടികൾക്കും എപ്സം സോൾട്ട് നല്ലതാണ്.

  • @Iamsaved2000
    @Iamsaved2000 Před rokem

    Very good information sister....we can protect fruits from animals while covering.. can you tell which guava is good one

  • @rosammageevarghese4008
    @rosammageevarghese4008 Před 9 měsíci

    Super teacher

  • @nidhafathima3075
    @nidhafathima3075 Před 2 lety +9

    ചേച്ചി ഞാൻ മിറക്കിൾ ഫ്രൂട്ട് ബുഷ് ഓറഞ്ച് വലിയ ഗ്രോബാഗിൽ നട്ടിട്ടുണ്ട് ഈ തൈകൾക്ക് ദിവസവും വെള്ളം ഒഴിക്കണോ

  • @asiraomar4087
    @asiraomar4087 Před 9 měsíci

    ❤❤

  • @muhammednihad83
    @muhammednihad83 Před 2 lety

    💯

  • @lissykm3398
    @lissykm3398 Před 2 lety +1

    Mam..nilathu vecha perakka chedikku..ithu thanne aano kodukkendathu...pruning ippol chaiyaamo...nilathu vekkunnathaano...potil vekkunnathaano nallathu.Well explained🙏🏻

    • @ChilliJasmine
      @ChilliJasmine  Před 2 lety

      രണ്ടും നല്ലതാണ് പക്ഷെ ഞാനിപ്പോൾ കൂടുതലിഷ്ടപ്പെടുന്നത് pot ഇൽ വയ്ക്കുന്നതാണ്. അതിലാണ് എനിക്ക് പെട്ടെന്നും കൂടുതലും കായ്കൾ കിട്ടിയത്.

    • @lissykm3398
      @lissykm3398 Před 2 lety

      @@ChilliJasmine ok..Mam tnq🙏🏻

  • @nafeesaalsadaf2920
    @nafeesaalsadaf2920 Před 2 lety

    Super vedio 👍🏻

  • @syamalanarayanan1259
    @syamalanarayanan1259 Před rokem

    Good video.

  • @abdurahimankiliyadanmoochi9365

    ചേച്ചി, പേരക്ക തൈ ഇപ്പോൾ prune ചെയ്യാൻ പറ്റുമോ? ഒരു വർഷത്തോളമായി 20 ലിറ്ററിന്റെ drum ൽ വളർത്തുന്നു. പൂക്കൾ വരാൻ തുടങ്ങിയിട്ടുണ്ട്. Home grown ന്റെ kilo പേരക്കയാണ്. Pls. Reply. Thank you

    • @ChilliJasmine
      @ChilliJasmine  Před 2 lety

      Container ഇൽ വളർത്തുന്ന ചെട്ടിക്ക് പ്രൂണിങ്ങ് സമയം ഒന്നും നോക്കണ്ട കാര്യമില്ല ഇപ്പോൾ പൂക്കളുണ്ടാകുന്നുണ്ടെങ്കിൽ ചെയ്യേണ്ടല്ലോ.

  • @petlover4055
    @petlover4055 Před rokem

    Good video..Which variety mam.

  • @binnybinnyabraham4224
    @binnybinnyabraham4224 Před 2 lety +1

    നല്ല video 👍👍

  • @devikacv2170
    @devikacv2170 Před 2 lety +1

    Njan mannil ahanu natirikunnay, 1year ayi valarunnu valuthayi pogundu pookal onnum undayitilla, nurseryil ninnum madichathanu, valangal ellam kodukundu, 3-4guva plants undu pruning chaithal mathiyo

    • @ChilliJasmine
      @ChilliJasmine  Před 2 lety +1

      പ്രൂ ൺ ചെയ്തതിനു ശേഷം ചുവട്ടിൽ ജൈവ സ്ലറി ഒഴിച്ചു കൊടുക്കണം ആഴ്ചയിലൊന്നു വീതം. ജൈവ സ്ലറി ഉണ്ടാക്കുന്ന വിധം അറിയാൻ മേലെങ്കിൽ ജൈവ സ്ലറി - ചില്ലി ജാസ്മിൻ എന്ന് - tubil അടിച്ചു കൊടുത്താൽ കിട്ടും.

    • @devikacv2170
      @devikacv2170 Před 2 lety

      @@ChilliJasmine Thank u

  • @sreebala8182
    @sreebala8182 Před 2 lety

    Good presentation. Ivide perayilae ila full white podi pole undu. I think so it's munja. Is it.?

    • @ChilliJasmine
      @ChilliJasmine  Před 2 lety

      വെള്ളീച്ചയായിരിക്കും. വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്തു നോക്കൂ

    • @sreebala8182
      @sreebala8182 Před 2 lety

      @@ChilliJasmine ok urapayum cheyyam

  • @geethavani5013
    @geethavani5013 Před 2 lety +1

    Madam my house i have two trees. Both get infected fast. What to do.

    • @ChilliJasmine
      @ChilliJasmine  Před 2 lety

      Spray mixture of veppenna soap vinegar . 5 milli each in one litre

  • @nafeesathmisriyabeevi2571

    ചെറിയ പേര ആണ്..നിറയെ തളിരിലകൾ വന്നു.അതു കായ്ക്കുന്നതിനു മുൻപ് pruning ചെയ്യാമോ

    • @ChilliJasmine
      @ChilliJasmine  Před 2 lety

      ചെടി കുറച്ചു വലുതായിട്ടു മതി.

  • @permissionpg
    @permissionpg Před rokem

    Madam, I have a red variety guava from Home grown. It's almost 6 months now. I has flowered two times. Big beautiful flowers.. Total more than 20 .. None of them turned into a guava... All fell down almost one week after flowering.. I have applied Epsom salt as advised by you.. But even after applying, all flowers dropped.. Please advise... Thank you

    • @regimoljoseph6854
      @regimoljoseph6854 Před rokem +1

      Watch the whole video, she has explained about how can you do the artificial pollination

    • @permissionpg
      @permissionpg Před rokem

      @@regimoljoseph6854 tried all... Is it due to heat.. I kept the plant on my terrace ... Totally exposed to sunlight throughout the day...

    • @permissionpg
      @permissionpg Před rokem

      Same is happening with a different variety gua now.. Other plants like ber apple are flowering and turning into fruits kept on the same terrace

  • @vanajathekkat5173
    @vanajathekkat5173 Před 2 lety +1

    Thank you. My guava tree gave many fruits. But most of them had puzhu. Can you please advise what precaution I take when it blossoms next time? Thank you

    • @ChilliJasmine
      @ChilliJasmine  Před 2 lety +1

      ബ്യുവേറിയ സ്പ്രേ ചെയ്യുകയും കലക്കി ചുവട്ടിലൊഴിച്ചു കൊടുക്കുകയും വേണം

    • @seethalakshmi390
      @seethalakshmi390 Před rokem

      Madam,u hav added only cowdung and coccopeat.what about bonemeal and neem cake.

    • @rhaegartargaryen4770
      @rhaegartargaryen4770 Před rokem

      ​@@ChilliJasmine how often mam?

  • @__ITS__NAJWA__.
    @__ITS__NAJWA__. Před 2 lety

    Chechi enthaayaalum nalla samayatthaane ee vidio vannath. Velliyazcha njangalude krishi bhavanil ninnum pera, maave, pilave enniva kittiyittunde. Ithellaam ithe reethiyil nadatte.

    • @ChilliJasmine
      @ChilliJasmine  Před 2 lety

      Ok. പ്ലാവ് മണ്ണിൽ നടുന്നതാണ് നല്ലത്.

  • @girijaajit
    @girijaajit Před 2 lety

    Jaiva slurry mazhakalathu use cheyyamo?

    • @ChilliJasmine
      @ChilliJasmine  Před 2 lety

      ഞാൻ എല്ലാക്കാലത്തും ഉപയോഗിക്കാറുണ്ട്.

  • @sainuabid2945
    @sainuabid2945 Před 2 lety +1

    ചേച്ചി എന്റെ പേര രണ്ടിൽ കൂടുതൽ കായ്ക്കുന്നില്ല രണ്ടെണ്ണം വലുതായി പറിച്ചു കഴിഞ്ഞാൽ പിന്നെ പുതിയ രണ്ടു പൂക്കൾ വരും pruning നടത്തി പുതിയ ഷിഗിരങ്ങൾ വന്നാലും ഒരു മാറ്റവും ഇല്ല.... പരിഹാരം പറയാമോ.....???

    • @ChilliJasmine
      @ChilliJasmine  Před 2 lety

      നന്നായി വെള്ളം കൊടുക്കണം. 2 ആഴ്ച കൂടുമ്പോൾ ജൈവ സ്ലറി കൊടുക്കണം.

  • @ramn1609
    @ramn1609 Před rokem

    Mrs Ram murngai chede tharalam poovundu but Kay pedekkunella any tips mam

  • @reshooslifestyle4063
    @reshooslifestyle4063 Před 2 lety

    Thanks mam

  • @__ITS__NAJWA__.
    @__ITS__NAJWA__. Před 2 lety

    Slarykku pakaram bio gyasinte slery ozikkamo

    • @ChilliJasmine
      @ChilliJasmine  Před 2 lety +1

      ഒഴിക്കാം. വളരെ നല്ലതാണ്. കുറച്ച് ശർക്കരയും കൂടെ ചേർത്താൽ വളരെ നല്ലത്.

  • @nishadpk6061
    @nishadpk6061 Před 2 lety

    Chechi njhan nursery poyappol oru Pera vanghi Lemon Pera ennu anu paranjhthu but njhan u tube nokkyittu enghne oru iteam kanunilla

    • @ChilliJasmine
      @ChilliJasmine  Před 2 lety

      ഞാനും ആദ്യമായി കേൾക്കുന്നു.

  • @thebasecampvaikundam1013

    👌👌👌, കമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കുന്നവതം പറഞ്ഞുതരുമോ മാഡം, 👌👌👌ഇൻഫർമേഷൻ

  • @mercyjohn7491
    @mercyjohn7491 Před rokem

    Oru mavu nattitte ethuvare kilirp vannilla enthu cheyanam ennu paranjutharamo

    • @ChilliJasmine
      @ChilliJasmine  Před rokem

      മാവിന് തളിർപ്പ് വരാൻ സമയമെടുക്കും. ആവശ്യത്തിന് വെള്ളം കൊടുക്കുക. കിളിർത്തുവരുന്നതു വരെ തണലും കൊടുക്കുക.

  • @nahansworld4220
    @nahansworld4220 Před rokem

    ചേച്ചി എന്റെ പേരയിൽ മൊത്തം വെള്ള പൂപ്പൽ പോലെ ഞാൻ കമ്പു എല്ലാം വെട്ടികളഞ്ഞു ഇപ്പോൾ ഇല ഒന്നുമില്ല ഇനി പൊട്ടി കിളിർക്കുമോ

    • @ChilliJasmine
      @ChilliJasmine  Před rokem

      ഈ അവസരത്തിൽ തന്നെ വേപ്പെണ്ണ സോപ്പും വിനാഗിരിയും ചേർന്ന മിശ്രിതവും ബ്യു വേറിയയും ആഴ്ചയിൽ പ്രാവശ്യം സ്പ്രേ ചെയ്യുക. കിളിർത്തോളും പേടിക്കേണ്ട

  • @valenteenakalasobha2225
    @valenteenakalasobha2225 Před 3 měsíci

    ഞാൻ മൾച്ചിങും ചെയ്തിട്ടുണ്ട്

  • @shainypj5990
    @shainypj5990 Před 2 lety

    പച്ചമുളക് ചെടിയിൽ നിന്ന് ഒരു പ്രാവശ്യം വിളവെടുക്കാൻ പറ്റുകയോളോ അതിൽ കൂടുതൽ വിളവെടുക്കാൻ പറ്റുമോ ഇതിന് മറുപടി തരാമോ ചേച്ചി

  • @Hez11
    @Hez11 Před rokem

    Venalkalathu prooning cheyamo?

  • @TravelBro
    @TravelBro Před 2 lety +1

    മെറ്റൽ, msand പെട്ടന് ചൂടായി വേരുകളെ നശിപ്പിക്കിലെ?

    • @ChilliJasmine
      @ChilliJasmine  Před 2 lety +1

      എന്നിക്കിതു കൊണ്ട് പ്രശ്നം ഉണ്ടായിട്ടില്ല.