ഇന്ത്യയുടെ വന്മതിൽ, ഒറ്റപ്പേര്, രാഹുൽ ദ്രാവിഡ് | Dravid | Team India

Sdílet
Vložit
  • čas přidán 6. 09. 2024
  • തീയുണ്ടകളോളം മാരകമായ ബോളുകൾ അനായാസം തടുത്തിട്ട ശേഷം അയാൾ പുഞ്ചിരിച്ചിരുന്നു.. ഇന്ത്യയുടെ ഒരേയൊരു വന്മതിൽ, രാഹുൽ ദ്രാവിഡ്!
    #RahulDravid #TheWall #TeamIndia #MrDependable
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 19

  • @jacksonshaji293
    @jacksonshaji293 Před 7 měsíci +1

  • @sanjayeasycutz7195
    @sanjayeasycutz7195 Před 7 měsíci +1

    The Great Wall One & Only Rahul Dravid

  • @moideenkutty8472
    @moideenkutty8472 Před měsícem

    Rahul Dravid ❤❤❤

  • @rajeev2156
    @rajeev2156 Před 8 měsíci +1

    നല്ല test player odi cricket കൊള്ളില്ല ആദ്യ 50 മാച്ച് നോക്ക് ബാറ്റിംഗ് ആവറേജ് 32 strike rate 62 ഇന്നാണെങ്കിൽ പൂജരെ പോലെ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം കളിച്ചേനെ 1996 97 കാലത്ത് 50 റൺസ് അടിക്കാൻ 85 ബോൾ വേണ്ടിവരും ടെസ്റ്റ് പോലെ odi കളിക്കുന്ന ബാറ്റ്സ്മാൻ

    • @Arjun-ej7fj
      @Arjun-ej7fj Před 4 měsíci +2

      ODI 10000+ Runs ഉണ്ട് ,
      1999 വേൾഡ് കപ്പ് ഇലെ Leading run scorer പിന്നെ എന്ത് കണ്ടിട് ആണ് പോരാ എന്ന് പറയുന്നത് ...
      പുജാരയെ പോലെ ഒന്നുമല്ല ... ഇന്ന് ആയിരുന്നേലും ദ്രാവിഡ് one day kalichene .. എണ്ണത്തേക്കാൾ നല്ല സ്ട്രൈക്ക് റേറ്റ് ഉണ്ടാകും .... 80സിൽ പല ബാറ്റിസ്‌മെൻ മാർക്കും 60-69 SR ഉള്ളു ... അത് കാലഘട്ടത്തിന്റെ വെത്യാസം ആണ്
      അന്നത്തെ പല One Day Batsmen ഉം below 80 SR ഉള്ളു .. ഡ്രവിദ്, കാലിസ് , ഇൻസമാം , പോണ്ടിങ് ... ഇവർ ഒക്കെ 10000+ runs അടിച്ചവരും ആണ് ... ഇന്ന് ആയിരുന്നേൽ അവർ ഒക്കെ 80+ സ്ട്രൈക്ക് റേറ്റ് ഇൽ കളിച്ചേനെ ... അല്ലാതെ ടെസ്റ്റിൽ മാത്രം ഒതുങ്ങുന്നവരല്ല

    • @rajeev2156
      @rajeev2156 Před 4 měsíci

      @@Arjun-ej7fj ഓരോ കളിക്കാരും അവരുടെ ശൈലി അനുസരിച്ച് ആണ് കളിക്കുന്നത് dravid ആക്രമിച്ച് കളിക്കുന്ന പ്ലേയർ അല്ല ദ്രാവിഡ് 100 ബോളിൽ 60 റൺസ് അടിക്കുന്ന കാലത്തു തന്നെ ആയിരുന്നു അഫ്രീദി 37 ബോളിൽ 100 അടിച്ചത് jayasurya 47 ബോളിൽ 100 അടിച്ചത് 1999 ല് ഒരു മാച്ചിൽ ദ്രാവിഡിൻ്റെ കൊട്ട് കണ്ട് സഹികെട്ട് കാണികൾ ഗ്രൗണ്ടിൽ തല്ലാൻ ഇറങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട് അറിയാമോ

    • @kalkki670
      @kalkki670 Před 2 měsíci +1

      ​@rajeev2156 വിവരക്കേട് അലങ്കാരമായി കൊണ്ടു നടക്കല്ലേ പണ്ഡിതാ

    • @rajeev2156
      @rajeev2156 Před 2 měsíci

      ​@@kalkki670 കളി കാണാതെ ഡയലോഗ് വിടുന്നവൻ നീ 1996 1997 1998 കാലത്ത് കളി live കണ്ടവർക്ക് അറിയാം അന്ന് ഗാംഗുലി സച്ചിൻ ആണ് ബാറ്റിങ്ങിൽ പ്രതീക്ഷ സച്ചിൻ വീണാൽ പിന്നെ ഇന്ത്യ ജയിക്കാൻ സാധ്യത കുറവ്

    • @kalkki670
      @kalkki670 Před 2 měsíci

      @@rajeev2156 ഓ അതു കൊണ്ടാവും ദ്രാവിഡ് പിന്നെ കളിക്കാതിരുന്നത് 😂😂😂 ഒന്ന് പോടേയ്

  • @rajeev2156
    @rajeev2156 Před 2 měsíci

    വൻമതിൽ എന്ന പേര് കോഹ്‌ലിക്ക് ചേർന്നത് ആണ്

  • @rajamohananm
    @rajamohananm Před 8 měsíci

    He always disappointed except on a very few occasions. Over rated player.

  • @jaisonkv7780
    @jaisonkv7780 Před 7 měsíci +1

    ഈ പരനാറിയെക്കുറിച്ച് വീഡിയോ ഇടാൻ നാണമില്ലേ. ഇവനും രോഹിത് ശർമയും ചേർന്നാണ് നമ്മുടെ സഞ്ജുവിന്റെ ക്രിക്കറ്റ്‌ ജീവിതം നശിപ്പിക്കുന്നത്.

    • @Arjun-ej7fj
      @Arjun-ej7fj Před 4 měsíci +1

      T20 വെസ്റ്റ് ഇൻഡീസ് പരമ്പര അവരസം കൊടുത്തപ്പോൾ സഞ്ജു കുറെ ഉണ്ടാക്കിയെലോ ... എല്ലാ കളിയും ഫ്ലോപ്പ്

    • @rahulrajrrahulrajr2711
      @rahulrajrrahulrajr2711 Před 16 dny

      Nita thanthaye chennu vili my re

  • @majithasiyas6538
    @majithasiyas6538 Před 8 měsíci +1

  • @maheshkrishnarp8542
    @maheshkrishnarp8542 Před 8 měsíci +1