മെൻസ്ട്രുവൽ കപ്പിനെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കുള്ള മറുപടി/Q&A menstrual cup/Dr Bindu
Vložit
- čas přidán 3. 06. 2024
- Online consultation helpline /
WhatsApp:+91 90488 70723
Call : 7012030327/ 8594011117
Direct consultation , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright
Hi.. ma'am.,thanks for explanation & doubts...1ara yr ayi njan using thodangeet adipoliyan...enik 2babies normal delivery anu..size search cheithapo large anu size., but medium anu enik comfort ..
Hai mam, ente monu 2ara vayasu kazhinju, biscuit kuduthalyi kazhikunnund, kodukan paadillennu ariyam, but ethra avoid chythittum pinneyum biscuitnu vndi nannayi vashi pidikkunnund, ithu mattan enthelum solution undo mam??
Pinne kunjinu iron bodyilu aavsythinu undoyennariyan ngne check cheyan kazhiyum? Monte pediatrician ithuvare check cheyan parnjittilla, nammol angot drinod parayno?
Idakk health centeril ninn iron drops thararund, weekil 2days kodukn paryum, angne koduthittund, but continues aayi kodukarilla, mon dates onnum kazhikkilla, athukond thanne iron undo enn ariyilla.
Mon active aanu athu hyperactive aano enn engane thirichriyan kazhiyum?
Plz rply mam🙏
Dr short sarvees ullavark use cheyyamo
Medium pattunilla pinne small vaghi pattunnilla
1 Normal delivery
End cheyyanam
Please reply mam
Hi ma'am 26 വയസ്സുണ്ട് ഒരു കുഞ്ഞ് ഉണ്ട് c section ആണ് ഏതു size menstrual cup ആണ് ഉപയോഗിക്കേണ്ടത്? Medium size insert ചെയ്യുമ്പോൾ എന്തോ കയറ്റി vechapole ഉണ്ട് small size നോക്കിയപ്പോൾ cup te stem നല്ലോണം ഉള്ളിൽ ആയതു പോലെ feel ചെയ്യുന്നു.
Dr nja idu use cheydirunnu appol night vechit morning eneekkumbo ad leak varunnund baakki time onnm oru preshnavum illa adenda angane cup size koottano..?
Your videos are vry helpful madam. Tq u ❤. A doubt related to one of your old videos - why not to toilet train before 2yrs of age madam?
Doctor ithu continous ayi use cheyyumpol pinne vajainayude size kudumo...
Soap use cheyyamo?wash cheyyumbol?chila cup il ezhutheetund normal water il kazhukan
how to know which size of menstrual cup is required after normal delivery ??
Dr. Njn janmana hart patient anu 2surgery cheythittund,,, married anu, oru baby und, kurach masangangk munbu njn cup use cheythirunnu, 2masam kuzhapam illayirunnu 3rd month vechapol thala karangi Hart beat koodi,,, ann muthal use cheyyunnilla
Hai mam
Am using menstrual cup for 3 years
But now after delivery when I started using am getting urinary infection every time
Idu thammil endengilum relation undo
Like urine ketti kidakum if we keep cup for long time
Hello, mam monu cover paalu kodukkunnund, kabham varan chance undo? 2mukkal vayas aayi.
Milkil vellam add cheyano?
Kunjinu thalayil use cheyan pattiya shamboo ethanu?ithuvare onnum use chythittilla, but thalayil bad smell und.
Vellam add cheiynda.vellam add cheithal paal kudicht entha use.athil Ula vitamin protein oke nastamavile.pasterised milk ale so anghne kodukm
Njn 1 and half yr aayi use chaiyunnu. First 2 days kurachu bhudhimutti. Bt pinned ith vare leakage onnum indayittilla nalla comfortable aanu. Pad ta karyam orkkane vayya epo.
Hai mam video kaanarund enik 2 normal delivery kayinju 25 year aan aaydh enik eedh cup aan nalladh medium madhiyo eedh company aan nalladh
Halo മേഡം എൻ്റെ മോന് 1 വയസിന് ശേഷം 10 kg തന്നെയാണ് ഇപ്പോൾ 2.5 വയസായി ഒരു മാറ്റവുമില്ലാ 10 kg തന്നെ വീട്ടിലെ ഭക്ഷണം കഴിക്കുന്നുണ്ട് എന്നാലും ഒരു മാറ്റവും ഇല്ലാ ഇതിന് എന്ത് ചെയ്യണം plz repply
Same
Nte molum ingane thanna
Mam premature babys nu epol muthal solid food koduthu thudagam athine kurichu oru vedio idamo..
Use cheythal uterus lifting undakumo?
Dr oru doubt menstrual cup insert cheyithu kazhinjal adi vayarinte thazhathe bhagam oru cheriya pain athu entha ingane? Pinne ellam comfort annu
Mam please reply now a vedio came that cup is not good..nd uterous infection aakumennok...uterous lot back flow undayt infection varumenn parayunnu
Hi mam njan copper t ettit 2 years aai but അതിനു ശേഷം periods correct date aahn but first day normal aait blood flow ond then second day period ella then next day pinnem normal aakum but heavy blood flow aahn pad pettann pettan change ചെയേണ്ടിവരുന്നു athukond cup use cheithu medium aahn mediche after two hours ath remove cheiyumbo athil 3/4 blood ond
പുതിയ ഒരു metal ആണ് നമ്മുടെ ബോഡി യില് ഉള്ളത്
അതിനോട് set ആകാൻ കുറച് നാൾ edukkulloo.
Hi mam nte molu nthu sadhanam kittiyalum valicheriyum (food etc.) e vashi maatan nthu cheyyanam
Maam.. menstrual cup long term useil blood uterusilekku BACK FLOW cheyumo? angane undayal infectiono hormonal imbalance pole enthelumoke sambhavikanulla saadhyata undo?
Undenn oru channelil prnjtj ketarnu
Maam എന്റെ മോൾക്ക് 8 month ആണ് അവൾക്ക് തുളസി ഇല ഇട്ട് തിളപ്പിച്ച വെള്ളം വല്ല്യ ഇഷ്ട്ടം ആണ് ഇത് കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ plzzzzzz reply maam
Maminte kayyil ulla cup brand ethaanu doctor
6 month മുതൽ ഉള്ള babiesin കൊടുത്തു തുടങ്ങാൻ പറ്റിയ iron അടങ്ങിയ ഭക്ഷണങ്ങൾ പറയാമോ?
6 month babyk watermelon നൽകാമോ
Makhana or lotus seed kuttikalk nallath aano health benefit parayaamo plz
My dbt also
Dr eath remove cheyumbo soap water use cheyano? Njan just water aanu wash cheyunth. Ath pole daily boil cheyunath difficult aanu. Ath cheyatha kond issue aakumo?. Oru CZcams channel eathine kurich negative aayi paranj video ettu. Endometriosis pole ulla issues varum enoke paranj. Agne undo?
Njanum kandirunu aa channel videos don't panic... Njan water tape pressure open cheyithittu nannayi wash cheyum daily nammalku boil cheyunathu nadakilla periods before use after use nallathu pole boil cheyuka. Njan ipo 1.5 years aayi use cheiyan thudangittu
@@athiraprashob7072 Thank you for your reply ❤️🥰
Hi mam ente delivery kayinjitt 8 month aayi delivery stop cheythitund but ethuvare perieds aayitilla
ഈ കപിന് side effect ഉണ്ടെന്ന് പറയുന്നു... എന്താണ് സത്യം....
Mam ഏത് ബ്രാൻഡ് ആണ് വാങ്ങേണ്ടത്
Mam night ithu use chaiyyamo leak akumo
Mam njan 2 months use cheythu correct ayitu irikumayirunnu but ipo athu etra nokitum irikunnilla leak akunnu
Hi Ma’am
എന്റെ മോനു ഇപ്പോൾ 3 yrs ആയി. എന്റെ delivery കഴിഞ്ഞു 4 month മുതൽ കുഞ്ഞിനു allergic reaction കാണിച്ചുതുടങ്ങി. ഞാൻ ഒരു 6month വരെ breastmilk മാത്രമേ കൊടുത്തിട്ടുള്ളു. itu every 3-4 month repeat ആയി allergic reaction കാണിച്ചുകൊണ്ടിരുന്നു. hospitalil കൊണ്ടുപോകും Atarax syrup കൊടുക്കും മാറും. ഞാൻ ഓരോതവണ ഡോക്ടറോട് ചോദിക്കുമ്പോൾ പറയും .egg, nuts, food allergy ആണ് എന്നുപറയും. ഞാൻ egg, nut. kazhichu, kunjinu feed cheyunnakondu വരുന്നതെന്ന്. ഞാൻ കുറെനാൾ ഇതെല്ലാം completly avoid ചെയ്തു. only veg മാത്രം കഴിച്ചു. എന്നിട്ടും കുഞ്ഞിന് Fullbody അലർജി ayi kunjinu ഫുഡ് കഴിക്കാൻ പറ്റാതെ neck allergy kondu വീർത്തു.ഞാൻ laurd ഹോസ്പിറ്റലിൽ poyi കുഞ്ഞിനെകാണിച്ചു പറഞ്ഞു. മോനു കുഞ്ഞിലെമുതൽ തുടങ്ങിയതാണ് എനിക്ക് റീസൺ അറിയണമെന്ന്. Testചെയ്തു. allergic to pottato വന്നു. ചേന. ചേമ്പ്, കപ്പ ഇത്തരംitem എല്ലാം അലർജി ആണ്. കുഞ്ഞിന്ഞാൻ8 month വരയെ breastfeed ചെയ്തുള്ളൂ. family ellarum parayum njan കുഞ്ഞിന് കുറച്ചുനാൾ മാത്രമെ feed ചെയ്തുള്ളൂ അതുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന്. കേൾക്കുമ്പോൾ സങ്കടം ഉണ്ടെങ്കിലും ഞാൻmind ചെയ്യാറില്ല. എനിക്ക് ജോലിയുടെ കാര്യത്തിൽ കുറച്ച് മാറി നിൽക്കേണ്ടി വന്നു അതുകൊണ്ടാണ് ഫീഡ് നിർത്തിയത്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. plss. ഇതിൽ allergic റിയാക്ഷനും breastfeedum. തമ്മിൽ entelum connection ഉണ്ടോ? reason കണ്ടുപിടിച്ചതിൽ പിന്നെ അലർജി വന്നിട്ടില്ല. pls ഒരു video cheyumo. എന്നെപോലെ കുറ്റം കേൾക്കുന്ന അമ്മമാർക്ക് ആശ്വാസം ആകും pls
Wheat, milk etc allergic ആയ ആളുകളെ അറിയാം, ഇതൊന്നും ഒരാളുടെയും കുറ്റം കൊണ്ടല്ല, allergy ഉള്ള foods കുഞ്ഞിന് കൊടുക്കാതിരിക്കൂ, health ശ്രദ്ധിക്കൂ..ആരും blame ചെയ്യുന്നത് ശ്രദ്ധിക്കേണ്ട 😊
Hai doctor.. ഞാൻ cup use ചെയ്യാൻ തുടങ്ങീട്ട് 1 year ഒക്കെ ആയി.. എനിക്ക് first 3 days ൽ leak വരുന്നുണ്ട്.. ആദ്യം ഞാൻ medium size ആയിരുന്നു ഉപയോഗിച്ചിരുന്നത്.. പിന്നീട് ഞാൻ large size വാങ്ങി ഉപയോഗിച്ചപ്പോഴും same problem വരുന്നു.. എനിക്ക് 3 normal delivery കഴിഞ്ഞതാണ്.. Pelvic muscle loose ആയതാവുമോ എന്റെ പ്രശ്നം..? Plz give me a reply dr..❤
നൈറ്റ് വെച്ചിട്ട് മോർണിംഗ് എടുക്കുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുമോ? Pls reply mam
Illa.. Njn angane cheyarund.. Prb illa... Overflow ullavarkk matendi verum
Hii dr. Njn eee cup use ചെയ്യാൻ തുടങ്ങിട്ട് 2വർഷം ആയി. ഒരു കുഴപ്പം ഇല്ല. പക്ഷെ njn copper t ഇട്ട ശേഷം എനിക്ക് periods ആകുമ്പോൾ 1,2,3,4,5ദിവസം ഒന്നും bleeding ഇല്ല ഒരു 6,7,8ദിവസം ആകുമ്പോൾ ആണ് bleeding വരുന്ന. Dr കാണിച്ച അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു. അത് എന്താ dr അങ്ങനെ വരുന്ന copper t ഇട്ട കൊണ്ട് ആണോ. Copper t ഇടുന്നതിന്നു മുന്നേ എങ്ങനെ onnum ilayrinnu plz reply dr
എനിക്കും ഇങ്ങനെത്തന്നെയായിരുന്നു പിന്നെ copper T ഇട്ട് ഒന്നരവർഷം കഴിഞ്ഞപ്പോൾ നോർമലായി
എനിക്കും copper t ഇട്ടപോൾ ഇതേപോലെ prblm ആയിരുന്നു. 2nd &3Rd day bleeding ഇല്ല. Copper t ൻ്റെ thread കാരണം cup turn ചെയ്യാൻ prblm ഉണ്ടായിരുന്നു. Copper t ഇട്ടശേഷം ഇല്ലാ periods um pain full ആയി . 1& 1/2 yr ആയിട്ടും മറിയില്ല. . So copper t മാറ്റി. വേറേ protection എടുത്തു.
@@ramseena4253 ഒന്നര വർഷം ആകുബോൾ അത് ready ആകുമോ. Njn ഇട്ടിട്ടു ഇപ്പോൾ ഒരു 11month ആയി.
@@janakijenny7931 എനിക്ക് pain ഒന്നുമില്ല eee ബ്ലീഡിങ് problem ആണ് എനിക്ക് ഒള്ളത്
Njn copper t ittitt use cheyunnund... Prblm illa... Oke aavumayirikkum... Illenkil oru thavana copper t check cheyyikkuka... Pinne cup remove cheyumbo sredhikuka.. Nool pidich valikkathirikkuka