വഴിയിൽ ഫോട്ടോ എടുക്കാൻ നിർത്തുന്നത് വിനയാകുമ്പോൾ

Sdílet
Vložit
  • čas přidán 4. 09. 2024
  • ഗവിയിലേക്കുള്ള online പാസ്സ് ലഭിക്കാൻ : gavikakkionlin...
    Subscribe Rannikkaran'CZcams Channel: • Video

Komentáře • 607

  • @RANNIKKARAN
    @RANNIKKARAN Před 3 lety +325

    Orikkalum marakkilla eikka I LOVE DILSHAD EIKKAAAAAAAAA

  • @Rannivlogy9656
    @Rannivlogy9656 Před 3 lety +206

    ദിൽഷാദ് ബ്രോയോട് ആദ്യം നന്ദി പറയൂന്നു കാരണം റാന്നിക്കാരൻ KL 62 എന്ന് ചാനൽ എന്റെ സുഹൃത്തും ഞാനും കൂടി തുടങ്ങിയതാണ് ഞങ്ങളെ premot ചെയ്യാൻ കാണിച്ചാ താങ്കളുടെ വലിയ മനസിന്‌ ഒരു പാട് നന്ദി ബ്രോ tnx 🙏🏻

  • @NAME-xd7or
    @NAME-xd7or Před 3 lety +122

    മുത്തുനെ പറ്റി അധികം ആരും പറയുന്നില്ല,
    പക്ഷെ ദിൽഷദും മുത്തുവും നല്ല combination ആണ്. ഒരേ പൊളി

  • @ltscribe4082
    @ltscribe4082 Před 3 lety +134

    മാരുതി കാര് നിർത്തി ഫാൻ ആണെന്ന് പറഞ്ഞു സന്തോഷിപ്പിച്ച ദിൽഷാദി ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌👌

    • @FzmaniacSuhail
      @FzmaniacSuhail Před 3 lety +2

      എന്നെയും സപ്പോർട്ട് ചെയ്തിട്ടുണ്ട് ദിൽഷദിക്ക

    • @sinuthomas142
      @sinuthomas142 Před 2 lety

      ആദ്യം ചെറുതായിട്ട് ഒന്ന് ഊതി എങ്കിലും സപ്പോർട്ട് ചെയ്തു

  • @ANILKUMARKL-H
    @ANILKUMARKL-H Před 3 lety +30

    പാപം കോന്നിക്കാരൻ, ആൾ ആകെ പേടിച്ചു പോയി, യാത്ര ടുഡേ യുടെ subscribers ന്റെ വലുപ്പം അറിഞ്ഞപ്പോൾ.💪💪💪

  • @nasar244
    @nasar244 Před 3 lety +34

    സ്വന്തം വളർച്ചക്ക് പേരും പെരുമയും ഉള്ള യൂറ്റുബർമാരെ ഉപയോഗിച്ച് അവരെക്കാൾ വളർന്നപ്പോൾ അവരെ തള്ളിപ്പറയുകയും അവർക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന പ്രമുഖ യാത്രികൻ എന്ന് സ്വയം വിളിച്ച് സകല കോപ്രായങ്ങളും കാണിച്ച് ആളാവുന്നവരെ കാൾ എത്രയോ മുകളിൽ ആണ് നിങ്ങൾ ... ദിർഷാദ് ❤️❤️

    • @kuttiyumkolum7941
      @kuttiyumkolum7941 Před 3 lety +3

      തീർച്ചയായും !

    • @iqbaliqbalpt8800
      @iqbaliqbalpt8800 Před 3 lety

      💯💯💯

    • @rashinaduvannur
      @rashinaduvannur Před 3 lety +1

      പക്ഷേ ebull jet ഇപ്പോഴും roshene കിട്ടുന്നിടത് വെച്ച് ഒക്കെ പറയാറുണ്ട്. അവാർഡ് kittiyappo സ്റ്റേജ് ഇല് വരെ വിളിച്ച് കയറ്റി

    • @iqbaliqbalpt8800
      @iqbaliqbalpt8800 Před 3 lety

      @@rashinaduvannur ആശാൻ, xyv ചേട്ടൻ, അക്കു കാ, ഇവരെ ഒക്കെ ഒഴിവാക്കിയതോ....

  • @ChummiManuVlogs
    @ChummiManuVlogs Před 3 lety +9

    എന്റെ ദിൽഷാദ് ബ്രോ നിങ്ങൾ ആ ചാനൽ പരിചയപ്പെടുത്തിയ സമയത്ത് മൂപ്പരുടെ മുഖത്തുണ്ടായിരുന്ന ചിരി കണ്ടപ്പോൾ ഉണ്ടല്ലോ സത്യം പറയാലോ നല്ല ഹാപ്പിയായി....ഒട്ടും പ്രതീക്ഷിക്കാതെ അവരെ നിങ്ങൾ ഹിറ്റാക്കി....❤️❤️❤️🥰🥰 ഒരുപാട് യാത്രകൾ ഒന്നും ചെയ്തില്ലെങ്കിലും എനിക്കുമുണ്ട് ഒരു ചെറിയ യൂട്യൂബ് ചാനൽ... എവിടെയെങ്കിലും വെച്ച് കാണാം... Insha Allah ❤️❤️❤️

  • @vlog-gh9fv
    @vlog-gh9fv Před 3 lety +8

    നിന്റെ മനസ്സാടാ മുത്തേ സഹിക്കാൻ പറ്റാത്തത് ❤പോകുന്നവനെ വലിച്ചു കയറ്റി പ്രമോഷൻ ചെയ്തു കൊടുക്കാനുള്ള മനസ്സ് പൊളി 😍👏👏👏👏👏👏👏👏👏👏👏👏👏👏

  • @asifashareef4848
    @asifashareef4848 Před 3 lety +117

    അതിഥി തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചു എന്നറിഞ്ഞതിൽ സന്തോഷം,ഇന്നലെ എന്തുപറ്റി കണ്ടില്ല ഇനി ഗവിയുടെ സൗന്ദര്യം ആസ്വദിക്കാൻ waiting ആണ്

    • @salimsarigama6491
      @salimsarigama6491 Před 3 lety +1

      ആരെയും സഹായിക്കാൻ നിൽക്കണ്ട
      Ebuljet പോലെ പണികിട്ടും 🤣🤣
      അതാണ് ഇപ്പോൾ trend😄🤣

    • @NAME-xd7or
      @NAME-xd7or Před 3 lety

      @@salimsarigama6491 ഇത് കേട്ടാൽ തോന്നും, police കേസ് ആയത് ആരെയോ സഹായിച്ചിട്ട് ആണെന്ന്

    • @xavierm7830
      @xavierm7830 Před 3 lety

      sarigam ol

    • @asifashareef4848
      @asifashareef4848 Před 3 lety

      @@salimsarigama6491 മറ്റുള്ളവരെ സഹായിച്ചതിനാണോ അവരെ പോലീസ് പിടിച്ചത് എനിക്ക് അറിയില്ല ട്ടോ ഞാൻ അവരുടെ വീഡിയോസ് കാണാൻ മുതിർന്നിട്ടില്ല ഇതുവരെ

  • @basheerpullatt254
    @basheerpullatt254 Před 3 lety +49

    അച്ചാർ കഴിക്കുന്നത് കണ്ടിട്ട് വായിൽ ഉറവ പൊട്ടുന്നു ഏതായാലും ദിൽഷാ ദിന്ന് ഞങ്ങളുടെ കൊതിയുണ്ടാവും😍❤️

  • @FzmaniacSuhail
    @FzmaniacSuhail Před 3 lety +36

    10:28 powlichuu
    മുൻപ് ഇക്ക എന്നെയും promote ചെയ്തിട്ടുണ്ട്
    ഇക്കാര്യത്തിൽ ഇക്ക പുലി ആണ് 😍

  • @najeebsp2541
    @najeebsp2541 Před 3 lety +7

    ഞാൻ ആദ്യം വിജാരിച്ചു ആ സഹോദരനെ കളിയാക്കാൻ വേണ്ടിയാണ് എന്ന് .പക്ഷെ അത് കഴിഞ്ഞു പറഞ്ഞ വിഷയം വല്ലാത്ത ഒരു പോസറ്റീവ് എനർജിയായിരുന്നു താങ്കൾ ഒരു വല്ലാത്ത വ്യക്തിയാണ് സമ്മതിച്ചു പൊന്നു

  • @mohammedhaseebkt1080
    @mohammedhaseebkt1080 Před 3 lety +41

    മാരുതി കാറിൽ പോയ ആളെ വിളിച്ചു നിർത്തി സപ്പോർട്ട്ചെയ്ത ദിൽസാദ് ബ്രോ പൊലിയല്ലേ, ചെറിയവനെന്നോ വലിയവേണെന്നോ നോക്കാതെ സഹായം ചെയ്യുന്ന ദില്ഷാദിന്റെ മനസ്സ് ആരും കാണാതെ പോകരുത്

  • @annamolsaji5079
    @annamolsaji5079 Před 3 lety +37

    ഇങ്ങടെ വീഡിയോ കാണാതെ
    പോകാൻ പറ്റൂല്ല ഇക്കാ..!!😍❤️

    • @donbrogamer7777
      @donbrogamer7777 Před 3 lety +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥🤣

    • @muhammadajmal2795
      @muhammadajmal2795 Před 3 lety

      Halo😊

  • @siyadmes7482
    @siyadmes7482 Před 3 lety +26

    എല്ലാവരും ഒന്നു ആഞ്ഞു പിടിക്ക് 500.k അടിക്കണം..
    നമ്മുടെ മുത്തു dilshad fans.. ❤️💜💙

  • @poorsoldier2776
    @poorsoldier2776 Před 3 lety +1

    ഈ വ്ലോഗ് ഒത്തിരി ഇഷ്ടപ്പെട്ടു കാരണം ഞാൻ ഒരു സീതത്തോടു കാരനാണ് ...

  • @hafidhafidkl7168
    @hafidhafidkl7168 Před 3 lety +47

    മുത്തേ... മലപ്പുറം നിലമ്പൂരിലേക്ക് വാ.... ഇതിലും വലുത് കാണാൻ കിടക്കുന്നെ... ഒള്ളു... ❤️❤️❤️

  • @nithinlalt6115
    @nithinlalt6115 Před 3 lety +32

    അച്ചാറ് തിന്നുന്ന കണ്ടിട്ടു നാവിൽ വെള്ളം വന്നവർ LIKE അടി 🤣🤣

  • @Innovative-vm8qm
    @Innovative-vm8qm Před 3 lety +5

    റാണിക്കാരന്റെ ചാനൽ പറയാൻ കാണിച്ച മനസ്സിന് ഒരു ബിഗ് salute

  • @sceneri779
    @sceneri779 Před 3 lety +9

    ദിൽഷാദ് 🖐️🖐️സുരേഷ് ഐക്കരപ്പടിയാണ്.... ഗുഡ് വീഡിയോ..
    റാന്നിക്കാരനെ സപ്പോർട് ചെയ്തു 😁😁👍

  • @kl10yathra
    @kl10yathra Před 3 lety +37

    പൊന്നര മുത്ത് മണി പോളിക്ക്
    Full on power 💥💥💥

  • @snehithangroupteamscalicut7507

    സ്ഥിരം പ്രേക്ഷകർ കമോൺ 👍

    • @donbrogamer7777
      @donbrogamer7777 Před 3 lety +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥🤣

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +2

    ആ youtuber ന് നല്ല സന്തോഷായീണ്ട്☺. അപ്രതീക്ഷിതമായി ഇതുപോലെ ആരേലും ഒക്കെ മ്മളെ lyf ൽ വന്ന് സന്തോഷം തരുമ്പോ ഒരു പ്രത്യേക സുഖമല്ലേ😍😍. പിന്നെ ആ ഗവി റൂട്ട് പൊളിച്ച്💕.
    സൂപ്പർ🤩🤩

  • @travelingaddict627
    @travelingaddict627 Před 2 lety

    ദില്ഷാ പൊളിച്ചുട്ടോ കാറുക്കാരനെ നിർത്തിച്ചു ഫാൻസ്‌ ആണ് പറഞ്ഞത് 💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻
    ഇജ്ജ് മുത്താട ❤️❤️❤️❤️❤️

  • @noufalshamilanoufalshamila3742

    ദിൽഷൂ മുത്തെ,,, നമ്മുടെ ചെക്കനെ 10 ലക്ഷം ആക്കൂ മക്കളെ,,,

  • @rajeshkk6233
    @rajeshkk6233 Před 3 lety

    എന്താ മച്ചാനെ നിങ്ങൾ പൊളിയാണ് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് കാണുമ്പോ നാട്ടിൽ വന്നില്ലെങ്കിലും നാട്ടിൽ വന്നത് പോലെ ഒരു ഫീലാണ്

  • @m4tube189
    @m4tube189 Před 3 lety +9

    ഇങ്ങളെ വർത്താനം കേൾക്കാൻ നല്ല രസം ആണ് 😍😍

  • @shareefpallat4569
    @shareefpallat4569 Před 3 lety +1

    ആ പാവങ്ങളുടെ പ്രശ്നം പരിഹരിച്ച് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @azhruandona689
    @azhruandona689 Před 3 lety +3

    Dilshad bro. നീ മുത്താണ്. മാണിക്യമാണ്. Dilshad yathra today calicut 😍😍😍ചെറിയ yutebersinu എന്നും ഉർജം കൊടുക്കും. Support always 100%%%

  • @muhammedfarseen7998
    @muhammedfarseen7998 Před 3 lety +7

    Presentation ഇഷ്ട്ടം

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety +2

    Gavi unforgettable journey ആയിരിക്കും. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കാടിന്റെ വന്യതയിലൂടെ Sabarigiri Hydroelectric Project മായി related ആയിട്ടുള്ള കാഴ്ചകളാണ്. 5 Dams , on the way. 5 times പോയിട്ടുണ്ട് എന്നിട്ടും ഗവി യാത്ര മതിയായിട്ടില്ല. Dilshad ന്റെ camera യിൽ കൂടി വീണ്ടും ആ കാഴ്ചകൾക്കായി waiting. Good luck.

  • @gobindokram6999
    @gobindokram6999 Před 3 lety +7

    Hello friend iam from Manipur and just don't know ur language and unfortunately I don't have time to learn it too so, i just wanted to ask u if u could add a subtitle or is there a hindi or english channel of urself? If u have one I'll be happy to hear u since I have once detent u at Thoubal Bazar when u and a friend rides a bike from Moheh towards Imphal and u subscribed ur channel holding my phone...

  • @travelingaddict627
    @travelingaddict627 Před 3 lety

    നല്ല വീഡിയോ👌👌👌 കറുമൂസ 🤩🤩🤩🤩പൊളിച്ചു ദില്ഷാദേ 👍🏻👍🏻👍🏻

  • @swalihgudallur8844
    @swalihgudallur8844 Před 3 lety +5

    *പാവം ചെറിയ ചാനല്‍ കാരന്‍ ഞാൻ sub ചെയതു*

  • @createtraveller3912
    @createtraveller3912 Před 2 lety

    Welcome back again ദില്ഷാദ്ആണേ ❤ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤

  • @gamesfood
    @gamesfood Před 3 lety +10

    റാന്നിക്കാരൻ ഒറ്റ അടിക്ക് 1k കടന്നു 😍😍

  • @udayakumaruday1884
    @udayakumaruday1884 Před 3 lety +6

    കൊള്ളാം..നല്ല vlog..ആശംസകൾ

  • @manoyanackal6322
    @manoyanackal6322 Před 3 lety +7

    ചിറ്റാർ എന്റെ നാട്. പിന്നെ നങ്ങൾ പത്തനംതിട്ട ജില്ലകാർ പപ്പായക്ക് പറയുന്ന പേരാണ് (ഓമക്ക )ഗവിയിൽ ആഴ്ചയിൽ രണ്ടു ട്രിപ്പ് പോയിരുന്നു. നല്ല നല്ല ഓർമ്മകൾ ഗെവി വീണ്ടും കാണാൻ ഞാൻ കാത്തിരിക്കുന്നു 👍

  • @naushad.perumparambil8141

    റാന്നിക്കാരൻ kl 62 എത്രയും പെട്ടെന്ന് കമൻറ് ബോക്സുമായി ബന്ധപ്പെടുക.

  • @asifchelembra6489
    @asifchelembra6489 Před 3 lety

    ബ്രോ.. അച്ചാർ... നല്ലോണം കഴിക്കുന്നുണ്ടല്ലോ....,. സമയം തെറ്റിയുള്ള ആഹാരവും അച്ചാറും... അൾസർ . പോലുള്ള അസുഖങ്ങൾ വരാൻ ചാൻസ് ഉണ്ട്.. ശ്രദ്ധിചാൽ.. നന്ന്. 👍

  • @aneeshaannu5674
    @aneeshaannu5674 Před 3 lety +2

    ഓമക്ക മനസ്സിലായില്ല അല്ലേ.മലപ്പുറം കർമൂസ.ഏതായാലും ദിൽഷാദ് and Muthu രണ്ട് പേരും സൂപ്പർ അല്ലേ

  • @king_snow_flakes
    @king_snow_flakes Před 3 lety +5

    അടുത്ത എപ്പിസോഡ് ന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 🤙❤️🔥

  • @Innovative-vm8qm
    @Innovative-vm8qm Před 3 lety +6

    ചില സാങ്കേതിക തടസങ്ങൾ മൂലം കുറച്ചു ദിവസം കമന്റിടാൻ കഴിയാത്തത്തിൽ കേദിക്കുന്നു.
    അതിഥി തൊഴിലാളികളുടെ കാര്യം സമൂഹത്തിന് മുന്നിൽ എത്തിച്ച ദദിൽഷദിന് എന്റെയും എന്റെ പഞ്ചായത്തിന്റെ പേരിലും അഭിനന്ദനങ്ങൾ 💐💐

  • @HadiHubaba-b2l
    @HadiHubaba-b2l Před 3 lety +2

    ഈ മുത്തൂന്റെ പേര് അബ്ദുൽ ശരീഫ് ആണല്ലേ 😃😃😃😆😆😆ഇപ്പഴാ മനസ്സിലായത് 💕

  • @dominicmanjooran
    @dominicmanjooran Před 3 lety +9

    ഇങ്ങനെ യാത്ര ചെയ്ത് കറങ്ങാനും വേണം ഒരു യോഗം 🤩🤩🤩

  • @Santhosh-uc3lw
    @Santhosh-uc3lw Před 3 lety +10

    Welcome back again dilshad brooo 💟💟💟💟💟💟💟💟💟💟💟💟

  • @sumak.v.4801
    @sumak.v.4801 Před 3 lety +1

    ഞങ്ങളുടെ പത്തനംതിട്ട 👍👍ദിൽഷദ്, വേറൊരു ലെവൽ അല്ലെ പത്തനംതിട്ട 😊😊

  • @sameerellikkottil2623
    @sameerellikkottil2623 Před 3 lety +10

    ഓമക്കയോ.... 5:24.... കറുമൂസ... 🤩

  • @sadiq509
    @sadiq509 Před 3 lety +32

    സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര്

    • @donbrogamer7777
      @donbrogamer7777 Před 3 lety +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ🔥🤣

  • @rashinaduvannur
    @rashinaduvannur Před 3 lety

    ഗവി ഒരിക്കൽ ksrtc ബസ്സിൽ പോയിട്ടുണ്ട്. അടിപൊളി. യാത്ര ആണ്.

  • @FzmaniacSuhail
    @FzmaniacSuhail Před 3 lety +8

    Welcome Back Again😍😍😍😍

  • @alifali5976
    @alifali5976 Před 3 lety +4

    വളരെ സന്തോഷം മുത്തേ അതിഥി തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചു എന്നറിഞ്ഞതിൽ 💕💕💕👍🏻👍🏻

  • @sabusabusabusabu7127
    @sabusabusabusabu7127 Před 3 lety

    ഹായ് ദിൽഷാദ് ഒരുപാട് സന്തോഷം ഞങ്ങളുടെ നാട്ടിൽ വന്നതൊക്ക എന്റെ വീട് റാന്നി ആണ് ഞാൻ നേരത്തെ ദില്ഷാതിന് കമന്റ്‌ ഇട്ടാരുന്നു ഞങ്ങളുടെ നാട്ടിലൊക്കെ വരണം എന്ന് ഇപ്പോൾ ഒരുപാട് സന്തോഷം നേരിൽ കാണാൻ പറ്റാഞ്ഞത് ഒരു വിഷമം ഉണ്ട് അടിച്ചുപൊളിച്ചു യാത്ര തുടരുക all the best 🥰🥰🥰🌹🌹

  • @Darkdevilfromhell
    @Darkdevilfromhell Před 3 lety +19

    ദിൽഷാദിന്റെ സ്പൾബർഗിന് തീറ്റ കിട്ടാത്തതിന്റെ ഒരു ഉഷാറമ്മിണ്ട് 😄

  • @journeyjoker
    @journeyjoker Před 3 lety +2

    ആാാ യൂട്യൂബ്റെ സഹായിക്കാൻ കാണിച്ച മനസുണ്ടലോ ബിഗ്ഗ് സല്യൂട് ദിൽഷാദ് ഇഷ്ട്ടം

  • @4riders364
    @4riders364 Před 3 lety +4

    Muth maniyee 💕💝😍😍😍😍💞
    Aduth wayanad eppoethum big waiting 💕💕💕😁😁😁

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +2

    2:06
    മുത്തു ഇക്ക : ഇത് ഇന്നേ കാണുള്ളൂ😂😂

  • @YathraPoint
    @YathraPoint Před 3 lety +4

    ഒരു മടിയും കൂടാതെ മറ്റുള്ളവരെ സപ്പോർട്ട് ചെയ്യുന്ന ദിൽഷാദിന് ഒരു വലിയ മനസ്സുണ്ട് മാഷാ അല്ലാഹ് ബിഗ് സലൂട്ട് BROOOOOOOOOOOOOOOOOOOOOOOOOOOOOO

  • @jubinmonsaji3719
    @jubinmonsaji3719 Před 3 lety +2

    Dilshad bro ..Njan pathanamthitta Ranni Karan annu nigalude oru Katya supporter annu. ...nammalu omaikya ennanu parayunne ....pathanamthitta ♨️♨️♨️

  • @whwjwja
    @whwjwja Před 3 lety +2

    കരുവാരകുണ്ടിൽ നിന്നും സൽമാൻ ഹാജർ

  • @nothanksthanks9187
    @nothanksthanks9187 Před 3 lety +9

    ഏ ആർ നഗറിൽ നിന്നും ജബ്ബാർ പി.ഇ👍❤️💝🥰🥰

  • @saleemfaizynenmini
    @saleemfaizynenmini Před 3 lety +6

    കട്ട waitting ആയിരുന്നു

    • @uwais2829
      @uwais2829 Před 3 lety

      Munne oru video il
      Oru hudawiye parichayappeduthille
      Moopar nthokkayo rajichu ennoke parnjo
      Nta sambavam

  • @sumeshkumar7089
    @sumeshkumar7089 Před 3 lety +2

    പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും, പന്തളവും വരൂ ...❤️❤️❤️😎😎

  • @vyshnavx9199
    @vyshnavx9199 Před 3 lety +4

    Welcome back dishad ikka love ❤

  • @muhammedshafik8392
    @muhammedshafik8392 Před 3 lety +2

    11:59 മുത്തു വലിക്കുന്ന വലി🤭

  • @ashrafkn2678
    @ashrafkn2678 Před 3 lety

    ദിൽഷാദ് ആദ്യമായിട്ട് ഞാൻ കമന്റ് എഴുതുന്നു പാവം താന്നി കാരനോട് കാണിച്ച് സ്നേഹത്തിന് എന്റെ കണ്ണുനിറഞ്ഞു

  • @pashanew9494
    @pashanew9494 Před 3 lety

    Dil bro... Videos ellaam kaanaarund... Fansinulla sticker kodukane... Raannikaarane simple aayitt surprise aakiyadh pwolichu... Keep on going bro... Snehathode paashatanur from alain.. Uae

  • @abdulalthafpk5738
    @abdulalthafpk5738 Před 3 lety +15

    Brode comedy adipoli 😂😂😂👍

  • @Omalloorkaransiva
    @Omalloorkaransiva Před 3 lety

    കുവൈറ്റിൽ ഇരുന്നുകൊണ്ട് സ്വന്തം നാട്ടിലെ പ്രിയപ്പെട്ട സ്ഥലം കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നതിന് ഒരായിരം നന്ദി ദിൽഷാദ് ഇക്കാ❤️
    എന്റെ നാട്❤️
    എന്റെ പത്തനംതിട്ട❤️
    ❤️

  • @skhealthcareproduct6780
    @skhealthcareproduct6780 Před 3 lety +5

    ഗവി റൂട്ട് സൂപ്പർ ബ്രോ

  • @e4vcontinue978
    @e4vcontinue978 Před 3 lety

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @nishadkoya1067
    @nishadkoya1067 Před 3 lety +4

    Welcome back again Nishad saudi 🙋🏿‍♂️🙋🏿‍♂️🙋🏿‍♂️🙋🏿‍♂️🙋🏿‍♂️🙋🏿‍♂️

  • @suryansurya8167
    @suryansurya8167 Před 3 lety +2

    ദിൽഷാത് ബ്രോ നിങ്ങളുടെ മനുഷ്യത്വം അതൊക്കെ കാണുമ്പോ ആണ് ............🙏

  • @shihabmpm6151
    @shihabmpm6151 Před 3 lety +12

    മുത്തു ഫാൻസ് 🔥

  • @binukhan9262
    @binukhan9262 Před 3 lety +3

    പത്തനാപുരം. പുനലൂർ.കോന്നി..അച്ചൻകോവിൽ. മാത്രം കവർചെയ്താൽ ബോർ അടിക്കാത്ത 25 എപ്പിസോഡ് എടുക്കാൻ ഉണ്ടായിരുന്നു...വെറുതെ പറഞ്ഞതല്ല..ഞാൻ സിനിമായിൽ വർക്ക് ചെയ്യുന്ന പരിചയം വെച്ചു പറഞ്ഞതാ

  • @vmevlogs
    @vmevlogs Před 3 lety

    അതിഥി തൊഴിലാളി അവിടെ പിറ്റേന്ന് ഞാൻ പോയിരുന്നു.. ഇക്ക ചെന്നതിന്റെ ഗുണം അവർക്ക് ഉണ്ടായി👍

  • @Hadisheriff
    @Hadisheriff Před 3 lety +14

    എന്നെ പോലെ ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 🥺😥🥺🥺

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +6

    മച്ചാൻ കിടുവെ ✌️💙💛💛👏 യാത്ര അടിപൊളി 💚💚poli ❤️❤️❤️

  • @akhilbhas5307
    @akhilbhas5307 Před 3 lety +3

    Welcome back again Dilshad bro
    YATHRA TODAY❤❤

  • @alifali5976
    @alifali5976 Před 3 lety +5

    അങ്ങനെ നമ്മൾ 497k യിലേക്ക് എത്തിയിരിക്കുന്നു 💪🏻💪🏻💪🏻🔥🔥🔥

  • @shahajanshah1932
    @shahajanshah1932 Před 3 lety +2

    റാന്നിക്കരന്റെ ബെല്ല് അടിച്ചിക്കെ ഞാൻ 😆😆

  • @Muhsin-qo6un
    @Muhsin-qo6un Před 3 lety +4

    Welcome back again muhsin aan vengarann 😍😍

  • @subhashvilsu78k32
    @subhashvilsu78k32 Před 3 lety +1

    Dilshadikka nale 500k sure...👍👍👍

  • @akhilesho
    @akhilesho Před 3 lety +4

    റാന്നിക്കാരന്‍ ഇന്ന് ഉറങ്ങില്ല

  • @frigilpmathew9970
    @frigilpmathew9970 Před 3 lety +1

    റാന്നിക്കാരൻ ❤

  • @Zhbavzjnxvvsh
    @Zhbavzjnxvvsh Před 3 lety +4

    ആ മച്ചാന്റെ മുഖത്തെ സന്തോഷം 🥰. ഉടനെ പോയി subscribe ചെയ്ത്.

  • @shabbirmohammad8017
    @shabbirmohammad8017 Před 3 lety +4

    Nammude nattil ethiyallooo pwolichu

  • @eurospacehub2424
    @eurospacehub2424 Před 3 lety +1

    Wellcome back again 💫❤️ ഇത് കേൾക്കാണെന്നേ ഒരു ഇതാണ്

  • @azhruandona689
    @azhruandona689 Před 3 lety +3

    500k waiting 😍😍😍dilshad bro😍😍😍

  • @kuttiyumkolum7941
    @kuttiyumkolum7941 Před 3 lety +4

    അങ്ങനെ ദിൽഷാദും അധോലോകമായി !

  • @shafeeqmon61
    @shafeeqmon61 Před 3 lety

    ദിൽഷു.. ആപാവത്തെ വണ്ടികേറ്റി അല്ലെ... 🤣 സപ്പോർട്ട് ❤️

  • @sunilssonu6973
    @sunilssonu6973 Před 3 lety +1

    അടച്ചാ പിന്നെ ഗവി ഓപ്പൺ അല്ല 😄😄... ബല്ലാത്ത ജാതി... 😄

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +7

    Adipoli ദിൽഷാദ് ബ്രോ ❤️❤️❤️❤️🤗🤗🤗💞♥️✌️✌️😍

  • @visfitness3
    @visfitness3 Před 3 lety +2

    Pathanamthittakkar onnu like adichupokendathanu.
    Pathanamthitta 😘

  • @abinabinn7448
    @abinabinn7448 Před 3 lety +1

    Mmale karmoosa 😂...... Aa dialogue

  • @ajishaajisha7549
    @ajishaajisha7549 Před 3 lety +1

    മുത്തു ഭയങ്കര കൂർകം വലിയാണല്ലോ 12.00

  • @SMTT2023
    @SMTT2023 Před 3 lety +1

    സൂപ്പർ അടിപൊളി 👍👌❤🌹
    അങ്ങനെ എന്റെ നാട്ടിൽ എത്തി 😄

  • @manaslines2172
    @manaslines2172 Před 3 lety +2

    ഓമെക്ക😅😅🤣🤣 കറുമൂസ🤣😅 പപ്പായ😄👍👍

  • @rinshadrinu7888
    @rinshadrinu7888 Před 3 lety +11

    waiting for 500 K 😍😍😍😍😍❤❤❤❤❤❤❤

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 3 lety

    KTDC യുടെ നല്ലതാണ് ബ്രോ . ഭക്ഷണം, ട്രക്കിംഗ്. ക്യാമ്പ് ഫയർ ഒക്കെ ഉൾപ്പെടും.