സാമ്പിൾ വെടിക്കെട്ട് 2023 | Thrissur Pooram Sample Fire Works | Vedikett | Citychannel Thrissur

Sdílet
Vložit
  • čas přidán 6. 09. 2024
  • കൃത്യം 7.30 ന് തിരുവമ്പാടി വിഭാഗമാണ് ആദ്യം സാമ്പിൾ വെടിക്കെട്ടിന് തിരി കൊളുത്തിയത് ...തുടർന്ന് 15 മിനിറ്റിന് ശേഷം പാറമേക്കാവ് വിഭാഗവും തിരി കൊളുത്തി... 2000 കിലോഗ്രാം വെടി മരുന്ന് വീതമാണ് ഇരു വിഭാഗത്തിനും ഇത്തവണ അനുവദിച്ചത്... അതുകൊണ്ടു തന്നെ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ശബ്ദത്തിലും വർണകാഴ്ചയിലും മുൻപിലായിരുന്നു ഇത്തവണത്തെ സാമ്പിൾ വെടിക്കെട്ട്... പതിവ് പോലെ നിരവധി ആസ്വാദകർ മാനത്തു വിരിയുന്ന വർണ വിസ്മയം കാണാൻ ഇത്തവണയും തടിച്ചുകൂടിയിരുന്നു....
    At exactly 7.30 P.M, the Tiruvambadi division first lit the sample firework...then after 15 minutes later the Paramekkau section also lit the fire... 2000 kg of ammunition was allotted to both the sections this time...so this time the sample firework was ahead of the last time in terms of sound and color... Like this, many connoisseurs had gathered this time to see the blooming color wonder....
    #thrissur
    #thrissurpooram
    #sample
    #samplefireworks
    #fireworks
    #thiruvambadi
    #paramekkavu
    #vadakkumnadhan
    #thrissurpooramvedikett
    #thrissur
    #elephant
    #kerala
    #keralafestivals

Komentáře • 2

  • @narayanank220
    @narayanank220 Před rokem

    Adipoli good 👍👍👍👍👍

  • @prakashm3841
    @prakashm3841 Před 4 měsíci

    My mama Ragul home in Thrissur district Kerala state