Jeevitham Sakshi ജീവിതം സാക്ഷി | 10th February 2016 | Full Episode

Sdílet
Vložit
  • čas přidán 8. 09. 2024
  • Jeevitham Sakshi is a show aired on Kairali TV. The show, hosted by Malayalam actress Urvashi, is organised by Kerala Legal Services Authority in association with Kairali TV.
    Watch more: • Jeevitham Sakshi (Full...
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    CZcams: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

Komentáře • 216

  • @ramlathismail5337
    @ramlathismail5337 Před rokem +5

    നല്ല പെണ്ണ്.. അവൾ ഒരു മായാ ലോകത്തിൽ ആണ്... മറ്റവൻ.. വരികയും.. ഇല്ല.. ഇനി അവളെ ഏറ്റെടുക്കുക യും.. ഇല്ല അവൻകു.. വേണ്ടത്.. പണം ആയിരുന്നു... അതവൻ. നേടി

  • @ninjaassassain9706
    @ninjaassassain9706 Před 8 lety +9

    big salute. arun

  • @girijasdreamworld
    @girijasdreamworld Před rokem +7

    ചിലരെഉപദേശിച്ചു മാറ്റാൻ ബുദ്ധിമുട്ടാണ്. എല്ലാ ഉപദേശവും കേട്ടിട്ട് അവൻ വിളിച്ചാൽ ഞാൻ പോകും എന്ന് ഭർത്താവ് ഇരിക്കെ പറഞ്ഞാൽ. രണ്ട് മക്കളുണ്ട്. എന്ത് പവിത്രതയാണ്. ആ കുട്ടിയിലുള്ളത്. ദയവായി ഇത്തരം കേസുകൾ വീണ്ടും ഒന്നിപ്പിച്ച് വിടാതിരിക്കുന്നതാണ്നല്ലത്.

  • @fidhak1021
    @fidhak1021 Před 5 lety +5

    Arun paavam nalla oru barthaav nalla oru bhaavi untaavte .......

  • @hamsasafasafarullah5175
    @hamsasafasafarullah5175 Před 3 lety +25

    കുടുംബ ജീവിതത്തിന്റെ പവിത്രതയെക്കുറിച്ച് ഇത്രയും വാചാലമായി പറയാൻ അർഹതയും അർത്ഥവുമുള്ളത് ഉർവ്വശിക്ക് തന്നെ😎

  • @jaleelammed8783
    @jaleelammed8783 Před 4 lety +32

    നീ ആ മക്കളെ നോക്കിയാൽ മതി. അവളെ ഒഴിവാക്കി ജീവിക്കുക

  • @lailadasamma4511
    @lailadasamma4511 Před 5 lety +8

    Pavam arun

  • @mena3781
    @mena3781 Před 5 lety +17

    അയ്യോ.ഈ.പനലിന് എന്ത് പറ്റി..തെറ്റു ചെയ്തിട്ട്. ഇതുപോലെ സത്യം പറഞ്ഞാൽ.മതിയോ....എന്നാൽ.തെറ്റു ചെയ്തിട്ട് ജയിലിൽ..കിടക്കുന്നവരെ എന്ത് ചെയ്യണം..ഇത്‌ എന്ത് ലോകം....

  • @balaganapathy1273
    @balaganapathy1273 Před 4 lety +5

    Arun all the best

  • @sebastianchacko7079
    @sebastianchacko7079 Před 3 lety +18

    ജീവിതത്തിൽ ചിലപ്പോൾ നമുക്ക് തെറ്റ് പറ്റാം, അത് തിരിച്ചറിഞ്ഞു സ്വന്തം പങ്കാളിയോട് ക്ഷമ ചോദിച്ചു തുടർന്ന് വിശ്വാസത്തോടെ ജീവിക്കൂ..

  • @sheebasajisaji3853
    @sheebasajisaji3853 Před 3 lety +17

    സഹോദരൻ ക്ഷെമിക്ക് ക്ഷമ വലിയ ആയുധം ഇനിയും ഇങ്ങനെ ഒണ്ടായാൽ നടപടി എടുക്കാം

  • @rajeshdd2230
    @rajeshdd2230 Před 8 lety +4

    engine yojikkum
    manuvine kandaal pinneyum aval pokillaannurappillaaa

  • @minimadhavikutty2858
    @minimadhavikutty2858 Před 3 lety +1

    ഒരു വ്യക്തിയുടെയും ജീവിതം പരിപൂർണ്ണമാവില്ല ഭൂമിയിൽ പക്ഷെ സ്വാഭാവിക ന്യായങ്ങൾ ഒരു പരിധി കഴിഞ്ഞാൽ ജീവിതത്തിന്റെ ശൈലികളിൽ ഒരു ഘടകമാക്കി മാറ്റയെടുക്കാതിരുന്നാൽ മനസ്സിന് തൃപ്തിയില്ലാത്ത അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോവേണ്ടി വരും പ്രേക്ഷകരായ ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന ഓരോ വ്യക്തിയും അവനവനോട് ആത്മാർഥതയു० സ്നേഹവും നീതിയും പുലർത്തുക... ജീവിച്ചിരിക്കുന്ന കാലത്തോളം സ്വയം വിലയിരുത്തി ഇടത്തരക്കാരനായി ജീവിക്കുക...

  • @sulochanabhargavan1826
    @sulochanabhargavan1826 Před 2 lety +1

    Arhathyullavarkku kittathe pokunna jeevitham

  • @anushasanthosh6705
    @anushasanthosh6705 Před 4 lety +3

    Enthu vrithikettavalanaval nalla makkaleyum husbandineyum kalanju veroruthante kooda ponamnnu

  • @SS-bu5ys
    @SS-bu5ys Před 3 lety +17

    അവൾ വെറും കാമം മൂത്തത്. Judging പാനൽ ന്റെ തീരുമാനം വളരെ മോശമായിരുന്നു. ഇങ്ങനെ തെറ്റ് ചെയ്തവളെ പാവത്തിന്റെ തലയിൽ വക്കാൻ നോക്കരുത്.

  • @techentertainment5638
    @techentertainment5638 Před 8 lety +6

    let them free..Advise is very easy but bring the predominance is very diffcult.

  • @kadiyan4938
    @kadiyan4938 Před 3 lety +1

    Avalkorupad
    Tenstionund

  • @santhoshbedoor6610
    @santhoshbedoor6610 Před 5 lety +80

    അവൾ ഒരു ഫ്രോഡ് ആണ് ഇത്രയും എല്ലാവരും പറഞ്ഞിട്ടും അവൻ വന്നാൽ വീണ്ടും പോകും എന്നാണ് അവളുടെ മറുപടി എന്തിനാണ് ആ പാവം അരുണിനെ ബലിയാടാക്കുന്ന അത്

  • @0507609453
    @0507609453 Před 8 lety +11

    മാനസികം

  • @jaspast4471
    @jaspast4471 Před 8 lety +2

    AVALUM MANUVUM THAMMILULLA OTHUKALIYANU, ATHU KONDANU ELLAM THURANNU PARAYAM ENNITTU DIVERSE MEDICHU ONNICHU JEEVIKKAM ENNULLA THEERUMANAM........ AVAL ANUBHAVIKKU ..... ARUN UR GREAT .

  • @anushasanthosh6705
    @anushasanthosh6705 Před 4 lety +2

    Inganullaval jeevithakalam muzhuvam ottakku narakikkanam

  • @rasoolsajeena8420
    @rasoolsajeena8420 Před 6 lety +3

    pathivratha

  • @ajideshmelevattasheri6503

    Hai

  • @sebukuttan
    @sebukuttan Před 6 lety +6

    Evalk open ayi paranja red streat anu nalath

  • @abdulrahman-yz7sg
    @abdulrahman-yz7sg Před 5 lety +50

    അയ്യേ നിങ്ങളുടെ മകന്റെ ഭാര്യ ഇങ്ങനെ ചെയ്ത നിങ്ങൾ സഹിക്കുമോ വിധി കർത്താക്കള

  • @ajeeshhameed8804
    @ajeeshhameed8804 Před 7 lety +40

    അവൾ പറഞ്ഞത് നുണയാണ്�� അക്കൗണ്ടിൽ കാശു വന്നത് അവളും കൂടി അറിഞ്ഞിട്ട് ആവണം ഇത് കാമുകനും കാമുകിയും തമ്മിലുള്ള ഒരു കളിയണ്

  • @salymathew1
    @salymathew1 Před 8 lety +17

    ഒരു അനുസരണയില്ലാത്ത മകൾഅവൾക്കു സൗകര്യം ഉണ്ടാക്കികൊടുത്ത ഭര്ത്താവ് അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തികൈയൊഴിയാൻ നോക്കുന്നു അച്ഛനെയും അമ്മയെയും സ്നേഹമില്ലാത്ത അധിക പ്രസംഗി യാണ് മകൾ അനുഭവിക്കട്ടെ ---

  • @muthuspgt1874
    @muthuspgt1874 Před 8 lety +2

    neeyanu mone aankutty

  • @senathmkeecherylpschool2351

    eval bayangara ahankariyane

  • @simiphilip1850
    @simiphilip1850 Před 8 lety +7

    I just don't understand why the judging panel was praising this lady so much? it's obvious that she never want to live with her husband. anyway luckily everyone understood it at the end.

  • @fathimaasna8499
    @fathimaasna8499 Před 3 lety

    Ival anubavikanam

  • @firoshbabupk7444
    @firoshbabupk7444 Před 5 lety +19

    ആ കുട്ടിയെ വളർത്തിയ വരാണ് തെറ്റുകാർ വളർത്തുദോഷംസുവിശേഷം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിനേകാൾ നല്ലത് ആദ്യം സ്വന്തം കുടുംബത്തിനെ നന്നാക്കണമായിരുന്നു
    ആ കുട്ടിക്ക് സ്നേഹം കിട്ടാത്ത കുറവാണ്
    ഡോക്ടറെ കാണിച്ചാൽ നല്ലതായിരുന്നു മാനസിക പ്രശ്നമാണ്r

    • @ajeeaje462
      @ajeeaje462 Před 4 lety +2

      Correct,

    • @mariyamparappurath8979
      @mariyamparappurath8979 Před 2 lety

      l അരുൺ നല്ലവനാണ് മക്കളെ നല്ലവണ്ണം നോക്കണം നല്ല ഒരു ഭാര്യയെ കിട്ടട്ടെ ആ പട്ടിച്ചിയെ വിട്ടെങ്

  • @anshianshi3316
    @anshianshi3316 Před 10 měsíci +2

    Kalagitth po bayi

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 5 lety +10

    keralathil tanne alle nammal jeevikkunnath Good wife 😆😆😆🤣🤣

  • @Hacker-re3nt
    @Hacker-re3nt Před 3 lety +1

    എന്റെ. ജഡേജ..

  • @rajeshdd2230
    @rajeshdd2230 Před 8 lety

    yes
    maathaapithaakkalaanutharavady

  • @bluestarnilavu6285
    @bluestarnilavu6285 Před 2 lety +1

    Urvashichechi sammathiko abimanam kalayan😢

  • @latahsantahsan7311
    @latahsantahsan7311 Před rokem +3

    ജഡ്ജ് പെട്ടെന്ന് നാടക സ്റ്റേജ് ആണെന്ന് കരുതി..

  • @mittumittu5896
    @mittumittu5896 Před 4 lety +2

    🤭 last judges thenju

  • @sandhyavt4431
    @sandhyavt4431 Před 11 měsíci +1

    അവൾ ഇനി പോകു എന്ന് പറഞ്ഞിട്ടും പിന്നേം ആ പാവത്തിന്റെ തലേ വെച്ചു

  • @sajeersajeer6464
    @sajeersajeer6464 Před 5 lety +3

    kalichu phrantaya vedichi Anu aval...

  • @anshianshi3316
    @anshianshi3316 Před 10 měsíci +1

    Ed seriyalla

  • @kukuponnus
    @kukuponnus Před rokem

    Ivar ipol endhayo endho ariyunnavar aaraenkilum undaenkil onnu paranju tharmoo

  • @sainudheenpannur3265
    @sainudheenpannur3265 Před 4 lety +4

    അതിന് ബുദ്ധി ഇല്ലാ

  • @techentertainment5638
    @techentertainment5638 Před 8 lety +4

    vimmy statisifed with manu.

  • @anwarrasheed116
    @anwarrasheed116 Před 8 lety +3

    aval iniyum pokum

  • @user-vu7em9bb5z
    @user-vu7em9bb5z Před 2 lety +8

    തെറ്റ് ചെയ്യാത്തവർ ആരുണ്ട് മോനെ 😂

  • @devunandu8247
    @devunandu8247 Před 3 lety

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sandhyaanand8710
    @sandhyaanand8710 Před 9 měsíci

    ഈ പയ്യന് ബുദ്ധിയില്ലേ....

  • @anjanakn1021
    @anjanakn1021 Před 8 lety +11

    worst judging panel....

  • @akhilkrish2209
    @akhilkrish2209 Před 8 měsíci

    Aa kutti samadham ennu paranjathu njan vishosikunnathu kuttabodham
    Kondu anub

  • @senathmkeecherylpschool2351

    urvashi enthina eepenninte side paraunnath aval cheethaya

    • @ajeeaje462
      @ajeeaje462 Před 4 lety

      ഇവളെ മനസ് കൊണ്ട് പ്രാകുന്നുണ്ടാവും but അറ്റുപോകുന്ന പവിത്ര ബന്ധങ്ങൾ കൂട്ടി ചേർക്കൽ അല്ലെ അവർ നോക്കുന്നെ, ആ മക്കൾ നേരെ വളരണം എന്നുണ്ടേൽ ഈ പെണ്ണ് അമ്മ യുടെ സ്ഥാനത്തു വേണ്ട,

  • @muthuspgt1874
    @muthuspgt1874 Před 8 lety

    kunappile panel

  • @anshianshi3316
    @anshianshi3316 Před 10 měsíci +1

    Pravaside bariya manam poyi

  • @solyjoseph3879
    @solyjoseph3879 Před 3 lety +2

    Athine veda

  • @vinuvinu5063
    @vinuvinu5063 Před 6 měsíci

    Ee judgine evidunnu kitti ......sneham kittanjittanu odi poyathennu

  • @muthuspgt1874
    @muthuspgt1874 Před 8 lety +1

    randu kuttikalude tallakku pakkoda vannillanno

  • @Storyshorts3-u2w
    @Storyshorts3-u2w Před 2 lety +1

    Aaaah nallla pathivretha aaahnu.athondavum aah gulfill kidannu panithu bharthavu kashtapedumboll evall avide amede sahodrade makan aaayi kidaka panki vachitundarnnathu.bharthavine snehikuna oru penninum aghane veroruthante kude kidakan poyittu onnu aduthu ninnu close aayi perumaran polum sadikilllla oru peninu athupole thane aahnu bharthakan markum.

  • @ganeshchandrannair4737
    @ganeshchandrannair4737 Před 8 lety +1

    evanteyookke makkalkku anu ethu pattiyath enkil egane parayumo

  • @jebinr3231
    @jebinr3231 Před 4 lety

    ஐஐஐஐஐ

  • @snehahijoy3991
    @snehahijoy3991 Před 2 lety +2

    ഇവൾ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും

  • @jebinr3231
    @jebinr3231 Před 4 lety +2

    नोत गूद

  • @leelanair3696
    @leelanair3696 Před rokem

    Up

  • @ahalyameledath4023
    @ahalyameledath4023 Před 4 lety +2

    ജഡ്ജിന് പണ്ട് കൈനോട്ടക്കാരനായിരുന്നോ

  • @smitadennis
    @smitadennis Před 2 lety +6

    What stupidity is this judging panel talking about?? Why are they forcing him to accept her? How dare they ask Arun to keep her in his house just to look after their kids?? so wrong in multiple levels to ask him to stay in a loveless life.

  • @shakeesnature9217
    @shakeesnature9217 Před rokem

    A

  • @ummar1229
    @ummar1229 Před 3 lety +1

    Eganethe geevitham orikalum shariyavilla

  • @smartcare2709
    @smartcare2709 Před 8 lety +9

    നീഒരുമകളാണോ

  • @raheempt1093
    @raheempt1093 Před 5 lety +1

    Koofara. Pann

  • @akhilarahul458
    @akhilarahul458 Před 5 lety +2

    Ithu sathya sandatha alla thantedam!! Ange attathe thandedam! Avalde odukkatha oru ahamkaram. Ithu okke ee panel mathre vishwasikku! Nonsense

  • @sindhusaji5376
    @sindhusaji5376 Před rokem +1

    ഉർവശി എന്താവാകനിയ്ക്കുന്നത് ആണുങ്ങളുടെ വിലകളയുന്നത്

  • @deepthilk643
    @deepthilk643 Před 3 lety

    Pavan arun

  • @tes1test281
    @tes1test281 Před 6 lety +3

    Pokaan para chilakaathe aval vediyaa

    • @honeyramesh7721
      @honeyramesh7721 Před 5 lety

      Cheriya prayathhile evale nalla kaandhari mulage thechhe kettiyitte valarthhanamayirinnu appol aval othunggiyene e matahapithakkal paavanggal oru magale padichha avar jeevikkane

    • @honeyramesh7721
      @honeyramesh7721 Před 5 lety +1

      Urvashi niggal eathrayo paranjju manassilakki aval ketto avalkke avalude ahanggaram kure kazhiumbbol manassilakkum verum thevidichhiya eval makkale polum vendda avalkke kalli evale okky aane vedi eannu vilikkendde

  • @RK-fi7ek
    @RK-fi7ek Před 3 lety +3

    She must be faithful to her husband otherwise the husband has the right to divorce her. Marriage must be a holy covenent between two people.

  • @maneeshamanu172
    @maneeshamanu172 Před 6 lety +3

    Aruninte number kittumoo

  • @bindhulekha9644
    @bindhulekha9644 Před 3 lety +24

    റോസ് ചുരിദാർ ജഡ്‌ജ്‌ അന്യ പുരുഷന്റെ കൂടെ ജീവിച്ച ഒരു പെണ്ണിന് വേണ്ടി വാദിക്കുന്നു കൊള്ളാം

  • @anjanakn1021
    @anjanakn1021 Před 8 lety +2

    y urvashi is begging???shame ....

  • @leelanair3696
    @leelanair3696 Před rokem

    Up on the hi

  • @user-lx9ko6wi9n
    @user-lx9ko6wi9n Před 11 měsíci

    😂😂 vakeel no 1 pranthan😂

  • @anjithakunju9109
    @anjithakunju9109 Před 5 lety

    pathivrtha eanna vakkinu artham iyalk ariyila thonnunu

  • @baijudaniel1919
    @baijudaniel1919 Před 8 lety +1

    vattu case

  • @regijohn5710
    @regijohn5710 Před 8 lety +1

    I dont agree with judging panel at all. If she ( wife and a mother) made a mistake what her parents have to do. Judging panel dint do their work well. Forgiving is a virtue but dont punish innocent people for others mistake.

  • @sandhyaanand8710
    @sandhyaanand8710 Před 9 měsíci

    ഇവർ എന്തിനാണ് ആ പയ്യന്റെ തലയിൽ ഈ പെണ്ണിനെ കെട്ടി വയ് ക്കുന്നു

  • @dreamfirst9391
    @dreamfirst9391 Před 8 lety +5

    avanum avalum othu Kali aanu ithu planned game

    • @aksamathew8778
      @aksamathew8778 Před 5 lety

      Ys എനിക്കും അങ്ങനെ തന്നെ തോന്നി

  • @geethakumari1065
    @geethakumari1065 Před 2 lety

    فٹ

  • @rasoolsajeena8420
    @rasoolsajeena8420 Před 6 lety +2

    ithra nalloru kuttiye kittilla polum phha thfoo

  • @ebykurian6158
    @ebykurian6158 Před 7 lety +2

    susheeela sariyalla....

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki Před 9 měsíci

    Makkalku
    Petammayanuvendathu
    randanammayllà
    Vendathu

  • @MuhammadMuhammad-pz6tl
    @MuhammadMuhammad-pz6tl Před 7 lety +9

    ഇവള്‍ആള്ശെരിയല്ല

  • @ganeshchandrannair4737
    @ganeshchandrannair4737 Před 8 lety +2

    judge anennu parajhu evanokke entha ee parayunnath.valare boranu

  • @dreamfirst9391
    @dreamfirst9391 Před 8 lety +1

    aval iniyum pokum .adichu pizhinjittu oodichu vidanam

  • @rekhasuresh7632
    @rekhasuresh7632 Před 2 lety

    Avarathre 😵

  • @kadiyan4938
    @kadiyan4938 Před 3 lety

    Edamoone
    Makkalevecharicheonnukoodi
    Avalekuttikkoode
    Moneponnumon
    Aamolekondupokanam
    Please

  • @Thanav125
    @Thanav125 Před 2 lety

    Oru purushanum e penina snehikaan patyla

  • @naseenamajeed309
    @naseenamajeed309 Před 8 lety +1

    Urvasiyey vechadu nannayilla vidubala chechiyeppolathey aarengilum aavamayirunnu

  • @siddisalmas
    @siddisalmas Před 8 lety +4

    aathyam ..urvassi ..nannav anittu naattukarire nannakk😆😆😆

    • @minnnuzzz468
      @minnnuzzz468 Před 2 lety +1

      No അങ്ങനെ parayarud

    • @kukuponnus
      @kukuponnus Před rokem

      ​@@minnnuzzz468athanu enikkum parayanullath

  • @cylindsouza929
    @cylindsouza929 Před 6 měsíci

    ഈ പെണ്ണിന് ഭ്രാന്താണോ ഇത്ര നല്ല ഭർത്താ പുള്ളപ്പോൾ ഭാര്യയെ
    ഷമിക്കാൻ തയ്യാറായി എന്നിട്ട് പോലും ഈസ്ത്രീക്ക് ഭ്രാന്തണോ

  • @regijohn5710
    @regijohn5710 Před 8 lety +1

    please stop this nonsence

  • @ranjushyam1998
    @ranjushyam1998 Před 7 lety

    penn aennu parayunae varghathintae 2 versions . (ammayum molum.)