best 5 top load washing machine in 2023 Malayalam washing machine buying guide

Sdílet
Vložit
  • čas přidán 22. 08. 2024
  • best five top load washing machine in 2023 Malayalam video
    Best five top load washing machine in India
    Number 5
    Whirlpool 7 kg 5 star royal
    amzn.to/3xVHWNV
    Whirlpool 7 kg 5 Star, Fully Automatic Top Load Grey on Flipkart
    dl.flipkart.co...
    Number 4
    Godrej 6.5 kg 5 star full automatic top load washing machine
    On Amazon :
    amzn.to/3IZ2viQ
    Godrej 6.5 kg 5 Star Washing Machine Fully Automatic Top Load Grey on Flipkart extp.in/b0KACJ
    Number 3
    Ifb 7kg fully automatic top load washing machine
    On Amazon
    amzn.to/3SxKewa
    IFB 7 kg 5 Star Aqua Fully Automatic Top Load Grey, White on Flipkart extp.in/k1aK0H
    Number 2
    LG 6.5 kg fully automatic top load washing machine
    On Amazon :
    amzn.to/3Y2Ckfn
    LG 6.5 kg Smart Inverter Fully Automatic Top Load Silver on Flipkart
    dl.flipkart.co...
    Number 1
    Samsang 7kg fully automatic top load washing machine
    On Amazon
    amzn.to/3xWDJtj
    SAMSUNG 7 kg Diamond Drum feature Fully Automatic Top Load Silver on Flipkart extp.in/38z0GL

Komentáře • 134

  • @tpbaby9291
    @tpbaby9291 Před 4 měsíci +4

    നിങ്ങളുടെ അവതരണം വളരെ
    നന്നായി. IFB പ്രവർത്തനം പറഞ്ഞുതന്നാൽ കൊള്ളാം

  • @akhilc4482
    @akhilc4482 Před 6 měsíci +7

    2024 ലെ ഒരു വീഡിയോ ചെയ്യാമോ

  • @sunils2038
    @sunils2038 Před rokem +6

    ക്വാളിറ്റി ഉള്ള വീഡിയോ 👍🏻... ഉപകാരപ്രദം

  • @saifutell4579
    @saifutell4579 Před rokem +4

    ഞാനും വാങ്ങി 🔥🔥🔥machine is good. Washing quality ok, but bubble and magic filter not propper working

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Před 11 měsíci +2

    Whirlpool very bad service ...good and clear nformation.. Ekm thulla top shopil chennapol Samsung 4th placil anu parajathu .

  • @kaviu3
    @kaviu3 Před 17 dny

    Ur informations are genuine and accurate. Thank u

  • @devusree4176
    @devusree4176 Před rokem +2

    Chetta, 6perulla oru family aanu. First time purchase cheyyuvanu. Oru 20k akath vangan kollavuna product etha. Ath front/top load etha nallath... Please help

  • @meatmine277
    @meatmine277 Před rokem +3

    12k il varunna best washing machine eathanennu suggest cheyyamo

  • @anilapraveen7636
    @anilapraveen7636 Před rokem +9

    Samsung WA70A4002GS/TL 7kg ഈ മോഡൽ തന്നെയാണോ താങ്കൾ വിഡിയോയിൽ പറയുന്നത്? ഇതിലും smart sensing technology, low pressure water sensor ഉണ്ടോ..? Plz reply...

  • @mintufebin794
    @mintufebin794 Před rokem +5

    Valueable information ❤

  • @BipinKumar-xn3jg
    @BipinKumar-xn3jg Před rokem +5

    Hi bro.. njan bro suggest chytha Samsung inte washing machine edukkan decide chythu👍

    • @dd-talks
      @dd-talks Před 11 měsíci +1

      എങ്ങനെ ഉണ്ട് bro??

    • @BipinKumar-xn3jg
      @BipinKumar-xn3jg Před 11 měsíci

      @@dd-talks so far working fine.. kuzhappam onnum illa.

    • @abinkrishnanmk1368
      @abinkrishnanmk1368 Před 10 měsíci

      3 star alle bro , athukond enthenkilum preshnam ?

  • @syamanirudh287
    @syamanirudh287 Před 4 měsíci +1

    Nalla presentation....

  • @pravithak3329
    @pravithak3329 Před 7 dny

    Whirlpool mechine vangivachittollu upayogichilla eebrand enganudu

  • @pbvr2023
    @pbvr2023 Před 7 měsíci +1

    👏👏 Very good information, keep it up. Straight away subscribing Bro.

  • @vishnu.vvalayangattil5621

    Hi...candy washing machine എങ്ങിനെ ഉണ്ട് ? Haier Service കൊള്ളാമോ ? Nice video, subscribed👍

  • @fousi5382
    @fousi5382 Před měsícem

    Godrej audra mechine l comfort ozhikan sthalam ndo?

  • @jislim7081
    @jislim7081 Před 5 měsíci +1

    Godhrej വാഷിംഗ്‌ മെഷിൻ ഞാൻ എടുത്തത് മുതൽ complaint ആണ്

  • @SmilingCheetah-mb3qq
    @SmilingCheetah-mb3qq Před 3 měsíci

    നല്ല അവതരണം

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu Před 8 měsíci +1

    Bro എനിക്ക് വേണം sumsung 6.5 top load but three ⭐ ആണ് കാണുന്നത് കുഴപ്പമുണ്ടോ കറണ്ട് ചാർജ്‌പ്രശ്നമാകുമോ

  • @sunilgp1129
    @sunilgp1129 Před 2 měsíci

    samsung മെഷീനിൽ എങ്ങനെയാണ് ഡ്രം ക്ലീൻ ചെയ്യുന്നത് തുണികൾ കഴുകി പുറത്തേക്ക് എടുക്കുമ്പോൾ തുണികളിൽ ചെളി പിടിക്കുന്നു ☹️ എന്ത് ഉപയോഗിച്ചാണ് ക്ലീൻ ചെയ്യേണ്ടത്

  • @KRISHNAPRASADJ
    @KRISHNAPRASADJ Před 5 měsíci +1

    LG 7KG T70SPSF1ZA നല്ലതാണോ

  • @mhazif3043
    @mhazif3043 Před 10 měsíci +1

    Chetta samsung eccobubble 8kg engneyundu atho lg ahno better

    • @electrotechmalayalam5730
      @electrotechmalayalam5730  Před 10 měsíci

      എന്റെ അഭിപ്രായത്തിൽ സാംസങ് തന്നെയാണ് ബെറ്റർ

  • @frdousi5791
    @frdousi5791 Před 10 měsíci

    Thanks...So much...refrigerator നെ പറ്റിയുള്ള ഒരു വിവരണം കൂടി ആയിക്കുമോ

  • @masteramarish3713
    @masteramarish3713 Před 3 měsíci

    നല്ല അവതരണം❤

  • @viswankv382
    @viswankv382 Před rokem +1

    Nice information

  • @alexanthony1826
    @alexanthony1826 Před rokem +1

    Good and thankyoou👍👍👍

  • @user-gz1qo2td4r
    @user-gz1qo2td4r Před měsícem

    2024 video cheyyo plzzzz😔🤔

  • @muhammedanshad711
    @muhammedanshad711 Před 7 měsíci

    Kelvinator full automatic adipoly aaano ???

  • @RosilySunny-bv1vu
    @RosilySunny-bv1vu Před 2 měsíci

    Haier nte HWM75-H678ES5/2024 Topload washing machine nallathano

  • @vinodsundaran-uj8fi
    @vinodsundaran-uj8fi Před rokem

    Nice explanation. ...

  • @baburajm2127
    @baburajm2127 Před rokem +2

    Best video👍👍👍

  • @bijipb4856
    @bijipb4856 Před rokem

    Hello...top load/ front load washing machine eethannu cleaning and dress adhikam chulungaathe kituka???

  • @anoopantoney
    @anoopantoney Před rokem +2

    Samsung service centre undo???

  • @jewnet1418
    @jewnet1418 Před rokem +2

    Good presentation
    ചേട്ടാ ഓൺലൈൻ(ആമസോൺ)ൽ നിന്ന് വാങ്ങിയാൽ safe അണോ, fake product കിട്ടില്ലല്ലോ അല്ലെ, പിന്നെ samsung വാങ്ങിയാൽ demo കാണിക്കാൻ എങ്ങനെ വരും നമ്മൾ ഓൺലൈൻ വാങ്ങുകയാണെങ്കിൽ

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +2

      ഓൺലൈൻ വാങ്ങിയാലും കടയിൽ നിന്നും വാങ്ങിയാലും കമ്പനി ടെക്നീഷ്യൻ വന്ന് നമ്മളെ ഡെമോ കാണിക്കും അപ്പോൾ മുതലാണ് നമ്മുടെ വാറണ്ടി സ്റ്റാർട്ട് ആവുന്നത്

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +2

      നമുക്ക് എവിടെയാണോ ലാഭം അത് നോക്കി വാങ്ങിക്കുക ഓൺലൈനിൽ ആയിട്ടാണ് വാങ്ങിക്കുന്നത് എങ്കിൽ ആൾക്കാരുടെ കമന്റുകളും കൂടി ഒന്ന് വായിച്ചു നോക്കുക ഞാൻ ഒരുപാട് പ്രോഡക്ടുകൾ ഓൺലൈനിൽ വാങ്ങിച്ചിട്ടുണ്ട് അതിനൊന്നും കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല പിന്നെ ഓപ്പൺ ബോക്സ് ഡെലിവറി ആയിരിക്കും കൊണ്ടുവരുന്നവർ തന്നെ അവർ പൊട്ടിച്ച് അതിന് വല്ല ചാണക്കമോ ഡാമേജ് ഉണ്ടോ എന്ന് നോക്കൂ അങ്ങനെയുണ്ടെങ്കിൽ അന്നേരം തന്നെ അവർ റിട്ടേൺ അയക്കും

    • @jewnet1418
      @jewnet1418 Před rokem

      @@electrotechmalayalam5730 ok... Thanks 👍👍👍😍

  • @shehinaabdulsalam7368
    @shehinaabdulsalam7368 Před rokem +4

    Samsung service centre available aano

  • @geethu7156
    @geethu7156 Před rokem +1

    Very useful❤

  • @sijuep9312
    @sijuep9312 Před rokem +2

    Semi automatic 7 kg yude nalla mechine nallathu eatha

  • @johnhonai..4089
    @johnhonai..4089 Před rokem +2

    Thoshiba nallathano?

  • @Rose-mp9xy
    @Rose-mp9xy Před 3 měsíci

    Lg top load engane und

  • @malayaliplus1409
    @malayaliplus1409 Před rokem +2

    Good information 👍

  • @ummeru5670
    @ummeru5670 Před rokem +9

    ഞാന്‍ samsung 8kg top load വാങ്ങിച്ചു good

    • @nallaneram1
      @nallaneram1 Před rokem

      മോഡൽ ഏതാണ്? എത്ര വിലയായി?

    • @anoopantoney
      @anoopantoney Před rokem +1

      Samsung service engane und

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +6

      Samsung നല്ല സർവീസ് ആണ് വിളിച്ചാൽ 24 മണിക്കൂറിനുള്ളിൽ അവർ വീട്ടിൽ വരും

    • @bibinvarghese9185
      @bibinvarghese9185 Před rokem +3

      ​​@@nallaneram1 ഈ Whirlpool പാനൽ ഒക്കെ 4500 രൂപ വില വരുന്ന സാധനം ആണ് അതുപോലെ വോൾടേജ് വേരിയേഷൻ വരുമ്പോൾ Whirlpool ന്റെ ഒക്കെ പാനൽ പെട്ടെന്ന് അടിച്ചു പോകും .. പിന്നെ നിങ്ങൾ ഈ പറഞ്ഞ എല്ലാ ബ്രാൻഡും 2 വർഷം വാറന്റി മാത്രമേ ഉള്ളു ...2 വർഷമേ ഇതൊക്കെ നന്നായി ഓടൂ .!!!! IFB വാങ് ..💪അതിനു 4 വര്ഷം ഫുൾ warranty und 💪💪

    • @-te9he
      @-te9he Před 11 měsíci

      എത്ര വർഷം ഉപയോഗിച്ചു

  • @manojmanojg398
    @manojmanojg398 Před rokem

    Panasonic madel NA F 75 CH1 നല്ലതാണോ

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem

      നല്ല ക്വാളിറ്റി വാഷിംഗ് മെഷീൻ ആണ് ചില ജില്ലകളിൽ സർവീസ് പ്രോബ്ലം ഉണ്ട്

  • @thomasgeorge479
    @thomasgeorge479 Před rokem +2

    I am using it for past eleven years.
    Now on complaint - again going for ifb 7 kg.

  • @bindhusankar4831
    @bindhusankar4831 Před rokem +1

    Best

  • @svk-2255
    @svk-2255 Před rokem +3

    Chetta oru 25k aanu budget top load / front load one of the best machine model ethannwnnu parayamo max 7 kg mathi...IFB ഒരെണ്ണം kandu but തൃപ്തി avunnilla ഏതേലും ഒന്ന് sugest ചെയ്യാമോ ചേട്ടാ?

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +2

      കാണാൻ അത്യാവശ്യ ലുക്കും കൂടി വേണം എങ്കിൽ എൽജിയുടെ വാഷിംഗ് മിഷൻ നോക്കൂ

    • @svk-2255
      @svk-2255 Před rokem +1

      @@electrotechmalayalam5730 look venda work mathi...top load or front load 5 members in family

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +3

      ഫ്രണ്ട് ലോഡ് വാഷിംഗ് മിഷൻ ആണ് കൂടുതലായിട്ട് തുണി ക്ലീൻ ആവുന്നത് വർക്കാണ് നോക്കുന്നതെങ്കിൽ ഫ്രണ്ട് ലോഡ് ഏതെങ്കിലും ഒന്ന് നോക്കിയാൽ മതി

  • @ajithjoseph7138
    @ajithjoseph7138 Před rokem +1

    Ente vitil gothrej anu…. Spin cheyyumbol eduthu chadunnu

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +1

      Gearbox bearing കംപ്ലയിന്റ് ആണ് ബ്രോ ശരിയാക്കണമെങ്കിൽ 5000 ആവാൻ സാധ്യതയുണ്ട് പക്ഷേ ഗോദറേജിന് അഞ്ചുവർഷം കഴിഞ്ഞിട്ടേ സാധാരണ ഗിയർബോക്സ് കംപ്ലീറ്റ് ആവാറുള്ളൂ
      Thank you for watching my video

  • @suhailkvr
    @suhailkvr Před rokem +1

    Bosch poliyalle

  • @shamsuddin3342
    @shamsuddin3342 Před rokem +1

    Onida nalladano

  • @sherinshajahan123
    @sherinshajahan123 Před měsícem +1

    ❤❤

  • @shejeeb1117
    @shejeeb1117 Před rokem

    Panaaonic nallathano

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem

      പാനാസോണിക്കിന്റെ വാഷിംഗ് മെഷീൻ നല്ലതാണ് നല്ല ക്വാളിറ്റി ഉണ്ട് പക്ഷേ അവരുടെ സ്പെയർപാർട്സ് കമ്പ്ലൈന്റ് ആയാൽ കിട്ടാൻ ഭയങ്കര പാടാണ് സർവീസ് സെന്റർ സർവീസ് ഉള്ള ഏരിയ ആണെങ്കിൽ നമുക്ക് ധൈര്യമായിട്ട് വാങിക്കാം

  • @Manu-zw7qs
    @Manu-zw7qs Před rokem +1

    നല്ല ഒരു മെസ്സേജ് പക്ഷേ ഷോപ്പിൽ ചെല്ലുമ്പോൾ നിങ്ങൾ പറയുന്ന ഈ പ്രൈസിന് ഒന്നും സാധനം താൻ ഇല്ല 25000 മുകളിലാണ് ടോപ് ലോഡ് വില ഷോറൂമുകൾ പറയുന്നത് ഇന്നലെയും എൻറെ മകൻ പോയി അന്വേഷിച്ചിരുന്നു

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +1

      ചെറിയ കടകളിൽ ചില ബ്രാൻഡുകൾ മാത്രമേ ഉള്ളൂ വലിയകടകൾ ഉണ്ട്

  • @meerasebastian7347
    @meerasebastian7347 Před rokem

    7.49

  • @saleemmyyannoor5880
    @saleemmyyannoor5880 Před rokem +2

    You. Good. Man

  • @jabirkv31
    @jabirkv31 Před rokem +1

  • @jisha6864
    @jisha6864 Před 9 měsíci

    Bosch top load WOE753MOIN 7.5kg nallathano

    • @jisha6864
      @jisha6864 Před 9 měsíci

      Hii .. please reply

    • @electrotechmalayalam5730
      @electrotechmalayalam5730  Před 9 měsíci

      ബോഷിന്റെ ടോപ്പിലൂടെ വാഷിംഗ് മെഷീന് നല്ല ക്വാളിറ്റി ആണ് പക്ഷേ സർവീസ് സെന്ററുകൾ വളരെ കുറവാണ് അതുപോലെതന്നെ പുറത്ത് സ്പെയർപാർട്സിന്റെ അവൈലബിലിറ്റിയും കുറവാണ്

  • @safvansafu1580
    @safvansafu1580 Před rokem

    Top load / semi washing quality kooduthal

  • @anulals1783
    @anulals1783 Před rokem

    I am planning to buy one washing machine. Which one is good. Samsung or LG?

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem

      എനിക്ക് തോന്നുന്നു സാംസങ് ആണ് നല്ലത് ഇപ്പോൾ സാംസങ്ങിനെ 20 വർഷം മോട്ടോർ വാറണ്ടി ഉണ്ട്

  • @swalihm.c2006
    @swalihm.c2006 Před rokem +1

    ifb nalladano?

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem

      ഐ എഫ് ബിയുടെ ടോപ്പ് ലോഡ് എടുക്കാതിരിക്കുന്നതാണ് നല്ലത് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ അടിപൊളിയാണ്

  • @tubinabraham8237
    @tubinabraham8237 Před rokem +1

    Svmsung wa70bg4542by engane ondu

  • @ThasnikhalidThasni786-cz9ol

    ഞാനിന്ന് സാംസങ് 7 kg vedichu

  • @ShameerShemmi
    @ShameerShemmi Před rokem

    Chetta ee flipkart nn vaangiya pani kittumo?

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem

      അങ്ങനെ പണി കിട്ടാൻ സാധ്യതയില്ല ഓപ്പൺ ബോക്സ് ഡെലിവറി ആയിരിക്കും കൊണ്ടുവരുമ്പോൾ തന്നെ അവർ പൊട്ടിച്ചു കാണിച്ചു തരും പിന്നെ ആ ബ്രാന്റിന്റെ ഓതറൈസ്ഡ് സെല്ലറുടെ കയ്യിൽ നിന്നും തന്നെ flipkartൽ നിന്നും വാങ്ങണം

  • @amjadsharafu9841
    @amjadsharafu9841 Před 3 měsíci

    Whirlpool വളരെ മോശം.3 വർഷം കഴിഞ്ഞാൽ കേടാകാൻ തുടങ്ങും.
    സർവീസ് മോശം

  • @Ajith002211
    @Ajith002211 Před rokem

    Bro de video kandit njan samsaung order cheyyan pokuaanu....online edthal warranty engane claim cheyanam?

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +1

      വാഷിംഗ് മിഷൻ ഓർഡർ ചെയ്തു നമ്മളുടെ വീട്ടിൽ എത്തുമ്പോൾ തന്നെ സർവീസ് സെന്ററിൽ നിന്നും ടെക്നീഷ്യൻ വാഷിംഗ് മെഷീൻ ഇൻസ്റ്റാൾ ചെയ്യുവാനും വേണ്ടി നമ്മുടെ ബന്ധപ്പെടും അവർ വന്ന് ഇൻസ്റ്റാൾ ചെയ്യുമ്പോൾ മുതൽ നമ്മളുടെ വാറണ്ടി ആരംഭിക്കും അതിന് നമ്മൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല ഈ വാഷിംഗ് മെഷീന്റെ കൂടെ വരുന്ന ബില്ല് സൂക്ഷിച്ചു വെക്കുക വാറണ്ടിക്കാടും സൂക്ഷിച്ചു വെക്കുക

    • @nabalanaishanvlog9508
      @nabalanaishanvlog9508 Před rokem +1

      Bro ningal online ninnu washing machine yadutho? Yed yaduthad

  • @svk-2255
    @svk-2255 Před rokem +3

    IFB 7kg aqua engane und

  • @sambuap1988
    @sambuap1988 Před rokem +1

    Please share the model no of Samsung

  • @jaseelmanathanath8020

    Samsung promotio

  • @sukumaranvaidyar8673
    @sukumaranvaidyar8673 Před měsícem

    = പുതിയ മെഷിന്‍ വാങ്ങിച്ചു പറ്റിക്കപെട്ടു

  • @energizer9107
    @energizer9107 Před rokem +1

    LG machine kollamo

  • @bibinvarghese9185
    @bibinvarghese9185 Před rokem +3

    ഈ Whirlpool പാനൽ ഒക്കെ 4500 രൂപ വില വരുന്ന സാധനം ആണ് അതുപോലെ വോൾടേജ് വേരിയേഷൻ വരുമ്പോൾ Whirlpool ന്റെ ഒക്കെ പാനൽ പെട്ടെന്ന് അടിച്ചു പോകും .. പിന്നെ നിങ്ങൾ ഈ പറഞ്ഞ എല്ലാ ബ്രാൻഡും 2 വർഷം വാറന്റി മാത്രമേ ഉള്ളു ...2 വർഷമേ ഇതൊക്കെ നന്നായി ഓടൂ വാറന്റി ഉണ്ട് . IFB വാങ് ..💪അതിനു 4 വര്ഷം ഫുൾ വാറന്റി ആണ്

  • @santhoshkumar-yh1xy
    @santhoshkumar-yh1xy Před rokem

    നന്ന്

  • @anaghasukumaran7180
    @anaghasukumaran7180 Před rokem

    Bosch washing machine nallathanoo

  • @Xavier66613
    @Xavier66613 Před rokem +2

    Realme tech life kollammoo

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem

      അത് എന്താണ് ബ്രോ earbuds അല്ലേ ആ ഐറ്റങ്ങളെ കുറിച്ച് എനിക്ക് വലിയ പിടിയില്ല

    • @GamerPro-j2s
      @GamerPro-j2s Před rokem

      അടിപൊളി.. 🤣🤣

    • @GamerPro-j2s
      @GamerPro-j2s Před rokem +1

      @@electrotechmalayalam5730Realme Washing machine Ind bro..

  • @kunju-uo7ev
    @kunju-uo7ev Před 10 měsíci

    No.1 Lg washing machine, samsung 😭🤣😂

  • @Leo.563
    @Leo.563 Před rokem

    Samsung model name parayumo

  • @saifutell4579
    @saifutell4579 Před rokem

    👍

  • @aksasidharanaksasidharan2895

    THANKAL BOSCH SIEMENS UM OZHIVAKKIYO😂

  • @ahilvb792
    @ahilvb792 Před rokem +2

    Whirlpool waste aanu..drum complint aakum

    • @electrotechmalayalam5730
      @electrotechmalayalam5730  Před rokem +1

      Yes you are right വേർപൂളിന്റെ വാഷിങ്മെഷീനുകൾ ഒരു അഞ്ചാറു വർഷത്തിനുള്ളിൽ തന്നെ ഡ്രം കംപ്ലയിന്റ് ആവും

    • @shajithavs2597
      @shajithavs2597 Před rokem

      Enik, orusamsungwashingmechnieund, ekdsemsixteenyearrs, ayi, goodcondition, nallaworking

  • @rsuj4388
    @rsuj4388 Před rokem +1

    വേർ പൂൾ അല്ല, വേൾ പൂൾ

  • @flylofttirur6940
    @flylofttirur6940 Před rokem +2

    Contact number തരുമോ ❓️