ക്ഷേത്രങ്ങളിൽ കൈകൂപ്പി നിന്ന് കള്ളനാവാൻ ഞാനില്ല | G. Sudhakaran / T.M. Harshan

Sdílet
Vložit
  • čas přidán 6. 09. 2024
  • മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനുമായി ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം.
    .
    .
    #SUBSCRIBE_NOW
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Komentáře • 58

  • @freethinker71
    @freethinker71 Před 3 lety +17

    വെയിറ്റിംഗ് ആയിരുന്നു .....
    ലാൽസലാം

  • @valsammajames2155
    @valsammajames2155 Před 3 lety +1

    കൃത്യനിഷ്ഠ... അത് വളരെ ശരിയാണ് 10മണി എന്നുപറഞ്ഞാൽ ഒരുമിനിറ്റ് വൈകില്ല മറ്റൊരുനേതാക്കളെയും അങ്ങിനെ ഞാൻ കണ്ടിട്ടില്ല ഒത്തിരി അനുഭവമുണ്ടായിട്ടുണ്ട് പ്രിയസഖാവേ സധൈര്യം മുൻപോട്ടുപോകൂ ..

  • @jayakrishnanbalakrishnan
    @jayakrishnanbalakrishnan Před 3 lety +17

    ഹർഷൻ വളരെ നന്നായി. അമ്പലത്തിൽ കൈ കൂപ്പുന്നത് - അത് മതി ഇദ്ദേഹത്തിന്റെ സത്യസന്ധത മനസ്സിലാവാൻ . പൊതു പ്രവർത്തകർക്ക് മാതൃകയാവട്ടെ .

    • @sreenii5445
      @sreenii5445 Před 3 lety +2

      ആ വ്യക്തി ഒരു യഥാർത്ഥ കമ്യൂണിസ്റ്റുകാരനാണെങ്കിൽ, ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ഏതെങ്കിലും മതത്തിന്റെ ദൈവത്തിനു മുന്നിൽ പ്രാർഥിക്കുന്നത് നമുക്ക് സ്വീകാര്യമല്ലെന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിനഉണ്ടായിരിക്കണം. ദൈവത്തിന്റെ പേരിൽ പ്രതിജ്ഞ യെടുക്കുന്ന ഒരു വനിതാ മന്ത്രി ലജ്ജാകരമാണെന്ന് അദ്ദേഹം പറയാൻ ധൈര്യപ്പെടേണ്ടതാണ്. ഈ പത്രപ്രവർത്തകൻ ഹർഷൻ അത്തരം കഠിനമായ ചോദ്യങ്ങൾ ചോദിക്കണം, അവനെ സന്തോഷിപ്പിക്കുകയും സുഖപ്രദമാക്കുകയും ചെയ്യരുത്. ദയനീയമായ അഭിമുഖം

    • @nikeshan1742
      @nikeshan1742 Před 3 lety

      @@sreenii5445 t

  • @subashbabu8758
    @subashbabu8758 Před 3 lety +2

    Glad to see Sudhakaran here
    He was my classmate for LLB
    at Govt.Law College Tvm 50 years ago

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok Před 3 lety +6

    Fine

  • @mithranpalayil999
    @mithranpalayil999 Před 3 lety +2

    The best interview ever & T.M. HARSHAN one of the favorite Journalist, hats off.

  • @prasannababuashokan8497
    @prasannababuashokan8497 Před 3 lety +7

    Good questions and honest answers...
    Thanks to both...

  • @thomasvarghese6762
    @thomasvarghese6762 Před 3 lety +3

    സത്യസന്ധത, ആത്മാത്ഥത, കഠിനാധ്യാനം
    കൃത്യ നിഷ്ടി തുള്ള ഒരു മന്ത്രിയും നേതാവുമാണ് സ: ജി.സുധാകരൻ നല്ലൊരു ഇന്റർവ്യൂ അൺ അഭിനന്ദനങ്ങൾ.

  • @sayanthsahadev6701
    @sayanthsahadev6701 Před 3 lety +8

    ♥️♥️

  • @ajayyadhu6788
    @ajayyadhu6788 Před 3 lety +2

    l like this personality

  • @abdulkalamss9555
    @abdulkalamss9555 Před 3 lety +9

    Lal Salam beloved Comrade..

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 19 dny

    ക്യത്യനിഷ്ഠ നല്ല കമ്യൂണിസ്റ്റ് ഗുണം

  • @thahirvp4673
    @thahirvp4673 Před 3 lety +16

    harshan ...അങ്ങയുടെ ഇന്റർവ്യൂകളുടെ രീതി ഇഷ്ടപ്പെട്ടു

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 19 dny

    സമ്മതി❤️ക്കുന്നതാണ് രാഷ്ട്രതന്ത്രജ്ത

  • @venkitalath3014
    @venkitalath3014 Před 3 lety +2

    very good interview. very straight forward and respectful. Good Harshan. Com Sudhakaran still keeps communist values.

  • @sainudheeneranhikkal9660
    @sainudheeneranhikkal9660 Před 3 lety +2

    I love you G.S.You are truelly outspoken.

  • @valsajayan986
    @valsajayan986 Před 3 lety

    നല്ല അഭിമുഖം സഖാക്കളെ ലാൽ സലാം

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 19 dny

    💪🏻

  • @salimmuhammed2510
    @salimmuhammed2510 Před 3 lety

    G Sudhakaran a good man we miss you

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 19 dny

    കേരള CM സഖാവ് ജി സുധാകരന് ഒരവസരം CPIM അദ്ദേഹത്തിന് കൊടുത്ത് നോക്കുക

  • @sarathkumart9667
    @sarathkumart9667 Před 2 lety

    കുറച്ചുകൂടി രാഷ്ട്രിയ ചോദ്യങ്ങൾ ആവമായിരുന്നു

  • @RASHIDISEPR
    @RASHIDISEPR Před 3 lety +1

    സത്യസന്ധനായ ഒരു നേതാവ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് എന്റെ മകളുടെ ആദ്യാക്ഷരം എഴുതിപ്പിക്കുന്നത് ശ്രീ.സുധാകരൻ സറിനെ കൊണ്ട് ആയിരിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു.

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 19 dny

    ഭരണകാര്യങ്ങളിൽ എന്തിനാ രാഹസ്യം

  • @Tugxst7467f
    @Tugxst7467f Před 3 lety

    ഇദ്ദേഹത്തോട് എനിയ്ക്ക് മതിപ്പാണ്. അനീതിക്കെതിരെ പൊട്ടിത്തെറിച്ചു പറയുന്ന നിഷ്‌ക്കളങ്കൻ.

  • @venkatesan1959
    @venkatesan1959 Před 3 lety

    He has no shame on the widespread corruption eg kadavanthara bridge's short life...just an example

  • @SAHO999
    @SAHO999 Před 3 lety +3

    ഹർഷാ പത്രപ്രവർത്തകർ സുഖിപ്പിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കി ഗംഭീര ചോദ്യങ്ങൾ ചോദിക്കണം.. സുഖിപ്പീര് മടുത്തു..മടുത്തോണ്ടാ

  • @vijaykumar-wd4xl
    @vijaykumar-wd4xl Před 3 lety

    നിനക്കു കിട്ടാനുള്ളത് കിട്ടിയല്ലോ സുധാകര ഇനി മോങ്ങണ്ട കിട്ടുന്നത് വാങ്ങിക്കോ സമയമാണ് ബലവാൻ മറക്കണ്ട

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 19 dny

    നെഹറു ജീ പത്‌നാഭ സ്വാമി ക്ഷേത്രത്തിൽ വന്നത് 13 കൊത്തിവച്ച ലൈംഗിക സുകുമാര കല കണ്ട് ആസ്വദിക്കാൻ

  • @lastpaganstanding
    @lastpaganstanding Před 9 měsíci

    Ingeru puli aayirunnu alle

  • @lalukolat8416
    @lalukolat8416 Před 3 lety

    Sakhav.....

  • @ajayshan9685
    @ajayshan9685 Před 3 lety

    സഖാവ് ❤❤❤

  • @madhavannemmanoth2870
    @madhavannemmanoth2870 Před 3 lety

    ഓരോ ഇൻറർവ്യൂവും രസകരം ' അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു.

  • @shines3411
    @shines3411 Před rokem

    ആളോട് ഇസ്ലാമിനെ കുറിച്ച് ചോദിച്ചു നോക്കിയേ.. ആള് ആത്മീയത പറയും..

  • @manojkumarpk1525
    @manojkumarpk1525 Před 3 lety +1

    അതെന്താ ... ഈ പാർട്ടി രഹസ്യം?

  • @raghurampnb
    @raghurampnb Před 3 lety

    Very poor

  • @ajayshan9685
    @ajayshan9685 Před 3 lety

    സഖാവ് ജി സുധാകരൻ ❤❤

  • @shanavasthazhakath5960

    ലാൽസലാം സഖാവെ... 🙏

  • @anilsivaraman72
    @anilsivaraman72 Před 3 lety +2

    സഖാവ് ഇപ്പോഴും സന്യാസിമാരെ
    മുണ്ടുടുപ്പിക്കാറുണ്ടോ ?
    ഇപ്പോൾ നിങ്ങൾ പാർട്ടിയിൽ ആരാണ്?
    സ്ഥാനം അല്ലാതെ , മറ്റെന്തെങ്കിലും പണിയുണ്ടോ ?
    ജോലിത്തിരക്ക് എങ്ങനെയുണ്ട് ?
    ജോലി ഒന്നും ഇല്ലെങ്കിലും
    കുഴപ്പമില്ല.
    പക്ഷെ, ഒരപേക്ഷയുണ്ട്.
    ജോലി ഒന്നും ഇല്ലെങ്കിലും , ' കവിത എഴുതി മറ്റുള്ളവരെ പീഠിപ്പിക്കരുത്.
    PLEASE ...........

  • @radhakrishnannair8881
    @radhakrishnannair8881 Před 3 lety +1

    Harsha, antham kammi

  • @rajantrivani3555
    @rajantrivani3555 Před 3 lety +1

    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് ഒരു ചൊല്ലുണ്ട് ! ആസനം ശുനകൻ എന്നീ നിത്യ വചനങ്ങൾ ഒഴിവാക്കി വല്ലപ്പോഴുമൊക്കെ കണ്ണാടി നോക്കിയെങ്കിലും ചിരിക്കാൻ ശ്രമിച്ചൂടെ സഖാവേ !

  • @josepd8426
    @josepd8426 Před 3 lety

    He was the one who tested and declared that Hindu poojaris did not wear undergarments....Now he is washing his own underwear at home....

  • @peterv.p2318
    @peterv.p2318 Před 3 lety +2

    ശരീര ഭാഷ കണ്ട് ഒരു കാര്യം ബോധ്യപ്പെട്ടിരിക്കുന്നു...!
    പിണറായിയുടെ പട്ടികയിൽ നിന്ന് പുറത്ത് !!
    സഖാവിന്റെ കാര്യം കട്ടപ്പൊക !!!

  • @venkatesan1959
    @venkatesan1959 Před 3 lety

    Sudhakaran, becomes a laughing stock when he makes a statement about IAS officers, as simply people who don't have any skills other than passing the IAS exam after a second class graduation..no wonder he is thr leader of a party whose cadre's of entry to POLICE INSPECTOR selection test (KERALA PSC).. remember the case of answer papers of PSC exam from some SFI goondaas five years back..who came as toppers in the exam...no one has been investigated or sacked from thd police force..🤪🤪,...he talks of honesty and probity🤣🤣🤣