വല്യ അടുപ്പമൊന്നും വേണ്ട ,അവളും കുമാരനെ പോലെ പോക്കാ | Mohanlal , Oduvil Comedy Scene

Sdílet
Vložit
  • čas přidán 27. 08. 2024
  • ♦Subscribe Here: bit.ly/2NDnSLN

Komentáře • 28

  • @sulaikhasulaikha1950
    @sulaikhasulaikha1950 Před 3 lety +38

    ഗൾഫ്ക്കാരാൻ ലീവ് വാന്നാൽ ഉള്ള അവസ്ഥ..... 2021 കാണുന്നവരുണ്ടോ.. ഇവിടെ common

  • @zerin.
    @zerin. Před 4 lety +21

    this movie is a very real reality story . we all have to learn from this movie.
    gulf . hardwork ...money. family. relatives...

  • @anooppdm
    @anooppdm Před 4 lety +34

    നിനക്ക് ഒരു കല്യാണം കഴിക്കണ്ടേ എന്നു ചോദിച്ചപ്പോൾ ആ മുഖത്ത് വന്ന ഭാവം... 😍😍

  • @sidheeqaboobacker4463
    @sidheeqaboobacker4463 Před 3 lety +9

    ആറ്. എഴ്. വർഷം കഴിഞ്ഞ് ആണ് അവൻ വരുന്നത് അവന്റെ മുമ്പിൽ പോയി കുന്നുങ്ങണ്ടാ 😂😂😂

  • @midhunm1778
    @midhunm1778 Před 3 lety +4

    ഗൾഫിൽ പോകുന്നവർ സ്വന്തം ആയി പണം സേവ് ചെയ്യണം.. ജോലി ചെയിതു കിട്ടുന്ന കുറച്ചു പണം സ്വന്തം ആവശ്യത്തിന് മാറ്റി വെക്കണം.. ഇനി അങ്ങോട്ട്‌ ഗൾഫിൽ ഉള്ള സാധ്യത കുറയും

  • @Fcmobile3465
    @Fcmobile3465 Před 3 lety +7

    ഈ ലാലേട്ടനെ ഇനി മലയാള സിനിമക്ക് തിരിച്ചു കിട്ടുമോ 😒😒😒

  • @sarovar4374
    @sarovar4374 Před 3 lety +3

    ഒരു പാവം... 😍😍😍

  • @anoopatk5832
    @anoopatk5832 Před 3 lety +8

    Chetathimar super acting

  • @shameer928
    @shameer928 Před 4 lety +51

    ഗൾഫുകാരൻ ആയാൽ മാത്രമേ ശരിക്കുള്ള വേദന മനസിലാവു..

    • @aneeshnirmal8117
      @aneeshnirmal8117 Před 4 lety +1

      അതെ ഞാൻ ആ വേദന നന്നായി മനസിലാക്കുന്നു

    • @jubyvarghese580
      @jubyvarghese580 Před 3 lety +1

      👍👍😊😊😊😊

    • @user-ir6br6jb2j
      @user-ir6br6jb2j Před 3 lety +1

      ഇത് എല്ലാ ചെറുപ്പക്കാരും ഒരു ഇരുപത്‌ വയസ്സിന് മുമ്പ് കാണേണ്ട പടം ആണ് എങ്കിലെ അവൻ ജോലി ചെയ്ത് സമ്പാദിക്കൽ സ്റ്റാർട്ട് ചെയ്യുമ്പോൾ മുതൽ ഒരു ജാഗ്രത ഉണ്ടാകൂ .പഠനം കഴിഞ്ഞോ അല്ലാതെയോ പണം സമ്പാദിക്കുമ്പോൾ കൃത്യമായി കരുതി വെക്കാനും ഭാവി ജീവിതത്തിന് അവന് ഉപയോഗിക്കാനും കുടുംബത്തിലും സമൂഹത്തിലും ഉള്ള ചൂഷകരെ തിരിച്ചറിയാനും ആകൂ .ഇപ്പോൾ ഇത് കാണുന്നവർ എല്ലാം ഒരു വട്ടം ഇത് പോലെ ഒരു ചൂട് വെള്ളത്തിൽ വീണവർ ആകും ഇതിലെ ലാലിനെ പോലെ എന്നാൽ വീഴും മുമ്പേ ആണ് ഇത് കാണേണ്ടത് അത് കൂടുതൽ ഫലപ്രദം ആകും

  • @Gkm-
    @Gkm- Před 4 lety +14

    അമ്പല കുളത്തിലെ ആ കുളി 😞

    • @freemind379
      @freemind379 Před 3 lety +1

      ഒന്നു പോയെടാ

    • @ot2uv
      @ot2uv Před 2 lety

      @@freemind379 poda patti

  • @sivaprasadmg1733
    @sivaprasadmg1733 Před 3 lety +3

    11:12 ഒടുവിലാൻ😀😂😂

  • @shibubabu05
    @shibubabu05 Před 3 lety +2

    Meena Amma ❤️😭😭

  • @23-aparnalakshmi62
    @23-aparnalakshmi62 Před 3 lety +3

    8:03🤩

  • @firozthurakkal293
    @firozthurakkal293 Před 4 lety +22

    Panamillatha..gulfkarenum...karavavattiya.pashuvum..orupoleya...alle?😥

  • @geevascheriyan2359
    @geevascheriyan2359 Před 4 lety +4

    Money, money

  • @valamangalam9389
    @valamangalam9389 Před 4 lety +6

    ഏതാ സിനിമ

  • @musthafamusthafa3006
    @musthafamusthafa3006 Před 3 lety +3

    വരവേൽപ്പ്

  • @haseenashamlack3675
    @haseenashamlack3675 Před 3 lety +2

    ഏതാ മൂവി