മുഴക്കം എവിടെനിന്ന്? | Special Edition | Wayanad Underground Tremors

Sdílet
Vložit
  • čas přidán 9. 09. 2024
  • മുഴക്കം എവിടെനിന്ന്? | Special Edition | Wayanad Underground Tremors
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 90

  • @user-bi7qt7rc9y
    @user-bi7qt7rc9y Před 29 dny +19

    ശരവണകുമാർ sir നന്നായ് വിശദ്ധീകരിച്ചു തന്നു, thankyou❤

    • @GopalanGopalan-jp4zq
      @GopalanGopalan-jp4zq Před 25 dny +2

      ആദ്യ പുറത്തുപോകുന്നു ഫോൺ ചെയ്യട്ടെ ആമീൻ എൻറെ ഓം കാളി മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം ചൊരിഞ്ഞ് തെയ്യക്കോലങ്ങൾ എൻ്റെ മനസ്സിൽ എന്നും അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അവർ അത് ഏറ്റെടുത്ത് വിജയിപ്പിക്കും ലോറി ഡ്രൈവർ ഓടി ഓടി എൻ്റെ അമ്മ എന്നെ ❤❤❤❤❤🎉🎉😢😮😅

  • @itsmepk2424
    @itsmepk2424 Před měsícem +42

    പുഴയിൽ നിന്ന് മണൽ വാരൽ അവസാനിപ്പിച്ചു എം സാൻഡ്, പി സാൻഡ് ഉപയോഗം വർധിച്ചത് കൊണ്ടാണ് പാറ പൊട്ടിക്കൽ ഇത്രയും അധികാരിച്ചത് ✅

    • @abdulnasarpaayoth3058
      @abdulnasarpaayoth3058 Před měsícem +5

      മണൽ വാരിയാൽ കുറച്ചെങ്കിലും സർക്കാറിന്ന് കിട്ടും അതിൽ നിന്ന് പാർട്ടിക്ക് കിട്ടൂല
      പാറപ്പൊട്ടിച്ചാൽ പാർട്ടിക്ക് ഫണ്ട് കിട്ടും

    • @mdpal7166
      @mdpal7166 Před měsícem +2

      പ്രകൃതി സ്വയം ഉണ്ടാക്കുന്ന മണൽ അത് എടുത്താൽ ഉണ്ടാകുന്ന ദോഷം തീർക്കാൻ ഒരു ദോഷവും വരാതെ പാറ ബോംബ് വെച്ചു പൊട്ടിച്ചു കിട്ടുന്ന കൂറ്റൻ കല്ലുകൾ വീണ്ടും ഒരു ദോഷവും വരുത്താതെ ഉണ്ടാക്കുന്ന വൈദ്യുതിക്ക് ക്രഷറിൽ പൊട്ടിച്ചു പൊടിയാക്കിയെടുക്കുന്ന മണൽ അല്ലാത്ത വസ്തുവിന് M എന്ന ഇംഗ്ലീഷ് അക്ഷരം ചേർത്ത് ഭംഗിയുള്ളൊരു പേരും കൊടുത്തു മണലാക്കുന്ന ഞങ്ങൾ. 😂😂😂

    • @josekm607
      @josekm607 Před 29 dny

      ഷംഷാദ്. താങ്കൾ പറഞ്ഞതെല്ലാം കറക്റ്റ് തന്നെയാണ് പക്ഷേ ഒരു കാര്യം. മുഴുവനും കള്ളന്മാരാണ്. നമ്മുടെ നേതാക്കന്മാരും മുഴുവനും. കള്ളന്മാർ. ആരെ നമുക്ക് വിശ്വസിക്കാൻ പറ്റും വിശ്വസിക്കാത്ത ഒരാളുടെ പേര് പറയാൻ പറ്റുമോ. ഏറ്റവും നല്ല നേതാവിനെ. പേര് പറയാൻ പറ്റുമോ ഞാൻ പറയും. A k. ആൻറണി എന്ന് ഞാൻ. പറയും ഒരു കള്ളത്തരവും ഇല്ലാത്ത ഒരു. നേതാവ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ. ഇ കെ നായനാർ. അക്കാലത്ത്. മുൻഗണന മുൻഗണന ഗൗരിയമ്മയാണ്. അതുപോലെ തന്നെ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവായിരുന്നു. വെള്ള ഈച്ചരൻ. ഇവരൊക്കെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ. ജീവ നാഡികൾ. തലമൂത്ത. ആൾക്കാരെ അല്ലാതെ പിണറായി വിജയൻ. അല്ല. ഇത്രയും പറയാൻ. കാരണം നമ്മുടെ പാർട്ടിക്കാരൻ. തന്നെയാണ് കേരളം മുഴുവനും. മുടിച്ച്. ഇല്ലാതാക്കിയത് ഇന്നിപ്പോൾ. പാവങ്ങളാണ് അതിൻറെ. ഇരയായി. കിടക്കുന്നത്

    • @santhoshmr8932
      @santhoshmr8932 Před 24 dny

      കഴിഞ്ഞ പ്രെളയത്തില് കുന്നു കൂടിയ മണൽ തിട്ട അതാതു പഞ്ചായത്തുകൾ ശേഖരിച്ചു വിറ്റിരുന്നെങ്കിൽ കേരളത്തിലെ പഞ്ചായത്തുകൾക്ക് കോടികൾആസ്തി ഉണ്ടാക്കാമായിരുന്നു. പക്ഷെ കൊറികളുടെ കിമ്പളം പറ്റുന്ന ഭരണവർഗവും, പ്രതിപക്ഷവും ഇതൊന്നും സമ്മതിക്കില്ല. ജനം ചത്ത്‌ ചാവുണ്ണാൻ കാത്തിരിക്കുവാണ്, ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും, ഭൂമഫിയകളും ചേർന്നുള്ള ഒരു കൂട്ട് കച്ചവടം.
      ജനം മുൻകൈ എടുക്കുക വന നശികരണം ഒഴിവാക്കുക. പ്രകൃതിയിലേക്ക് മടങ്ങുക.

  • @lazyseller4631
    @lazyseller4631 Před měsícem +7

    Ajims, Dr sarvanakumar is right kerp him in loop of your further discussion s

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před 28 dny +3

    നിരപ്പാക്കുക, അതു തന്നെ യാണ് നമ്മയുടെ ലക്ഷ്യം

  • @shainichandy9743
    @shainichandy9743 Před měsícem +2

    nalla arivukal.............. sathyasandamaya vediyooo................

  • @bobyjoseph3215
    @bobyjoseph3215 Před měsícem +7

    മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യുക 🙏🙏🙏

  • @GopalanGopalan-jp4zq
    @GopalanGopalan-jp4zq Před 25 dny +1

    കേട്ടുകൊണ്ടിരിക്കുകയാണ് എന്നു കേൾക്കുന്നുണ്ടല്ലോ❤😂😢😮😅

  • @nandhukumaar
    @nandhukumaar Před měsícem +8

    Ee ചർച്ച നടക്കുമ്പോൾ ജപ്പാനിൽ 320000ലക്ഷം പേര് മരിക്കാൻ സാധ്യത ഉള്ള സുനാമി മുന്നറിയിപ്പ് വന്നു 😮ഇതാണ് സർക്കാർ ഇങ്ങനെയാണ് ചെയേണ്ടത് 🤝ശരവണ സർ ur gret

    • @piustp1511
      @piustp1511 Před měsícem

      ശരവണ സാർ ഇതുപോലെ ഉള്ള അറിവുകള ജനങ്ങളെ അറിയിക്കണം വളരെ നന്ദി 👍👍👍

  • @mysticaljugnu
    @mysticaljugnu Před 29 dny +4

    ഈ സ്ഥലം ആണ് ഞാൻ കഴിഞ്ഞ ആഴ്ച സ്വപ്നത്തിലെന്നപോലെ കണ്ടത്..3 വിരിയാത്ത കുമിൾ പോലെ ഉള്ള വലിയ പാറ കൾ.. അങ്ങോട്ട് ഒരു വഴി ഉണ്ട്.. ഒന്നു രണ്ടു മൂന്നു ആളുകൾ പോകുന്നു വരുന്നു.. ഒരു വിജന സ്ഥലം ഉണങ്ങി കരിഞ്ഞ ഞ്ഞപുല്ല് കൂട്ടി വച്ചി രിക്കുന്നു.. (അങ്ങോട്ട് പോകുമ്പോൾ വലതു വശത്ത്.. എന്തോ അവിടെ സംഭവിക്കും എന്ന് ആകും..ഞാൻ വിചാരിച്ചത് അർജുൻ നെ അവിടെ ആരെങ്കിലും കൊണ്ടുപോയി പാർപ്പിച്ചിട്ടുണ്ടാകം.. എന്നായിരുന്നു.. എന്ന് തന്നെ ഏതോ മീഡിയയുടെ യുട്യൂബ് ചാനലിൽ ഞാനെഴുതുകയും ചെയ്തു.. എന്നോ പിറ്റേന്നു ആണ് വയനാട് ഉരുൾ പൊട്ടിയത്.. പിന്നെ ശ്രദ്ധ എല്ലാവരുടെയും വയനാട്ടിലേക്ക് തിരിഞ്ഞു..

    • @ChandranOtp-bh6hx
      @ChandranOtp-bh6hx Před 28 dny

      ഈ സ്വപ്നത്തിന്റെ ബാക്കി ഇന്ന് കാണണം, ആവശ്യമായാൽ നാളെയും കാണണം,, ജനത്തിന് മുന്നറിയിപ്പ് കൊടുക്കാമല്ലോ,

    • @SreedaviSreedavi-zj1jr
      @SreedaviSreedavi-zj1jr Před 27 dny

      ദൈവ വിശ്വാസം ഉള്ളവർ ചില സ്വപ്നം കണ്ടാൽ അത് nadakkum

  • @anukv325
    @anukv325 Před měsícem +1

    Wonderful explanation by sharavana sir👏

  • @FoneKsd-mg2kb
    @FoneKsd-mg2kb Před 25 dny

    Fantastic. Sir. Mr. Saravanan.sir.your.greate.your.opinion.real.fact.greate.seesmologist

  • @user-qx3lv8nx1u
    @user-qx3lv8nx1u Před měsícem +17

    ഇതിന് പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റം ,പ്രകൃതിയുടെ പ്രതിഭാസം എന്നൊക്കെ പറഞ്ഞു ശാസ്ത്രീയ പരമായി വിശദീകരണം നൽകുന്നവർ ഉണ്ടാകും. എന്നാൽ എൻെറ വ്യക്തിപരമായ അഭിപ്രായം ദൈവത്തിൻെറഒരു മുന്നറിയിപ്പാണ് ഇത്. മതപരമായ ചടങ്ങുകളിലും വിവാഹത്തിൻെറ പേരിലുള്ള ആർഭാടങ്ങളും അതിലുപരി രാഷ്ട്രീയപരമായും അല്ലാതെയും ഉള്ള കൊലപാതകങ്ങളും അങ്ങനെ എല്ലാവിധ തെണ്ടിത്തരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. ഇതിനൊക്കെയുള്ള ദൈവത്തിൽ നിന്നുള്ള ഒരു മറുപടിയാണ് ഇത് .ദൈവം നമുക്ക് നൽകുന്ന വാണിംഗ്

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow Před 26 dny +1

      കേരളം മൊത്തത്തിൽ പൊട്ടിത്തെറിച്ചാലും അത്ഭുതമില്ല. നല്ലൊരു ഭരണാധികാരിയെ കിട്ടിയതിന്റെ ഫലം

  • @user-se9dt4mj6u
    @user-se9dt4mj6u Před 29 dny +1

    എന്താണ് കാരണം ആലോചിച്ചിരുന്നു ഇപ്പൊ ഈ വാർത്തയിൽ നിന്ന് ഉത്തരങ്ങൾ ഒരുപാട് കിട്ടി ഇനിയും ഇത്തരാം ചർച്ചകളും കണ്ടെത്താലുകളും നേരിട്ടു അവതരിപ്പിക്കുമെന്ന് കരുതുന്നു 👍

  • @FoneKsd-mg2kb
    @FoneKsd-mg2kb Před 25 dny

    Great. Analysing. With. Real. Study.

  • @ChandranOtp-bh6hx
    @ChandranOtp-bh6hx Před 28 dny +1

    ജലം എങ്ങോട്ട് ഒഴുകിയാലും അത് ജലത്തിനു ഒഴുകാൻ അവകാശപ്പെട്ട ദിക്കാണ്, അതിനു തടസ്സം ഉണ്ടായാൽ അത് ജലത്തിനു പ്രശ്നമല്ല,, അതിനാൽ ജലം ഒഴുകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബുദ്ധിയുള്ളവർ താമസിക്കില്ല,, ഇതാണ് വളരെ സിമ്പിളായ എന്റെ ഒരു ഇത്,, അഗ്നി മുകളിലേക്കും ജലം താഴേക്കും, അതാണ് പ്രകൃതി നിയമം, അത് അനുസരിക്കുക അല്ലെങ്കിൽ മോങ്ങുക,,മൂഞ്ചുക, അതാണ് ഓപ്ഷൻ,,

  • @sasidharankoduvazhanoor4465

    മനുഷ്യർ ഭൂമിയോടുകാട്ടുന്ന വെല്ലുവിളികളാണ് ഇതിനൊക്കെ കാരണം ശാസ്ത്രത്ജർ പറയുന്നത് അനുസരിച്ചു ഭൂമിയെ സംരഷിച്ചു മുന്നോട്ടു പോവുക

  • @nandhukumaar
    @nandhukumaar Před měsícem +6

    ഇത്രയും വലിയ scientist നമ്മടെ നാട്ടിൽ ഉണ്ടോ ശരവണ സർ salute 🫶കിറു കൃത്യമാണ് പറഞ്ഞത് നമ്മൾ കേട്ട sound ജപ്പാനിൽ സംഭവിച്ചു 7.8richter scale കുലുങ്ങി 🙏ശരവണൻ സർ great observation

  • @Human01957
    @Human01957 Před měsícem +2

    Enty veedinaduthum undayi

  • @nandhukumaar
    @nandhukumaar Před měsícem +2

    ജപ്പാനിൽ അതി ഭീകരമായ ഭൂചലനം അതിന്റെ മുഴക്കം ആവും

  • @jayagopalankandamkandath4487

    Idhellam install cheidhu ellam thuru pidichu poyaalo ?

  • @nisarn2641
    @nisarn2641 Před měsícem +1

    Thamilnade sidel ninnum biggest hole scintifical big bam experiment nadakunnunde. Athinte bagamamo? 😢😢😢😮😮😮😮

  • @ammusvlogg1247
    @ammusvlogg1247 Před 29 dny +2

    Dr. ശരവണ കുമാർ പറഞ്ഞത് വിലയിരുത്തുമ്പോൾ...
    അദ്ദേഹം പറഞ്ഞത് പോലെ, പ്രകൃതിക്ക് ഇന്ന ഇന്ന ജില്ലകൾ എന്ന് ഒന്നില്ല. അതൊക്കെ മനുഷ്യൻ പേരിട്ടതാണ്.
    കോടതി divisional ആയി പഠനം നടത്തുവാൻ പറഞ്ഞിട്ടുണ്ടെങ്കിലും, ഇദ്ദേഹം പറഞ്ഞതുപോലെ specific ആയും ഒന്നിച്ചും പഠനങ്ങൾ ഏകോപിക്കേണ്ടതാണ്.
    മാത്രമല്ല നിലവിൽ സംസ്ഥാനത്തു നടക്കുന്ന ക്വആറി പ്രവർത്തനങ്ങൾ ആശാസ്യമല്ല എന്നുള്ളതാണ്. അതുപോലെ തന്നെ മലയിടുക്കുകളിൽ മനുഷ്യനെ അധിവസിപ്പിക്കുന്നതും.
    അതുപോലെ വനമേഖല യിലെ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നത്, ഇതൊക്കെ തന്നെ കേരളത്തിന്റെ പ്രകൃതി യുടെ പ്രതിരോധ ശേഷി, ശോഷിപ്പിച്ചിരിക്കുന്നു or ഇല്ലാതാക്കിയിരിക്കുന്നു!
    അധികാരികൾ വേണ്ടവണ്ണം കണ്ണുതുറക്കേണ്ടിയിരിക്കുന്നു!🙏 ഇല്ലേൽ ബക്കറ്റ് പിരിക്കാൻ പോലും ആരും ഭൂമുഖത്ത് ഉണ്ടാവാൻപോണില്ല.😢

  • @jayagopalankandamkandath4487

    Malampuzla damindey gadhi ippol enginey undu ?

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před 28 dny +1

    മുഴക്കത്തിന്റെ പ്രഭാവം പാകിസ്ഥാനിൽ നിന്നല്ല

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 29 dny +1

    ഇവിടെ പുളിക്കൽ പഞ്ചായത്തിൽ നായീൻ ഹാജിയുടെ വൻകിട ക്വാറി ഉണ്ട് അതൊക്കെ അടച്ചുപൂട്ടണം

    • @ChandranOtp-bh6hx
      @ChandranOtp-bh6hx Před 28 dny

      ഇവിടെ ഇനിയും കോറികൾ വേണം കോറിയാണ് ചിലരുടെ ജീവനാഡി,,

  • @prasannanunnithan7012
    @prasannanunnithan7012 Před 25 dny

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 Před 29 dny +1

    എല്ലാം കൂടി കൂട്ടി വായിച്ച) ൽ
    ഈ നശിച്ച നാട് ഗുണം പിടിക്കില്ല.
    ഇനിയും മരിക്കാത്ത ഭൂമി.....
    നിൻ ആസ്സന്ന മൃതിയിൽ നിനക്കാത്മ ശാന്തി .
    ഭൂമിക്കൊരു ചരമഗീതം.

  • @kumaristanly540
    @kumaristanly540 Před měsícem +1

    ഏലി യൻസ് earth ന്റെ മറുഭാഗത് വല്ല അറ്റാക്ക്കും ചെയ്തതാകും

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 29 dny +1

    കിട്ടാത്ത ഡെഡ് ബോഡികളുടെ വയർ പൊട്ടിയതാണെന്ന് പറയാത്തത് നല്ലത് !മുല്ലപ്പെരിയാർ - ഇടുക്കി ഡാമുകളിലെ ജലനിരപ്പിൽ ആ ശബ്ദം കേട്ട ശേഷം വ്യത്യാസമുണ്ടായോ ?

  • @jenniferjacky-pg1qh
    @jenniferjacky-pg1qh Před 28 dny

    WELL SAID WITH PROOF...TAMILZHA❤

  • @unknown0x0x
    @unknown0x0x Před měsícem

    Why can’t they seismometer or earthquake device that cost only less than $1000?

  • @ushakumari8030
    @ushakumari8030 Před 26 dny +1

    ചൈനയെ സൂക്ഷിക്കുക

  • @georgept2927
    @georgept2927 Před 25 dny

    ശാസ്ത്രഞ്ജർ അവരുടെ വഴിക്കു തങ്ങളുടെ ജോലി ചെയ്താലും ഭയക്കുവാൻ മുന്നിൽ കോടതി എന്ന നൂലാമാലയുണ്ട്

  • @jenniferjacky-pg1qh
    @jenniferjacky-pg1qh Před 28 dny

    Media one.mega mediator

  • @AswathyDhiyan
    @AswathyDhiyan Před měsícem

    Njan kettu. Thrissur

  • @saidalavikunnekadan2111
    @saidalavikunnekadan2111 Před měsícem +2

    പറയാതിരിക്കാൻ വയ്യ,
    ചരിത്ര പഠനത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരോ കാലഘട്ടത്തിലെ ജനങ്ങൾക്കും പല തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുള്ളത് ആ നാടുകളിൽ മനുഷ്യത്വത്തിന് ചേരാത്ത പ്രവർത്തനങ്ങൾ നടക്കുമ്പോയാണ് അവിടെങ്ങളിലൊക്കെ ഇത്തരം പ്രകൃതി ദുരന്തങ്ങളു ഉണ്ടായിട്ടുള്ളത്. അത്തരത്തിലുള്ള ഒരു അന്നേഷണമാണ് യഥാർത്ഥത്തിൽ നാം ചെയ്യേണ്ടത്. ഇത്തരം മോശമായ പ്രവർത്തനങ്ങൾ ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും പലരും വയനാട്ടിൽ വന്ന് നടത്തി കൊണ്ടിരിക്കുന്നു
    റിസോർട്ട് കൾചറാണ് ഈ പ്രശ്നങ്ങൾക്ക് കാരണം
    ഭൂമിയിൽ എവിടെ ഒക്കെ ഇത്തരം പ്രവർത്തനങ്ങൾ നടന്നിരുന്നോ അവിടെ ഒക്കെയും ഇത്തരം ദുരന്തങ്ങൾ നമ്മുടെ കാലഘട്ടത്തിൽ തന്നെ ധാരാളം കണ്ടിട്ടുണ്ട് .
    ടുറിസത്തിൻ്റെ പേരിൽ ധാരാളം സമ്പത്ത് ഉണ്ടാക്കാം എന്നു കരുതി ഗവർമെൻ്റം ജനങ്ങളും ഇത്തരം കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കയാണ്
    മുൻകയിഞ സമുദായത്തിന് ഇത്തരം ദുരന്തങ്ങൾ സംഭവിച്ചിട്ടും അവർ അതിൽ നിന്നും പാഠം പഠിച്ചില്ല. അതിനാൽ ഒരോ സമുദായത്തിനും ഇത്തരം പ്രകൃതി ദുരന്തങ്ങൾ നടന്ന് കൊണ്ടിരുന്നു. അത് പോലെ നാമും പാഠം പഠിച്ച് തിരുത്തൽ പ്രവർത്തനങ്ങൾ അടിയന്തരമായി ചെയ്യേണ്ടതുണ്ട്.

  • @dinesanpa9198
    @dinesanpa9198 Před 27 dny

    Ihoru boochalanathinte oru
    Signalalle ithu geologickal
    Survey vishadamayi nadathea
    ndathalle

  • @soorajmp2041
    @soorajmp2041 Před měsícem +4

    ശരവണൻ ഭയങ്കര കോയിപെൻ ആണല്ലോ

  • @raniyanusreen323
    @raniyanusreen323 Před měsícem +1

    ചീഫ് സെക്രട്ടറി ആരുടെ ആശക്കൊത്താണ് പ്രവർത്തിക്കുന്നത്.
    പലപ്പോഴും ജനദ്രോഹപരമായ നയങ്ങളാണ് ചീഫ് സെക്രട്ടറിയിൽ നിന്നും വരുന്നത്.
    ഓർക്കുന്നുണ്ടോ കോവിഡ് സമയത്ത് ജനങ്ങളെ കുടുക്കുന്ന മൂന്ന് നിബന്ധനകൾ ഉത്തരവിട്ടത്.
    ജനാധിപത്യ രാജ്യത്ത് ജനഹിതം അല്ലാത്ത ഇത്തരം അധികാര സ്വരങ്ങൾക്കെതിരെ നീങ്ങേണ്ടതുണ്ട്.

  • @zaimu_channel178
    @zaimu_channel178 Před měsícem +1

    ആ സമയത്ത് ആരെങ്കിലും whatsapp voice reccord ചെയ്തിട്ടുണ്ട് എങ്കിൽ ഈ ഭയാനക ശബ്ദം ആ reccord ൽ പെട്ടിട്ടുണ്ടാകും.
    അങ്ങിനെ കിട്ടിയ ആരെങ്കിലും ഉണ്ടെങ്കിൽ ആ voice എനിക്ക് അയച്ചു തരണം...
    ചുമ്മ ആ sound ഒന്ന് കേൾക്കാനാണ് 😉

  • @varughesemg7547
    @varughesemg7547 Před 25 dny

    ഉരുൾ പൊട്ടലിനു ശേഷമുള്ള സ്വാഭാവിക ശബ്ദം മാത്രമോ ?
    അമിതമായ മഴ മൂലം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ജലം, ദുർബലമായ സ്ഥാനങ്ങളിൽ മേൽ മണ്ണും ജലവും പാറക്കല്ലുകളുമായി അടർന്നു മാറി വലിയ പ്രവാഹമായി പരിണമിച്ച്, കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം നാശം വിതക്കുന്നതല്ലേ ഉരുൾ പൊട്ടൽ എന്ന പ്രതിഭാസം ?.
    എന്നാൽ പിന്നീട് ദിവസങ്ങൾക്കു ശേഷം ഭൂമിക്കടിയിൽ നിന്ന് കേൾക്കുന്ന ഇത്തരം മുഴക്കങ്ങൾക്ക് കഴിഞ്ഞു പോയ ഉരുൾ പൊട്ടലുമായി എന്തു ബന്ധമാണുള്ളത്?.
    വിദഗ്ദന്മാരെന്നു അവകാശ പ്പെടുന്നവർ ഉത്തരം പറയണം.
    കണ്ണടച്ച് ഇരുട്ടാക്കരുത്.
    ഭൂമിക്കടിയിൽ ഇത്രയും വലിയ വാക്യും (ശൂന്യസ്ഥലം) ഉണ്ടെങ്കിൽ ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും ഒന്നോ അനേകമോ അണക്കെട്ടുകളുടെ അടിയിൽ വിള്ളലുണ്ടായി അതിനുള്ളിലെ ജലം അവിടെക്ക് ചോർന്നു പോകാൻ സാദ്ധ്യതയില്ലെ ?.

  • @user-bf1du8zr4c
    @user-bf1du8zr4c Před měsícem

    ayal parayunnathil karyamund

  • @jenniferjacky-pg1qh
    @jenniferjacky-pg1qh Před 28 dny

    VAAZHGA SARAVANA KUMAR.ELLAAM THELIVU

  • @AbdullaKuzhinjodi-ij6ti

    Chakkuru

  • @ArshaKrishna-eo5tb
    @ArshaKrishna-eo5tb Před 28 dny

    Vayanadil arkkum ini veed vach thamasikkan padilla

  • @georgept2927
    @georgept2927 Před 25 dny

    എന്തും നിയന്ത്രിക്കപ്പെടുന്നത് ഗാന്ധി നോട്ടിലൂടെയല്ലേ???? ഒരു ഏകീകൃത പ്രവണത ഇല്ലതന്നെ. ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന പ്രവണത ശരിയോ? ചിന്തിക്കണം

  • @yoosafkm5987
    @yoosafkm5987 Před měsícem

    കാറ്റിൽ മരങ്ങൾ ഇളകുബോൾ ഇങ്ങനെ സംഭവിച്ചുകൂടെ

  • @ChandranOtp-bh6hx
    @ChandranOtp-bh6hx Před 28 dny

    ആ ശബ്ദം ആദിയിൽ വചനം എങ്ങിനെ ഉണ്ടായോ അങ്ങി നെ ഉണ്ടായി, അല്ലെങ്കിൽ കാടുകൾ ഇല്ലാതായപ്പോൾ കുറുക്കന്മാർ ഓരിയിട്ടതാവാം,,എല്ലാവരെയും മുല്ല പെരിയറിലേക്കു മാറ്റി പാർപ്പിച്ചാലോ,,ശബ്ദത്തിന്റെ കാരണം കണ്ടെത്തിയാൽ ശബ്ദത്തിനെ ഉലത്തുമോടാ ചെങ്കള മാധവാ, ഞാൻ സർവ ശക്തിയുള്ള പ്രകൃതിയാണ്, എന്നെ അടിച്ചാൽ എന്റെ അടി പത്തിരട്ടി,,

  • @varughesemg7547
    @varughesemg7547 Před 25 dny

    വൃക്ഷങ്ങൾ നശിച്ച് അവയുടെ വേരുകൾ ദ്രവിച്ച് രൂപപ്പെട്ട "പൈപ്പുകൾ "ജലാശയങ്ങളിലേക്കും തിരിച്ചും ജലം ഒഴുക്കാൻ ഇടയാക്കുമോ? ഈ പൈപ്പുകൾ അടയില്ലെ ? ജലം മേലോട്ട് എങ്ങനെയാണ് ഒഴുകുക ? താഴെക്ക് ഒഴുകുന്ന ജലത്തോടൊപ്പം മണ്ണും, മണലും, ചെറുകല്ലുകളും ഒഴുകി അവ അടയില്ലെ ?. അഥവാ മുകളിലേക്ക് ഒഴുകണമെങ്കിൽ അവിടെ ഒരു വാക്യും ഉണ്ടാകേണ്ടേ?

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před měsícem

    ഈ വിഷയത്തിൽ എന്തെങ്കിലും കമൻറ് എഴുതാൻ ഉള്ള knowledge ഇല്ല 🙏 സർക്കാരിന്റെ ഭൂമിശാസ്ത്ര സംബന്ധമായ പഠനങ്ങൾ നടക്കട്ടെ/ പഠന റിപേപോർടട് ജനങ്ങളെ അറിയിക്കണം🙏

  • @chandramathimct9453
    @chandramathimct9453 Před 26 dny

    🕉️നമഃ ശിവായ 🔱🔱മനുഷ്യൻ ചെയ്യാവുന്ന തോന്നിവാസം ത്തിൽ കൂടുതൽ ആയി ദൈവം ഷെമ നശിച്ചു 🥀ഇനിയും തിരിച്ചടി മാത്രം 🌻പുരാണ കഥ ആയാലും അല്ലങ്കിലും കേരളം ഉണ്ടായതു 🌹പര ശു രാമൻ മഴു എറിഞ്ഞു കേരളം കടലിൽ നിന്നു ഉയർന്നു എന്നു പറയുന്നത് 🥀ഇതു കടലിൽ തന്നെ എന്നാണ് പറയുന്നത് 🌹അതിന്റ തുടക്കം ആയിരിക്കാം മലകൾ എല്ലാം ഇടിഞ്ഞു താണ്കലക്രെമേണേ നടന്നിരിക്കും അതു 🌻🌻അതുപോലെ കേരളം ദൈവത്തിന്റ സ്വന്ദം നാടു എന്നു പറയുന്നതും അതുകൊണ്ട് തന്നെയാണ് ഈ കേരളത്തിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യ ഉള്ളവരാണ് എന്നു ചിന്തിക്കുക ☘️നാടു നശിപ്പിച്ചു കൂട്ടി ചോറാക്കുന്ന മനുഷ്യൻ അറിയാൻ പ്രകൃതി കാണിക്കുന്ന അടയാളം മാത്രം 🌺🌻പുരാണം സത്യം മാണ് കൃഷ്ണൻ ചെറുവിരലിൽ ഉയർത്തിയ ഗോവർധനം ചെറുതായി കൊണ്ടിരിക്കുന്നു 🌻ഒടുവിൽ അതും കടലിൽ താഴും 🌿കൃഷ്ണൻ മാറാരോഗി എന്നു പറഞ്ഞ ജെസ്‌ന സലിം വലിയ താമസം ഇല്ലാത് അവൾ മാറാരോഗി ആയിമാറും 🌿തീർച്ചയായും മനുഷ്യന്റെ കണ്ണു മൂടി കേട്ടാൻ പറ്റും കൃഷ്ണന്റ് കണ്ണു മൂടാൻ പറ്റില്ല അതു അവൾ അറിഞ്ഞില്ല 💐ഇപ്പഴെങ്കിലും അറിയാൻ സാധിച്ചതും കണ്ണന്റെകാരുണ്ണിയം കണ്ണനാൽ കൊടുത്തതെല്ലാം കണ്ണൻ തിരിച്ചെടുക്കുക തന്നെ ചെയ്യും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏

  • @ratheeshratheeshtp4625

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @babyemmanuel853
    @babyemmanuel853 Před 28 dny

    അതുമിക്കവാറും ഇറാൻ ഭൂമിക്കടിയിൽ തുരങ്കം ഉണ്ടാക്കുന്നതിൻറ ലക്ഷണമാണ് എന്നു കരുതൂന്നതിൽ തെറ്റില്ല...
    ഹമാസിൻറ പിന്തുണയോടെയായതിനാൽ സുന്നികളായ തുർക്കി ബഹളംവച്ചതാകാം...
    കാരണം ആരാണ് ഖാലിഫറ്റ് ഉണ്ടാക്കുന്നത് എന്നതിനേപറ്റി ശക്തമായ പോരാട്ടം നടക്കുന്ന സമയമാണ്...
    മുക്കാൽ ചാനലിൻറ പിന്തുണയുള്ളതുകൊണ്ടു തുർക്കിക്കാണ് സാദ്ധ്യത എന്നാണ് പോളിറ്റ് ബ്യൂറോ പറയുന്നത്...

    • @babyemmanuel853
      @babyemmanuel853 Před 28 dny

      പിന്നെ, നരസിംഹൻ ഒടക്കിയെന്നും അതിൻറെ പ്രതിധ്വനിയാണന്നും ദോഷൈകദൃക്കുകൾ പറയുന്നത്

  • @majeedkambran
    @majeedkambran Před měsícem +1

    ഞാൻ മലപ്പുറം ജില്ലയിൽ AR നഗറിലാണ് എൻ്റെ വീട്ടിലും ഡോർ തള്ളി തുറക്കുന്ന സൗണ്ട് അനുഭവപെട്ടു

    • @Human01957
      @Human01957 Před měsícem

      Athu pilleru thoranne ayirkum 😂

    • @subairmuhammed7570
      @subairmuhammed7570 Před měsícem +4

      AR ബാങ്കിൽ നിന്നും ലോൺ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് കാർ വന്ന് തള്ളിയതായിരിക്കും. ഭയപ്പെടേണ്ട. ജാഗ്രത മതി..

    • @kunhammedau3702
      @kunhammedau3702 Před měsícem

      A. R. നഗറിൽ വേറെയും ക
      കേട്ടവരുണ്ടോ?

  • @FoneKsd-mg2kb
    @FoneKsd-mg2kb Před 25 dny

    Daivathine.marannulla.kalikalude.result.malayalicku.kittiyirickum.ethu.thudakkam.mathram.oru.dhukkamundu.nishkalaghakalaya.pavangal.anu.kooduthalum.marickunnathu.

  • @thomasmanichery4688
    @thomasmanichery4688 Před 25 dny

    L

  • @mysticaljugnu
    @mysticaljugnu Před 29 dny

    അവിടെ വരെ ഒന്നു പോയി നോക്കി കൂടെ..?

  • @ai77716
    @ai77716 Před měsícem

    Mathrubhumi superb🙏🏾🙏🏾👌🏾🎉, respects, only channel to expose this vallachatam resort mafia .... But name is not put in any media... This is power of resort Mafia! Mostly cpim, league or congress member!

    • @mdpal7166
      @mdpal7166 Před měsícem

      Sanghis are top with support of central govt

    • @ai77716
      @ai77716 Před měsícem

      @@mdpal7166 kammi kuzhimandhi sudappi naari naadu nashipichu quarrying, resort mafia naayikal, 400 jeevane kunnu naari

  • @Roll_No_36
    @Roll_No_36 Před měsícem

    Maybe some kind of Lightning?!
    🫴

  • @KLindia9093
    @KLindia9093 Před měsícem +1

    പശ്ചിമഘട്ട മലകളിൽ എന്തക്കയോ മാറ്റങ്ങൾ സംഭവിക്കുന്നു.

  • @VHP-q3y
    @VHP-q3y Před 29 dny

    ഉരുൾ പൊട്ടിയത് വയനാട്ടിൽ മറ്റുള്ള ജില്ലകളിലും മുഴക്കം ഉണ്ടായത് ഇവിടെ ഉരുൾ പൊട്ടിയത് കൊണ്ട് വളരെ തെറ്റ് വിദേശത്തു നിന്നും വിവരം ഉള്ളവരെ കൊണ്ട് പരിശോധന നടത്തിയാൽ അറിയാം സത്യം

  • @radhakrishnanmenon635
    @radhakrishnanmenon635 Před měsícem

    ജൂതൻ ബോംബ് ഇട്ടതാ

  • @user-se9dt4mj6u
    @user-se9dt4mj6u Před 29 dny

    എന്താണ് കാരണം ആലോചിച്ചിരുന്നു ഇപ്പൊ ഈ വാർത്തയിൽ നിന്ന് ഉത്തരങ്ങൾ ഒരുപാട് കിട്ടി ഇനിയും ഇത്തരാം ചർച്ചകളും കണ്ടെത്താലുകളും നേരിട്ടു അവതരിപ്പിക്കുമെന്ന് കരുതുന്നു 👍

  • @josekm607
    @josekm607 Před 29 dny

  • @Cyclest290
    @Cyclest290 Před měsícem

    👍👍👍👍