ഇങ്ങനെ മകളോടും മരുമകളോടും ഒരേ കാര്യങ്ങൾക്ക് വ്യത്യസ്തമായരീതിയിൽ പെരുമാറുന്ന ഈ അമ്മായിയമ്മയെ കണ്ടോ?

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇങ്ങനെ മകളോടും മരുമകളോടും ഒരേ കാര്യങ്ങൾക്ക് വ്യത്യസ്തമായ രീതിയിൽ പെരുമാറുന്ന ഒരുപാട് അമ്മായിയമ്മമാർ ഇപ്പോഴും ഉണ്ട്, മകളുടെ കാര്യം വരുമ്പോൾ അതൊക്കെ എങ്ങനെയെങ്കിലും നിറവേറ്റി കൊടുക്കും എന്നാല് മരുമകൾക്ക് എന്തേലും ആവിശ്യം വന്നാലോ അത് നൂറു നൊണ്ടി ന്വായങ്ങൾ പറഞ്ഞു അതിനെ മുടക്കും ...
    ഇപ്പൊൾ ഒരുപാട് മാറി കഴിഞ്ഞു എന്നാലും ചില ഇടങ്ങളിൽ ഇങ്ങനെ ഉണ്ടാവാം ,
    ഞങ്ങളുടെ വിഡിയോ കണ്ട് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👍👍👍👍

Komentáře • 49