ഭീഷണി, മര്‍ദനം, കൊടുംവൈകൃതം; പങ്കാളികളെ കൈമാറുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ഞെട്ടിക്കുന്നത്|The Trial

Sdílet
Vložit
  • čas přidán 20. 01. 2022
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    #AsianetNewsLive #KeralaNewsLive #MalayalamNewsLive #thetrial #Trial #CoupleSwaping #WifeSwaping #CoupleSharing
    #WifeSharing #keralaswaping
    ഭീഷണി, മര്‍ദനം, കൊടുംവൈകൃതം; പങ്കാളികളെ കൈമാറുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ഞെട്ടിക്കുന്നത്, ഗ്രൂപ്പുകളില്‍ ഉന്നത പദവികളില്‍ ഉള്ളവരും, കാണാം ദ ട്രയല്‍...
    #thetrial #Trial #CoupleSwaping #WifeSwaping #CoupleSharing
    #WifeSharing #keralaswaping
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 356

  • @geethavinod1293
    @geethavinod1293 Před 2 lety +71

    എന്തിനാ അവരുടെ മുഖം മൂടുന്നത്. അത് തുറന്നു കാണിക്കുക. എത്ര അധഃപതിച്ചു നമ്മുടെ കേരളം.

    • @a1221feb
      @a1221feb Před 2 lety +8

      അവരെ തിരിച്ചറിഞ്ഞാൽ ഇരയാക്കപ്പെട്ട സ്ത്രീകളയേയും സമൂഹം തിരിച്ചറിയും

    • @jessygeorge9534
      @jessygeorge9534 Před 2 lety +1

      @@a1221feb അതുകൊണ്ട് സ്ത്രീകൾ പരാതിപ്പെടാതിരിക്കും ഇതാകുമ്പോൾ എല്ലാവരും പരാതിപ്പെടും

    • @Aysha_s_Home
      @Aysha_s_Home Před rokem

      അതേ 😢

  • @Oberoy248
    @Oberoy248 Před 2 lety +150

    പരസ്പര സമ്മതത്തോടെ ഉള്ള ബന്ധം നിയമപരമായി അനുവദിച്ചിരിക്കുന്നു. വേണ്ടവര് ചെയ്തോട്ടെ.
    പക്ഷേ ഭാര്യമാരെ ആത്മഹത്യ ചെയ്യും ഡൈവോഴ്സ് ചെയ്യും എന്നൊക്കെ ഭീഷണിപ്പെടുത്തി വല്ലവന്മാരുടേം കൂടെ കിടക്കാൻ നിർബന്ധിക്കുന്ന ഭർത്താവ്‌,
    എന്നിട്ട് ഇതൊക്കെ കേട്ട് വല്ലവന്റേം കൂടെ കിടക്കുന്ന ഭാര്യയുടെ വീഡിയോ പിടിച്ച് അതു വച്ച് അതേ അവന്മാര് വീണ്ടും ഭീഷണിപ്പെടുത്തുക, വീണ്ടും കൂട്ടി കൊടുക്കുക, ഇങ്ങനത്തെ അവന്മാരുടെ കൈയും കാലും കുഴലും വെട്ടി ജീവിക്കാൻ വിടണം.

  • @ANOKHY772
    @ANOKHY772 Před 2 lety +45

    ഇത്രയും തരവഴി ചെയ്തിട്ടും അവന്മാരുടെ മുഖം പൊതിഞ്ഞു പിടിച്ച് ആരും കാണാതെ കൊണ്ടുപോകാൻ ഉള്ള നിയമത്തിന്റെ "ഗതികേട്" ഓർത്ത് ദുഖിക്കുന്നു.
    NB:- കമന്റ്‌ ഡിലീറ്റ് ചെയ്യണേ

  • @ilthumishsp1609
    @ilthumishsp1609 Před 2 lety +20

    നിങ്ങൾക്കൊരു കാലം വരാനുണ്ട് അശ്ലീലവും ലൈംഗികതയും അതികരിച്ചു എല്ലാ മൂല്യങ്ങളും നഷ്ടപ്പെട്ട സമൂഹം തെരുവിൽ കിടന്നു പരസ്യമായി ലൈംഗിക വേഴ്ച്ച നടത്തുമ്പോൾ അതിലെ നടക്കുന്ന ഒരാൾ നിങ്ങൾക്കൊന്ന് മാറി നിന്ന് ചെയ്‌തൂടെ എന്ന് ചോദിക്കപ്പെടുന്നവനാണ് അന്നത്തെ മാന്യൻ.…
    (ഇവിടെ ഞാൻ എന്റെ മുത്തിന്റെ വാക്കുകൾ ഓർമിപ്പിക്കുന്നു..)

    • @real-man-true-nature
      @real-man-true-nature Před 2 lety +3

      പാശ്ചാത്യലോകത്ത് പണ്ടെയുള്ളത്, ഇനി വരാനുള്ളതല്ല... അവിടമൊന്നും നശിച്ചതുമില്ല, വിസ കിട്ടിയാൽ മുത്തിനെ സ്നേഹിക്കുന്നവർവരെ അങ്ങോട്ട് വണ്ടി കയറും

    • @sirajmusthafa4117
      @sirajmusthafa4117 Před 2 lety +1

      Itara Kare kootiyitu jeevanode kattiku akalavum varanundu

  • @beenabenny7354
    @beenabenny7354 Před 2 lety +25

    മറ്റുള്ളവരുടെ മാനത്തിനു വില കൊടുക്കാത്ത, മാനമില്ലാത്ത ഇവരുടെ തല മറയ്ക്കുന്നതെന്തിനാ?

  • @georgejohn7522
    @georgejohn7522 Před 2 lety +31

    മലയാളികളുടെ കപട സദാചാരം 😂😂😂😂

  • @achayaayoon793
    @achayaayoon793 Před 2 lety +63

    ഇത്തരം കേസുകളിലെ പ്രതികളുടെ പേരും ചിത്രവും പരസ്യപ്പെടുത്തണം

  • @sudhan123
    @sudhan123 Před 2 lety +25

    ഇതൊന്നും ഇതുവരെ അറിയതവർ കൂടെ ഇനി പുതുതായി തുടങ്ങതിരുന്ന മതി

  • @MrAhamedrusal
    @MrAhamedrusal Před 2 lety +30

    Non-Yukthan - കൂട്ടികൊടുപ്പ് തെറ്റാണോ?
    യുക്തൻ - 'Consent' ഉണ്ടെങ്കിൽ തെറ്റല്ല.

    • @cr-ml3gm
      @cr-ml3gm Před 2 lety +17

      ചോദ്യം തന്നെ തെറ്റ് ആണല്ലോ ചേട്ടാ

    • @JyothiSanil-ru2gl
      @JyothiSanil-ru2gl Před 2 lety +6

      ചേട്ടനു. കൂട്ടി.കൊടുപ്പു.ഭയങ്ങരവീക്നെസ്സാണെന്നു.തോന്നുന്നു

    • @adukkala3898
      @adukkala3898 Před 2 lety

      Ningalda book athu ningada padipikkunnundallooo

    • @Vizhnu7
      @Vizhnu7 Před 2 lety +1

      Yukhtan : 6 വയസ്സ് ഉള്ള കൊച്ചിനെ കെട്ടുന്നത് തെറ്റാണോ
      ആര് എന്ത് ഉത്തരം പറയും എന്ന് നിങ്ങൾ തന്നെ പൂരിപ്പിച്ചോ 🤣

    • @sunisam4144
      @sunisam4144 Před rokem

      ​@@Vizhnu7aaran ketiyathenn parayanam nabiyanenkil 9 vayasukariyan ninne pole kure ennathine kanditund are kurichan parayunnadenn ellavarkum manasilakum

  • @jojivarghese3494
    @jojivarghese3494 Před 2 lety +12

    മദ്യപാനം, ഡ്രഗ്സ്,, psycho മനസ്സ്, ഇത് എല്ലാം കാരണമാകാം.
    ഈ നശിച്ച വെള്ളമടി നിർത്തിയാൽ തന്നെ തലയ്ക്കു വെളിവ് വരും.
    അതിനു ഗവണ്മെന്റ് കൂടി മനസ്സ് വെക്കണം.

    • @akashsuresh1369
      @akashsuresh1369 Před 2 lety +1

      Government kaash undakunath thanne vellamadi business alle. Athond oru change kaanila bro.

    • @adasserypauly1427
      @adasserypauly1427 Před 10 měsíci +2

      ​@@akashsuresh1369എന്തൊരു കഷ്ടമാണ് ഇതൊക്കെ. കുപ്പി വാങ്ങാൻ ഇവർക്കൊക്കെ എപ്പോളും കാശ് ഉണ്ടാകും. സ്വയം നശികണല്ലോ എന്നാ ചിന്ത പോലും ഈ കുടിയന്മാർക്ക് എന്ന് മനസിലാകും 😢😢എത്ര കുടുംബം ഇതുപോലെ നശിക്കുന്നുണ്ടാകും അല്ലേ?എത്ര ഭാര്യമാർ അനുഭവിക്കുന്നുണ്ടാകും 😢അതിൽ ഒരാള് ഞാനും 😢😢😢

  • @orangemedia2115
    @orangemedia2115 Před 2 lety +12

    സ്ത്രീയുടെ അനുവാദമില്ലാതെ നോക്കുന്നതു പോലും കുറ്റകരമാണ് .. പരസ്പരം സമ്മതത്തോടെ നടത്തുന്ന ലൈംഗികത നിയമപരമാണ് . കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ വാക്കുകളാണ്

    • @meee2023
      @meee2023 Před 2 lety +2

      ശരിയല്ലേ

  • @user-yi1cg2vp2t
    @user-yi1cg2vp2t Před 2 lety +53

    *ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്താ കളി* 👌

    • @Aysha_s_Home
      @Aysha_s_Home Před rokem +1

      Aareyum പേടി ella 😢😢 നല്ല baarya maar😢😢😢

    • @akashsuresh1369
      @akashsuresh1369 Před 10 měsíci +1

      Yo Big B Yo Big B.

  • @kavitha4216
    @kavitha4216 Před 2 lety +52

    ഡോക്ടറെ നമസ്കാരം 🙏
    നല്ല ചൂരൽ കഷായം കൊടുത്താൽ എല്ലാം ശെരിയാകും.....
    കഷായം നിർത്തരുത് അത് തുടർച്ചയായി കൊടുത്താൽ എല്ലാം ശെരിയാകും.......
    നിയന്ത്രിക്കാൻ ഒരു ആളില്ല എന്ന് മനസിലാകുമ്പോൾ ആണ് സ്വയം ഇതുപോലെ ഓരോ വൃത്തികെട്ട ഏർപ്പാടുകളിലേക്ക് നീങ്ങുന്നത്.....

  • @user-ew2oi5zh7i
    @user-ew2oi5zh7i Před 2 lety +9

    ഭാര്യമാരെ മാത്രമാണോ അതോ ഇവന്റെയൊക്കെ അമ്മമാരെ കൂടി
    കൈമാറുന്നുണ്ടോ?

    • @jennythomas5331
      @jennythomas5331 Před 2 lety

      സദാചാരം മാമൻ

    • @user-ew2oi5zh7i
      @user-ew2oi5zh7i Před 2 lety +6

      @@jennythomas5331 മോനും കൈമാറ്റക്കാരനാണോ ?

  • @jishnujayaprakash1436
    @jishnujayaprakash1436 Před 2 lety +4

    എല്ലാരുടേം പേരുകൾ പുറത്തു വരട്ടെ. എന്താ അതൊന്നും പുറത്തു പറയാൻ പറ്റാതെ.

  • @joarun2467
    @joarun2467 Před 2 lety +3

    കൊള്ളാം 🙏

  • @jaisygeorgr9845
    @jaisygeorgr9845 Před 2 lety +8

    Chila vlogging family themselves promote as if polygomy is all heaven and all is well in such relationship ,but forgets there are different issues that happen due to such relationships and many do suffer due to such lifestyle and forced to keep silence

  • @ajus1577
    @ajus1577 Před 2 lety +35

    കുറേ അവന്മാർ കെട്ടാൻ കിട്ടാഞ്ഞിട്ട് അവളെ പതിനായിരം കുത്ത് കുത്തി, ചുട്ടും ഒക്കെ നിസാരമായി ഇല്ലാതാക്കുന്നു
    കുറേ അവന്മാർ കെട്ടിയിട്ട്
    വിറ്റ് തിന്നുന്നു.... സുഖം ആണെന്ന്... നീയായിട്ട് വേറെ ഒരുത്തനെ സ്നേഹിക്കണ്ട... ഞാൻ തന്നെ സ്നേഹിപ്പിക്കാം.എന്നാണ്!!... കെട്ടി
    കുറച്ചു കഴിയുമ്പോൾ... മടുക്കും ഇവനൊക്കെ, അപ്പൊ അവളെയും brainwash ചെയ്തു അവൾക്കാണ് കാമാർത്തി കൂടുതൽ എന്ന് വരുത്തി തീർത്ത്‌... ഈ പദ്ധതികളിലേക്ക് എത്തിക്കുന്നു... ഇത്തരം മാനസികാവസ്ഥ... ആണിനും പെണ്ണിനും ഉണ്ട്. ഈ ലഹരി തലയ്ക്കു പിടിച്ചു പോയാൽ ഇതുപോലെ എല്ലാം സാധാരണ കാര്യം ആവും.. പിന്നെ എന്തിനാണ് പ്രണയം, എന്തിനാണ് വിവാഹം..

    • @HD-cl3wd
      @HD-cl3wd Před 2 lety +2

      Because humans are basically polygamous

    • @ajus1577
      @ajus1577 Před 2 lety +1

      @@HD-cl3wd ങാ അത് ന്നെ. പിന്നെന്തിനാണ് പ്രേമം വിവാഹം ഒക്കെ എന്നാകുന്നു ചോദ്യം. എല്ലായ്പോഴും പെണ്ണുങ്ങളെ ഇരയാക്കുവാനുള്ള മൃഗ ബുദ്ധി യേ ഉള്ളൂ ആൺ ജീവിക്ക്, പെണ്ണിന് ഈ കോപ്പന്മാരിൽ ഒരുത്തനെ മറ്റേതിന് വേണോം താനും.. ☹️ഹെന്തൊരു കഷ്ടം!

    • @HD-cl3wd
      @HD-cl3wd Před 2 lety +1

      @@ajus1577 Mrs Smitha... താങ്കൾക്കു എന്തുകൊണ്ട് മനസ്സിലാകുന്നില്ല.... ഇതു വരുത്തി വയ്ക്കുന്ന കാര്യം അല്ല... ആണിലും പെണ്ണിലും ഈ വികാരം ഉണ്ടാവും... പേടി മൂലം തടഞ്ഞു വെക്കപ്പെടുന്നതാണ്... എന്നാൽ മദ്യം മയക്കുമരുന്ന് പുകവലി എന്നിവ വരുത്തി വെക്കുന്നതാണ്...

    • @HD-cl3wd
      @HD-cl3wd Před 2 lety

      ഒരു പെണ്ണിനെ സ്വാതമാക്കുന്നത് വരെ അവൻ വിടാതെ പിന്തുടരും... എന്നാൽ സ്വന്തമാക്കിയാൽ അതിനോടുള്ള പ്രതിപാതി ഇല്ലാതാവും... നിങ്ങൾ എല്ലാ ദിവസവും ഒരേ വസ്ത്രം ഭക്ഷണം എന്നിവ കഴിക്കാറുണ്ടോ ഇല്ലല്ലോ? അതുപോലെയാണ് ഇതും... പിന്നെ ഇതു മത സംസ്കാരവുമായി ബന്ധപ്പെട്ടതുകൊണ്ട് ആരും പുറത്തുപറയുന്നില്ല അത്ര മാത്രം

    • @ajus1577
      @ajus1577 Před 2 lety +1

      @@HD-cl3wd ഇതും അത് തന്നെ 😄
      പിന്നെന്തിനാണ് ഹേ ഈ അലവലാതി ത്തരം എന്നാണ് ശോത്യം... കൊല്ലാനും കൂട്ടിക്കൊടുക്കാനും നടക്കണത്...

  • @learnandpracticecarnaticmusic

    ഇത് പോലുള്ള കാര്യങ്ങൾ പരസ്പര സമ്മതത്തോടെ ആണെങ്കിൽ നിയമം വഴി കൈകാര്യം ചെയ്യാൻ കഴിയില്ല . സാമൂഹിക മൂല്യം എന്നത് ഒരു ധനം ആണ് . അതിനാണ് ഇവിടെ യഥാർത്ഥമായ ഈശ്വരവിശ്വാസം വേണ്ടത് . ( മതഭ്രാന്ത് അല്ല )

    • @cr-ml3gm
      @cr-ml3gm Před 2 lety +14

      ഇവരൊക്കെ ഈശ്വര വിശാസം ഇല്ലാത്തവരാണോ 😂

    • @Davood_Anu
      @Davood_Anu Před 2 lety

      👍👍👍

    • @antony7339
      @antony7339 Před 2 lety +4

      @@cr-ml3gm Nalla 916 viswasikal

    • @rpcragesh
      @rpcragesh Před 2 lety

      🤣🤣🤣

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 Před 2 lety +1

      @@cr-ml3gm അതെ, manujayude fans

  • @latheefrose8893
    @latheefrose8893 Před 2 lety +5

    ഇവരുടെ മുഖമൂടി അഴിച്ചു ജനങ്ങളെ കാണിക്കൂ.

  • @HD-cl3wd
    @HD-cl3wd Před 2 lety +41

    ഉള്ളത് പറയാമല്ലോ? കമന്റ്‌ ഇടുന്നവർ ഒരു പരിധി വരെ ഇതിനൊന്നും അവസരം ഇല്ലാത്തവരോ പേടി മൂലമോ കപട സദാചാരം ചമയുന്നതാണ്... മനുഷ്യൻ അടിസ്ഥാനപരമായി polygamous ആണ്.. എത്ര തടഞ്ഞു വെച്ചാലും അത്‌ മൂടി തുറന്നു വന്നേക്കാം... പ്രത്യേകിച്ച് വിവാഹിതരിൽ... പലർക്കും പല കാരണങ്ങൾ... കുറ്റം പറയാൻ ഇവിടെ വരണ്ട... പറയുന്നവർ മനുഷ്യനല്ലേ മൃഗം അല്ലല്ലോ ആർഷ ഭാരതസംസ്കാരം എന്നൊക്കെ പറഞ്ഞു വരും... മനസ്സുകൊണ്ടെങ്കിലും വ്യഭിചാരം ചെയാത്തവരായി ലോകത്തു ആരുമില്ല... അത്രയുമെങ്കിലും മനസ്സിലാക്കുക....

    • @balachandranreena6046
      @balachandranreena6046 Před 2 lety +6

      Panam medichu bharyaye koottikodukkunnathinu peru Vera kunje parayuka.....

    • @HD-cl3wd
      @HD-cl3wd Před 2 lety +2

      @@balachandranreena6046 പണത്തിന്റെ കാര്യം ഇവിടെ പറഞ്ഞില്ല... എല്ലാവർക്കും പണം അല്ല വേണ്ടത്... അതുകൊണ്ടാണല്ലോ പരസ്പര സമ്മതം എന്ന് കൂടി പറയുന്നത്...

    • @jennythomas5331
      @jennythomas5331 Před 2 lety +1

      ഞങൾ ഇത് ഇഷ്ടപ്പെടുന്നു അങ്ങനെ ജീവിക്കുന്നു

    • @HD-cl3wd
      @HD-cl3wd Před 2 lety +2

      @@jennythomas5331 very good... തീർച്ചയായും നിങ്ങൾക്കു ഇഷ്ടത്തിനനുസരിച്ചു ജീവിക്കാം... അവകാശം ഉണ്ട് 😊😊👍അഭിനന്ദനങ്ങൾ

    • @playhard342
      @playhard342 Před 2 lety

      @@jennythomas5331 അപ്പോൾ നീയും ഈ category ആണോ 🤔😠😠

  • @cherupushpamjerome7323
    @cherupushpamjerome7323 Před 9 měsíci +1

    God you save the police officer and the complainant

  • @user-cw2vc8nl6d
    @user-cw2vc8nl6d Před 5 dny

    Good idea

  • @shahilkv6754
    @shahilkv6754 Před 2 lety +19

    Consent ഉണ്ടെങ്കിൽ ആരെ വേണമെങ്കിലും തീർക്കാം 🔥

  • @peterparker7954
    @peterparker7954 Před 2 lety +3

    If consent then who care ?? These are common in Europe and America

  • @mirandarights5347
    @mirandarights5347 Před 2 lety +2

    There are mobile apps that does these things either ban it or don't look too surprised.

  • @vinuappoos3349
    @vinuappoos3349 Před 2 lety +2

    ഇതിന് വേണ്ടി നിയമ നിർമാണം നടത്തും ..... next step അതാവും..... കഷ്ട്ടം😥😥😥😥😥😥

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 9 měsíci

    Namaskaaram Sir

  • @josecherukara4964
    @josecherukara4964 Před 10 měsíci +2

    ഇതിലെന്താ തെറ്റ്. സമ്മതമില്ലാത്തവരെ ഒഴിവാക്കാനുള്ള വിവേകം കാണിക്കണം.

  • @thahasherif2289
    @thahasherif2289 Před 2 lety

    Eranakulam everlight electricals avanum eadapadelpangund ethente main kendram serajum theraphe center anu ethente kendram eppo ethu pooty poi k.velayudanpilla hardware evarum orugyanganu enekethumanaselaye ennu thonunnu athayerekam theraphe center pooty poyathu

  • @diyamirsha7285
    @diyamirsha7285 Před 2 lety +1

    Details parayanam sir itharakkarku enthu kudumbam

  • @ahahahsss420
    @ahahahsss420 Před 10 měsíci +1

    പൈസ കൂടുമ്പോഴാണ് സാറെ ഇങ്ങനെ തോന്നുന്നത്

  • @usmank9733
    @usmank9733 Před 2 lety +4

    ഇല്ലാത്ത ജിഹാദും തുപ്പലും പറഞ്ഞ് കൊണ്ടിരിക്കുന്നവർക്ക് ഉള്ളത് കാണാൻ സമയമില്ല.

    • @adukkala3898
      @adukkala3898 Před 2 lety

      Elllatha jihad allla...ulllath thannai anu

  • @user-dm6st2bv2l
    @user-dm6st2bv2l Před 10 měsíci

    These kinds of situations is only a mental aberration or even a crime when these activities happen in the lower strata of society but if these situations hapoen in the glamour and ebtertainment of high level political spheres then it is only considered grand fashion.😅😅😅😅😅

  • @anilraghu8687
    @anilraghu8687 Před 2 lety +1

    Put drugs in all cases to strengthen instead of doing investigation.

  • @AnilKumar-zb5ip
    @AnilKumar-zb5ip Před 2 lety +1

    Oh my God

  • @basheerbaker
    @basheerbaker Před 2 lety +2

    ഇവൻമാരൊക്കെ കൂട്ടി കൊടുപ്പുകാർക്ക് വേശ്യകളിൽ പിറന്നതാകും ..

  • @abufasel6763
    @abufasel6763 Před 9 měsíci +1

    പ്രായ പൂർത്തി യായ വരുടെ.. വിവാഹ മല്ലാത്ത ലൈഗിക ബന്ധം കടുത്ത കുറ്റം ആക്കാൻ നിയമം കൊണ്ട് വരണം

  • @pcjoseph848
    @pcjoseph848 Před 2 lety

    It is not new .some decades ago in a famous elite club in ernakulam such instance was reported in the club meetings at late hours in the modest of the dancing light will be switched off for some time then there will be exchange but there is no money transaction only enjoyment .this was in the news papers then .

  • @UTUBEVISIONPLUS
    @UTUBEVISIONPLUS Před 2 lety +12

    കപ്പിൾ എന്നു പറയുന്നു പക്ഷെ സ്ത്രീകളെ ഒന്നും കാണുന്നില്ലല്ലോ......

    • @maharajamac
      @maharajamac Před 2 lety

      they were swapped

    • @sivanandk.c.7176
      @sivanandk.c.7176 Před 2 lety

      ഇക്കാര്യത്തിൽ പണം, കമ്മീഷൻ, പ്രേരണ, നിർബന്ധം എന്നിവയുമായി ബന്ധിപ്പിച്ചാണ് കേസ്. അതിൽ പുരുഷനെതിരെയാണ് കേസ്. സ്ത്രീ വെറും ഇര.

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před 2 lety +1

      @@sivanandk.c.7176 😀😀

    • @juniormedia4280
      @juniormedia4280 Před 2 lety

      Wait cheyoo ippo konduvannu kanikkam

    • @UTUBEVISIONPLUS
      @UTUBEVISIONPLUS Před 2 lety

      @@juniormedia4280 😂😂😂😂😂😂

  • @shanavaskbasheer828
    @shanavaskbasheer828 Před 2 lety +4

    ഇവന്മാരുടെ മുഖം എന്തിനാ മറച്ചു വെച്ചിരിക്കുന്നത്. തുറന്നുകാണിക്കണം പൊതുജന മധ്യത്തിൽ.

  • @abdulkaderma7539
    @abdulkaderma7539 Před 2 lety +1

    knowlege city kuriche paruuu
    prasanam anthayi?

  • @narayanankutty6126
    @narayanankutty6126 Před 9 měsíci

    Prabudhdha Koralam! Three cheers to the CM and his paaleesaaya force!!!

  • @abrahammathew1801
    @abrahammathew1801 Před 10 měsíci

    Y to cover the face and address.

  • @user-cw2vc8nl6d
    @user-cw2vc8nl6d Před 5 dny

    Show their ladies photo also.

  • @anusasi1500
    @anusasi1500 Před 10 měsíci

    ഞാൻ കോളേജിൽ പഠിച്ചു കൊണ്ടിരുന്ന ടൈമിൽ എന്നോട് chat ചെയ്ത ഒരു തൃശൂർകാരൻ, ഭാര്യയുടെ ചിത്രങ്ങൾ അയച്ചു തന്നു.... ഞാൻ ചോദിച്ചു എന്തിനാ ഇങ്ങനെ....... അവൾക്കു തങ്ങളെ ഇഷ്ട്ടപെട്ടു എന്നു പറഞ്ഞു അതാ അയച്ചത്..... എന്തൊരു വശകെടന്നു മനസിലാക്കി ബ്ലോക്ക് ചെയ്തു.... ഈ msg അയച്ച വ്യക്തി ഒരു ബാങ്ക് മാനേജർ ആണ്... ഏതാണ്ട് 30 ക്ക് അടുത്ത് കാണാനും സുന്ദരൻ..... ഇപ്പോൾ അല്ലേ അതൊക്കെ ഇതെന്ന് മനസിലായത്

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 Před 10 měsíci +1

    Is it true? Unbelievable?????

  • @aswinmadhavan8650
    @aswinmadhavan8650 Před 2 lety +1

    അപ്പോൾ ഇതാണ് കമ്മിഷണർ സിനിമയിൽ അച്ചാമ യോട് പറയുന്ന ഡയലോഗ് ഉള്ളത് അല്ലെ

  • @prayagpallippuram8129
    @prayagpallippuram8129 Před 2 lety +2

    പേര് വെളിപ്പെടുത്താൻ പറ്റാത്തത് ഉന്നതർ ഇതിൽ ഉൾപ്പെട്ടത് കൊണ്ടാണ്....

  • @roxelanarohatyn7418
    @roxelanarohatyn7418 Před 2 lety +3

    A few years ago in Mumbai a swinger couple had to leave the country. They were mortified when a friend told them he found a video of them on dark web with another couple.😢

  • @mathachanej5674
    @mathachanej5674 Před 2 lety +8

    14000 രൂപയും GS T യുമാക്കണം.

  • @learnandpracticecarnaticmusic

    സ്ത്രീധനമായിക്കോട്ടെ .. സ്വാപ്പിങ് ആയിക്കോട്ടെ അവസാനം ഈ വസ്തുക്കളിൽ ചെന്ന് നിൽക്കും .. മദ്യം അല്ലെങ്കിൽ മയക്കു മരുന്ന് .

  • @trippingvibezz1690
    @trippingvibezz1690 Před rokem +2

    പരസ്പരം സമ്മത്തോടെയുള്ള സെക്സ് swaping ആണെങ്കിൽ അതിന് കേസെടുക്കാൻ കഴിയില്ല

  • @alipayyampunathil8365
    @alipayyampunathil8365 Před 2 lety +1

    Showings CPM Flags ? What is the truth???

  • @ahahahsss420
    @ahahahsss420 Před 10 měsíci +1

    ചുംബന സമരത്തിന് ശേഷമാണ് കേരളം ഇങ്ങിനെയായത് ഇത് അമേരിക്ക പോലെയാക്കാനാണ് തീരുമാനം

  • @rajipillai1073
    @rajipillai1073 Před 2 lety

    Show their faces

  • @n.r.mohanan9460
    @n.r.mohanan9460 Před rokem +6

    മതിൽ ഇത്ര ശക്തമായിട്ടുള്ള താണ് എന്ന് ആരും പ്രതീക്ഷിച്ചില്ല🤔

  • @mohammednpk8044
    @mohammednpk8044 Před 2 lety +1

    യുക്തിവാദികൾ ഇവരെ സഹായിക്കാൻ വന്നു കാണുന്നില്ല. എന്തൊരു നന്ദികേടാണ് ചെയ്യുന്നത്. ഒരുപാട് കാലം കഠിനാധ്വാനം ചെയ്തു സമൂഹം പുരോഗതിയുടെ ഒരു ഘട്ടമെത്തിയപ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നമട്ടിൽ യുക്തിവാദികൾ മിണ്ടാതിരിക്കുന്നത് കഷ്ടമാണ്.

    • @sivanandk.c.7176
      @sivanandk.c.7176 Před 2 lety

      "രാമനാരായണാ" എന്നോ !? അതും നിരീശ്വരവാദി !

    • @mohammednpk8044
      @mohammednpk8044 Před 2 lety

      @@sivanandk.c.7176 നമ്മുടെ ഭാഷ നിലനിൽക്കുന്ന എല്ലാ മത ആചാര വിശ്വാസങ്ങളോടും ബന്ധപ്പെട്ടു നിൽക്കുന്നു.

    • @sivanandk.c.7176
      @sivanandk.c.7176 Před 2 lety

      @@mohammednpk8044 അങ്ങനെ നിരീശ്വരവാദിയും "ഈശ്വരാ, എത്ര പൈശാചികമായിപ്പോയി ?" എന്ന് വിലപിയ്ക്കും.

    • @mohammednpk8044
      @mohammednpk8044 Před 2 lety +1

      @@sivanandk.c.7176 you are correct. Thank you.

  • @rafiqatar7575
    @rafiqatar7575 Před 9 měsíci

    അതെന്താ പേര് പറഞ്ഞാൽ പാവപെട്ടവരാണെങ്കിൽ പോലീസ് ഏമാൻമാർ യാതൊരു ദശണ്ണ്യവും കാണുന്നില്ലല്ലോ

  • @sarathchandran2092
    @sarathchandran2092 Před 2 lety +1

    Ithu sadharana karkku anu pudiya karyam, ennal pandu mudale Elite class il ulla palarum ingane cheyarond enn kettittond. Ippo pidikkapettavaril thanne oru 90% kudutal alkkar ithil erpettathu paraspara sammadathode anu , Appo ee case nilanilkumo?

  • @user-wi2yy8jp4v
    @user-wi2yy8jp4v Před 10 měsíci

    Give them capital punishment

  • @maruthagramam5488
    @maruthagramam5488 Před 2 lety +2

    ഇത് സത്യമാണെങ്കിലും അല്ലെങ്കിലും നിങ്ങളെ പോലെയുള്ള മാധ്യമങ്ങൾക്ക് കുറച്ചു ദിവസം ആഘോഷം അത്രേ ഒള്ളു ഇതിലുള്ള ഒരുത്തനും ശിക്ഷിക്കപ്പെടില്ല കാലം സാക്ഷി ചരിത്രം സാക്ഷി... കാത്തിരുന്നു കാണാം

    • @sivanandk.c.7176
      @sivanandk.c.7176 Před 2 lety

      ഇതിലുള്ള മറ്റു കപ്പിൾസിന് പരാതിയില്ലെങ്കിൽ അവർ ശിക്ഷിയ്ക്കപ്പെടില്ല. ഇത് അനുസ്യൂതം തുടരും !

  • @prabhuthiruvonam5444
    @prabhuthiruvonam5444 Před 8 dny

    എന്തിനാണ് സാറേ കുറ്റവാളികളുടെ മുഖം മറക്കുന്നത് ഇവനെയൊക്കെ പൊതുനിരത്തിൽ വച്ച് കണ്ടാൽ ജനങ്ങൾ കല്ലെറിയിട്ടെ

  • @abduljaleel6337
    @abduljaleel6337 Před 2 lety +4

    ഇ വാർത്ത പല ആവർത്തി കണ്ടതാണ്. പരസ്പര സമ്മതത്തിൽ ഇത് ലോകത്തു നടക്കുന്നുണ്ട്. അവരോട് ചോദിച്ചാൽ ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് എന്നാണ്. . സ്ത്രീകൾക്കാണ് ഇതിൽ താല്പര്യം. ഇങ്ങനെ പലതും ലോകത്ത് നടക്കുന്നു ഇതിനൊന്നും ചോദിച്ചവർക്ക് ഉത്തരമില്ല. പലതും ഇനി നമ്മൾ കണ്ടെന്നു വരാം . ചാനലുകാർക്ക് ഒരാഘോഷം. ഇത്തരം കാര്യങ്ങൾ നാലു ചുമറിനുള്ളിൽ പറഞ്ഞു തീർക്കണം. കൃത്യമായ സദാചാരം വേണം സമൂഹത്തിന്

    • @meee2023
      @meee2023 Před 2 lety +4

      സ്ത്രീകൾക് ആണ് താല്പര്യം എന്ന് ആര് പറഞ്ഞു

    • @mohammednishar1628
      @mohammednishar1628 Před 2 lety +1

      @@meee2023 അത് ആ സ്ത്രീ തെന്നെ പറയുന്നുണ്ട്

    • @meee2023
      @meee2023 Před 2 lety

      @@mohammednishar1628 😖

    • @HD-cl3wd
      @HD-cl3wd Před 2 lety

      സത്യം... അവർ വീടുംനാടും വീട്ടുകാരെയും എല്ലാം വിട്ടു വരുന്നോണ്ട് മുന്നും പിന്നും നോക്കാനില്ല... അതിനാൽ വികാരം കൂടുതൽ ആണ്...

    • @abduljaleel6337
      @abduljaleel6337 Před 2 lety +1

      @@meee2023 ധന്യ ... അതൊക്കെ അറിയാം. അവർക്ക് അതിനോടാണ് കൂടുതൽ ഇഷ്ടമെന്നു അവര് എത്രെയോ തവണ പറഞ്ഞിട്ടുണ്ട്. മാറ്റം ആഗ്രഹിക്കാത്തവർ ആരുണ്ട്

  • @saginjoy
    @saginjoy Před 9 měsíci

    This is just a tip of the iceberg. There is one horror movie released in 1999 hints how deep this is.

  • @rajeshkrishnan6824
    @rajeshkrishnan6824 Před 2 lety

    This is new kerala guys, make money in whichever way you can n live a fake lifestyle. Actually speaking, the main reason for this is that , majority of people have a mindset that display of wealth gets them respect n status...in the society..these shameless filth who are involved in this should be publicly humiliated..request all parents to teach their kids the values of life..our young generation bro & sis have no knowledge of what is society n the importance of virtues n values in their lives ...

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety

    ഗോപാലൻ വന്നു... ഉന്നതർ അടക്കം മുങ്ങി... ദാ ഇപ്പോൾ സ്വപ്ന വന്നു 👌👌👌

  • @sudhakaranps9628
    @sudhakaranps9628 Před 9 měsíci

    പരസ്ത്രീ ബന്ധം കുറ്റകരമല്ല എന്ന സുപ്രീം കോടതി വിധിയാണ് ഇതിന് പ്രചോദകം. മനുഷ്യ സംസ്കാരത്തിന്റെ കടക്കുകത്തി വെക്കുന്ന ഒരു വിധിയായിപ്പോയി അത്. ഭരണഘടനയുടെ ഏതു വകുപ്പന് അനുസരിച്ചാണ് ഈ വിധി എന്ന് വിശദീകരിച്ചാൽ നന്നായിരിന്നു.

  • @ravindrannair4192
    @ravindrannair4192 Před 10 měsíci

    Earning money in any way is the ai

  • @shivasstyle452
    @shivasstyle452 Před 9 měsíci

    ഇത് ഞങ്ങളുടെ നാട്ടിൽ സർവ്വ സാധാരണമാണ്

  • @nusi-on6ej
    @nusi-on6ej Před 10 měsíci

    😢

  • @naveent.s.6358
    @naveent.s.6358 Před 10 měsíci

    A VARIETY ENTERTAINMENT .

  • @bestbuddies123
    @bestbuddies123 Před 2 lety

    Divya Nair ennoru fake id il ninnum Facebook vazhi frnd rqst ayakunnundu...sookshikuka..

  • @sadikebrahimebrahim
    @sadikebrahimebrahim Před rokem

    🙇

  • @zenoritajewellery
    @zenoritajewellery Před 2 lety

    They shouldn’t allow the persons to hide their face

  • @riyask2757
    @riyask2757 Před 2 lety +1

    😱😱😱😱

  • @user-rx2ri3md2t
    @user-rx2ri3md2t Před 9 měsíci

    കോടികൾ കട്ടവനോട് എന്ത് ബഹുമാനമാ.....
    വിശപിന് കപ്പ കട്ടവനായിരുന്നു എങ്കിൽ നാട്ടുകാർ ഇടിച്ച് കൊന്നേനെ😮😮😮

  • @ajkaajka1902
    @ajkaajka1902 Před 10 měsíci +1

    ഇതു കോടതി വരെ അനുവാദം കൊടുത്ത കാര്യമല്ലേ ഒരുത്തി കേസ് കൊടുത്തപ്പോൾ ഇതു കേസായി ഒരുത്തൻ ആണ് കേസ് കൊടുത്തെങ്കിൽ കാണാമായിരുന്നു

  • @rafiqatar7575
    @rafiqatar7575 Před 9 měsíci

    പണവും പത്രാസും ഉണ്ടെങ്കിൽ പോലീസ് ഏമൻ മാർ ഇവരുടെ പേര് മറച്ചുവെക്കുന്നത്കൊണ്ട് ഇനിയും ഇതുപോലുള്ള ഗ്രൂപ്പ്‌ ഉണ്ടാകും

  • @myindia3729
    @myindia3729 Před 2 lety +1

    നമ്മൾ ജീവിക്കുന്നത് കേരളത്തിൽതന്നയോ?? 🤔🤔

  • @manikandannc3808
    @manikandannc3808 Před 9 měsíci

    - ഇതൊക്കെ ആദ്യമായതുകൊണ്ട് ഞെട്ടും,,,,പിന്നീട് ശീലമായികൊള്ളും'

  • @gracymanuel385
    @gracymanuel385 Před 10 měsíci

    Njangal. veend njettunnu

  • @user-ul9wj1xm1v
    @user-ul9wj1xm1v Před 10 měsíci

    ഇങ്ങയൊക്കെ നടക്കുമ്പോൾ വേഗം യുക്തിവാദികളുടെ നേർക്ക് തിരിയും എന്തൊരു ഗതികേട്.

  • @rasheedckambalavayal3749
    @rasheedckambalavayal3749 Před 10 měsíci

    ഇനി ഇതായിട്ട് എന്തിനി തടയണം 😬😬😬😬

  • @englishdrops...299
    @englishdrops...299 Před 9 měsíci

    കാലം കുറേ കഴിയുമ്പോൾ ഇന്നലത്തെ തമാശയായ് ഇത് മാറും...
    പരസ്പര ഇഷ്ടത്തോടെയുള്ള ഇണചേരൽ തെറ്റല്ല....

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 10 měsíci

    These things are happening withany reasons of socity. No body is having mental peace. Bymany reasons. Uppr.caste is fed up with reservation etc. Business pepole cannot run smoothly.....art & literature side everything is neglected. Money boom with irrational ups and down.....educational bankrupty when it seem uneducated are positioned in better leval....

  • @abdurahman8636
    @abdurahman8636 Před 2 lety +1

    ഇവർ ക്കൊന്നും പേരില്ല കേട്ടോ

  • @minipn8024
    @minipn8024 Před 9 měsíci

    Alla prathikalayum kollanam athil kuragga siksha avarkku nalkaruthu

  • @user-zk3oi2jp2z
    @user-zk3oi2jp2z Před 10 měsíci

    Why you people cover their faces from the public? Let the public see this notorious superheroes and handle them in public.😢

  • @jayaalphi
    @jayaalphi Před 10 měsíci

    വേണ്ടവർ ചെയ്തോട്ടെ അതിനെന്തിനാ മറ്റുള്ളവർക്ക് കൃമികടി

  • @Priti80
    @Priti80 Před 2 lety

    Idhu mathramey baakki undaayirunnillu god’s only state-il 🙆🏻‍♀️🤬🤦‍♀️🤦‍♀️
    Ella naarikalum mukham marachu nadakkunnu. Police should expose their dirty faces 🤬

  • @jennythomas5331
    @jennythomas5331 Před 2 lety +6

    any way it’s a fun ,i like it

    • @Oberoy248
      @Oberoy248 Před 2 lety +12

      No, it's cruelty when wives are being forced. It's an attack on a person's physical, mental and emotional health.

    • @syamvidya
      @syamvidya Před 2 lety +4

      Both couples are consensual...it's fun

    • @user-yc7sy4zi9x
      @user-yc7sy4zi9x Před 2 lety +4

      Consent ഉണ്ടെങ്കിൽ പരിപാടി പൊളി.

    • @HD-cl3wd
      @HD-cl3wd Před 2 lety +2

      Consensual ആണെങ്കിൽ പൊളിച്ചു... ജീവിതം മടുക്കില്ല

  • @ameenfazili1098
    @ameenfazili1098 Před 10 měsíci

    Oh

  • @maryjohn6507
    @maryjohn6507 Před 9 měsíci +1

    People understand Dont fole in bad Gorpe.Kepe Away.

  • @leegeorge9766
    @leegeorge9766 Před 2 lety +1

    ഇവന്റെ മുഖം എന്തിന് മറയ്ക്കണം 😡😡

  • @JIn-cy2gv
    @JIn-cy2gv Před 2 lety +1

    'Bunglaw' enna katha oorma verunnu

  • @vijayanalakkad1332
    @vijayanalakkad1332 Před 2 lety

    മുഖം മൂടി പോലീസ് സൗജന്യമായി വിതരണം ചെയ്യുന്നതോ?

  • @maharajamac
    @maharajamac Před 2 lety +2

    these guys watching too much porn is the problem.

  • @tvoommen4688
    @tvoommen4688 Před 9 měsíci

    What is there to be shocked ?!
    Army/navy officers club ithokke pandu pande cheyyunnu........

  • @user-zk3oi2jp2z
    @user-zk3oi2jp2z Před 10 měsíci

    Public is scared because of khaki clad police is also involved in this swapping business 😮