Video není dostupné.
Omlouváme se.

Thattathin Marayathu (2012)| All Songs Audio Jukebox

Sdílet
Vložit
  • čas přidán 22. 03. 2014
  • 1. Anuraghathin Velayil…. 0:01 Start
    Singer : Vineeth Sreenivasan
    Lyrics : Vineeth Srenivasan
    2. Muthuchippi…. 04:55
    Singers : Sachin Warrier | Ramya Nambeessan
    Lyrics : Anu Elizabeth Jose
    3. Thattathin Marayathe…. 08:59
    Singer : Sachin Warrier
    Lyrics : Anu Elizabeth Jose
    4. Shyamambaram…. 11:23
    Singer : Vineeth Sreenivasan
    Lyrics : Anu Elizabeth Jose
    5. Pranande Naalangal…. 14:50
    Singer : Yasin Nizar
    Lyrics : Engandiyoor Chandrasekaran
    6. Namosthuthe…. 16:50
    Singer : Arun Alat
    Lyrics : Traditional
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

Komentáře • 887

  • @aryarajesh1604
    @aryarajesh1604 Před 2 lety +3226

    ഏത് ദർശന വന്നാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും❤️🔥

    • @Saleemsrr
      @Saleemsrr Před 2 lety +33

      Sathyam

    • @Abhi_thottathil
      @Abhi_thottathil Před 2 lety +19

      ❤️❤️❤️

    • @vishnuprasad4903
      @vishnuprasad4903 Před 2 lety +115

      ദർശനയോടു അയ്നു പൊങ്ങി ഇരിക്കാൻ ഇവടാരേലും പറഞ്ഞോ 😂

    • @priyanek1078
      @priyanek1078 Před 2 lety +8

      💯💯💯💯

    • @trufan100
      @trufan100 Před 2 lety +11

      Father of New age love songs in malayalam songs

  • @minnalmurali2917
    @minnalmurali2917 Před 3 lety +740

    ഈ പാട്ട്
    ഈ സിനിമ
    എത്ര കണ്ടാലും മതിയാവില്ല.❤️

  • @arathi5027
    @arathi5027 Před 3 lety +270

    വിനീത് &നിവിൻ &അജു combo ഒരു രക്ഷയും ഇല്ല ❣️

  • @bencybenny25160
    @bencybenny25160 Před 3 lety +492

    തട്ടത്തിൻ മറയത്ത്😍
    എത്ര കണ്ടാലും മതിവരാത്ത സിനിമ
    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും😍❤️

  • @travelwithjithucyclist5770
    @travelwithjithucyclist5770 Před 3 lety +916

    ഈ നിവിനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ .... ? 🙂🙂🙂

  • @Deepthideepzzminu
    @Deepthideepzzminu Před rokem +36

    ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ടൈമിൽ സ്കൂളിൽ പോകാൻ നിൽക്കുമ്പോൾ വലിയച്ഛന്റെ വീട്ടിലേക്ക് ഒന്ന് പോയി.... ഹാളിൽ ഓൺ ആയി കിടന്ന ടീവിയിൽ ഈ മൂവിയുടെ ട്രൈലെർ സൂര്യടീവിയിൽ കാണിക്കുന്നത് കണ്ടു.... അന്ന് മൈൻഡ് ചെയ്യാതെ വിട്ടു.... കുറച്ച് നാളുകൾക്ക് ശേഷം വലിയച്ഛന്റെ മോൻ ഒരു ഡിവിഡി കൊണ്ട് വന്നു.... ഉസ്താദ് ഹോട്ടലും തട്ടത്തിൻ മറയത്തും മൂവികൾ ആയിരുന്നു.... അതിൽ ആദ്യം തന്നെ തട്ടത്തിൻ മറയത്തു കണ്ടു..... അന്നത്തെ പ്രായത്തിൽ ഈ മൂവി കണ്ടു അഡിക്ഷൻ ആയി.... എത്ര വട്ടം റിപീറ്റ് ഇട്ടു കണ്ടിട്ടുണ്ടെന്ന് അറിയില്ല...... ഇന്നും ഓരോ സീനും മനസ്സിൽ മായാതെ നിൽക്കും...... ഓരോ ദിവസവും ഈ സിനിമ തന്നെ റിപീറ്റ് അടിച്ച് കണ്ട ഞാൻ......ഇപ്പൊ ഓർക്കുമ്പോൾ വർഷങ്ങൾ ഒത്തിരി കഴിഞ്ഞെന്ന് ഓർക്കുമ്പോൾ അത്ഭുതം ആണ്....... ഒത്തിരി ഇഷ്ട്ടം ഇതുപോലെ ഒരു പ്രണയസിനിമയും അതിലെ പാട്ടുകളും ഡയലോകുകളും അഡിക്ഷൻ ആയിട്ടില്ല......
    ഇനി ആകുകയുമില്ല 😍❤
    ✨️🦋തട്ടത്തിൻ മറയത്ത് 🦋✨️

  • @anumtz2715
    @anumtz2715 Před 2 lety +247

    ഈ സിനിമ ആദ്യമായി കണ്ടപ്പോൾ കിട്ടിയ ഒരു feel ഉണ്ടല്ലോ 😍😍പറഞ്ഞറിയിക്കാൻ പറ്റില്ല ❤❤... പാട്ടുകളെല്ലാം അധികംഭീരം 💖💖💖

  • @anish.v.aasokan3880
    @anish.v.aasokan3880 Před 4 lety +69

    ഈ പടം ഇറങ്ങിയ സമയത്ത് എനിക്ക് ഒരു മൊഞ്ചത്തിയുമായി പ്രണയം ഉണ്ടായിരുന്നു....! ഇപ്പോൾ അവൾ എന്റെ ഭാര്യ ,❤️എന്റെ കുട്ടിയുടെ അമ്മ❤️

  • @ashmilmattil3663
    @ashmilmattil3663 Před 2 lety +244

    My favourite movie.ഞാൻ 5th ൽ പഠിക്കുമ്പോളാണ് movie റിലീസ് ആവുന്നത്.ഈ movie കണ്ടിട്ടാണ് ഞാൻ നിവിൻ ഫാൻ ആയത്.ഇതിലെ songs എത്ര കേട്ടാലും മതിവരില്ല, ഇപ്പോളും എന്റെ playlistൽ ഉണ്ട്.നിവിൻ ഈ ലുക്കിൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.❣️
    2021 sept8

  • @abhinavshaju3880
    @abhinavshaju3880 Před 2 lety +278

    10 years of "തട്ടത്തിൻ മറയത്ത്"🤗

    • @saliha39
      @saliha39 Před rokem +1

      സിനിമയല്ല ജീവിതം.....സിനിമയില്‍ പേരുംവെച് വേഷം കെട്ടി അഭിനയികുന്നതല്ല ഇസ്ലാം മതം പ്രവാചകനായ മുഹമ്മദ് നബി ഖുര്‍ആനില്‍ പഠിപിച് തന്നതാണ് ഇസ്ലാം മതം....സിനിമയല്ല ഇസ്ലാം മതം ഖുര്‍ആനും മുഹമ്മദ് നബിയും ആണ് ഇസ്ലാം മതം

    • @akhiljith1986
      @akhiljith1986 Před rokem +13

      @@saliha39 എഴിച്ച് പോടെയ്

    • @binnibiju943
      @binnibiju943 Před rokem +1

      @@saliha39🙄

    • @abysonhopz.15yearsand
      @abysonhopz.15yearsand Před 5 měsíci

      ​@@saliha39അതെ ആയിഷയും, മരുമോളും, പിന്നെ പ്രായത്തിൽ മൂത്ത തള്ളയും 🤣

    • @Anupallot
      @Anupallot Před 23 dny

      പോയി ചത്തൂടെ ഭൂമിക്ക് ഭാരമായി നിക്കാതെ ​@@saliha39

  • @niniscorner3313
    @niniscorner3313 Před 6 měsíci +14

    വിനീതി ന്റെ songs നു ഒരു പ്രത്യേകത ഉണ്ട്. എത്ര കേട്ടാലും മടുക്കില്ല.

  • @muhammedrifas1970
    @muhammedrifas1970 Před 3 lety +103

    കാലം കടന്നു പോകുന്നതിനു അനുസരിച്ചു ഇഷ്ടം കൂടി കൂടി വരുന്ന ഒരു magical മൂവി, അതിലെ magical songs...

  • @Vkeeey53
    @Vkeeey53 Před 8 lety +193

    ee cinemayude vijayatinu 80 percentagum karanam itile songs aanu hatsoff to shaan rahman n vineeth sreenivasan pinne namuda nivin paulyde presence
    and jomon t john dop...

  • @chinjugreeshma7899
    @chinjugreeshma7899 Před 4 lety +69

    njn plus two padyikumbole erangyia movie 😍plus two tourine poyapole night oottyile kodum thanuppile busile E movie ettu kandathe🤗 years poyathe aryinjila Anum Enum orayi feell E moviekum songsinum😘 my favv 😘😘😘

    • @salaah.o641
      @salaah.o641 Před 2 lety

      Aww🥺❤

    • @itsfarhashabbir
      @itsfarhashabbir Před 6 měsíci

      njan 3rd grade ill ayippamanu ee movie erangiyathu , appo ennikku muthuchippi and title track mathrem ariyolo
      njan ippom +2 ill padikuva, ippam pinnem ee movie and songs trending aayi , athondu njan pinneyum ee movie kandu , oof enthr feel aa ee movie and songs , nalla feel aa , pakshe ippam ithri koodu ishtam aayi

  • @jishachandran6170
    @jishachandran6170 Před 6 měsíci +88

    2024 listeners. .. 😊

  • @MrJissthomas
    @MrJissthomas Před 6 měsíci +357

    Anybody in 2024?

  • @vishnudevi
    @vishnudevi Před 4 lety +146

    Mahalakshmi Ashtakam നന്നായിട്ടുണ്ട്. ഇത്ര നന്നായിട്ട് ഞാൻ വേറെ കേട്ടിട്ടില്ല..my fav

  • @naveenuday6257
    @naveenuday6257 Před 4 lety +189

    ഒരുപാട് ഇഷ്ടാ. എനിക്കും ഇതേ അവസ്ഥയാ ഒരു ഉമ്മച്ചി കുട്ടിയെ സ്നേഹിക്കുവാ ദൈവം തരോ എന്തോ ...... എന്റ പൊന്ന് ദൈവമെ എന്റ ഉമ്മച്ചി കുട്ടിയെ എനിക് തരണേ... അവളെ ഞാൻ പൊന്ന് പോലെ നോക്കാം..... Hindhu+ muslim= love

  • @thebiketripsinger
    @thebiketripsinger Před 4 lety +437

    2020 ilum Ee paatu kelkunnavar undo.... Like Here😍😍😍😍😍

  • @amalsunny7545
    @amalsunny7545 Před 3 lety +166

    ഇത് ശെരിക്കും ഒരു വികാരം തന്നെ ആർന്നു 😍😍😍😍😍

  • @sravanmp3982
    @sravanmp3982 Před rokem +81

    ഈ പടത്തിനും പാട്ടുകൾക്കും പ്രത്യേക ഫീൽ ആണ് 😊

  • @sangheerthappuzz3247
    @sangheerthappuzz3247 Před 2 lety +27

    കാമുകനാണ് കമ്മ്യൂണിസ്റ്റാണ് തലശ്ശേരി കാരനാണ് ❤❤

  • @thefirstbornidiot4789
    @thefirstbornidiot4789 Před 4 lety +87

    Ee padathile paattinte monjonnum angane poypovula...❤️

  • @abisinan2225
    @abisinan2225 Před 2 lety +9

    Ayshade athre varoooola oru darshenem

  • @alnama
    @alnama Před 3 lety +460

    00:00 Anuragathin velayil
    04:57 Muthuchippi
    08:58 Thattathin marayathe
    11:26 Shyamambaram
    14:52 Pranande naalangal
    16:51 Namosthuthe

  • @akcreations1996
    @akcreations1996 Před 3 lety +343

    Covid രണ്ടാം തരംഗത്തിൽ കേൾക്കാൻ വരുന്നവർക്ക് ഇവിടെ വരാം

  • @Aiswaryaaish17
    @Aiswaryaaish17 Před 2 lety +11

    TM theateril poyi kanda aaa oru feel orikkalum marakkkan pattilla ❤😍
    Kandathinte pitte divasam clsil vannu katha paranja days...missing😭

  • @manesmanes9469
    @manesmanes9469 Před 5 lety +83

    Namosthuthee......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 What a feeel......

  • @saleesh4u
    @saleesh4u Před 2 měsíci +2

    ഷാൻ റഹ്മാൻ്റെ പാട്ടുകൾ വെച്ച് ജീവിച്ചുപോയ ഒരാളാണ് വിനീത് ശ്രീനിവാസൻ.
    ആ സത്യം എല്ലാർക്കും മനസ്സിലായപ്പോൾ ഷാനിനെ ചവിട്ടി താഴ്ത്താനും സ്വയം ഒരുപാട് ആളുകളുടെ ഗോഡ്ഫാദർ ഫിഗറായി അവതരിപ്പിക്കാനും ഉണ്ടാക്കിയ സിനിമയാണ് വർഷങ്ങൾക്ക് ശേഷം.

  • @amalvarghese4470
    @amalvarghese4470 Před 10 měsíci +4

    " Arikilaayi vannu ninn mridulamaam kai thottaal arumayayi nee paadumo..........alasamaam ninn kuunthal churulukal mohathin..... mandram chudunundo"❤

  • @arjun7884
    @arjun7884 Před 5 měsíci +26

    Anybody after 'വർഷങ്ങൾക്കു ശേഷം'? 🤗

  • @shahanabeegum6143
    @shahanabeegum6143 Před 2 lety +8

    ഈ സിനിമ റിലീസ് ആയതിന്റെ പിറ്റേന്ന് ആയിരുന്നു എന്റെ marriage . marrige കഴിഞ്ഞ് ആദ്യമായി കണ്ട movie. ഇരട്ടിമധുരമാണ് ഈ Movie Songs ന്

  • @Itsme-pp6cx
    @Itsme-pp6cx Před 2 měsíci +54

    Anyone in 2024??🫀

  • @afsalachilu406
    @afsalachilu406 Před 3 lety +65

    ഈ കാലം ഇനി varilla😢

  • @bussidkeralamods
    @bussidkeralamods Před rokem +9

    ഏത് കാലത്തിലും പ്രണയിക്കുന്നവരുടെ മനസ്സിൽ ഒരിക്കിലും എങ്കിലും വന്ന പാട്ടൊക്കെ ആയിരിക്കും ഇതിൽ ഏതേലും ഒന്ന്. ചില പാട്ടൊക്കെ പഴയ കാര്യങ്ങൾ മനസിലേക്ക് വരുത്തിക്കും. My Fav ❤️ 08:59

  • @Vibinleon
    @Vibinleon Před 8 lety +120

    Namosthuthe .... what an Song !!!!

  • @gbmahadev5866
    @gbmahadev5866 Před 4 lety +47

    എന്റെ 9ത് ക്ലാസ്സ് ജീവിതത്തിലെ മികച്ച പ്രണയഗാനം, എപ്പോൾ ഈ പാട്ട് കേട്ടാലും അതിലെ നായകനും നായികയും ഞാനും ഞാൻ സ്നേഹിക്കുന്ന പെണ്ണും, ##oneSideLover😂🙃

  • @gauriasok9988
    @gauriasok9988 Před 3 lety +8

    Casting , DIrection, SOngs ellam powli vere level..E movie njn 9th padikkumbo release aayatha..Now am doing ma PG but still ntho oru magic und ithil...Ellarum ethe comments thanneya ittekkunne but njngal girls ann mikkvarkkm dress edukkumbo thattathin marayathu churidar eduthavar aarikkum mikkavaarum...contrast combo of black and magenta okke ore powli aarnn....

  • @rejithrejithrp9309
    @rejithrejithrp9309 Před 2 lety +13

    രമ്യ നമ്പിശൻ വോയിസ്‌ 🔥🔥

  • @blessocherian3901
    @blessocherian3901 Před 9 lety +113

    I love this song shyamabaram. I cant stop listening to it

    • @satyamjukebox
      @satyamjukebox  Před 9 lety +14

      Blesso Cherian Thanks Dear Friend.... Keep Listening and Please Share...

    • @manilalramanujan5022
      @manilalramanujan5022 Před 6 lety +3

      Blesso Cherian me tooooo bro ..can't remember how many times ....that at all

    • @nikitha6028
      @nikitha6028 Před rokem

      Ok a little weird but it’s ok

  • @darkman2445
    @darkman2445 Před 3 lety +8

    Theatre feel ath vere level.....pashe missaayi poyi... feel good movie thattathin marayathu

  • @lordsaviour583
    @lordsaviour583 Před 5 lety +53

    THATTATHIN MARAYATH.July 6 this day.7 years.my fav movie

  • @silparajan7850
    @silparajan7850 Před 3 lety +15

    E song njngalde kadannu poya prenaya kalam ormapeduthunnu. A nimishagal eni thirich kittilannu orkumbol😔 Love u yeatta..😍😘😘😘😘😘

  • @gayathrisomaraj3988
    @gayathrisomaraj3988 Před 4 lety +33

    Ettavum kooduthal thavana kanda film. Songs❣️...... shan and vineeth sreenivasan combo... pwolii.. addicted to this film and songs... nivin pauly🥰😍💓💓💓💓💓❣️❣️❣️bgm..also.. 👌👌👌👌👌👌👌

  • @user-tg7hq6zv6x
    @user-tg7hq6zv6x Před 2 lety +8

    Feeling പഴയ പെരുന്നാൾ കാലത്താണ് ഇത് ഞാൻ കാനുന്നെ 💖🥺miss

  • @abukpm1056
    @abukpm1056 Před 2 lety +6

    ഇതിലെ പാട്ടുകൾ കഴിഞ്ഞിട്ടേ ഒള്ളു വേറെ എന്തും 🍁🍁🍁legends....

  • @vinodbabu6245
    @vinodbabu6245 Před 3 lety +21

    Oro pattum hrudayathil thodunnavayanu. Shaan Rahman, thank you for giving us such a beautiful songs.....

  • @whatismynamehere
    @whatismynamehere Před 5 dny +1

    Anyone in 2024 , for this Masterpiece album ? 🥰😍😘Forever Love♥♥♥ As always♥♥♥

  • @safumhd1880
    @safumhd1880 Před 4 lety +8

    😍🤩😍😘😍😊pala ormakalum manasilot kadannu varunnath ee song kelkumbolaa 😊😊🤩😍😍😍

  • @maheshhonmurgi8230
    @maheshhonmurgi8230 Před 7 měsíci +4

    I am from Maharashtra & I love to listen this masterpiece everyday ...❤ I watched this movie several times

  • @Missionexcise
    @Missionexcise Před 6 měsíci +2

    ചെറു കണ്ണീരോടെ അല്ലാതെ ഈ പാട്ടുകൾ കേൾക്കാറില്ല, എന്തോ ആ കാലത്തിന്റെ പ്രത്യേകത കൂടി ഉണ്ടാകുമായിരിക്കും 😭😭😭😭❤️❤️❤️❤️

  • @muralikumar5796
    @muralikumar5796 Před 3 lety +15

    I am very much addicted to this movie and songs from 2014 - Tamilian here ❤️😍

  • @abhinavssabhinav6831
    @abhinavssabhinav6831 Před 7 měsíci +3

    ഒറ്റപേര്. വിനീത്ശ്രീനിവാസൻ 😍🙌🏻

  • @user-eo6ne3hb2d
    @user-eo6ne3hb2d Před 5 měsíci +2

    Enikku oru pad ishttamulla movie, athupole ithile oro pattum enthu rasamanu kelkkan . oru prethekha feel anu

  • @Vyshnaav
    @Vyshnaav Před 4 měsíci +4

    Thalaserii kaarude swkarya ahnkaram❤..

  • @Jasna7937
    @Jasna7937 Před 9 lety +43

    "Shyamambaram ".super song..♡

  • @whitedevilgaming6687
    @whitedevilgaming6687 Před rokem +7

    Namosthuthe ഒരു underrated song ആണ് ❤‍🔥💞

  • @sajeerbasheersajeer7495
    @sajeerbasheersajeer7495 Před 3 lety +156

    2021il arelum ondo😍

  • @spectacularheroicthink9446
    @spectacularheroicthink9446 Před 4 lety +45

    Stil waching in lockdown time anyone???

  • @rejitr19
    @rejitr19 Před 3 lety +196

    ആരുമില്ലെടാ മക്കളേ 2ⁿ2¹_ൽ കാണാൻ വന്നവർ 🙄

  • @harshad2932
    @harshad2932 Před 2 lety +48

    I don't understand Malayalam, but this album is a melodious gem..

  • @shaajipappan6610
    @shaajipappan6610 Před 2 lety +19

    Powli padam..... oru rakshaum illa..... ethra kandaalum mathiyavilla..... ❤️❤️❤️
    Cmnt date : 5/9/2021

  • @alfiyaalfi-vs3tu
    @alfiyaalfi-vs3tu Před rokem +2

    നമ്മൾ പടച്ചനോട് പറഞ്ഞ കാര്യം നമ്മൾ മറന്നാലും അത് പടച്ചോൻ മറക്കില്ല..... ❤️❤️❤️❤️❤️❤️❤️ പെണ്ണിൻ്റെ കെട്ടിയോൻ ആണ് ഞാൻ.....

  • @tharakrishna5356
    @tharakrishna5356 Před rokem +1

    പാട്ടുവർത്തമാനം insta പേജിൽ രാവിലെ തന്നെ ശ്യാമാംബരത്തെ കുറിച്ച് post കണ്ട് nostu അടിച്ചു വന്നതാ വീണ്ടും 😅❤❤❤

  • @shanifashanifa6265
    @shanifashanifa6265 Před rokem +1

    Njan pranayikunna timil irangiya c film . Orupaad ishttayirunnu. Ippozhum . Palathum miss cheyyunnu😢👍❤️

  • @NikhilPrince-ns1lc
    @NikhilPrince-ns1lc Před 3 lety +35

    Nivinte voice❤❤❤❤

    • @prakhsnab1626
      @prakhsnab1626 Před 3 lety +1

      Vineeth....ummaa😚😚😚😚😍😍😍😍😍💕💕💕💕💞💞💞💞

  • @123thommi
    @123thommi Před 8 lety +61

    My favourites, thattathin marayathe penne and namosthuthe. playing in a loop.. Shaan you are awesome..

  • @lijogeorge5066
    @lijogeorge5066 Před 10 měsíci +2

    Chalakudy agasthya theateril 4 times poyi kanda padam❤❤❤ithile songs kaanan vendi mathram👌🏻👌🏻👌🏻

  • @kallykottayi1274
    @kallykottayi1274 Před 6 lety +32

    This songs are very special to me cause today I found my ummachikutty

  • @jishnujishnur4194
    @jishnujishnur4194 Před 5 lety +27

    Namosthuthee 😍😍😍😍.
    .2019 😃

  • @joyctg5243
    @joyctg5243 Před 2 lety +11

    2:15 heard this part in Bangalore Days for first time in way back 2016.
    After week of search I did find out this masterpiece then.
    Still fresh to listen out.

  • @sniyachirayath2526
    @sniyachirayath2526 Před 7 lety +22

    These songs.....I'm blown away by the musical quality exhibited...quite amazing and I think it demonstrates the feeling of love quite well.

  • @jafarsadhikchullikal
    @jafarsadhikchullikal Před 7 lety +33

    This cinema and song was released during my campus life, when i listen to this i go back to some rare memories of somebody.

  • @shyamprasad5939
    @shyamprasad5939 Před rokem +3

    അങ്ങിനെ ഞാനും സ്വന്തമാക്കി ഒരു തട്ടത്തിൻ മറയിത്തിൻ പെണ്ണിനെ

  • @akhilsnair6895
    @akhilsnair6895 Před 7 lety +20

    As its music director is Shaan Rahman, it will be mesmerizing.
    Luv all the songs of#ThattathinMarayathu..

  • @rockybhai-ef1kv
    @rockybhai-ef1kv Před 6 lety +7

    Thattathin marayathe penne nd shayambaram songs makes us fall in love

  • @m_a_n_u_p_b3529
    @m_a_n_u_p_b3529 Před 3 lety +7

    Night kidakumboo song kelkan vannitullavr undo ivide coommoon

  • @livethemoment7094
    @livethemoment7094 Před 2 lety +8

    Hridayam songs kett kazhinj ivide vannavar ....like.. 🌝

  • @reshmasanil402
    @reshmasanil402 Před 4 lety +12

    Thattathin marayathu Songs vere level feel aan

  • @VishnuprasadM-by6bg
    @VishnuprasadM-by6bg Před 28 dny +1

    Ente first love...that time aa ee songs...
    I can't forget this song

  • @srikanthsoorianarayanan5161

    Thattathin marayathe penne.... Always my favourite

  • @midhunlakshmanan2801
    @midhunlakshmanan2801 Před 4 lety +7

    ❤️❤️❤️ Pranande naalanagal🔥🔥🔥

  • @jibinichu2564
    @jibinichu2564 Před 4 lety +11

    8 years of thattathin marayath....

  • @athiraksajeev4244
    @athiraksajeev4244 Před 4 lety +36

    Nivin pauly ente muthe you are the first romantic actor in malayalam more than every actors

  • @ig_arjun27
    @ig_arjun27 Před 5 lety +18

    7 years ...ente sirree😍😍😋

  • @roobishereef8249
    @roobishereef8249 Před 8 měsíci +4

    namosthuthe ma fav❤️

  • @raishufunz3668
    @raishufunz3668 Před 3 lety +3

    Enik 8 il Oru ishttamundayrunnu ..athinte startingum ee movie um orumichiramgiyatha..so..ithin mattendhinekaalum bayankara feelingaanu..😊

  • @DEADLYMOUSEGAMING276
    @DEADLYMOUSEGAMING276 Před 3 lety +5

    Njan 7nth ill padikkumbol irangiya movie 😊. Feel it

  • @shuhaib22
    @shuhaib22 Před 2 lety +4

    Class cut അടിച്ചു ഈ സിനിമ ക്ക് പോയ
    Last benchers ലെ ഒരുവൻ❤

  • @queen_of_my_soul1893
    @queen_of_my_soul1893 Před 10 měsíci +6

    11yrs and its still my fav movie😫😫😫

  • @jessaljohnmammen5159
    @jessaljohnmammen5159 Před 5 lety +59

    2019 ❤❤💙💙❤❤

  • @ganesang5537
    @ganesang5537 Před 6 lety +38

    2018. Still listening. What a gem of a tracklist!

  • @jinuvijay2446
    @jinuvijay2446 Před 5 lety +41

    #Vineeth sreenivaasan.. . ❤❤❤❤❤

  • @adarsht5476
    @adarsht5476 Před 4 lety +5

    2020 avan pokunu still kelkumbo kituna oru feel undalo ente sireee♥️
    7 years ♥️

  • @neerajneeruzz01
    @neerajneeruzz01 Před 4 měsíci +2

    vineeth sreenivasan 💎

  • @pavinphilip2228
    @pavinphilip2228 Před 4 lety +13

    Feb 2020 !! Still these are the one of the best composition I have ever heard🥰

  • @nazrinnazz2628
    @nazrinnazz2628 Před 3 lety +2

    2021ilum ith keelkunnvr undo😍iii film thnna vibe veeronnum thnitilla😍iii patukal thnneyayrkkum athin puthuma nilanirthunnath💓

  • @faizalrahman6332
    @faizalrahman6332 Před 2 lety +8

    Not just songss .. its a rocket to my teenage

  • @jeromeabrahammathew9261
    @jeromeabrahammathew9261 Před 4 lety +14

    💓NAMOSTHUTHE💓

  • @Aaliazar
    @Aaliazar Před 8 lety +13

    Simply superb album...!!!